കാണാമറയത്ത് 40 വർഷമായി ഒരു അമ്മയൂണ് | Team Kollam
Вставка
- Опубліковано 21 жов 2024
- അമ്മ വിളമ്പുന്നത് എന്തായാലും... ആ രുചിയോളം വലുതായി ഒന്നുമില്ല
(feel the love of AMMA)
Krishnapuram, Kayamkulam, Alleppey Dist.
Location goo.gl/maps/cT...
#ammaoonu #veettiloonu #krishnapuram #alappuzha #entekollam #teamkollam
നമസ്കാരം സുഹൃത്തുക്കളേ...നമ്മുടെ ചാനലിൽ "Women Empowerment" എന്നൊര് segment
കൂടി ഉൾപ്പെടുത്തിയ വിവരം അറിയിക്കട്ടെ. ജീവിത പ്രതിസന്ധികളെ സധൈര്യം നേരിടുന്ന
സ്ത്രീ സമൂഹത്തെ സഹായിക്കുകയാണ് ലക്ഷ്യം
നിങ്ങളുടെ തൊഴിൽ അഥവാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ( Video )
ഞങ്ങളുടെ ചാനലിലൂടെ പുറംലോകത്തെത്തിച്ചാൽ അത് നിങ്ങൾക്ക് പ്രയോജനവും
മറ്റുള്ളവർക്ക് പ്രചോദനവും ആകുമെങ്കിൽ അത് ഞങ്ങളുടെ സ്വന്തം ചിലവിൽ ചെയ്യുവാൻ
ഞങ്ങൾ തയ്യാറാണ്, കൂടാതെ അർഹരായവർക്ക് ഞങ്ങളാൽ കഴിയുന്ന മറ്റ് ചെറിയ സഹായങ്ങളും പ്രതീക്ഷിക്കാം, ഞങ്ങളുടെ Whatsapp no. 8304962852.
👍👍👏🏻👏🏻👏🏻
ഗുഡ് അമ്മ
അമ്മമാരുടെ കൈ പുണ്യം ഒന്ന് വേറെ തന്നെ
"വയറും നിറയും മനസും നിറയും" നല്ല വാക്കുകൾ...
സൂപ്പർ അടിപൊളിയായിട്ടുണ്ട് 👍👍🥰🥰
പൊക്കിപറയുവല്ല 😂നല്ല food നല്ല ലൊക്കേഷൻ നല്ല പ്രസന്റേഷൻ നല്ല background sound 🙏
Hi beast bro😍....താങ്ക്സ് ഉണ്ട്... ട്ടോ !! തുടർന്നുള്ള വീഡിയോസിനും ഇത് പോലെ സപ്പോർട്ട് ചെയ്യണേ .... 👍❤
സ്ഥലത്തെപ്പറ്റിയും അതിന്റെ ചെറുചരിത്രവും കുടി അറിഞ്ഞു വക്കണം പരിപാടി വ്യത്യസ്തം ആവണ അമ്മ നല്ല സൂപ്പർ നിങ്ങളെ കാൾ
Hai Rajendran Vayala,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല മനസ്സിനും
സ്നേഹത്തോടെയുള്ള ഉപദേശങ്ങൾക്കും💖ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤
തീർച്ചയായും ഞങ്ങൾ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കാം😊
സൂപ്പർ... 👌👌👌👌
Hi amithagibin🙋♂️....താങ്ക്സ് ഉണ്ട്... ട്ടോ !! തുടർന്നുള്ള വീഡിയോസിനും സപ്പോർട്ട് ചെയ്യണേ ....👍😍
ആ മോനെ വിളിക്കു കൊടുക്കണം ഒരുമ്മ... അമ്മസ്നേഹം ❤️❤️
അമ്മയേകണ്ടപ്പോൾ എൻ്റെ അമ്മയെ ഓർമവന്നു
Hai Raji Gabrial,, ആത്മാത്ഥതയുള്ള ഈ വാക്കുകൾക്കും💖സ്നേഹമുള്ള മനസ്സിനും 🙏
❤❤❤
വളരെ നല്ല അമ്മ😊
Superrrra ammea ❤❤❤❤❤😂😂😂😂
Superb Guyzzz😍
❤❤❤❤❤
ജാൻ നേരത്തെ വണ്ടീ പൊക്കൊണ്ടിരിക്കുമ്പോൾ അ വിടുന്നു കഴിച്ചിട്ടുണ്ട് അടിപൊളി എന്നോട് ഒരു
Hai George bhai,, വീഡിയൊ കണ്ടതിനും താങ്കളുടെ നല്ല ഓർമ്മകൾ പങ്കുവച്ചതിനും
ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
Mashe🙏🏻...
ചേച്ചി എന്നുള്ള സംബോധന ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം.... ക്യാപ്ഷൻ nle അമ്മഊണു... 🙏🏻
Shyju bro😍..... താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ ഈ കട തുടങ്ങിയത് സഹോദരിമാരായത് കൊണ്ടാണോ അതോ അവരുടെ രണ്ട് പേരിലും (രാജമ്മയും ശാന്തമ്മയും) അമ്മ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, എങ്ങനെയോ "ചേച്ചി" എന്ന് പറഞ്ഞ് പോയത്...... 🙏തീർച്ചയായും തുടർന്നുള്ള വീഡിയോസിൽ ശ്രദ്ധിക്കാം.....നിങ്ങൾ ഓരോരുത്തരുടേയും സ്നേഹം നിറഞ്ഞ നിർദ്ദേശങ്ങളാണ് ഞങ്ങളെ കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്നത്....താങ്ക്സ് ഷൈജു ബ്രോ👍❤
എന്റെ നാട് ആണ്..കൃഷ്ണപുരം ആണ് ശ്രീ കൃഷ്ണപുരം അല്ല..
തിരുത്തിയതിന് ഒരുപാട് നന്ദി 💖🙏
തെറ്റ് പറ്റിയതിൽ വിഷമമുണ്ട്🙇
മൊട്ട ബ്രോ, കൃഷ്ണപുരം
Renjith bro😍.....സോറി സോറി🙆🏻♂️...തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദിയുണ്ട്. ഇനിയുള്ള വീഡിയോസിൽ തീർച്ചയായും സ്ഥലപ്പേര് കൂടുതൽ ശ്രദ്ധയോടെ പറയാം...🙏 Thank uuu 🤝.... എന്തായാലും Description box - ൽ ലൊക്കേഷൻ link കൊടുക്കുന്നു....ok👍❤
അടിപൊളി ❤
Hai Quilon tastiez,, ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏
Thani nadan food 🙏
❤
God bless you
Hi Lathamohan🙋♂️.....Thank uuu for ur comment and support 👍😍
❤❤❤amma
sir super. ,❤️❤️❤️👍👍
Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰
God bless you Amma 🙏💕💝
Hai,, സ്നേഹമുള്ള മനസ്സിന് ഒരുപാട് നന്ദി 🙏
അടിപൊളി 🥰
Hai Reshma James,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤❤
എന്തെങ്കിലും തെറ്റുകളൊ കുറവുകളൊ കണ്ടാലും പറയാൻ മടിക്കല്ലെ 💖🙏
🥰🥰🥰🥰🥰സ്നേഹനിധി ആയ ഒരു അമ്മ 🤝
Hello Adhikanav family,, നല്ല മനസ്സിന് ഒരായിരം നന്ദി💖💖🙏
ചേട്ടാ ശ്രീ കൃഷ്ണപുരം അല്ല. കൃഷ്ണപുരം ആണ്. കായംകുളം കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം. മൂക്കട സിഗ്നലിൽ നിന്ന് പഴയ ഹൈവെയിൽ K S E B ഓഫിസിന് തെക്ക് സൈഡിൽ താഴ്ചയിൽ ആലിനോട് ചേർന്ന്... ശ്രീ കൃഷ്ണപുരം പാലക്കാട് ആണ്... ഞാൻ കായംകുളം K P A C യ്ക്ക് സമീപത്തുള്ള ആളാണ്...
Rajan bro😍..... സോറി സോറി🙆🏻♂️...തെറ്റ് ചൂണ്ടി കാണിച്ചതിന് വളരെ നന്ദിയുണ്ട്. ഇനിയുള്ള വീഡിയോസിൽ തീർച്ചയായും സ്ഥലപ്പേര് കൂടുതൽ ശ്രദ്ധയോടെ പറയാം...🙏 Thank uuu 🤝.... എന്തായാലും Description box - ൽ ലൊക്കേഷൻ link കൊടുക്കുന്നു....ok👍❤
👍👍👍
ഞാൻ ആലോചിക്കുകയായിരുന്നു. അവിടെയുള്ള ആളായിട്ട് ഈ ശ്രീകൃഷ്ണപുരം അറിയാതെ പോയോന്നു 😅
Was your visit of any help to this poor lady?
Hai,, ഞങ്ങളാൽ കഴിയുന്ന തെറ്റില്ലാത്ത ഒരു സഹായം ചെയ്തിരുന്നു😊
വീഡിയോയുടെ അവസാന ഭാഗത്ത് അതുണ്ട് തുക പറഞ്ഞില്ല എന്നെ ഉള്ളു,,
ഇതുപോലുള്ള ചെറിയ കടകളിൽ പോകുമ്പോൾ സ്ഥിരമായി അങ്ങനെ
ചെയ്യാറുണ്ട്, ഇപ്പോഴല്ല നേരത്തെമുതൽ അങ്ങനെ തന്നെയാണ് 💗
ഇതിലൂടെ ആ അമ്മയോടുള്ള സ്നേഹം മനസ്സിലാക്കുന്നു💖ഒരുപാട് സന്തോഷം💖
സ്നേഹപൂർവ്വം Team Kollam🙏
@@Endekollam
God bless you for your kind gesture.🙏
🙏♥️♥️😢😘😘
Hai,, ഒരുപാട് നന്ദി 🙏ഒരുപാട് സന്തോഷം ❤
പാവം അമ്മ
വയർ വടകക് എടുത്തു വന്നിരികയ മൂന്നെണ്ണം 😂
സഹോ😍.... കമൻ്റ് കണ്ടപ്പോൾ തന്നെ മനസ്സിലായി, ആൾ രസികനാണെന്ന്....😉കമൻ്റ് പോസ്റ്റ് ചെയ്ത് ഞങ്ങളെ സപ്പോർട്ട് ചെയ്തതിന് ഒത്തിരി താങ്ക്സ്....💯❤
😎😎😎
Home cooking with family missing!
Hi najeebabasheer🙋♂️..... തീർച്ചയായും ഹോം കുക്കിങ് വിത്ത് ഫാമിലി ചെയ്യാം.... നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്🙏😍
🤤🤤
കൊല്ലം ടീം & കൃഷ്ണപുരത്തെ 'അമ്മ
Hai,, ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏
😢🤲👌🙏🙏🙏🙏
Hai Haneefa bhai,, ഒരുപാട് സന്തോഷം 💖💖
😊😊😊😊
Hi Sajesh bro😍.....thank uuu for the luv & support - Team Kollam❤
❤️❤️❤️❤️❤️❤️❤️🥰
Hai Vishnu bro,, ഒരുപാട് സന്തോഷം ❤❤
👌👌👌👌👌🙏🙏🙏r🙏
Hai Muneera,, ഒരുപാട് സന്തോഷം 🥰❤