ചൂട് ചോറിനും, ചപ്പാത്തി, പൂരി, ദോശയ്ക്കും ഒരു സൂപ്പർ Bombay Curry | All Time Side Dish| Onion Tomato

Поділитися
Вставка
  • Опубліковано 20 лип 2020
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission
  • Навчання та стиль

КОМЕНТАРІ • 1 тис.

  • @shahanasg9893
    @shahanasg9893 4 роки тому +70

    ഞാൻ ഉണ്ടാക്കിട്ടൊ ഒന്നും പറയാനില്ല✌️✌️👌🏻👌🏻👌🏻👏👏👏👏👏പെട്ടെന്ന് തട്ടികൂട്ടാൻ യൂട്യൂബിൽ കേറിതാ അപ്പഴാ ശമീടെ റസിപ്പി കണ്ടത്‌ കടലപ്പൊടി കായപ്പൊടി സ്റ്റോക്ക് ഉണ്ടായത് നന്നായി
    thanks dear such a tasty recipies😘😘😘😘😘😘😘

  • @fidhafidhuzz2052
    @fidhafidhuzz2052 4 роки тому +451

    ഷെമി ഇത്തയുടെ voice ഇഷ്ട്ടമുള്ളവർ ലൈക്‌ ബട്ടൺ ഒന്ന് നീലം മുക്കിയെ

  • @merlinthomas2363
    @merlinthomas2363 4 роки тому +17

    Hai Shameeeee....muthe ❤️😘😘😘😘നാളെ ചപ്പാത്തിയാണ് എന്തായാലും ഈ കറി തന്നെ ഉണ്ടാക്കും.

  • @sasiradhakrishnan209
    @sasiradhakrishnan209 4 роки тому +1

    Your videos on cooking is an inspiration to people like me who have little cooking talence. I started cooking after watching your videos and improved my cooking style. May God bless you and your family.

  • @agrofood97
    @agrofood97 4 роки тому +33

    ഇത്താ... നിങ്ങൾ വേറെ ലെവൽ ആണ്.... 👌 ഓരോ വിഡിയോയും എന്താ ഒരു വെറൈറ്റി.... ഞാനും TVM ആണ്.. . 🙌🥰

    • @ShameesKitchen
      @ShameesKitchen  4 роки тому

      Happiye 😘😘 dear 🥰

    • @sameermehra6031
      @sameermehra6031 4 роки тому

      @@ShameesKitchen ഞാനും അവിടെ ലോക് അല്ലേ

  • @akhilaunni5407
    @akhilaunni5407 4 роки тому +15

    Ingredients dis. Box il koduthal nannayirunnu

  • @parvathi2k
    @parvathi2k 4 роки тому +3

    I made this tdy for breakfast with Roti, superbly delicious😋😋😋 thanks. A suggestion, could you please put ingredients in description box

    • @ShameesKitchen
      @ShameesKitchen  4 роки тому

      👍👍hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @shameenashami7529
    @shameenashami7529 4 роки тому +8

    ഹായ് ഷമി കറി കാണാൻ സൂപ്പറാണ് ട്രൈ ചെയ്യണം 😋😋

  • @baburajn5013
    @baburajn5013 4 роки тому +1

    Chechi innathe recipe yum super
    Annallo ..🤩 milkmaid undaki
    Nannayittund..super😋✌️
    Shamees ❤️❤️
    Kitchen ❤️❤️

  • @reshmabalan2893
    @reshmabalan2893 4 роки тому +74

    ഷെമിക്കു ഇവിടെ മാത്രം അല്ല അങ്ങ് ബോംബെയിലും നല്ല പിടിപാടാ 😎😎😎😎😎😎😎😎😎😎😎😎

  • @farisbigdreamfarisbigdream6431
    @farisbigdreamfarisbigdream6431 4 роки тому +3

    അടിപൊളി വെറൈറ്റി കറി 😍😍😍😍

  • @reemaann
    @reemaann 4 роки тому +2

    ഹായ് ചേച്ചി ഈ recipe എന്തായാലും try ചെയ്തു നോക്കും

  • @jamsheelakk5148
    @jamsheelakk5148 4 роки тому +48

    Shamitha nte soundum paathrangalum ishtamullavar ivde vann onn Neelam mukkikkee....pwoliyeeee😍

  • @sumayyasumayya5709
    @sumayyasumayya5709 4 роки тому +8

    Tnx ഷമി ithaaaa ഈ സമയത്തു ഷമി ithantte smpl റെസിപ്പി ആണ് ആകെ oru ആശ്വാസം. Love യൂ മുത്തുമണിയെ

  • @faseelaraheem6932
    @faseelaraheem6932 4 роки тому +8

    Ee lockdownil undaakkan pattiya curry thanks shameeee😄😊👍

  • @brijithaps3651
    @brijithaps3651 3 роки тому

    Really useful aane morning ennum breakfastinu enthu undaakumenuu confusionaa 🤩🥰🥰👍 Enthaayaalum try cheyyum🥰🥰

  • @jeenashinoj6519
    @jeenashinoj6519 4 роки тому +2

    Easy and super curry ❤️try cheyam nale thanne

  • @kunhalanmk8358
    @kunhalanmk8358 4 роки тому +11

    Hi ഇത്ത സുഖമാണോ
    ഇൻഷാ അള്ളാ ട്രൈ ചെയ്തിട്ട് പറയാം
    ഇതാ ബിരിയാണി ട്രൈ ചെയ്തു അടിപൊളി

  • @farookfarook2098
    @farookfarook2098 4 роки тому +13

    ഇത്തയുടെ ഓരോ വീഡിയോ കാണുമ്പോൾ തന്നെ അറിയാം അതൊരു tasty ആണ് അടിപൊളി 🥰🥰🥰🥰👍👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Happiye 😘🥰 dear Dr 😇😇😇😇

  • @monishar6777
    @monishar6777 4 роки тому +4

    Enthayalum njn try cheyyum valare athyavashyamanu ee recipe thank you

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰🥰 feedback ariyikane dear 🥰🥰

  • @shefnashefeek
    @shefnashefeek 4 роки тому +2

    Recipes ellammm Adipwliii aanitttooo😋😋
    very helpfull❤

  • @gazalischannel217
    @gazalischannel217 4 роки тому +33

    Haiii friends welcome to
    Shamees Kitchen🥰

  • @abdullatheef1521
    @abdullatheef1521 4 роки тому +18

    ഹായ് ഷെമീ..
    Ed എവിടുന്നു പഠിക്കുന്നു വെറൈറ്റി കറികൾ... ഷെമിയുടെ കറികൾ ഇഷ്ടമുള്ള വർ എത്ര പേര് ഉണ്ടെന്നു നോക്കട്ടെ...

  • @ancybenny4769
    @ancybenny4769 4 роки тому

    സൂപ്പർ വെറൈറ്റി ആയ റെസിപ്പി. താങ്ക്സ് 👌👌👌👏👏👏😋😋😋😋🥰🥰🤩🤩🤤🤤🤤

  • @reenajohnson977
    @reenajohnson977 4 роки тому +1

    Ithu bombay pithla recipe aanu.. besan curry. it tastes good with chapati and puri only.. rice nte koode athra nannavilla 😊

  • @ashwathyachu7757
    @ashwathyachu7757 4 роки тому +9

    Mnggg chechiii 🥰🥰🥰❤️❤️❤️😘😘😘😘luv uuuu, chechiye wait cheithondurikkuwa 🥰🥰🥰

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😘😘🥰 chella kuttye 😘😍😍😍 luv u

  • @rickyrock311
    @rickyrock311 4 роки тому +4

    This is my favorite show that helped me to learn and cook delicious food while living alone in Dubai.

  • @susanmathews7818
    @susanmathews7818 4 роки тому

    Thank you Shameen , your recipe is great

  • @adarshjohnson4745
    @adarshjohnson4745 4 роки тому +1

    ചേച്ചി കാരറ്റ് ജ്യൂസ് സൂപ്പർ ആയിരുന്നു വീട്ടിൽ ഉണ്ടാക്കി 👍❤️❤️❤️❤️ ഇത് try ചെയാം ❤️❤️❤️❤️👍

  • @Nidhuna122
    @Nidhuna122 4 роки тому +20

    Hi friends!!!!! കേൾക്കാൻ എന്തു രസം 🤗🤗😍😍

  • @user-fz9oh2bl9v
    @user-fz9oh2bl9v 4 роки тому +8

    അങ്ങ് അധോലോകത്തൊക്കെ ആണല്ലോ പിടിപാട് 🙄✌️

  • @sreejags9810
    @sreejags9810 4 роки тому +1

    Bombay curry ithavana recipiyude perum variety anallo shamichecheee 😍😍😍😍

  • @shabeebasinu9181
    @shabeebasinu9181 4 роки тому +2

    I love your variety simple items&voice....

  • @mufeedrahman8799
    @mufeedrahman8799 4 роки тому +9

    Shaminte paathrangal ellam superaaaley😍😍😍pinne aa soundum😄oru rakshayulla😂😍

  • @sandhyaasif3264
    @sandhyaasif3264 4 роки тому +6

    Oho eganayum undakkam allay njan try chayyum👍🤗🤗🤗

  • @prejishaanoop9627
    @prejishaanoop9627 4 роки тому

    ഞാൻ ഈ കറി ആദ്യമായിട്ട് കാണുകയാണ് കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കുമെന്ന് സൂപ്പറായിട്ടുണ്ട്

  • @merlinponnachen1736
    @merlinponnachen1736 4 роки тому +1

    Chechy njn undakki. Super aarunnu. Chapatide koodeyanu. Veettil ellavarkkum ishtam aayi. Njn urappayittum iniyum undakkum.😘🤩

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @rosebylidiya
    @rosebylidiya 4 роки тому +29

    Bombay curry👌👌
    വെറൈറ്റി 😋😋😋
    ഇത് കാണുന്ന അമ്മമാർ : അടിപൊളി, ബ്രേക്ഫാസ്റ്റ് നും ഉച്ചയ്ക്കും രാത്രി ക്കും ഒരു കറി മതി.
    ഇനി 2-3 ദിവസം ഇത് ഉണ്ടാക്കാം 😄😄😄

  • @Sheeja6913
    @Sheeja6913 4 роки тому +13

    Shemikuttye❤️❤️
    Bombay carry കാണാൻ super ചപ്പാത്തിടെ കൂടെ കഴിക്കാൻ കൊള്ളാം, ട്രൈ ചെയ്യാം .പിന്നെ ആദ്യമായിട്ടാണ് ചെറുപയർ ലഡു ട്രൈ ചെയ്തത് ഷെമിടെ അത്ര പോരാ എങ്കിലും കൊള്ളാം 👌👌ആയിരുന്നു ❤️❤️

  • @raseenakhader9104
    @raseenakhader9104 3 роки тому

    Tried today ....super with chappathi....Mashaallaha

  • @riluriluzzz4153
    @riluriluzzz4153 4 роки тому

    സിംപിൾ... ഇൻശാഅല്ലാഹ്‌ ഉണ്ടാക്കട്ടെ... താങ്ക്സ്

  • @bmtastyworld4384
    @bmtastyworld4384 4 роки тому +24

    ദേ അടുത്ത വെറൈറ്റി 😋 simple dish , I will try this 🤩

  • @muhammedsinankk3354
    @muhammedsinankk3354 4 роки тому +26

    ഇതിന്റെ NOTIFICATION വന്നിട്ട് കേറി LIKE കൊടുക്കുന്നവർ ഉണ്ടോ 🤩😘🤩😘👍👇

  • @athiravishnu2706
    @athiravishnu2706 4 роки тому

    Pettannu ready aakkan pattunna simple dish... Looking yummy.....

  • @sumayyasayed8737
    @sumayyasayed8737 4 роки тому

    Cherupayar laddu undakki, super taste 😋😋adipoli

  • @fathimashabeer3827
    @fathimashabeer3827 4 роки тому +6

    Hi shami itha...
    Kadalamavinu pakaram corn flour use cheyyamo??

  • @MubysCookBook
    @MubysCookBook 4 роки тому +3

    Adipoli curry, kandal ariyam tasty ayrkum en👌😋

  • @sahanapalliyan1343
    @sahanapalliyan1343 4 роки тому

    Shemitha Njaan try cheythu. 👌👌Super resepy
    Veettile yellaarkum ishtappettu 👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi....ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @shefeenanisam7953
    @shefeenanisam7953 3 роки тому +1

    Pachakam Padikanamenna agrahavumayi ethiyadh shemees kitchenil kayilulla 2 GB samarpichu thudangittu ipo one year Kazhingu thanku shemi

    • @ShameesKitchen
      @ShameesKitchen  3 роки тому

      😁😁😁🤩🤩 happiye dear 🥰🥰🥰 thnakuu

  • @nuhmanm8000
    @nuhmanm8000 4 роки тому +3

    Mashallah

  • @neethudileep1006
    @neethudileep1006 4 роки тому +4

    First ennidan vannatha appo ivide ellarum first 😊

  • @rincysankaran6313
    @rincysankaran6313 4 роки тому +1

    Easy beautiful dish!!

  • @leenabobby6425
    @leenabobby6425 4 роки тому +1

    Very nice. You are creative with innovative recipes. God bless

  • @mallumotive_kl
    @mallumotive_kl 4 роки тому +11

    *ഇനി bombay വരെ പോകണ്ട ആവശ്യം ഇല്ല 😁super ആയിക്ക്ണ്*

  • @anjudipin8872
    @anjudipin8872 4 роки тому +5

    Muthumaniyeeeeee first 💯😍 ente nalethe breakfastinullaa curry 😸😙😍😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому

      🥰🥰 powalichee ✌️🥇💝😘✨🥰😇😇

  • @sheenarobin4366
    @sheenarobin4366 4 роки тому

    Hi shami kadalamavu onnu choodakkittu vellathil kalakki curryul cherthal onnuude tasty aakum.ivide Gujaratil curryde thickness inu anganeyannu cheyyunnath

  • @rinshad473pathu7
    @rinshad473pathu7 4 роки тому

    ഇത് ഞാൻ ഇന്ന് ഉണ്ടാകും ഇതൊക്കെ വേറെ വേറെ ലെവൽ മരണ മാസ്സാട്ടോ നിങ്ങളും നിങ്ങളെ എല്ലാ സ്പെഷലുകളും 💓💓💓💓💓💓💓💓💓💓

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. happiye 😘😘🥰 dear 🥰🥰🥰🥰🥰🥰

  • @ShifasKitchenworld
    @ShifasKitchenworld 4 роки тому +6

    Thumbnail kandal thanne video താനെ on cheyyum aarum adipoli. Innathe pin enikk tharumo..?

  • @arshi__minnuzzz
    @arshi__minnuzzz 4 роки тому +3

    Thanku ❤️❤️❤️❤️😍😍😍

  • @simivarughese1270
    @simivarughese1270 4 роки тому +2

    Shamikutti....Super & variety curry! 👌👍👏🙏😘😘😘 njan aadiyamaittanu kannunnathu.

  • @muraleedharannair8566
    @muraleedharannair8566 4 роки тому

    ഉണ്ടാക്കി നോക്കി . എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു.

  • @Horizon1987
    @Horizon1987 4 роки тому +4

    12 hours.. 62 kviews...!
    ഒന്നും പറയാനില്ല... ഇത് ഇത്രേം തന്നെ മതിയാകും...!

  • @Linsonmathews
    @Linsonmathews 4 роки тому +5

    ഇപ്പൊ മുംബൈ കറി എന്നാണ് പറയേണ്ടത്😌എന്നാലും ഈ ഒരു റെസിപ്പി ഇങ്ങനെയൊരു രുചിയിൽ കഴിച്ചിട്ടില്ല😋👍

    • @lalymukundhan7743
      @lalymukundhan7743 4 роки тому +1

      👍👍👍

    • @anuajin1858
      @anuajin1858 4 роки тому +1

      ഇനി ഈ രുചിയിൽ കഴിക്കാല്ലോ...😋😋🤗😃

    • @Linsonmathews
      @Linsonmathews 4 роки тому +2

      @@anuajin1858 തീർച്ചയായും 👍😁

    • @Linsonmathews
      @Linsonmathews 4 роки тому

      @@lalymukundhan7743 ഹായ് 😁

    • @anuajin1858
      @anuajin1858 4 роки тому

      @@Linsonmathews 👍👍😃😃

  • @prasannakumari2901
    @prasannakumari2901 4 роки тому +3

    Hi molu... Super aanallo. I like it. Best with aaloo perotta. Aaaha. Love you molu.

  • @anjusuresh3374
    @anjusuresh3374 4 роки тому +1

    ചേച്ചി നിങ്ങൾ ഒരു സംഭവം ആണുട്ടോ ഒരു രക്ഷയും ഇല്ല പൊളിച്ചു

  • @bushiameen8420
    @bushiameen8420 4 роки тому +10

    Fisrt comment വന്നതാ... 30seconds....21 comments... 🙄😶

  • @pavithra.p484
    @pavithra.p484 4 роки тому +3

    shami chechiyude veetil foodinu oru shamavum undavilla🙂🙂😥🙎‍♀️

  • @suryasatheesh2358
    @suryasatheesh2358 3 роки тому +1

    സൂപ്പർ daaaa 🥰🌹🌹🌹... Thanks....🥰🥰🥰

  • @cyricjoseph4447
    @cyricjoseph4447 4 роки тому +1

    Njagalk shamees kitchen othiri eshtanu.... eniyum puthiya puthiya recipes edane😍

  • @sonymamkoodan9872
    @sonymamkoodan9872 4 роки тому +10

    nice dear try ചെയ്യാം..
    ഷമിസിൻ്റെ സ്ഥിരം കാഴ്ചക്കാർ like തരില്ലേ...

  • @Haiii7
    @Haiii7 4 роки тому +1

    Shammi ethu super thanne urappauum undakkum Shammi God bless you ummichikku sugmalle

  • @sahithisanthosh7475
    @sahithisanthosh7475 4 роки тому

    Ippol chapattis nu try cheyyunnu enthayi theerumo thank you 🤩❤muthumaniye

  • @shemiphiros8946
    @shemiphiros8946 3 роки тому

    Ente ithaa manasil polum karuthaatha curry.try cheyyum.😘😘

  • @jincyponnus4619
    @jincyponnus4619 4 роки тому

    Njngal ivide andhrayil puriyudeyum chapatiyudeyum kudey undakunna bombay chatni my favourite one😋😋😘

    • @ShameesKitchen
      @ShameesKitchen  4 роки тому

      😁😁🥰💝 hapiyeeee 😍😍😍😍

  • @aryaaji4301
    @aryaaji4301 4 роки тому

    Kadala mavu cherthu adyamayittanu oru kari undakkunnathu kanunnathu😍shami chechy super👍👌

  • @geethabalagopal9486
    @geethabalagopal9486 4 роки тому

    Very nice and easy recipe.thanks.👍

  • @seenathkareem6185
    @seenathkareem6185 4 роки тому +1

    സൂപ്പർ എന്താ യാലും ട്രൈ ചെയ്യും

  • @rithuv.p.2587
    @rithuv.p.2587 4 роки тому +2

    💃Shameese enik endhu parayanamennu ariyilla,shame paranju thannittulla oru recepiyum cheythappol flop ayitilla,innale saucepan sponge cake kure munne oru video upload cheydhirunille,adhu try cheydhu ktooo super sponge cake ayi vannu dear,thank u very much.innathe itevum theerchayayum try cheydhu result parayave.Third comment ethi

    • @ShameesKitchen
      @ShameesKitchen  4 роки тому

      Chella muthumaniyee 😘😘🥰🥰 love you dear 😘😘🥰🥰 Orupaadu Orupaadu Santhosham ishttamayi ennariyunnathil 😘😘🥰🥰🥰 happiye 😘😘🥰🥰

  • @silpashaji1036
    @silpashaji1036 4 роки тому

    Dhum biriyani njan undaki nokki shamitha ... Super arunu ...ellarkum ishatam aee🤩🤩🤩

    • @ShameesKitchen
      @ShameesKitchen  4 роки тому

      ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @radhika.1111
    @radhika.1111 4 роки тому

    Chechi recipes njn almost try cheyyym,, cherupayar curry cheithu biriyani cheithu spr taste aayirunnu 😊😊 chechi oru request und chicket and fish okke cleaning and cutting onnu kanikkavo

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. muthumaniyee 😘😘 ishttapettu ennu ariyunathil happiye 😘😘 njnntry cheyma dear 🥰

  • @manjubhasilal1194
    @manjubhasilal1194 4 роки тому +1

    njn inu undaki this recipe, valarey tasty anu👍👌👌Thank you

  • @kamarudheenrishana6139
    @kamarudheenrishana6139 4 роки тому

    Njan enne carrot juice undakki super aayirunnu curryum adipoli try cheyyatto

  • @ramachandransubramaniam3753
    @ramachandransubramaniam3753 4 роки тому

    Nice curry...trying for nxt chappathy dinner sure...shsmees maminte sound is lovely...and way of talking😗😍🌷bye mam t.c..
    Carrot juice chythu..adipoli..🤗

  • @revathynair4763
    @revathynair4763 4 роки тому

    Ella cookings adi poli many many thanks adutta videos kathirikkunnu

  • @anasanuanumpt2806
    @anasanuanumpt2806 4 роки тому

    Super thathaaa oru rakshayilla super masha allah😍

  • @prasannanair5597
    @prasannanair5597 3 роки тому

    സൂപ്പർ ആണ് കേട്ടോ 👍🌹എനിക്ക് നല്ല ഇഷ്ടമായി 👌

  • @SonuNikeshVlog
    @SonuNikeshVlog 3 роки тому

    ട്രൈ ചെയ്തു. ഇഷ്ടം ആയി. 👌

  • @fousiyasafeer4023
    @fousiyasafeer4023 4 роки тому

    Hii shameetha. Insha allah Theerchayayum try cheyth nokkatoooo

  • @anuadhianuadhi7366
    @anuadhianuadhi7366 4 роки тому

    Njan endhayallum try cheyum ttoo ennik othiri ishttamayii, ella recipesum ishttaman chillath njan try cheythittund super annttoo ellavarkum ishttamayi, innik reply venam stickers veenda marupadi parayanam athrakum ishttamullathukondaa

  • @aadhiathidhi321
    @aadhiathidhi321 3 роки тому

    Ithu njan undaki undakikondirikumbo oru confidence um illarnu nallathavuo nu.....shamithane viswasicha cheythathu but last result super aayirunnu husbandinu nalla ishtapettu..ippo idaku e curry undakum 💖😍

    • @ShameesKitchen
      @ShameesKitchen  3 роки тому

      Chella muthumaniyee 😘😘🥰 happiye 😘😘 love you dear 😘😘🥰🥰🥰🥰

  • @achupathu2769
    @achupathu2769 4 роки тому

    ഷെമി ബോംബേ കറി സൂപ്പര്‍. Variety ആണല്ലോ

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 4 роки тому

    അടിപൊളി കറി തന്നെ, എനിക്ക് പെരുത്തിഷ്ടായി ഷെമീസേ..😍👍

  • @salman__ulfar_iz1402
    @salman__ulfar_iz1402 4 роки тому +1

    ENNALUM THUMBNAIL ENGANA ITHREYUM SUPER👍👏👏👏👏

  • @shakeelabeevi4420
    @shakeelabeevi4420 4 роки тому

    Idu Verity anu..sammadichu...👌👌👌😘😘😘😘curry edutha bowl super...pudiyadano...??😍😍😍😍

  • @anitashealthykitchen2852
    @anitashealthykitchen2852 3 роки тому +1

    I want to know from where you brought this vessel (kadahi) pl reply

  • @shabaarifarif6387
    @shabaarifarif6387 4 роки тому +4

    Ellaavarkkum sukhamaanu muthumaniiiiieyyy Alhamdulillah ❤️❤️shameeainu sukhalleee 😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Sugamm✨😇😇🥰🥰😘🥰

    • @shabaarifarif6387
      @shabaarifarif6387 4 роки тому

      @@ShameesKitchen 😘😘😘😘😘

    • @abrahammathew355
      @abrahammathew355 4 роки тому

      @@shabaarifarif6387 Hi 😊 sis ni enne pole elladem undallo oru daivathothane pole alle sis 🙄

    • @shabaarifarif6387
      @shabaarifarif6387 4 роки тому

      @@abrahammathew355 vende broooo ella idathum tym kittumbol kerum 😂😂😂😂

  • @vinishviswanath5057
    @vinishviswanath5057 3 роки тому +2

    കടല മാവു ഒഴിവാക്കി സാമ്പാർ പരിപ്പ് ചേർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു ❤❤🥰❤

  • @aamisartnlifestyle4262
    @aamisartnlifestyle4262 4 роки тому

    Sambavam adipoli...vegetarian items anu ente favourite

  • @manjugopidas8231
    @manjugopidas8231 4 роки тому

    Adipoli. Njan undakki😍😍😍

  • @richuschannel932
    @richuschannel932 3 роки тому +1

    hlo, iam ur new subscriber
    ningalude ellamm recipesum
    suparann 👍👍