KSEB മറക്കാം - CLASSIC Solar Pumps | 38v 300watts | Direct Solar | Submersible | Single Panel

Поділитися
Вставка
  • Опубліковано 7 жов 2024
  • #solarfountain #solarpump #solarpumpset #solarpumps #bldcmotor #bldcmotorcontroller #bldc #solar #solarenergy

КОМЕНТАРІ • 42

  • @habeebrahman9035
    @habeebrahman9035 День тому +4

    നിങ്ങൾ ചെയ്യുന്ന പ്രത്യേകത എന്താണെന്ന് അറിയാമോ.. ഓരോ മോട്ടറും പ്രാക്ടിക്കൽ ലെവലിൽ ആർക്കാണ് ഉപയോഗപ്പെടുക എന്നത് വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.. അപ്പോൾ എന്താണ് ഒരു കസ്റ്റമറിന്റെ റിക്വയർമെന്റ് അതിനു മാച്ച് ആവുന്നതാണോ മോട്ടോർ എന്ന് നമുക്ക് പെട്ടെന്ന് തന്നെ തീരുമാനമെടുക്കാൻ കഴിയുന്നു... It's really good for views..
    എന്റെ സംശയം എന്തെന്നാൽ ഒരു 10 കിലോവാട്ട് on grid സോളാർ സിസ്റ്റം ഇമ്പ്ലിമെന്റ് ചെയ്ത എനിക്ക്,അതിലെ 2 സോളാർപാനൽ on grid ൽ നിന്ന് റിമൂവ് ചെയ്യാതെ ഇതിലേക്ക് സീരീസ് ആയി ഇതിലേക്ക് കണക്ട് ചെയ്യാൻ കഴിയുമോ?

    • @babymathew3434
      @babymathew3434 День тому

      never

    • @thundathiltraders
      @thundathiltraders  День тому +1

      Better option BLDc AC/DC modelil eduthu Direct oodikunathanu

    • @jollyteam7320
      @jollyteam7320 14 годин тому +1

      @@habeebrahman9035 നിങ്ങൾ kseb യുമായി എഗ്രിമെന്റ് ചെയ്താൽ പിന്നെ പ്രയാസമാണ്. നല്ലത് ac dc കാൺവെർഷൻ ബോടുള്ള മോട്ടോർ അതിൽനിന്നുതന്നെ കൊടുക്കുന്നതാണ് (അതിന്റെ voc ചെക്ക് ചെയ്യണം )
      പാനൽ മോട്ടോർന്ന് മാത്രം ഉബയോഗിച്ചാൽ നഷ്ട്ടമാണ്. മാക്സിമം 1hr മാത്രമേ മോട്ടോർ വർക്ചെയ്യേണ്ടിവരു. ബാക്കി കറണ്ട് ഉബയോഗിക്കാതെ കളയരുത്

  • @jchirayath1
    @jchirayath1 5 годин тому

    VFD technology... We can use direct and with battery power also.. Need to add more panel pawer for charging

  • @sijosajan8334
    @sijosajan8334 День тому +2

    Chettante vedieos ellam adi polli aanu,njan ella vedieosum kaanarundu😊❤

    • @TGD71
      @TGD71 19 годин тому

      😢

  • @salilna9051
    @salilna9051 14 годин тому +1

    Very clear information.❤

  • @jollyteam7320
    @jollyteam7320 17 годин тому +1

    ഞാൻ 7 വർഷമായിട്ട് ഉബയോഗിക്കുന്നു. അടിപൊളിയാണ്

  • @vaigaifireworks8327
    @vaigaifireworks8327 18 годин тому +3

    ഇത്തരം മോട്ടോർ 50മീറ്റർ ഹെഡിൽ ലഭ്യമാണോ എങ്കിൽ അതിനു വാട്സ് വേണ്ടിവരും

    • @jollyteam7320
      @jollyteam7320 17 годин тому +2

      70 മീറ്ററിൽ വർക് ചെയ്യുന്ന മോഡൽ ഇതേപോലെ ഒന്നുംകൂടെയുണ്ട്. വാങ്ങുമ്പോൾ ആവശ്യമെന്തെന്ന് പറഞ്ഞു വാങ്ങിക്കണം

    • @thundathiltraders
      @thundathiltraders  15 годин тому

      Yes available. Whatsapp 7034904458

    • @thundathiltraders
      @thundathiltraders  15 годин тому

      Yes correct

  • @ROOPESH120
    @ROOPESH120 День тому +2

    Good information eldo

  • @babymathew3434
    @babymathew3434 18 годин тому +1

    vertical height 10 metres horizontal distance between motor and tank 70 metres, daily irrigation requirement 3500 liters. solar panel power (8x60) is 480watts. Is this motor is a right choice or if not which motor more suitable for above requirement.

    • @thundathiltraders
      @thundathiltraders  18 годин тому

      I believe your solar panel is 12V.
      This model is not suitable for your existing panel configuration

    • @babymathew3434
      @babymathew3434 17 годин тому

      @@thundathiltraders i have 20 nos of 100 watt panels. the actuall power output of one panel in average sunlight is 60 watts. connecting two parallel strings of 4 panels each can give a current of 8.4 ampere at 52 volt(which i have measured). Is there a DC-DC converter within the controller. if it is there then what is wrong with this configuration

  • @stt5410
    @stt5410 13 годин тому +1

    ELD HOSE പുതിയ തരം ഹോസ് ആണോ? എവിടെ കിട്ടും?

    • @thundathiltraders
      @thundathiltraders  12 годин тому

      Already marketil ulla green hose anu. KAVAL brand. 9207042036

  • @babymathew3434
    @babymathew3434 День тому +1

    controller+motor cost ethra. Maximum how much Voc the controller can withstand

  • @dilnivasd-kl9qi
    @dilnivasd-kl9qi 17 годин тому +1

    Vayar kg kurajhal kathipovuo

  • @StephenJoseph46
    @StephenJoseph46 День тому +1

    Chetta, if we give ac connection is 1.5sq mm wire enough?

  • @ananthuraj1851
    @ananthuraj1851 17 годин тому +1

    Bldc pump ethra hp vare avaliable aanu

  • @saleeshjoseph
    @saleeshjoseph День тому +1

    Is this motor can use in solar battery

  • @jimmyjoy1766
    @jimmyjoy1766 День тому +1

  • @joshinjbaby8709
    @joshinjbaby8709 День тому +1

    Bro controller prize athara anne

  • @aiwa680
    @aiwa680 День тому +1

    എത്ര ലിറ്റർ മണികൂറിൽ

    • @thundathiltraders
      @thundathiltraders  День тому

      Around 5000LPH

    • @aiwa680
      @aiwa680 22 години тому

      @@thundathiltraders കുത്തനെ എത്ര മീറ്റർ തള്ളും

  • @ShafiC-zx5yy
    @ShafiC-zx5yy День тому +2

    Etra paisa

  • @shaji7482
    @shaji7482 День тому +5

    കൃഷി നനയ്ക്കാൻ എന്ന് പറഞ്ഞത് ശരിയായില്ല കാട് നനയ്ക്കാൻ എന്ന് പറഞ്ഞാൽ മതി😅😅😅