അവതരണ ശൈലികൊണ്ടും കാഴ്ചകളുടെ മനോഹാരിതകൊണ്ടും ജനഹൃദയങ്ങൾ കിഴടക്കിയ യൂട്യൂബർ 👍👍👍മനോഹരം ഗഭിരം....... ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്..... 🔥🔥🔥ഇതിൽ കാണിക്കുന്ന പാർക്കിൽ ഞാൻ കുറെ വർഷം മുൻപ് പോയിട്ടുണ്ട് അന്ന് അവിടെ പണി തുടങ്ങിയത് മാത്രമേ ഉള്ളായിരുന്നു......പിന്നീട് പോകുവൻ സാധിച്ചതും ഇല്ല.....
മഞ്ഞു മാറിയപ്പോൾ ഉള്ള താഴ്‌വാരം കാഴ്ച അതിമനോഹരം. ആശാന്റെ തമാശകൾ 😂ആശാനേ വയർ കുറയ്ക്കണം കേട്ടോ 😊. ജിതിൻ മഴക്കാലത്ത് ഷൂട്ട് ചെയ്യുന്നത് ശ്രദ്ധിച്ചു ചെയ്യുക. കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിൽ കണ്ടിരുന്നു വെള്ളച്ചാട്ടം ആസ്വദിച്ചു നിൽക്കെ പെട്ടെന്ന് താഴോട്ട് പോയി.. കർണാടകയിൽ ആണെന്ന് തോന്നുന്നു.
നല്ല അവതരണം ❤️ ഇതു കാണുന്ന ഓരോ ആളുകളും യാത്ര പോകുമ്പോൾ അവരവരുടെ മാലിന്യങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ആ ബംഗ്ലാവിന്റെ സൈഡിൽ ഒക്കെ എന്തു മാത്രം പ്ലാസ്റ്റിക് ആണ്.
ആശാൻ ഫാൻസ്….assemble 🔥
👍👍
😄😄😄♥️♥️♥️♥️🙏🙏🙏🙏😊😊😊😊♥️♥️♥️♥️👍
ബ്രോ വീണ്ടും ഇടുക്കി വീഡിയോസിലേക്ക് തിരിച്ചുവരുമ്പോൾ അത് കാണാൻ ഒരു പ്രത്യേക ഫീൽ ആണ് ❤
🥰🥰🌹🌹🌹🌹
അവതരണ ശൈലികൊണ്ടും കാഴ്ചകളുടെ മനോഹാരിതകൊണ്ടും ജനഹൃദയങ്ങൾ കിഴടക്കിയ യൂട്യൂബർ 👍👍👍മനോഹരം ഗഭിരം....... ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്..... 🔥🔥🔥ഇതിൽ കാണിക്കുന്ന പാർക്കിൽ ഞാൻ കുറെ വർഷം മുൻപ് പോയിട്ടുണ്ട് അന്ന് അവിടെ പണി തുടങ്ങിയത് മാത്രമേ ഉള്ളായിരുന്നു......പിന്നീട് പോകുവൻ സാധിച്ചതും ഇല്ല.....
അന്തസാർന്ന തനത് ശൈലി👍 കോപ്പിറൈറ്റിന്റെ പ്രശ്നം ഇല്ല 😄
❤
നന്ദി 🙏🙏🙏🙏🙏🙏
😊😊😊❤️❤️❤️❤️❤️
കൊള്ളാം അടിപൊളി വീഡിയോ, അവതരണം പൊളി ആണ് ഒരു രക്ഷയും ഇല്ല 😍
ഞാൻ കുറേ നാളായി ആഗ്രഹിക്കുന്നു ഇവിടം കാണാൻ.... എന്തായാലും സൂപ്പർ അണ്ണാ ❤❤❤❤
🙏🙏🙏🙏💚നന്ദി
മഴയും മഞ്ഞും പുൽമേടുകളും താഴ്‌വാരങ്ങളും ഒരു സുന്ദര കാഴ്ച തന്നെപൈൻമരക്കാടുകളും സൂപ്പർ
🦢നന്ദി
മഞ്ഞിലും മഴയിലും കലാശിച്ചൊരു കൊച്ചു വീഡിയോ
🌷🌷🌷
🥰 മഴയും മഞ്ഞും കാറ്റും കുളിരുമായൊരു കുളിർമയുടെ ഹൃദയരാഗം.
🥰👍🥰👍
🦢നന്ദി
Mmade highrange... 💜mubarak😍💫poli chetai..
🌷🌷🌷
ഓകെ ജിതിൻ , ആശാനെ സന്യാസിആക്കാത്തതിൾ നന്ദി . മഞ്ഞു കാരണം മനോഹാരിത ആസ്വദിക്കാൻ കഴിഞ്ഞില്ല ജിതിൻ അഭിനന്ദനങ്ങൾ ....🎉
💚നന്ദി
😊♥️♥️♥️👍👍
യാത്ര പാളിപോയെങ്കിലും "കപടസന്ന്യാസി"യെ കണ്ടതിൽ സന്തോഷം
Roads are not good
💚നന്ദി
😄♥️♥️♥️♥️♥️♥️♥️🙏👍👍😊😊😊😊
ആശാന്റെ" ഹേ ആണോ" 😆 എന്ന ഇടയ്കിടയ്ക്കുള്ള ചോദ്യം😅 vdo പരാജയപ്പെട്ടിട്ടൊന്നും ഇല്ല. മഞ്ഞ് മൂടിയ യാത്ര ...🦋🌹
😃😃👍🏻👍🏻👍🏻
ആശാൻ... നാട്ടിൽ വെച്ച് കണ്ടാൽ.. ഒരു മൈന്റ് ഇല്ല.
ജാഡ ആരിക്കും 😀
അവസാനത്തെ ആ വ്യൂ പോയിന്റ്ലെ കാഴ്ച അടിപൊളി പിന്നെ തെരുവ പുല്ലിന്റെ ഹരിത ഭംഗിയും
💝thank you
പനംകുടന്ത വെള്ളച്ചാട്ടം.. വെച്ചൂച്ചിറ അടുത്താണ്..കിടിലം സ്ഥലം ആണ്...ഇതിൻ്റെ ഒരു വീഡിയോ ചെയ്യാമോ
ചെയ്യണം 👍
ഇപ്പോ വെള്ളം ഉണ്ടോ alan
മഞ്ഞു മാറിയപ്പോൾ ഉള്ള താഴ്‌വാരം കാഴ്ച അതിമനോഹരം. ആശാന്റെ തമാശകൾ 😂ആശാനേ വയർ കുറയ്ക്കണം കേട്ടോ 😊. ജിതിൻ മഴക്കാലത്ത് ഷൂട്ട് ചെയ്യുന്നത് ശ്രദ്ധിച്ചു ചെയ്യുക. കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിൽ കണ്ടിരുന്നു വെള്ളച്ചാട്ടം ആസ്വദിച്ചു നിൽക്കെ പെട്ടെന്ന് താഴോട്ട് പോയി.. കർണാടകയിൽ ആണെന്ന് തോന്നുന്നു.
ആ വാർത്ത കണ്ട് പലരും വിളിച്ചിരുന്നു 🙏
💚നന്ദി സിന്ദുചേച്ചി
ആശാൻ ❤
💚thanks
♥️♥️♥️♥️♥️♥️♥️👍👍👍😊😊😊
The best combo❤
💚നന്ദി
😊🙏🙏🙏❤️❤️❤️❤️👍👍👍
കൊള്ളാം അടിപൊളി വീഡിയോ ജിതിൻചേട്ടാ ആശാനേ എന്നയുണ്ട് സുഖംതന്നെ സന്ന്യസി പരിപാടി നിർത്തിയോ 😜😜😜i🥰😀
💚നന്ദി 🥰
സുഖം ♥️♥️♥️♥️♥️👍👍👍😊
നല്ല അവതരണം ❤️ ഇതു കാണുന്ന ഓരോ ആളുകളും യാത്ര പോകുമ്പോൾ അവരവരുടെ മാലിന്യങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ആ ബംഗ്ലാവിന്റെ സൈഡിൽ ഒക്കെ എന്തു മാത്രം പ്ലാസ്റ്റിക് ആണ്.
🦢നന്ദി
ആശാനെ... ജിതിൻ ബ്രോ വീഡിയോ സൂപ്പർ 👌👌
🌹🌹🌹🌹നന്ദി 💚💚💚💚
♥️♥️♥️♥️♥️❤️😊👍
ജിതിൻ ബ്രോ ഒരു രക്ഷയുമില്ല ഷമീർ അറേബ്യൻ
🌺🌺🌺
😍😍😍
ആശാനെ..... ജിതിൻബ്രോ.. സൂപ്പർ വീഡിയോ ❤😍👍👌
💚നന്ദി
♥️♥️♥️♥️♥️♥️♥️♥️♥️👍👍👍😊😊😊
ഇന്നത്തെ വീഡിയോ യിൽ ആശാനാണല്ലോ മുൻതൂക്കം. കാഴ്ചകൾ പിന്നിലേക്കായപോലെ.
മഞ്ഞിൽ ഒന്നും കാണാനുണ്ടായിരുന്നില്ല 😥
💚നന്ദി
💝💝💝💝
❤❤❤❤
💚thanks
☺☺☺
Ottakkulla chettante yathrayanu enikkishtam aaa bgm ittu poliyaa
Nilambur nadukani oru video cheythukude
ചെയ്യണം 👍
👍👍👍❤
hiiii
16:52 🤭🤭
ഞാനും ആശാനും കൂടെ കൂടിയാൽ പിന്നെ പറയണ്ടല്ലോ
😂🥰🥰🌷🌷🌷
😄😄😄😄😄👍♥️♥️♥️
ജിതിൻ ബ്രോ നിങ്ങളുടെ ശബ്ദം ആണ് എനിക്ക് വീഡിയോ കാണാൻ ഉള്ള ഒരു പ്രചോദനം ❤
🥰🥰🥰🦢നന്ദി
👍👍
💚നന്ദി
Hai👍👍👍
hiiii
Visual ❤️👍
സൂയി സൈഡ് പോയിന്റ് പണ്ട് മുണ്ടക്കയം കട്ടിങ് എന്നാണ് പറഞ്ഞിരുന്നത്
ആണോ 🥰🥰🥰
Music copyright ഉണ്ടോ..?
ഉണ്ട്
Intro പൊളിച്ചു ❤❤
💚നന്ദി
👍👍👍❤️❤️❤️🌹🌹🌹
3:30 പശുക്കളൊക്കെ നടക്കുന്ന കണ്ടോ എന്ന് പറഞ്ഞിട്ട് ഉടുപ്പ് ഇട്ട ഒരു മുതുക്കൻ കാളെയെ 😁ആണല്ലോ കാണിച്ചത് 😅😅🖤
😂😂😂
💚നന്ദി
സൂപ്പർ 🥰
💚thanks
❤❤❤❤❤
💚thanks
Nice experience.....happy to see Aashan again🎉
Thank you 🙂
ആശാൻ 😍
🥰🥰🥰🥰
Asan poliyanu Jithin chetta
ആശാൻ ആശാൻ 😊
💚thanks
♥️♥️♥️♥️♥️♥️♥️♥️😊😊👍
ഞാൻ നാളെ മൂന്നാർ പോകുന്നുണ്ട്... മഴയുണ്ടോ അവിടെ
മഴയേ ഉള്ളൂ 😃
😂
45 varsham munpu erattupettyil ninnu vagamon vare nadannu poyittundu,pinneed aa vazhi 500 il param pravasyam poyittund,nadannalla
❣️❣️❣️
🎉🎉❤👏👍
👍👍👍
ഇനിയുള്ള വീഡിയോകളിൽ ആശാനെ കൂടെ കൂട്ടിക്കോളൂ ആശന്റെ സംസാരം നന്നായിട്ടുണ്ട്
💚നന്ദി
❤️❤️❤️❤️❤️🙏🙏🙏😊😊😊😊👍👍
വീണ്ടും ആശാനും ശിഷ്യനും ❤️❤️❤️
💚നന്ദി
❤️❤️❤️❤️❤️👍👍
മലപ്പുറം Amazon view point please
💚💚💚
🌹🌹🌹🌹
🌹🌹🌹 13 - 08 - 2023 🌹🌹🌹
🥰🥰
ആ മ്യൂസിക് ഒന്ന് മാറ്റമോ ന്നു കുറെ ആയി ചോദിക്കുന്നു ഇന്ന് മാറ്റം ഉണ്ടോ 😢
❤ മനോഹരം ഹൃദയരാഗം❤
🦢നന്ദി
Supper 🎉🎉🎉
Thanks 🤗
പുതിയ റോഡ് ആയിട്ട് പോകാം എന്ന് വിചാരിക്കുന്നതല്ലാതെ പോകാൻ പറ്റുന്നില്ല, അടുത്ത മാസം ഒന്ന് വാഗമൺ പോകണം
പുതിയ റോഡോ ? എങ്ങോട്ട് ?
@@jithinhridayaragam ഈരാറ്റുപേട്ട, തീക്കോയ് വാഗമൺ
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰❤❤❤❤
Pazhayath pole Flute bgm videoil full ullathan nallath
💚thanks
Nice place.
Yes, thank you
🫀🎵💝💖😍😍👍👍👍
💚നന്ദി
0:59 😂😂 ഡൗണ്ലോഡ് ചെയ്ത് കാണുകയാണ്...കമന്റ് നേരത്തെ ഇട്ടു ശുഭരാത്രി
2:34 👌
3:02 😂
ബാറ്ററി ചാർജ് കഴിഞ്ഞു ഇനി ചാർജ് ചെയ്‌ത ശേഷം കാണാം
🦢നന്ദി
8:00 -- 8:07 😀
ആശാൻ വന്നേ.....
👍👍👍
😊👍♥️♥️♥️♥️♥️♥️♥️👍👍👍♥️♥️
Chetta vazhi manasilayila , road ethit engota pogende , onnude cheyavoo video , ini adv parkil pogumpol pogana
പാരഗ്ലൈഡിങ് സ്ഥലത്തുനിന്ന് മുന്നോട്ട്
Good
Thanks💚
Ashaneeee❤
🥰🥰🥰🥰
എന്തോ ❤️❤️❤️❤️❤️❤️❤️❤️
ചേട്ടാ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന 25gb പ്രേത ബംഗ്ലാവിൽ ഒന്ന് പോകാമോ😮
👍👍
Good vedios
😂🎉Kanaka chilanka kilungi kilungi, kanchana kangi kulungi kulungi, kadamizhikkonukalil swapnum mayangi/ Aashanum jithinbhaium vattamkarangi😅😅😅😅😅😅😅
😂😂😂👍👍👍👍
💚നന്ദി
😊😊😊♥️♥️♥️😄😄👍👍👍
❤❤❤❤❤❤❤
🌷🌷
❤
💚നന്ദി
👍👍
💚നന്ദി
👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
🌹🌹🌹❣️❣️❣️
❤❤❤
💚നന്ദി
❤
💚നന്ദി