Aliyan vs Aliyan | Comedy Serial | ബംഗാളി | Amrita TV | EP: 464

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ •

  • @Akbarshabhrs
    @Akbarshabhrs 5 років тому +51

    കിടിലന്‍ എപ്പിസോഡ്.. തങ്കത്തിന്‍റെ ആക്ഷനുകളാണ് കിടു..
    ഹിന്ദി അറിയാത്ത ബംഗാളി കിടുക്കി

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +60

    ഞാൻ ജീവിക്കാൻ വേണ്ടിയാ പറ്റിക്കുന്നെ...
    നിങ്ങള് പറ്റിക്കാൻ വേണ്ടിയാണല്ലോ ജീവിക്കുന്ന..
    ബംഗാളി റോക്സ് 😎😎✌✌

  • @jpyoung3864
    @jpyoung3864 5 років тому +19

    *അമ്മാവൻ ശെരിക്കും കൃഷിക്കാരനായിരുന്നോ സത്യത്തിൽ ബോഡി ലാംഗ്വേജ് exactly കൃഷിക്കാരൻ തന്നെ ഇത്... കഴിഞ രണ്ടു എപ്പിസോഡുകളിൽ രണ്ടു ഹൈ ആംഗിൾ ഷോർട് ഒരു ലോ ആംഗിൾ ഷോർട് കണ്ടു അതിമനോഹരമായായിരുന്നു ആ വ്യൂ ലൈറ്റിംഗ് പ്രശ്നം ഒഴിച്ച് അതൊരു സൂപ്പർ ഷോർട് ആയിരുന്നു*

  • @bijo3494
    @bijo3494 5 років тому +19

    ammavan undengil oru prethyeka rasam thannayanu..aa acting kanan...

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +8

    thankam checheede acting nokkinikkan thane nalla rasa🤗🤗

  • @amalfrancis2323
    @amalfrancis2323 5 років тому +6

    Ambo, chirichhu oru vazhikkayii.. Adipoli episode. Manju chechhi acting superb. 😍😘😘😘

  • @sidheequemarhaba4806
    @sidheequemarhaba4806 5 років тому +96

    ഈ ആഴ്ചയിലെ എല്ലാ എപ്പിസോഡുകളും കൃത്യമായി അപ് ലോഡ് ചെയ്ത അപ് ലോഡർക്കിരിക്കട്ടെ ഒരു ബിഗ് താങ്ക്സ്..

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 13 днів тому

    ഗസ്റ്റ്‌ artist അഭിനയിച്ചു തകർത്തു 👏👏👏👏👏😍😍😍

  • @sandeepsudhakar4223
    @sandeepsudhakar4223 5 років тому +5

    Bengali polichu..ammaaavanum thankavum did a great job.. overall nice episode with lot of humour..

  • @shinastech2437
    @shinastech2437 5 років тому +2

    ഈ ബംഗാളി കോമഡി സ്റ്റാർസിലേ പുലിയാണ്

  • @smitharevindranath9787
    @smitharevindranath9787 5 років тому +5

    കീർഥിപ്രഭാകരന്റെ കഥ കൊള്ളാം. സൂപ്പർ..

  • @ramanikrishnan4087
    @ramanikrishnan4087 2 роки тому +1

    Thangathinu Hindi Ariyam. Super

  • @shortsworldshana
    @shortsworldshana 4 роки тому +2

    Thankamm😂😂😂chirippich kollum.. Bangali super

  • @oachirasreekumar1189
    @oachirasreekumar1189 5 років тому +4

    ബംഗാളി കലക്കി .....
    ഞാൻ ജീവിക്കാൻ വേണ്ടിയാണ് പറ്റിക്കാൻ നടക്കുന്നതു...
    പക്ഷേ നിങ്ങള് പറ്റിക്കാൻ വേണ്ടിയാണല്ലോ ഉവ്വേ....
    ജീവിക്കണതു.അതും കുടുംബത്തിനെ.....
    ഓരോ മലയാളികളുടെ ഗതികേടേ...
    മലയാളി ആണെന്നു പറഞ്ഞാൽ ആരും ജോലി കൊടുക്കില്ലെന്നു..
    ഈശ്വരാ ഈ പ്രവാസ ജീവിതം കഴിഞ്ഞു വന്നു ഞാനും ഇതുപോലെ വേഷം കെട്ടണമല്ലോ എന്നു ആലോചിക്കുമ്പഴാ.............
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.പ്രത്യേകിച്ചും ബംഗാളിയെ അവതരിപ്പിച്ച ആ കലാകാരനു നല്ലൊരു ഭാവിയുണ്ടു...
    ടീമിനു ,ആശംസകൾ

  • @Suresh-tu3sw
    @Suresh-tu3sw 5 років тому +16

    ''' ബംഗാളി മലയാളി പൊളി ''' 👏👏👏 തക്ളി മോളേ........😊😊😊😊😊😊😊😊

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 5 років тому +14

    ചിരിച്ചു ചത്ത് 😂 തങ്കം ഒരു രക്ഷേഇല്ല ഹിന്ദി സൂപ്പർ😂😂😂

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 5 років тому +8

    "Wah"what a climax അടിപൊളി, ബംഗാളി സമ്മതിച്ചു, ആരാണാവോ ആ കഥാപാത്രം. എല്ലാം നന്നായിട്ടുണ്ട്.

    • @hananahhashim296
      @hananahhashim296 Рік тому

      ZzgadsDbhsf,ccmmjjjjjmmmmmkkkkkkmmnnnnnnnnnnj up😊😅

    • @hananahhashim296
      @hananahhashim296 Рік тому

      Vggggfbabaabahav😊

    • @hananahhashim296
      @hananahhashim296 Рік тому

      Hhh😚😚😗😄😀😗😀😃😀🤸😀🤸😀🤸😀😘😘😀😀😘😀😘😀😘😀😘😀😘😀🤸🤸😀😘😄😄

  • @sharafumooppan403
    @sharafumooppan403 5 років тому +4

    ജമന്തി നല്ലോണം ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ... 😀😀😀👍🌷

  • @noushadkerala8583
    @noushadkerala8583 5 років тому +5

    Super episode. Ingane parambum townum okke kanikkunna episodukal varanam. Prathyekich ammavanum ansarum venam ithu polulla episodukalil. Its like old time episodes.

  • @pizza00oj
    @pizza00oj 5 років тому +47

    കണകണാ സാബ്,

  • @abygeorgeg
    @abygeorgeg 5 років тому +46

    ഇന്ന് ബംഗാളി ആയിട്ടു വന്ന പയ്യൻ കൊള്ളാലോ 😂😂

    • @riyasriya8303
      @riyasriya8303 5 років тому +4

      Comady stars' l ഈ..പുള്ളിക്കാരൻ ഉണ്ടായിരിന്ന്

    • @raghavs897
      @raghavs897 5 років тому +2

      @@riyasriya8303 athe parashalakaaran....pulliyude peru Deepu enaanu

    • @nithin84
      @nithin84 5 років тому +1

      Deepu... Comedy star fame

  • @sherinmathew6742
    @sherinmathew6742 5 років тому +4

    Manju;Ammavan; enthe nannayta Hindi samsarikunath.😁😁😀supper.episode

  • @leyabiju8855
    @leyabiju8855 4 роки тому +2

    Super performance manju pathrose

  • @shahinasherin4464
    @shahinasherin4464 5 років тому +12

    നല്ല എപ്പിസോഡ്. ബംഗാളി പയ്യൻ സൂപ്പർ

  • @saikamalsnair
    @saikamalsnair 5 років тому +2

    Bangali vannath last cleetoykk paaraaayi.. pinne kanakana saab kalakki.. athenikk ishtapettu 👌👌👌😃😃😃 ammavan illatha kond kure divasamayi vishamich irikkuvarunnu.. athethayalum innu maarikitti

  • @user-em9jy3bb5c
    @user-em9jy3bb5c 5 років тому +4

    Innu vanna Bengali balan super 👌👌nalla acting aanu...ammavane kure naalkku shesham kanan patti

    • @raghavs897
      @raghavs897 5 років тому

      Pullide Peru Deepu ennaanu

    • @user-em9jy3bb5c
      @user-em9jy3bb5c 5 років тому

      acv 999 ok .. appo ithilu paranja peru thanneya real namelle.. ithilu paranjallo deepankuran- deepu ennu... enthayalum talent ulla oru nadan aanu... uyarangalil ethu for sure

  • @shyamalasambathkumar6238
    @shyamalasambathkumar6238 5 років тому +25

    തൊഴിലുറപ്പിന് പോകാറുള്ള തങ്കത്തിനു ചെയ്യാവുന്നതെയുള്ളയിരുന്നു.600 rs. കിട്ടുമായിരുന്നു

  • @sivadasensivadasen1709
    @sivadasensivadasen1709 3 роки тому +1

    ബംറാളിയ്ക്ക് മലായാളം അറിയില്ല തങ്കം ബംഗാളിയോട് ഒന്ന് തിരിഞ്ഞേ പറഞ്ഞപ്പേ പെട്ടന്ന് തിരിഞ്ഞു നിന്നു😄

  • @nisarhamza8830
    @nisarhamza8830 5 років тому +13

    ജീവിതഗന്ധിയായ കഥകൾ എഴുതാനുള്ള കീർത്തി പ്രഭയുടെ തലച്ചോറിനും വിരലുകൾക്കും പിന്നെ പേനക്കും അഭിനന്ദനങ്ങൾ.
    കാണാകാണാ.... പൊട്ടിച്ചിരിയുടെ മാമാങ്കം....
    വെൽഡൺ.... കീർത്തി.
    നിസാർ കോഴിക്കോട്

    • @shahinasherin4464
      @shahinasherin4464 5 років тому +2

      താങ്കളുടെ റിവ്യൂകൾ മനോഹരമാണ്. പക്ഷേ ഇന്ന് പതിവ് ശൈലിയിലുള്ള നീണ്ട വിവരണം ഇല്ല. എന്ത് പറ്റി?

    • @nisarhamza8830
      @nisarhamza8830 5 років тому

      @@shahinasherin4464
      ഇപ്പോൾ പോസ്റ്റ് ചെയ്യാം

    • @nisarhamza8830
      @nisarhamza8830 5 років тому

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
      അളിയൻ vs അളിയൻ ന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിൽ ഉണ്ട്.
      താല്പര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം..
      ലിങ്ക് അയക്കാം

    • @nisarhamza8830
      @nisarhamza8830 5 років тому

      chat.whatsapp.com/1XXkZOf4GKc8gH9yX8tvqg

  • @അനുഭവംഗുരു-ഠ9ഫ

    ബാഗാളി സൂപ്പർ

  • @sabishaki1871
    @sabishaki1871 5 років тому +5

    Bangali kalakki🤣🤣

  • @sreejesh9772
    @sreejesh9772 5 років тому +2

    Nammude maman vannu. Ushar ayi super episode. Kure chirichu kalakki.

  • @jithamsnoj5643
    @jithamsnoj5643 5 років тому +4

    ക്ളീറ്റോ ചേട്ടൻ വീണ്ടും ശശി ഹേ ഹും...

  • @pramodtp4500
    @pramodtp4500 5 років тому +2

    അടിപൊളി ...ഇപ്പോൾ മലയാളിയെന് പറഞ്ഞാൽ പണികിട്ടില്ല കേരളത്തിലും നമ്മൾ ബംഗാളിആയി ജീവിക്കണ്ടവസ്ഥ ആയി

  • @nisarhamza8830
    @nisarhamza8830 5 років тому +7

    Ep 464 അളിയൻ vs അളിയൻ
    "ബംഗാളി "
    ജീവിത ഗന്ധിയായ കഥ എഴുതുന്നതിലുള്ള മിടുക്ക് കീർത്തി പ്രഭ തുടരുകയാണ്.
    പൊട്ടിച്ചിരിയുടെ മാമാങ്കം പ്രേക്ഷകർക്ക് കഥയുടെ തുടക്കം മുതൽ അവസാനം വരെ ആസ്വദിക്കാൻ പാകത്തിൽ പരുവപ്പെടുത്തിയിരിക്കുന്നു.
    കാണാ കാണാ....ബംഗാളിയുടെ തുടക്കം തന്നെ...പൊട്ടിച്ചിരി..
    എപ്പിസോഡിന്റെ ദിശ മണത്തറിയാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ടാകും. ആ പ്രതീക്ഷ തെറ്റിക്കാതെ അളിയൻസിന്റെ പിന്നണി മുന്നണി പ്രവർത്തകർ.
    മലയാളികൾ ഹിന്ദി പഠിക്കണോ.. ഹിന്ദിക്കാർ മലയാളം പഠിക്കണോ?
    ഇതിൽ ഏതെങ്കിലും ഒന്ന് നടന്നില്ലെങ്കിൽ പ്രശ്നം മലയാളിക്കായിരിക്കില്ല.
    ജോലി അന്വേഷിച്ചു വരുന്നവർ എത്തിപ്പെട്ട നാട്ടിലെ ഭാഷ പഠിക്കണം. അതാണ് അഖിലലോക നിയമം.
    ഗൾഫിലേക്കുള്ള മലയാളികളുടെ കുത്തൊഴുക്കിൽ മലയാളം മറക്കാതെ തന്നെ അറബിയും ഹിന്ദിയും ബംഗ്‌ളായും പഠിച്ച ധീര വീര ജീവിതപോരാളികളാണ് നമ്മൾ. സത്യത്തിൽ ഒരു സമൂഹത്തിന് വേണ്ടി മാത്രം നൽകുന്ന വല്ല വീര ചക്ര അവാർഡ് ഉണ്ടെങ്കിൽ അതു കിട്ടേണ്ടത് കേരളീയ സമൂഹത്തിനാണ്.
    ജമന്തി പറയുന്ന ഹിന്ദി പോലും ഹവീൽദാർ -മക്കൾക്ക് പറയാൻ സാധിക്കുന്നില്ല.അങ്ങനെ ആകണമെന്ന് നിർബന്ധമൊന്നും ഇല്ല.. പക്ഷെ വടക്കേ ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസം കിട്ടിയെന്നു ഏതോ ഒരു എപ്പിസോഡിൽ തങ്കം സൂചിപ്പിച്ചതായി ഒരോർമ.
    ജമന്തിയുടെ ഹിന്ദി തങ്കത്തിനെ കുശുമ്പിന്റെ ലോകത്തേക്ക് തള്ളിവിടുന്നുണ്ട്. തങ്കം ചോദിച്ചു വാങ്ങുന്ന നമസ്തേയും ഹിന്ദിപറയാനുള്ള ഭഗീരഥപ്രയത്നവും കഥയിലെ ഹാസ്യമുഹൂർതങ്ങളിൽ ഹൈലൈറ്റ് ചെയ്യപ്പെട്ടതായി എന്നും നിലനില്കും.
    അമ്മാവൻ പതിവുപോലെ തന്റെ റോൾ ഭംഗിയാക്കി.
    ജോലി കിട്ടണമെങ്കിൽ മലയാളിക്ക് പോലും ഹിന്ദിക്കാരനാകേണ്ട ഗതികേട് വരുന്നുണ്ട്.
    ബംഗാളി ചമഞ്ഞ മലയാളിയുടെ ചോദ്യം പ്രത്യയശാസ്ത്രപരമായ ഒരു മാനം നൽകുന്നുണ്ട്.
    കീർത്തി പ്രഭ കഥാരംഗത്തെ ആൺകോയ്മയെ തകർത്തു കൊണ്ടിരിക്കുകയാണെന്ന് ഒരു ഭീതിയോടെ ആണെഴുത്തുകാർ തിരിച്ചറിയുന്നു. കഥയെഴുത്തിൽ എനിക്ക് പങ്കില്ലെങ്കിലും ആൺവർഗതെയും പുരുഷാധിപത്യത്തെയും പ്രതിനിധീകരിക്കുന്ന എനിക്ക് തെല്ലൊരു അസൂയയോട് കൂടിയല്ലാതെ കീർത്തി പ്രഭയെ അഭിനന്ദിക്കാൻ സാധിക്കുന്നില്ല.
    എന്തൊരു ക്രൂരനാണ് ഞാൻ? !
    ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാർ; ഈരേഴു പതിന്നാലു കളരിക്കും ആശാന്മാർ. ആരോമൽ ചേകവരുടെ നേർ പെങ്ങൾ ഉണ്ണിയാർച്ച ഇതാ അങ്കത്തട്ടിലിറങ്ങിക്കഴിഞ്ഞിരിക്കുന്നു.
    ആണെഴുത്തുകാരെ.. ജാഗ്രത !
    നിസാർ @ കോഴിക്കോട് 🖊

    • @njanalamb5575
      @njanalamb5575 5 років тому +1

      Nisar Hamza ingakk vere paniyonuille 😂

  • @nicsilvestroni9221
    @nicsilvestroni9221 5 років тому +10

    This episode is so funny 😂
    Cleento thattippukal 😂

  • @sharafumooppan403
    @sharafumooppan403 5 років тому +5

    ക്ലിറ്റോ.... ഒരു സംഭവമാണ്.... 😀😀😀😀🌷

  • @jayaprakash7393
    @jayaprakash7393 5 років тому +7

    Very good episode... enjoyed.

  • @leahdavid9180
    @leahdavid9180 5 років тому +8

    വെറുതെ അല്ല ഭാര്യ തന്ന ഒരു ഗിഫ്റ്റ് ആണ് മഞ്ജു. അഭിനയം ആണെന്ന് തോന്നുകയേ ഇല്ല.

  • @vijinair8737
    @vijinair8737 5 років тому +3

    Ammavan super 👍 entha originality...

  • @deepaskurup17
    @deepaskurup17 5 років тому +2

    Badiya episode dha 👌👌👌😜😂😂🌹🌹🌹

  • @Ayshajumana-q4z
    @Ayshajumana-q4z 7 місяців тому

    ayyoo ee episode kand chirich maduthu🤣

  • @ananthumohan1375
    @ananthumohan1375 5 років тому +3

    Kana kana sir🤭🤭🤭🤭

  • @ahalyalal9174
    @ahalyalal9174 5 років тому +2

    Bangali chettan pwolich

  • @anuskariah1797
    @anuskariah1797 5 років тому +1

    Adipoli episod.. Good ending

  • @thomaskt8615
    @thomaskt8615 4 роки тому +1

    Super episode thank you

  • @Padmini1712
    @Padmini1712 2 роки тому

    Seriallu mathiram Bengali ,Bengali baashaiyinu pakaram Hindi samsaarikkum. Kollaam😂😂😂

  • @SruthiJayan-t3k
    @SruthiJayan-t3k 19 днів тому

    Oru upakaravumillathaaa bharathaavinree nyaayeekarikkunnaa nandhiyillaaathaaaa bharyaaa

  • @michushi264
    @michushi264 5 років тому +6

    Full bottle kya half bottle 😂😂
    Ee family nammude ayalpakam oke pole thonunu, palapozm serial aanen thonila

  • @anjaipradeep8687
    @anjaipradeep8687 5 років тому +3

    കണ കണ സാബ്.... 😃

  • @binoyvarghese2751
    @binoyvarghese2751 5 років тому +2

    Keerthy Prabhakar pwoli

  • @shinojmknr8041
    @shinojmknr8041 5 років тому +1

    THANKAM..KOOTHARA FILMSIL ACT CHEYYALLE..PLS

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 років тому +1

    ചാർ ബിബി ഏക് ബച്ചാ....😜😜😜

  • @dlzk12
    @dlzk12 5 років тому +3

    Kana kana sir 👍

  • @munafmusthafa6155
    @munafmusthafa6155 5 років тому +4

    Last bangali polichu😃

  • @nadhusworld3763
    @nadhusworld3763 2 роки тому +2

    cleento is over😂

  • @johnxavier5842
    @johnxavier5842 5 років тому +1

    ഇന്നത്തെ താരം ബംഗാളി ഒപ്പം എല്ലാവരും നന്നായിരുന്നു കനകൻ വന്നപ്പോഴുള്ള ഉഷാർ ഇപ്പൊ ഇല്ല ഒരു തളർന്ന് തളർന്ന് അഭിനയിക്കുന്നത് പോലെ കുട്ടികളെ ഒഴിവാക്കാതെ അവരെ കൂടി ഉള്കൊള്ളിക്കൂ 'അമ്മ ക്‌ളാര ഇവരെ ഇടക്കെങ്കിലും കൊണ്ട് വരണം

  • @nishaak5509
    @nishaak5509 3 роки тому

    പൊളി സൂപ്പർ

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 5 років тому +2

    അമ്മാവന്റെയും തങ്കത്തിന്റെയും ഹിന്ദി ഇസ്‌തം.Badhmash😂😂😂.
    This episode could have been added more verbal comedies..

  • @rakhipr2257
    @rakhipr2257 4 роки тому +1

    Kanakana sab😂😂😂

  • @user-fm3ll5sx9e
    @user-fm3ll5sx9e 5 років тому +98

    ഒന്ന് തുറന്നുപോലും നോക്കാതെ dislike ചെയ്ത ആൾ പാക്കിസ്ഥാനിൽ നിന്ന് വന്ന ആരോ ആണെന്നാണ് എനിക്ക് തോന്നുന്നത്😇

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 років тому

    Thangham chechiyude Hindi polichu eth evide vechekette hia
    Chirichu chatthu

  • @fourstars6191
    @fourstars6191 5 років тому +17

    പ്രേക്ഷകരായ ഞങ്ങളുടെ ചങ്ക് മഞ്ജു എന്ത്കൊണ്ട് മറിമായത്തിൽ അഭിനയിക്കുന്നില്ല എന്ന് അവരോട് ചോദിച്ചപ്പോൾ ചമ്മിപോയി... "BMW വാങ്ങണോ ബെൻസ് വാങ്ങണോ എന്ന കൺഫ്യൂഷനുമായി തലപുകഞ്ഞു നടക്കുന്ന മഞ്ജുവിനെ ഞങ്ങക്ക് കാണാൻ കിട്ടുന്നില്ല മിസ്റ്റർ "എന്നായിരുന്നു മറുപടി.. മറിമായം എപ്പിസോഡ് 365 ലേ പോലെ ഒരു സീനിലെങ്കിലും വരൂ പ്ലീസ്....

  • @Indrayavam
    @Indrayavam 3 роки тому

    background music is hilarious

  • @ramzanhassan1798
    @ramzanhassan1798 5 років тому +3

    ബംഗാളി ആയി അഭിനയിക്കാൻ കരിക്കില്ലെ പയ്യനെ വിളിക്കു

  • @user-em9jy3bb5c
    @user-em9jy3bb5c 5 років тому

    Riyazikka enikku reply cheythathinu thanks... love u 😘ennu oru Riyazikka fan

  • @shabutabu1200
    @shabutabu1200 5 років тому +7

    കണ കണ സർ 🤣

  • @sivadasanmecheri9454
    @sivadasanmecheri9454 5 років тому +2

    അമ്മാവൻ പൊളിയാണ്

  • @radhakrishnanrk2087
    @radhakrishnanrk2087 2 роки тому

    Cleetusinde range thannikariyilado alavaladi and Theruvuthendi kanakaa.

  • @ramanikrishnan4087
    @ramanikrishnan4087 2 роки тому

    Climax super

  • @jabizfoodz7953
    @jabizfoodz7953 5 років тому +3

    കണ കണ സാബ് 😆😆

  • @jeevanvarghese7116
    @jeevanvarghese7116 4 роки тому +1

    In a previous episode kanakan was very fluent in hindi in this episode kanakan can't speak Hindi 🤷🏻‍♂️ show some consistency Malayalam script writer's 🤦🏻‍♂️

  • @saikrishnas400
    @saikrishnas400 5 років тому +2

    ഇത് ഇവിടെ വെച്ചേക്കട്ടെ "ഹേ "

  • @linexustjk6061
    @linexustjk6061 5 років тому

    മലയാളം പറഞ്ഞു തൊടങ്ങിയപ്പോളേക്കും ബംഗാളീടെ മുഖച്ഛായ മാറിയല്ലോ.. :):)

  • @marykutty5728
    @marykutty5728 5 років тому +1

    ഈ എപ്പിസോഡ് കണ്ടില്ലെങ്കിൽ അതൊരു നഷ്ട്ടം ആയേനെ.

  • @bijo3494
    @bijo3494 5 років тому +2

    ha ha ...nahi jaana avo....thankam hindi dialogue kalakki

  • @sujithasathyan4721
    @sujithasathyan4721 4 роки тому

    മഞ്ജു സൂപ്പർ. ഹിന്ദി

  • @vv_vlogs695
    @vv_vlogs695 8 місяців тому

    ക്‌ളീറ്റോയെ പോലെ ഒരു മരുമകൻ ആർക്കും കിട്ടരുത്

  • @Ayshajumana-q4z
    @Ayshajumana-q4z 7 місяців тому

    kanakanaa shampoo🤣🤣😂

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 5 років тому +1

    Climax 👌👌👌

  • @dinkdikka4445
    @dinkdikka4445 5 років тому +1

    പൊളിച്ചു😂

  • @musicworldprincy
    @musicworldprincy 5 років тому

    Jamanthide foriegn thunni vach thaycha shirt😀

  • @nazeersheik9445
    @nazeersheik9445 5 років тому +1

    Super 👍

  • @justanotherpoet125
    @justanotherpoet125 5 років тому

    Superb!!!! 😃

  • @HhhuhGg
    @HhhuhGg 5 років тому

    ഇത് അടിപൊളി എപ്പിസോഡ്

  • @suresh.p7664
    @suresh.p7664 4 роки тому

    Adipoli

  • @sirajudheenkp5822
    @sirajudheenkp5822 5 років тому

    ബെഗ്ഗാളി സൂപ്പർ

  • @yahiyabindajam7230
    @yahiyabindajam7230 4 роки тому +2

    കാലം പോയ പോക്കെ!
    മലയാളി എന്ന് പറഞാൽ ആരും പണി കൊടുക്കില്ല
    ബംഗാളി എന്ന് പറഞ്ഞാൽ ഇഷ്ടം പോലെ പണി കിട്ടും

    • @Padmini1712
      @Padmini1712 2 роки тому

      Bengali Bengali baashaa samsaarikan padillaa. Hindi samsaarikanam😂😂😂

  • @sijuthodupuzha6157
    @sijuthodupuzha6157 5 років тому

    ദീപു കലക്കി

  • @maarkmaark815
    @maarkmaark815 5 років тому

    Cleettooo.....love യു....

  • @pthomas8327
    @pthomas8327 3 роки тому +1

    കണ കണ സർ..

  • @thomasrockey4468
    @thomasrockey4468 5 років тому +1

    അളിയൻ vട അളിയൻ ഒന്നും കളയാനില്ലാത്ത കോമഡി സീരിയൽ തന്നെ. കോമഡി എന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ കണ്ട് പഠിക്കട്ടെ

  • @Gkm-
    @Gkm- 5 років тому +4

    ക്ലീറ്റോന് അങ്ങനെ ഒരു പുതിയ പേരും കിട്ടി അഴുക്കപയല്😁😁

    • @nishakuttanad220
      @nishakuttanad220 5 років тому +1

      Trivandrum ഭാഷയാ അഴുക്കാപ്പായാല് ,അഴുക്കപന്നി എന്നൊക്ക

    • @Gkm-
      @Gkm- 5 років тому

      @@nishakuttanad220 അതേ അതേ കേട്ടട്ടുണ്ട് 😁

  • @deepudileep9072
    @deepudileep9072 4 роки тому

    Ayyo chachi. Cleetokue delhi viliyo. Aparam

  • @ramshadmohammed7516
    @ramshadmohammed7516 5 років тому

    Adipoli 100%

  • @ncv4744
    @ncv4744 5 років тому

    Good episode

  • @jaisonalappadan6603
    @jaisonalappadan6603 5 років тому

    Ennu nalla pole chirichu😂😂😂

  • @sirajudheenkp5822
    @sirajudheenkp5822 5 років тому

    ക്ലൈമാക്സ് സൂപ്പർ

  • @minithomas7896
    @minithomas7896 5 років тому

    Super 🤣🤣

  • @thahirathahi7650
    @thahirathahi7650 5 років тому

    അമ്മാവനാണ് കിടു