നെടുങ്ങോലം ഷാപ്പിലെ ഞണ്ടുറോസ്റ്റും തലക്കറിയും പിന്നെ.. | Crab Roast | Toddy Parlour | Entekollam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 304

  • @Shadowz5_5
    @Shadowz5_5 4 роки тому +132

    ഇവിടെ പരവൂർകാർ ഉണ്ടേൽ LIKE അടി പിള്ളേരെ... 💥💥💥

  • @BIBINRAAVAN
    @BIBINRAAVAN 5 років тому +12

    ഈ വീഡിയൊ കിടുവായിട്ടുണ്ട്
    എൻറ്റെ കൊല്ലത്തിൻറ്റെ എല്ലാ വീഡിയോസും കണ്ടതിൻറ്റെ കാരണത്തിൽ പറഞ്ഞതാണ്.ഇത് എൻറ്റെ ഫസ്റ്റ് കമൻറ്റുമാണ്.മുൻപുള്ള വീഡിയോസ് എന്തൊ ചില ചില പോരായ്മകൾ പോലെ തോന്നി(എൻറ്റെ അഭിപ്രായമാണ്..)ഈ വീഡിയോ വ്യത്യസ്തമായി സൂപ്പർബ്ബ്
    Luv u all

    • @Endekollam
      @Endekollam  5 років тому

      Hai Bibin Raj,, thank UUuu sooo much for ur comment & support

  • @nesrin1343
    @nesrin1343 4 роки тому +26

    ഹോസ്റ്റലിൽ ഇരുന്ന് പനീർ parathayum അച്ചാറും കഴിക്കണ ഞാൻ 😪

    • @p.k4996
      @p.k4996 3 роки тому

      അനക്ക് അങ്ങനെ തന്നെ മാണം...

  • @sheebathomas1501
    @sheebathomas1501 4 роки тому +3

    പ്രവാസികൾ ആയ ഞങ്ങളെ ഇങ്ങനെ ഒക്കെ കൊതിപ്പിക്കാൻ പാടുണ്ടോ ബ്രോ..... സംഭവം സൂപ്പർ

  • @arunkollam6010
    @arunkollam6010 5 років тому +25

    Njan nedungolam aane,😍😍😘😘😘

  • @youitsme956
    @youitsme956 4 роки тому +2

    ഇ വീഡിയോ കാണാൻ ഒത്തിരി വൈകി. Sprrrrrrr

  • @northtelus
    @northtelus 5 років тому +9

    Love ente kollam... from kottayam.... ഇടക്ക് ഒക്കെ ഇങ്ങോട്ട് ഒകെ വാ

    • @Endekollam
      @Endekollam  5 років тому +1

      Hai Abhijith Natraj thank Uuuu soooo much for ur Luv & support
      theerchayayum angottoke varum

  • @safeer6075
    @safeer6075 5 років тому +18

    വെള്ളാമ്പൽ പൂവ് നിങ്ങൾ എവിടെ വച്ചു തരും.. തിരുമുക്കിൽ നിന്നു പരവൂർ പോകുന്ന ഭാഗത്തു നെടുങ്ങോലം കൃപ ഹോട്ടലിൽ കയറിയിട്ടില്ല മീൽസ് മീനൊക്കെ ഉൾപ്പെടെ 80 രൂപ കുഴപ്പമില്ല.. എന്റെ കൊല്ലം ഫ്രിൻഡ്‌സ് കൾ കഴിച്ചു കാണിച്ച സ്ഥിതിക്ക് എനിക്കു കയറി കഴിക്കണമെന്നായി.. താങ്ക്സ്..

    • @Endekollam
      @Endekollam  5 років тому +1

      Hai Saf eer bhai,, thank Uuu sooo much for your continuous luv & support

  • @haneeshnaduvath6965
    @haneeshnaduvath6965 3 роки тому +1

    Enta nadane chetta

  • @angelstansilavas9970
    @angelstansilavas9970 5 років тому +2

    എന്തായാലും ഈ ഷാപ്പിലെ ആഹാരം ആരേയും കൊതിപ്പിച്ച് കഴിപ്പിക്കുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.. ഇനിയും ഇത്തരം ത്രസിപ്പിക്കുന്ന എന്റെ കൊല്ലം വീഡിയോകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു....

    • @Endekollam
      @Endekollam  5 років тому

      Hi Angel Stansilavas bro .... ഇനി മുതൽ ആഹാരം കഴിക്കാൻ വരുന്നവരുടെ candid എടുത്താലോ എന്ന് ചിന്തിക്കുകയായിരുന്നു ....camera ഉണ്ടെന്നറിയുമ്പം ആൾക്കാർ conscious ആകുന്നു...അല്ലെങ്കിൽ natural ആയിരിക്കും...ഞാൻ പ്രകാശനിലെ ഫഹദിന്റെ കല്യാണസദ്യ scene ഓർക്കുക...any suggestions ??

  • @HariKumar-yv6jl
    @HariKumar-yv6jl Рік тому +1

    Food & Bgm
    Combination Super ...
    💖

  • @ushapillaiushapillai7246
    @ushapillaiushapillai7246 3 роки тому

    Bro Kottarakkara yil Ganapati Temple nu aduthu Oru Kalavara resturent une Super anu Aviduthy food onnu poyi Vedio ide❤️❤️❤️

  • @bijunajma6653
    @bijunajma6653 4 роки тому +1

    ഒടുക്കലത്തെ രുചിയാ അവിടെ ... നമ്മുടെ പാട്ടുകാരന്‍ പെട്ടെന്ന് പാട്ട് നിര്‍ത്തിയോ ??? നന്ദി

  • @abhilashabhi6394
    @abhilashabhi6394 4 роки тому +2

    ചെങ്ങന്നൂർ ,, കിളിയന്ത്ര ഷാപ്പിൽ കുടി ഒന്ന് പോകണം bro :

  • @santhisivasakthi8971
    @santhisivasakthi8971 5 років тому +7

    ന്റെ വീടിന്റെ സമീപത്തുള്ള ഷാപ്പാന്

    • @Endekollam
      @Endekollam  5 років тому

      Hai Santhi Sivasakthi,, thank Uuu so much for your comment
      avidunnu food kazhichittundo

  • @RajanVn-co9ok
    @RajanVn-co9ok 4 роки тому +2

    ചേട്ടാ.നിങ്ങളുടെവീഡിയോസ്.എനിക്ക്.ഇക്ഷ്ടമായി.രജൻ.വയനാട്

  • @AnjuAnjumukesh-wu5qo
    @AnjuAnjumukesh-wu5qo 4 місяці тому

    Njn kazhinja azhicha poi super food ❤❤❤❤❤

  • @kolikolm1924
    @kolikolm1924 5 років тому +5

    Good episode!!

    • @Endekollam
      @Endekollam  5 років тому

      Hai Koli Kolm broi,, thank Uu so much for Ur continuous support

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 4 роки тому +1

    Super presentation . All the best

  • @anaghaanu6983
    @anaghaanu6983 4 роки тому +5

    Supper chettayi☺☺keep it up

  • @royjaphet5805
    @royjaphet5805 5 років тому +4

    Thalakari Oru rakshyumillaa super . Super. supar.....

    • @Endekollam
      @Endekollam  5 років тому

      Hi Roy...Thalakari aaswadhichu kazhikkunnathu kaanunnathu thanne oru kalayanee....njoy

  • @rinuraju875
    @rinuraju875 3 роки тому +1

    Oro itemsnte Vila kudi ulpeduthirunnenkil nallathayirunnu

  • @Cat-es9rq
    @Cat-es9rq 4 роки тому +16

    Never call any foreigners ‘sir’. 😀
    First say hello (if they’re a group or eating say ‘excuse me’)
    Ask their name
    Then call their name

    • @Endekollam
      @Endekollam  4 роки тому +4

      Hi Nia....as u can make out from my behaviour, it was for the first time interacting with foreigners. Being one among an average local Malayali, I think...speaking in English to a foreigner needs a lot of courage..ha..hhhaah....thnx for the info...& will be taken care of in the future.......

    • @Cat-es9rq
      @Cat-es9rq 4 роки тому +4

      Entekollam it’s not a judgement, I’m sorry if you felt it so. I’ve seen they feel silly when we call ‘sir’ or prejudiced, or we’re still not recover from the British colonial effect. I’m really sorry if you felt it the other way🙏🏽

    • @Endekollam
      @Endekollam  4 роки тому +3

      Nia... never feel sorry😅
      U have given ur suggestion, to make our videos better. So we r really thankful to u Nia....Pls continue ur support & post such helpful comments.👏👍

    • @Brightee00
      @Brightee00 3 роки тому

      You are correct ,they may think like a boss when we call sir

  • @krishnavgirish5269
    @krishnavgirish5269 5 років тому +4

    wooww kothiyavunnu ellam kadittu

    • @Endekollam
      @Endekollam  5 років тому +1

      Hi Thani naadan food...thnk u for ur support

    • @krishnavgirish5269
      @krishnavgirish5269 5 років тому

      nighal oru team work ano cheyyunne???eppozhum orumichudu atha chodiche tto

    • @Endekollam
      @Endekollam  5 років тому

      @@krishnavgirish5269 Sis. thank you
      അതെ ഞങ്ങൾ എല്ലാവരും ഒരെ സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നവരാണ്
      കൊല്ലത്തു അഗ്നോവിഷൻ എന്നാണ് പേര് സ്റ്റുഡിയോ ആണ്
      ഈ വീഡിയോസ് ഫ്രീ ടൈം എല്ലാവരും കൂടി പുറത്തുപോകുമ്പോൾ ചെയ്യുന്നതാണ്

    • @krishnavgirish5269
      @krishnavgirish5269 5 років тому

      adipoli njan kanarud nallathanu super

    • @Endekollam
      @Endekollam  5 років тому

      @@krishnavgirish5269 thank Uuuu..

  • @jagadheeshg1998
    @jagadheeshg1998 5 років тому +5

    😍 nedungolam

    • @Endekollam
      @Endekollam  5 років тому +1

      Hai Jagadheesh G Shekar,, thank Uuu..

  • @ഞാൻതോമആട്തോമ-ണ9ര

    നിങ്ങൾ അവസാനം conclude ചെയ്തപ്പോ പ്രേക്ഷകരോട് അവിടെ സന്ദർശിക്കുക എന്ന് നിർദേശിച്ചിരുന്നെങ്കിൽ അവരോടുള്ള ഒരു നന്ദി സൂചകമായി തോന്നിയേനെ 💯💯👍👏👏

  • @PranavTechyvlogs
    @PranavTechyvlogs 5 років тому +1

    അടിപൊളി

  • @tanimallus07
    @tanimallus07 4 роки тому

    Kothipich.. corona onn theeratte njan kollathu varunund. Kasaragod- kollam

  • @Diariesbykarthika
    @Diariesbykarthika 4 роки тому +5

    Nedungolam 💪

  • @shabeershabi4629
    @shabeershabi4629 5 років тому +2

    വന്നല്ലോ na നന്നായിട്ടുണ്ട് amazing പിന്നെ നിങ്ങ കൊല്ലം ജില്ല മാത്രമേ ഉള്ളോ തൃശൂർ വരത്തില്ല അല്ലേ

    • @Endekollam
      @Endekollam  5 років тому

      Hai Shabeer Shabi,, thank Uuuu..
      theerchayayum angottum varum

    • @anithaks6690
      @anithaks6690 2 роки тому

      ഞങ്ങടെ തൃശൂർ

  • @thehacker8675
    @thehacker8675 5 років тому +12

    *Chathannoor ullavar undo ivide*

    • @freaks2290
      @freaks2290 5 років тому +2

      ശീമാട്ടി

    • @Endekollam
      @Endekollam  5 років тому +1

      Hai The Hacker broi,, thank Uuu so much for ur comment

    • @ajaythulasidharan9268
      @ajaythulasidharan9268 5 років тому

      Kalluvauvathukkal

    • @abhi_manu
      @abhi_manu 5 років тому +1

      ഉണ്ട്... റോയൽ ജംഗ്ഷൻ

    • @thehacker8675
      @thehacker8675 5 років тому

      @@Endekollam welcome bro

  • @user-jv5pp6je2n
    @user-jv5pp6je2n 3 роки тому +1

    Njan innu poyi 2 kuppi vangi

  • @lunchbox2657
    @lunchbox2657 5 років тому +18

    പാട്ട് കിടുക്കി

  • @archanarenjith3276
    @archanarenjith3276 5 років тому +8

    ഞങ്ങളുടെ വീടിനു അടുത്താണ് സൂപ്പർ foods ആണ്‌

    • @Endekollam
      @Endekollam  5 років тому +1

      Hai Archana Renjith,, thank Uu sooo much for ur comment & support

  • @anee836
    @anee836 5 років тому +3

    Vere level bro

    • @Endekollam
      @Endekollam  5 років тому

      Hi Movie Funs.....thnx bro for ur support. Ningade aduthu evideyenkilum ithu pole variety food undenkil parayane...

    • @anee836
      @anee836 5 років тому

      Kk bro

  • @nelsonvarghese9080
    @nelsonvarghese9080 4 роки тому +3

    ചട്ടി യിൽ കഴിക്കു ന്ന തു വളരെ ഇഷ്ടം മായി.

  • @Arunarun-nd9ch
    @Arunarun-nd9ch 4 роки тому +3

    പിന്നെ അച്ഛനും അമ്മയും കാണുമ്പോൾ തെറ്റിദ്ധരിക്കരുതെന് കള്ളൻ ഇള പുള്ള അല്ലെ കണ്ടാൽ മനസിലാവും... 🤣😍😜🤪👌👍

  • @isaacsusan9521
    @isaacsusan9521 3 роки тому +1

    Best hotel good arrangement

  • @nadeerkk3770
    @nadeerkk3770 4 роки тому +1

    Achaneyum ammayeyum paraju chulivil permission eduthu alle❤❤❤😃😃

  • @akunamatata6818
    @akunamatata6818 4 роки тому +4

    സുന്ദരി മദാമ്മ....

  • @rajeevraveendran5571
    @rajeevraveendran5571 5 років тому

    ഉമയനല്ലൂർ ഉള്ള ഹരിശ്രീ ഹോട്ടലിലേക്ക് വരൂ..ബ്രോ. അടിപൊളി food ആണ്.

  • @redhammal4996
    @redhammal4996 5 років тому +3

    Verygood

    • @Endekollam
      @Endekollam  5 років тому

      Hai Radha Mmal,, thank Uuu sooo much for ur comment

  • @കീർത്തനം
    @കീർത്തനം 5 років тому +3

    Ente veedinaduthane😋

    • @Endekollam
      @Endekollam  5 років тому

      Hi Keerthanam....veedinu aduthulla kadaye patti entha abhiprayam ??? avide poyi food kazhichittundo?? Share ur experience with others, which may help them rate this restaurant.

    • @കീർത്തനം
      @കീർത്തനം 5 років тому +1

      @@Endekollam ഫുഡ് അടിപൊളി തന്നെയാണ്.... പിന്നെ എരിവ് ഇത്തിരി കൂടുതലാണ്.. എനിക്ക് എരിവ് ഇഷ്ടമാണ്.. കപ്പയും ഞണ്ടുമാണ് ഏറ്റവും ഇഷ്ടം.. ഞാൻ ജനിക്കും മുൻപേ ഉള്ള ഹോട്ടലും,ഷാപ്പുമാണ്..

  • @balu9368
    @balu9368 4 роки тому +1

    Facebook page nde link onnu edummoo

    • @Endekollam
      @Endekollam  4 роки тому

      Hi balu bro....thnx for ur support....Support ende kollam fb page
      facebook.com/endekollam/
      Join fb group
      facebook.com/groups/41684...

  • @sanasurya2144
    @sanasurya2144 4 роки тому +1

    Poli poli chettanmareee

  • @sanjub5414
    @sanjub5414 4 роки тому

    chetta cheernakavu maranadu root super tasty food kittunna nalla oru kada und .

    • @Endekollam
      @Endekollam  4 роки тому

      Hi jesus save bro.... Kunjuvettante kada aano? Athu nammal cheythirunnu...vere Hotel suggestions undenkil parayane

  • @sijus993
    @sijus993 4 роки тому

    Bro varkala velliazhchakavu shap super food try chy route varkala to cheruniyoor try super

    • @Endekollam
      @Endekollam  4 роки тому

      Hai Siju.S,, thank Uu so much for ur comment
      theerchayayum try cheyyam, maintenance onnumillathe kidakkukayanennanu nerathe arinjath

  • @unnivadakkan7075
    @unnivadakkan7075 5 років тому +9

    ചെഗു സർ പാട്ട് പൊളിച്ചു ♥️♥️♥️♥️

    • @abyagnowedding5781
      @abyagnowedding5781 5 років тому

      വീണ്ടും വീണ്ടും..... തെളിച്ചു... ചെഗുസ് സ്പെഷ്യൽ.... പാൽകടനിന് എവർഗ്രീൻ ഹിറ്റ്‌...

    • @abyagnowedding5781
      @abyagnowedding5781 5 років тому +1

      ഉണ്ണി നീ ഓർക്കുന്നോടാ കുറുവാ ദ്വീപിലെ ആ പാൽകടലിൻ ... ഓ രോമാഞ്ചം....😆🚤

    • @unnivadakkan7075
      @unnivadakkan7075 5 років тому

      @@abyagnowedding5781 നൊസ്റ്റു ആക്കി നീ പുല്ല് ♥️♥️😁😁😁♥️

  • @CrayonsLab
    @CrayonsLab 5 років тому +4

    super!! amazing

    • @Endekollam
      @Endekollam  5 років тому +1

      Hai Cryons Lab broi thank Uuu sooo much for Ur support

    • @CrayonsLab
      @CrayonsLab 5 років тому

      @@Endekollam Ningalude videos vere level aanu bhaiii.... namichu... avatharanam super...

  • @amaljacob4820
    @amaljacob4820 4 роки тому +1

    Chetta enniyum koode nigade koode cherkavoo
    Pleaseee

  • @dilykumar1538
    @dilykumar1538 3 роки тому

    Ee camaraman ara super shoot

  • @syamzvlogs972
    @syamzvlogs972 2 роки тому

    Nedungolath thamasichit ethu vare avda povatha le njn🤭

  • @ആക്ഷൻഹീറോബിജു

    Bhai i m from kollam
    Subscribed &Watching from America😍😍😍😍
    When i come wanna meet u

    • @Endekollam
      @Endekollam  5 років тому

      Thank u bro...for ur comment & support. Pls feel free to leave ur msge in this Whatsapp no. 8304962852, while u come.

  • @syamvishal2862
    @syamvishal2862 4 роки тому

    Ente veedu ethinte chernaanu pump aduthaaa

  • @binupillai4929
    @binupillai4929 4 роки тому

    Ithokke aanu jeevitham alle?

  • @retheeshbabu5226
    @retheeshbabu5226 5 років тому

    Ingane kothippikaruthu....kothiyanmmareee

    • @Endekollam
      @Endekollam  5 років тому

      Hai Retheesh Babu,, thank Uuu sooo much for ur support

  • @rajishkishna3966
    @rajishkishna3966 4 роки тому

    Beautifull brother video very good

  • @josephdominic2537
    @josephdominic2537 5 років тому +1

    enna aakrantham aanu kanikkunne?

    • @Endekollam
      @Endekollam  5 років тому

      ha... ha... ha... thank you so much for your comment

  • @sajayannair6750
    @sajayannair6750 5 років тому +1

    Valare busy pole innu speed

    • @Endekollam
      @Endekollam  5 років тому

      Hi Sajayan bro....aviduthe food etrayum pettannu kazhikkan vendi, speedil samsarichathaa ennu ningakkokke manassilayii...lle. ssheey...moshaayo !!!!!

  • @kiran_s_mangalath
    @kiran_s_mangalath 5 років тому +1

    Inithott oro itemsintam rate koode mention chaiyanae

    • @Endekollam
      @Endekollam  5 років тому

      Hai Kiran S Mangalath thank UUU sooo much for ur comment

  • @rijovlogz1032
    @rijovlogz1032 4 роки тому

    Ente chetaa njan pova eni aniku kanan vayya 😋😋😋😋

  • @muhammedshine8473
    @muhammedshine8473 4 роки тому +1

    Anna ningal super aaanu

  • @midhunslifevlogs
    @midhunslifevlogs 5 років тому +18

    Yente nadane paravoor

  • @goureeshankaram
    @goureeshankaram 2 роки тому

    ഷാപ്പിലെ നമ്പർ കിട്ടുമോ മൊബൈൽ നമ്പർ

  • @shujahbv4015
    @shujahbv4015 5 років тому

    ഈ ചേട്ടനെയും കൂടെ ഉണ്ടാവുന്ന മനു നെയും നമുക്ക് ഇഷ്ട്ടം ആയി ഇവർ രണ്ട് പേരുടെയും നല്ല ചിരിക്കാൻ ഉള്ള പെർഫോമൻസ് ആണ് ടീം എല്ലാരും ഗുഡ് തന്നെ

    • @Endekollam
      @Endekollam  5 років тому

      Hai Shujah Bv,, thank Uuu.. SoOoo much for ur support

  • @arunkollam6010
    @arunkollam6010 5 років тому +1

    Nedungolam shaapile curry nnu paranjaale kripa yaanennu ariyaam ..... Avduthe thala curry nammalkkum favorite aane❤️❤️😍😘😘😘🥰🥰🤩🤩🤣🤣😂

    • @Endekollam
      @Endekollam  5 років тому +1

      Hi Arun....thnx bro for ur comment..Arun, lots of variety curry undu avide, standard oonu Rs80/- only...

    • @arunkollam6010
      @arunkollam6010 5 років тому +1

      @@Endekollam ariyam .... But njan avdunnu oonu kazhikkunnathinekkal curry kalokkeya kooduthalum vannu vangaarullathu....

  • @thulaseedjaranpillai7501
    @thulaseedjaranpillai7501 4 роки тому

    Njan Nedungolamannu

  • @sreejithsavithri9678
    @sreejithsavithri9678 4 роки тому

    Hai u r a good person

    • @Endekollam
      @Endekollam  4 роки тому +1

      Hi Sreejith bro...thank u for ur kind words, keep supporting us by ur valuable subscription...

  • @കന്യകയായവിധവ
    @കന്യകയായവിധവ 5 років тому +2

    ഞാനും അച്ഛനും ഇവിടെനിന്നും കഴിക്കാറുണ്ട്.

    • @Endekollam
      @Endekollam  5 років тому

      Hai A K 47 broi,, thank Uuuu soooo much for ur comment & support

  • @tintukrishna7521
    @tintukrishna7521 4 роки тому

    സിസ്സർലാൻഡ് കാരന്റെ സൗണ്ട് പൊളി 🔥

  • @jishajisharaju1158
    @jishajisharaju1158 4 роки тому +2

    Kanendayirunnu. Onnonnora show ayi poi. Super

  • @muhammedsabeersabeer2349
    @muhammedsabeersabeer2349 4 роки тому

    It Evideya bro

    • @Endekollam
      @Endekollam  4 роки тому +1

      Hi Muhamed Sabeer bro😍....Kollam jillayile Paravur nu aduthu Nedungolam aanu ee location...Wer is ur place, bro?

  • @ranjithpanicker6759
    @ranjithpanicker6759 4 роки тому +1

    superb!

  • @rasiqmkd7331
    @rasiqmkd7331 4 роки тому

    ചേട്ടാ polichu super 😋😋😋

  • @godfather9752
    @godfather9752 4 роки тому +1

    Ivide njan poittund nalla fud ann..🤗🤗🤗 only fud mathram

    • @Endekollam
      @Endekollam  4 роки тому

      ഹഹ് ഹ...paid world bro....ആള് കൊള്ളാല്ലോ....food മാത്രമേ കഴിച്ചുള്ളൂ . good ..! thank u for ur comment & support.

  • @martinnjoseph7987
    @martinnjoseph7987 4 роки тому +1

    3:20
    Ezhuneett poya chettan Starring Pournami director Albey aanu !!

    • @Endekollam
      @Endekollam  4 роки тому +1

      Hi Martin bro...r u sure??? Wat happened to the film Starring Pournami...?? I remember watching trailer in 2016...liked very much...The locations & cinematography were breathtaking & superb. Feel so sorry, I couldnt recognize Director Albey...anyway thanx bro for ur comment & support...

    • @martinnjoseph7987
      @martinnjoseph7987 4 роки тому +1

      @@Endekollam Movie dropped because it delayed for so long. Now the team Director Albey - Hero Tovino Thomas - DOP Sinu sidharth - Music Director Kailas Menon re uniting for a new movie titled Bhoomi !!

    • @Endekollam
      @Endekollam  4 роки тому +1

      @@martinnjoseph7987 bro...katta waiting...!!! thanx for the reply

    • @martinnjoseph7987
      @martinnjoseph7987 4 роки тому +1

      @@Endekollam Always welcome. Keep rocking with more awesome videos.

  • @sajithsankarsaji3812
    @sajithsankarsaji3812 5 років тому +1

    80 rupaku nalla oonu oppam Ayala meen super aaanallo ,taste und vrithyum und

  • @remyajani5227
    @remyajani5227 4 роки тому +1

    Hoooo kothipichu kalanju

  • @josemullasseril
    @josemullasseril 4 роки тому

    i really liked your videos,u r different ,the name too,.why dont you add aquaponics and farm visits videos,or something else,which can help others to get motivated to be close with nature

  • @abhilashbaby8383
    @abhilashbaby8383 4 роки тому

    Good

  • @sonisaju2448
    @sonisaju2448 4 роки тому

    Kidu video

  • @al-drinterence7043
    @al-drinterence7043 5 років тому +2

    I loved ittttttt

    • @Endekollam
      @Endekollam  5 років тому

      Hai Aldrin Terence,, thank UuuuUuuuu..

  • @jayapradeep.s
    @jayapradeep.s 5 років тому +2

    അച്ചനും അമ്മയു തെറ്റിദ്ധരിക്കരുത് 😀😀😀ഒരു കുപ്പി ഇങ്ങു പോരട്ടെ അല്ലെ സേട്ടാ

    • @Endekollam
      @Endekollam  5 років тому +2

      ha..ha.. Ha.. thank you Jaya Pradeep for Ur comment
      ayyooo... alla,, sarikkum paranjatha

    • @jayapradeep.s
      @jayapradeep.s 5 років тому

      @@Endekollam 🙏👍🙏

  • @sujitnair08
    @sujitnair08 5 років тому

    Video's നന്നായിട്ടുണ്ട്

    • @Endekollam
      @Endekollam  5 років тому

      Hai Black Diamonds broi,, thank Uuu.. sooo.. much for ur support

  • @rajeshmonline
    @rajeshmonline 4 роки тому +2

    കൃപ

  • @midhunmadhu7754
    @midhunmadhu7754 4 роки тому

    Ivide ippo open ano enn ariyavo ??

    • @Endekollam
      @Endekollam  4 роки тому

      Midhun bro😍....Open aanu👍
      Nedungolam Kripa Traditional Seafood Restuarant, Nedungolam, Paravur,Kollam
      Google Map goo.gl/maps/T8Ga3DLsuh8GkNjH9

    • @midhunmadhu7754
      @midhunmadhu7754 4 роки тому

      @@Endekollam poyi .. poli anu ✌

  • @kumardmm1237
    @kumardmm1237 4 роки тому

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്,.. എന്തോന്നെടെ നിന്നെയൊക്കെ കണ്ടാൽ കൊട്ടേഷൻ ടീമിനെ പോലെയുണ്ടല്ലോ... 😛😛😛😛🙏🙏🙏

  • @josephmathai5911
    @josephmathai5911 3 роки тому +1

    Koone korakkanem

    • @Endekollam
      @Endekollam  3 роки тому

      Joseph Mathai bro😍.... ചോറ് കൂന കൂട്ടിയിരിക്കുന്ന കാരണം ആളെ കാണുന്നില്ല...ല്ലേ🤣💕

  • @akhiljoseph8331
    @akhiljoseph8331 5 років тому +3

    Superb✌😍

    • @Endekollam
      @Endekollam  5 років тому

      Thnx Akhil bro.....kattaku koode nikkane....

  • @edger8411
    @edger8411 4 роки тому

    Saippu pwoli...

  • @jithinsree02
    @jithinsree02 4 роки тому

    Heavy mazhayum heavy foodum ahaaa anthazzz😍

  • @yoonusyoonus258
    @yoonusyoonus258 4 роки тому +1

    BRO CHERIYA ORU DOUBT NINGAL KAYIKUNATHIN PAISA KODUKARUDOOOO ATHE KADAYUDAA PROMOTION AANE BRO ENTHAYALUM PROGRAM KIDUVVVAAA CHETAAAA

  • @nidhinpnair8550
    @nidhinpnair8550 4 роки тому +1

    My place

  • @sreevisakhklm8601
    @sreevisakhklm8601 5 років тому +4

    Thudakkam kanichath thanni beach allayy!!!

    • @Endekollam
      @Endekollam  5 років тому +1

      Hai Sreevisakh,, thank you so much for ur comment
      athe njangal eravipurathu ninnu thanni vazhiyanu vannathu

  • @adithyanj9190
    @adithyanj9190 5 років тому

    Nalla video😋😋

    • @Endekollam
      @Endekollam  5 років тому

      Thnx Adithyan bro...for ur comment & support

  • @krishnadasks3131
    @krishnadasks3131 5 років тому

    Chetta ee bill okk ara kodukunnaaa

    • @Endekollam
      @Endekollam  5 років тому +1

      Hai Krishnadas,, thank Uuu sooo much for ur comment
      കാര്യങ്ങൾ വിശദമായി പറയാം,, കാണുന്ന മറ്റാർക്കെങ്കിലും കൂടി ഉപകരിക്കട്ടെ
      1.Njangal ellavarum ore sthapanathil (Agnovision) joli cheyyuunnavaranu
      edakku orumichu purathupoyi food kazhikkunna pathivundu angane pookunna
      koottathil video cheyyunnu enneyullu (pokunnathinu munpu Google rating nokarundu)
      2.Nammal cheyyunna videokal 100,000 view nu aprox.1500 - 2000 UA-cam revenue kittum
      3.Pinne nammal video cheyyumbol food nte karyathilanenkil,, Hotel nu promotion koodi akumallo
      ennu karuthiakanam avar Bill kodukanda ennuvare parayarundu
      enkilum valare nirbandhapoorvamanenkilum njangal paisa kodukarundu (cheriya discount kal sweekarikkarumundu)
      ഞങ്ങളുടെ ഇനിയുള്ള വിഡിയോകളും കണ്ട് അഭിപ്രായം പറയാൻ മറക്കല്ലേ
      സ്നേഹപൂർവ്വം, ടീം എന്റെകൊല്ലം

    • @krishnadasks3131
      @krishnadasks3131 5 років тому

      Adyamayitta oru comment ne sinsiar ayitte reply kittunnathaeee thankuuu.

    • @Endekollam
      @Endekollam  5 років тому +1

      @@krishnadasks3131 nammal malayalikalkellam athyavasyam chindhikkan kazhivullathukondanu
      sathyamallatha marupadikal namukku ulkollan pattathath,,

  • @abinpb1309
    @abinpb1309 4 роки тому

    Ividuthe kallu enganundu???

    • @Endekollam
      @Endekollam  4 роки тому +1

      Hai Abin,, njangal try chaithilla
      average ennanu arinjathu, sarikkum chethukallu kittan prayasamanu

    • @abinpb1309
      @abinpb1309 4 роки тому

      @@Endekollam ok thanks

  • @Ukmallucouple7860
    @Ukmallucouple7860 4 роки тому +2

    അടിപൊളി പരിപാടി 👌👌👌👌

  • @liltania9394
    @liltania9394 4 роки тому

    My fav thalakkary 🥰🥰🥰🥰🥰

  • @josemanthanam4498
    @josemanthanam4498 4 роки тому

    Nice food.