1974ൽ സാധാരണക്കാർക്ക് ഒരു സൈക്കിൾ പോലും സ്വപ്നം കാണാൻ സാധിക്കാത്ത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു തിയേറ്റരിൽ ഇപ്പോഴത്തെ പുതുമുഖ തിയേറ്ററുകളിലെ പോലെ പാർക്കിംഗ് ഇല്ല എന്നു പറയുമ്പോൾ ഒരു വിഷമം. പിന്നെ ചേട്ടൻ പറഞ്ഞ ആ വൈബ് ഉണ്ടലോ!!!!! സിനിമ കണ്ടു എന്ന് തോന്നിക്കുന്ന വൈബ്, അത് കിട്ടണനാണ് തൃശൂർകാർ രാഗത്തിലേക്ക് വണ്ടി വിടുന്നത്....
ന്യൂസ്‌പേപ്പറിലും മറ്റും വായിച്ചതാണ്, പല രാജ്യങ്ങളിലുള്ള തീയേറ്ററുകളിൽ നേരിട്ട് പോയികണ്ടു മനസിലാക്കിയതിനു ശേഷം ആണ് തൃശ്ശൂർ രാഗം പണികഴിപ്പിച്ചത് എന്ന്. രാഗത്തിന്റെ പെരുന്തച്ചൻ കണക്കു ഇപ്പോഴും പ്രശസ്തമാണ്. അന്നത്തെ ആ owner ഈ കാലഘട്ടത്തിൽ ആണ് രാഗം പണിതിരുന്നതെങ്കിൽ ആ ഒരു തിയേറ്റർ ന്റെ റേഞ്ച് എന്തായിരിക്കും....!!!!!!!!!
ഞാൻ പെരിന്തൽമണ്ണയിൽ നിന്നും leo കാണാൻ രാഗത്തിൽ വന്നു. എൻ്റെ ഒരു ആഗ്രഹമായിരുന്നു രാഗത്തിൽ നിന്നും സിനിമ കാണാൻ.ഒരു രക്ഷയുമില്ല അടിപൊളി ഫീൽ. ഒരുവട്ടം കണ്ടൊപ്പോ പിന്നേം ആ theatreൽ വരാൻ തോന്നുന്നു . രാഗം ഉയിർ❤
1974ൽ തൃശൂരിന്റെ കണ്ണായ സ്ഥലത്തു ഏകദേശം 18സെന്റോളം വരുന്ന ഒരു ചെറിയ സ്ഥലത്ത് ഇത്രയും ഇത്രയും വലിയ ഒരു തിയേറ്റർ അതും അന്നത്തെ കാലത്ത് ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടി ഇങ്ങനെ ഒരു തിയേറ്റർ കേരളത്തിൽ ആദ്യമായിരുന്നു. പിന്നെ കാർ പാർക്കിങ്ങിന്റെ കാര്യം സ്ഥലം കുറവുള്ളത് കൊണ്ട് തന്നെ ആണ് അന്നത്തെ കാലത്ത് പാർക്കിംഗ് താഴേക്ക് ആക്കി തിയേറ്റർ ഫില്ലറിൽ മുകളിൽ പണിതത് അതും ഇന്നോ ഇന്നലെയോ ചെയ്തതല്ല 1974 ൽ ചെയ്തതാണ് പിന്നെ അന്ന് വാഹനങ്ങളും കുറവായിരുന്നില്ലേ ഇന്നല്ലേ ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒന്നോ രണ്ടോ വാഹനങ്ങൾ വീതം ഉണ്ടായതു. അന്നത്തെ കാലത്തെ വച്ചു നോക്കുമ്പോൾ രാഗത്തിലെ പാർക്കിംഗ് സൗകര്യം വിശാലമായിരുന്നു അതിനുള്ള വാഹനങ്ങളെ നമുക്ക് ഉണ്ടായിരുന്നുള്ളു .ഇന്നത്തെ സൗകര്യം വച്ചു നോക്കുമ്പോ പാർക്കിംഗ് കൂട്ടാൻ ഒരു നിർവാഹവും ഇല്ല കാരണം മുമ്പിൽ സ്വാരാജ് റൗണ്ട് പിന്നിൽ എലൈറ്റ് ഹോട്ടൽ സൈഡിലും റോഡ് അത് കൊണ്ട് പാർക്കിംഗ് സൗകര്യം വിട്ടേക്ക് ഞങൾ തൃശൂർ കാർ ക്കു പാർക്കിംഗ് ഒരു വിഷയം അല്ല പൂരപ്പറമ്പിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ട് പാർക്കിംഗ് ചെയ്യാൻ അത് താങ്കൾക്ക് അറിയില്ല എന്ന് തോന്നുന്നു. പിന്നെ 100 രൂപയ്ക്കു ഇത്രയും സൗകര്യങ്ങളോടും കൂടിയ രാഗത്തിനെ പോലുള്ള ഒരു വലിയ സ്ക്രീൻ വേറെ എവിടെ ഉണ്ട് ചേട്ടാ അത് കൊണ്ട് ഞങൾ ഞങ്ങളുടെ രാഗത്തിനെ തലയിൽ വച്ചു തന്നെ നടക്കും അതിനെ പരിഹസിക്കരുത്
രാഗം തീയേറ്റർ മാനേജ്മെന്റ് 4k RGB laser project മാറ്റാൻ തിരുമാനിച്ചട്ടുണ്ട് എന്ന് ഒരു ന്യൂസ് കണ്ടിരുന്നു. അതുംകൂടി സെറ്റ് ആയാൽ പിന്നെ രാഗം 5 ⭐ തന്നെ 😍
Tcr Ragam ഇപ്പോഴും owner ship ഇപ്പോഴും Georgettenൻ്റെ പേരിലാണ്. ഇപ്പോൾ തിയ്യറ്റർ ലീസാണ്. Cinema producer Sunil Surya ആണ് theatre നടത്തുന്നത്. ഓണറിൻ്റെ അനുവാദമില്ല തിയ്യറ്റർ അവരുടെ ഇഷ്ടത്തിന് നവീകരിക്കാൻ. അല്ലെങ്കിൽ full stadium seating ആക്കിയേനേ. First class, balcony separation ഉണ്ടാകുമായിരുന്നില്ല. Seating capacity ഇതിലും കുറക്കാമായിരുന്നു. Parking space problem ഇനിയും ഒരുപാട് കുറക്കാൻ കഴിയുമായിരുന്നു. വഴിയെ എല്ലാത്തിനും പരിഹാരം വരും. അടുത്ത് തന്നെ laser projectionലരക്ക് update ആവും. Screen before avatar2 new update cheythu. വാഹനങ്ങൾ തേക്കിൻകാട് മൈതാനിയിൽ പാർക് ചെയ്യാവുന്നതാണ്. Show timings - 11am, 2:30pm, 6pm, 9:30pm ethupole matiyal parking problem solution avum. Evar 5 shows adupichu kalikind, so that's the main reason.
തൃശ്ശൂർ റൗണ്ടിൽ മാക്സിമം അത്രതന്നെ പാർക്കിങ് സൗകര്യം രാഗം തീയ്യറ്ററിന് മാത്രമേയുള്ളൂ ഇനിയും പാർക്കിങ് കിട്ടണമെങ്കിൽ സ്ഥലം ഉടമ ആ സ്ഥലം കൊടുക്കണം മ്മ്‌ടെ തൃശ്ശൂർ രാഗം തീയ്യേറ്റർ തൃശ്ശൂർ റൗണ്ടിലെ വിസ്മയം തന്നെയാണ്
രാഗം the best sound effect theater. പിന്നെ ഒരു കാര്യം തിയറ്ററിൽ നിന്ന് പടം കഴിഞ്ഞു എല്ലാവരും വരുന്ന വഴിയിൽ തന്നെയാ...Gens ബാത്ത്റൂം അത് ഒരു ചെറിയ പോരായ്മയായി തോന്നി. 👍👍👍
@@anil60049 അവിടെ പോയിട്ടില്ല bro... Now the theater is closed for renovation.... renovate cheyth vanna Kozhikode, Trivandrum Kairali Sree ഒക്കെ top notch ആണ്... same spec ലേക്ക് ആണ് തൃശൂർ കൈരളി ശ്രീ വരുന്നത്... so we can expect the best
To honest your rating sounds shallow. 1) This theatre was built in the 70s . Compare it with Ernakulam shenoys and Apsara kozhikode. They all came reasonably at the same time and parking was not a problem then.Besides, this theater is in swaraj round. Do u know the premise well ? Even in the 70s, they were visionaries to build the whole theatre on pillars to create amble parking. .. why don't you park you car or bike in a convenient near by space abd get an auto to take to you to Ragam ? Your rating and review all sound wafer thin. And it means nothing to someone who know the geography. Sorry bro. If you manage to get in late due to parking issues that's your problem not the Theatre's.
അവിടെ വന്നു പടം കണ്ടു നോക്ക്... തള്ളണോ അല്ലയോ എന്നറിയാം...70's വന്ന തീയേറ്റർ structure മാറ്റാതെ ഇപ്പോളും തരുന്ന output + vibe 😎 100 രൂപയ്ക്കു ആര് തരും എന്നൊന്നറിയട്ടെ
ഞാൻ ഒരു Thrissur കാരൻ ആണ്... രാഗം തിൽ cinema കാണാൻ പോകുമ്പോൾ... It's more of nostu... aa പഴയ theatre ambience vech ഇപ്പോളും സാധാരണക്കാർക്ക് affordable rate il 4K Dolby Atmos kodukkunnund ... Aries Plex Audi1 still remains my best in the list...
ചേട്ടാ സ്വരാജ് റൗണ്ടിൽ ഇങ്ങനെ പാർക്കിംഗ് കിട്ടാന്നു പറഞ്ഞ ഭാഗ്യം തന്നെ
1974ൽ സാധാരണക്കാർക്ക് ഒരു സൈക്കിൾ പോലും സ്വപ്നം കാണാൻ സാധിക്കാത്ത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു തിയേറ്റരിൽ ഇപ്പോഴത്തെ പുതുമുഖ തിയേറ്ററുകളിലെ പോലെ പാർക്കിംഗ് ഇല്ല എന്നു പറയുമ്പോൾ ഒരു വിഷമം. പിന്നെ ചേട്ടൻ പറഞ്ഞ ആ വൈബ് ഉണ്ടലോ!!!!! സിനിമ കണ്ടു എന്ന് തോന്നിക്കുന്ന വൈബ്, അത് കിട്ടണനാണ് തൃശൂർകാർ രാഗത്തിലേക്ക് വണ്ടി വിടുന്നത്....
Well said ❤❤.ente achan parayarind ann avr theatre polum kandatillatha kalath aanu avde under passage parking...
ന്യൂസ്‌പേപ്പറിലും മറ്റും വായിച്ചതാണ്, പല രാജ്യങ്ങളിലുള്ള തീയേറ്ററുകളിൽ നേരിട്ട് പോയികണ്ടു മനസിലാക്കിയതിനു ശേഷം ആണ് തൃശ്ശൂർ രാഗം പണികഴിപ്പിച്ചത് എന്ന്. രാഗത്തിന്റെ പെരുന്തച്ചൻ കണക്കു ഇപ്പോഴും പ്രശസ്തമാണ്. അന്നത്തെ ആ owner ഈ കാലഘട്ടത്തിൽ ആണ് രാഗം പണിതിരുന്നതെങ്കിൽ ആ ഒരു തിയേറ്റർ ന്റെ റേഞ്ച് എന്തായിരിക്കും....!!!!!!!!!
ഞാൻ പെരിന്തൽമണ്ണയിൽ നിന്നും leo കാണാൻ രാഗത്തിൽ വന്നു.
എൻ്റെ ഒരു ആഗ്രഹമായിരുന്നു രാഗത്തിൽ നിന്നും സിനിമ കാണാൻ.ഒരു രക്ഷയുമില്ല അടിപൊളി ഫീൽ.
ഒരുവട്ടം കണ്ടൊപ്പോ പിന്നേം ആ theatreൽ വരാൻ തോന്നുന്നു . രാഗം ഉയിർ❤
Normal or balcony
1974ൽ തൃശൂരിന്റെ കണ്ണായ സ്ഥലത്തു ഏകദേശം 18സെന്റോളം വരുന്ന ഒരു ചെറിയ സ്ഥലത്ത് ഇത്രയും ഇത്രയും വലിയ ഒരു തിയേറ്റർ അതും അന്നത്തെ കാലത്ത് ലഭിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടി ഇങ്ങനെ ഒരു തിയേറ്റർ കേരളത്തിൽ ആദ്യമായിരുന്നു. പിന്നെ കാർ പാർക്കിങ്ങിന്റെ കാര്യം സ്ഥലം കുറവുള്ളത് കൊണ്ട് തന്നെ ആണ് അന്നത്തെ കാലത്ത് പാർക്കിംഗ് താഴേക്ക് ആക്കി തിയേറ്റർ ഫില്ലറിൽ മുകളിൽ പണിതത് അതും ഇന്നോ ഇന്നലെയോ ചെയ്തതല്ല 1974 ൽ ചെയ്തതാണ് പിന്നെ അന്ന് വാഹനങ്ങളും കുറവായിരുന്നില്ലേ ഇന്നല്ലേ ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒന്നോ രണ്ടോ വാഹനങ്ങൾ വീതം ഉണ്ടായതു. അന്നത്തെ കാലത്തെ വച്ചു നോക്കുമ്പോൾ രാഗത്തിലെ പാർക്കിംഗ് സൗകര്യം വിശാലമായിരുന്നു അതിനുള്ള വാഹനങ്ങളെ നമുക്ക് ഉണ്ടായിരുന്നുള്ളു .ഇന്നത്തെ സൗകര്യം വച്ചു നോക്കുമ്പോ പാർക്കിംഗ് കൂട്ടാൻ ഒരു നിർവാഹവും ഇല്ല കാരണം മുമ്പിൽ സ്വാരാജ് റൗണ്ട് പിന്നിൽ എലൈറ്റ് ഹോട്ടൽ സൈഡിലും റോഡ് അത് കൊണ്ട് പാർക്കിംഗ് സൗകര്യം വിട്ടേക്ക് ഞങൾ തൃശൂർ കാർ ക്കു പാർക്കിംഗ് ഒരു വിഷയം അല്ല പൂരപ്പറമ്പിൽ ഇഷ്ടംപോലെ സ്ഥലം ഉണ്ട് പാർക്കിംഗ് ചെയ്യാൻ അത് താങ്കൾക്ക് അറിയില്ല എന്ന് തോന്നുന്നു. പിന്നെ 100 രൂപയ്ക്കു ഇത്രയും സൗകര്യങ്ങളോടും കൂടിയ രാഗത്തിനെ പോലുള്ള ഒരു വലിയ സ്ക്രീൻ വേറെ എവിടെ ഉണ്ട് ചേട്ടാ അത് കൊണ്ട് ഞങൾ ഞങ്ങളുടെ രാഗത്തിനെ തലയിൽ വച്ചു തന്നെ നടക്കും അതിനെ പരിഹസിക്കരുത്
1982 ൽ DOLBY sound system വച്ച് 70 MM screen Unique Curtain Raiser, എല്ലാം കൊണ്ടും മരണ മാസ്സ് ആണ് ഞങ്ങടെ രാഗം.
രാഗം തീയേറ്റർ മാനേജ്മെന്റ് 4k RGB laser project മാറ്റാൻ തിരുമാനിച്ചട്ടുണ്ട് എന്ന് ഒരു ന്യൂസ് കണ്ടിരുന്നു. അതുംകൂടി സെറ്റ് ആയാൽ പിന്നെ രാഗം 5 ⭐ തന്നെ 😍
Audio veruth tholvi aan man ..😂😂😂 first full atmos aakkateee 48 chanel und enn pwrayunnu...but 100% ture ragam 48chanel illa ,, 32 aan
@@ShijinS-r2t പെരിങ്ങോട്ടുകര ദേവ, jose theatre ഇവിടുത്തെ oke sound ഗംഭിരം ആണ്.
@@jayakrishnanvr ys ....sply arias plex no 1 kerala...Jose it's OK...deva pwoli aan....
Screen വലുത് ഉള്ളതു കൊണ്ടാണ് അവിടെ പോയി കാണുന്നത്
Scrren ഒരിക്കലും ചെറുതു ആക്കരുത് 🙂
എന്നാലും കുഴപ്പില്ല. തിക്കിലും തിരക്കിലും കാണുന്ന feel 🔥അത് വേണ്ടെങ്കിൽ multiplex ഇണ്ടല്ലോ 😌
Tcr Ragam ഇപ്പോഴും owner ship ഇപ്പോഴും Georgettenൻ്റെ പേരിലാണ്. ഇപ്പോൾ തിയ്യറ്റർ ലീസാണ്. Cinema producer Sunil Surya ആണ് theatre നടത്തുന്നത്. ഓണറിൻ്റെ അനുവാദമില്ല തിയ്യറ്റർ അവരുടെ ഇഷ്ടത്തിന് നവീകരിക്കാൻ. അല്ലെങ്കിൽ full stadium seating ആക്കിയേനേ. First class, balcony separation ഉണ്ടാകുമായിരുന്നില്ല. Seating capacity ഇതിലും കുറക്കാമായിരുന്നു. Parking space problem ഇനിയും ഒരുപാട് കുറക്കാൻ കഴിയുമായിരുന്നു. വഴിയെ എല്ലാത്തിനും പരിഹാരം വരും. അടുത്ത് തന്നെ laser projectionലരക്ക് update ആവും.
Screen before avatar2 new update cheythu. വാഹനങ്ങൾ തേക്കിൻകാട് മൈതാനിയിൽ പാർക് ചെയ്യാവുന്നതാണ്. Show timings - 11am, 2:30pm, 6pm, 9:30pm ethupole matiyal parking problem solution avum. Evar 5 shows adupichu kalikind, so that's the main reason.
Thrissur Ragam Theater Curtain raising Adipoli ❤
ഒരു suggestion തരാം .അടുത്ത പ്രാവശ്യം രാഗത്തിൽ വരുമ്പോൾ വടക്കുന്നാഥൻ പാർക്കിംഗ് വണ്ടി വച്ച് വന്നാൽ മതി.
ചേട്ടാ ഇവിടെ പടം കാണാൻ വരുന്നവർ എല്ലാം നോക്കുന്നത് സൗണ്ടും പിച്ചറും മാത്ര മാണ് അത് എന്തൊ യാലും രാഗത്തിൽ സൂപ്പർ തന്നെ
തൃശ്ശൂർ റൗണ്ടിൽ മാക്സിമം അത്രതന്നെ പാർക്കിങ് സൗകര്യം രാഗം തീയ്യറ്ററിന് മാത്രമേയുള്ളൂ
ഇനിയും പാർക്കിങ് കിട്ടണമെങ്കിൽ സ്ഥലം ഉടമ ആ സ്ഥലം കൊടുക്കണം
മ്മ്‌ടെ തൃശ്ശൂർ രാഗം തീയ്യേറ്റർ തൃശ്ശൂർ റൗണ്ടിലെ വിസ്മയം തന്നെയാണ്
Ragathil poy padam kaanuna oru feel ind ❤
രാഗം the best sound effect theater. പിന്നെ ഒരു കാര്യം തിയറ്ററിൽ നിന്ന് പടം കഴിഞ്ഞു എല്ലാവരും വരുന്ന വഴിയിൽ തന്നെയാ...Gens ബാത്ത്റൂം അത് ഒരു ചെറിയ പോരായ്മയായി തോന്നി. 👍👍👍
സീറ്റ് ഏത് ആണെങ്കിലും സീറ്റ് അറേഞ്ച് അടിപൊളി ആണ് ഏത് മൂലയിൽ ലും സ്ക്രീൻ ന് നേരെ ആണ്
എവിടെ പടം കണ്ടാലും രാഗത്തിൽ കണ്ട പോലെ ആവില്ല
രാഗം തീയറ്റർ കർട്ടൻ റെയ് സിങ്ങ് സൂപർ സൂപർ അടിപൊളി
Bro ragathinde first class seat aano balcony seat aano movie kanan kooduthal comfortable njan ithuvare avide poyitilla ippo ticket edukan aayirunu
Go for balcony
Chetta sandhya cine house balussery cheyumo plzzz
Ragathil evide irunnu kanan anu sound effect.. Kittuka. Balcony ano atho... Adiyiloo
Kollam jilla il paripally il revathy enn oru theatre ond 🌝⚡🔥 vann nokk ennit para ⚡
Oru divasam ragathil ponam😊❤
Ithanu video cheyumbol ithryum mathi 👍👌😃 …. Njan sound and projection anu nokaru athu vachu Ragam 100 ku double Okok …..Keralathil cheap rate good quality theater ullathu tvm govt Kairali sree anu ennu thonnu ….
@@AmalKK tcr govt Kairali’ and sree engine undu ?
@@anil60049 അവിടെ പോയിട്ടില്ല bro... Now the theater is closed for renovation.... renovate cheyth vanna Kozhikode, Trivandrum Kairali Sree ഒക്കെ top notch ആണ്... same spec ലേക്ക് ആണ് തൃശൂർ കൈരളി ശ്രീ വരുന്നത്... so we can expect the best
@@AmalKK tvm rbg laser anu nala sound quality undu bathroom ok adipoli 👌👌👌 oru govt property ithra adipoli ayi adhyam ayittu kanunnu
@@anil60049 athe... ini renovate cheyyuna KSFDC theatersum ini പുതിയത് ആയി varunna KSFDC theatersum എല്ലാം അതെ രീതിയിൽ ആണ് വരുന്നത്...
@@AmalKKഗിരിജ തിയേറ്റർ 2k പ്രോജെക്ഷൻ അല്ലെ
Ladder cinemas rate cheyyu pls
Thrissur 100rs 4k with 700+ peru irunnu kanuna vibe onum niglk parnj mansilvilla pnee imax quality venmnu parnj enghne 😝swaraj roundil ithrengil parking patunth thnne bhagymnu any way njangl thrissurkark ragam kazhinj ndhumulo adhinipo niglde ratingnte avshym njanglkilla ragam🔥🔥🔥🔥🔥
രാഗം തീയേറ്റർ 🔥🔥🔥
Aries Plex❤
My Favorite Theatre🔥
Ragam uyir thanneeadaaa🎉🎉🎉
Ente ponnu bro ….nigal enthokke paranjalum Ragam vera level Theatre Anu❤
സീറ്റ് മോശo maximum കുത്തി നിറചിരിക്കുന്നു no leg space. പിന്നെ jos നോക്കണം
Ragam❤❤😍
REVATHY CINEMAX
parippally,kollam
Full star kodutha theatre etha chettaa
Chettaaa park cheyyan aano Thrissur roundil sthalam elllathe
Ragam ❤
Ragam theatre centralised AC ano bro
Car kond varunnavark aan prashnm. Parking... Kore per roundil groundil vandi idum
Chetta mannur chithra ciniplex Dtsx review chyuvo
Ethre channel aanu sound
48 channel
രാഗം തിയറ്ററിന് ഫൈസ്റ്റാർ തന്നെ കാരണം ഒരു തീയേറ്റർ മൂന്നോ അല്ലെങ്കിൽ നാലോ ആക്കിയിട്ടില്ല ഉള്ളത് ആ ഒരു വലിയ തീയറ്റർ ആസ്വദിക്കാം ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ
👍
Ashok cine house theater oru video cheyuvo plzz
തൃശ്ശൂർ രാഗം
Mlal clinplax shornur revew
Keen observation 🎉
Raagam ✨️
Jb cinemas nallila onn rate cheyy
👍👍👍👍👍👍👍👍👍👍👍👍👍👍
Tickets Saadharanakkarkku Thanghavunnathanu Nanni Namaskkaram
No no no no kodunganlloor sreekaliswari thrissurile best thiyyeter ❤️❤️👍👍👍
Beast മാറി, avatar ഇറങ്ങിയപ്പോ, സ്ക്രീൻ ചേഞ്ച് ആയി
Yzz❤
Ragam🔥🔥🔥🔥🔥
Tvm Aries plex 🔥🔥🔥
Vijay movie kaananel Trivandrum poyal mathi. Pandu SL theatres Athulya, Anjali oke kandavar orikkalum marakkilla.
Pokkiri 100 days 3 theatreilanu complete cheythath in Trivandrum alone. Ippazhum orma ond aa atmosphere 🔥🔥
കോട്ടയം അഭിലാഷ് 🔥🔥🔥
Kannur Savitha 4K Dolby Atmos
നിന്റെ യൂട്യൂബ് ചാനൽ കണ്ടാഞാൻ തരുന്ന റൈറ്റിംഗ്....
0⭐
👑✨Ragam✨👑
Ragam sound onnum parayan illa
Ragam soud system edha?
SLS
DOLBY ATMOS
@@chandlalnp7462 channel ethre 48 or 64
@@Android-bi8ly48 channel
Dolby atmos
2024 starting thott 120 aakum ticket rate
Ragam uyr😍
Ragam uyir
To honest your rating sounds shallow.
1) This theatre was built in the 70s . Compare it with Ernakulam shenoys and Apsara kozhikode. They all came reasonably at the same time and parking was not a problem then.Besides, this theater is in swaraj round. Do u know the premise well ? Even in the 70s, they were visionaries to build the whole theatre on pillars to create amble parking. .. why don't you park you car or bike in a convenient near by space abd get an auto to take to you to Ragam ? Your rating and review all sound wafer thin. And it means nothing to someone who know the geography. Sorry bro. If you manage to get in late due to parking issues that's your problem not the Theatre's.
LEO TICKETS EDTHO
Bro sania cinemasill poyi nok ermallor
Nee poda patti
ഇതിനെ ആണോ ഇത്രയും തള്ളി മറിച്ചു നടന്നത്. Good ആണ് എന്നാലും
Kerala no.1 theatre Ariesplex ❤
@@ajeshkarthik4734no 1 listil ladder cinemas ottappalam koode und😁
അവിടെ വന്നു പടം കണ്ടു നോക്ക്... തള്ളണോ അല്ലയോ എന്നറിയാം...70's വന്ന തീയേറ്റർ structure മാറ്റാതെ ഇപ്പോളും തരുന്ന output + vibe 😎
100 രൂപയ്ക്കു ആര് തരും എന്നൊന്നറിയട്ടെ
@@shanaspmohammed8325 കുറച്ച് മാറി ഗിരിജ ഉണ്ട്... ഇതേ spec... but better Speakers... better ക്വാളിറ്റി...