ഇവരൊന്നും ഒറിജിനൽ അല്ല.. 😳🙆|Real Persons & Incidents Reference in Movies|Boxoffice|Mistakes|Roasting

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 49

  • @NoelSamGeorge
    @NoelSamGeorge 12 годин тому +26

    Thanks for mentioning me ❤🥰🥰

  • @thefanofhighflyers5173
    @thefanofhighflyers5173 13 годин тому +9

    മഹാത്മാ -
    1. കരമന ജനാർദ്ദനൻ - (K. കരുണാകരൻ)
    2. David Abraham - ദാവൂദ് ഇബ്രാഹിം
    3. വെസ്റ്റ് കോസ്റ്റ് airlines - ഈസ്റ്റ്‌ വെസ്റ്റ് airlines

  • @KMKTrolls
    @KMKTrolls 11 годин тому +10

    രൗദ്രത്തിലും ജനാർദ്ദനൻറെ കഥാപാത്രം VS Achuthanandan ആണ്..

  • @amaljith9465
    @amaljith9465 7 годин тому +3

    കടുവ
    ജനാർദ്ദനൻ - K കരുണാകരൻ
    സുരേഷ് കൃഷ്ണ - ഉമ്മൻ ചാണ്ടി
    ശിവാജി ഗുരുവായൂർ - K M മാണി
    ശിവം
    രതീഷ് - ഉമ്മൻ ചാണ്ടി
    പത്രം .
    ജഗൻ നാഥ വർമ - മാമൻ മാപ്പിള

  • @sinoysibi8061
    @sinoysibi8061 10 годин тому +7

    ഉദയനാണ് താരം എല്ലാർക്കും കൊട്ട് കൊടുക്കുന്നുണ്ട്.

  • @lisan4u
    @lisan4u 9 годин тому +3

    2:26 കരുണാകരനെ അല്ല കളിയാക്കിയത്. ആ കാലത്ത് കരുണാകരൻ ഒന്നാം തീയതി ഗുരുവായൂർ പോകുന്നത് കൊണ്ട് കൃത്യമായി ഒന്നാം തീയതി ഗുരുവായൂരിൽ ക്യാമ്പ് ചെയ്തിരുന്ന ക്രിസ്ത്യാനി ആയ ഒരു IPS ഉദ്യോഗസ്ഥനെ കുറിച്ചാണ് പറയുന്നത്. പുള്ളിക്കാരൻ കരുണാകരന്റെ വലം കൈ ആയിരുന്നു.

  • @harigovindhsreekumar950
    @harigovindhsreekumar950 13 годин тому +8

    1977 ൽ നടികർ തിലകം ശിവാജി ഗണേശൻ അമേരിക്കയിലെ നായാഗ്ര ഫാള്സ് സിറ്റിയിൽ പോയപ്പോൾ അദ്ദേഹത്തിനെ ഒരു ദിവസത്തേക്ക് ഓണററി മേയർ ആക്കി അവർ ആദരിച്ചു...
    ഈ സംഭവത്തിൽ നിന്ന് ഇൻസ്പിറേഷൻ എടുത്താണ് 1999 ലെ 'മുതൽവൻ' സിനിമയിലെ One Day CM സീൻ തിരക്കഥാകൃത്ത് സുജാതയും ഡയറക്ടർ ശങ്കറും സൃഷ്ടിച്ചത്...

    • @boxoffice5861
      @boxoffice5861  13 годин тому +1

      ശരിയാണ് ❤️❤️❤️..

    • @harigovindhsreekumar950
      @harigovindhsreekumar950 13 годин тому

      @@boxoffice5861 1977 ലെ തന്നെ Richard Nixon - David Frost ഇന്റർവ്യൂവും ആ സിനിമക്ക് ഒരു ഇൻസ്പിറേഷൻ ആയിരുന്നു...

  • @ramkishore611
    @ramkishore611 12 годин тому +4

    Lion movie was loosely based on kg Balakrishnan and KG Ganesh kumar
    Chintamani kola case cinemayilum jayakrishnan mash kola kaanikkunnund
    Rakthasakshikal sindabad based on mani ayyar
    Lal salam based on k v thomas and k r gouriiyamma

  • @Aazikka
    @Aazikka 12 годин тому +5

    Alphonse Kannanthanam was a surprising entry 🔥

    • @actionspace2238
      @actionspace2238 2 години тому

      'Arjunan Sakshi' movie ile Mukesh inte role also.
      but,athu 'alternative history' aanu.

  • @tijokoshybaby9601
    @tijokoshybaby9601 Годину тому +1

    ചലക്കുടിക്കാരൻ ചങ്ങാതി സിനിമയിൽ മണിച്ചെട്ടൻ്റെ കൂടെ അഭിനയിക്കാൻ പറ്റാത്ത നടിയുടെ കാര്യം കൂടി പറയാമായിരുന്നു...

  • @Armenianmallu
    @Armenianmallu 11 годин тому +1

    കൊള്ളാമല്ലോ

  • @Foxtrot_India
    @Foxtrot_India 10 годин тому +3

    Alphonse Kannanthanam 😮🔥👌

  • @pachakkurumulaku2.0
    @pachakkurumulaku2.0 10 годин тому

    8:32 ഈ ആറ്റുവ എന്ന സ്ഥലം സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായ ശ്രീ അശോക് പന്തളം സജക്ട് ചെയ്തതാണ്.. കലാഭവൻ മണിക്കൊപ്പം കൊലപാതകം നടക്കുന്ന സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടു കൂടിയുണ്ട്..

  • @vijoywilsonp6417
    @vijoywilsonp6417 8 годин тому +1

    അതൊക്കെ എല്ലാരും ശ്രദ്ധിച്ച്.. ടേസ്റ്റ് buds

  • @Rahul-iu7jl
    @Rahul-iu7jl 12 годин тому +2

    സൂപ്പർ

  • @_Bar_elaha_
    @_Bar_elaha_ 8 годин тому +1

    Alphonseinn pinne thallakk adi kitti vattayi poyiiii 😂😂😂😂

  • @biju1721
    @biju1721 2 години тому +1

    ഇതൊക്കെ സാമാന്യം യുക്തി ഉള്ളവർക്ക് അറിയാം

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 11 годин тому +1

    പൊന്നമ്മബാബുവിന്റെ കഥാപാത്രം ആരായിരുന്നു എന്ന് എല്ലാവര്ക്കും അന്നേ അറിയാമായിരുന്നു ..നിങ്ങൾക്ക് ഇപ്പോൾ ആയിരിക്കും മനസിലായത്

  • @jinothoma
    @jinothoma 13 годин тому +6

    Left right left movie. Vittu poyo..

    • @boxoffice5861
      @boxoffice5861  13 годин тому +2

      ❤️❤️❤️

    • @sweetdoctor3367
      @sweetdoctor3367 8 годин тому

      ചാനൽ പൂട്ടിക്കോ 😂

    • @Yuyulsuraj
      @Yuyulsuraj 50 хвилин тому

      കൈതേരി സഹദേവൻ - പിണറായി വിജയൻ

  • @thefanofhighflyers5173
    @thefanofhighflyers5173 13 годин тому +2

    താണ്ടവം
    ജനാർദ്ദനൻ - K. കരുണാകരൻ

  • @SurajInd89
    @SurajInd89 3 години тому

    Aarkkum ariyatha karyangal thanne ithokke 😂

  • @fahadguru
    @fahadguru 13 годин тому +1

    5:29 By the way THE KING എന്ന പേര് ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. മമ്മൂട്ടിയെ അല്ല.

    • @boxoffice5861
      @boxoffice5861  13 годин тому +1

      ഷാജി കൈലാസിന്റെ ഇന്റർവ്യുൽ അദ്ദേഹം കളക്ടർ ആണ് കിങ് എന്ന് പറയുന്നുണ്ട്.. ആ വീഡിയോ എടുത്തു നോക്കിയാൽ മതി 😊😊😊

  • @Joji839v
    @Joji839v 13 годин тому +3

    ❤❤

  • @SJ_RAJ
    @SJ_RAJ 13 годин тому +1

    🥰🥰🥰

  • @rasikcat
    @rasikcat 12 годин тому

    Good

  • @Yuyulsuraj
    @Yuyulsuraj 49 хвилин тому

    നാരദൻ - ടോവിനോ movie

  • @Roby-p4k
    @Roby-p4k 12 годин тому +1

    🤔പണ്ട് തൊട്ട് തോന്നിയ സംശയം അതായത് ദ് ട്രൂത്ത് സിനിമയിൽ മമ്മൂട്ടി കഥാപാത്രം വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് മാസ്സ് ഡയലോഗ് അടിക്കുന്നുണ്ട്
    *"കോഴിക്കോട് ഒരു നേതാവ് ആണുങ്ങൾ ആയാൽ ഐസ്ക്രീം കഴിക്കും പെണുങ്ങൾ ആയാൽ വാണിഭം നടത്തും പ്രസംഗിച്ചപ്പോൾ എല്ലാവരുടെയും മുൻപിൽ ആർത്തു അട്ടഹാസിച്ചു ചിരിച്ചില്ലേ"*
    🤔ഇത് ഏതെങ്കിലും ips ക്കാരി ഉദേശിച്ചത്‌ ആണോ s. n സ്വാമി എഴുതിയത്...??

    • @Foxtrot_India
      @Foxtrot_India 10 годин тому +1

      എനിക്കും തോന്നി

  • @sibymathews182
    @sibymathews182 11 годин тому

    What happened to Alphonse Kannamthanam after joining BJP? Why sidelined?

  • @CHARLET650
    @CHARLET650 9 годин тому

    നായകനെക്കാൾ സ്ക്രോർ ചെയ്ത സഹ (നടൻ, നടി )യെ കുറിച്ച് ഒരു വീഡിയോ ഇടൂ.. ❤.. (പിന്നെ ഈ content ഇടുവാണേ ഒരു 2000/- g-pay cheyyane😂video views undallo)

  • @Loverofheave
    @Loverofheave 9 годин тому +2

    Joju not mamukka ath സുരേഷ് ഗോബി ആണ് ഇൻഡ്രസ് ഇന്റർവ്യൂ കണ്ടു നോക്കു

  • @ratheeshcdlm1716
    @ratheeshcdlm1716 11 годин тому

    അൽഫോൻസാ bjp❤

  • @sulfikarpa2945
    @sulfikarpa2945 10 годин тому

    ഒരേ സംഭവം രണ്ട് സ്ഥലങ്ങളിൽ എന്ന തൊട്ട് മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഓർമ വന്ന ഒരു സീൻ ആണ്
    ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അതിൽ വീട്ടിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തുകയും, ശേഷം ശ്രീനാഥ് ഭാസിയെ അമ്മ വഴക്ക് പറയുന്നതുമായ രംഗമുണ്ട്, ശേഷമാണ് നമ്മൾ മനസ്സിലാക്കുക മദ്യക്കുപ്പി നിവിൻ പോളിയുടെതാണെന്ന്. ഇതേപോലെ ഒരു രംഗം Breaking bad സീരിസിലും ഉണ്ട്, വീട്ടിൽ നിന്നും അമ്മ കഞ്ചാവ് കണ്ടെത്തുകയും അതിന് ജെസ്സിയെ വഴക്ക് പറയുകയും ചെയ്യുന്ന സീൻ, ശേഷമാണ് ആ കഞ്ചാവ് ജെസ്സിയുടെ അനിയന്റേതാണെന്ന് കാണിക്കുന്നത്.
    ഇത് രണ്ടും ഏകദേശം ഒരേ പോലെ ഉള്ള സീനുകളാണ്.

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 9 годин тому

    ദി കിംഗ് നോടുള്ള ബഹുമാനം പോയി 😂😂😂😂

    • @biju1721
      @biju1721 2 години тому +1

      ഇതൊക്കെ നിനക്ക് ഇപ്പോഴാണോ മനസ്സിലാകുന്നത്

  • @ASUTHOSHMk
    @ASUTHOSHMk 4 години тому

    ശിവം സിനിമയിലെ സായികുമാർ - വെള്ളാപ്പള്ളി നടേശൻ

  • @jibrukuttan3619
    @jibrukuttan3619 5 годин тому

    പോന്നു ബ്രോ
    പണി ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തു വങ്ങിക്കണോ
    കൈപൊള്ളുന്ന കേസ് ആണ്
    കഥയും കഥാപാത്രങ്ങളും സകൽപ്പികം ആണ് എന്ന് title ഇട്ട് സിനിമക്കാർ രക്ഷപെടും
    അത് വിശദീകരിച്ചു കൊണ്ട് പണി ഇരന്നു വാങ്ങണോ

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ 2 години тому

      അയ്യേ.... താൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്...... ഇതുപോലെ ഉള്ള കാര്യങ്ങൾ എനിക്ക് അറിയാമായിരുന്നു എങ്കിൽ മുഖും കാണിച്ച് തന്നെ പറയുമായിരുന്നു

    • @jibrukuttan3619
      @jibrukuttan3619 41 хвилина тому

      എന്താ ​@@Nàaáàâaäaāaåaãàæ