മഴയുടെ ചങ്കിൽ തൊട്ടൊരു വയനാട് യാത്ര | Wayanad Kanthanpara Waterfalls | Lakkidi View Point

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 135

  • @sindhusuresh7566
    @sindhusuresh7566 Рік тому +3

    ടൂർ പോയതുപോലെ തോന്നി... അടിപൊളി ❤👍👌

  • @sindhu106
    @sindhu106 Рік тому +4

    കാന്തൻപ്പാറ വെള്ളച്ചാട്ടം 👌👌👌വീഡിയോ മനോഹരമായിരുന്നു. വയനാടൻ കാഴ്ചകൾ സമ്മാനിച്ചതിന് Thankyou 👍🏻

  • @rejijoseph7076
    @rejijoseph7076 Рік тому +7

    Jithin കഷ്ട്ടപെട്ടു മഴയും നനഞു ക്യാമറയും പിടിച്ചു പ്രകൃതിയുടെയും മഴയുടെയും മനോഹര കാഴ്ചകൾപകർത്തി അത് കാഴ്ചയ്ക്കായി നൽകുന്നു. എന്നിട്ട് കാത്തിരിക്കുന്നു നല്ലൊരു വ്യൂവേഴ്സ് ന് വേണ്ടി.ഞാനിവിടെ വീട്ടിൽ ലിവിങ് റൂമിലെ കസേരയിൽ ഇരുന്ന് കയ്യിൽ ഒരു ഗ്ലാസ് കട്ടൻ കാപ്പിയുമായി, പുറത്തു പെയ്യുന്ന ചെറിയ മഴയുടെ പശ്ചാത്തലത്തിൽ ഈ വീഡിയോ കാണുന്നു. ആസ്വാദനയുടെഒരു മധുര മനോഹര ഫീൽ മനസ്സിൽ നിറച്ച് ഞാൻ അത് ആസ്വദിക്കുന്നു. എന്നിട്ട് അവസാനം ഞാൻ ഇങ്ങനെ എഴുതുന്നു. - മനോഹരം, സൂപ്പർ! അതിമനോഹരമായ കാഴ്ചകൾ കാണുമ്പോൾ വല്ലാത്തൊരു ഫീല് തോന്നുന്നു!!!!
    അങ്ങിനെ ജിതിന്റെ യവ്യൂവേഴ്സ് ലിസ്റ്റിൽ ഞാനും കൂടി. 😄

    • @jithinhridayaragam
      @jithinhridayaragam  Рік тому

      ഇതിൽ ആസ്വാദനം കണ്ടെത്തുന്ന ആ വലിയ മനസിന് നന്ദി 🌹🌹🌹🌹

  • @sajishsajish8203
    @sajishsajish8203 Рік тому +3

    മഴയില്ലാത്ത ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ പ്രത്യേക സുഖം ❤

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 3 місяці тому +2

    ഹ്യദയരാഗത്തിൽ ഇനിയും വീഡിയോസ് ഇടണം ❤

  • @rashith1877
    @rashith1877 Рік тому +1

    വയനാട് പ്രകൃതി സൗന്ദര്യംകൊണ്ടു അനുഗ്രഹിക്കപ്പെട്ട നാട് വയനാടിന്റെ ഒരുപാട് കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @munsheerkhan9538
    @munsheerkhan9538 Рік тому +4

    മഴക്കാലം ആസ്വതിക്കണമ്മെങ്കിൽ അത് വയനാട്ടിൽ തന്നെ ആയിരിക്കണം🥰🥰🥰

  • @ChengayisVlogs
    @ChengayisVlogs Рік тому +1

    🥰വളരേ ഇഷ്ടായി 👍മഴ അടിപൊളി 😍

  • @tomperumpally6750
    @tomperumpally6750 Рік тому +4

    വ്യത്യസ്തമായ ഒരു 'മഴാസ്വാദനം' ആഗ്രഹിച്ച്, നല്ല മഴയുള്ളൊരു വെളുപ്പാൻ കാലത്ത്, കോഴിക്കോട് നിന്നും വയനാട്ടിലേക്ക് രണ്ടു ബൈക്കുകളിൽ റെയിൻകോട്ട് എല്ലാം ധരിച്ച് യാത്ര പോയി, താമരശ്ശേരി ചുരം കഴിഞ്ഞതും മഴ , ബ്രേക്ക് ഇട്ടത് പോലെ നിന്നു..
    ഒടുവിൽ രണ്ടു മണിക്കൂറോളം മഴക്ക് വേണ്ടി കാത്തിരുന്ന്, നിരാശരായി തിരിച്ചു പോന്നൊരു 'ദുരന്ത 'ഖഥ' കൂടി ചേർത്ത് വെക്കുന്നു...😂..
    പക്ഷേ ഞങ്ങൾ പിന്മാറാൻ തയ്യാറല്ല..
    അടുത്തൊരു മഴദിനത്തിൽ, എന്തായാലും വീണ്ടും പോകും.. പിന്നല്ല..😎👍..
    വയനാടൻ കാഴ്ചകൾ എന്നും സുന്ദരമാണ്..
    വെള്ളിയരഞ്ഞാണം ചുറ്റിയ മലമടക്കുകളും,
    പൊട്ടിച്ചിരിച്ചു കൊണ്ട് ചിതറിയൊഴുകുന്ന കുഞ്ഞരുവികളും....👍

  • @AnsarAbu-ci1lp
    @AnsarAbu-ci1lp Рік тому +2

    വയനാട് മഴക്കാല യാത്ര പ്രകൃതി ഭംഗി അതിമനോഹരമായിരിക്കും ഇനി അടുത്ത വയനാട് യാത്ര ചെയ്യുമ്പോൾ ചെമ്പ്ര പീക്ക് ഉൾപ്പെടുത്തണം വീഡിയോ നന്നായിരുന്നു പ്രകൃതി ഭംഗി എത്ര കണ്ടിട്ടും മതി വരുന്നില്ല സൂപ്പർ

  • @Gopan4059
    @Gopan4059 Рік тому +1

    മഴയിൽ കുതിർന്ന ഒരു വീഡിയോ
    എല്ലാം കോണ്ടു സൂപ്പർ ❤️

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx Рік тому

      Kabani media എന്ന വയനാടൻ ചാനൽ കൂടി ഒന്ന് കാണാൻ ശ്രമിക്കണേ G

  • @PRASADAKADOOR
    @PRASADAKADOOR Рік тому +2

    കാന്താന്പ്പാറ വെള്ളച്ചാട്ടം അതിമനോഹരം...❤❤❤

  • @rufaid4228
    @rufaid4228 Рік тому +9

    ഓരോ വയനാടൻ യാത്രയിലും വ്യത്യസ്തമാണ് വയനാടൻ ഓർമ്മകൾ ❤️

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🌺🌺നന്ദി

    • @venumd8776
      @venumd8776 Рік тому

      🎉🎉🎉🎉🎉🎉🎉

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx Рік тому

      Kabani media എന്ന വയനാടൻ ചാനൽ കൂടി കാണാൻ ശ്രമിക്കണേ G

  • @AmalJoy-h5f
    @AmalJoy-h5f Рік тому +1

    Super video❤

  • @tessavlog6540
    @tessavlog6540 Рік тому +4

    സൂപ്പർ.. 💞💞🥰🥰

  • @dasankumaran2655
    @dasankumaran2655 Рік тому +1

    വയനാടൻ മഴക്കാഴ്ചകൾ അതിമനോഹരം. 🥳🥳🥳

  • @ayoobchekkoly
    @ayoobchekkoly Рік тому +2

    സൂപ്പർ ആയിട്ടുണ്ട് ബ്രോ 🎉❤❤
    Love from ബഹ്‌റൈൻ 👍🏻👍🏻

  • @linujohn7812
    @linujohn7812 Рік тому +2

    Super❤

  • @brijeshkp30
    @brijeshkp30 Рік тому +3

    Mazha...

  • @asvlogalwayssmilebyanasvar6030

    Channel ന്റെ title BGm send ചെയ്തു തരുമോ Ringtone നു വേണ്ടിയാണു 💕😁

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx Рік тому

      Kabani media എന്ന വയനാടൻ ചാനൽ കാണാൻ ഒന്ന് ശ്രമിക്കണേ G

  • @abhilashpc2710
    @abhilashpc2710 Рік тому +2

    Ayoo super video

  • @AnsarAbu-ci1lp
    @AnsarAbu-ci1lp Рік тому +1

    വീഡിയോ നന്നായിരുന്നു വയനാട് യാത്ര മഴയും മഞ്ഞും പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സമയം അടുത്ത വയനാട് യാത്രയിൽ ഉൾപ്പെടുത്തേണ്ട ക്ഷേത്രങ്ങൾ പുൽപ്പള്ളി സീതാദേവി ക്ഷേത്രം തിരുനെല്ലി തൃശ്ശിലേരി ക്ഷേത്രം മുത്തങ്ങ പൊൻകുഴി ലവകുശ സീതാദേവി ക്ഷേത്രം കാടിന്റെ നടക്കാണ് ക്ഷേത്രങ്ങളെല്ലാം പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം

  • @gopangs3668
    @gopangs3668 Рік тому +1

    അടുത്ത വീഡിയോയ്ക്ക് ആയി വെയ്റ്റിംഗ് 😊

  • @traveldiaries7084
    @traveldiaries7084 Рік тому +2

    Mazha yathrakal mazhayathu kanan nalla bhangi ane❤🎉

  • @sruthyp.scaria7451
    @sruthyp.scaria7451 Рік тому +2

    Super..

  • @manilams259
    @manilams259 Рік тому +2

    Jithin bro yude chila time ile "ariyilla,aanenn thonunnu"enna prayogangal palarkkum arochakamaayi palappozhum kandu.nammal manasilakkenda oru karyam und,hridayaraagam valare saadhaaranakkark vendi oru saadhaaranakkarante vdo aanu.ennirunnalum kazhivinte maximum karyangal nammalil ethikkunnund.valiya vloggermaar kanikkatha cheriya karyangal polum hridayaraagam kanikkunnunm und ulla sowkaryangalil.eniyum mechappedaanum uyarangalil ethaanum namukkum koode nilkkam.ennathe vdoye kurich parayaan aanenkil👌👌👌 maduppikkatha kaazhchakal🦋🌹🦋🌹

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      ഒരുപാട് നന്ദി 🌹🌹🌹🌹🌹
      അല്ലാതെ എന്തു പറയാൻ

  • @davisbabu3177
    @davisbabu3177 Рік тому +2

    അടിപൊളി❤

  • @abdulvahidkk8025
    @abdulvahidkk8025 Рік тому +1

    Good bro ❤

  • @aimisamiaimisami266
    @aimisamiaimisami266 Рік тому +3

    വയനാടൻ മഴക്കാഴ്ചകൾ കാണിക്കുന്ന സാറിന് ഗുഡ് ഒരു ബ്ലോഗർമാരും ഇതൊന്നും ചെയ്യാറില്ല സാറിന് ഗുഡ്... ബ്ലോഗർമാർക്കും ഇതൊരു പ്രചോദനം ആകും.

  • @sureshkumarrp4095
    @sureshkumarrp4095 Рік тому +1

    Vayanadan manjal murichapole - ennoru pattundallo; athupole manoharamayittunde: thanks jithinbhai❤

  • @Yathra_Wide
    @Yathra_Wide Рік тому +1

    യാ മോനേ ❤️❤️❤️❤️

  • @Faisaletpa
    @Faisaletpa Рік тому +2

    സൂപ്പർ വീഡിയോ

  • @samadwayanad8642
    @samadwayanad8642 Рік тому +2

    Wayanad ❤

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx Рік тому

      Kabani media എന്ന വയനാടൻ ചാനൽ കൂടി ഒന്ന് കാണാൻ ശ്രമിക്കണേ G

  • @SUNIL.vettam
    @SUNIL.vettam Рік тому +2

    🌹 സൂജിപ്പാറ വെള്ളച്ചാട്ടം ഒരു പാട് ഉയരത്തിൽ നിന്നും മൂന്നു തട്ടുകളായിട്ടാണ് താഴോട്ടു വരുന്നത് ( 27) വർഷങ്ങൾക്കു മുൻപ് ഈറ്റ കാടുകൾക്കുളളിലൂടെ പോയി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനം കാണാമായിരുന്നു അങ്ങനെ അത് കാണാൻ അസമയത്ത് പോയി തിരിച്ചു വരുമ്പോൾ ഒരു കൂട്ടുകാരനെ ( അട്ട ) ഒരിക്കലും കടിക്കാൻ പാടില്ലാത്ത സ്ഥലത്ത് അട്ട കടിക്കുകയും ഞങ്ങൾ അവനെ പെരുമഴയത്ത് കിടത്തി അടിയന്തര ശസ്ത്രക്രിയ നടത്തിയതും ഓർമ്മ വന്നു @ 12 - 08 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      😂😂😂 അട്ട കടിയുടെ മാരക വേർഷൻ

  • @fortunefirediamondsanonlin9893

    Keep moving bro

  • @niluVibz
    @niluVibz Рік тому +2

    WYNAD🔥🔥

  • @joshwaabraham104
    @joshwaabraham104 Рік тому +1

    "enthaayaalum" nannaayittundu....

  • @jishavijayan1696
    @jishavijayan1696 Рік тому +1

    🥰🥰🥰🥰

  • @riyaspv9071
    @riyaspv9071 Рік тому +3

    👍👍👍❤️❤️❤️🌹🌹🌹

  • @johnsonjoseph9895
    @johnsonjoseph9895 Рік тому +2

    ബസിന്റെ സൈഡിൽ എഴുതി വെച്ചിരിക്കുന്നത് ശ്രദ്ധിച്ച് വായിക്കണം 😂

  • @georginjose1616
    @georginjose1616 Рік тому +1

  • @shafeekmt1187
    @shafeekmt1187 Рік тому +1

    👍👍❤❤

  • @Blablabla-y1c
    @Blablabla-y1c Рік тому +1

    Ee wayanad series ningalde one of the best travel series aanu.... Visuals bgm ellam vere level.... Ente oru cheriya suggestion parayatte.... Kurachude route clips koode include cheyanam.... Njan wayanad orupad travel cheythitund.... Oro destinationsinekkal beautiful aanu angotekkulla vazhi.... Video length mind cheyathe pokunna vazhi kude include cheyu.... Apozhe wayanadinte true beauty cover aku❤

    • @jithinhridayaragam
      @jithinhridayaragam  Рік тому

      AI ക്യാമറ പേടിച്ചാണ് റോഡ് യാത്ര shoot ചെയ്യാത്തത് 😂
      🌺🌺നന്ദി

    • @Blablabla-y1c
      @Blablabla-y1c Рік тому

      AI mothathil oru durantham ayallo😭😭😭... Its ok.... Oru suggestion paranjenne ullu... Always a fan of your visuals and narration.... Keep doing the good work bro.... Ull get your well deserved recognition one day❤

  • @safalrafeeque5904
    @safalrafeeque5904 Рік тому +1

    കാന്തൻപാറ ഞാൻ പോയിട്ടുണ്ട് അന്ന് ഇത്ര അധികം വെള്ളമില്ലായിരുന്നു അടിപൊളി വെള്ളച്ചാട്ടമാണ്

  • @neethumolsinu6384
    @neethumolsinu6384 Рік тому

    Super👌👌👌

  • @user-rw3up6ub6v
    @user-rw3up6ub6v Рік тому +2

    😍👍

  • @saifudeensaifu4365
    @saifudeensaifu4365 Рік тому +1

    Oru Rekshayum illa Bro❤️❤️❤️

  • @arunraju2841
    @arunraju2841 Рік тому +1

    വീണ്ടും മഴ

  • @maheshs6277
    @maheshs6277 Рік тому +1

    ❤❤❤

  • @amithagibinamitha2949
    @amithagibinamitha2949 Рік тому +1

    സൂപ്പർ....... 👌👌👌

  • @sreejithsreenivasan3018
    @sreejithsreenivasan3018 Рік тому +2

    Wayanadil korom oru place unde

  • @RaginKV
    @RaginKV Рік тому

    Super ethrakandalum mathivarilla nammude vayanade

  • @shafeekmobile
    @shafeekmobile Рік тому +2

    Qatarile kodum choodil nalla thanutha wayanad kanunnu😊

  • @aimisamiaimisami266
    @aimisamiaimisami266 Рік тому +2

    ᴍa മാലിന്യം നിറഞ്ഞ മനസ്സുകൾക്ക് എന്തു മനസ്സിൽ തട്ടുന്ന വാക്കുകൾ?

  • @Thrissur_gadi
    @Thrissur_gadi Рік тому +5

    😂 ഒരു കാര്യം ചോദിച്ചോട്ടെ മസാല മൊട്ട കിട്ടണത് എത്രാമത്തെ വളവിൽ ആണെന്ന് പറയാമോ

    • @jithinhridayaragam
      @jithinhridayaragam  Рік тому

      അയ്യോ 😪 4ൽ ആണോ ? 3 ഹെയർ pin ഒരുമിച്ചു varunnidathth

  • @fahadkanmanam
    @fahadkanmanam Рік тому +2

    നോളജ് സിറ്റി ❤❤❤❤

  • @ASmalltraveller
    @ASmalltraveller Рік тому

    🥰🥰🥰

  • @libinkm.kl-0139
    @libinkm.kl-0139 Рік тому +2

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰❤❤❤❤

  • @nikkus45
    @nikkus45 Рік тому

    ❤❤❤❤❤❤❤❤❤

  • @jishnusoman995
    @jishnusoman995 Рік тому +2

    👌👌👌👌👌👌👌👌👌👌😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sha..f217
    @sha..f217 Рік тому +3

    ആ കാണുന്നത് മർകസ് നോളേജ് സിറ്റി ആണ്.. ഒരു വീഡിയോ ഇടണേ

  • @amalmanjady-i7m
    @amalmanjady-i7m Рік тому +3

    Ksrtc de koode thanne private um kanikkanam..... Fansunde... 😍🔥video ore poli trip poya pole.....

  • @-._._._.-
    @-._._._.- Рік тому +2

    5:16 🦚😂

    • @-._._._.-
      @-._._._.- Рік тому +1

      8:04 👌

    • @-._._._.-
      @-._._._.- Рік тому +1

      12:10 👌

    • @-._._._.-
      @-._._._.- Рік тому +1

      13:58 അതിമനോഹരം ലക്കിടി വ്യൂ പോയിന്റ്👌

    • @-._._._.-
      @-._._._.- Рік тому +1

      17:04 വീഡിയോ pause ചെയ്ത് കാണുക👌 അതിമനോഹരം👌

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      🌺🌺നന്ദി

  • @vivek.v6332
    @vivek.v6332 Рік тому +1

    ഇപ്പോൾ വീഡിയോകൾ കുറവാണല്ലോ

  • @muhammedsuhail8474
    @muhammedsuhail8474 Рік тому +1

    Knowledge city vlog ചെയ്യുമോ.

  • @sabupj17
    @sabupj17 Рік тому +1

    ഞാൻ.സാബു.കോഴിക്കോട്

  • @Gopan4059
    @Gopan4059 Рік тому +1

    മഴയിൽ കുതിർന്ന ഒരു വീഡിയോ
    എല്ലാം കോണ്ടു സൂപ്പർ ❤️

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx Рік тому

      Kabani media എന്ന വയനാടൻ ചാനൽ കൂടി കാണാൻ ശ്രമിക്കണേ G

    • @Gopan4059
      @Gopan4059 Рік тому

      @@SANTHOSHKUMAR-yz5jx machante chanal aano

    • @SANTHOSHKUMAR-yz5jx
      @SANTHOSHKUMAR-yz5jx Рік тому

      മക്കളുടെ ചാനൽ ആണ് ഗോപു G

    • @jithinhridayaragam
      @jithinhridayaragam  Рік тому

      💚thanks

  • @sajusajeesh4568
    @sajusajeesh4568 Рік тому +1

  • @farisrahman1124
    @farisrahman1124 Рік тому +1

    ❤❤

  • @RENJITHPALA
    @RENJITHPALA Рік тому +2

    🥰🥰🥰🥰

  • @annammapaul1109
    @annammapaul1109 Рік тому +1

    ❤❤

  • @Kangazhakkadan
    @Kangazhakkadan Рік тому +1

    ❤❤❤

  • @rajeshpv1965
    @rajeshpv1965 Рік тому

  • @anurajkr9697
    @anurajkr9697 Рік тому

    💕

  • @അജ്ഞാതൻ-ഞ1ട

    ❤️

  • @ajithshalu4783
    @ajithshalu4783 Рік тому +2

    ❤❤❤❤❤❤