ee aduthu antharicha Hindi pramugha gaayakanSri K K yude valiya ishtamaayirunnu Raagathile cenema kaanalu m athinaduthulla pathans hotelile masaaladosa kazhikkalum.
ഇന്ന് സിനിമയിൽ നടന്ന റെയ്ഡ് നു തുടക്കം തൃശ്ശൂർ രാഗത്തിൽ നടന്ന റെയ്ഡ് കാരണം. മറുനാടൻ ടീവി കണ്ടു. 100 രൂപയ്ക്കു നൽകുന്നത്തിന്റെ കാരണം മറുനാടൻ ടീവി യിൽ കണ്ടു
ഞാൻ ഒരു കണ്ണൂര്കാരൻ ആണ് ഇവിടെയും ഒരുപാട് തീയേറ്റർ ഉണ്ട്🙂 പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടംകൂടുതൽ ഉള്ള കേരളത്തിലെ ഒരു തീയേറ്റർ ആണ് രാഗം 🔥❤ പക്ഷെ ഇവിടെ വന്നിട്ട് ഒരു സിനിമ പോലും കണ്ടിട്ടില്ല 😑 ഒരു ദിവസം എന്തായാലും അവിടെ പോയിട്ട് ഒരു സിനിമ കാണണം എന്തായാലും കാണും ❤️
ഇതോ മികച്ച തിയേറ്റർ 🤣🤣🤣 ട്രിവാൻഡറും വാടോ നിനക്ക് കാണാം കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ബിൽഡിങ് കാളിദാസ് mplux നിനക്ക് സംശയം ഉണ്ടങ്കിൽ ഗൂഗിൾ ചെയ് 7സ്ക്രീൻ ഉണ്ട് അതുപോലെ arisplux സൗത്ത് ഇന്ത്യയിലെ ടോപ് one തിയേറ്റർ
@@premnair4873njn tvm ullathaan ... skm ok ann ...but Ariasplex pole onnum skm varilla krm SKM full atmos alla.... Ariasplex ann full atmos ... ragam full atmos alla 48 chanel ullu....
രാഗം പോലെ ആയിരുന്നു തൃശൂർ സ്പ്ന തിയേറ്റർ സൗണ്ട് സ്ക്രീൻ വേറെ ലെവൽ ആയിരുന്നു 🔥❤പക്ഷേ ആ തിയേറ്റർ ഇപ്പോൾ വെറും സ്വപ്നം മാത്രം ആയി 😔തിയേറ്റർ എക്സ്പീരിയൻസ് സ്വപ്ന പൊളി ആണ് ആണ് ❤
കിടിലൻ തിയേറ്റർ ആണ്.. എന്റെ അമ്മവീട് തൃശൂർ ആണ്.. ഒരു വെക്കേഷന് ആണ് ഞാൻ ആദ്യമായി രാഗത്തിലേക്ക് കയറുന്നത്.. കോബ്ര എന്ന സിനിമക്ക്.. സിനിമ അത്ര പോരെങ്കിലും തീയേറ്ററിന്റെ ആ ക്വാളിറ്റി അത് ഒന്ന് വേറെ തന്നെയാണ്.... ✨️✨️✨️
Theater il etryum karym nokkanam ennu ee channel kandappoo annu manasilaye. Enik basically 2K, 4K onnum ariyillayirunnu. But eppo sambhavam ellam pidikitty. Ragam theater re patti orupad kettitund. But ethu vare povaan pattiyittilla. Enthayalaum one day povum.
I had never gone to Ragam theatre but this video really gave a first hand experience for me ✨and never knew about all these lil details abt the theatre until I saw this video .Great going
100 രൂപക്ക് 150 രൂപയുടെ സൗകര്യം ബിഗ് സ്ക്രീൻ 👌👌 4K& DolbyAtmos 👌👌 A/c 👌👌 പുഷ്ബാക്ക് സീറ്റ് 👌👌 സാധാരണക്കാർക്കും സിനിമകാണാൻ വേണ്ടി ടിക്കറ്റ് ചാർജ് കൂട്ടാത്ത സുനിലേട്ടൻ മാസാണ് വെറും മാസല്ല മരണമാസ്സ്
Full atmos alla ...48chanel ann ... little screen ann 50mm ann..... Ariasplex ann kerala top Indias no 5 64chanel full atmos Kerala biggest scrren 73mm...
Nilavil sound experience cheyaan annel Jos il onn nook… Perosnal experience parayaam Chembakasery lelum Atmos effect Mas il ann kittiyattulath . Loudness Chembakasery il ann
'രചന' എന്ന മലയാള ചിത്രത്തിൽ 1 മണിക്കൂർ 17-ാം മിനിറ്റിൽ രാഗം കാണിക്കുന്നുണ്ട്. ഇത്ര വർഷമായിട്ടും ഒരു വ്യത്യാസമില്ല. പഴയ ഓഡിറ്റോറിയവും അതിൽ കാണിക്കുന്നുണ്ട്, കർട്ടൻ റൈസറും.
There are plenty of changes. They have changed the concave screen with an intricate screen framing ..this was actually the masterpiece of the cinema. The interior was beige colour with dark burgundy curtain and paste green seats. They did not give taht much care to the colour theme this time. To be honest it looked a lot more classy that time.
ജീവിതത്തിൽ ആദ്യം ആയി ഇന്നലെ പോയിതാ രാഗത്തിൽ arm കാണാൻ ഈ സിനിമ രണ്ടാമത് ആദ്യം പോയിതു സുരഭി പിന്നെ രാഗത്തിൽ. ഇതിനെ എന്താ പറയാ ഒന്നും പറയാൻ ഇല്ല. (സുരഭിയെ ചെറുതാക്കി പറയുന്നത് അല്ല. ചെറുപ്പം കാലം തൊട്ടു സുരഭിയിൽ ആണ് പോയിതു )സൗണ്ടിൽ നിന്ന് കിട്ടാത്ത വൈബ് ആണ് രാഗത്തിൽ എന്റെ മോനെ .സൗണ്ട് എന്ന് പറയുമ്പോൾ പട പട പട എന്ന് പറഞ്ഞ surrounding പോവുന്നെ 🔥. sub ഇടി എന്ന് പറഞ്ഞാൽ 🔥🔥🔥എന്റെ മോനെ ഡിജെ പാർട്ടി കഴിഞ്ഞു വരുന്ന പോലെ ആണ്. ദെ ഇപ്പോളും ആ വൈബ് പോയിട്ടില്ല മനസ്സിൽ നിന്ന്.
50mm full atmos alla 48chanel ullu....out aaya curton Raiser & balcony ..... Top Ariasplex ann ... 73mm 64chanel full atmos Balcony illa kerala biggest screen
Audio 🔥🔥🔥🔥🔥സമ്മതിക്കുന്നു... ബട്ട് projection മുത്ത് മുത്ത് പോലെ ഒന്നും ഇല്ല.. ക്ലാരിറ്റി കുറവാണ്... അവസാനം ടോപ് ഗൺ കണ്ടതാ.. അതിനു മുൻപും കുറെ പടങ്ങൾ കണ്ടിട്ടുള്ളതാണ്
Top Gun കണ്ടപ്പോ എനിക്ക് പ്രശ്നമുള്ളതായി തോന്നിയില്ല. വേറെ ഒരാൾ പറഞ്ഞിരുന്നു വിക്രം കാണാൻ കേറിയപ്പോൾ ക്ലാരിറ്റി കുറവായിരുന്നു എന്ന്. Lamb ന്റെ കാലാവധി കഴിഞ്ഞത് കൊണ്ട് ആയിരിക്കും. നിലവിൽ ഏറ്റവും advanced ആയിട്ടുള്ള 4K projector ആണ് രാഗം ഉപയോഗിക്കുന്നത്.
@@WalkwithAlbi ഞാൻ അവിടെ top gun, RRR, kgf, batman, ajagagatharam, hridhayam കാണാൻ പോയതാണ്.. എല്ലാ സിനിമകൾക്കും ഈ പറഞ്ഞ കുറവ് എനിക്ക് ലഭിച്ചിട്ടുണ്ട്...ഇത്രെയും വലിയ സ്‌ക്രീൻ ആയതുകൊണ്ടാകാം.. ബാക്കിയുള്ള തീയേറ്ററുകളിൽ ഇതിലും ബെസ്റ്റ് ക്വാളിറ്റി കിട്ടിയിട്ടുണ്ട്.. Sivadham cininas, ollur fun
Obviously screen size വലുത് ആയതു കൊണ്ട് ആണ്. Shivadham thil use ചെയുന്നത് 4K projector തന്നെയാണ് but Cp 4320 alla 4220 ആണ്. സ്ക്രീൻ size കൂടും തോറും ക്ലാരിറ്റിയിൽ ഒരു അല്പം കുറവ് വരും. Christie 4K Cp 4320 use cheyunath irinjalakuda Mas movies, Chalakudy Surabhi, ethu randum രാഗത്തിന്റെ വലുപ്പം ഇല്ല. Shivadham & fun movies cheriya screen ayaa karanam annu visibility koodunath. Bro eppozhelum time kittyaal irinjalakuda mas onnu try chythal nallath ayirikum. Aa projevtor nte power manasilakum
No Screen size same annu. Pinee Ragam Atmos annu. Surabhi 7.1 annu. Ragam seating capacity 890 annu. Surabhi 625 annu. Projection randum same annu. Christie 4K CP 4230. Pinee ragathinte aa ambience surabhiyil kittullaa... After all surabhi is known as "രാഗത്തിന്റെ അനിയൻ"
@@WalkwithAlbi You know your numbers. But let me tell you. I am from chalakudy and an ardent fan of both these Theatres. Both these Theatres do not have the old charm . Surabhi was massive with a huge 70mm curved screen with full screen projection with a massive balcony of about 340 seats. Infact the screen size of surabhi was much bigger than old Ragam. They reduced the screen size by the year 2000 , may be to enhance clarity with respect to the new technologies. But that was the first compromise. Then they divided the theatre in two by making balcony a different screen. That was surabhi RIP. But still not bad of an experience and screen 2 is much comfortable as stadium seating of old balcony is used. Screen 1 is reasonably big but the seating position may make you feel uncomfortable. But still not too bad. Ragam after renovation the screen format and framing has changed . Its probably same size but less concave and looks less stylish compared to the old huge concave screen and the beige frame that bordered the screen. But as a matter of fact Ragam stands still great with a lot of old features still in place yet modernised where as surabhi is just one of the numerous cinemas available in the state.
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും, customers നോട് ഉള്ള പെരുമാറ്റം , അതാണ് ഏറ്റവും വലുത് , അതിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും best experience, Ragam തന്നെയാണ്
🥰
ee aduthu antharicha Hindi
pramugha gaayakanSri K K
yude valiya ishtamaayirunnu
Raagathile cenema kaanalu
m athinaduthulla pathans
hotelile masaaladosa kazhikkalum.
100 രൂപയ്ക്ക് 4K Dolby Atmos തരുന്ന രാഗം 🥰💖.
Without doubt Best in Kerala 👌💯
Ragam🔥
@@WalkwithAlbi Ragathil nalla sound effect kittuna balcony seat etha [row&seat] ?
@@trollmasthi7683 balcony front raw middle seat
@@trollmasthi7683 Balcony C 18,17.16
ഇന്ന് സിനിമയിൽ നടന്ന റെയ്ഡ് നു തുടക്കം തൃശ്ശൂർ രാഗത്തിൽ നടന്ന റെയ്ഡ് കാരണം. മറുനാടൻ ടീവി കണ്ടു. 100 രൂപയ്ക്കു നൽകുന്നത്തിന്റെ കാരണം മറുനാടൻ ടീവി യിൽ കണ്ടു
തൃശൂർകാരുടെ അഹംകാരം രാഗം 🔥🔥✨️✨️
Ayyee... ragam full atmos illatha 48 chanel & little screen vachit ningal ithrakk ahangaram aanel ... tvmil 64chanel full atmos vachitt ettavum biggest screen ulla Ariasplex ulla njngal ethra ahangarikknm 😂😂😂
ഞാൻ ഒരു കണ്ണൂര്കാരൻ ആണ് ഇവിടെയും ഒരുപാട് തീയേറ്റർ ഉണ്ട്🙂 പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടംകൂടുതൽ ഉള്ള കേരളത്തിലെ ഒരു തീയേറ്റർ ആണ് രാഗം 🔥❤ പക്ഷെ ഇവിടെ വന്നിട്ട് ഒരു സിനിമ പോലും കണ്ടിട്ടില്ല 😑 ഒരു ദിവസം എന്തായാലും അവിടെ പോയിട്ട് ഒരു സിനിമ കാണണം എന്തായാലും കാണും ❤️
തീർച്ചയായും കാണണം 🥰
@@WalkwithAlbi sure bro😍❤
കേരളത്തിലെ ഏറ്റവും മികച്ച തിയേറ്റർ
athu veruthe
ഇതോ മികച്ച തിയേറ്റർ 🤣🤣🤣 ട്രിവാൻഡറും വാടോ നിനക്ക് കാണാം കേരളത്തിലെ ഏറ്റവും വലിയ തിയേറ്റർ ബിൽഡിങ് കാളിദാസ് mplux നിനക്ക് സംശയം ഉണ്ടങ്കിൽ ഗൂഗിൾ ചെയ് 7സ്ക്രീൻ ഉണ്ട് അതുപോലെ arisplux സൗത്ത് ഇന്ത്യയിലെ ടോപ് one തിയേറ്റർ
Vannu brooi.... Ennale tvm il. Undarhn... Aries and Skm poyi
@@premnair4873 അവിടേം 100 രൂപ ഉള്ളു ആയിരിക്കുമല്ലേ.. 😂
@@premnair4873njn tvm ullathaan ... skm ok ann ...but Ariasplex pole onnum skm varilla krm SKM full atmos alla.... Ariasplex ann full atmos ... ragam full atmos alla 48 chanel ullu....
രാഗം പോലെ ആയിരുന്നു തൃശൂർ സ്പ്ന തിയേറ്റർ സൗണ്ട് സ്ക്രീൻ വേറെ ലെവൽ ആയിരുന്നു 🔥❤പക്ഷേ ആ തിയേറ്റർ ഇപ്പോൾ വെറും സ്വപ്നം മാത്രം ആയി 😔തിയേറ്റർ എക്സ്പീരിയൻസ് സ്വപ്ന പൊളി ആണ് ആണ് ❤
Most Underrated vlogger. Nalla presentation annu. Cinema reviews kannarund. Rasam annu. Keep growing bro.
Vera level theatre experience 🔥🔥especially intro🔥
🥰
ഈ കൗൺഡറിൽ ഇരിക്കുന്നവരുടെ സ്നേഹം വേറെ ഒരു തിയേറ്റർന്നും കാണാൻ പറ്റില്ല. ഇല്ല പടങ്ങളും രാഗത്തിൽ മാത്രം കാണുന്ന ഞാൻ 🦾
എല്ലാ സിനിമക്കും രാഗത്തിൽ ആണ് പോവാ 🔥❤️
നല്ല വീഡിയോ. മ്മ് ടെ രാഗം 😍😍😍
🥰
കിടിലൻ തിയേറ്റർ ആണ്.. എന്റെ അമ്മവീട് തൃശൂർ ആണ്.. ഒരു വെക്കേഷന് ആണ് ഞാൻ ആദ്യമായി രാഗത്തിലേക്ക് കയറുന്നത്.. കോബ്ര എന്ന സിനിമക്ക്.. സിനിമ അത്ര പോരെങ്കിലും തീയേറ്ററിന്റെ ആ ക്വാളിറ്റി അത് ഒന്ന് വേറെ തന്നെയാണ്.... ✨️✨️✨️
🥰
ഇപ്പൊ ഒന്നൂടെ വാ 🔥തീപ്പൊരി
vikram,unexpected Experience 💥💥💥💥💥💥
Ayeeee....😂😂😂little 50mm scrren ulla full atmos allatha ragathil ninak experience feel aayi ennal ..
Full atmos ulla 73mm ulla Ariasplex il kandal nth parayum
Bheeshma Parvam 3 times njan kandathu Ragam theatre aanu 🔥🔥👌🏻👌🏻
bheeshma parvathil sound mixing undo
ethupole yulla movie kannan pattum
Hollywood movie kannan pattilla ragathil
thx suport ella
Super video.. Nycc Presentation. Way to go bro 💖💖
💖
Dear bro...Please tell me which is the first class row in which u sit in video in front of which thers is passage...which row number?
മ്മടെ തൃശൂർ.. മ്മടെ രാഗം.. മ്മടെ അഹങ്കാരം.. 🥰
I watched titanic movie from there It was an amazing experience 👍
എനിക്കും 🤩
Balcony F row center seats good experience kitti, first class H,I,j,k rows center seats original Atmos experience feel kittund
💖
There is a theatre in Wayanad which is also 4k with Dolby Atmos, with a ticket rate 112 RS
🥰
👍രാഗം സൂപ്പർ, പണ്ടും സൂപ്പർ ആയിരുന്നു
Njan ettavum kooduthal movie kanditullath ee theatril aanu 😌🔥
Theater il etryum karym nokkanam ennu ee channel kandappoo annu manasilaye. Enik basically 2K, 4K onnum ariyillayirunnu. But eppo sambhavam ellam pidikitty. Ragam theater re patti orupad kettitund. But ethu vare povaan pattiyittilla. Enthayalaum one day povum.
💖
Ella cinemayum njan ragathile kanullu....
Yes etonnum aringilenkil jeevitham kogatta akum
💖
മ്മടെ Ragam ♥😍
Bhakhi okke pwoli aan 💥💥🔥
I had never gone to Ragam theatre but this video really gave a first hand experience for me ✨and never knew about all these lil details abt the theatre until I saw this video .Great going
🥰💖
njn kure vattamm poyind quality just🥵
Bro yude videos ellam kannarund. Presentation super annu. Time povunnath ariyarilla. Pinee ee theater passion like me. Athaa enik kooduthal ishtamaye
💖
100 രൂപക്ക് 150 രൂപയുടെ സൗകര്യം
ബിഗ് സ്ക്രീൻ 👌👌
4K& DolbyAtmos 👌👌
A/c 👌👌
പുഷ്ബാക്ക് സീറ്റ് 👌👌
സാധാരണക്കാർക്കും സിനിമകാണാൻ
വേണ്ടി ടിക്കറ്റ് ചാർജ് കൂട്ടാത്ത
സുനിലേട്ടൻ മാസാണ്
വെറും മാസല്ല മരണമാസ്സ്
Full atmos alla ...48chanel ann ... little screen ann 50mm ann.....
Ariasplex ann kerala top Indias no 5
64chanel full atmos
Kerala biggest scrren 73mm...
@@vipins1841 avide 100 rs aano charge...
തൃശൂർ കാരുടെ സ്വന്തം അഹങ്കാരം.. 🔥😍😍
റെയ്ഡ് നടന്ന ഒരേ ഒരു തിയേറ്റർ എന്ന ദുഃഖം ആണ് ഇപ്പോൾ
KGF 2 ഫാൻസ് ഷോ അന്യായ experience കിട്ടിയവർ ഇവിടെ come.... 💥
Waiting bro ❤❤🔥
cheta ragathil 40 channel alle dolby sound chembakassery irinjalakudayil 52 channel alle apo eadha best dolby experience
Nilavil sound experience cheyaan annel Jos il onn nook… Perosnal experience parayaam Chembakasery lelum Atmos effect Mas il ann kittiyattulath . Loudness Chembakasery il ann
Bro ee theatre AC ano
ragam theatre thx sound quality undakilla
ബോസ്സ് ഉദായാണ് തരാം എന്ന സിനിമയിൽ അവസാനഭാഗം raambu കാണിക്കുന്നത് എറണാകുളം സരിതയല്ല ഷേണായ്സ് ആണ്. Bro
Georgettan's Ragam🥰🔥
'രചന' എന്ന മലയാള ചിത്രത്തിൽ 1 മണിക്കൂർ 17-ാം മിനിറ്റിൽ രാഗം കാണിക്കുന്നുണ്ട്. ഇത്ര വർഷമായിട്ടും ഒരു വ്യത്യാസമില്ല. പഴയ ഓഡിറ്റോറിയവും അതിൽ കാണിക്കുന്നുണ്ട്, കർട്ടൻ റൈസറും.
Link send bro plz
@@21stcenturyentertainment14 ua-cam.com/video/1rB17HxP6f0/v-deo.html
There are plenty of changes. They have changed the concave screen with an intricate screen framing ..this was actually the masterpiece of the cinema. The interior was beige colour with dark burgundy curtain and paste green seats. They did not give taht much care to the colour theme this time. To be honest it looked a lot more classy that time.
വാ തലശ്ശേരി ,കൂത്തുപറമ്പിലേക്ക്
Most awaited theater Vlog
സുരഭിയുണ്ട്🔥🔥🔥
വീഡിയോ ഉടൻ വരും 💖🥰
ചാലക്കുടി 👍
The old surabhi was classic. The screen was actually much bigger than old ragam
Chalakudy Surabhi🥰
Adipoli.. bro irunna seat row correct ethaanu..?
Ella show Kum curten riser undo?
വിയൂർ deepa leku vaayo😍
Ragam💥😍🔥
Brode mic eatha
Boya Mi
@@WalkwithAlbi thank u bro
Screen size എത്രയാ?
ജീവിതത്തിൽ ആദ്യം ആയി ഇന്നലെ പോയിതാ രാഗത്തിൽ arm കാണാൻ ഈ സിനിമ രണ്ടാമത് ആദ്യം പോയിതു സുരഭി പിന്നെ രാഗത്തിൽ. ഇതിനെ എന്താ പറയാ ഒന്നും പറയാൻ ഇല്ല. (സുരഭിയെ ചെറുതാക്കി പറയുന്നത് അല്ല. ചെറുപ്പം കാലം തൊട്ടു സുരഭിയിൽ ആണ് പോയിതു )സൗണ്ടിൽ നിന്ന് കിട്ടാത്ത വൈബ് ആണ് രാഗത്തിൽ എന്റെ മോനെ .സൗണ്ട് എന്ന് പറയുമ്പോൾ പട പട പട എന്ന് പറഞ്ഞ surrounding പോവുന്നെ 🔥. sub ഇടി എന്ന് പറഞ്ഞാൽ 🔥🔥🔥എന്റെ മോനെ ഡിജെ പാർട്ടി കഴിഞ്ഞു വരുന്ന പോലെ ആണ്. ദെ ഇപ്പോളും ആ വൈബ് പോയിട്ടില്ല മനസ്സിൽ നിന്ന്.
രാഗം screen size എത്രയാണെന്ന് അറിയാമോ?
50mm full atmos alla 48chanel ullu....out aaya curton Raiser & balcony .....
Top Ariasplex ann ... 73mm
64chanel full atmos
Balcony illa kerala biggest screen
RAMP Vere ullathu TVM Ariesplex TVM Kalabhavan , TVM Kairali, Sree , Nila..... ❤️🔥❤️🔥🔥🔥
Ariesplex ൽ step അല്ലേ ഉള്ളത്? Ramp ഇല്ലല്ലോ 🙄 പിന്നെ Tvm ൽ കലാഭവൻ, കൈരളി, ശ്രീ, നിള അവിടെയൊക്കെ ramp ഉണ്ട്.
namude thrissur😌
❤️🔥
curtain raisar ന്റെ കാര്യം പറയുവാണേൽ പെരിങ്ങോട്ടുകാര ദേവയിൽ ഒന്ന് വരണം 💥⚡️🔥 രാഗത്തിനേലും അടിപൊളിയാ
Deva yil vannittund.. Deva yum kollaam ragavum kollaam
Screen വളരെ ചെറുതാ
Waiting
🥰💖
Best single screen theatre in Kerala. രാഗം
ARIES PLEX SL CINEMAS TRIVANDRUM
DEVAKI CINEMAS GURUVAYUR
NEW THEATRE TRIVANDRUM
ഈ തീയേറ്ററുകളുടെ വീഡിയോ ചെയ്യുമോ BRO??
Aries review ഉടനെ വരും ബ്രോ...
ആമ്പല്ലൂർ ചാന്ദ് വി ശ്രീരാമ മൂവി എക്സ്പീരിയൻസ് പറയാൻ എത്ര പ്രാവശ്യം പറഞ്ഞു ബ്രോ
*രാഗം💥❤*
Iam Ragam Fan 😎😎😎😎
Ragam ❣️🔥
Curtain raiser kanan matram pokunnavr undallo
Ragam😁❣️
Bro ee series nirtharuth....
Thiruvambadi paramekkavu vedikett engane aano ath pole aanu raagavum jose um 🔥🔥🔥🔥🔥🔥
🔥🔥
NJN THRISSUR EPOZHHUM IVADA KANARU
RAMDAS THEATRE EXPLORE NEAR RAGAM 😌 💥
🥰
അന്ന് പെയ്തമഴയിൽ കാണിക്കുന്നത് എറണാകുളം ഷേണായി തീയേറ്റർ ആണ്. renovation കഴിഞ്ഞ് ഇപ്പഴും ഈ ramp ഒക്കെ ഉണ്ടോ എന്ന് അറിയില്ല. പോയിട്ടില്ല
സോറി ബ്രോ... മനസ്സിൽ shenoys ആയിരുന്നു. പറഞ്ഞു വന്നപ്പോ സരിതയായി പോയതാ. 🥰👍🏻
@@WalkwithAlbi Even sarita has a ramp but not any good in comparison to Ragam or Shenoys. The ramp in shenoys is not the anymore.
Ragam super
Twister 7.1 Dolby digital surround sound Ragam thietaril kandavarundo.my first movie Jurassic park achan koadu poayi kanichu thannu.
🔥🥰
Seat g16 to 20 poli aan ⚡️raagam
😍😍😍😍
💖
June 13 Lokesh & Anirudh visit cheyyan Raagathikki varind
❤️
ബ്രോ ഇരിങ്ങാലക്കുട ചെമ്പകശ്ശേിരി തീയേറ്റർ റിവ്യൂ ചെയ്യുമോ
Sure bro💖
ഇവിടെ 64chnl ആണോ അതോ 48chnl ആണോ Dolby atmos...
48
കർട്ടൻ മ്യൂസിക്ക് ഒരു ഓർമ്മ
Man machine
Bro review cheyyunna Ella theaterilum projector room koodi kanikkane
സാധാരണ കാണിക്കാറുണ്ട് ബ്രോ. But ragam pole oru prestigious തിയേറ്ററിൽ പ്രൊജക്ടർ റൂം കാണിക്കാൻ പറയാൻ ഒരു മടി
നിങ്ങൾ വടകര കീർത്തി മുദ്രയിൽ വന്നിട്ടുണ്ടോ... എന്നാൽ ഈ ലൈഫ് ടൈം സെറ്റലമെന്റ് ഡയലോഗ് നിങ്ങൾ parayilla
Vadakkara keerthi yude spec parayoo bro
@@WalkwithAlbi 4k atmos
ഇന്ന് സിനിമ ഒന്നും കണ്ടില്ലേ? ഉല്ലാസം എങ്ങനെ ഉണ്ട്
ഉല്ലാസം കാണാൻ പോയിട്ട് ഷോ ഇല്ലായിരുന്നു. വൈകീട്ട് 6.30 ക് കാണാൻ പ്ലാൻ ഉണ്ട്
@@WalkwithAlbi ok
Audio 🔥🔥🔥🔥🔥സമ്മതിക്കുന്നു... ബട്ട് projection മുത്ത് മുത്ത് പോലെ ഒന്നും ഇല്ല.. ക്ലാരിറ്റി കുറവാണ്... അവസാനം ടോപ് ഗൺ കണ്ടതാ.. അതിനു മുൻപും കുറെ പടങ്ങൾ കണ്ടിട്ടുള്ളതാണ്
Top Gun കണ്ടപ്പോ എനിക്ക് പ്രശ്നമുള്ളതായി തോന്നിയില്ല. വേറെ ഒരാൾ പറഞ്ഞിരുന്നു വിക്രം കാണാൻ കേറിയപ്പോൾ ക്ലാരിറ്റി കുറവായിരുന്നു എന്ന്. Lamb ന്റെ കാലാവധി കഴിഞ്ഞത് കൊണ്ട് ആയിരിക്കും. നിലവിൽ ഏറ്റവും advanced ആയിട്ടുള്ള 4K projector ആണ് രാഗം ഉപയോഗിക്കുന്നത്.
@@WalkwithAlbi ഞാൻ അവിടെ top gun, RRR, kgf, batman, ajagagatharam, hridhayam കാണാൻ പോയതാണ്.. എല്ലാ സിനിമകൾക്കും ഈ പറഞ്ഞ കുറവ് എനിക്ക് ലഭിച്ചിട്ടുണ്ട്...ഇത്രെയും വലിയ സ്‌ക്രീൻ ആയതുകൊണ്ടാകാം.. ബാക്കിയുള്ള തീയേറ്ററുകളിൽ ഇതിലും ബെസ്റ്റ് ക്വാളിറ്റി കിട്ടിയിട്ടുണ്ട്.. Sivadham cininas, ollur fun
Obviously screen size വലുത് ആയതു കൊണ്ട് ആണ്. Shivadham thil use ചെയുന്നത് 4K projector തന്നെയാണ് but Cp 4320 alla 4220 ആണ്. സ്ക്രീൻ size കൂടും തോറും ക്ലാരിറ്റിയിൽ ഒരു അല്പം കുറവ് വരും. Christie 4K Cp 4320 use cheyunath irinjalakuda Mas movies, Chalakudy Surabhi, ethu randum രാഗത്തിന്റെ വലുപ്പം ഇല്ല. Shivadham & fun movies cheriya screen ayaa karanam annu visibility koodunath. Bro eppozhelum time kittyaal irinjalakuda mas onnu try chythal nallath ayirikum. Aa projevtor nte power manasilakum
7വർഷം മുൻപ് വരെ 20rs ഉണ്ടായിരുന്നുള്ളൂ 🔥
Syndicate cinemas കൊപ്പം പാലക്കാട് ഇനെ പറ്റി വീഡിയോ ചെയ്യുമോ ബ്രോ
Sure bro..... Ee Thrissur series onnu theernotte... Eni palakad aanu
Vikram രാഗത്തിൽ കാണുക.പൂരം വെടിക്കെട്ട് തന്നെ.... 👍👍👍
💖
Best theatre.. Curtain raiser oke super except...e theatre ile A/c.. dust allergy ullarvark petenu jaladosham varum.. It's my experience.. KGF 2 kanan poyapo undayadanu..
100 രൂപ കാരണം ഭിക്ഷാടകർ പോലും കേറി നിരങ്ങും
ഉദയനാണ് താരത്തിൽ കാണിക്കുന്ന തിയേറ്റർ ഷേണായിസ് തിയേറ്റർ ആണ് ചേട്ടാ... സവിത അല്ല
2004 l releasing date l ticket kittanjit munnil q l ninnavar edi koodunnat kanditund .annokke swaraj round full block aayirunnu
Bro, irikkunna seat ethaa?? Athu j aano i aano??
I row
Ragathile projector christie ano??
Yrs bro...
Christie cp 4230 34k lumz
@@WalkwithAlbi aviduthe projection ethanennu ithuvare evideyum paranju kandilla.bro anu adhyamyi paranjath
Njan choichu... Atra വലിയ തീയേറ്റർ ആയ കാരണം projector room shoot chythilla...
@@WalkwithAlbi okk bro
ഇമ്മടെ രാഗം
കോട്ടയം അഭിലാഷ്, പാലാ മഹാറാണി ഒന്ന് review ചെയ്യുമോ ബ്രോ
Sure bro🥰
Bro changaramkulam Mars 3screen 4k Dolby atmos
Biggg screen with kiddu sound ..
Soon bro💖
Ragathil avasaanam kandath vikram aanu
48 channel alla bro...
64 channel-aa bro....
അല്ല ബ്രോ. 64 ചാനൽ അല്ല
Vikaram, athu thanne aanu Ragam, ettavum kooduthal oru cinemak collection nedi kodukkunnathum, ippol ettavum kooduthal odipikkunnathum ragam thanne aayirikum ,
💖
ടിക്കറ്റ് റേറ്റ് കൂട്ടി... ഈ റേറ്റ് നു ഈ തിയേറ്റർ വേസ്റ്റ് ആണ്... 🥴
ടിക്കറ്റിന്റെ കാര്യം മിക്ക തീയേറ്ററും ഇങ്ങനെ ആണ്
Changaramkulam mars ciniemas. 3screen 4k dolby atmos.
Urappyum bro.. Ee Thrissur series onnu kazhinjotte.. Mars nammde list il ulla theater annu
chalakudy surabhi oru video cheyyamo
Soon Bro💖
@@WalkwithAlbi waiting as an chalakudikaran
💖🥰💖
@@vinojaravindan6830, chalakudy eviday anu
Thrissur dist. Ekm il ninnu angamali vazhi Thrissur pokunna route
തൃശൂർ രാഗം
Georgettans ragam
Aries plex il varaamo---Audi 1st 🔥🔥
Soon bro
Ragam pole thaneya chalakudy surabhi...athinekalum soundum big screenum ind surabyil..
🥰
Screen size and sound ragam kazhinju varullu Surabhi...njan Bheeshma and KGF 2 Surabhi and ragam poyi kanditund...Surabhi is good but Ragam 🔥🔥
No Screen size same annu. Pinee Ragam Atmos annu. Surabhi 7.1 annu. Ragam seating capacity 890 annu. Surabhi 625 annu. Projection randum same annu. Christie 4K CP 4230. Pinee ragathinte aa ambience surabhiyil kittullaa... After all surabhi is known as "രാഗത്തിന്റെ അനിയൻ"
@@WalkwithAlbi You know your numbers. But let me tell you. I am from chalakudy and an ardent fan of both these Theatres. Both these Theatres do not have the old charm . Surabhi was massive with a huge 70mm curved screen with full screen projection with a massive balcony of about 340 seats. Infact the screen size of surabhi was much bigger than old Ragam. They reduced the screen size by the year 2000 , may be to enhance clarity with respect to the new technologies. But that was the first compromise. Then they divided the theatre in two by making balcony a different screen. That was surabhi RIP.
But still not bad of an experience and screen 2 is much comfortable as stadium seating of old balcony is used. Screen 1 is reasonably big but the seating position may make you feel uncomfortable. But still not too bad.
Ragam after renovation the screen format and framing has changed . Its probably same size but less concave and looks less stylish compared to the old huge concave screen and the beige frame that bordered the screen. But as a matter of fact Ragam stands still great with a lot of old features still in place yet modernised where as surabhi is just one of the numerous cinemas available in the state.