🙏ശരിക്കും വളരേ സന്തോഷം നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തോട് ഉള്ള സമീപനം തീർച്ചയായും നിങ്ങൾ ഒത്തിരി ഉയരങ്ങളിൽ എത്തും ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും എപ്പോഴും കാണും ഓം സായി രാം 🙏
ഈ സിസ്റ്റർന്റെയും ബ്രോടെയും വീഡിയോ എവിടെ കണ്ടാലും ഞാൻ 🏃♂️🏃♂️വരും കാണാൻ....... കാരണം എനിക്ക് ഈ കഷ്ട്ടപെടുന്ന രണ്ട് പേരെയും ഇഷ്ട്ടം ആയതുകൊണ്ട് ഒരുപാട്..... ഇവർ ഒരുനാൾ നല്ല നിലയിൽ വരും ഉറപ്പ്... എന്റെ മനസ്സിൽ ഇവരുടെ വീഡിയോ എപ്പോ കണ്ടാലും അത് ഓടി വരുന്നു
പലരും food റിവ്യൂ ചെയ്തു വ്യൂസ് കൂട്ടി കാശ് ആക്കുന്നു. പക്ഷേ, നല്ല ആഹാരം ഉണ്ടാക്കുന്നവരുടെ പച്ചയായ ജീവിതം കൂടി കാട്ടിത്തന്ന നിങ്ങൾക്കും, അവർക്കും നല്ലത് മാത്രം വരട്ടെ. ഇങ്ങനെയുള്ള വീഡിയോകൾ ആകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഊർജം ❣️🌹
Hi Watchmaker Irshad bai🙋♂️..... ഞങ്ങളെ ഓർമ്മയുണ്ടെന്നറിഞ്ഞതിൽ സന്തോഷം😍. പണ്ട് ഞങ്ങടെ വീഡിയോസിന് സ്ഥിരം കമൻ്റിട്ടിരുന്നത് നന്ദിയോടെ ഓർക്കുന്നു🙏. തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ.....👍❤
God bless you makkale ❤❤❤ Randuperkkum nalla joali yum veed um koduth anugrahikkane karthave, makkale ente prarthana ennum undakum, I love both of you ❤
ഞാൻ നിങ്ങളുടെ വീഡിയോ തുടക്കം മുതൽ എപ്പോഴും കാണാറുണ്ട് പക്ഷെ ലൈകും സസ്ക്രൈബ്യും ചെയ്യാറില്ല പക്ഷെ നിങ്ങൾ വീഡിയോ കുറച്ചുകാലം നിർത്തിയപ്പോൾ വല്ലാതെ മിസ്സ്ചെയ്തു ഇപ്പോൾ സസ്ക്രൈബ് ചെയ്തു വിഡിയോയെല്ലാം കാണും ലൈകും അടിക്കും ☺️☺️☺️
സത്യസന്ധമായ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി💖💖 പറയുവാൻ വാക്കുകളില്ല🙏 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖 സ്നേഹപൂർവ്വം Team Kollam
കുറച്ചു കൂടി സെറ്റ് അപ്പ് ആയി ആയാൽ.... പൊളിക്കും... മീൻസ്.. ഡ്രസിലും... ഷോപിലും ഒക്കെ കുറച്ചു കൂടി വൃത്തിയും സ്റ്റാൻഡേർഡ് ഒക്കെ ഉണ്ടായാൽ ചെറുത് ആണെങ്കലും പൊളിക്കും.... സപ്പോർട്ട് ❤
ഇത്രയും പോസിറ്റീവ് ആയി സംസാരിക്കുന്ന ഒരു പെൺകുട്ടി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
ഇവർ ഒരുനാൾ നല്ല നിലയിൽ വരും ഉറപ്പ് 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 😊💖😊
പൊള്ളുന്ന, പച്ചയായ ജീവിതാനുഭവങ്ങൾ 🙏
തീയിൽ കുരുത്തത്, വെയിലിൽ വാടുകയില്ല
അവർ നേടും...!!!
നല്ല അവതരണം, both audio and video 👍
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ🙏
@@Endekollam വിദേശ youtubers, ചെയ്യുന്ന, നല്ല, charity activities, നമ്മുടെ youtubers ചെയ്യാൻ തുടങ്ങി 🙏🙏
ദൈവം അനുഗ്രഹിക്കട്ടെ🙏🙏 രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടം ♥️♥️
നിങ്ങൾ നല്ല ഉയർച്ചയിലെത്തും ദൈവം അനുഗ്രഹിക്കട്ടെ 👍👍👍നിങ്ങളെടുത്തഈ തീരുമാനം എല്ലാ ചെറുപ്പകാർക്കും ഒരു പ്രചോദനമാവട്ടെ. 😍😍
നിങ്ങളെ ദൈവം അനുഗ്രഹിക്കും തീർച്ച. ആശംസകൾ
ദൈവം അനുഗ്രഹിക്കട്ടെ നല്ലഉയരങ്ങളിൽ എത്തട്ടെ 👍
ഒരു വർഷം കഴിഞ്ഞ് ഈ veedio കാണുന്നത് ഇപ്പോളും ഇതിന്റെ feel ഒട്ടും കുറഞ്ഞിട്ടില്ല ❤️🔥🔥
🙏ശരിക്കും വളരേ സന്തോഷം നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തോട് ഉള്ള സമീപനം തീർച്ചയായും നിങ്ങൾ ഒത്തിരി ഉയരങ്ങളിൽ എത്തും ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും എപ്പോഴും കാണും ഓം സായി രാം 🙏
👌👌👌👌. കേരളത്തിലെ നിയമക്കുറുക്കിലൊന്നും പെടാതെ മുന്നേറുക 🙏
ഈ സിസ്റ്റർന്റെയും ബ്രോടെയും വീഡിയോ എവിടെ കണ്ടാലും ഞാൻ 🏃♂️🏃♂️വരും കാണാൻ....... കാരണം എനിക്ക് ഈ കഷ്ട്ടപെടുന്ന രണ്ട് പേരെയും ഇഷ്ട്ടം ആയതുകൊണ്ട് ഒരുപാട്..... ഇവർ ഒരുനാൾ നല്ല നിലയിൽ വരും ഉറപ്പ്... എന്റെ മനസ്സിൽ ഇവരുടെ വീഡിയോ എപ്പോ കണ്ടാലും അത് ഓടി വരുന്നു
നിങ്ങൾ സ്വപ്നങ്ങൾ കാണണ്ട അങ്ങോട്ട് പറന്ന് കയറു എല്ലാം നടക്കും എല്ലാരും സപ്പോർട് 👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും താങ്കളുടെ നല്ല മനസ്സിനും ഒരുപാട് നന്ദി 🙏
നല്ലത് വരും കഷ്ടപ്പെടാൻ ഒരു മനസ്സ് ഉണ്ടല്ലോ ഇങ്ങനെ മാന്യമായി ജീവിക്കാൻ ഒരു മനസ്സ് എല്ലാ ചെറുപ്പക്കാർക്കും ഉണ്ടായാൽ നാട് തന്നെ രെക്ഷ പെടും
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
@@Endekollam ❤️❤️
Great appreciation...to ur determination to face the challenges of ups and downs...go ahead 👍🇮🇳
നിങ്ങളുട നല്ല മനസ്സിന് അഭിനന്ദനങ്ങൾ
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 😊💖😊
ദൈവം അനുഗ്രഹിക്കട്ടെ!!!🙏🏻🙏🏻🙏🏻
അപ്പടിയെ തിരുമ്പി വന്തിട്ടേൻ ടീം കൊല്ലം 👍🏽👍🏽👍🏽👍🏽
ഞങ്ങളെ മറക്കാതിരുന്നതിനും❤❤Ee💖സ്നേഹത്തിനും ഒരുപാട് നന്ദിമച്ചാനെ🥰🥰
കഴിഞ്ഞ മാസം മുതൽ വീഡിയോ ഇട്ടു തുടങ്ങി💖
തലയിവർ നിങ്കളാ 🙂
@@Endekollamമറക്കാനോ 😍😍😍
@@rajivijeshvijeshraji5360 ഒരുപാട് സന്തോഷം,
ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ വിഡിയോകൾ ഇട്ടുതുടങ്ങിയത്
അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് 💖💖🙏
നല്ല മോട്ടിവേഷണൽ എക്സ്പീരിയൻസ് ആണ് നിങ്ങളുടെ വിഡിയോയിൽ ഷെയർ ചെയ്തത് . ഇതുപോലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു
Hai Joseph George,, theerchayayum 💖😊
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
Superb..... Adipoli video.....Aha Kuttykalayum athu pola nigalayum Daivam Anugrahikkatta....
അള്ളാഹു അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാ 🤗🤗🤗
പലരും food റിവ്യൂ ചെയ്തു വ്യൂസ് കൂട്ടി കാശ് ആക്കുന്നു. പക്ഷേ, നല്ല ആഹാരം ഉണ്ടാക്കുന്നവരുടെ പച്ചയായ ജീവിതം കൂടി കാട്ടിത്തന്ന നിങ്ങൾക്കും, അവർക്കും നല്ലത് മാത്രം വരട്ടെ. ഇങ്ങനെയുള്ള വീഡിയോകൾ ആകട്ടെ നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഊർജം ❣️🌹
Thanks bro🥰🥰🥰
നിങ്ങളുടെയൊക്കെ ഈ സ്നേഹം💖💖 ഒന്ന് മാത്രമാണ്
ഞങ്ങൾക്ക് വീണ്ടും വിഡിയൊ ചെയ്യാൻ ധൈര്യം തന്നത്🙏🙏
ഒരുപാട് സന്തോഷം 🥰🥰
Super very good
ഫാം ഹൗസ് ഏറ്റവും നല്ല പരിപാടിയാണ് അതിനൊക്കെ എംപ്ലോയ്മെന്റ് ലോണും സബ്സിഡിയും ഒക്കെ കിട്ടുമല്ലോ നല്ല രീതിയിൽ കൊണ്ടുപോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
മക്കളെ നിങ്ങടെ ആഗ്രഹം നടക്കും 🙏🙏🙏
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
Nallanilayil ethatte guruvayurappan rekshikkum
എല്ലാം നടക്കും ദൈവം 🙏അനുഗ്രഹിക്കട്ടെ
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
Randaalkum sarva ishwaryangalum undaavatte . Ee sandoshavum , chiriyum nila - nilkatte .uyarangalil ethatte . .
🎉 മോളെ , മാസ്ക്ക് ഉപയോഗിക്കണം. സംസാരിക്കുമ്പോൾ പ്രത്യേകിച്ചും. 👍👍
ഈ സ്നേഹത്തോടെയുള്ള ഉപദേശത്തിനും നല്ല മനസ്സിനും ഒരുപാട് നന്ദി 💖😊🙏
ഇക്കാര്യത്തിൽ ഞങ്ങളും തെറ്റുകാരാണ് കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ
അത് ശ്രദ്ധിച്ചില്ല🙏🙏
@@Endekollam സാരമില്ല. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുന്നവർക്കേ ജീവിതത്തിൽ വിജയിക്കുവാൻ കഴിയൂ.🙏🙏
Best wishes 🤗🤗 Dear ഗായത്രി & യദു
Hi Watchmaker Irshad bai🙋♂️..... ഞങ്ങളെ ഓർമ്മയുണ്ടെന്നറിഞ്ഞതിൽ സന്തോഷം😍. പണ്ട് ഞങ്ങടെ വീഡിയോസിന് സ്ഥിരം കമൻ്റിട്ടിരുന്നത് നന്ദിയോടെ ഓർക്കുന്നു🙏. തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ.....👍❤
നിങ്ങളുടെ നിഷ്കളങ്കത നിങ്ങളെ ഒരുപാട് ഉയരങ്ങൾ എത്തിക്കും തീർച്ച
ആശംസകൾ yedu & ഗായത്രി.
Rome was not built in a day...these youngsters who work hard will definitely succeed in life 🎉
ഈ നല്ല വാക്കുകൾ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ💖😊🙏
സൂപ്പർ നന്നായി 👍👍👍👌
Very good 👏👏👏🙏
Nice ningal last sahayichathu valare super ❤
കൊല്ലകരെ എല്ലാർക്കും പേടിയാണ് 🤣ആശംസകൾ ❤️
Molum monum nalla nilayil varatte thanku kollam team
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏ഒരുപാട് സന്തോഷം 😊💖😊
അടിപൊളി നല്ല സംസാരം
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
അനിയത്തിയുടെ സ്വഭാവം മാത്രം പോരെ. ബിസിനസ് വൻ വിജയത്തിലെത്താൻ
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
Daivam dharalamayi anugrahichirikunnu. Ennum santhoshamayirikatte❤
നന്നായി വരും മക്കളെ
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏
അഭിനന്ദനങ്ങള് മക്കളെ,നന്മകള് നേരുന്നു ❤😂
Thank you so much💖💖🥰
Congratulation
God bless you makkale ❤❤❤
Randuperkkum nalla joali yum veed um koduth anugrahikkane karthave, makkale ente prarthana ennum undakum, I love both of you ❤
ആത്മാർത്ഥമായ ഈ പ്രാർത്ഥനക്ക് ഒരുപാട് നന്ദി 💖🙏
Every job has its own standard.💛💚🧡
Thank you so much 🥰
ഹായ് 👏👏👏👏👏👏👏👌👌👌👌❤❤❤
Congratulations ❤❤
Ellavaruyum evarekandu പഠിക്കണം നല്ല മക്കൾ
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
മുഖത്തുനോക്കി സംസാരിക്കാന്ന കൊച്ച് അതിന്റെ കണ്ണിൽ കാണാം സത്യസന്ധത ആത്മാർത്ഥ എല്ലാം 🥰🥰🥰
God bless
God bless u
ദൈവം അനുഗ്രഹിക്കട്ടെ👌💐
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
ഞാൻ നിങ്ങളുടെ വീഡിയോ തുടക്കം മുതൽ എപ്പോഴും കാണാറുണ്ട് പക്ഷെ ലൈകും സസ്ക്രൈബ്യും ചെയ്യാറില്ല പക്ഷെ നിങ്ങൾ വീഡിയോ കുറച്ചുകാലം നിർത്തിയപ്പോൾ വല്ലാതെ മിസ്സ്ചെയ്തു ഇപ്പോൾ സസ്ക്രൈബ് ചെയ്തു വിഡിയോയെല്ലാം കാണും ലൈകും അടിക്കും ☺️☺️☺️
സത്യസന്ധമായ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി💖💖
പറയുവാൻ വാക്കുകളില്ല🙏 എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും
പറയാൻ മടിക്കല്ലെ 💖 സ്നേഹപൂർവ്വം Team Kollam
Thnks bro👍👍👍
All the best..
God Bless You 🙏
കുറച്ചു കൂടി സെറ്റ് അപ്പ് ആയി ആയാൽ.... പൊളിക്കും... മീൻസ്..
ഡ്രസിലും... ഷോപിലും ഒക്കെ കുറച്ചു കൂടി വൃത്തിയും സ്റ്റാൻഡേർഡ് ഒക്കെ ഉണ്ടായാൽ ചെറുത് ആണെങ്കലും പൊളിക്കും.... സപ്പോർട്ട് ❤
വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും സ്നേഹത്തോടെയുള്ള ഉപദേശങ്ങൾക്കും💖
ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤ആ കുട്ടികൾക്ക് ഉപകാരമാവട്ടെ,,
All the best 👍🏻
Super guys
Super 👍👍👍
ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ 👏👏👏
Hai Shine machane,, പറഞ്ഞ കാര്യം ഓർമയുണ്ട്
മീൻ ലേലം വീഡിയോ ഉടനെ വരുന്നുണ്ട് 💖😊
God bless u. Good video team kollam👌👌👌
Gopakumar bro😍.....Thank uuuu🙏...Let them fulfill their dreams with all ur prayers and support 👍❤
ഇവർ ഒരു കലക്ക് കലക്കും🥳
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
Nanayei.vaream.❤❤❤❤❤
God bless you all makkale 🙏💕💪👌
The best Team Kollam program Madurai seenivasan
Hi Sreenivasan bro😍.....thank uuu for ur luv and support - Team Kollam❤
Nallathu varate god bless you
ആത്മാർത്ഥതയുള്ള ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏സന്തോഷം💖💖
Ennu njan... Nale nee that's life support all each other that's we can do in this life
ഈ നല്ല വാക്കുകൾ മറ്റുള്ളവർക്ക് ഉപകാരമാവട്ടെ💖😊🙏
Best wishes❤
Best wishes 🙏🙏🙏
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Wish u all the best dear ,showing great confidence,
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏
@@Endekollam yes u r right ,thank u ,go ahead God bless u all
ഗുഡ് 🤲
പറയാൻ വാക്കുകൾ ഇല്ല 👌
🥰
Very good video...
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
❤❤❤❤❤❤ thats the confidence❤❤❤
Best of luck
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
ഞാനും ഒരു തട്ടുകട തുടങ്ങുന്നു.. വീഡിയോ എടുക്കാൻ വരണേ
Happy All Time❤️❤️❤️
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
All the best❤
Thank you so much💖💖🥰
ആ മനസ്സാണ് ഹൈലൈറ്റ്
സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
good luck molu amd monu.
ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
ആ ഫുഡ് അടച്ചവെക്കാൻ വേണ്ടി പറയണം
Hai,,വിഡിയൊ കണ്ടതിനും❤അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
കട്ടിയുള്ള പ്ളാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടുണ്ട് ഭായ് 😊
Good work bro
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
നല്ല മനസ്സിന് നല്ലതേ നടക്കൂ. പിന്നെ ഫുഡ് ഉണ്ടാകുമ്പോൾ തല ഒന്ന് കവർ ചെയ്യാൻ ശ്ര ദ്ധിക്കണം പെങ്ങളെ. തല മുടി പെട്ടാൽ അത് ചിലപ്പോൾ കച്ചവടത്തെ ബാധിക്കും
Kollam team thanks to give cash to them
Thanks bro🥰🥰
ഒരുപാട് സന്തോഷം 🥰🥰സ്നേഹം 💖💖🙏
God bless
ആത്മാർത്ഥതയുള്ള ഈ ആശംസകൾക്ക് ഒരുപാട് നന്ദി🙏
good bless you😊
താങ്കളുടെ ഈ നല്ല മനസിനും സ്നേഹത്തിനും ഒരുപാട് നന്ദി 🙏❤❤
പെണ്ണൊരു🔥തീ 👏
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
പടച്ഛവൻ അനുഗ്രഹികകട്ടേ....
കൊല്ലം ടീമിന് ആശംസകൾ ....
ഒരുപാട് സന്തോഷം 🥰🥰സ്നേഹം 💖💖🙏
Mole parayan vakkukal illa❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤ god bless both people
വീഡിയൊ കണ്ടതിനും❤സ്നേഹം പങ്കുവച്ചതിനും ഒരുപാട് നന്ദി🙏
Super 👍👍👍👍👍👍👍👍
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Awesome❤
അടിപൊളി......😃👌👌👌👌
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Poli👍👍👍👍👍
നന്നായി വരട്ടെ മക്കളെ❤
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Ithinu munp ivrde vlog vnnitund bro
10 പേർക്ക് ജോലി കൊടുക്കുന്നത് മഹത്തരമായതാണ് അതിലേക്ക് വളര6ട്ട
Team kollalo
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
2 perkum nallathu varate
ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖
നമ്മളെകൂടെ വിളിക്കാം 😍