ഉടമ്പടി ഉടനടി പരിഹാരം എന്ന് കേട്ടപ്പോൾ ഞാൻ കൃപാസനത്തിലോട്ട് വന്നു. പക്ഷെ ഞങ്ങൾക്ക് ബോധ്യപ്പെട്ടത്!

Поділитися
Вставка
  • Опубліковано 6 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 295

  • @ArchaAshwin
    @ArchaAshwin Місяць тому +28

    എൻ്റെ അമ്മേ ഗവൺമെൻ്റ് ജോലിക്കായി ഉടമ്പടി എടുത്ത എല്ലാ യുവാക്കളെയും യുവതികളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികൾ ആക്കേണമേ🙏🏻🙏🏻🙏🏻

    • @rajeshwarivijayan4486
      @rajeshwarivijayan4486 Місяць тому +1

      Amme mathave government joali aagrahikkunna ella makkalkkum joali koduth anugrahikkaname amen 🙏 😢 amme mathave mondisory corse government ettedukkaname ente moalkk oru government joali koduth anugrahikkaname amme mathave 🙏 😢😢

    • @AnushaManoj-st4kj
      @AnushaManoj-st4kj Місяць тому

      Amme mathave government lob kittane

    • @SindhuCk-wc9wq
      @SindhuCk-wc9wq 23 дні тому

      🙏🙏

  • @reebasony2778
    @reebasony2778 Місяць тому +17

    അമ്മേ ഒരു കുഞ്ഞുമായി വന്ന് അമ്മയുടെ സന്നിധിയിൽ വന്ന് സാക്‌ഷ്യം പറയുവാൻ അനുഗ്രഹിക്കന്നമേ

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @rejikuriakose7636
    @rejikuriakose7636 Місяць тому +8

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലിവിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @Annumariya-kh9xo
    @Annumariya-kh9xo Місяць тому +12

    ഒറ്റ ഉടമ്പടി യിൽ എന്തോരം സാക്ഷ്യം ആണ് ഈശോയെ ഈ മക്കൾ ക്ക് കിട്ടിയത് ഇനി ഇവർക്ക് ഉണ്ണികളേ നൽകണേ ഒത്തിരി പേരെ സഹായിക്കാൻ ഇവർക്ക് പറ്റട്ടെ

  • @cillajoy
    @cillajoy 10 днів тому +1

    അമ്മേ മാതാവേ ഉടമ്പടിയിൽ ജീവികാൻ ഉള്ള കൃപ നൽകണേ അമ്മേ.

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Місяць тому +12

    അമ്മേ എന്റെ കെവിൻ കുട്ടൻ ഇന്നലെ uk യിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റ്ഇൽ പാസ്സായി.... അമ്മേ അമ്മേടെയും തിരുകുമാരന്റെയും അനുഗ്രഹം കൊണ്ട് മാത്രമാണ് എന്റെ മോൻ പാസ്സായത്.... ഒരായിരം നന്ദി.... നിന്റെ സാക്ഷിയക്കണേ

  • @ReneeshaBiju
    @ReneeshaBiju Місяць тому +2

    സഞ്ചാരി മാതാവേ മാതാവ് സമയച്ചുരുക്കത്ത ടെ ഉടനടി പരിഹാരം നല്കണമേ

  • @ashwinxavier5364
    @ashwinxavier5364 Місяць тому +7

    അമ്മേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ ക്ക് പരിഹാരം കാണിച്ചു തരേണമേ എന്നെനാ ണം കെടുത്തരുത് എല്ലാ പ്രതിസന്ധി കളിലും അമ്മയോട് ചേർന്ന് നിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @elzascookhouse8908
    @elzascookhouse8908 Місяць тому +7

    ഇത്രയും ആഴമായ റ് വിശ്വാസം എനിക്കും എന്റെ കുടുംബത്തിലെ ഓരോരുത്തർക്കും തരണേ ❤Amen ❤🙏🏼

  • @ashaajosh5620
    @ashaajosh5620 Місяць тому +5

    അമ്മ മാതാവേ എന്റെ ജീവിതത്തിലും നേരിടുന്ന തടസങ്ങൾ എല്ലാം മാറ്റിത്തരണമേ 🙏അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭

  • @manjuthomas1628
    @manjuthomas1628 Місяць тому +3

    അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജോലിയും, അവൻ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാനും, ദൈവത്തെ അറിയുവാനും കൃ പ നൽകണേ, 🙏🏻🙏🏻

  • @pappuussmammuuss3746
    @pappuussmammuuss3746 Місяць тому +82

    എന്റെ അമ്മേ എനിക്ക് ജോലി ഒന്നുമില്ല. എന്റെ ഉള്ള ജോലിയും കൂടെ കളഞ്ഞിട്ട ഞാൻ ബഹറിനിലേക് വന്നത്. അമ്മനെ ഞാൻ കൂടെ കൊണ്ട് വന്നത് അല്ലെ ഞാൻ. പിന്നെ എന്താ എനിക്ക് ജോലി താരത്തെ. അമ്മെക് അറിയാലോ. എനിക്ക് ജോലി ഇല്ലങ്കിൽ എന്റെ വീട്ടുകാരുടെ എല്ലാ ആഗ്രഹവും നടക്കില്ല മാതാവേ. അമ്മേ പിന്നെ എല്ലാർക്കും എന്നോട് ദേഷ്യം മാകും അത് എനിക്ക് സഹിക്കുള്ള അമ്മേ. എനിക്കും എന്റെ കൂടെ ഉള്ള ചേച്ചി മാർക്കും നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ amme🙏🙏

    • @ambilyjacob8998
      @ambilyjacob8998 Місяць тому +1

      ജോലി കിട്ടും പ്രാർത്ഥിക്കൂ

    • @BinimolR-el7np
      @BinimolR-el7np Місяць тому +1

      Prayers 🙏🙏🙏

    • @user-gy2nw9df7l
      @user-gy2nw9df7l Місяць тому +1

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @nimaniljo8366
      @nimaniljo8366 Місяць тому

      🙏🙏🙏

    • @user-dd1xs5go2s
      @user-dd1xs5go2s Місяць тому

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @PiousJoseph-ue2ul
    @PiousJoseph-ue2ul Місяць тому +3

    എൻെറ അമ്മേ എൻെറ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ

  • @manivincent855
    @manivincent855 Місяць тому +3

    അമ്മ മാതാവേ എന്റെ വയറിന്റേയും ബ്രസ്റ്റിന്റേയും അസുഖം മാറ്റി തരണമേ

  • @sujasebastian1938
    @sujasebastian1938 Місяць тому +16

    അമ്മ മാതാവേ എന്റെ ജോലിയെ സമർപ്പിക്കുന്നു 🙏🏾🙏🏾

  • @BijuGeorge-x4s
    @BijuGeorge-x4s Місяць тому +1

    അമ്മേ കരുണ തോന്നണേ പ്രേതിസന്ധികൾ കൂടിവരുന്നു ഒരു മാർഗവും ഇല്ല മുന്നോട്ട് പോകുവാൻ കൃപ ഉണ്ടാകണേ അമ്മേ 🙏🙏🙏

  • @judybiju4807
    @judybiju4807 Місяць тому +1

    കൃപാസനം അമ്മ മാതാവേ ജോലി ഇല്ലാത്ത എല്ലാം മക്കൾക് അമ്മയുടെ മകനോട് മാധ്യസ്ഥം തേടി സാധിച്ചു തരണം എന്റെ മകൾ വിദേശത്തു ജോലി വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @HannaRose-vr4ps
    @HannaRose-vr4ps Місяць тому +12

    അമ്മേ എന്റെ വയറിനകത്ത് വേദന മാറ്റണമേ അസിഡിറ്റി മാറ്റണമേ എന്റെ കണ്ണിന് പൂർണ്ണ കാഴ്ച നൽകി അനുഗ്രഹിക്കണമേ കണ്ണിൽനിന്ന് കണ്ണുനീർ വരാൻ കൃപ തോന്നണമേ

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @AshaAbhilash-fk6rl
      @AshaAbhilash-fk6rl 20 днів тому

      Amme pscil nalloru joli kittename

  • @bindu5024
    @bindu5024 Місяць тому +11

    മാതാവേ സ്വസ്തി എൻ്റെ ഇടത് കണ്ണിന് വേദന ആണ് മാതാവേ നാളെ duty ക്ക് പോകണം ആരുമില്ല ഇവിടെ ഒരു doctor കിട്ടത്തില്ല മാതാവേ നാളെ രാവിലെ എല്ലാം മാറ്റി തരണേ

  • @milanxavier5110
    @milanxavier5110 Місяць тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ആരോഗ്യവും ദിർഘായുസ്സും നല്കി അനുഗ്രഹിക്കണേ അമ്മേ ,അമ്മേ ഭർത്താവിന്റെ ജിന്ന് ഒരു ആപത്തും വരുരുതേ അമ്മേ എൻ്റെ മനസ്സിന്റെ പേടി മാറ്റി തരണേ അമ്മേ

  • @shynipynadath8878
    @shynipynadath8878 Місяць тому +3

    ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർത്തുതരണേ 🙏🙏🙏

  • @AnaghaJoy-ij2hh
    @AnaghaJoy-ij2hh Місяць тому +3

    അമ്മേ അതുപോലെ ഓരോ ബുദ്ധിമുട്ട് ഉള്ള മക്കൾ എല്ലാവരെയും ഞാൻ അമ്മയുടെ അടുത്തേക് സമർപ്പിക്കുന്നു. കുടുംബ പ്രശനങ്ങൾ ഒള്ള മക്കൾ, ഡിവോഴ്സ് ആയ കപ്പിൾസ്,
    ഡിവോഴ്സ് ആകാൻ ഫയൽ ചെയ്തിരിക്കുന്നവർ, കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മൂലം വേദനിക്കുന്ന മക്കൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ലോൺ പാസ്സ് ആകാൻ നോക്കിയിരിക്കുന്ന മക്കൾ,വിവാഹം നടക്കാത്ത മക്കൾ, മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ഹോസ്പിറ്റലിൽ കിടക്കുന്നവർ, മക്കൾ ഇല്ലാത്തവർ, രോഗവസ്ഥയിൽ ഒള്ള കുഞ്ഞുമക്കൾ, പ്രായമായി സുഖമില്ലാത്തവർ, ഒരു നേരത്തെ ആഹാരം ഇല്ലാത്തവർ, വിടില്ലാത്തവർ, പരീക്ഷ ഒള്ള മക്കൾ, പരിഷക്ക് പോയിരിക്കുന്ന മക്കൾ, പഠിക്കാൻ ബുദ്ധിമുട്ട് ഒള്ള മക്കൾ, പെറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മക്കൾ, പെറം രാജ്യങ്ങളിൽ പഠിക്കുന്ന മക്കൾ, ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവർ, പഠിക്കാൻ ഒരു കോഴ്‌സ് തെറിഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്ന മക്കൾ, പ്രാർത്ഥനയിൽ നിന്ന് അകന്നു നിൽക്കുന്ന മക്കൾ, ചീത്ത കുട്ടു കെട്ടിൽ പെട്ടിരിക്കുന്ന മക്കൾ, വണ്ടി ഓടിക്കാൻ പോകുന്ന മക്കൾ, രാത്രി പണിക് പോകുന്ന മക്കൾ, കുടുംബത്തിൽ രാപകൽ ഇല്ലാതെ പണി ചെയുന്ന അമ്മമാർ, മരിച്ചു പോയ കുടപെർപ്പുകൾ, SUPPLY EXAM എഴുതുന്ന മക്കൾ. ഇവരെ എല്ലാം ഞാൻ അമ്മയുടെ പക്കലേക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാരുടെയും കൂടെ അമ്മ ഉണ്ടാകണമേ

  • @siniratheesh7583
    @siniratheesh7583 Місяць тому +5

    അമ്മേ നാളത്തെ exam സമർപ്പിക്കുന്നു കൂട്ടായിരിക്കണമേ 🙏🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 Місяць тому +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കുന്നതിനു ഒരുപാടു നന്ദി

  • @bennymathew1666
    @bennymathew1666 Місяць тому

    ക്യപാസന മാതാവേ,ഒരു നേരത്തെ ഭക്ഷണത്തിന് ആയി ബുദ്ധിമുട്ടുന്നവരെ അനുഗ്രഹിക്കണമേ

  • @minigeorge1876
    @minigeorge1876 Місяць тому +1

    മാതാവേ . സ്ഥലത്തിന്റെ മേലുള്ള കട ബാദ്യത മാറി സ്ഥലം വിൽക്കാൻ വേണ്ടി പ്രാർഥിക്കുന്നു

  • @user-xg2mq2ev8j
    @user-xg2mq2ev8j Місяць тому

    അമ്മേ ഈ വയുടെ പരീക്ഷ എളുപ്പം ഉണ്ടയിരിക്കണമേ അമ്മേ അടുത്ത് ഉണ്ടായിരിക്കണമേ ആമ്മേൻ

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx Місяць тому

    മാതാവേ എന്റ അലർജി രോഗം മാറ്റി തരണേ മാതാവിന്റെ കൃപ എപ്പോഴും ഉണ്ടാകണം 🙏🙏🙏❤️

  • @molybaby2901
    @molybaby2901 Місяць тому

    അമ്മേ മാതാവേ,, എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏❤️

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv Місяць тому +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കണേ. കടത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ

  • @smithadileep980
    @smithadileep980 Місяць тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alinababy9247
    @alinababy9247 Місяць тому +4

    സങ്കീര്‍ത്തനങ്ങള്‍ 71 : 4-6
    എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കൈയില്‍ നിന്ന്, നീതികെട്ട ക്രൂരന്‍റെ പിടിയില്‍നിന്ന്, എന്നെ വിടുവിക്കണമേ!
    കര്‍ത്താവേ, അങ്ങാണ് എന്‍റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്‍റെ ആശ്രയം.
    ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്‍റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാന്‍ എപ്പോഴും അങ്ങയെ, സ്തുതിക്കുന്നു.

  • @minigeorge1876
    @minigeorge1876 Місяць тому

    സഞ്ചാരി മാതാവേ . എന്റെ മകളുടെ ഭവനത്തിൽ അമ്മ ഒന്ന് വരണേ. സാമ്പത്തിക . ബുദ്ധിമുട്ടുകൾ . മാറ്റി തരണേ . മാതാവേ

  • @nalinirajan8871
    @nalinirajan8871 Місяць тому

    അമ്മമാതാവേ ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏

  • @catherineachsahmjoy4832
    @catherineachsahmjoy4832 Місяць тому

    അമ്മേ എന്റെ കുഞ്ഞിനെ സുഖപ്പെടുത്തണേ അവന്റെ സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 വെള്ള പാടുകൾ വരുന്നു അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindu5024
    @bindu5024 Місяць тому +3

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ fissure ഒന്നു മാറ്റി തരണേ എനിക്ക് ഇരിക്കാൻ വയ്യ ഭയങ്കര വേദന ആണ് മാതാവേ

  • @pincy7459
    @pincy7459 Місяць тому

    അമ്മെ എന്റെകുടുബത്തെ സംരക്ഷിക്കുന്നതിനേയ് നാഥ നിനക്ക്നന്ദി

  • @jalajakumari.p5276
    @jalajakumari.p5276 Місяць тому

    🙏🙏🙏അമ്മേ ഇന്നെങ്കിലും അർജുനെ കിട്ടണമേ 🙏🙏🙏

  • @alinababy9247
    @alinababy9247 Місяць тому +2

    സങ്കീര്‍ത്തനങ്ങള്‍ 80 : 3
    ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!

  • @leelaarjunan6426
    @leelaarjunan6426 Місяць тому

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

  • @aneeshbaby3409
    @aneeshbaby3409 Місяць тому

    അമ്മേ ക്യവാസന മാതാവേ എനിക്ക് എൻ്റെ കുടുബത്തെ പൊറ്റാൻ എനിക്ക് ഒരു വഴി കാണിച്ച് തരണമെകുടുമ്പം കൈവിട്ട് പൊകാൻ ഇടവരരരുതെ

  • @alinababy9247
    @alinababy9247 Місяць тому +2

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @rithuvarghese8120
    @rithuvarghese8120 Місяць тому +5

    Amme njngalk oru joli sariyakki taranae🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 Місяць тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @kalasasidharan
    @kalasasidharan Місяць тому

    ഇന്ന് അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ കുറച്ച് കടങ്ങളെല്ലാം വീട്ടാൻ കഴിഞ്ഞു 🙏🙏🙏

  • @sanithabenny4004
    @sanithabenny4004 Місяць тому +4

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കുവാൻ നല്ല ബുദ്ധി കൊടുക്കുവാനും ക്ലാസ്സിൽ നല്ല രീതിയിൽ ശ്രദ്ധിക്കുക വാനം ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @jennysajai110
    @jennysajai110 Місяць тому

    AMEN AMEN AMEN AMEN AMEN AMEN

  • @sarithasaritha649
    @sarithasaritha649 Місяць тому +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഞങ്ങളെയും അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @catherineachsahmjoy4832
    @catherineachsahmjoy4832 Місяць тому

    അമ്മേ കുഞ്ഞിനെ കാത്തുകൊളണേ അവന്റെ സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼🙏🏼

  • @srginnychf3742
    @srginnychf3742 Місяць тому

    നല്ലൊരു വീടും ഡേവിഡ് ന് വിവാഹവും നടക്കാൻ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ChristinaS12345
    @ChristinaS12345 Місяць тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @sheenajoseph5247
    @sheenajoseph5247 Місяць тому +1

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ സധൃവേദന

  • @beenagomez5341
    @beenagomez5341 Місяць тому

    അമ്മ മാതാവേ എന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കണം അമ്മേ

  • @sindhu7472
    @sindhu7472 Місяць тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁

  • @agaming-do9dn
    @agaming-do9dn Місяць тому

    എന്റെ അമ്മ മാതാവേ Next week എന്റെ driving Test ആണ് , അത്‌ഭുതം പ്രവ്യത്തിക്കണേ.

  • @bindu7374
    @bindu7374 28 днів тому

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 Місяць тому

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏

  • @leelaarjunan6426
    @leelaarjunan6426 Місяць тому +1

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

  • @rini9390
    @rini9390 Місяць тому

    Sanchari mathavae ente kude undakanamaeee🙏🙏🙏

  • @mariyamathew1638
    @mariyamathew1638 3 дні тому

    Ende Eshoyeee Mathaveee OuespithVe🙏✝️🫶

  • @alinababy9247
    @alinababy9247 Місяць тому +2

    ഏശയ്യാ 43
    4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "

  • @user-bh9gx6vj9u
    @user-bh9gx6vj9u 22 дні тому

    അമ്മ മാതാവേ എനിക്ക് ഒരു ജോലി നൽകേണമേ

  • @SabuKm-cr7iw
    @SabuKm-cr7iw Місяць тому +1

    Kudumbaprarthnamudagathecelluvansahayikkenameammamathave

  • @sumijohnson5531
    @sumijohnson5531 Місяць тому

    അമ്മേ എന്റെ കൂടെ നീ ഉണ്ടാവേണമേ 🙏എനിക്കൊരു meritum ഇല്ല അമ്മേ 🙏🙏

  • @donabiju1510
    @donabiju1510 Місяць тому

    ' ആമേൻ❤️✝️✝️

  • @jollythomas9996
    @jollythomas9996 Місяць тому

    എൻ്റെ മക്കൾക്ക് മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകണേ 🙏

  • @suja1358
    @suja1358 Місяць тому

    Amen Hallelujah Praise the Lord Avae Maria ❤

  • @judybiju4807
    @judybiju4807 Місяць тому

    3ഈശോയെ അമ്മ എന്റെ മകളുടെ കുഞ്ഞു പൊന്നൂസ്മോന് നല്ല ദൈവ വിശ്വാസം ഉള്ളു കുഞ്ഞുയ് വളർണമേ എല്ലാം കുഞ്ഞുമക്കളെക്ക്‌ സംരക്ഷണം കൊടുക്കണമേ അനുഗ്രഹികണമേ

  • @jinujohnson6343
    @jinujohnson6343 Місяць тому

    അമ്മേ, ഞങ്ങള്ക്ക് ഇന്ന് വർക്ക്‌ പെർമിറ്റ്‌ വന്നു, ആ candidate ണ് ok വിദേശത്ത് നല്ല ജോബ് നൽകി അനുഗ്രഹിക്കണെ 🙏🙏q

  • @bennyjoseph3289
    @bennyjoseph3289 Місяць тому

    Amen

  • @sibygeorge9483
    @sibygeorge9483 Місяць тому

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @beenamolmathews4255
    @beenamolmathews4255 Місяць тому

    Hallelujah Amen

  • @minijerry4365
    @minijerry4365 28 днів тому

    Amma,amen 🙏🙏🙏🙏🙏🙏

  • @sheebaandrews9912
    @sheebaandrews9912 Місяць тому

    Mathava. E Magala unyea. Kodukanm. Amen

  • @raji6395
    @raji6395 Місяць тому

    Kreupasanam amme nangalku vendi apekshikaname 🙏

  • @jrs258
    @jrs258 Місяць тому +1

    Ammae ente koodae veranamae

  • @DreamscomeTrue-p8t
    @DreamscomeTrue-p8t 28 днів тому +1

    അമ്മ അറിയാമല്ലോ ചേച്ചിക്ക് ഗവണ്മെന്റ് ജോലിക്കുള്ള പേപ്പർ ഉടനെ വീട്ടിൽ എത്തിച്ചു തരണമേ... നിനക്ക് മാത്രമേ പറ്റു എന്ന് വിശ്വസിക്കുന്ന ഒരാളെ ഞാൻ. ഇനി ചേച്ച്യേ മാത്രമേ വിളിക്കാൻ ഉള്ളു.... അമ്മയുടെ ജപമാല റാലിയിൽ പങ്കെടുത്ത തിരിച്ചു വരുമ്പോൾ എല്ലാം മാറി നല്ലത് വരണേ അമ്മേ

  • @jessyjoseph409
    @jessyjoseph409 Місяць тому

    Amma mathave enta husbandne asugam sugapeduthi tharaname Amen

  • @salykunjumon9871
    @salykunjumon9871 Місяць тому

    അമ്മേ എന്നെ sakshiyakkane

  • @preethymax450
    @preethymax450 Місяць тому

    അമ്മേ ദൈവാനുഗ്രഹം ഉള്ള ഒരു ഭവനം പണിയുവാൻ ഉള്ള കൃപ ഞങ്ങൾക്ക് തരണേ

  • @worldofkitchen8230
    @worldofkitchen8230 Місяць тому +1

    അമ്മേ അച്ഛന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ ജിൻസി കുടുംബം നീ പോകണം അവരോടു കരുണത്തോണേണമേ 🙏🙏🙏🙏

  • @delphijojo2498
    @delphijojo2498 27 днів тому

    Amme Mathave enne Ammayude sakhiyakki mattaname

  • @leenakunjumon8719
    @leenakunjumon8719 Місяць тому

    AMEN AMEN

  • @Swararagam777
    @Swararagam777 Місяць тому

    അമ്മ മാതാവേ പിതാവേ എനിക്കും ഗൾഫിൽ പോകാൻ ഭയങ്കര ആഗ്രഹമാണ് എന്റെ ജീവിതപങ്കാളി അവിടെയാണ് പക്ഷേ ഞങ്ങൾ വഴക്കാണ് അവിടെ ജോലി കിട്ടാനുള്ള പഠിപ്പൊന്നും എനിക്കില്ല എങ്ങനെ പോകും എന്നെനിക്കറിയില്ല എന്നാലും ഞാനെന്റെ ആഗ്രഹം അങ്ങോട്ടു പറഞ്ഞു എന്നേയുള്ളൂ ദൈവത്തിന് അസാധ്യമായി ഒന്നും തന്നെ ഇല്ലല്ലോ ഈ കാര്യത്തിലും അമ്മ ഒരു വഴി കാണിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു 😍😘🙏🙏

  • @riyajoy9188
    @riyajoy9188 12 днів тому

    Amme Kreupasanam Mathave elimappedaanulla kreupa nalkeneme Amme thirukumaranodu apekshikkeneme 🙏

  • @amrutharani1960
    @amrutharani1960 Місяць тому +1

    രോഗസൗഖ്യമ തരണേ... എല്ലാം നഷ്ട്ടപ്പെട്ടു ഇവിടെ നിന്നും പോകണ്ട അവസ്ഥ ഉണ്ടാക്കല്ലേ... അമ്മയോടുള്ള വിശ്വാസം ഞങ്ങൾക്കുണ്ട് ഞങ്ങടെ കൂടെ ഉണ്ടെന്നു അറിയാം അതുകൊണ്ട് വേറെ ആരുടെയും വാക്കുകൾ കേൾക്കുന്നില്ല ഞങ്ങൾക്ക് ഈശോയും അമ്മയും ഉണ്ടല്ലോ 🙏🙏🙏

  • @XavierThaivelikkakath
    @XavierThaivelikkakath 21 день тому

    Amen 🙏🙏🙏🙏🙏 Avemrey

  • @ammusivadas865
    @ammusivadas865 26 днів тому

    Amen✨

  • @alinababy9247
    @alinababy9247 Місяць тому

    Praying for nurses and others preparing for RN, IELTS, PTE, OET, CBT and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼

  • @jessyjoseph409
    @jessyjoseph409 Місяць тому

    Amma mathave naghalude mone oru nalla joli thanu anugraha kenam amen

  • @epantony5638
    @epantony5638 Місяць тому

    Eeshoye amme kochumaryude veetile kadangal mattikodukanamme❤❤❤

  • @avanthikasandeep5902
    @avanthikasandeep5902 Місяць тому

    Amme parisudhaamme kripasanam prasadhavaramathave ente kunjin ennathe midterm examination eluppamakki kodukkane anugrahikkkane 🙏🏻🙏🏻🌹🌹🌹✝️✝️✝️

  • @anitharamakrishnan7824
    @anitharamakrishnan7824 Місяць тому +2

    Amme manasinu samadanam tharane🙏🙏🙏

  • @LotusZymeth
    @LotusZymeth 10 днів тому

    Amme mathave ente Mon unniyude kazhuthile kuru pazhuthath unakki tharaname🙏🏻

  • @annmariyasiroshi579
    @annmariyasiroshi579 Місяць тому +1

    Eniku oru kazhyvumilla.ninte thirukumarnte kripayal mathrei sadiku .neeee sahaiknei ishoye.amma mathavei neee ishoyil ninnu vangi tharnei 🙏

  • @sharyjustin5324
    @sharyjustin5324 Місяць тому

    Molde innathe exam nu amma maathavu koode undavane🙏🙏🙏Ave Maria🙏🙏🙏

  • @varghesemanjaly158
    @varghesemanjaly158 24 дні тому

    Ave Ave Ave maria

  • @user-gk4tb6wq9u
    @user-gk4tb6wq9u Місяць тому

    Parishudha Amme nandhi 🙏

  • @bindupb39
    @bindupb39 Місяць тому

    Enne ishtappetta oru joliyil oru sthira varumanam undakki tharan kripa undakaname ente kripasanam amma mathave

  • @annmariyasiroshi579
    @annmariyasiroshi579 Місяць тому

    Ente appachnu mansandaram nalknei.ammaye ninte melankyil pothyanei 🙏