ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 10 07 24

Поділитися
Вставка
  • Опубліковано 8 лип 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 220

  • @santhoshmc7612
    @santhoshmc7612 15 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി വെള്ളപൊക്കത്തിന്റെ ദുരിതമില്ലാത്ത കടങ്ങളും ബാദ്ധ്യതയുമില്ലാത്ത ഒരു കൊച്ചുവീട് തരേണമേ മാതാവേ

  • @BijaGeorge
    @BijaGeorge 16 днів тому +2

    അമ്മേ കൃപാസന മാതാവേ ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 16 днів тому +1

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ കൈവിടില്ല എന്ന് വിശ്വസിക്കുന്നു അമ്മേ

  • @sheenadinesh7486
    @sheenadinesh7486 16 днів тому

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ അവളേ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളെ ഉയർ ത്തണമേ മാതാവേ

  • @Sudheeshcr-of4et
    @Sudheeshcr-of4et 15 днів тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന്റെ മദ്യപാനവും മകന് പഠിക്കാൻ നല്ല മനസ്സ് തുറന്നും മകൾക്ക് വിദേശത്ത് ജോലി ക്ക് പോകാനും സുധിന്ജോലിതന്നതിനും സമാധാനം ☮️ തരണംഅമ്മേ കണ്ണീരോടെ അപേക്ഷിക്കുന്നു 🙏😭🙏

  • @shimmijose3634
    @shimmijose3634 16 днів тому

    എൻ്റെ മക്കളും ലോകത്തിലുള്ള സകല മക്കളും നല്ലത് ചെയ്യാനും പ്രകൃതിക്കൊനും കഴിവ്വും ബുദ്ധിയും നൽകണമേ മാതാവേ😢😢😢😢😢😢

  • @avemariacreations6938
    @avemariacreations6938 15 днів тому

    അമ്മേ മാതാവേ അമ്മ വഴി നേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.🙏🙏🙏🌹🌹🌹 കുഞ്ഞിൻ്റെ പനിയെ വിട്ടു വിച്ച് പൂർണ്ണ സൗഖ്യം കൊടുക്കേണമേ അമ്മേ🙏🙏🙏🌹🌹🌹

  • @priyasekar5363
    @priyasekar5363 16 днів тому +1

    അമ്മേ കൃപാസനമാതാവേ എന്റെ സങ്കടങ്ങൾക്ക് എത്രയും വേഗം പരിഹാരം നൽകണമേ. മോനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. അവനിൽ ദൈവസ്നേഹം വളർത്തണമേ. അവന്റെ ജോലിയിൽ മുന്നേറ്റം നൽകി അനുഗ്രഹിക്കണേ. എന്റെ കഴുത്തിന്റയും കാൽമുട്ടിന്റയും വേദന മാറ്റി തരണേ. എന്റെ കുടുംബത്തെ കാത്ത് കൊള്ളണമേ. ഞങ്ങളുടെ വീടിന്റെ കാര്യം അമ്മ ഏറ്റെടുത്തു നടത്തിതരണമേ🙏

  • @sheenadinesh7486
    @sheenadinesh7486 16 днів тому

    അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് ഇത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ പേപ്പറുകൾ പെട്ടെന്ന് ശരിയാക്കി തരണേ മാതാവേ

  • @Sudheeshcr-of4et
    @Sudheeshcr-of4et 16 днів тому +2

    അമ്മേ മാതാവേ എൻ്റെ മക്കളെ 3 പേരെയും കാത്തോളണെ💙🙏🔥

  • @shimmijose3634
    @shimmijose3634 16 днів тому

    എൻ്റെ ഭർത്താവിൻ്റെ തലക്കറക്കും ഹാർട്ട് അസുഖങ്ങളും എൻ്റെ ശരീരം സകല വേദനകളും എടുത്തു മാറ്റി അനുഗ്രഹിക്കണമേ മാതാവേ😮😮😮😮😮😮

  • @sumibr4499
    @sumibr4499 15 днів тому

    മാതാവേ എന്റെ ഷുഗർ മാറ്റിത്തരാണമേ അമ്മേ മാതാവേ 🥰🥰❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 16 днів тому +1

    അപ്പന്റെ കയ്യിലെ അലര്ജി മാറ്റിതരണേ ശരീരത്തിലെ ചൊറിച്ചിൽ മാറ്റിതരണേ അമ്മേ ആമ്മേൻ

  • @sheenadinesh7486
    @sheenadinesh7486 16 днів тому

    അമ്മേ മാതാവേ എൻ്റെ aniyathimarku രോഗ സൗഖ്യം കൊടുത്ത് അവരുടെ കുടുംബത്തെ ഉയർത്തണ മേ മാതാവേ

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന

  • @sheenadinesh7486
    @sheenadinesh7486 16 днів тому +2

    അമ്മ മാതാവേ എൻ്റെ മകൻ ്ന് പഠിക്കാനുള്ള ബുദ്ധിയും കഴിവും ആരോഗ്യവും കൊടുത്ത് നേർ വഴി കാണിച്ചു കൊടുത്തു അവനേ ഉയർ ത്തണമേ മാതാവേ

  • @hanim6199
    @hanim6199 15 днів тому

    മാതാവേ... അമ്മേ എന്റെ തൊണ്ടയിലെ വേദന അമ്മ മാറ്റി തരേണമേ... ആവേ മരിയ.. ആവേ മരിയ 🙏

  • @sheenadinesh7486
    @sheenadinesh7486 16 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് സമാധാനം ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ

  • @royvarghese7557
    @royvarghese7557 16 днів тому

    അമ്മേ ആരാലും ഞങ്ങളെ നിന്നിതനാക്കരുതേ ആമേൻ

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️♥️♥️

  • @RAKHIJITHIN
    @RAKHIJITHIN 15 днів тому

    എന്റെ മാതാവേ എന്റെ ശ്വാസം മുട്ടൽ മാറ്റി തരേണമേ 🙏🙏🙏🙏

  • @Sudheeshcr-of4et
    @Sudheeshcr-of4et 16 днів тому +1

    അമ്മേ പരീശുദ്ധ അമ്മേ എൻ്റെ മോൾക്ക് വിദേശത്ത് ജോലിക്കു പോകാൻ അനുഗ്രഹം തരണം അമ്മേ മാതാവേ എൻ്റെ മോൾക്ക് ദൈവത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കണം 😂😂😂

  • @seemacb5160
    @seemacb5160 16 днів тому

    🙏🙏🙏♥️♥️♥️😢അമ്മേ മാതാവേ കാത്തു രക്ഷിക്കണെ 🙏🙏🙏

  • @jeromeancho191
    @jeromeancho191 16 днів тому

    Amen Amen

  • @omanakuttanm6650
    @omanakuttanm6650 15 днів тому

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @sheenadinesh7486
    @sheenadinesh7486 16 днів тому

    Amme ദൈവ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി കൊടുക്കണേ മാതാവേ

  • @sunitamanoj6117
    @sunitamanoj6117 11 днів тому

    Praise the Lord, hallelujah🙏🙏🙏

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 16 днів тому

    Amen

  • @Krishnapriya-md9kg
    @Krishnapriya-md9kg 15 днів тому

    അമ്മ മാതാവേ എൻറെ ഭർത്താവിന്റെ കൈവേദനമാററിതരണമേ ❤

  • @lillycjose3331
    @lillycjose3331 16 днів тому

    Praise the Lord🙏🙏🙏🙏

  • @Sudheeshcr-of4et
    @Sudheeshcr-of4et 16 днів тому

    അമ്മേ മാതാവേ ഈശോയുടെ അമ്മ എൻ്റെ മോൾക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും ദൈവത്തിന്റെ ഇടപെടൽ തന്ന് അനുഗ്രഹിക്കണം😂😂😂😂😂🙏🙏

  • @bbvlogs9349
    @bbvlogs9349 23 години тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ഷുഗർ മാറ്റി കാലിൻ്റെ അസുഖം മാറ്റിത്തര ണേ എനിക്ക് വിടും സ്ഥലം തരണേ എൻ്റെ മോൻ്റെ കട നല്ല രീതിയിൽ വളരണേ പരിശുദ്ധ അമ്മേ

  • @renitascv4026
    @renitascv4026 16 днів тому

    Amen 🙏

  • @lillyrajendran2739
    @lillyrajendran2739 16 днів тому

    അമ്മേ കൃപാസനമാത്യ വേ എന്റെ മക്കളുടെ എല്ലാ ആപത്തുകളും മാറ്റി കുഞ്ഞുങ്ങളെ തരണമെന്ന് ഞാൻ കരുണ യാചിക്കുന്നേ മാതാവേ😢😢

  • @salyjose7793
    @salyjose7793 16 днів тому

    പരിശുദ്ധ അമ്മേ ഗർഭിണിയായ സിമിയെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു സിമിയെയുംകുഞ്ഞിനെയും കാത്തുകൊള്ളണമേ

  • @sijishaju8719
    @sijishaju8719 16 днів тому +3

    അമ്മേ മാതാവേ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് വിസതടസകൾ മാറി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ പുറത്തെ തടിപ്പ് മാറ്റിതരണേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ സർജറി കൂടാതെ മാറ്റി തരണേ അമ്മേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണേ bsc sslc പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ അമ്മേ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ

  • @santhoshmc7612
    @santhoshmc7612 15 днів тому

    ഞങ്ങളെ അമ്മയുടെ സന്നിധിയിൽ എത്തിക്കേണമേ

  • @antonyjohn7077
    @antonyjohn7077 16 днів тому +1

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ❤🙏🏏

  • @didiraphael8304
    @didiraphael8304 15 днів тому

    Mama Maria bless all the jobless people including Peter and Varghese, Thank u mama Mary for all blessings u r giving us through krepasam❤

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Amme mathave ente makalaye viswasathil valarthanamaye 🙏🙏🙏🙏

  • @JosephKAntony-cz8pn
    @JosephKAntony-cz8pn 16 днів тому

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @arayakaviyoor1366
    @arayakaviyoor1366 16 днів тому

    Ente amme madhave kathonne amme 🙏🙏🙏❤❤

  • @shainiirajee4165
    @shainiirajee4165 16 днів тому

    Nanni nanni

  • @mollymathew2868
    @mollymathew2868 16 днів тому

    Love u ma Maria ❤

  • @INSTA.gameing123
    @INSTA.gameing123 16 днів тому

    പരിശുദ്ധ അമ്മേ ഒരായിരം നന്ദി

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 12 днів тому

    അച്ചേ മാതാവേ മക്കൾക്ക് നന്നായി പഠിക്കാനുള്ള ക്ൃപനൽകി അനുഗ്രിഹിക്കണേ

  • @abhinandh.suresh1059
    @abhinandh.suresh1059 16 днів тому

    അമ്മ എനിക്ക് സമാധാനം നൽക്കാണ മേ അനുഗ്രഹിക്കണ മേ

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Amme mathave oru sthalavuo bhavanavuo nalgi anugrahikanamaye 🙏🙏🙏🙏

  • @AB-dn4kg
    @AB-dn4kg 15 днів тому

    മാതാവേ എന്റെ ആഗ്രഹങ്ങൾ ഒകെ സാധിക്കണേ ❤പ്രേശ്നങ്ങൾ ഒകെ ഒഴിവാക്കി തരണേ

  • @TintoJoseph-cx1wi
    @TintoJoseph-cx1wi 15 днів тому

    അമ്മേ മാതാവേ

  • @Sudheeshcr-of4et
    @Sudheeshcr-of4et 16 днів тому

    പരിശുദ്ധ അമ്മേ നേഴ്സിംഗ് പഠിക്കുന്നമോന് പഠിക്കാൻ നല്ല മനസ്സ് തുറന്ന തരണമെന്ന് അപേക്ഷിക്കുന്നു 🙏😭😭😭🔥

  • @RethiRajeev-jd5jt
    @RethiRajeev-jd5jt 16 днів тому

    Thanks for blessing amma

  • @salyjose7793
    @salyjose7793 16 днів тому

    അമ്മയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മോചിപ്പിക്കണമേ എനിക്ക് കുറിപ്പ് തരുവാൻ ഉള്ള എല്ലാവരും തരണമേ

  • @rejiravi5600
    @rejiravi5600 16 днів тому

    Ammae

  • @neethuprasad9351
    @neethuprasad9351 16 днів тому

    Amma bless us on the days August 2,2024 and August 12,2024.Bless us with good news on those days.

  • @aswathyr5961
    @aswathyr5961 15 днів тому

    അമ്മേ മാതാവേ ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻

  • @rosepaul823
    @rosepaul823 15 днів тому

    Amme mathave Amalunte viswasam vardhippikkane amme🙏🙏🙏🙏

  • @preenik.a4038
    @preenik.a4038 16 днів тому

    Amma mathave protect my son 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nithapaul6532
    @nithapaul6532 16 днів тому

    Amma mathave ente appante atmavinu nithyasanthi nalki anugrahikkane

  • @emmanuelthomas891
    @emmanuelthomas891 16 днів тому

    Amme mathav Esoyd Apeshekune Joseph achane kudeuddvane Aroogyam kodukane❤🎉

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Amme mathave ente manasinte vishamanghal matti tharanamaye.papi aya entemel karun thonnanamaye.kudaye undavanamaye 🙏🙏🙏🙏

  • @user-qn7hj2jp6h
    @user-qn7hj2jp6h 16 днів тому

    അമ്മേ മാതാവേ എന്റെ മോനു കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണേ

  • @rosepaul823
    @rosepaul823 15 днів тому

    Amme mathave festinu poorna soukhyam kodukkane amme mathave🙏🙏🙏🙏

  • @christyabi-rm9jw
    @christyabi-rm9jw 15 днів тому

    Amma matha makle jekhane amen

  • @bettybenny2138
    @bettybenny2138 15 днів тому

    അമ്മമാതാവേ scaning വന്നേക്കുവാ സഹായിക്കണേ. കുഞ്ഞുങ്ങൾ എല്ലാത്തവരുക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ 🙏🙏🙏🙏🙏

  • @user-fm4bz1td7o
    @user-fm4bz1td7o 16 днів тому

    Amme anugrahikkane

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Amme mathave appa ammauo oru apathuo kudathaye kathu kollanamaye 🙏🙏🙏🙏

  • @priyakeralajtbaby6260
    @priyakeralajtbaby6260 16 днів тому

    Ente mathave ente kaiyude peruppum mummyude muttinte neerum matti tharane. Ave Maria katholane.

  • @ivytreesa9350
    @ivytreesa9350 16 днів тому

    Amme ayirum nandi🙏🏻🙏🏻🙏🏻

  • @user-wj7sx6gp7p
    @user-wj7sx6gp7p 16 днів тому

    ഏട്ടന്റെ വണ്ടി വേഗം നന്നക്കി കിട്ടണേ ഷോറൂമിൽ നിന്ന് മാതാവേ ക്യാഷ് ഒന്നും അങ്ങോട്ട് കൊടുക്കേണ്ടി വരല്ലേ മാതാവേ വണ്ടിക്കു ഫുൾ ക്ലെയിം ഉണ്ട് അതു കിട്ടി അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @akhilass755
    @akhilass755 9 днів тому

    Amme ente Kudumba jeevitham dhanyamakkaname

  • @santhoshmc7612
    @santhoshmc7612 15 днів тому

    😮അമ്മേ എന്റെ മക്കളെ കാത്തോളണേ

  • @abhinandh.suresh1059
    @abhinandh.suresh1059 16 днів тому

    അമ്മ എന്റെ മകൻ പാസ്സ് അക്കാണ മേ

  • @anuachenkunju3218
    @anuachenkunju3218 16 днів тому

    Orayiram Nandi amme🙏🙏🙏

  • @amiyan7511
    @amiyan7511 16 днів тому

    Amme mathave job nalki anugrahikane

  • @sreekala9038
    @sreekala9038 16 днів тому

    Amma ente Ella vedanakalum sankdangalum avidunnu Edith mattaname amen njangalkarumilla Amma Kay vidalle ente makkale reshikkaname anugrehikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐😔😭

  • @rosesrainbowworld1379
    @rosesrainbowworld1379 15 днів тому

    Ammea entea rogengal sugappeduthuvan. KanivaKenamea❤️❤️❤️❤️💕💕💕😘😘😘

  • @joyaljoseph330
    @joyaljoseph330 15 днів тому

    Amme ayalude cheswabhavathlbavam amma mattikodukkane amme

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Eshoyekuo amme mathavinuo orayiram y

  • @raji6395
    @raji6395 15 днів тому

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @girijaakshara5938
    @girijaakshara5938 16 днів тому

    അമ്മ മാതാവേ എന്റെ മോളെയും കൂടെ ഉള്ള കുട്ടികളെയും കാത്തോളണേ അവർ വീട്ടിൽ പോകുന്നു ട്രെയിനിൽ ആണ് അമ്മ യും യേശു അപ്പയും കൂടെ ഉണ്ടാവണേ 🙏🙏🙏

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Amme mathave ente makalaye ammakku samarppichu prarthikunnu.ayur aroghyam nalgi anugrahikanamaye 🙏🙏🙏🙏

  • @elsashins2019
    @elsashins2019 16 днів тому

    അമ്മേ മാതാവേ ഇന്ന് തന്നെ ക്യാഷ് കേരണേ,,,🙏🙏🙏🙏

  • @salyjose7793
    @salyjose7793 16 днів тому

    എനിക്ക് കുറി പൈസ തരുവാൻ ഉള്ള എല്ലാവരും തരണമേ ഞാൻ കൊടുക്കുവാൻ ഉള്ള എല്ലാവർക്കും കൊടുക്കാൻ സാധിക്കണമേ അമ്മ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ

  • @jacobpc326
    @jacobpc326 11 днів тому

    Amme mathave ente kudumbathe ammayude vimalahredayathil samarpikunnu karunayayirikaname

  • @myworld8900
    @myworld8900 15 днів тому

    Mathave casukal theeraname

  • @santhoshmc7612
    @santhoshmc7612 15 днів тому

    അമ്മയുടെ കരുതൽ എന്നുമുണ്ടാവേണം

  • @susammaoommen3111
    @susammaoommen3111 15 днів тому

    Amme matave gagalude bhavanathil santosham tannu anugrahikkane

  • @jijiousephouseph8466
    @jijiousephouseph8466 15 днів тому

    Amme mathave tobychayan ommanil oru joli nalghi anugrahikanamaye.purathu pokanulla vazhi kanichu tharanamaye 🙏🙏🙏🙏

  • @veena4014
    @veena4014 15 днів тому

    Amma mathave ente appachane poorna soukyam nalki oru puthiya vykthiyakki ammayude sakshiyakku mattaname

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 16 днів тому

    🙏🙏🙏

  • @jeru5083
    @jeru5083 16 днів тому

    Mathave pappayudey madhyapanam nirthi tharaame..Kodumbathil kuree preshngal udakkunnu.Mathee madhapanam nirthi pazhayapole aaki tharaname mathavee

  • @sunitamanoj6117
    @sunitamanoj6117 15 днів тому

    Amme innu deliverykayi ella makkaludeyum delivery amme normal aaki amma koode chennu nedi nalgane. We love you❤❤❤ amme🙏🙏🙏 yeshuve appaaa aabaye ammaye nalgiyadhine orthu sthudhi aaradhana thank you lord jesus🙏🙏🙏 ave maria🌹🌹🌹

  • @RAKHIJITHIN
    @RAKHIJITHIN 15 днів тому

    മാതാവേ എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @harshamolak3855
    @harshamolak3855 16 днів тому

    അമ്മേ എന്റെ നിയോഗങ്ങൾ എനിക്ക് തരണേ 🙏🏻🙏🏻🙏🏻

  • @Archana-vlogs
    @Archana-vlogs 16 днів тому +1

    അമ്മേ എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ വക്താണപെടകമേ കൃപാസനം മാതാവേ കടമ്പാധ്യതയിൽ നിന്നും മോചനം നല്കണമേ കുഞ്ഞിന് ആരോഗ്യവും വളർച്ചയും നല്കണമേ സബാദ്യ ബുദ്ധിമുട്ട് യിൽ നിന്നും മോചിപ്പിക്കണമേ അമ്മയുടെ സഹായം ഇല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഞങ്ങളെ സഹായിക്കണമേ അമ്മയെ വിശ്വസിച്ചുരിക്കുന്നു അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️

  • @sumithajijo5542
    @sumithajijo5542 16 днів тому

    Pazhaya സ്വരം തിരിച്ചു തരണമേ

  • @sobhashaju1456
    @sobhashaju1456 16 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosepaul823
    @rosepaul823 15 днів тому

    Amme udambadiyil ente kuravukal paranjutharaname amme mathave 🙏🙏🙏🙏