"കണൂർക്കോണം കാട്ടിലെകട " | ജോണേട്ടൻ്റെ നാട്ടുരുചികൾ | Nadan Food Court, Kanoorkonam | Team Kollam

Поділитися
Вставка
  • Опубліковано 7 чер 2023
  • തിരുവനന്തപുരത്തെ ഒരു തനി നാടൻ രുചിയിടം
    കോഴി, വാങ്കോഴി, പന്നി, താറാവ്, മുയലുതോരാൻ ...
    Kanoorkonam Nadan Bhakshana shala
    Chempoor Rd, Kiliyoor, Tvm Dist
    mob 94971 55132
    Location goo.gl/maps/Xymz4Vv8V6NBQAGr6
    #kanoorkonam #thiruvananthapuram #entekollam #team kollam

КОМЕНТАРІ • 127

  • @pauljames3721
    @pauljames3721 Рік тому +12

    ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ടീം എന്റെ കൊല്ലം... ❤️❤️വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.. ❤️❤️..

    • @Endekollam
      @Endekollam  Рік тому +1

      Hi Paul James,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

    • @pauljames3721
      @pauljames3721 Рік тому +1

      @@Endekollam
      ❤️❤️.. ഞാനും നിങ്ങളുടെ അയൽക്കാരൻ...

    • @miracleBigfamily
      @miracleBigfamily Рік тому

  • @User207an
    @User207an Рік тому +3

    രണ്ടാം വരവ് പൊളിച്ചു 👍ഇനി എന്നും ഫുഡ്‌ വ്ലോഗ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

    • @Endekollam
      @Endekollam  Рік тому +1

      Hi Anas bhai,, ❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰
      ആഴ്ചയിൽ 2 വിഡിയൊ ആണ് ഞങ്ങളുടെ പ്രതീക്ഷ❤❤🙏

  • @ds6701
    @ds6701 Рік тому +5

    തമിഴ്നാട് അതിർത്തിയിൽ കാട്ടിലെ കടയും കൊല്ലം ടീമും പവറാണ് ❤

    • @Endekollam
      @Endekollam  Рік тому

      ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @jasminejasminejestin5132
    @jasminejasminejestin5132 Рік тому +3

    മച്ചാന്മാരെ ജീവനോടെയുണ്ടല്ലേ 🥰🥰🥰

    • @Endekollam
      @Endekollam  Рік тому

      Hi Jasmine,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

    • @DesmonTintu
      @DesmonTintu Рік тому

      😝😝😝😎😎😎

  • @akhiljoseph8331
    @akhiljoseph8331 Рік тому +4

    Superb🥳

  • @arshadah3007
    @arshadah3007 Рік тому +2

    തുടക്കം ഗംഭീരം.. പോണമെന്ന് വിചാരിച്ച കടയാണ്.. ഇത്രയൊക്കെ ആയ സ്ഥിതിക് ഒരു തിരുവന്തോരം ലിസ്റ്റ് തരട്ടെ?

    • @Endekollam
      @Endekollam  Рік тому

      Hi Arshada 🙋‍♂️... നിങ്ങൾ ഓരോരുത്തരുടേയും കമൻ്റുകൾ ഞങ്ങൾക്ക് വീഡിയോ തുടർന്നും ചെയ്യാനുള്ള പ്രചോദനമാണ്👍. തീർച്ചയായും... 😍അതിന് ഞങ്ങൾക്ക് ഒര് മുതൽക്കൂട്ടാണ് നിങ്ങൾ പങ്ക് വെക്കുന്ന നല്ല ഹോട്ടലുകളുടേയും തട്ടുകടകളുടേയും ലിസ്റ്റുകൾ🤗. Thank uuu for ur comment & support.🙏

    • @arshadah3007
      @arshadah3007 Рік тому +1

      @@Endekollamshare email id plz

    • @Endekollam
      @Endekollam  Рік тому

      @@arshadah3007 WhatsApp 8304962852, email agnovision30@gmail.com

    • @Endekollam
      @Endekollam  Рік тому

      @@arshadah3007 നീണ്ട ലിസ്റ്റ് കിട്ടി ഒരുപാട് സന്തോഷം 💝
      ചിലതൊക്കെ ഞങ്ങൾ നേരത്തെ ചെയ്തതാണ്
      ബാക്കി ഉടനെ തന്നെ ട്രൈ ചെയ്ത് തുടങ്ങാം,,

  • @al-dutzz
    @al-dutzz Рік тому +2

    പുതിയ ഐറ്റം ആയി നവീൻ ചേട്ടൻ 😅

    • @Endekollam
      @Endekollam  Рік тому +1

      Hi Aldrin,, വിഡിയൊ കണ്ടതിനും🙏അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി❤🥰

  • @amithagibinamitha2949
    @amithagibinamitha2949 Рік тому +4

    സൂപ്പർ.....

    • @Endekollam
      @Endekollam  Рік тому

      Hi Amithagibin,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @user-yr8wl2hb9w
    @user-yr8wl2hb9w Рік тому +5

    വീണ്ടും വന്നതിൽ സന്തോഷം 🎉

    • @Endekollam
      @Endekollam  Рік тому

      Hi,, വീഡിയോ വന്നു എന്നറിഞ്ഞ ഉടനെ ഇങ്ങു പോന്നു🥰🥰
      നിങ്ങളുടെയൊക്കെ ഈ സ്നേഹം മാത്രമാണ് ❤❤
      ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏

    • @user-yr8wl2hb9w
      @user-yr8wl2hb9w Рік тому +1

      @@Endekollam ദൈവം സത്യം പല പ്രാവശ്യം കണ്ട വീഡിയോ പല പ്രാവശ്യം കാണുകയും പുതിയ വീഡിയോ വരുന്നുണ്ടോ എന്ന് നോക്കുകയും പുതിയ ചാനൽ തുടങ്ങിയോ എന്ന് നോക്കുകയും ചെയ്തു പക്ഷെ കണ്ടില്ല കൊറോണ സമയം സൗദിയിൽ അടച്ചിട്ട മുറിയിൽ ഇരുന്നു കാണൽ തുടങ്ങിയതാണ് നിങ്ങളുടെ വീഡിയോ,, ഞാൻ ഒരു കൊല്ലം ജില്ലക്കാരൻ ഓയൂർ വട്ടപ്പാറ ❤️

    • @Endekollam
      @Endekollam  Рік тому

      @@user-yr8wl2hb9w ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏

  • @bijubiju7035
    @bijubiju7035 Рік тому +2

    നിങ്ങളുടെ വീഡിയോസിനായി കാത്തിരിക്കുന്നു.❤

    • @Endekollam
      @Endekollam  Рік тому

      Hi Biju,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @user-uo1cb5ld8l
    @user-uo1cb5ld8l Рік тому +3

    വെള്ളക്കോഴിടെ ലിവർ എന്താ കറുത്തിരിക്കണേ...😂😂
    ടീം കൊല്ലം ഉയിർ...❤

  • @user-zh8xt4pw9d
    @user-zh8xt4pw9d Рік тому +2

    ഒരുപാടു നാളായി കണ്ടിട്ട് 😢😢❤❤

    • @Endekollam
      @Endekollam  Рік тому

      Hi പയസ്,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @febinanwar545
    @febinanwar545 Рік тому +4

    ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട്
    ഇനി മുടങ്ങാതെ വീഡിയോ ഇടണം team kollam ❤️

    • @Endekollam
      @Endekollam  Рік тому +2

      Hi Febin Anwar,, ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏
      ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും❤❤

    • @DesmonTintu
      @DesmonTintu Рік тому

      യെസ് തീർച്ചയായും

  • @jetheeshjackson
    @jetheeshjackson Рік тому +3

    Orupadu nalukgalku shesham full power oodu koodi❤❤❤ Team ente kollam

    • @Endekollam
      @Endekollam  Рік тому +1

      Hi Jetheesh,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @jobyjoseph6419
    @jobyjoseph6419 Рік тому +2

    നിങ്ങൾ ഇതെവിടെ ആയിരുന്നു സഹോദരങ്ങളെ..? ഞാൻ കരുതി ചാനൽ നിർത്തി എന്ന്.. ഇനി മുടക്കം ഇല്ലാതെ വിഡിയോ ഇടണം കേട്ടോ.. നിങ്ങളെ ഒത്തിരി ഇഷ്ടം മുള്ള ഒരാളാണ് ഞാൻ.. God Bless You All ❤❤❤

    • @Endekollam
      @Endekollam  Рік тому +1

      Hi Joby Joseph,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ്
      ഇപ്പോൾ വിഡിയോകൾ ഇടുന്നത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

    • @jobyjoseph6419
      @jobyjoseph6419 Рік тому +2

      @@Endekollam തീർച്ചയായും സഹോദരങ്ങളെ.. എല്ലാ ഉയർച്ചയും ആശംസിക്കുന്നു.. God Bless You All ❤❤❤

  • @francislobo9216
    @francislobo9216 Рік тому +1

    nice . All the best.

    • @Endekollam
      @Endekollam  Рік тому

      Hi Francis Lobo,, thankuuu sooo much ❤❤

  • @reshmajames9648
    @reshmajames9648 Рік тому +4

    അടിപൊളി 🥰👌👍

    • @Endekollam
      @Endekollam  Рік тому

      Hi Reshma James,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @user-uo1cb5ld8l
    @user-uo1cb5ld8l Рік тому +2

    03.06 തൊട്ടു ഫുൾ പെരട്ടാണല്ലോ 😂😂

  • @fasalmj4339
    @fasalmj4339 Рік тому +1

    നീണ്ട അവധിക്ക് ശേഷം വീണ്ടും........ 👍

    • @Endekollam
      @Endekollam  Рік тому

      Hi Fasal bhai,, ഞങ്ങളെ മറന്നില്ലല്ലൊ💖💖ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏

  • @akhiljoseph8331
    @akhiljoseph8331 Рік тому +2

    Great come back dears😍

    • @Endekollam
      @Endekollam  Рік тому

      Hi Akhil,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @RejiTalks
    @RejiTalks Рік тому +3

    ഇനി daily വീഡിയോ ഇടണേ team എന്റെ കൊല്ലം 👍👍👍

    • @Endekollam
      @Endekollam  Рік тому

      Hi, 💖ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏 ആഴ്ചയിൽ 2 വിഡിയൊ ആണ് ഞങ്ങളുടെ പ്രതീക്ഷ

    • @DesmonTintu
      @DesmonTintu Рік тому

      യെസ് തീർച്ചയായും 🥰🥰🥰

  • @swathysprasad6288
    @swathysprasad6288 Рік тому +1

    Nice🥰

    • @Endekollam
      @Endekollam  Рік тому

      Hi Swathy,, വളരെ സന്തോഷം 🥰

  • @shyamsathya4984
    @shyamsathya4984 Рік тому +1

    owner poli

    • @Endekollam
      @Endekollam  Рік тому

      Hi Shyam,, വിഡിയൊ കണ്ടതിനും🙏അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി❤❤🥰

  • @AjithAjith-yj8rj
    @AjithAjith-yj8rj Рік тому +1

    കുറെ കാലമായല്ലോ കണ്ടിട്ട് 🤩 ഇപ്പൊ നിങ്ങൾ മൂന്നാളെ ഒള്ളു

  • @nithinpaul3105
    @nithinpaul3105 Рік тому +1

    Ellvrkm sukhamalle,,,Kure naalayi kandtt 😊

    • @Endekollam
      @Endekollam  Рік тому +1

      Hi Nithin Paul,, ഒരുപാട് സന്തോഷം 🙏
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @lijinjl3395
    @lijinjl3395 Рік тому +2

    eppolum channel kayari nokkum ayrunu eppol ane kandathe

    • @Endekollam
      @Endekollam  Рік тому

      Hi Lijin,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @varunqatar
    @varunqatar Рік тому +2

    Super ❤❤

    • @Endekollam
      @Endekollam  Рік тому

      Hi Varun,, ❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @kiranmr4052
    @kiranmr4052 Рік тому +2

    കുറെ നാളായല്ലോ കണ്ടിട്ട് എവിടാരുന്നു ഇത്രയും കാലം?? എന്തായാലും വീണ്ടും കാണാൻ പറ്റി സന്തോഷം 🙏🙏🙏

    • @Endekollam
      @Endekollam  Рік тому

      Hi Kiran,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰
      നിങ്ങളുടെയൊക്കെ സ്നേഹം മാത്രമാണ്
      ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏

  • @chaithraadvikchaithraadvik7025

    കുറച്ചു നാളായല്ലോ കണ്ടിട്ട്

    • @Endekollam
      @Endekollam  Рік тому

      Hi,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത്,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @suneermohamed7408
    @suneermohamed7408 Рік тому +4

    നിങ്ങൾ എവിടെ ആയിരുന്നു

    • @Endekollam
      @Endekollam  Рік тому +2

      Hi Suneer Bhai,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ
      വിഡിയോകൾ ഇടുന്നത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @susanignatious5301
    @susanignatious5301 Рік тому +1

    Dr's will be very happy to see u people r eating to much.

    • @Endekollam
      @Endekollam  Рік тому

      Hi Susan Ignatious,, ഞങ്ങളെ മറന്നില്ലല്ലൊ💖💖ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏

  • @MrHater963
    @MrHater963 Рік тому

    Power 🔥🔥

    • @Endekollam
      @Endekollam  Рік тому

      Hi,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @jasimjasim644
    @jasimjasim644 Рік тому +1

    👌👌

    • @Endekollam
      @Endekollam  Рік тому

      Hi Jasim,, വിഡിയൊ കണ്ടതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @arshadarshad5178
    @arshadarshad5178 Рік тому +2

    നിങ്ങൾ എവിടായിരുന്നു

    • @Endekollam
      @Endekollam  Рік тому

      Hi Arshad machane,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ
      വിഡിയോകൾ ഇടുന്നത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @KV_007
    @KV_007 Рік тому +1

    അടിപൊളി ❤️

    • @Endekollam
      @Endekollam  Рік тому +1

      Hi,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏

  • @arcmallu
    @arcmallu Рік тому +1

    Habibi come to kochi 😅😅
    Explore the food ...

    • @Endekollam
      @Endekollam  Рік тому

      Hi,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰ഉടനെ തന്നെ വരുന്നുണ്ട്

  • @miracleBigfamily
    @miracleBigfamily Рік тому +1

    Hai❤😂

  • @jaseerkhankhan2389
    @jaseerkhankhan2389 Рік тому +2

    കുറേ നാളായല്ലോ കണ്ടിട്ട്

    • @Endekollam
      @Endekollam  Рік тому +1

      Hi Jaseerkhan,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @user-ch4ev4no3s
    @user-ch4ev4no3s Рік тому +1

    After a long time

    • @Endekollam
      @Endekollam  Рік тому

      Hi Shinas,, നിങ്ങളുടെയൊക്കെ ഈ സ്നേഹം മാത്രമാണ്
      ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏 ഒരുപാട് സന്തോഷം 🥰🥰

  • @Food_isms
    @Food_isms 9 місяців тому +1

    First time I am seeing Turkey/Vaangkozhi curry … I roast a turkey… never knew the Mallu name for Turkey neither did I know that turkey was made in Kerala… so much variety in such a small place… the best part about Kerala is the very inexpensive food which is clean and delicious… 🙏🏽

    • @Endekollam
      @Endekollam  9 місяців тому +1

      Hi again🥰.... all in one stretch, truly amazing💯....the valuable time u spent for us, shows the depth of ur support👍....Thank uuuu - Team Kollam 💕

    • @Food_isms
      @Food_isms 9 місяців тому

      @@Endekollam seeing your channel reminds me my trips to Kollam… hope to visit next year… if I can 🙏🏽

  • @raths.d9471
    @raths.d9471 Рік тому +2

    👍🏼👍🏼👍🏼👍🏼

    • @Endekollam
      @Endekollam  Рік тому

      Hi Rath S D,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @anbautoinc4648
    @anbautoinc4648 Рік тому +1

    • @Endekollam
      @Endekollam  Рік тому

      Hi,, ഒരുപാട് സന്തോഷം 🥰🥰സ്നേഹം🙏

  • @reshmatulsi9615
    @reshmatulsi9615 Рік тому

    ❤❤

    • @Endekollam
      @Endekollam  Рік тому

      Hi,, വളരെ സന്തോഷം 🥰

  • @muneermuneer879
    @muneermuneer879 Рік тому +2

    മൊട്ട ചേട്ടാ സുഗാണോ
    നിങ്ങള് കൊറേ ആയി കണ്ടിട്ടു

    • @Endekollam
      @Endekollam  Рік тому +1

      Hi Muneer Bhai,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ
      വിഡിയോകൾ ഇടുന്നത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @vivekchandran9951
    @vivekchandran9951 Рік тому +1

    hai

  • @shyjur4025
    @shyjur4025 Рік тому +1

    ഇത്രയും കാലം എവിടെ യായിരുന്നു????

    • @Endekollam
      @Endekollam  Рік тому

      Hi Shyju,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വീഡിയൊ ഇട്ടത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @RMS777
    @RMS777 Рік тому +1

    🥪🥗🌮

  • @vishnuprasadpk6361
    @vishnuprasadpk6361 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Endekollam
      @Endekollam  Рік тому

      Hi machane,, ❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰

  • @amruthasyam21
    @amruthasyam21 Рік тому +2

    കുറേക്കാലം എവിടായിരുന്നു

    • @Endekollam
      @Endekollam  Рік тому +1

      Hi, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇടുന്നത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @zakrai642
    @zakrai642 Рік тому

    ആ കറികളിലെ എണ്ണ യെടുത്താൽ വീണ്ടും ഒരു കറിവെക്കാനുള്ള എണ്ണ കിട്ടും 😀

  • @jithinkp2307
    @jithinkp2307 Рік тому +1

    Veendum vanno

    • @Endekollam
      @Endekollam  Рік тому

      Hi Jithin,, നിങ്ങളുടെയൊക്കെ ഈ സ്നേഹം മാത്രമാണ് ❤❤
      ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏

    • @jithinkp2307
      @jithinkp2307 Рік тому +1

      Ethaand 1and half year il adhikam wait cheythu . Vannathil santhosham

    • @Endekollam
      @Endekollam  Рік тому

      @@jithinkp2307 വളരെ ശരിയാണ് ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വീഡിയൊ ഇട്ടത്,,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤

    • @jithinkp2307
      @jithinkp2307 Рік тому +1

      Any way Good news

  • @kuttialthani4804
    @kuttialthani4804 Рік тому +1

    avidaayirunnu

    • @Endekollam
      @Endekollam  Рік тому

      Hi,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത്,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc Рік тому +1

    നിങ്ങൾ എവിടെ ആയിരുന്നു...

    • @Endekollam
      @Endekollam  Рік тому

      Hi Rarish,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ്
      ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത്,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @indian65258
    @indian65258 Рік тому +1

    Nangal evide ayirunnu

    • @Endekollam
      @Endekollam  Рік тому +1

      Hi Indian,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ
      വീഡിയോ ഇട്ട് തുടങ്ങിയത്
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

    • @indian65258
      @indian65258 Рік тому +1

      @@Endekollam pazhaya team muzhuvan venam🙏🏼 ningal kollam karaalle

    • @Endekollam
      @Endekollam  Рік тому

      @@indian65258 theerchayayum,, ഇനിയുള്ള വീഡിയോകളിൽ എല്ലാവരും ഉണ്ടാകും
      ഇടക്ക് സ്റ്റുഡിയോ ജോലി തിരക്കാകുമ്പോൾ ചിലർ മിസ് ആകുന്നതാണ് 💝💝

  • @muralip1997
    @muralip1997 Рік тому

    Thinnan vedi nanamilate nadakunu vidil udaku chelavu kuravu nala food kazikhyam

    • @Endekollam
      @Endekollam  Рік тому

      Hai,, വീഡിയൊ കണ്ടതിനും വളരെ ന്യായമായ ഒരു അഭിപ്രായം പറഞ്ഞതിനും
      ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤️❤️

  • @renjith.pprabhakran3235
    @renjith.pprabhakran3235 Рік тому

    കുറേക്കാലമായി നിങ്ങളുടെ വീഡിയോ കാണാനില്ലായിരുന്നു ഇടയ്ക്ക് നിങ്ങളുടെ യൂട്യൂബ് ചാനലിൽ കയറി നോക്കുവായിരുന്നു എന്താണ് ഇടവേള ഉണ്ടായത് എന്ന് അറിയാൻ കഴിഞ്ഞില്ല മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @Endekollam
      @Endekollam  Рік тому

      Hi Renjith bhai,, ഒരുപാട് സന്തോഷം, ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത്,
      അങ്ങിനെ പറ്റിയതിനു പ്രധാനകാരണം ഞങ്ങൾക്ക് സ്റ്റുഡിയോ കൂടി ആയതുകൊണ്ട്
      കുറച്ചു തിരക്കായി (കോവിഡ് nu ശേഷം) അങ്ങിനെ വന്നപ്പോൾ
      ഇക്കാരിയത്തിൽ കുറച്ചു ഉഴപ്പ് വന്നു 🙏 ക്ഷമിക്കണം 🙏
      ഇനി ഞങ്ങൾ ആഴ്ചയിൽ ഒന്ന് രണ്ടു ദിവസം ഇതിനായി മാറ്റിവക്കുകയാണ്
      അതുകൊണ്ടു ഇനിമുതൽ ആഴ്ചയിൽ 2 വിഡിയൊ വീതം ഉണ്ടാകും
      കഴിവതും ഇനിയുള്ള വിഡിയോകളും കാണാൻ ശ്രമിക്കണെ ❤❤
      ഞങ്ങളെ മറക്കാതിരുന്നതിനും❤️❤️Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰

  • @vibinvibi5376
    @vibinvibi5376 Рік тому +1

    ഞാൻ ആണ് ചേട്ടനെ വിളിച്ചിരുന്നത്

    • @Endekollam
      @Endekollam  Рік тому

      Hi Vibin bhai,, ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee സ്നേഹത്തിനും ഒരുപാട് നന്ദി🥰🥰
      നിങ്ങളുടെയൊക്കെ സ്നേഹം മാത്രമാണ്
      ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏 ഒരുപാട് സന്തോഷം 🥰🥰

  • @vibinvibi5376
    @vibinvibi5376 Рік тому +1

  • @quilontastiez3087
    @quilontastiez3087 Рік тому +2

    ❤❤

    • @Endekollam
      @Endekollam  Рік тому

      Hi,, ❤❤Ee സ്നേഹത്തിന് ഒരുപാട് നന്ദി🥰🥰