മരുന്നുപോലും കണ്ടുപിടിക്കാത്ത അസുഖത്തിന് ഉടമ്പടിയിലൂടെ അത്ഭുത രോഗസൗഖ്യം സാക്ഷ്യം കേൾക്കാം

Поділитися
Вставка
  • Опубліковано 16 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 320

  • @jeenakochumol7314
    @jeenakochumol7314 2 місяці тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @evelincelin9791
    @evelincelin9791 2 місяці тому +1

    ❤❤❤❤❤ പരിശുദ്ധ തുരുക്കുടുംബമെ ഞങ്ങളെ അനുഗ്രഹിക്കണമേ .. ആമേൻ... ആവേ മരിയ❤❤❤❤❤❤❤

  • @MiniJoy-u6r
    @MiniJoy-u6r 2 місяці тому

    അമ്മേ യാത്രയിൽ ആയിരിക്കുന്ന എല്ലാവരെയും മകനെയും സമർപ്പിക്കുന്നു കരുണയായിരിക്കേണമേ യേശുവേ നന്ദി സ്തുതി ആരാധന ഹല്ലേലൂയ്യ🙏🙏🙏🙏🙏🙏

  • @laisaluckose3243
    @laisaluckose3243 2 місяці тому

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ എൻ്റെ രോഗം അമ്മേ ഈശോയെ.മാറ്റി തരണേ

  • @DollyJoy-b4m
    @DollyJoy-b4m 2 місяці тому +1

    അമ്മേ എന്റെകൈ സുഖപ്പെടുത്തണേ അമ്മയുടെ സാക്ഷിയാക്കി മാറ്റണേ

  • @DeepaRudran-bl5gp
    @DeepaRudran-bl5gp 2 місяці тому

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +2

    . അമ്മേ മാതാവേ സഞ്ചാരി മാതാവേ സഞ്ചരിച്ച് എന്റെ കാണാതെ പോയ മാലയുടെ അടുത്ത് ചെന്ന് എനിക്ക് കാണിച്ച് തരണമേ.

  • @athulyasn1108
    @athulyasn1108 2 місяці тому

    അമ്മേ മാതാവേ വയനാട്ടിലെ മക്കളെ അവിടുന്ന് ചേർത്തു പിടിക്കണമേ. ഈശോയെ ഇതുപോലുള്ള ദുരന്തങ്ങളിൽ നിന്നും മക്കളെ പരിപാലിക്കേണമേ🙏🙏

  • @ajithasree6337
    @ajithasree6337 2 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 2 місяці тому

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ ഈ മകൾക്ക് സുഖം അമ്മേ മാതാവേ സ്വസ്തി എൻറെ നേർവഴിക്ക് നടത്തണെ അപ്പാ പപ ങ്ങൾ പെറുക്കണെ അമ്മേ അപ്പാ നന്ദി അപ്പാ🙏🙏🙏😭😭😭🌹🌹🌹🌹❣️❣️

  • @adarshb8758
    @adarshb8758 2 місяці тому +1

    മാതാവേ എന്നെയും ഈ ഹോസ്പിറ്റൽ അഡ്മിറ്റ് എയ്തു ഇല്ലറയും അത്രയും വീഗത്തിൽ എല്ലാ പ്രാശ്നങ്ങൾ മാറ്റി വീട്ടിൽ വിടാൻ അനുഗ്ഗിക്കണമേ മതേ വേ

  • @jencyfrancis4929
    @jencyfrancis4929 2 місяці тому +1

    അമ്മേ എന്റെ സഹോദരനുo രോഗിയായി ആസ്പതിയിൽ കഴിയുകയാണ് അമ്മ തൊട്ട് സുഖപ്പെടുത്തണമെ

  • @elsyjose156
    @elsyjose156 2 місяці тому

    എന്റെ മോനെ കാത്തുകൊള്ളണമേ. അവനെ കുടുംബത്തിന്റെ മോനാക്കിത്തരാണമേ അമ്മേ ആമേൻ 🙏🙏.

  • @jinititus9480
    @jinititus9480 2 місяці тому

    അമ്മേ മാതാവ് സ്‌നേഹ ക്കും നിധിക്കും ക്യാൻസർ എ ന്നാ രോഗം മാറ്റിത്തരാണമേ ടിജിനയുടെ മനസിൽ നിന്നും അവനെ അകറ്റി തരണമേ 😭🙏🙏🙏🙏അമ്മേ amen

  • @bindu5024
    @bindu5024 2 місяці тому +1

    അമ്മേ ഞങ്ങളെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണേ എൻ്റെ ചാച്ചനും അമ്മക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് കൃപ തരണേ

  • @suja1358
    @suja1358 2 місяці тому

    Amen Hallelujah Praise the Lord Avae Maria ❤

  • @SalomiRoy
    @SalomiRoy 2 місяці тому +1

    അമ്മേ ശാലിനിയെ സുഖപ്പെടുത്തണേ

  • @anuj4518
    @anuj4518 2 місяці тому +1

    അമ്മേ എൻ്റെ മകൻ്റെ കാലിന് ഇപ്പോൾ തന്നെ സൗഖ്യം കൊടുക്കണമെ

  • @nishabiju4394
    @nishabiju4394 2 місяці тому

    അമ്മ മാതാവ് എന്റ സഹോദരന്റെ എന്റ സഹോദരന്റെ ഡീസക്ക്ൻറ്റ അകൽച്ച മാറ്റി വേദനമാറ്റി അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleyammape873
    @aleyammape873 2 місяці тому +1

    അമ്മേ എന്റെ രോഗവസ്ഥയിലിരിക്കുന്ന അവയവം ഉറപ്പിക്കണമേ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എനിക്ക് സർജ്ജറി ഇല്ലാതെ സൗഖ്യം നല്കണമേ.

  • @nishabiju4394
    @nishabiju4394 2 місяці тому

    അമ്മ മാതാവ് ഈ മകൾക്ക് കൊടുത്ത സുഖം കൊടുത്തതു പോലെ എന്റ സഹോദരന് സുഖം കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshathankachan8637
    @aneeshathankachan8637 2 місяці тому +2

    അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ മിടുക്കി ആക്കി തരണേ ഓടി നടന്നു പണി എടുക്കാൻ കഴിയണം

  • @anjugeorge3350
    @anjugeorge3350 2 місяці тому +89

    അമ്മേ എൻ്റെ ICU കഴിയുന്ന doctors മരിക്കുമെന്ന് പറഞ്ഞിരിക്കുന്ന എൻ്റെ സഹോദരനെ അമ്മ തൊട്ട് സുഖപ്പെടുത്തണമേ

  • @shantyskitchen3609
    @shantyskitchen3609 2 місяці тому

    Amme sanchari mathave dasiyude vedanakalellam Matti tharename amen.

  • @bindur7919
    @bindur7919 2 місяці тому

    ഈശോയെ അമ്മേ നന്ദി സ്തുതി 🙏

  • @matthewpurackal2426
    @matthewpurackal2426 2 місяці тому

    Praise the Lord Amen

  • @anjugeorge3350
    @anjugeorge3350 2 місяці тому +27

    മഞ്ഞപ്പിത്തം പടരുന്നു അന്തരികാ അവയങ്ങൾ എല്ലാം infection ആയി. വയറിളക്കം തുടങ്ങിയിട്ട് 3 ദിവസമായി ICU ഭയങ്കര വഴക്കും ഓർമയില്ലാത്ത പ്രവർത്തികളും ചെയ്യുന്ന എൻ്റെ സഹോദരനെ അമ്മേ അമ്മ തൊട്ട് സുഖപൊം ത്തണമേ

  • @sub-ky9cz
    @sub-ky9cz 2 місяці тому

    എൻ്റെ മാതാവെ എൻ്റെ ചേട്ടനെ കാത്തു കൊള്ളണമെ

  • @smithadileep980
    @smithadileep980 2 місяці тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @Rasak-s3z
    @Rasak-s3z Місяць тому

    Amme rashikkane ✝️✝️✝️✝️✝️✝️🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 місяці тому

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @coltonw4214
    @coltonw4214 2 місяці тому

    Praying for you and your family.praise the Lord.Amen.❤❤❤❤❤

  • @stephenbinu1528
    @stephenbinu1528 2 місяці тому

    ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JaimolSaji-n5p
    @JaimolSaji-n5p 2 місяці тому

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🌹🌹🌹🌹

  • @jainjosephl690
    @jainjosephl690 2 місяці тому

    Ente amme ente asrayame amen ennodu karuna thonnane enne kayvidalle sahayikaname amen 🙏

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave ellareyum nalla aroghyam koduthu kathukollaname amen 🙏

  • @dhanyalejin6086
    @dhanyalejin6086 2 місяці тому

    അമ്മേ അസുഖതരണമേ🙏🙏🙏🙏

  • @aninaduvilakom9400
    @aninaduvilakom9400 2 місяці тому +1

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി മാറ്റേണമേ ആമേൻ 🙏🙏

  • @shyjaanish
    @shyjaanish 2 місяці тому

    അമ്മെ എന്റ അണ്ണന്റെ ച്ചുമ മാറ്റി തരണമേ 🙏🙏🙏

  • @alinababy9247
    @alinababy9247 2 місяці тому +1

    🕊 Not by Merit ❤ But by Grace 🙏🏻
    🕊 Not by Merit ❤ But by Grace 🙏🏻
    🕊 Not by Merit ❤ But by Grace 🙏🏻

  • @ABINVINOVS
    @ABINVINOVS 2 місяці тому +9

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @Beena-pe2tx
    @Beena-pe2tx 2 місяці тому

    അമ്മേ വേദിക് മോൻ സംസാരിക്കണമേ 🙏🙏🙏

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @jeesvarghese9898
    @jeesvarghese9898 2 місяці тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinycp8681
    @shinycp8681 2 місяці тому

    അമ്മേ മാതാവേ ആഗസ്റ്റ് 11 നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @kendal4421
    @kendal4421 2 місяці тому

    അമ്മേ മാതാവേ 🙏🙏🙏🙏

  • @anithaesbal9182
    @anithaesbal9182 2 місяці тому +1

    🙏🙏🙏

  • @ArronLijo
    @ArronLijo 2 місяці тому +1

    അമ്മേ മാതാവേ എല്ലാ മക്കളെയും തൊട്ടു അനുഗ്രഹിക്കണമേ ❤

  • @thamburattiarts7633
    @thamburattiarts7633 2 місяці тому +24

    എൻ്റെ മോൻ്റെ ചെവി വേദന മാറ്റി തന്ന കൃപാസനം മാതാവിനും , യേശുവിനും ഒരുപാട് ഒരുപാട് നന്ദി. മോന് വേണ്ടി പ്രാർത്ഥിച്ച ജോസഫ് അച്ചന് എത്രേ നന്ദി പറഞ്ഞാലും മതിവരില്ല.

  • @rosemaryp.s1117
    @rosemaryp.s1117 2 місяці тому

    അമ്മേ എന്നെ ഒരു സാക്ഷിയാക്കണമേ. 🙏🏻🙏🏻🙏🏻

  • @elsammakuriakose9990
    @elsammakuriakose9990 2 місяці тому +1

    അമ്മ എന്റെ കുഞ്ഞിന്റെ ബുദ്ധി വൈകല്യവും പഠന വൈകല്യവും മാറ്റി അവൾക്ക് എഴുതാനും വായിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🙏🌹

  • @ReenaBijuReenaBiju-f5d
    @ReenaBijuReenaBiju-f5d 2 місяці тому +4

    അമ്മേ മാതാവേ കടക്കാര് കാരണ० വളരേ ബുദ്ധിമുട്ടുന്ന എനിക്ക് ഒരു വഴികാണിച്ച് തരണേ അമ്മേ

  • @ABINVINOVS
    @ABINVINOVS 2 місяці тому

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @GreeshmaRajappan
    @GreeshmaRajappan 2 місяці тому +4

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം august1ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. ഓഗസ്റ്റ് 2ന് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദനയും തലകറക്കവും മാറ്റിത്തെരേണമേ 🙏🙏🕯️🕯️🌹🌹.

  • @ami_01._
    @ami_01._ 2 місяці тому

    Eshoye nanji Eshoye susthuthi 🙏🏼 ❤️ ✨️

  • @rajammajose1713
    @rajammajose1713 2 місяці тому

    Amma mathave nanni esoyeee appa nanni ee athbutha sauykyam nalkiya ammakum esokum 100000000nanni🙏🙏🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 місяці тому +1

    അമ്മേ മാതാവേ എന്റെ ബാധ്യതകൾ മാറ്റുവാൻ സഹായിക്കണമേ

  • @tijusvlogs7092
    @tijusvlogs7092 2 місяці тому

    Amen

  • @omaskeralakitchen6097
    @omaskeralakitchen6097 2 місяці тому

    Amen Halleluah Avemaria 🙏🙌👏❤♥💙

  • @renjujomon127
    @renjujomon127 2 місяці тому

    മാതാവേ നന്ദി 🙏🏻

  • @ManjuMathew-ur7gd
    @ManjuMathew-ur7gd 2 місяці тому

    നന്ദി മാതാവേ

  • @lincyjohnson4776
    @lincyjohnson4776 2 місяці тому

    എബിനാളെ ഒമാനിലേക്ക് പോകുവാണ് അമ്മയും ഈശോയും കൂടെ ഉണ്ടാവണേ🕯️🕯️🕯️🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajithabj3024
    @sajithabj3024 2 місяці тому +3

    അമ്മേ എന്റെ നീണ്ട വർഷത്തെ കാത്തിരിപ്പാണ് അമ്മേ ഒരു ഭവനം അമ്മേ അത് എനിക്ക് സാധിച്ചു തരേണമേ അമ്മേ ഞാൻ കണ്ട വീട് എനിക്ക് കിട്ടാൻ അമ്മ കനിയേണമേ അമ്മേ
    ഞാൻ കുറച്ചു പേരോട് പൈസ കടം ചോദിച്ചിരിക്കുന്നു അത് ഒരു തടസവും കൂടാതെ എനിക്ക് അത് കിട്ടേണമേ അമ്മേ 🙏🙏🙏🙏😢😢😢

  • @josmisebastian139
    @josmisebastian139 2 місяці тому

    Ammee mathavee ammayude hitham pole njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @valsageorge4794
    @valsageorge4794 2 місяці тому +16

    അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ സമർപ്പിക്കുന്നു 🙏🙏വിഷമിപ്പിക്കല്ലേ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 2 місяці тому

    Amme nanni

  • @bibinthankchan4691
    @bibinthankchan4691 2 місяці тому +3

    അമ്മ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ

  • @jeevaj8591
    @jeevaj8591 2 місяці тому

    Ente Kripasanam amma ninte hitham pole nadakattte 🙏🙏

  • @abinantony7771
    @abinantony7771 2 місяці тому

    അമ്മ മാതാവേ എന്നെയും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ.... എന്റെ പ്രതീക്ഷ കൈവിടാതെ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കാര്യത്തിൽ അമ്മ കരുണ കാണിക്കണമേ ആമേൻ 30 നു ഉള്ളിൽ ഒരു അത്ഭുതം സംഭവിക്കണമേ അമ്മേ 🙏

  • @sisydevasia2945
    @sisydevasia2945 2 місяці тому

    എന്റെ മോന്റെ ഷുഗർ ലെവൽ 90 ആക്കി മാറ്റി തരേണമേ അമ്മ മാതാവേ പഠിക്കാനുള്ള കൃപയും നൽകേണമേ കുഞ്ഞുങ്ങൾക്ക് 🙏🙏🙏🙏

  • @janeta8996
    @janeta8996 2 місяці тому +2

    l അമ്മേ മാതാവേ എന്റെ മകൻ നല്ലൊരു കുമ്പസാരം നടത്താൻ സഹായിക്കണെ. വിവാഹം എന്ന കുദാശ യഥാർത്ഥവിശുദ്ധിയോടു കൂടി സ്വീകരിക്കാൻ അനുഗ്രഹിക്കണ്ടെ.❤

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 2 місяці тому

    അമ്മേ എൻ്റ ഭാര്യയൂടെ നടുവ് വേദനയും കല്ല് വേദനയും
    മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @blessyjose185
    @blessyjose185 2 місяці тому

    Prasidha Amme ente pavaghal shemikebame

  • @aneeshathankachan8637
    @aneeshathankachan8637 2 місяці тому

    കുഞ്ഞിൻറെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ, വെള്ള പാട് മാറ്റി തരണേ എൻറെ കുഞ്ഞിൻറെ

  • @resmijumon2961
    @resmijumon2961 2 місяці тому

    Please heal our kids Jesus.

  • @jijo_joy
    @jijo_joy 2 місяці тому +1

    മനുഷ്യനു അസാദ്ധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🕯️🕯️🕯️

  • @alinababy9247
    @alinababy9247 2 місяці тому

    Isaiah 60 : 22
    "At the right time, I, the Lord, will make it happen. "

  • @paulchirayath1703
    @paulchirayath1703 2 місяці тому

    അമ്മേ മാതാവേ 🙏🙏🙏♥️♥️♥️

  • @ABINVINOVS
    @ABINVINOVS 2 місяці тому +1

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @meenarajan2638
    @meenarajan2638 2 місяці тому

    അമ്മേ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നടത്തിയിരിക്കുന്ന അനീതി നിറഞ്ഞ ശമ്പളപരിഷ്കരണത്തിൽ വന്നിട്ടുള്ള തെറ്റ് തിരുത്താൻ അധികാരികൾ തയ്യാറാകനുള്ള കൃപ നല്കണമേ

  • @ancytwinkle7305
    @ancytwinkle7305 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എനിക്കും എൻ്റെ കൂട്ടുകാർക്കും ഡിസംബർ 7ആം അമ്മ പ്രത്യക്ഷപ്പെട്ട തീയതിക്ക് മുൻപ് ഞങ്ങൾക്ക് 2 ജർമൻ എക്സാം പാസാക്കി തരണമേ......

  • @ashamanoj6365
    @ashamanoj6365 2 місяці тому

    ആമേൻ 🙏🌹🙏

  • @manuthomas3927
    @manuthomas3927 2 місяці тому

    Ente kudumbhathe anugrahikaname Amma mathave

  • @induvijesh
    @induvijesh 2 місяці тому

    ആവേ ആവേ ആവേ മരിയ 🙏

  • @donellpeter5035
    @donellpeter5035 2 місяці тому

    Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Amme, ellaypozhum njangalodu kude undayirikkaname 🕯️🕯️🕯️🌷🌹🌷

  • @shinujennis6191
    @shinujennis6191 2 місяці тому

    അമ്മേ 🙏🙏

  • @Sinsu520
    @Sinsu520 2 місяці тому +1

    എന്റെ അമ്മമാതാവേ application approve ആക്കിത്തന്നതിനു ഒരുപാട് നന്ദി അമ്മേ ഒരായിരം നന്ദി അമ്മേ ഇനിയും ഒരു തടസ്സവും വരാതെ കൂടെയുണ്ടാകണേ എന്റെ പൊന്ന് അമ്മേ 🙏

  • @bindud3715
    @bindud3715 2 місяці тому

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ ലോകം മുഴുവനും അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കേണമേ അമ്മേ മക്കൾക്ക് സത്യം വെളിപ്പെടുത്തി കൊടു ക്കാൻ അവർ സത്യാവസ്ഥ ഉൾക്കൊള്ളാൻ പ്രാർത്ഥിക്കുന്നു അമ്മക്ക് അറിയാമല്ലോ എന്നെ സഹായിക്കാൻ അമ്മയും ഈശോയും മാത്രമേ ഉള്ളുവെന്നു കരുണ ചൊരിയേണമേ അമ്മ എനിക്ക് ജ്ഞാനവും വിവേകവും നൽകിയത് പോലെ എബിക്കും ഫെബിക്കും ജ്ഞാനം വിവേകം നൽകേണമേ 🙏🙏

  • @manuthomas3927
    @manuthomas3927 2 місяці тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +1

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

  • @akhilaarun983
    @akhilaarun983 2 місяці тому

    Amme mathave ente asugangal poornamayum matti taraname kaividale ammmeeee tott anugrahikane 🙏🏻🙏🏻🙏🏻

  • @lincyjoy9755
    @lincyjoy9755 2 місяці тому

    ആവേ മരിയ 🙏

  • @aneeshps8917
    @aneeshps8917 2 місяці тому

    Mathave njangalude bhavanathil varaname🙏

  • @Aleyammajoshi
    @Aleyammajoshi 2 місяці тому

    ദൈവ മാതാവേ, ഈശോ വഴി എല്ലാം മക്കൾക്കും അമ്മ വാങ്ങി നല്കിയ എല്ലാം അനുഗ്രഹ ങ്ങൾ ക്കും, കൃപകൾക്കും നാണി
    നന്ദി യും, സ്‌തു തിയും സമർപ്പിക്കുന്നു. ആവേ മരിയ ലൂക്. 1:45.കർത്താവ് അരുൾ ചെയ്ത വ നിറവേറും എന്നു വിശ്വാസി ച്ച വൾ ഭാ ഗ്യ വതി.. അമ്മേ ഈ, വിശ്വാസം ഞങ്ങൾക്കും നല്കണമേ. ആമ്മേൻ. ഈശോയെ ഹല്ലേലുയ. ആരാധന. മഹത്വം. 🙏. 🙏. 🙏.

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz 2 місяці тому +16

    പരിശുദ്ധ അമ്മേ രാജമ്മയുടെ ക്യാൻസർ പൂർണ്ണ മായി മാറ്റി കൊടുക്കേണമേ

  • @peace-qz3qe
    @peace-qz3qe 2 місяці тому

    Mathave ammayude kripa nalki anugrahikaname

  • @YourTeacherrisyt
    @YourTeacherrisyt 2 місяці тому

    All glory to God and mother mary ❤❤❤

  • @anushas6981
    @anushas6981 2 місяці тому

    Amen🙏🙏

  • @lincyjohnson4776
    @lincyjohnson4776 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ മോൻ എബിയുടെ വയറിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാവല്ലേ❤🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼