Aliyans - 14 | ജീവിത പങ്കാളിയാണോ വലുത് അതോ കൂടപ്പിറപ്പോ ? | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 489

  • @pramodp8058
    @pramodp8058 3 роки тому +97

    ലില്ലി ആയി വരുന്ന സൗമ്യ സൂപ്പർ നാച്ചുറൽ അഭിനയം ആണ്. ആശംസകൾ 🥰🥰

  • @razbinfaizy6345
    @razbinfaizy6345 4 роки тому +154

    കൂടപ്പിറപ്പിനോടുള്ള സ്നേഹം അത് വേറെ ജീവിത പങ്കാളിയോടുള്ള സ്നേഹം അത് വേറെ അമ്മ പെരുത്ത് ഇഷ്ടം💪💪💪💪💪💪💪💯💯

  • @ajithasuresh9592
    @ajithasuresh9592 3 роки тому +75

    ആങ്ങളമാർക് പെങ്ങളോടുള്ള ഇഷ്ട്ടം കാണുമ്പോൾ അസൂയ തോന്നുന്നു എനിക്ക് രണ്ടു ആങ്ങളമാരുണ്ട് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല

    • @anjumols5379
      @anjumols5379 2 роки тому +3

      Sathyam

    • @itsme1938
      @itsme1938 Рік тому +4

      ഒറ്റ മക്കളാകുന്നതാണ് ഏറ്റവും വലിയ പ്രശ്നം.

    • @rajinachandren1374
      @rajinachandren1374 10 місяців тому +2

      Enikkum

    • @SAI-wj2rd
      @SAI-wj2rd 4 місяці тому +1

      നേരാണ് 🙄🙄🙄

    • @SavadSavad-g2c
      @SavadSavad-g2c 21 день тому

      അങ്ങോട് കൊടുത്താൽ ഇങ്ങോട്ടും കിട്ടും

  • @imranusman9600
    @imranusman9600 11 місяців тому +12

    ലില്ലിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു ഭാര്യക്കും ഇത് ഇഷ്ടപ്പെടില്ല

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +34

    ഇത് കലക്കി ഇതുപോലുള്ള സംശയം മിക്ക വീട്ടിലും ഉള്ളത് ആണ് അതിനും ഒരു പരിഹാരം
    നമ്മുടെ aliyans തന്നു താങ്ക്സ്

  • @AjithKumar-gc7ov
    @AjithKumar-gc7ov 4 роки тому +42

    മഞ്ചു ചേച്ചി നിങ്ങൾ മുത്താണ് ആരുടെ മുന്നിലും തോൽക്കരുത് അസൂയക്കാർ തളർത്താൻ നോക്കും തളരരുത് 😘😘😘

    • @anisn8082
      @anisn8082 4 роки тому +1

      Asooya nnu parayalle ....sangadamanu iganeyulla sthreeyude real swabavam orthittu athinte roshamanu

  • @athirajishnu165
    @athirajishnu165 2 роки тому +17

    എത്ര പെങ്ങൾ ആയാലും ആവിശ്യത്തിന് വേണം... അവരെ അവരുടെ ലൈഫിൽ ജീവിക്കുമ്പോൾ ഓവർ ആകാൻ ഇടപെടാൻ ഓടി ചെല്ലും

  • @mareenareji4600
    @mareenareji4600 4 роки тому +64

    മഞ്ജു big boss ൽ പോകണ്ടായിരുന്നു.ഇതിലൊക്കെ കാണുമ്പോൾ ഒത്തിരി ഇ ഷ്ടം തോന്നുന്നു.പക്ഷേ big boss ൽ വന്നപ്പോൾ അതു പോയത് പോലെ

    • @reenareena7923
      @reenareena7923 4 роки тому +3

      Sathyam... വെറുതെ പേര് kalanju

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому +6

      Manju was superb in big boss . Who care if you think differently? Pinne, Nee okke enthinadi ethrayum kashtapettu kanunne?

    • @meppadam6
      @meppadam6 4 роки тому +1

      സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കു

    • @meppadam6
      @meppadam6 4 роки тому +1

      മഞ്ജു ചേച്ചി ഇഷ്ടം

    • @ramlathramlath4963
      @ramlathramlath4963 3 роки тому

      SathyAm

  • @sunilthomas3647
    @sunilthomas3647 4 роки тому +18

    സൂപ്പർ എപ്പിസോഡ്.. ഇതൊക്കെ ചെയ്യുന്ന ഇവരെ ഞങ്ങൾ കാണാതെ എങ്ങനെ ഇരിക്കും എല്ലാരും നല്ലപോലെ തകർത്തു... സൂപ്പർ.

  • @surabhisuresh1001
    @surabhisuresh1001 4 роки тому +41

    അമ്മാവൻ സൂപ്പർ,, അമ്മാവനെ കാണാനായിട്ട് വന്നവർ like adi,, 🌹🥰🥰🥰🥰

  • @prasanth6737
    @prasanth6737 4 роки тому +81

    *_അനീഷ് ചേട്ടന്റെ ഒരു ഭാഗ്യം.ഇതാണ് തലവര.ഓരോ ദിവസത്തേതും ഒന്നിനൊന്നു മികച്ചതായി വരുന്നു.സകല മാന പെണ്ണുമ്പുള്ളമാരുടേം ചോദ്യം ആണ് എന്നയാണോ അതോ പെങ്ങളെ ആണോ ഇഷ്ടം എന്ന്.👌👍😍😂😂😂_*

  • @s-eprath
    @s-eprath 4 роки тому +70

    സൂപ്പർ എപ്പിസോഡ്... രണ്ട് പേരോടും വേണം സ്നേഹം.. അങ്ങനെ കൊടുക്കുന്നവരും കിട്ടുന്നവരും ഭാഗ്യവാന്മാർ ♥️👌👏👏👏😘😘😘😍😍😍😍

  • @saikamalsnair
    @saikamalsnair 4 роки тому +64

    കിടിലൻ എപ്പിസോഡ് 👌. അമ്മാവന്റെ royal entry കലക്കി. Last അളിയൻമാർ 2 പേരും കൂടെ വന്ന് ഒത്തൊരുമിച്ച് നിന്ന് ഈ പ്രശ്നം solve ചെയ്തത് എന്തായാലും നന്നായി

    • @ammua6359
      @ammua6359 2 роки тому +2

      👌

    • @hananahhashim296
      @hananahhashim296 Рік тому +1

      Dd🥰🟫🟫🟫🟫🟫🟫🟫🤐🤐🤐🤐🤐🤐🤐🤷🤷🤷🤷🤷😃😃😃😃😃😃😃😃😃🍂🍂🍂😊

  • @sasidharan.m8870
    @sasidharan.m8870 4 роки тому +67

    കനകനെ പെങ്ങളും ഭാര്യയും കൂടെ മത്സരിച്ചു സ്നേഹിക്കുക
    യാണ്

  • @praveenramachandran3442
    @praveenramachandran3442 4 роки тому +33

    ഓരോ എപ്പിസോഡും ഓരോ ദിവസവും മികച്ചതാവുന്നു

  • @sachincalicut6527
    @sachincalicut6527 4 роки тому +51

    അളിയൻസ് കാണുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്ന് വേറെയാണ്❤️❤️

    • @kan-wn4uw
      @kan-wn4uw 3 роки тому

      👏👍❤️💐🙌🙏

  • @ananthutg9494
    @ananthutg9494 4 роки тому +99

    കല്ല്യാണം കഴിക്കാത്തത് കൊണ്ട് അമ്മാവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 😂

    • @Abhinav-tc1uo
      @Abhinav-tc1uo 3 роки тому +1

      Pakshe ammavan kalyanam kazhichallo episode 200 um episode 225 um kandunokku

    • @babybaby201
      @babybaby201 3 роки тому

      Squeeze your body thoroughly d,

    • @babybaby201
      @babybaby201 3 роки тому +1

      A 1

    • @ammua6359
      @ammua6359 2 роки тому +1

      😂

  • @saraswathynair7405
    @saraswathynair7405 4 роки тому +30

    Anish and Soumya ,super jodi.

  • @garden977
    @garden977 4 роки тому +39

    അടിപൊളി കിടിലം എപ്പിസോഡ്😍

  • @musthafaparudurmusthu988
    @musthafaparudurmusthu988 4 роки тому +43

    സൂപ്പർ പരിപാടി.... ഓരോ എപ്പിസോഡും നന്നായിട്ടുണ്ട്

  • @swathyskumarofficial2410
    @swathyskumarofficial2410 4 роки тому +65

    Cleetto... ലില്ലി..... sis bro...സൂപ്പർ 👍👍👍❣️❣️❣️❣️👍👍

  • @kskoshy9183
    @kskoshy9183 4 роки тому +7

    Super episode evarellam sharikkum jeevikkuva randuperkkum orepole sneham venam 😚😚

  • @singleslidepresentation1525
    @singleslidepresentation1525 4 роки тому +14

    I like lilly character the most!🙏🙏🙏

  • @ajeebahmed1620
    @ajeebahmed1620 4 роки тому +20

    Wow... superb episode... really enjoying it well. ...go...with these characters...manju & cleites superbbb😘😘😘😘... waiting for your next episode

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +30

    അടിപൊളി, തക്ളി മോളെ ഉൾപെടുതിയതിൽ സന്തോഷം, ഭാര്യയോടുള്ളതാണ് സ്നേഹബന്ധം, പെങ്ങളോടുള്ളത് രക്ത ബന്ധം, അത് മുറിച്ചാൽ മുറിയാത്തതാണ് .കറകളഞ്ഞ സ്നേഹം അത് അമ്മയുടെതാണ് അത് ആത്മബന്ധവും. 👍😊💕

    • @neethusumeshvyshu2905
      @neethusumeshvyshu2905 4 роки тому +1

      @Sithara Surumi സത്യം 😍

    • @yasarck7729
      @yasarck7729 2 роки тому

      Satym

    • @thecraftbox9116
      @thecraftbox9116 Рік тому

      ഒരു ആപത്ത് വന്നാൽ സ്നേഹബന്ധം മാത്രം കാണാത്തൊള്ളൂ.

  • @manjubiju8055
    @manjubiju8055 2 роки тому +19

    എല്ലാ പെണ്ണുങ്ങൾക്കും ഉള്ള സംശയം ആണ് ഭാര്യയോടാണോ പെങ്ങളോടാണോ കൂടുതൽ സ്നേഹം എന്നുള്ളത്, ഞാനും കൂടെ കൂടെ ചോദിക്കാറുണ്ട്

  • @muhammadkoyiloth3363
    @muhammadkoyiloth3363 4 роки тому +10

    Nalla vishayam... super

  • @Raneez_yousuf
    @Raneez_yousuf 4 роки тому +15

    Wonder fulll episode
    Ee cituation face cheyyyatha oru brotherum oru husbandum kaaanillla . Njan enne polullla saadhaaranakkkaarude karyama paranje . Again wonderfulll episode with a good lesson .thanks to alll rajesh bro manjummma riyaskkka Anish Etta saumya and whole crew 🥰🥰🥰

    • @reenareena7923
      @reenareena7923 4 роки тому +1

      എന്റെ മെയിൻ preshnamairunnu ഹസ്ബന്റിനോട് ഒത്തിരി vazhkkititundu

  • @sarathkumar-cd9pe
    @sarathkumar-cd9pe 4 роки тому +13

    അടിപൊളി.... 😍😍😍

  • @indraneelam6519
    @indraneelam6519 4 роки тому +8

    ഇടക്കൊന്നു കണ്ണ് നിറഞ്ഞുപോയി കേട്ടോ

  • @remakrish7884
    @remakrish7884 3 роки тому +42

    എല്ലാ എപ്പിസോഡിലും അതെ തകത്തിനു ഭയങ്കര കൊഞ്ചൽ ആണ്. But ലില്ലി super

  • @remakrish7884
    @remakrish7884 3 роки тому +10

    തങ്കം ഇത്തിരി കൂടുതലാ

  • @SobhanaSamraj
    @SobhanaSamraj 4 роки тому +3

    Adipoli aliyan super kanumpol very happy elllavareyum eshd nallathamasa atha manju i liked so much jevitham engane enthellam thamasayilude super thanks

  • @mjt8534
    @mjt8534 4 роки тому +12

    Polipan episode...monday to friday venam....😍😍

  • @nirlyjacob9548
    @nirlyjacob9548 3 місяці тому +1

    Kleeto chettaaa love uuuuu😅❤

  • @askarc1935
    @askarc1935 4 роки тому +15

    അടിപൊളി എപ്പിസോഡ് എല്ലാവരും കലക്കി ഓൾ ദി ബെസ്റ്റ്

  • @rafeenadarulemaan7095
    @rafeenadarulemaan7095 4 роки тому +13

    Kanakan lilly supper aveanu adi poli👌😍😘

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 4 роки тому +20

    ഫക്രു മോന്റെ അമ്മ ഉണ്ടായത് കൊണ്ട് ഇത് കാണാതെ unlik അടിച്ച ഞാൻ മാത്രം ആണോ

    • @SahadevanUSA
      @SahadevanUSA 4 роки тому +1

      അതൊക്കെ ഭൂതകാലങ്ങൾ, അളിയൻ വർത്തമാനത്തിലേയ്ക് വരൂ

    • @സ്നേഹം-ഢ6ത
      @സ്നേഹം-ഢ6ത 4 роки тому +1

      @@SahadevanUSA ഒന്ന് ചോദിക്കട്ടെ ഹിറ്റ്ലർ എന്ന് ഹിറ്റ്ലർ തന്നെ അല്ലെ

  • @shyamaprakashan7654
    @shyamaprakashan7654 4 роки тому +142

    കനകൻ ലില്ലി സൂപ്പർ കോംമ്പൊ♥️

    • @bashimbashi1157
      @bashimbashi1157 3 роки тому +1

      അതേ

    • @aishamohammed3354
      @aishamohammed3354 3 роки тому +2

      Poil

    • @arjunkr2620
      @arjunkr2620 3 роки тому +1

      Hai

    • @Actonkw
      @Actonkw 2 роки тому

      സിത്താരസുറുമി 🔥 അത് വേറെ ചാനലിൽ ആയിരുന്നു വേറെ programme

    • @ammua6359
      @ammua6359 2 роки тому

      ❤️

  • @mathewkabraham8242
    @mathewkabraham8242 4 роки тому +7

    Heart touching

  • @eastmanmg8801
    @eastmanmg8801 3 роки тому +3

    ആഹാ എത്ര നല്ല പ്രമേയം!!ഇങ്ങനെവേണം പ്രോഗ്രാം ചെയ്യാൻ.

  • @nityanigil7579
    @nityanigil7579 Рік тому +5

    സ്വത്ത് ഒരിവക്കുമ്പോൾ അറിയാം സ്വന്ധം കുടുംബം ആണോ പെങ്ങളെ അണോ ഇഷ്ട്ടം എന്ന് അല്ലെങ്കിൽ ഭർത്താവിനെയോ അങ്ങളെയെ ആണോ ഇഷ്ട്ടം എന്ന് അപ്പോൾ സ്വന്ധം കുടുംബതിന് വേണ്ടത് കിട്ടനെ ആഗ്രഹിക്കു അമ്മാവാൻ സ്വത്ത് കൊടുക്കാം എന്ന് പറഞ്ഞപ്പോ തങ്കത്തിന് ജനകനെ കാളും കിട്ടണം അപ്പൊ ഭർത്താവിനും തനിക്കും കിട്ടണം എന്നാണ് ആഗ്രഹം അതുപോലെ ലില്ലിക്കും കനകനും അവര്ക് കിട്ടണം കാരണം കുടുംബം അത് ഭാര്യയും ഭർത്താവും ആണ് പെങ്ങളും ആങ്ങളയും ഒക്കെ മറ്റൊരു ആളുടെ കൂടെ കുടുംബം ഉണ്ടാക്കിയവർ ആണ്. സ്വന്ധം കുടുംബം തന്നെ ആണ് എല്ലാവർക്കും വലുത് ഭാര്യയെ ഭർത്താവിനെ ഒക്കെ ആണ് അങ്ങനെ തന്നെ ആണ് വേണ്ടതും സഹോദരങ്ങൾ അവരുടെ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവർ ആണ് അവർക്ക് വേണ്ടി സ്വന്ധം കുടുംബത്തെയും ഭാര്യയെയും ഭർത്താവിനെയും തള്ളിപ്പറഞ്ഞാൽ സ്വന്ധം ജീവിതം ഇല്ലാതെ ആകും ഭാര്യ പെങ്ങൾക് പകരം ആകില്ല ആങ്ങള ഭർത്താവിനെ പകരവും ആകില്ല. ആങ്ങള മരിച്ചാൽ പെങ്ങൾക് കരച്ചിലെ ഉണ്ടാകു ഭാര്യക്ക് അങ്ങനെ അല്ല ഭർത്താവ് ഇല്ലാതെ ഒരു പെണ്ണിന് സ്വന്ധം ബന്ധുവീട്ടിൽ പോലും ഒരു സ്ഥാനവും ഉണ്ടാകില്ല തീരത്ത വേദന ആണ് പെങ്ങൾക് അപ്പോഴും കുടുംബം ഉണ്ടാകും മറ്റു പ്രശ്നങ്ങൾ ഇല്ല ഭാര്യ മാത്രമേ വേദനിക്കാൻ ഉണ്ടാകു
    ഭർത്താവിന് എന്തു അസുഗം വന്നാലും ഭാര്യക്കെ എല്ലാം ചെയ്തുകൊടുക്കാൻ കഴിയു പെങ്ങൾക് കാല് തിരുമ്മാനെ കഴിയു ഭാര്യയുടെ സ്ഥാനം പെങ്ങൾക് പൂർത്തി ആക്കാൻ കഴിയില്ല

  • @aleenamathew7468
    @aleenamathew7468 4 роки тому +18

    Very good, Maju is great. Aliyans happy to see you all in screen again

  • @AnsalnaEbansalna
    @AnsalnaEbansalna 2 місяці тому

    Cleetasinte സംസാരം നല്ല natural an enik bayangara ishttamayi

  • @shynibernard9301
    @shynibernard9301 4 роки тому +11

    Super epidode!!! I enjoyed it a lot.

  • @Harisoz-b1o
    @Harisoz-b1o 2 роки тому +7

    Lilly fans 💖💖💖

  • @suryass6126
    @suryass6126 4 роки тому +8

    സൂപ്പർ 😍😍❤️❤️🌹🌹🌹😘😘😘😘

  • @ഷാജിപാപ്പൻ-ഢ5ഛ

    അളിയൻ പൊളിക്കുന്നുണ്ട് കേട്ടോ ഓരോ എപ്പിസോഡും സൂപ്പർ

  • @bachuforever1419
    @bachuforever1419 4 роки тому +30

    റിയാസ് നർമ്മകല.. ❤️👍
    മഞ്ജു ചേച്ചി... ❤️👍
    ബെസ്റ്റ് കോമ്പിനേഷൻ....

  • @roserosna.8683
    @roserosna.8683 4 роки тому +33

    ഒരു കാലും, രണ്ട്
    നാത്തൂൻമാരും.🤣🤣🤣

  • @arunsreenalinam5715
    @arunsreenalinam5715 4 роки тому +21

    എല്ലാവരും ഒന്നിനൊന്നു മികവുറ്റ അഭിനയം കാഴ്ച്ച വച്ചു എന്നാലും അനീഷേട്ടനും മഞ്ജുവും പൊളിച്ചു

  • @savithriv4635
    @savithriv4635 2 роки тому +8

    പാവം ലില്ലി, കനകത്തിന് ക്ലീറ്റസിന്റെ കാര്യം നോക്കിയാൽ പോരെ😏😏😏

  • @nandanaratheesh9423
    @nandanaratheesh9423 9 місяців тому

    19:07 manjuchechi acting was superb...❤ And so cute natural acting 😂😂

  • @pushpavijayan4275
    @pushpavijayan4275 4 роки тому +22

    Kanakan, Lily and Cleatus superb acting

    • @beenavinitha1962
      @beenavinitha1962 2 роки тому +8

      മഞ്ജുചേച്ചി എന്താ കൊള്ളില്ലേ. മഞ്ജു ചേച്ചിയും powliya✌🏻✌🏻✌🏻✌🏻

    • @safas3697
      @safas3697 Рік тому

      ​@@beenavinitha1962 💯

  • @sinimol8669
    @sinimol8669 4 роки тому +5

    Poli episode

  • @SobhanaSamraj
    @SobhanaSamraj 4 роки тому +4

    Ammavan girirajan kozhi chirichu othiri super

  • @snehalathanair427
    @snehalathanair427 Рік тому +1

    Each one is loved in a different way-- love for a husband, for parents , for siblings, pets -- all are different forms of love-- it doesn't do to be jealous or to make up stories

  • @AM-be5px
    @AM-be5px 3 роки тому +4

    Kanakams daughter is super acting in silence.

  • @beenavinitha1962
    @beenavinitha1962 2 роки тому +4

    കൂടെപ്പിറപ്പ് ഒരു ജന്മം മാത്രമേ ഉള്ളൂ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Pinkili
      @Pinkili Рік тому +1

      അതുകൊണ്ട് ആങ്ങളമാരുടെ ജീവിതത്തിൽ ആവശ്യത്തിൽ അധികം പെങ്ങന്മാർ ഇടപെടണം എന്നുണ്ടോ... ഓവർ ആകരുത്

  • @praveenramachandran3442
    @praveenramachandran3442 4 роки тому +14

    മഞ്ജുമ്മ അടിപൊളി... അഭിനയം നനന്നായിട്ടുണ്ട്

  • @insanasudheer6287
    @insanasudheer6287 3 роки тому +1

    നിങ്ങൾക്ക് ആരെയാണ് ഇഷ്ടം kanakaneyum lillyneyum ann ishttam

  • @rasheedmbr3737
    @rasheedmbr3737 4 роки тому +26

    സൗമ്യ ചേച്ചി മഞ്ജു ചേച്ചി സൂപ്പർ

  • @glinsonbabu5045
    @glinsonbabu5045 4 роки тому +8

    Manju chachi super acting all ways good l like

  • @ROH2269
    @ROH2269 4 роки тому +8

    Superb episode 👌

    • @MuhammedJabir-m1p
      @MuhammedJabir-m1p Рік тому

      🏆✍️🧑‍⚕️💘♥️💕❤️‍🩹❣️

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +2

    അടിപൊളി എപ്പിസോഡ്, 👍🙏

  • @Niah14Natania
    @Niah14Natania 4 роки тому +103

    ഒരു ഭാര്യടെയും ഭർത്താവിന്റെ യും private space ൽ വലിഞ്ഞു കയറി വരുന്നത് ഏതു പെങ്ങൾ ആയാലും അത്ര നല്ലതല്ല 😏 ഒരു മര്യാദ വേണം

    • @vishnupriyaammu1780
      @vishnupriyaammu1780 4 роки тому +15

      Athu peghamare snehikkunna ettan venam. Nighak athu undavila athu kondanu eghane parayunnathu😏

    • @blackstrawberry2736
      @blackstrawberry2736 4 роки тому +10

      @@vishnupriyaammu1780 എത്ര സ്നേഹമുള്ള ഏട്ടനായാലും ഒരു ഭർത്താവിൻ്റെ സ്നേഹം തരാൻ ഏട്ടന് കഴിയില്ല എന്നാൽ നല്ല ഒരു ഭർത്താവാണ് എങ്കിൽ എൻ്റെ സ്നേഹവും ഭർത്താവിൻ്റെ സ്നേഹവും തരാൻ അയാളെക്കൊണ്ട് പറ്റും

    • @maryjoseph8160
      @maryjoseph8160 4 роки тому +2

      @@vishnupriyaammu1780 r

    • @meppadam6
      @meppadam6 4 роки тому +3

      @@vishnupriyaammu1780 👍👍👍👍

    • @aminakunchol8596
      @aminakunchol8596 4 роки тому +2

      അത്‌ ശെരി ആണ്

  • @deepudileep9072
    @deepudileep9072 4 роки тому +4

    Manjuchachi. Lillykutty. Super. Asoooya. Kushumboo. Main

  • @Sijujoseph31
    @Sijujoseph31 4 роки тому +2

    SUPER കിടു..

  • @jobikas253
    @jobikas253 4 роки тому +7

    Ayyo eniku vayyave ente veetil edak ethu nadakarundu njanu ente nathoonum koode😃😃

  • @sajikunjappi6459
    @sajikunjappi6459 4 роки тому +3

    എല്ലാവരും spr....

  • @Shameerausman
    @Shameerausman 3 роки тому +2

    Thanka chechi fans like adi

  • @hashimhashim964
    @hashimhashim964 4 роки тому +5

    Ugran msg.👍🙏❤️

  • @paulmaximuscherukoduth9252
    @paulmaximuscherukoduth9252 4 роки тому +12

    Keep up the good work. However, try to reduce the melodrama a bit. Aliyan Vs Aliyan was a bit more natural. Keep to the same pattern.

  • @johansrilanka8857
    @johansrilanka8857 4 роки тому +5

    Super program 👍👍👍
    I am Sri Lanka

  • @CAKKENCAKES
    @CAKKENCAKES Рік тому

    Super 👍👍🥰

  • @manjumanju-bp9zg
    @manjumanju-bp9zg 4 роки тому +13

    செம்ம🤣🤣🤣 cleeto thangam

  • @mazimarva2959
    @mazimarva2959 4 роки тому +7

    Rajith sir support cheyyunavar dayav cheythu cheetha cmts idan varsruth

    • @najilanechu7022
      @najilanechu7022 4 роки тому +3

      Mazi Marva aaru paranju rejith sirne support cheyunnavare cheetha comments idunnathunn njn rejith sorne onnum support cheyunna alonnumalla but manjunte thani swabhavam valare moshamanenn manassilayi

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Najila Nechu : Ninte kazappu aparam thanne !

  • @samhithaonlineshopping184
    @samhithaonlineshopping184 4 роки тому +12

    Manjunu പിന്നെ abhinayikkanda കാര്യം ഇല്ല അങ്ങ് ജീവിച്ചാമതി 🤭

  • @shantcheetah
    @shantcheetah 4 роки тому +8

    hahaha too funny yaar

  • @nishaantony9715
    @nishaantony9715 Рік тому +2

    ആങ്ങളയുടെ കുടുംബം kalakathathu kondulla asukham

  • @appleorange3408
    @appleorange3408 3 роки тому +1

    super episode 👍

  • @indhuindhu5380
    @indhuindhu5380 4 роки тому +1

    Nalla episode

  • @snmnrkad6527
    @snmnrkad6527 4 роки тому +30

    വസ്ത്രധാരണത്തിൽ സഭ്യത വേണം എന്നു പറഞ്ഞതിന്റെ പിറ്റേന്നു തന്നെ ഇങ്ങനെ മാറ്റം വന്നതിൽ സന്തോഷം.

    • @sirash1748
      @sirash1748 4 роки тому +5

      വസ്ത്രധാരണത്തിൽ എന്താ പ്രശ്നം.
      മനസ്സിലായില്ല.
      @narayan. s.das

    • @minnu252
      @minnu252 4 роки тому +1

      Narayan. S. Das. 😂😂😂ithu manjunu bigbossil pokunnathu nu munne shoot cheytha episodes aanu.. masangalkku munpe

    • @snmnrkad6527
      @snmnrkad6527 4 роки тому +4

      @@sirash1748 മറയ്‌ക്കേണ്ട ഭാഗങ്ങളിൽ മറച്ചുകൊണ്ട് മാന്യമായി വസ്ത്രം ധരിയ്ക്കുമ്പോൾ കുലീനത തോന്നും. പലതും പുറത്തു കാണും വിധം വസ്ത്രം ധരിയ്ക്കുമ്പോൾ അശ്ലീതയും തോന്നും. കഴിഞ്ഞ എപ്പിസോഡ് (13)കാണുക.

    • @snmnrkad6527
      @snmnrkad6527 4 роки тому

      അശ്ലീലത...

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Narayan. S. Das. : Athokke Ninte thallayude enthokkeyo nokki , thonnunna Ninne pole ullavarude kannu kondu okke kanan pattum !
      Aa kannu , ninne pole ulla alavalathikku mathram iullatha!

  • @saidajamal49
    @saidajamal49 3 роки тому

    Adipoli allaparipadigalum👌👌

  • @sinidasans9668
    @sinidasans9668 2 роки тому +7

    എന്റെ പൊന്നളിയോ നിങ്ങളെഒക്കെ സമ്മതിയ്ക്കണം 😄😄😄superb ഓരോ എപ്പിസോഡ് ❤❤❤❤❤❤❤

  • @rajir7317
    @rajir7317 4 роки тому +8

    അമ്മാവൻ ഇഷ്ടം

  • @abhilashkerala2.0
    @abhilashkerala2.0 4 роки тому +2

    Best example

  • @Nerampokk26
    @Nerampokk26 4 роки тому +8

    എന്തോന്ന്... ഒരുദിവസം കനകനും തങ്കവും കീരിയും പാമ്പും. ജോലിക്ക് പൊകു മ്പോ ഒളിഞ്ഞു നോക്കും നേർക്കുനേരെ നിന്നാൽ കടിച്ചു കീറും. പിന്നെ ഒരു ദിവസം അടയും ഈച്ചയും...

  • @haidarkunnath3363
    @haidarkunnath3363 4 роки тому +21

    ഈ പോലിസ് എന്താ ഷർട്ട് കവറിലിട്ട് പോണേ.?

    • @meppadam6
      @meppadam6 4 роки тому +1

      ഷർട്ട് ഇല്ല അതാണ് സത്യം 😃😃😃

  • @keerthanak3248
    @keerthanak3248 4 роки тому +2

    👍Adipoli🎉

  • @aswanikannan6328
    @aswanikannan6328 4 роки тому +4

    E doubte enikum udayirunnu... 😜.... ipo mari

  • @funnysmile01
    @funnysmile01 3 роки тому

    Zuperrrr Anna super aliyans

  • @vishnup.t949
    @vishnup.t949 3 роки тому +1

    അടിപൊളി 😃

  • @abdusalam3340
    @abdusalam3340 4 роки тому +2

    super ep

  • @Dr.S655
    @Dr.S655 Рік тому +1

    Ithil ninnu njn padicha padam....not to marry a man having a sister 😂😂😂eniku vallathu kannu ayi matram akan pattile😂😂

  • @jamesissec391
    @jamesissec391 4 роки тому +1

    what a fantastic acting and story really you people are not acting

  • @rejiabraham8605
    @rejiabraham8605 2 роки тому

    Aliyans today episode adipoli

  • @ishaquepc300
    @ishaquepc300 4 роки тому +1

    Very nice

  • @shahanashahi7963
    @shahanashahi7963 4 роки тому +6

    Superb 👌👌👌♥️♥️♥️♥️

  • @sunodkum
    @sunodkum 4 роки тому +1

    aliyathikala kidilan