ഒരു വലിയ സോഷ്യലിസ്റ്റ് ആയ കൊച്ചുണ്ണിയെ, സംവിധായകൻ വിനയൻ 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമയിൽ വളരെ നെഗറ്റിവ് ആയിട്ട്, വെറും കള്ളനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.. അത് തികച്ചും ചരിത്രത്തെ വളച്ചച്ചൊടിക്കലാണ്....
ചില ആളുകൾ ഇദ്ദേഹം ഓവറല്ലേ തള്ള് അല്ലേ എന്നൊക്കെ പറയുന്നു..2k പാൽകുപ്പികൾ ആവും... എന്റെയോകെ ചെറുപ്പം ഇതുപോലെ ഉള്ള അമ്മാവന്മാർ അമ്മുമ്മമാർ പറഞ്ഞു തന്ന എത്രയോ കഥകളും ചരിത്രങ്ങൾ കേട്ടിരിക്കുന്നു.അതിനുള്ള ഭാഗ്യം കിട്ടി 😍. അവരുടെ ആവേശം ഇ മനുഷ്യനിലും കണ്ടു 😍ഒരു പണ്ടത്തെ മലയാളം അധ്യാപകന്റെ വിവരണം പോലെ ❤
ശ്രീ നാരായണഗുരുവിൻ്റെ ചരിത്ര० വായിച്ചു० കേട്ടു०അറിവുള്ളതു കൊണ്ട് ഈ വീഡിയോ കണ്ണിൻ്റെ ഇമവെട്ടാതെയാണ് ഞാൻകണ്ട് തീർത്തത് ഈ വീഡിയോ കാണാൻ അവസരം കിട്ടിയത് തന്നെ ശ്രീ നാരായണ ഗുരു എന്ന മഹാനുഭാവൻ്റെ അനുഗ്രഹകടാക്ഷ० ഒന്നു തന്നെയാണ് ഈ വീഡിയോ കണ്ട് ആനന്ദം ലഭിച്ച എല്ലാവർക്കു० ദൈവാനുഗ്രഹം ഉണ്ടാകും ഒാ० ശ്രീ നാരായണഗുരുവേ നമഃ❤❤🙏❤
ഒരു കാര്യം ഇത്ര യും ഉത്സാഹത്തോടെ അവതരിപ്പിച്ച അ ചേട്ടനും.. അവതാരകനും.. അതിലുപരി പ്രകൃതിയും.. മഹത്മ്യവും ഇ ഴച്ചേർന്നു കിടക്കുന്ന പുണ്യ സ്ഥലത്തെ കണ്ടതിൽ ഉള്ള സന്തോഷവും വളരെ വലുതാണ്.. നന്ദി 🙏🏻
വീഡിയോ ഫുൾ കണ്ടു .. അടിപൊളി 🥰🥰🥰 താങ്കൾ പറഞ്ഞത് പോലെ ചരിത്രം ഉറങ്ങി കിടക്കുകയാണ്. ഇനിയെങ്കിലും ഗുരു കുളിച്ച കുളവും.. അതിന്റെ പരിസരവും കാടൊക്കെ വെട്ടി തെളിച്ചാൽ ചരിത്രം കൂടുതൽ തിളങ്ങും .. 🥰🥰
കേരളത്തിലെ പ്രമുഗ ഈഴവ തറവാട് ആണ് വാരണപിള്ളി.. ആറാട്ടുപുഴ വേലായുധ ചേകവർ വിവാഹം ചെയ്തത് ഇവിടെ നിന്നാണ്. ശ്രീ നാരായണ ഗുരു വിദ്യ അഭ്യസിച്ചതും വാരണപിള്ളി ചേകവാന്മാരിൽ നിന്നുമാണ്...ലോകനാഥ ചേകവൻ, പത്തിനാഥാ ചേകവർ ,ചിരപ്പൻഞ്ചിറ കളരി തറവാട്, അലമൂട്ടിൽ തറവാട് ഇതെല്ലാം 18 നൂറ്റാണ്ടിലെ സമ്പന്ന ഈഴവ തറവാടുകൾ ആയിരിന്നു
ഈ തറവാടിനെ പറ്റി കേട്ടിട്ടുണ്ട് .. ഇത് പൊതുവാക്കുകയോ സർക്കാരിനു കൈമാറുകയോ അരുത് ... ഈ രീതിയിൽ ആറു (6) തായ്‌വഴികളിലെ ബഹുമാന്യരായ വ്യക്തികൾ തന്നെ കൈകാര്യം ചെയ്യണം .. അതിനുള്ള സമ്പത്ത് ഇവിടെയുണ്ട് .. ഗുരുദേവ വചനം സത്യമാവട്ടെ ...
നഷ്ട സ്വർഗങ്ങളെ നിങ്ങളെനിക്കൊരു ദുക്കസിംഹാസം നൽഗി***തപ്ത നിശ്വാസങ്ങൾ ചാമരം വീശുന്ന സ്വപ്ന സിംഹാസനം നൽകി***ഈ തറവാട്ടിൽ അന്നത്തെ കാലഗട്ടത്തിൽ ജനിച്ചു. വളരാൻ ഭാഗ്യം കിട്ടിയവർ എത്ര പുണ്യം ചെയ്തവര്!!!***❤❤❤***🎉🎉🎉
വാരണപ്പള്ളി പള്ളി തറവാട് ..... ലോക നാഥ ചേകവർ ..... പതീനാഥാ ചേകവർ ഇവർ കായംകുളം രാജാവിൻ്റെ പടത്തലവൻ മാർ ആയിരുന്നു ...... പണ്ട് ഒരുപാടു ഈഴവ, തിയ്യ തറവാടുകൾ രാജാക്കന്മാരുടെ പടത്തലവൻ മാരും സൈനാധിപൻ മാരും സൈനികർ മാരും ആയിരുന്നു പിന്നീട് ചരിത്രം എല്ലാം മാറ്റി മറിച്ചു ... വേലു തമ്പി ദളവ എന്ന ആൾ ദളവ പദവി കിട്ടിയ ശേഷം ഈഴവ, തിയ്യ സമുദായത്തിൽ പെട്ട പടത്തലവൻ ,സൈനാധിപൻ സൈനികർ എന്നിവരെല്ലാം മാറ്റി വേറെ ഒരു കാസ്റ്റ് നെ നിയമിച്ചു .... ചരിത സത്യം ....
എന്തോ മനസ്സിരുത്തി കേട്ടു ഓരോ വാക്കുകളും കാണുകയും ചെയ്തു ഇവരുടെ കൂടെ 😂 ഞാനും ഉള്ളതുപോലെ തോന്നി കിടന്നുകൊണ്ട് നോക്കുകയാണ് വീഡിയോ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നില്ല 🙏🙏🙏 ബേബിച്ചാനും 🙏 വീഡിയോ എടുത്ത സഹോദരനും 🙏🙏🙏 ഒരായിരം നന്ദി അറിയിക്കുന്നു ❤❤❤
എന്റെ വീടിന്റെ തൊട്ടടുത്താണ് ഈ ക്ഷേത്രം.. പുതുപ്പളളിയുടെ മണ്ണിൽ. ശ്രീനാരായണ ഗുരുവിന്റെ പാതസ്പർശമണിഞ്ഞ മണ്ണ്.. ഇത് ഞങ്ങടെ ബേബി മാമൻ ആണ്. എന്റെ അയൽക്കാരനാണ്. വാരണപ്പള്ളിയിലെ കുടുംബാഗം
ഇവിടവുമായി ബന്ധമുള്ള ഒരു സംഭവകഥ ഞാൻ കെട്ടിട്ടുള്ളത്, ശ്രീ നാരായണഗുരു ഇവിടെ പഠിച്ചിരുന്ന സമയം നട്ടുവളർത്തിയ ഒരു വാഴയെ കുറിച്ചുള്ളതാണ്. വാഴ കുലച്ചു പഴുക്കാറായപ്പോൾ യാത്ര പോയ നാരായണ ഗുരു കുല പഴുത്തിട്ടും തിരികെ വരണപ്പള്ളിയിൽ തിരികെ എത്തിച്ചേർന്നില്ല. പഴങ്ങൾ എല്ലാം തീർന്നപ്പോൾ തിരികെ വന്ന ഗുരുവിനോട് അവിടുത്തെ അമ്മ വളരെ വിഷമത്തോടെ "പഴങ്ങൾ തീർന്നുപോയല്ലോ നാണൂ" എന്ന് പറഞ്ഞു. അമ്മയുടെ വിഷമം കണ്ട നാണു ആശ്വസിപ്പിച്ചുകൊണ്ട് തന്റെ പങ്ക് ആ വാഴയിൽ തന്നെ ഉണ്ടല്ലോ എന്ന് പറഞ്ഞു ആ വാഴയിൽ നിന്നും പഴം ഇറുത്തു കൊണ്ടു വന്നു കാണിച്ച ശേഷം കഴിച്ചു ആ അമ്മയുടെ വിഷമം മാറ്റി എന്നതാണ് ആ കഥ.
എത്ര സന്തോഷത്തോടെ ആണ് അദ്ദേഹം വിവരിക്കുന്നത്... നല്ല മനസുള്ള മനുഷ്യൻ....
അതെ
Fj;
Oh
അതേ, ബേബിച്ചേട്ടാ..., എന്ന് വിളിച്ചാൽ ഉടനെ എന്തോ? എന്ന് വിളികേൾക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി 🙏
അതെ നല്ല മനുഷ്യൻ
അത് മുഖത്ത് പ്രകടമാണ്.
ഒരു വലിയ സോഷ്യലിസ്റ്റ് ആയ കൊച്ചുണ്ണിയെ, സംവിധായകൻ വിനയൻ 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമയിൽ വളരെ നെഗറ്റിവ് ആയിട്ട്, വെറും കള്ളനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.. അത് തികച്ചും ചരിത്രത്തെ വളച്ചച്ചൊടിക്കലാണ്....
ഇത്രയും മുഖശ്രീ ഉള്ള ഒരു മനുഷ്യൻ ഈ ചരിത്രമുറങ്ങുന്ന മണ്ണിൽ ദീർഘായുസ്സ് ദൈവം കൂടുതൽ തരട്ടെ
😊
Skip അടിച്ച് കാണാൻ വന്നതാണ് പക്ഷെ അദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നുപോയി 👌
അദ്ദേഹം നല്ല രീതിയിൽ ചരിത്രം പറഞ്ഞു തരുന്നുണ്ട് 💯💕
ചില ആളുകൾ ഇദ്ദേഹം ഓവറല്ലേ തള്ള് അല്ലേ എന്നൊക്കെ പറയുന്നു..2k പാൽകുപ്പികൾ ആവും... എന്റെയോകെ ചെറുപ്പം ഇതുപോലെ ഉള്ള അമ്മാവന്മാർ അമ്മുമ്മമാർ പറഞ്ഞു തന്ന എത്രയോ കഥകളും ചരിത്രങ്ങൾ കേട്ടിരിക്കുന്നു.അതിനുള്ള ഭാഗ്യം കിട്ടി 😍. അവരുടെ ആവേശം ഇ മനുഷ്യനിലും കണ്ടു 😍ഒരു പണ്ടത്തെ മലയാളം അധ്യാപകന്റെ വിവരണം പോലെ ❤
നിങ്ങള് പറഞ്ഞത് സത്ത്യം.
പിന്നെ എന്തിനും കുറ്റം കണ്ട് പിടിക്കുക മലയാളിയുടെ ഒരു പൊത്വഭാമാണല്ലോ..വിട്ടുകളയുക
@@abdullatheef8529 സത്യം നമ്മുക്ക് വിശ്വസിക്കാൻ സാധിക്കാത്തത് തള്ള് എന്നും ഫേക്ക് എന്നും പറയുന്ന ആണ് പുതിയ തലമുറ...
സത്യം 🙏
🥰🥰♥️
Good
ഇതൊക്കെയാണ് വാളെടുത്തോങ്ങി നിൽക്കുന്ന പുതു തലമുറക്ക് പറഞ്ഞ് കൊടുക്കേണ്ടുന്ന നല്ല ചരിത്രം!👍👌💐
കാലങ്ങൾ കഴിഞ്ഞിട്ടും സ്നേഹ ബന്ധവും പ്രകൃതി സ്നേഹവും വാക്കുകൾ കൊണ്ട് ആ അച്ഛൻ വ്യക്ത മാക്കി ❤
ഒരു ചരിത്ര സിനിമ കണ്ടതുപോലെ... വരും തലമുറയ്ക്ക് വേണ്ടി ഇപ്പോഴും ഇത് കാത്തു സംരക്ഷിക്കുന്ന സുമനസ്സുകൾക്ക് നമോവാകം 🙏
ശ്രീ നാരായണഗുരുവിൻ്റെ ചരിത്ര० വായിച്ചു० കേട്ടു०അറിവുള്ളതു കൊണ്ട് ഈ വീഡിയോ കണ്ണിൻ്റെ ഇമവെട്ടാതെയാണ് ഞാൻകണ്ട് തീർത്തത് ഈ വീഡിയോ കാണാൻ അവസരം കിട്ടിയത് തന്നെ ശ്രീ നാരായണ ഗുരു എന്ന മഹാനുഭാവൻ്റെ അനുഗ്രഹകടാക്ഷ० ഒന്നു തന്നെയാണ് ഈ വീഡിയോ കണ്ട് ആനന്ദം ലഭിച്ച എല്ലാവർക്കു० ദൈവാനുഗ്രഹം ഉണ്ടാകും ഒാ० ശ്രീ നാരായണഗുരുവേ നമഃ❤❤🙏❤
കണ്ണിന് കുളിർമ്മ നൽകുന്ന സ്ഥലം❤️
👍👍
Satyam kandu kothimarunnilla athimanoharaam
ഒരു കാര്യം ഇത്ര യും ഉത്സാഹത്തോടെ അവതരിപ്പിച്ച അ ചേട്ടനും.. അവതാരകനും.. അതിലുപരി പ്രകൃതിയും.. മഹത്മ്യവും ഇ ഴച്ചേർന്നു കിടക്കുന്ന പുണ്യ സ്ഥലത്തെ കണ്ടതിൽ ഉള്ള സന്തോഷവും വളരെ വലുതാണ്.. നന്ദി 🙏🏻
ഈശ്വരൻ വാഴുന്നിടമാണ് ഇവിടം. 🙏🙏🙏🌹🌹🌹ധർമ്മ ഭൂമി പരിപാവനം! "ഓം നമോ നാരായണ "
എല്ലാ മത കാർക്കും സഹായം ആരോടും അയിത്തം ഇല്ല ഇത്ര നല്ല stalam 🙏🙏🙏
നമ്മുടെ യഥാർത്ഥ പൈതൃകം 🙏👍❤️
ഇങ്ങനെയുള്ള ചരിത്ര സ്ഥലത്തെത്തുമ്പോൾ ശരിക്കും നമ്മളും ആ കാലഘട്ടത്തിലെത്തുന്ന ഒരു feel
വീഡിയോ ഫുൾ കണ്ടു .. അടിപൊളി 🥰🥰🥰 താങ്കൾ പറഞ്ഞത് പോലെ ചരിത്രം ഉറങ്ങി കിടക്കുകയാണ്. ഇനിയെങ്കിലും ഗുരു കുളിച്ച കുളവും.. അതിന്റെ പരിസരവും കാടൊക്കെ വെട്ടി തെളിച്ചാൽ ചരിത്രം കൂടുതൽ തിളങ്ങും .. 🥰🥰
നമ്മുടെ സ്വന്തം നാട്.....
കായംകുളം......
Yess
❤️❤️❤️yes
My birth place
കായംകുളത്തു ഇത് എവിടെയാണ്?
@@sindhuks7939 പുതുപ്പള്ളി
കേരളത്തിലെ പ്രമുഗ ഈഴവ തറവാട് ആണ് വാരണപിള്ളി.. ആറാട്ടുപുഴ വേലായുധ ചേകവർ വിവാഹം ചെയ്തത് ഇവിടെ നിന്നാണ്. ശ്രീ നാരായണ ഗുരു വിദ്യ അഭ്യസിച്ചതും വാരണപിള്ളി ചേകവാന്മാരിൽ നിന്നുമാണ്...ലോകനാഥ ചേകവൻ, പത്തിനാഥാ ചേകവർ ,ചിരപ്പൻഞ്ചിറ കളരി തറവാട്, അലമൂട്ടിൽ തറവാട് ഇതെല്ലാം 18 നൂറ്റാണ്ടിലെ സമ്പന്ന ഈഴവ തറവാടുകൾ ആയിരിന്നു
ഒരുപാട് ഇഷ്ട്ടം ആ വലിയ മനുഷ്യനെ... ബേബിച്ചൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻.... ആ മുഖം എന്തൊരു തേജസ്
കാരണവരുടെ സംസാകേട്ടാല്‍
മനസ്സിലാവു തറവാട്ന്‍െ മഹത്തം,
നല്ലത് വരട്ടെ
അപ്പുപ്പന് ഇരിക്കട്ടെ ഒരു ബിഗ്✋️ സെല്യൂട്ട് ❤ സൂപ്പർ അടി പെളി ആയിട്ടുണ്ട് 😍😍
ആ സാറിന്റെ സംസാരം.. പിന്നെ വീഡിയോ... സ്ഥലം എല്ലാം സൂപ്പർ 👌👌👌👌🙏🙏🙏🙏
നല്ല അറിവുള്ള മനുഷ്യൻ എത്ര സന്തോഷത്തോടെയാണ് ഓരോ വാക്കുകളും പറയുന്നത് ഇദ്ദേഹത്തിനും കുടുംബത്തിനും ഐശ്വര്യം നിറയട്ടെ ❤
ഈ തറവാടിനെ പറ്റി കേട്ടിട്ടുണ്ട് .. ഇത് പൊതുവാക്കുകയോ സർക്കാരിനു കൈമാറുകയോ അരുത് ... ഈ രീതിയിൽ ആറു (6) തായ്‌വഴികളിലെ ബഹുമാന്യരായ വ്യക്തികൾ തന്നെ കൈകാര്യം ചെയ്യണം .. അതിനുള്ള സമ്പത്ത് ഇവിടെയുണ്ട് .. ഗുരുദേവ വചനം സത്യമാവട്ടെ ...
നല്ല രീതിയിൽ മനസ്സിലാക്കി ചേട്ടൻ തന്നു.നല്ല സഠഭാഷണഠ
നന്നായി വിവരിച്ചു
ഈ സ്ഥലം ഇദ്ദേഹത്തിന് ഉള്ളംകൈപോലെ പരിചയം
ഇത്രയും നന്മയോടുകൂടി നമുക്ക് ഇത് വിവരിച്ചു തന്ന ഇദ്ദേഹമാണ് ഗുരു എന്ന് തോന്നി പോകുന്നു,,
ഹാവൂ...,..,
സൂപ്പർ സൂപ്പർ നല്ല വിവരണം🙏
മനസ്സ് നിറഞ്ഞു 👌 ബേബി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏❤❤❤❤❤
ലക്ഷണമൊത്ത ഒരു തറവാട് ❤️❤️
ഇതു. Ok. കാണാൻ. അവസരം. ഉണ്ടായതിനു. Santhosham👍❤️♥️
നഷ്ട സ്വർഗങ്ങളെ നിങ്ങളെനിക്കൊരു ദുക്കസിംഹാസം നൽഗി***തപ്ത നിശ്വാസങ്ങൾ ചാമരം വീശുന്ന സ്വപ്ന സിംഹാസനം നൽകി***ഈ തറവാട്ടിൽ അന്നത്തെ കാലഗട്ടത്തിൽ ജനിച്ചു. വളരാൻ ഭാഗ്യം കിട്ടിയവർ എത്ര പുണ്യം ചെയ്തവര്!!!***❤❤❤***🎉🎉🎉
എൻെറ പൊന്നു.. മണികണ്ഠാ... കവിത നല്ലത് തന്നെ.. പക്ഷേ മലയാളം സഹിക്കാൻ വയ്യ.
ഈ രാഷ്ട്രീയക്കാർ എല്ലാവരും കൊച്ചുന്നിയെപ്പോലെ ആയിരുന്നെങ്കിൽ, കട്ടോട്ടെ പാവങ്ങൾക്കും കൂടി കൊടുത്തുകൂടെ..!
രാഷ്രീയക്കാർ കാട്ടുകള്ളന്മാർ ആണ്, ഇവർ കട്ടു മുടിച്ചത്, അടിച്ചു മാറ്റാൻ വേണ്ടിയാണു ഒരു "കായം കുളം കൊച്ചുണ്ണി ", പുനർജനിക്കേണ്ടത്!!
Metha thaayoli
@@888------nee aaparanjath ayonda angane thonunath
❤
@@888------തന്തയില്ലായ്മ അലങ്കാരമാക്കരുത്..🙏🙏🙏
ക്ഷേത്ര പ്രവേശന വിള൦ബര൦ വരു൦ മുന്പ്. എല്ലാജാതിക്കാ൪ക്കു൦ ദ൪ശ്ശന൦ നടത്താൻ. സാധിച്ചിരുന്ന കേരളത്തിലെ ഏക ക്ഷേത്ര മാണിത് .
വളരെ നല്ല രീതിയിൽ തന്നെ വിവരിച്ചു. അഭിനന്ദനങ്ങൾ
വാരണപ്പള്ളി പള്ളി തറവാട് ..... ലോക നാഥ ചേകവർ ..... പതീനാഥാ ചേകവർ ഇവർ കായംകുളം രാജാവിൻ്റെ പടത്തലവൻ മാർ ആയിരുന്നു ...... പണ്ട് ഒരുപാടു ഈഴവ, തിയ്യ തറവാടുകൾ രാജാക്കന്മാരുടെ പടത്തലവൻ മാരും സൈനാധിപൻ മാരും സൈനികർ മാരും ആയിരുന്നു പിന്നീട് ചരിത്രം എല്ലാം മാറ്റി മറിച്ചു ... വേലു തമ്പി ദളവ എന്ന ആൾ ദളവ പദവി കിട്ടിയ ശേഷം ഈഴവ, തിയ്യ സമുദായത്തിൽ പെട്ട പടത്തലവൻ ,സൈനാധിപൻ സൈനികർ എന്നിവരെല്ലാം മാറ്റി വേറെ ഒരു കാസ്റ്റ് നെ നിയമിച്ചു .... ചരിത സത്യം ....
Ashraf manghala ഈഴവർക്ക് തറവട്ടെ
ശെരിക്കും ഇതുപോലെ ഉള്ള ചരിത്രം കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കണം എങ്കിലേ വർഗീയത തൊട്ടു തീണ്ടതാ മനുഷ്യൻ മാരെ സൃഷ്ടിക്കാൻ കഴിയുകയൊള്ളു
Aa achan enthu vekthamayi aane parayunnathe. Ethe pole avanam. Karanam chila aalukal payaya kayinju poya kalathile arumayikkotte. Avarude charitram parayumbol ullathe ariyunnathe matram parayuka. Allathe illavajanam parayaruthe. Ee achane oru big salute.
വളരെ നല്ല വീഡിയോ. ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു. അവതരണം ഉത്തമം. അഭിനന്ദനങ്ങൾ 🙏🏼
എന്തോ മനസ്സിരുത്തി കേട്ടു ഓരോ വാക്കുകളും കാണുകയും ചെയ്തു ഇവരുടെ കൂടെ 😂 ഞാനും ഉള്ളതുപോലെ തോന്നി കിടന്നുകൊണ്ട് നോക്കുകയാണ് വീഡിയോ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നില്ല 🙏🙏🙏 ബേബിച്ചാനും 🙏 വീഡിയോ എടുത്ത സഹോദരനും 🙏🙏🙏 ഒരായിരം നന്ദി അറിയിക്കുന്നു ❤❤❤
അദ്ദേഹം ഒരു അധ്യാപകൻ ആണോ മനോഹരമായി കാര്യങ്ങൾ വിവരിക്കുന്നു 😊😊👌👌👌👌👌
നല്ല വിവരണം നല്ല വളരെ അറിവ് കിട്ടി thanks
ബോറടിക്കാതെ skip ചെയ്യാതെ കേട്ടിരുന്നു 👍👌
എന്റെ വീടിന്റെ തൊട്ടടുത്താണ് ഈ ക്ഷേത്രം.. പുതുപ്പളളിയുടെ മണ്ണിൽ. ശ്രീനാരായണ ഗുരുവിന്റെ പാതസ്പർശമണിഞ്ഞ മണ്ണ്.. ഇത് ഞങ്ങടെ ബേബി മാമൻ ആണ്. എന്റെ അയൽക്കാരനാണ്. വാരണപ്പള്ളിയിലെ കുടുംബാഗം
😅😅😢😮😮😂❤
Ente Kayamkulam
Proud of it
ഈ കഥയല്ലേ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ❤️❤️❤️
ബേബിച്ചേട്ടോ ... എന്തോ.. 👌👌
എന്തോ = എളിമയുടെ തേ൯ കിനിയുന്ന സ്നേഹം തുളുമ്പുന്ന ശബ്ദം.
ഈ വീഡിയോ കാണാതെ പോയെങ്കിൽ വളരെ വലിയ നഷ്ടം
സന്തോഷം Sir ഇത്രയും ഞങ്ങൾക് വിവരിച്ചു തന്നതിന് 🙏❤️❤️❤️
വളരെ ഹൃദ്യമായ വിവരണം Mr. ബേബി സർ
ഇവിടവുമായി ബന്ധമുള്ള ഒരു സംഭവകഥ ഞാൻ കെട്ടിട്ടുള്ളത്, ശ്രീ നാരായണഗുരു ഇവിടെ പഠിച്ചിരുന്ന സമയം നട്ടുവളർത്തിയ ഒരു വാഴയെ കുറിച്ചുള്ളതാണ്. വാഴ കുലച്ചു പഴുക്കാറായപ്പോൾ യാത്ര പോയ നാരായണ ഗുരു കുല പഴുത്തിട്ടും തിരികെ വരണപ്പള്ളിയിൽ തിരികെ എത്തിച്ചേർന്നില്ല. പഴങ്ങൾ എല്ലാം തീർന്നപ്പോൾ തിരികെ വന്ന ഗുരുവിനോട് അവിടുത്തെ അമ്മ വളരെ വിഷമത്തോടെ "പഴങ്ങൾ തീർന്നുപോയല്ലോ നാണൂ" എന്ന് പറഞ്ഞു. അമ്മയുടെ വിഷമം കണ്ട നാണു ആശ്വസിപ്പിച്ചുകൊണ്ട് തന്റെ പങ്ക് ആ വാഴയിൽ തന്നെ ഉണ്ടല്ലോ എന്ന് പറഞ്ഞു ആ വാഴയിൽ നിന്നും പഴം ഇറുത്തു കൊണ്ടു വന്നു കാണിച്ച ശേഷം കഴിച്ചു ആ അമ്മയുടെ വിഷമം മാറ്റി എന്നതാണ് ആ കഥ.
ബേബിചേട്ടാ....... എന്തോ...... 😄👌
A gentleman narrating the history of this great tharawad. Very happy to hear and see
നല്ല മാന്യമായ വിവരണം. Baby sir 🙏അങ്ങയ്ക്കു പ്രത്യേക അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👌🌹🌹🌹🌹🌹🌹🌹🌹🌹
അവിടുത്തെ മേൽ ശാന്തിയെ കാണാൻ ഒരിക്കൽ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് അവിടുത്തെ ശാന്തി മഠത്തിൽ ഒരു രാത്രി താമസിക്കുകയും ചെയ്ത് 🙏🙏🙏
കായംകുളം പുതുപ്പള്ളി ❤️
Wow 👌👌അടിപൊളി 🤗🤗
ഇത് പോലെ കായംകുളം കൊച്ചുണ്ണിയുടെ തറവാട്, അല്ലെങ്കിൽ വീട് നിന്ന സ്ഥലം കൂടി ഉൾപെടുത്തുക
ആ വീട് നിന്ന സ്ഥലത്തുകൂടിയാണ്ണ് ഇപ്പോ NH കടന്നുപോകുന്നതെന്നാണ് പറയപ്പെടുന്നത്
വളരെ ഉപകാരപ്രദമായ വീഡിയോ
വരാനപ്പള്ളി, ഈഴവ തറവാട് 💪
അപ്പോളും ജാതി പറയാതിരിക്കാൻ പറ്റുന്നില്ല അല്ലെ സഹോ..
@@prasanthps8632 പേരിനൊപ്പം നായർ മേനോൻ ന്നൊക്കെ ചേർക്കുമ്പോ ചോദിക്കാൻ മടിയുള്ളപ്പോ ഞങ്ങൾക്കും പറയാം
@@sudhee66athe ezhavas💪💪💪
Wow. It's wonderful 🥰
Historical land
I have visited the holy house 6/8 years ago. There is a large bank an tree in the grounds( front) beautiful
നല്ല മനുഷ്യൻ ബേബി ചേട്ടൻ
എത്ര മനോഹരമായ അന്യം നിന്ന ആചാരങ്ങൾ...... 🙏. ഈശ്വരോ രക്ഷതു..
Bro video poliyaan iniyum ithu polotha nalla charithrapradhanamaaya sthalangal ulkollichu kondulla vidiokal pratheekshikkunnu. Nalla vivaranam aan ningaludeth
വളരെ നന്നായ അവതരണം...
This was a wealthy Ezhava, tharavadu in Kayamkulam.
Very good presentation
Thanks a lot sir
that uncle is very excited and explaining everything in detail
Very nice narration! God bless Him 🙏
ഉപകാരപ്രദമായ നല്ല വീഡിയോ
ആശംസകൾ 🌹.
Nalla arivu super
Entey appoppantey tharavad... Varanappally😍😘💞
പഴയ ഈഴവ തറവാട്
Kandum kettum irunnu poiii. 👍
വളരെ നന്നായി കിട്ടി യ സമയം കൊഡ് വിവരിച്ചു തരുന്നത്
സുവർണ്ണ കഥകൾ അതൊക്കെ ഒരു കാലം 🙏🙏🙏
വളരെ നല്ല അവതരണം
ചരിത്രം കേട്ട് അൽഭുതം തോന്നുന്നു
Thank You 👌💐💐
വളരെ നന്നായി മെയിന്റയിൻ ചെയ്ത് സൂക്ഷിച്ചവ൩ക്ക് ബിഗ് സലൃൂട്ട്
സൂപ്പർ. നല്ല അറിവ് ❤🎉❤
Very good commentary, thanks Babychetten.
Hai Good Afternoon Super Video Thanks 👌👌👌👌👌👌👌👍👍👍👍👍
ഹ അതൊക്കെ ഒരു കാലം 🤗
ഇദ്ദേഹത്തിന്റെ മനസും സോഷ്യലിസ്റ്റ് വീക്ഷണത്തെ അംഗീകരിക്കുന്നു.
❤
തീർച്ചയായും എനിക്ക് അവിടെ പോകണം. ശ്രീ നാരായണ ഗുരുവിനു ശ്രീകൃഷ്ണ ദർശനം കിട്ടിയ സ്ഥലം ഒന്നുകാണണമെന്നുണ്ട്.
അങ്ങനെയൊരു സംഭാവമുണ്ടോ,
@@sree4607 s
@@sree4607ഇല്ല
സോഷ്യലിസ്റ്റ് ചിന്താഗതി.....അതാണ് എല്ലാവർക്കും വേണ്ടത്...അങ്ങനെ ആയാൽ നമ്മുടെ നാട് നന്നായിക്കോളും
👌 Nalla arivukal
ഈ തറവാട് ഇപ്പോഴും സംരഷിക്കുന്നുണ്ടോ കുടുംബാംഗങ്ങൾ ഇപ്പോഴും ഉണ്ടോ
Yes. ആറ് ശാഖകൾ ഉണ്ട്, അതിൽ ഒരു ശാഖയിൽ പെട്ടത് ആണ് ഞാൻ.
എന്റെ സ്വന്തം നാട്. ഞാൻ തൊഴാൻ പോകുന്ന അമ്പലം
Video avasanikalle ennu thoniyath e video aanu😍
മനോഹരം ഈ കാഴ്ച കൾ
കായം കുളം കൊച്ചുണ്ണി❤🔥
ഒരു നല്ല വീഡിയോ 🌹🌹🌹👍🏻
കായംകുളം daaa 😎🤏🏻🤩അഭിമാനത്തോടെ പറയും കള്ളന്റെ നാട്ടുകാരി.....
കള്ളനാണെകിലും കൊള്ളുന്നവൻ
😃❤🔥
കേട്ടിരിക്കുമ്പോൾ മനസ്സിനൊരു കുളിർമ .
നമ്മുടെ സ്വന്തം നാട്
നല്ലവിവരണം. 💪
Good class Sir 🙏🙏🙏
സംഗതി നന്നായിട്ടുണ്ട് ,വീഡിയോ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കുക ....