തൃശൂർ രാഗം Vs ജോസ് തിയേറ്റർ | Thrissur Ragam | Jose Theatre Thrissur | Family on car

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 157

  • @AmalKK
    @AmalKK 2 роки тому +15

    Ragam 2018 Reopening timeil ulla projector ആണ് ippozhum ullath... രാഗം RGB Laser ലേക്ക് Upgrade ചെയ്യാൻ പ്ലാൻ ഉണ്ട് എന്ന് കേട്ടിരുന്നു... പക്ഷേ ഇപ്പൊ സ്ക്രീൻ updation and Sound Caliberation നടന്നത് കൊണ്ട് ആണ് delay ആവുന്നത്... ഉടനെ Upgrade ആവാൻ സാധ്യത ഉണ്ട്

    • @ShivDas-kf8vg
      @ShivDas-kf8vg Рік тому

      Raidinu ശേഷം scanner laanu രാഗം. മറുനാടൻ ടീവി news ഉണ്ട്‌

  • @jayakrishnanvr
    @jayakrishnanvr 2 роки тому +52

    ഞങ്ങൾ തൃശ്ശൂർക്കാർക്ക് മമ്മുട്ടിയും മോഹൻലാലും പോലെ ആണ് jose and Ragam. Ragam theatre പുതുക്കി ഇറക്കിയപ്പോൾ 11/10/2018 അന്നുള്ളതിൽ വെച്ച് ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങൾ ആയിരുന്നു ഉപയോഗിച്ചത് Christie 4k projector. Dolby Atmos. triple beem 3D. Tticket charge വെറും 100 രൂപ. വേറെ ഏതൊക്കെ theatre പോയി പടം കണ്ടാലും ഒരു മനസ്സുനിറഞ്ഞ സംതൃപ്തി അത് രാഗത്തിൽ കാണുമ്പോൾ മാത്രമേ കിട്ടിയിരുന്നുള്ളു. ഇപ്പോൾ jose theatre 16/12/2022 പുതുക്കി ഇറക്കിയപ്പോൾ 4k RGB laser projector, Dolby Atmos, ticket charge 150 രൂപ . രാഗത്തേക്കാൾ തൃശ്ശൂർ no 1 theatre ആകാൻ യോഗ്യത നേടിയിരിക്കുന്നു. രാഗം ഇനി പുതുക്കി പുതിയ laser projector കൂടി വെക്കുകയാണെൽ ഇഷ്ട്ടം കൂടുകയേ ഉള്ളു. 😍

    • @trollmasthi7683
      @trollmasthi7683 2 роки тому

      Josil valya thiraake onnum illa...

    • @jayakrishnanvr
      @jayakrishnanvr 2 роки тому +10

      @@trollmasthi7683 ആളുകൾ പൈസ കുറവ് നോക്കി ആണ് ടിക്കറ്റ് എടുക്കുന്നത്. രാഗത്തിൽ ഇപ്പോഴും house full show കളാണ്. എന്തൊക്കെ ആരൊക്കെ വന്നാലും രാഗത്തോടുള്ള ഇഷ്ടം ആളുകൾക്ക് പോകില്ല അതാണ് രാഗം.

    • @jayakrishnanvr
      @jayakrishnanvr 2 роки тому

      @@trollmasthi7683 jose online ticket partner ticket new ആണ് അത് book my show യുടെ അത്ര റീച്ച് ഇല്ലാ.

    • @rakeshr3525
      @rakeshr3525 2 роки тому

      Jose ഊള തിയേറ്റർ ആണ് 😂

    • @nidhinashok4485
      @nidhinashok4485 2 роки тому

      Jose ragam alla..ragam ramadas ayarunnuu

  • @shijuv4547
    @shijuv4547 2 роки тому +28

    ജോസ് 👌സ്ക്രീൻ സൈസ് മാത്രമാണ് ഒരു കുറവായി തോന്നിയത് വേറെഎല്ലാം അടിപൊളി 👌👍

    • @jeevanjomon4092
      @jeevanjomon4092 5 місяців тому +1

      അതെ ഞാൻ നേരിട്ട് കണ്ടിട്ടില്ലേലും സ്ക്രീന് സൈസ് മാത്രം കാണുമ്പോൾ ഒരു വിഷമം 😢

  • @jogiyajose502
    @jogiyajose502 2 роки тому +39

    Jos kidilan sound clarity...seat kulugum..powerfull bass...

    • @rocktar5180
      @rocktar5180 2 роки тому

      Seat kulungo

    • @rajeevrajeev-ij8hq
      @rajeevrajeev-ij8hq 2 роки тому +4

      @@rocktar5180 yeah

    • @flytechbyhari940
      @flytechbyhari940 Рік тому +4

      Mm poli annu bass ennu
      paranjaal Jose kazinitullu ethu theatreum

    • @alexgeorge3947
      @alexgeorge3947 Рік тому +1

      Over Base annu back seatukalil. Middle and front seatukli sound kidu aanu .

  • @aswinvas
    @aswinvas 2 роки тому +13

    Muvattupuzhayiln vann Avatar 2 Ragam theatreil kandu.
    Worth it 👌
    Screen size, clarity, sound ellam kidu.

  • @labychakkappan4511
    @labychakkappan4511 2 роки тому +11

    ഞാൻ 5 തവണ Avatar 2 3D ൽ കണ്ടു.
    1st VB Cinemas RGB Laser 4K DOLBY ATMOS തൃപ്രയാർ
    2nd PVR IMAX Nexus Mall Bangalore
    3rd JOS Theater RGB Laser 4K DOLBY ATMOS Thrissur
    4th Ragam 4k DOLBY ATMOS
    5th Ariesplex Audi 1 RGB Laser 4K DOLBY ATMOS Trivandram
    എനിയ്ക്കു ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടതു Ariesplex Audi 1 RGB Laser 4K Dolby Atmos ആണ്.
    തൃശൂർ ജില്ലയിൽ JOS Theater ആണ് picture quality യും, sound system ഉം best. പക്ഷെ screen size ചെറുതാണ്.
    അതുകൊണ്ട് Screen size, Picture Quality, Sound System ഇത് മൂന്നും കൂടെ നോക്കുമ്പോൾ VB Cinemas RGB Laser 4k Dolby Atmos തൃപ്രയാർ ആണ് എനിയ്ക്കു ഇഷ്ടപ്പെട്ടതു.
    Ragam Theater നെ കാളും Sound ഉം Picture Quality ഉം Jos Theater നുണ്ട്.Jos Theater ൽ Screen ന്റെ size- seat മായി ok ആവണമെങ്കിൽ ticket എടുക്കുമ്പോൾ H-11 middle 6th row, i-11 middle 5th row ,J- 11 middle 4th row സീറ്റുകളാണ് best.
    IMAX life ൽ 1 time big screen ൽ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി മാത്രം കാണാം. RGB Laser 4k Theater ൽ കാണുന്ന picture quality IMAX ൽ എനിയ്ക്കു കിട്ടിയില്ല.

  • @risanthr5741
    @risanthr5741 2 роки тому +52

    രാഗം തീയേറ്റർ IMAX ആക്കണം പൊളിക്കും....

    • @srsbackyard7443
      @srsbackyard7443 Рік тому +9

      No need thrissur karkk ragamthe ingne kaanan aanu agraham

    • @achudev007
      @achudev007 Рік тому +2

      IMAX fees kooodum

    • @achudev007
      @achudev007 Рік тому

      Also tough to reach the film disc to theatre in huge

    • @midhunraj8599
      @midhunraj8599 11 місяців тому +2

      രാഗം famous ആയത് കുറഞ്ഞ നിരക്കിൽ സാധാരണകാരന് വലിയ സ്ക്രീനിൽ atmos ൽ cinema ആസ്വാദനം ആണ്. IMAX വന്നാൽ സാധാരണകാരന് അത് ഒരു ബുദ്ധിമുട്ടായിരിക്കും.

    • @cmjk46362
      @cmjk46362 10 місяців тому

      Avatar 2 screen രാഗത്തിൽ പോളി ആയിരുന്നു🎉

  • @jayakrishnanvr
    @jayakrishnanvr 2 роки тому +24

    Ragam vs jose
    Christie christie
    4K projector. 4k RGB laser
    48 chanel Dolby 48 chanel Dolby
    Atmos Atmos
    QSC brand speaker | JBL brand
    Qube digital cinema| TSR
    Triple beem 3D | Depth Q 3D
    Ticket charge 100, | ticket 150, 230
    125.
    Seating 747 | seating 300
    Ragam 70 mm curved screen Harkness clarus xc 2.9 gain silver screen.
    Jose silver screen 1.7 gain , 36 height 16 width. 🤗

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +7

    ഇന്ന് രാഗത്തിൽ പോയി മാളികപ്പുറം കണ്ടു 😊😊❣️

    • @sanukrishna8560
      @sanukrishna8560 2 роки тому

      Avatar 2 ragam ngane. Puthiya laser 3d vannu kettu

  • @rahulkj548
    @rahulkj548 Рік тому +11

    രാഗം ഒരു വികാരം ആണ് തൃശൂർ ആളുകൾക്ക്, പിന്നെ ജോസ് തീയേറ്ററിൽ പോയി പടം കണ്ടു, അതും കൊള്ളാം, എന്നാലും രാഗം ❤️🔥

    • @ShivDas-kf8vg
      @ShivDas-kf8vg Рік тому

      രാഗം സുനിൽ ഇപ്പൊ എൻഫോസ്‌മെന്റ് അന്വേഷണത്തിൽ പെട്ടു. മറുനാടൻ ടീവി പറയുന്നുണ്ട്

  • @ribinmg292
    @ribinmg292 2 роки тому +2

    Ragam eshtam. Njan kooduthal film kandittullathu ragam aanu. Big screen & super sound. Avatar Kanan njan randilum poyirunnu. Enikku kooduthal eshtam thonniyathu josil aanu. Nalla colourful aayirunnu.Especialy water scenes. Aa colour quality ragathil kittiyilla. Picture quality nallathu Jos aanu. 4 k RGB laser aayathu kondavam. Josile screen size kuravanu. Athanu Oru negative. But sound & picture quality eppol nallathu Jos aanu. Seat row D, E, F edukkunnathu nallathavum.

  • @dreamrunner7922
    @dreamrunner7922 2 роки тому +14

    ഇപ്പോൾ ജോസ് ആണ് കിടിലൻ🥰🥰.അത് സൗണ്ടിൽ ആയാലും പ്രൊജക്ഷൻ ആയാലും 😍😍😍

  • @shyworne6996
    @shyworne6996 2 роки тому +7

    Njn oru theatre lover aanu, and mikkya theatres um experience cheyyunna aalanu, angne vechu nokkumbol, Papers features nokkkand, correct auditorium specification il best quality il enthan vendath athinte maximum cheythittulla theatre aanu ippo Jos

  • @ചപ്രതലയൻ
    @ചപ്രതലയൻ 2 роки тому +7

    രാഗം & ജോസ്..... ✨️

  • @yadhukrishna7721
    @yadhukrishna7721 2 роки тому +13

    Katta waiting aya oru video🤩
    Josil screen size kuravann athann agge oru negative, avatar 2 avdeyann kande soundum projectionum bro❤️‍🔥

    • @vibinwilson7220
      @vibinwilson7220 2 роки тому +1

      Avatar polulla cinemak valya negative thannarnu but sound and picture quality wow.... ❤

    • @yadhukrishna7721
      @yadhukrishna7721 2 роки тому

      @@vibinwilson7220 endayalum screen mattum pakshe kurach time edukum

    • @vibinwilson7220
      @vibinwilson7220 2 роки тому

      @@yadhukrishna7721 space illa

    • @vibinwilson7220
      @vibinwilson7220 2 роки тому

      Pinne cheyyanullath namukanu munnilek seat book cheyyuka atmos okke usharaanu avaru front varem atmos speakers vechitund 👍

    • @2ndsaturday26
      @2ndsaturday26 2 роки тому

      @@yadhukrishna7721 screen ini mattan chance kurava.. Indel thanne kore kaalam kazhiyanam. Valiya difference um varilla

  • @guruvayoorsreekrishnajewel2723

    ONE DAY I WILL BE A THEATRE OWNER

  • @DTR-VLOG25
    @DTR-VLOG25 2 роки тому +6

    രാഗവും ജോസും നല്ല തീയറ്റർ ആണ് പക്ഷേ ജോസ് തീയറ്റിലെ screen കുറച്ച് കൂടി വലുപ്പം ഉണ്ടെങ്കിൽ നന്നായേനേ

  • @safanalba9036
    @safanalba9036 2 роки тому +4

    Jose kidilan sound & picture 🔥❤️

  • @jubicacakes1952
    @jubicacakes1952 2 роки тому +4

    2 theaterum super adipoliyanu 💖💖💖💖💖💖💖👍👍👍👌👌👌👌👌👌👌👌👌

  • @ചപ്രതലയൻ
    @ചപ്രതലയൻ 2 роки тому +2

    ചേട്ടാ thank you ✨️✨️✨️

  • @gopalankrishnangopalankris9230
    @gopalankrishnangopalankris9230 2 роки тому +7

    തൃശ്ശൂർ ജോർജേട്ടൻ Ragam super surrounding with bass super

    • @ricandthomas
      @ricandthomas 2 роки тому +2

      Ragam now only has less than 50% of the bass it had when it was upgaded to dolby digital in 1997.old times dress would shake because of bass when in line for ticket. Now that feel is gone. I was a big fan of ragam. Watched many films in 70mm 6track stereophonic sound. Then watched most of the films after dolby digital upgrade. Now it doesn't have that sound quality.

    • @prince285263
      @prince285263 2 роки тому

      @@ricandthomas correct,

    • @jeevanjeevan1046
      @jeevanjeevan1046 2 роки тому

      @@ricandthomas വളരെ ശരിയാണ്. ഇപ്പോഴത്തെ അവസ്ഥ മോശം ആണ്. ഇപ്പോൾ ആളുകൾക്ക് ബ്രഹ്‌മാണ്ട ചിത്രങ്ങൾ മതി. വെറുതെ ഒരു ആഘോഷം മാത്രം. കൊറേ ഭക്ഷണം കഴിക്കാനും വർത്തമാനം പറയാനും സെൽഫി എടുക്കാനും മാത്രം. സിനിമ എന്നതിൽ ശബ്ദത്തിന് വല്യ പ്രാധാന്യം ഉണ്ടെന്നിരിക്കെ ശബ്ദം ശല്യമായി കൊണ്ടിരിക്കുന്ന അവസ്ഥ ഇപ്പോൾ ഉണ്ട്.

  • @bijoypjoy1068
    @bijoypjoy1068 2 роки тому +2

    സ്കീൻ ക്ലാരിറ്റി കൂടുതൽ ജോസ് ആണ്, സ്ക്രീൻ ചെറുത് ആയത് കൊണ്ട് ആണോ എന്ന് അറിയില്ല, സൗണ്ട് നല്ലത് ജോസ്, ടിക്കറ്റ് റേറ്റ് വച്ച് രാഗം ആണ് ഗുഡ്

  • @Vishnu_3003
    @Vishnu_3003 10 місяців тому +1

    Jose sound vere level

  • @MonkeyShoulder369
    @MonkeyShoulder369 2 роки тому +4

    one and only raagam
    theatre alignment correct aanu ath undakki vechekkna shape thanne

  • @chandranaa7359
    @chandranaa7359 Рік тому

    One..ànd..only..ragam..super

  • @yadhukrishnaae9751
    @yadhukrishnaae9751 2 роки тому +6

    2018/2022 മാറ്റം ഇണ്ടാവും 😇... എന്നാലും രാഗം ❤️

  • @tonykattookaranlonappan7276

    കർട്ടൻ പൊങ്ങുന്ന ഒരു feeling അതൊന്നു വേറെതന്നെ 🎉🎉🎉

  • @jeesonjose465
    @jeesonjose465 2 роки тому +5

    Sound super jos ൽ ആണ്

  • @farsin_mk
    @farsin_mk 2 роки тому +4

    New movie release cheyyunnathinn mumbe first showkk ticket book cheyyan enthann vazhi ? Pls explain

  • @vishnupfwa
    @vishnupfwa 5 місяців тому

    സൗണ്ട് രാഗം തന്നെയാണ് പൊളി... എത്ര സൗണ്ട് കേറി വന്നാലും ബാസ് കേറിവന്നാലും അതല്ലാതെ വേറെ ഒരു സൗണ്ടും വരില്ല... ബട്ട്‌ ജോസിൽ ബാസ് വരുമ്പോ എന്തൊക്കെയോ പാനലുകൾ ചിലമ്പുന്നത് കേൾക്കാം അത് സൗണ്ടിനെ ബാധിക്കുന്നുണ്ട്.... പിന്നെ ജോസ് ബാസ് കൂടുതൽ കാരണം നല്ല കുലുക്കം ആണ് അതാണ് ബെസ്റ്റ് എന്ന് പറയുന്നവരോട് ഇപ്പോഴത്തെ കൺസ്ട്രക്ഷൻ കാരണം ആണ് അങ്ങനെ കിടന്ന് കുലുങ്ങുന്നത്... സൗണ്ടിൽ രാഗം തന്നെയാണ് ബെസ്റ്റ് എന്ന് തോന്നിയത്..❤

  • @satheeshpb9118
    @satheeshpb9118 2 роки тому +1

    ഞാൻ Avatar രാഗത്തിലും ജോസിലും കണ്ടു.സ്ക്രീൻസൈസ് ജോസിൽ കുറവാണെങ്കിലും എനിക്ക് കൂടുതൽ ഇഷ്ടമായത് ജോസിൽ തന്നെയാണ്.എനിക്ക് തോന്നുന്നത് സ്ക്രീൻ സൈസ് കുറഞ്ഞത് കൊണ്ടാണ് കൂടുതൽ ക്ലാരിറ്റി (രാഗത്തേക്കാളും)ജോസിൽ തോന്നിയത്. രാഗത്തെ വെച്ചുനോക്കുമ്പോൾ അപാര ക്ലാരിറ്റിയും അപാര സൗണ്ട് സിസ്റ്റവും ആണ് ജോസിൽ കിട്ടിയത്.ഇത്രയും ക്ലാരിറ്റിയിൽ ഒരു സിനിമയും കണ്ടിട്ടില്ല.രാഗത്തിൽ കണ്ടപ്പോൾ ക്ലാരിറ്റിയുടെ കാര്യത്തിൽ നിരാശയാണ് തോന്നിയത്. ഞാൻ ഒരിക്കലും രാവിലത്തെ കുറ്റം പറയുന്നതല്ല.എനിക്ക് കിട്ടിയ അവസരം പറഞ്ഞതാണ്.

    • @jayakrishnanvr
      @jayakrishnanvr 2 роки тому +1

      Ragathil color kuravum, sound kuravum aayirunu jose vechu nokumbol. Josile sound marakam aanu. Color full visual.

  • @anuhappytohelp
    @anuhappytohelp 2 роки тому

    Much awaited video

  • @joelshaji177
    @joelshaji177 9 місяців тому

    Which all movies released at ragam theatre

  • @2ndsaturday26
    @2ndsaturday26 2 роки тому +5

    Jos. Stage effect 👌🏻

  • @NJANGOUTHUU3048
    @NJANGOUTHUU3048 2 роки тому +1

    MALIKAPPURAM film kaanumbo title card edukkanee chetta plzzz

  • @nijeshnnair2954
    @nijeshnnair2954 2 роки тому +2

    കേരളത്തിലെ ഫസ്റ്റ് തിയേറ്റർ തൃശൂർ ജോസ് (പഴയ രാമവർമ )

    • @Chithambaran
      @Chithambaran 2 роки тому

      Jose and Ramavarma are two theaters

    • @sudhi4699
      @sudhi4699 Рік тому +1

      No ramavarma sapnayude old name annu...jos.....Jos thanne arnnu

  • @lonekirito1059
    @lonekirito1059 2 роки тому +5

    Review theatres in thalassery pleaseee
    Liberty paradise theatre
    Carnival downtown theatre
    Savitha film city

  • @lovelyseejo263
    @lovelyseejo263 2 роки тому

    Urakam shivadham “ onnu try cheyyane

  • @ranjithks3534
    @ranjithks3534 Рік тому

    ഇപ്പോൾ രാഗത്തിനേക്കാളും sound effect കൂടുതൽ Jose il ആണ്.. കിടിലൻ bass ആണ്.. But screen size അല്പം കുറവാണ്

  • @devapriyadevu6357
    @devapriyadevu6357 9 місяців тому

    Kokkala il ninnum e theatre lekk anganeya pova vazhi paranju tharuo?

  • @yadhukrish2402
    @yadhukrish2402 2 роки тому +4

    Bro Multiplex theaters in every district oru series cheyyan nokku👍

  • @bastinantony4304
    @bastinantony4304 2 роки тому

    Jose theatre il 48 channel Dolby Atmos aanu ragam il 32 aayirikana chance kooduthal

  • @PrinceDasilboy
    @PrinceDasilboy 2 роки тому

    detailede review bro super

  • @trollmasthi7683
    @trollmasthi7683 2 роки тому

    Parking egane ane bro.....ragam pole...purathe vehicles wait cheyyano[ atayate oru show kazige alukal poya seshame adutha show vandi kettulu...]

  • @mohammedameersha
    @mohammedameersha 2 роки тому +1

    Ragam❤️

  • @sibinvincentsibi2810
    @sibinvincentsibi2810 2 роки тому +3

    Jos 🔥🔥 avathar kandapo theater kulugarnu

  • @iamlegendofgod7355
    @iamlegendofgod7355 2 роки тому +1

    Josil avathar kanan kolilla 3d illa bakki okke setaa seat kidanu verakum bass karanam

  • @midhunmathewp1992
    @midhunmathewp1992 4 місяці тому

    രാഗത്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും. ജോസിൻ്റെ സ്ക്രീൻ താണ് ഇരിക്കുന്നത് കൊണ്ട്, പുറകിൽ ഇരിക്കുന്നവർക്ക് സ്ക്രീൻ ഒരു കുണ്ടിൽ എന്നപോലെയാണ് അനുഭവപ്പെടുന്നത്. നാടകം കാണാൻ എന്നവണ്ണം, മുന്നിൽ ഇരുന്നാൽ മാത്രമേ ജോസിൽ കാഴ്ച നന്നാവുകയുള്ളൂ...

  • @arifzain6844
    @arifzain6844 Рік тому

    Ragam 3d support ano?

  • @abijackson1000
    @abijackson1000 2 роки тому +2

    Ragam തന്നെ No.1.
    സ്ക്രീൻ size എപ്പൊഴും വലുത് വേണം.

  • @jijunarayanan1
    @jijunarayanan1 2 роки тому +2

    രാഗത്തിൽ ഫസ്റ്റ് ക്ലാസ്സിൽ പുറകിലെ സീറ്റ് placement കുറച്ചു പ്രശ്നമായി തോന്നി. സാധാരണ ഉയരമുള്ള ആളുകൾക്ക് പോലും ഒന്ന് ഉയർന്ന് ഇരിക്കേണ്ടി വരുമെന്ന് തോന്നുന്നു. ജോസിലെ സ്ക്രീൻ സൈസ് കുറച്ചുകൂടിവലിപ്പം ആകാമായിരുന്നു.

  • @kkabdullakmohamed9618
    @kkabdullakmohamed9618 2 роки тому

    അന്നും ഇന്നും എന്നും മ്മ്‌ടെ തൃശ്ശൂർ രാഗം തീയ്യേറ്റർ നമ്പർ 1

    • @ShivDas-kf8vg
      @ShivDas-kf8vg Рік тому

      എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിട്ട ആദ്യ തിയേറ്റർ കേരളത്തിൽ തൃശ്ശൂർ രാഗം. മറുനാടൻ ടീവി യിൽ news clear ആയി രാഗം സുനിൽ പേര് എടുത്തു പറയുന്നുണ്ട്

  • @abhishangjeevan1998
    @abhishangjeevan1998 2 роки тому

    Nifin chetta. 2022 ethra films kandu .!

  • @Aldebaran369
    @Aldebaran369 4 місяці тому

    Jose il sound alpam kooduthal aayi enik thonni oralpam disturbing aakunna pole enik mathramano angane nu ariyilla

  • @kesavank7548
    @kesavank7548 4 місяці тому

    ജോസ് സ്ക്രീൻ ചെറുതാ രാഗം വലുത് 🔥🔥🔥🔥

  • @malayalida3181
    @malayalida3181 2 роки тому +1

    Ragam ❤️❤️❤️❤️

  • @anoopkg3709
    @anoopkg3709 2 роки тому +5

    Ragam100 rs biggest screen 😍, jose keralas first theater 😍, girija online tickets extra charge ozhivakan whatsp booking 😍, thrissur theaters ellam poli alle

  • @deepuanil4486
    @deepuanil4486 2 роки тому

    Please come to ernakulam, piravom dharshana cinemas and experience the theatre

  • @hari7956
    @hari7956 2 роки тому

    Iniyum ignathe vs videos venam 🤩

  • @flytechbyhari940
    @flytechbyhari940 Рік тому +1

    Raagam avatar re-release kaanan poyapoo soundum screenum there pora ennu thoni but Jose yaa monee oru rakshayum illa bass kootiyaalum sound clarity kalayunilla poli

  • @arshadarshu1980
    @arshadarshu1980 2 роки тому +9

    One and Only Ragam🔥

  • @preejithmohan2827
    @preejithmohan2827 2 роки тому +1

    Thrissur,kollam,trivandrum ollavarkk best theaters nte karyathil yathoru panjavum illa😯👍 njngade oke naatil ithupole oro theaters illa😭

  • @rationalobjection
    @rationalobjection 2 роки тому

    മാവേലിക്കര സന്തോഷ്‌ സാന്ദ്ര റിവ്യൂ ചെയ്യുമോ ഇതുപോലെ. Brightness ഇല്ല ശോകമാണ് 3D.

  • @arunpc5716
    @arunpc5716 Рік тому

    👑... Ragam...👑

  • @sanalkumar5081
    @sanalkumar5081 2 роки тому +1

    സ്ക്രീൻ രാഗം 🔥

  • @ajvlogs9288
    @ajvlogs9288 2 роки тому

    പാലാ പുത്തേട്ടു review cheyyuvo???

  • @vijoywilsonp6417
    @vijoywilsonp6417 2 роки тому +1

    ഞാൻ ജോസ് il kandu...3 d കണ്ണട handling ഓക്കേ ശോകം.... ഞാൻ 3 കണ്ണട മാറ്റി ആണ് scratch കുറഞ്ഞത് കിട്ടിയത്...പിന്നെ തീയേറ്റർ, സ്ക്രീൻ, സൗണ്ട് ഒക്കെ പോളി... Bt... ചില സീൻ ഒക്കെ കണ്ണിന് നല്ല strain ഉണ്ടായിരുന്നു... Blur ആയി പോകുന്ന പോലെ...

    • @vijoywilsonp6417
      @vijoywilsonp6417 2 роки тому

      ഇനി കൊച്ചിയിൽ വേറെ നോക്കണം

    • @vijoywilsonp6417
      @vijoywilsonp6417 2 роки тому

      Frame rate issue ആണോ എന്ന് സംശയം ഉണ്ട്...

    • @user-qb5gc9zj4v
      @user-qb5gc9zj4v 2 роки тому

      Blur aavunath theatre nte kuzapam alla same blur avastha njanum Avatar 2 vere theatre l kandapol feel cheythu. 3D l nannayath Avatar first part aanu Avatar 2 3 D mosam aanu 3D making first part pole clear aayilla

    • @user-qb5gc9zj4v
      @user-qb5gc9zj4v 2 роки тому

      Avatar 2 3D blur aayath kond anikum cinema kaanumbozum kandirangiya seshavum 1 day full eyes straign aayi 😪 atukond Avatar 2 veruthu

    • @ShivDas-kf8vg
      @ShivDas-kf8vg Рік тому

      Strain due to laser. Laser light നേരിട്ടു നോക്കിയാൽ കണ്ണ് അടിച്ചു പോകും

  • @simonkr3342
    @simonkr3342 2 роки тому +2

    Bro JOSilku poyi movie kanu, then review the Jos theatre. This type of review not appropriated.

  • @ebinanto4866
    @ebinanto4866 2 роки тому +1

    Ragam theatre il Jos theatre nte projector konduvachal adipoli avum

  • @abhirajkreation9094
    @abhirajkreation9094 2 роки тому +1

    👍👍👍👍👍

  • @user-qb5gc9zj4v
    @user-qb5gc9zj4v 2 роки тому

    Avatar pole 3D cinemas experience cheyyan most better 4DX cinema theatre aanu

  • @sumeshsethu6526
    @sumeshsethu6526 2 роки тому +1

    തൃശ്ശൂർ രാഗം
    ജോസ്

  • @vishnudas_a
    @vishnudas_a 2 роки тому +2

    ഇനി ആ രാംദാസ്/രവികൃഷ്ണ കൂടി Renovation കഴിഞ്ഞു open ആകട്ടെ.
    Competition Begins 😅

    • @rosebriji4433
      @rosebriji4433 2 роки тому +1

      Open enne aayi... On onam

    • @muralikrishnan6616
      @muralikrishnan6616 2 роки тому +1

      Ramdas/Ravi krishna & Kairali/sree ith pole update akiyal 🔥🔥🔥

    • @torukmacto1852
      @torukmacto1852 2 роки тому

      @@rosebriji4433 athinte updation onnum kandillao

    • @dreamrunner7922
      @dreamrunner7922 2 роки тому

      @@rosebriji4433 ഇല്ല. രാംദാസ് പൊങ്കൽ റിലീസിന് ശേഷം റെനൊവേറ്റ് ചെയ്യും 😁

  • @gamingwithcs1205
    @gamingwithcs1205 Рік тому +1

    Thrissur karude swantham
    ⚡⚡Georgettans Ragam pinne jos theatre🔥🔥

  • @ckmroshan4847
    @ckmroshan4847 2 роки тому

    💥

  • @sujeeshkp5913
    @sujeeshkp5913 2 роки тому +1

    രാഗത്തിന്ന് Avatar കണ്ടു, 3D effects പോരാ... Sound quality ok But very poor 3D Visual quality. രാഗത്തിന്ന് Avatar കണ്ടിട്ട് Satisfied ആയില്ല.... 2D സിനിമകള്‍ കാണാന്‍ രാഗം പൊളിയാണ്...♡

  • @UnkownCat-r6b
    @UnkownCat-r6b 2 роки тому +1

    ♥️🔥

  • @iamnavaneethnair
    @iamnavaneethnair Рік тому

    Jos theatre screen size kurava audio 🔥

  • @927nandagopan.k9
    @927nandagopan.k9 2 роки тому +1

    Jos supper experience ayirunnu especially sound ❤ and projection randum vere level seat okke vibration ayirunnu njn josil irrikumboha ee video upload ayath🤣🤣🤣😂😂

  • @mallutuber005
    @mallutuber005 2 роки тому +1

    അവരോടു എല്ലാവരോടും പോയി പറ കേരളത്തിലെ ആദ്യത്തെ മുൾട്ടിപ്ലക്സ്യും, ഏറ്റവും വലിയ തീയേറ്ററും ഇപ്പൊ റെനോവേഷൻ സ്റ്റേജിൽ ആണെന്ന് 🔥 ekm💥

  • @520_ananthakrishnanvs9
    @520_ananthakrishnanvs9 2 роки тому

    ❤️

  • @binishkv2328
    @binishkv2328 2 роки тому

    ജോസ് തിയേറ്ററിൽ മാറ്റേണ്ട 2കാര്യങ്ങൾ....
    1:ടിക്കറ്റ് എടുത്ത ആളുടെ വാഹനം സിനിമ തുടങ്ങുന്നതിനു 1/2മണിക്കൂർ മുൻപ് മാത്രമേ പാർക്ക്‌ ചെയ്യാൻ സമ്മതിക്കുള്ളു........
    2:താഴെ ലേഡീസിന് ബാത്രൂം ഇല്ല..... ടിക്കറ്റ് എടുത്തു താഴെ വെയിറ്റ് ചെയൂന്ന ലേഡീസ് സിനിമ വിട്ട് ആളുകൾ പോവുന്നത് വരെ ബാത്രൂം യൂസ് ചെയ്യാൻ പറ്റാതെ നെട്ടോട്ടം ഓടണം സെക്യൂരിറ്റി മുകളിൽ കടത്തി വിടുന്നില്ല....വളരെ മോശം......

  • @Harrisjkrishna
    @Harrisjkrishna 2 роки тому +1

    Jos screen size കുറവാണ്

  • @rajeevrajeev-ij8hq
    @rajeevrajeev-ij8hq 2 роки тому

    Josilk epozha vera..?

  • @midhunsapien
    @midhunsapien Рік тому

    Jose is far better than overrated Ragam

  • @abhilashgkm
    @abhilashgkm 2 роки тому

    3D kaanan Jose aano raagam aano naladhu?

    • @ribinmg292
      @ribinmg292 2 роки тому

      Jos. Njan randilum kandatha.

  • @pmthrivikramanputhumana4582
    @pmthrivikramanputhumana4582 2 роки тому

    സിനിമാകാണൽരംഗത്തു് തൃശ്ശൂരിൽ രാഗം തിയ്യറ്റർ തന്നെ ദൃശ്യശ്രവ്യരംഗത്തു് മുമ്പന്തിയിൽ.എന്നാൽ അവതാർ സിനിമാ full പെർഫോംസിൽ കാണണമെങ്കിൽ അതിനനുസരിച്ച സ്ക്രീനും .ഐമാക്സ്(.imagin maximam)ആകണം.

  • @arunms6909
    @arunms6909 2 роки тому

    ഈ thumbnail ഒന്ന് മാറ്റുമോ

  • @nidz_
    @nidz_ Рік тому

    Sheda.. Kollam cityil ithepolula oru theatre polum ilaloo. Kurach engilum kolavunathayit partha mathram und

  • @arjunsarathy3825
    @arjunsarathy3825 2 роки тому +1

    Josilek varunilee

  • @jithinthankachan8694
    @jithinthankachan8694 2 роки тому

    Seat arrange Jos പോര

  • @rafeekkeefar373
    @rafeekkeefar373 2 роки тому

    രാഗം and ജോസ് രണ്ടും കാര്യമില്ല വെറും പൊങ്ങച്ചം and പബ്ലിസിറ്റി

  • @jithjith9789
    @jithjith9789 3 місяці тому

    Orukalath ramdas theatre undaakiya oolam …

  • @jmj92
    @jmj92 2 роки тому

    👌

  • @joelshaji177
    @joelshaji177 9 місяців тому

    Which all movies released at Jos theatre

  • @praginvp3881
    @praginvp3881 2 роки тому +1

    Ragam 🔥

  • @vivekpchandran6059
    @vivekpchandran6059 2 роки тому

    💕