ചപ്പാത്തിക്കും ചോറിനും ഒരു സൂപ്പർ ഐറ്റം.! കഴിച്ചുകൊണ്ടേയിരിക്കും | Side Dish | Curd | Cucumber Salad

Поділитися
Вставка
  • Опубліковано 11 лют 2021
  • Happy Cooking with Shamees Kitchen
    Thick Curd Recipe
    • നല്ല കട്ട തൈര് കിട്ടാൻ...
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Curd Recipe
    Cucumber Salad
    Onion Salad
    Raita
    Salad Recipes
    Dahi Salad
    Biriyani Salad
  • Навчання та стиль

КОМЕНТАРІ • 766

  • @nimmymelbin220
    @nimmymelbin220 3 роки тому +4

    Ith try chythu.. It's really yummy.. Thanks fr the receipee.. 😍

  • @brijithaps3651
    @brijithaps3651 3 роки тому +4

    Cucumber ഇങ്ങനെ ഒരു recipe ഇത് ആദ്യമാ Shameem എന്തായാലും try ചെയ്യും ഒത്തിരി സ്നേഹത്തോടെ 👍God Bless You Dear 🙏

  • @cookingwithkf
    @cookingwithkf 2 роки тому +3

    This looks so delicious. Thanks for sharing the recipe with us. 😍

  • @reethuchacko8871
    @reethuchacko8871 2 роки тому +3

    Your recipes are easy to make.. Thank you..

  • @abdulhakkimars1749
    @abdulhakkimars1749 3 роки тому +1

    ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവതരണം പൊളിയായിട്ടുണ്ട് വളരെ ലാളിത്യം ഉണ്ട്

  • @umadevi8689
    @umadevi8689 3 роки тому +1

    വളരെ നന്നായിട്ടുണ്ട് കാണാനും നല്ല ഭംഗി

  • @ashrafvarambanalungal5641
    @ashrafvarambanalungal5641 3 роки тому +2

    Itta try cheythu adipoli antto🙂🙂🙂👍👍👍❤️❤️

  • @jameelarajan1862
    @jameelarajan1862 3 роки тому +3

    Hi Adipoli kothivarunnu kett9 ♥️😀 Masha Allah

  • @madhumadhuc3896
    @madhumadhuc3896 2 роки тому +1

    ഞാൻ നിങ്ങളുടെ recipe try ചെയ്യാറുണ്ട് കൊള്ളാം super

  • @devreturns9379
    @devreturns9379 3 роки тому +4

    ഞാൻ ഉണ്ടാക്കി എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ ചേച്ചി ഇനിയും ഇതുപോലെ സിംപിൾ റെസിപ്പി ക ൾ പ്രതീക്ഷിക്കുന്നു

  • @gincycyriac4283
    @gincycyriac4283 3 роки тому +2

    Super aunty👌
    Njangal try cheythu👌

  • @jessykoshy4917
    @jessykoshy4917 3 роки тому +6

    വളരെ എളുപ്പത്തിൽ നല്ല tasty curry,,👍👍👍👍

  • @rajithak4040
    @rajithak4040 3 роки тому

    Hai shameethaa.... അടിപൊളി recipe anuttoo... curd salad ishttm😋😋😋😋👍👌👌👌😍❤️

  • @AnalaRajesh
    @AnalaRajesh 3 роки тому

    Thank you.... Kakkiri kore und. Ath engane use cheyyaam ennu ides kitti. 🙏🙏

  • @deepzmoments6725
    @deepzmoments6725 3 роки тому +1

    ഹോ... പൊളിച്ചു...❤️❤️❤️ ഉറപ്പായും ട്രൈ ചെയ്യും.

  • @arundhathyremesan6010
    @arundhathyremesan6010 3 роки тому +1

    Shammes itthaa njn try cheythu nokiii.superrrrrrr. thank you 😍😍😍😍

  • @namotenashi
    @namotenashi 3 роки тому

    കുക്കുമ്പറിന്റെ പുതുമയും സുഗന്ധവ്യഞ്ജനങ്ങളുടെ സുഗന്ധവും വളരെ രുചികരമായി കാണപ്പെടുന്നു! എനിക്ക് കഴിക്കണം!

  • @parvathiramith5853
    @parvathiramith5853 3 роки тому +1

    Ithoosinte videokk vendi waiting aayirunnu....appozekkum ethiyallo nalla pwoli dishumaayitt.....❤❤❤😍😍

  • @leenashashi7432
    @leenashashi7432 3 роки тому

    A new dish which is simple to make but looks tempting

  • @seennuusmusicworld9749
    @seennuusmusicworld9749 3 роки тому +5

    Amboo Super 👌👌👌👌😋😋
    Kaanumbo thanne kidu❤️❤️❤️
    ഉറപ്പായിട്ടും try ചെയ്യും 👍💐

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      Happiye 🥰🤩🤩

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому +1

      Amboo Supet 👌👌👌👌😋😋
      Kaanumbo thanne kidu ♥️♥️♥️
      ഉറപ്പായിട്ടും try ചെയ്യും 👍💐
      അല്ല പിന്നെ റൊമ്പ ടേസ്റ്റിയാണ മൊതല്

    • @seennuusmusicworld9749
      @seennuusmusicworld9749 3 роки тому +1

      @@user-yi6rt6ct1d 😇☺️

    • @seennuusmusicworld9749
      @seennuusmusicworld9749 3 роки тому +1

      @@user-yi6rt6ct1d ennem koottakane 🙏

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      @@seennuusmusicworld9749 ✌️

  • @sunushaji4308
    @sunushaji4308 3 роки тому

    Hi..Itha...puthiya recipie kanichathinu thanks..super..👌💟

  • @npp5052
    @npp5052 3 роки тому

    അടിപൊളി റെസിപ്പി ആണ്... ഇന്നാണ് ഉണ്ടാക്കിയത്

  • @akcta2045
    @akcta2045 3 роки тому +55

    ഇത് പോലെ സ്പെഷ്യൽ ഐറ്റം കൊണ്ട് വരുന്ന ഷമീ ഇത്താക് ഇരിക്കട്ടെ 💞💞

  • @haneenahana4314
    @haneenahana4314 3 роки тому

    Njan try cheythu adipoly ellavarukkum ishtamayi thanx sumitha

  • @preethisharathpreethishara8838
    @preethisharathpreethishara8838 3 роки тому +3

    Nalla receipe 👍👍👍

  • @ShanasSpices
    @ShanasSpices 3 роки тому +34

    Nannaittundu Shamee❤️

  • @josekmcmi
    @josekmcmi Рік тому

    Easy and doable. It looks tasty too.

  • @achupathu2769
    @achupathu2769 3 роки тому

    അടിപൊളി ഷെമി. Insha allah try ചെയ്യാം

  • @shajishaji6219
    @shajishaji6219 3 роки тому

    അടിപൊളി 😋,,,പിന്നെ പാത്രങ്ങൾ എല്ലാം സൂപ്പർ ,,,

  • @adithyaks1883
    @adithyaks1883 3 роки тому +8

    ഇത്താന്റെ milk shake try ചെയ്തു 😍 അടിപൊളി ആയിരുന്നു 😋😘😘😘

  • @jollyasokan1224
    @jollyasokan1224 3 роки тому +5

    ആഹാ cukumber ഇങ്ങനെയും ഉണ്ടാക്കാമായിരുന്നോ ഇപ്പഴാണ് അറിഞ്ഞത് thank you shamee 👍👍😋😋😘😘

  • @adarshjohnson4745
    @adarshjohnson4745 3 роки тому +7

    ചേച്ചി തയാറാക്കിയ കടല പരിപ്പ്
    ചമ്മന്തി സൂപ്പർ ആയിരുന്നു വീട്ടിൽ
    ഉണ്ടാക്കി 👍❤️❤️❤️ഇത് ട്രൈ ചെയാം ചേച്ചി ❤️❤️👍

    • @ShameesKitchen
      @ShameesKitchen  3 роки тому +2

      Orupaddu Santhosham 😇😇

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      ചേച്ചി തയ്യാറാക്കിയ കടല പരിപ്പ് ചമ്മന്തി സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി 👍♥️♥️♥️ഇത് ട്രൈ ചെയ്യാം ചേച്ചി ♥️♥️👍
      മുടുക്കൻ 👍

  • @jayalakshmi1130
    @jayalakshmi1130 3 роки тому

    Suuuper shamee kutti😍😍try cheyum theercha രാത്രിയിൽ ചപ്പാത്തി യുടെ കൂടെ കഴിക്കാലോ😍

  • @siyaeldhose6699
    @siyaeldhose6699 3 роки тому +1

    അതിന്റെ പേരിലാണ്... ഇത്രയും മതിയാവും 😍😘😘

  • @mundackalteams2427
    @mundackalteams2427 3 роки тому

    Super recipe ....kananum nalla rasam...kazhikkanum taste aayrikkum .

  • @pratizs
    @pratizs 3 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. നന്ദി.

  • @sreelekshmisl6577
    @sreelekshmisl6577 3 роки тому

    ,ഞാൻ വച്ചു നോക്കി സൂപ്പർ ... ❤😘

  • @archanaa3632
    @archanaa3632 3 роки тому

    Adipoli recipie aanallo Ithaa... Nthaayalum njaan ith urappayum try cheyyaatto

  • @Haiii7
    @Haiii7 3 роки тому +5

    Firsteeeeee wow adipoli Cucumber side dish kannubol Thane Kotiyakunu ☺️☺️❤️❤️😍😍🤩🤩 Super tasty muthumaniye 🤩🤩 Try cheyum dear 💓💓

  • @poornimamohan3876
    @poornimamohan3876 3 роки тому +1

    Very beautiful and nice Recipe 👍👌

  • @thasreefa213
    @thasreefa213 3 роки тому

    shamithante mikka resippeesum njan try cheyyarund. ellavarkkum orupadishttan. njan shemithante katta fan aan.

    • @ShameesKitchen
      @ShameesKitchen  3 роки тому

      Chella muthumaniye 🥰🥰🤩🤩💕 happiye

  • @ibureyyudhaadhuibureyyudha1089
    @ibureyyudhaadhuibureyyudha1089 3 роки тому

    Super aayittund, try cheyyam

  • @rubeenalatheefrubeena6469
    @rubeenalatheefrubeena6469 3 роки тому

    Nan eppozhum saalad aakkiyittaane kakkiri upayogikkal ith nalloru ayitam aanalloo ma sha allah dear 😍😍😍😍😍

  • @anniexavier4106
    @anniexavier4106 2 роки тому

    Good. so easy. നല്ല രുചി 😊

  • @geethar1533
    @geethar1533 3 роки тому

    Super shamee kaanan nallath adipoli njan undakkiyitu feedback ariyikkam🥰🥰

  • @rahmathashraf5347
    @rahmathashraf5347 3 роки тому

    Itha ithade recipe ellam super aanu ithum kollam njn try cheyyum👍

  • @dreamworldby4srcreations793
    @dreamworldby4srcreations793 3 роки тому

    Shamikutti enth undaaakiyaaaalum... Sooperaaa... 😘😘😘😘

  • @shijushiju587
    @shijushiju587 3 роки тому

    ഉറപ്പായും tray cheyyum shamithaa

  • @sojajohnson8499
    @sojajohnson8499 3 роки тому +5

    I have tried this 3 time... It's a very delicious salad... I love it. Thank you chechi

  • @soudasouda9729
    @soudasouda9729 3 роки тому +1

    super recipe da 😍😋😋🤤🤤🤤👍 Masha Allah

  • @adithyaaaadhu5016
    @adithyaaaadhu5016 3 роки тому +45

    Shameetha de intro byheart aayavar like addi

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому +1

      Shameetha de intro byheart aayavar like addi
      എല്ലാവരും തിക്കും തെരക്കും കൂട്ടാതെ സംയമനം പാലിച്ചു കൊണ്ട് ലൈക് അടിച്ചിട്ട് പോകുക

  • @vasanthyiyer9556
    @vasanthyiyer9556 3 роки тому +2

    Hello madom this recipe best combination for bhiriyani iam pure veg aanu

  • @sakeerkunnummel
    @sakeerkunnummel 3 роки тому

    Very good recipy
    Thanks

  • @ismailichu5030
    @ismailichu5030 3 роки тому +1

    Valare eluppathil undakamallo

  • @Nafi211
    @Nafi211 3 роки тому

    Super aayittudu tow. Edu pole kichadi yum undakkan àlle.

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      Super aayittund tow. Edu pole kichadi yum undakkan alle.
      തീർച്ചയായും

  • @hindziyad6008
    @hindziyad6008 3 роки тому

    Super recipe 👌👌 Masha Allah ❤️❤️❤️❤️❤️

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      Super recipe 👌👌 masha Allah ♥️♥️♥️♥️♥️
      സിയാദിക്ക സ്‌നേഹം മാത്രം 🌷

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Thanku Dear 💕💐👍

  • @prasannakumar8508
    @prasannakumar8508 3 роки тому

    Super Madam, thanks. Waiting for more recipes.

    • @ShameesKitchen
      @ShameesKitchen  3 роки тому

      🥰🥰🤩

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      Super Madam, thanks Waiting for more recipes.
      Wait ചെയ്യു മാഡം നല്ല വെടിച്ചില്ല് റെസിപ്പിയുടെ പരീക്ഷണത്തിലാണ് ഉണ്ടൻ വരും

  • @rafeemurshirafeemurshi4151
    @rafeemurshirafeemurshi4151 3 роки тому +1

    Edh njan ഉണ്ടാക്കിരുന്നു spr tastyy aanu

  • @mahamooda.357
    @mahamooda.357 3 роки тому +12

    Shemeeeeee☺️

  • @AleenasSmallworld
    @AleenasSmallworld 3 роки тому

    കാണാൻ എത്ര മനോഹരം 😍🤩😍കഴിക്കാൻ എത്ര രുചികരം.😋😋😋Try ചെയ്യാം ചേച്ചീ ❤️👍👍

  • @haigisha08
    @haigisha08 3 роки тому +6

    Hi,Tried this recipe with slight variation.Instead of Vattal mulaku,I used kondattam mulaku. Then we can eat that as well..Super tasty recipe.Good job.

  • @lalithambikat3441
    @lalithambikat3441 3 роки тому +15

    ഷെമിയുടെ എല്ലാറസിപ്പിയും. സൂപ്പറാണ് ഇതുപോലെ എണ്ണ കുറച്ചുള്ള റസിപ്പി ഇനിയും പ്രതിക്ഷിക്കുന്നു

  • @midhunkumar9346
    @midhunkumar9346 3 роки тому

    കൊള്ളാം supper ഞാൻ നാളെ ചപ്പാത്തിക്ക് undakkum

  • @salmajm5197
    @salmajm5197 3 роки тому

    Adhyamaayittan ente eduthulla oru paathram Shameethaade kayyil kaanunne...ah kutty kadaai..🤩🤩🤩

  • @minisajanvallanattu3128
    @minisajanvallanattu3128 3 роки тому +4

    Easy, tasty and healthy recepie 👍

    • @ShameesKitchen
      @ShameesKitchen  3 роки тому

      🥰🥰😘

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      Easy, testy and healthy recepic 👍
      അതാണ്‌ ആരാധകരുടെ ഹെൽത്തിന് ദോശം വരുന്ന ഐറ്റംമൊന്നും ഇത്ത എടുക്കാറില്ല

    • @sharonrosedaalu
      @sharonrosedaalu Рік тому

      ​@@user-yi6rt6ct1d 2

  • @haseenapa1541
    @haseenapa1541 3 роки тому +3

    പൊളിച്ചു👌👌👌

  • @vickyoman4586
    @vickyoman4586 3 роки тому +3

    Suppre ethaa thairukari enga undakiyalome eniko bayagra eshtaaa 😍💞❣️😋❤️❤️🌹

  • @manikandanmoothedath8038
    @manikandanmoothedath8038 3 роки тому +4

    Good expression and good knowledge. വിനയത്തോടെ ഉള്ള സംസാരം 🙏

  • @rajilarasheed3474
    @rajilarasheed3474 3 роки тому +1

    Thalikkumbol garlic koodi cherthal nalla taste aannu

  • @Sumimaji868
    @Sumimaji868 2 роки тому

    Njanum try cheythu... Poli😍poli

  • @anilaanu2373
    @anilaanu2373 3 роки тому

    Kanumbo thanne kothi avunnu 👌

  • @anuajin1858
    @anuajin1858 3 роки тому +13

    സൂപ്പർ ആയിട്ടുണ്ട്...👌 കാണാൻ നല്ല ഭംഗി...😘💞💞💞

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      😘🤩🥰🥰💕

    • @AbdulRauf.
      @AbdulRauf. 3 роки тому

      ചേച്ചി 🥰

    • @anuajin1858
      @anuajin1858 3 роки тому

      @@AbdulRauf. 😍😍

    • @AbdulRauf.
      @AbdulRauf. 3 роки тому

      @@anuajin1858 നാൻ arfath ആൺ അറിയാമോ നാൻ dp change aaki 😘

    • @anuajin1858
      @anuajin1858 3 роки тому

      @@AbdulRauf. പേര് ഓർക്കുന്നു..😍ആളെ ഓർമ്മ വരുന്നില്ല..🤔🤭😀

  • @EdlisJainyta
    @EdlisJainyta 3 роки тому +1

    Your voice s so lovely ...

  • @worldofminiature9079
    @worldofminiature9079 2 роки тому

    സൂപ്പർ, അടിപൊളി. ♥️♥️

  • @mah96
    @mah96 3 роки тому

    Very nice recipes thanks madam

  • @rincysankaran6313
    @rincysankaran6313 3 роки тому +1

    Super easy Cucumber salad😀😀

  • @maryjonhson7819
    @maryjonhson7819 3 роки тому

    Thanks for showing new dishes

  • @arjun4394
    @arjun4394 Рік тому

    I am very happy to see this receipe.

  • @reenasaji8583
    @reenasaji8583 3 роки тому

    Kannumbol thane try cheyyan thonunu theerchayayum try cheyyum

  • @maryjonhson7819
    @maryjonhson7819 3 роки тому +1

    Simple and easy to make and new style dish

  • @purushothamanp614
    @purushothamanp614 3 роки тому

    സൂപ്പർ റെസിപ്പി thanks

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      സൂപ്പർ റെസിപ്പി thanks
      താങ്ക്സ് ഒന്നും വേണ്ടാ നിങ്ങൾ ഉണ്ടാക്കി നോക്കിയാൽ മതി ഫീഡ് ബാക്ക് അറിയിക്കണേ ഫ്രെണ്ട്സ് 😌

  • @monimonu8330
    @monimonu8330 3 роки тому +2

    കുട്ടി കുട്ടി സൂപ്പർ

  • @moideennkm9079
    @moideennkm9079 3 роки тому

    ഉണ്ടാക്കി നോക്കണം ഇൻഷാ അള്ളാ 🌹🌹

  • @Pathuz1435
    @Pathuz1435 3 роки тому +3

    special item aakanam enn moham varimbo apo youtube nokka shamees kitchenil aakum😉😉😉😉

  • @lifeofanju9476
    @lifeofanju9476 3 роки тому +1

    Will try ❤️❤️❤️ belated valentine's day wishes shameetha👍🏿❤️❤️

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      🥰🤩🤩💕

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому +1

      Will try ♥️♥️♥️belated valentine's day wishes shameetha 👍♥️♥️
      Try ചെയ്യണം ചേച്ചി അല്ല പിന്നെ
      നമ്മൾ പെണ്ണിന് പകരം പന്തിനേ സ്‌നേഹിച്ചത് കൊണ്ട് no വാലെന്റൈൻസ് day ⚽️♥️

  • @munnasfamily
    @munnasfamily 3 роки тому

    Kidilam recipe aanallo. Variety aayittund

  • @welcomewelcome484
    @welcomewelcome484 3 роки тому

    Shameetha adipoli super kanaan nalla bagiyund😋😋😋

  • @sabeelaov7409
    @sabeelaov7409 3 роки тому +3

    സൂപ്പർ

  • @hitthedancefloorwithajimi6236
    @hitthedancefloorwithajimi6236 3 роки тому

    Shami thathade recepice ellam njan try cheyarundu

  • @sibuvloger9847
    @sibuvloger9847 3 роки тому

    എന്തായാലും ഉണ്ടാക്കും
    ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോവാണ്

    • @vijayakumari3230
      @vijayakumari3230 3 роки тому

      ഇത് പച്ചടിയല്ലേ, ഞാൻ കുമ്പളങ്ങ യാണ് ഉപയോഗിക്കുന്നത്, ഞാൻ സാധാരണ ഉണ്ടാക്കുന്ന കറി, നല്ല രുചിയാണ്

  • @manuap5913
    @manuap5913 3 роки тому

    👍തീർച്ചയായും ഉണ്ടാക്കിനോക്കാം

  • @remya2492
    @remya2492 3 роки тому

    👌👌👌 try ചെയ്യാം ട്ടോ

  • @ihjasaslam5921
    @ihjasaslam5921 3 роки тому +91

    ഇത്‌ ഇത്രം മതിയാവും എന്ന് കേൾക്കാൻ വന്നവർ 😋👍

    • @ShameesKitchen
      @ShameesKitchen  3 роки тому +2

      🥰🥰🥰

    • @sahithisanthosh7475
      @sahithisanthosh7475 3 роки тому +6

      അതിന്റെ പേരിലാണ് ഞാൻ കാണുന്നത്

    • @fathimazahra3673
      @fathimazahra3673 3 роки тому +1

      @@sahithisanthosh7475 😂😂

    • @Ajitha739
      @Ajitha739 3 роки тому

      @@sahithisanthosh7475 😂😂

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому +1

      ഇത് ഇത്രം മതിയാവും എന്ന് കേൾക്കാൻ വന്നവർ 😋👍
      അത് പിന്നെ ഇത്താന്റെ സ്പെഷ്യൽ ഐറ്റം മാണ്

  • @prabeenabhaskaran512
    @prabeenabhaskaran512 3 роки тому +1

    Simple recipe 👍 👍ഉറപ്പായും try ചെയ്യും 👌👌👌

    • @user-yi6rt6ct1d
      @user-yi6rt6ct1d 3 роки тому

      Simple recip 👍👍ഉറപ്പായും try ചെയ്യും 👌
      തീർച്ചയായും ചെയ്യണം

  • @jeehome8194
    @jeehome8194 3 роки тому

    അത് കൊണ്ടാണ് എന്നതിനു പകരം അതിന്റ പേരിലാണ് എന്നാ പ്രയോഗം മനോഹരം...... ഒരു വറൈറ്റി

  • @SufainasKitchen
    @SufainasKitchen 3 роки тому

    Shemi recipe pwolichu ...

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому +4

    ഹായ് വെറൈറ്റി ഡിഷ്‌ 👌♥️♥️

  • @dr.divyam.t2707
    @dr.divyam.t2707 3 роки тому +1

    Kandu.. Ishtapettuu.. Edukkunu😍😍