എന്താണ് ആമവാതം? ;അറിയേണ്ടതെല്ലാം| ആദ്യ ലക്ഷണങ്ങൾ? | ചികിത്സ? | Rheumatoid Arthritis | Video #31

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 512

  • @thomasgeorge479
    @thomasgeorge479 2 роки тому +28

    പ്രിയ ഡോക്ടർ,
    ഞാൻ കഴിഞ്ഞ ഒരു മാസം ആയി യൂട്യൂബ്യിൽ ഈ അസുഖത്തെ പറ്റിയുള്ള മിക്കവാറും എല്ലാ അപ്‌ലോഡ്കളും കണ്ടു കൊണ്ടിരിക്കുക ആണ്.
    അതിൽ വച്ചു ഏറ്റവും പ്രയോജനകരവും, അറിവ് പകരുന്നതും താങ്കളുടെ ഈ വെളിപ്പെടുത്തലുകൾ ആണ് എന്ന് പറയുവാൻ അതി ആയ സന്തോഷം ഉണ്ട്.
    നന്ദി, വളരെ നന്ദി... 👍🤗🙏

    • @jeemonakg1157
      @jeemonakg1157 Рік тому +1

      അസുഖം കുറഞ്ഞോ എവിടെയാണ് ചികിത്സിച്ചത്

    • @lalithakp1885
      @lalithakp1885 Рік тому +1

      Anikkum udd

  • @dasanmdmnatural
    @dasanmdmnatural 2 роки тому +13

    ഡോ: നമസ്തെ,
    വളരെ ഗൗരവമുളള ഒരു രോഗത്തിന്റെ വിശദീകരണമാണ് സാറിവിടെ അവതരിപ്പിച്ചത്, പലർക്കും രോഗം അറിയാതെ കഷ്ടപ്പെടുന്നവർക്കുളള മാർഗദർശനമാണ് ലഭിച്ചത്
    Thanks Dr. - all the best - google , yutube & vlog

    • @MuneeraUmmu-r3k
      @MuneeraUmmu-r3k 5 місяців тому

      എനിക്ക് ആമ വാതം ഉണ്ട്

    • @FathimaFathima-el2mo
      @FathimaFathima-el2mo 3 місяці тому

      എ നീ കു ഉണ്ട് ആ മ വാ ത o

  • @leeladevan8129
    @leeladevan8129 10 місяців тому +7

    Thanks doctor .ഇത്രയും നാൾ കേട്ടതിൽ വച്ച് ഏറ്റവും നല്ല അറിവുകൾ 😊👍🏼💕

  • @sreejithss2778
    @sreejithss2778 2 роки тому +53

    ഈ അസുഖത്തെ കുറിച്ച് കുറെ സിനിയർ Dr മാരുടെ VDO കണ്ടു... എന്നാൽ ഇത്രയധികം വിശദമമായി വിവരിച്ചവർ ആരും ഇല്ലായിരുന്നു.... നന്ദി സർ ഒത്തിരി ഉപയോഗമുള്ള വിവരണം

    • @SamathaAyurveda
      @SamathaAyurveda  2 роки тому +2

      Thank you.

    • @lovelymani7286
      @lovelymani7286 2 роки тому

      Doctor eniku soriyatis artheritic aanenu allopathy doctor kandpidichu naan pala ayurvedam kazhichu vedana kuranju movements mechapettu but avarku ente kaiviralukal kaalviralukalude neerkettu mattan kazijilla avasaanam naan rumatolagistne kandu avar medicine thanu eniku ESR 120 aayirunu athe 48 leku vannu neer kettu ellam poyi but avar steroid alla thanathu plmethaanu ente sgot sgpt level kuudi athukondu one month medicine nirthi vechitikukayaanu naan Kanda ayurveda doctores qualified aayirunu eni allopathy parayunu injection edukendi varum ennau

    • @SamathaAyurveda
      @SamathaAyurveda  2 роки тому

      Ayurvedam eppozhum oru nalla option thanneyaanu.

    • @shajikedaram2581
      @shajikedaram2581 Рік тому

      ശരിക്കും ഉപകാരപ്രദം.

    • @komalavallykomalam6758
      @komalavallykomalam6758 Рік тому

      നല്ല വിശദീകരണം. 🙏

  • @leenak717
    @leenak717 Рік тому +5

    Thanks sir വളരെ ഉപകാരപ്രദമായ അറിവ് വലിച്ചു നീട്ടാതെ ചെറിയ ചെറിയ വാക്കുകളിലൂടെ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ ഇവിടെ അവതരിപ്പിച്ചതിനു 🙏🙏🙏

  • @jayamadhu5192
    @jayamadhu5192 3 роки тому +33

    ഒരുപാട് കാര്യം പറഞ്ഞു മനസിലാക്കി തന്ന ഡോക്ടർ സന്തോഷം

  • @sulaikareem8523
    @sulaikareem8523 7 місяців тому

    സൂപ്പർ ക്ലാസ് നല്ല വിഷതീകരണം

  • @lttlgreen
    @lttlgreen 3 роки тому +23

    ഡോക്ടറിനപ്പുറം നല്ലൊരു അധ്യാപകൻ സാറിന്റെ ഉള്ളിലുണ്ട്... താങ്ക്സ് for good informations

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      Thank you 😀

    • @sathyanp.v8017
      @sathyanp.v8017 3 роки тому

      ഹലോ ... ഡോക്ടർ
      രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന കൈ തരിപ്പും വിരലുകൾ മടങ്ങി നിൽക്കുന്നതും RA യുടെ ലക്ഷണമാണോ ?

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      ആകാൻ സാധ്യത കുറവാണ്. കിടക്കുന്നതിലെ പ്രശ്നങ്ങളാവാം അത് ഉണ്ടാക്കുന്നത്..

  • @shibilicholakkan5781
    @shibilicholakkan5781 3 роки тому +5

    Dr. പറഞ്ഞത് ശരിയാ എല്ലാ ലക്ഷണങ്ങൾ എനിക്കുണ്ട് ആയുർവേദ ഗെവേണ്മെന്റ് ഡോക്ടറെ കാണിച്ചു ബ്ലഡ്‌ ടെസ്റ്റ്‌ നടത്താൻ പറഞ്ഞിട്ടുണ്ട്

  • @mubashiranouras6740
    @mubashiranouras6740 2 роки тому +6

    Well explained 😍.. Kochu kuttikalkk paranj kodukkunnath pole paranj thannathinu orupaad thanks... Keep going👍🏻

  • @Legend-oy2ud
    @Legend-oy2ud Рік тому +3

    നല്ല വിശദീകരണം

  • @saidalvis
    @saidalvis Рік тому +3

    ഹലോ ഡോക്ടർ ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ ഈ പറഞ്ഞ ലക്ഷണങ്ങളിൽ ചിലതൊക്കെ എനിക്ക് ഉണ്ട് വാദത്തിന്റെ ടെസ്റ്റ് ചെയ്തിട്ട് അതിലൊന്നും കാണിക്കുന്നില്ല ജോയിന്റിൽ നീർക്കെട്ട് തരിപ്പ് കടച്ചിൽ രാവിലത്തെ തിക്നസ് ഇനി ഏത് ടെസ്റ്റാണ് ചെയ്യേണ്ടത് ഡോക്ടർ

  • @devakichandrank5466
    @devakichandrank5466 6 місяців тому +1

    Thanks Dr വിലയേറിയ അറിവുകൾ🔥🥰

  • @sreev6124
    @sreev6124 8 місяців тому

    Very good information mona...God bless you...

  • @johnsonk.rrockey2104
    @johnsonk.rrockey2104 Рік тому +1

    Nalla reethyil paranju thannu super

  • @1471673585
    @1471673585 4 місяці тому +1

    Very good information 🙏🙏🙏thank You

  • @laibyjoseph9228
    @laibyjoseph9228 3 роки тому +2

    Dr. Very good information .enikku ellam nannayittu manasilakki thannathinu orupadu thanks 👌👌👌👏👏👏👏🙏

  • @virallpointt
    @virallpointt 3 роки тому +6

    15 വയസ്സിൽ കാൽ മുട്ടിനു ഭയങ്കരമായി നീരു വന്നു ആഴ്ചയിൽ ഒരു തവണ വന്ന് 3 ദിവസം കൊണ്ട് പോകും. ടെസ്റ്റുകൾ നോക്കിയിട്ട് ഒന്നും കണ്ടില്ല; 2 മാസത്തോളം ഉണ്ടായി.
    പിന്നീട് 22 വയസ്സിൽ വന്നു അഡ്മിറ് ആയി; ബ്ലഡ് ചെക്ക് ചെയ്തിട്ട് ഒന്നും കണ്ടില്ല; നീര് കുതിയെടുത് പരിശോദിച്ചിട്ടും ഒന്നും കണ്ടെത്താൻ ആയില്ല: ബ്ലഡിൽ അതികം കാണുന്നില്ലെങ്കിലും യൂറിക് ആസിഡ് concentrated ആയിരിക്കാം എന്ന നിഗമനത്തിൽ ആയിരുന്നു ഡോക്ടർമാർ.
    ഇപ്പൊ 28 വയസ്സിൽ കാലിന്റെ മടമ്പിൽ നീരു വന്നു. പെട്ടെന്ന് വരികയും 3-4 മണിക്കൂറിനുള്ളിൽ കട്ടിയായി നീരു നിറയുകയും ശക്തമായ വേദന ഉണ്ടാവുകയും ചെയ്യുന്നു. 3 ദിവസത്തിനുള്ളിൽ പോയി. വീണ്ടും വന്നു.
    Sero negative Ra ആകാം എന്ന് ഡോക്ടർ പറയുന്നു.
    നീര് ഇല്ലാത്ത സമയത്ത് ഒരു പ്രശ്നവും കാണുന്നില്ല. ഉണ്ടാകുമ്പോൾ മറ്റു അവയവങ്ങൾക്കോ മറ്റേ കാലിനോ പ്രശ്നമില്ല.
    എന്താണ് പരിഹാരം

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      പരിശോധിച്ചാലേ പറയാനാകൂ

    • @pkchannel3865
      @pkchannel3865 3 місяці тому

      Vatharogam kandathan vellur hospittalil athinulla test undu

  • @Arathisukumaran
    @Arathisukumaran 10 місяців тому +1

    Thanku docture good vediyo🎉

  • @suhanazer2813
    @suhanazer2813 2 місяці тому

    Very good explanation

  • @shibiprasad4012
    @shibiprasad4012 4 місяці тому

    Hi dr. Orupadu upakarapradhamaya vedio thanks. Oru lekshanam ozhike bakki ellamuntu.

  • @sujababu3425
    @sujababu3425 Рік тому +3

    well explained

  • @sujathababu7505
    @sujathababu7505 8 місяців тому

    Good information

  • @rajik159
    @rajik159 Рік тому +1

    താങ്ക്സ് ഡോക്ടർ 🙏🏻

  • @Juliet-z7f
    @Juliet-z7f 16 днів тому

    Oru nalla nishkalakanayadoctor oru rogikuvenda arivum aharavum paranjuthannu.mone dyvam anugrahikum.

  • @rifanainshad5908
    @rifanainshad5908 8 місяців тому

    Very nice video

  • @minithankachan8651
    @minithankachan8651 2 роки тому +2

    Thanks docter currect. aayi paranju thanna msg thanks

  • @gopitr6691
    @gopitr6691 5 місяців тому

    Very informative.

  • @___david_7198
    @___david_7198 5 місяців тому

    Very good information sir

  • @sujatharajappan6911
    @sujatharajappan6911 5 місяців тому

    താങ്ക്യൂ ഡോക്ടർ ❤❤❤❤🙏🙏🙏🙏🙏🙏വിലറിയാറിവ് പറഞു തന്നതിന് nninni

  • @geethakumari771
    @geethakumari771 2 роки тому +3

    Clearly explained.

  • @SheejaHareesh-e4c
    @SheejaHareesh-e4c 8 місяців тому

    Nanai paranju thannu thankyou

  • @sundarimenon8197
    @sundarimenon8197 Рік тому

    Please tell me what kind of food Must take ,now Iam under ayurvedic treatment for two month. there relife isthere thanks for your information given

  • @pradhamabiju8940
    @pradhamabiju8940 8 місяців тому

    Thank you doctor🎉

  • @komalaka8832
    @komalaka8832 Рік тому +1

    Thank you sir

  • @sherlyg2048
    @sherlyg2048 3 роки тому +1

    Sir ഒരുപാട് നന്ദി. 17 വർഷം മുതൽ ഈ അസുഖത്തിന്റെ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒന്നാമത്തെ കാര്യം അസുഖം അറിയാതെ ചികിൽസിച്ചു. ആയുർവേദം കഴിച്ചു പക്ഷെ വേദന സഹിക്കാൻ പറ്റാത്തത് കൊണ്ട് ഇപ്പോൾ അലോപ്പതി കഴിക്കുന്നു. ആയുർവേദ മരുന്നാണ് നല്ലത്. അത്കൊണ്ട് ഇത് കാണുന്ന പ്രേക്ഷകർ ഇതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ RA factor test ചെയ്ത് മരുന്ന് കഴിക്കാൻ തുടങ്ങണം

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      👍👍👍

    • @nowshadkm1408
      @nowshadkm1408 Рік тому

      ഏതു തരം ആയുർവേദ മരുന്നാണ് കഴിക്കുന്നതു

    • @sherlyg2048
      @sherlyg2048 Рік тому

      @@nowshadkm1408 Sir നേരത്തെ കഴിച്ചിരുന്നു പേര് അറിയില്ല. ആയൂർവേദ മരുന്ന് കഴിച്ചത് കൊണ്ടല്ല വേദന. അസുഖം കൂടിയത് കൊണ്ട് പെട്ടെന്ന് വേദന മാറില്ല. ആയൂർവേദം പതുക്കെ അല്ലേ മാറൂ. എനിക്ക് ജോലിക്ക് പോകേണ്ടത് കൊണ്ട് അലോപ്പതി കഴിച്ചു. റിട്ടയർ ആകുമ്പോൾ ആയൂർവേദം കഴിക്കണം

  • @tessyabraham4224
    @tessyabraham4224 Рік тому

    Aamavafham ulla kidappurogikalku constipation varathe,kodukan pattunna food paramo sir,excellent video,

  • @joshnageorge4920
    @joshnageorge4920 26 днів тому

    Sir ente kayye muttu thazhthumbolum uyarthumbozhumvedhana kayik balam illathapole normal i vedhana yillaithu amavadhathinte lakshanamano

  • @shreefm.pshreef2250
    @shreefm.pshreef2250 8 місяців тому

    നല്ല മെസ്സെജ്

  • @rekhaedward685
    @rekhaedward685 Рік тому

    Thanku Doctor good information
    Flavinod അടങ്ങിയ ഫുഡ്‌ ഏതൊക്കെ anu

    • @SamathaAyurveda
      @SamathaAyurveda  Рік тому

      മറ്റൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.

  • @sailajadevi8988
    @sailajadevi8988 2 роки тому +3

    RA factor 48. But pain is more from lower back to knee and upto ankle. Both knee paining. But radiating pain is on right leg. Other symptoms such as weakness, sleeplessness and low HB only 6.8 are present. Whether this is RA or sciatica? Confuses because morning the pain is less and evening more. Kindly advice.

    • @SamathaAyurveda
      @SamathaAyurveda  2 роки тому

      Can be anyone of this or can be both. Will get a better idea in clinical examination

  • @6161vijayank
    @6161vijayank 2 роки тому +1

    Good Info Bro ..Appreciates ...

  • @KAMMUS_MVC
    @KAMMUS_MVC Рік тому +1

    Thankyou doctor

  • @nowshadkm1408
    @nowshadkm1408 Рік тому

    എന്റെ അമ്മക്കും ഇതേ രോഗമാണ് ഇപ്പോൾ നടക്കാൻ നല്ല ബുദ്ധിമുട്ട് ആണ് കൈകാലുകളിൽ നല്ല വേദനയും ആയുർവേദ മരുന്ന് ആണ് കഷായം വച്ചു കഴിക്കുന്നതു

    • @SamathaAyurveda
      @SamathaAyurveda  Рік тому

      നല്ല ചികിത്സ ഉറപ്പാക്കുക

  • @mashudakousergd1534
    @mashudakousergd1534 2 роки тому +1

    very informative.thank u

  • @janardhanantv2104
    @janardhanantv2104 Рік тому +1

    Low Impact Exercises
    Low impact Yoga
    ഏതൊക്കെ എന്ന് വിശദീകരിച്ചു ഇതിൽ ഇടുമോ

    • @SamathaAyurveda
      @SamathaAyurveda  Рік тому

      Sure sir, We will consider doing a video on that. 👍 thank you for the suggestion

  • @gopik2581
    @gopik2581 6 місяців тому

    What are the food items preferable for a RA patient

  • @dasanmdmnatural
    @dasanmdmnatural 2 роки тому +1

    Thanks - Samatha Ayurveda

  • @shobhanaharidas1437
    @shobhanaharidas1437 Рік тому

    താങ്ക്യൂ സാർ.

  • @Sobha-m3g
    @Sobha-m3g 2 місяці тому

    Dr I m suffering from rheumatoid arthritis.
    Please share the details diet for this

    • @SamathaAyurveda
      @SamathaAyurveda  28 днів тому

      ഉറപ്പായും , അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്

  • @JayalekhaRavi
    @JayalekhaRavi 2 місяці тому

    Exercise enthokkeyanennu parayamo Dr

  • @RejiniMathew
    @RejiniMathew 5 місяців тому

    Thankyousomuchfordoctarsamuthuam

  • @sathidevipp5562
    @sathidevipp5562 Рік тому +1

    👍👍

  • @ainaputhenpurackal8111
    @ainaputhenpurackal8111 Рік тому +1

    Doctor ra factor 65 aan esr um koodathal aan..itu rheumatoid arthritis aano..joints pain um und

  • @SulaimanSulaimanNk
    @SulaimanSulaimanNk Рік тому +1

    Hi, sir enikk 32 old und. 4 varshamay aamavadaman orupad joints vedhana undayirunnu. Ippol 1kalmuttin neerum vedanayum, handile ristilum,1 kalinte madamp, melbhagam ivideyokkeyan vedana neer okke ullath. Ippo allopathic anu edukkunnath. Sir inte district etha?

  • @thankamka6149
    @thankamka6149 2 місяці тому

    Ayurvedam kazhikkumbol english react cheyyumo, or can we take both as tratment

    • @SamathaAyurveda
      @SamathaAyurveda  28 днів тому

      രണ്ടും കൂടെ വേണ്ട ഈ അസുഖത്തിൽ

  • @apmohananApmohanan
    @apmohananApmohanan 4 місяці тому

    Thanks

  • @vasanthayatheendrank8048
    @vasanthayatheendrank8048 10 місяців тому

    Flavinoid adangiya food parayumo

  • @sharifasathar6687
    @sharifasathar6687 3 роки тому +2

    Alla karyanghallum paranghu thanna doctor 😍

  • @sethuvthampy9697
    @sethuvthampy9697 Рік тому

    dr kaiyum kalum valanju eni sheriyakumo

  • @aswathyachu4825
    @aswathyachu4825 15 днів тому

    Sir Ee hospital evidayan number tharavoo

  • @HarithaGireesh-ub9sw
    @HarithaGireesh-ub9sw 26 днів тому

    Dr ente ammakku rf test positive anu. 1/16, nalla ksheenam sareeram motham nalla vedanayum undu, ksheenam vathathintethu akum alle dr..

  • @ashaprasanth565
    @ashaprasanth565 8 місяців тому

    Ra factor 50 ayirunnu,ayyrdeda mwdicine anu follow chubnath eppil 20 anu.flavinod adangiya foods ethanu.exercice enthokke.

  • @shreefm.pshreef2250
    @shreefm.pshreef2250 8 місяців тому

    എനിക്ക് ആ മവാതം വന്നിട്ട് 'തെയ് മാനം വന്ന ഏന്ത് ചെയ്യാൻ പറ്റും അറിയിക്കുമോ

  • @BhasBhaskaran-tw7bi
    @BhasBhaskaran-tw7bi 8 місяців тому

    👍👍🙏

  • @jezzajezzu7881
    @jezzajezzu7881 3 роки тому +1

    Aamavada rogikk eadallam food kazhikkam pinne nomb edukkan pattumo

  • @lalithambikat3441
    @lalithambikat3441 2 роки тому +3

    സർ ആദ്യമായി ഒരു പാട് നന്ദിയുണ്ട് കുറേ അലോപ്പതി ഡോക്ടേഴ്സിനോട് ആമവാതത്തിനെ കുറിച്ച് ചോദിച്ചിട്ട് ഒരു നല്ല ഉത്തരം കിട്ടിയിട്ടില്ലസർ എനിക്ക് RAfactor ഉം EടRഉം കൂടുതലാണ് ഡോക്ടർ പറഞ്ഞ ലക്ഷണം കൂടാതെ കാലിൻ്റെ വിരലുകൾ വളഞ്ഞു വന്നു സർ കുറെ കഴിഞ്ഞാൽ കിടപ്പിലായി പോകുമോ?എന്തെങ്കിലും ഒരു മറുപടി പറഞ്ഞു തരുമോ

    • @SamathaAyurveda
      @SamathaAyurveda  2 роки тому

      കൃത്യമായ ചികിത്സ സ്വീകരിച്ചാൽ കുഴപ്പമില്ലാതെ പോകാൻ കഴിയും. ധൈര്യമായി ഇരിക്കുക.

  • @samachayan2966
    @samachayan2966 10 місяців тому

    Sir ra factor 8 accp also 8 crp 0.54 esr 5 but joints pain when iam more tensed my ortho dr suggest to consult a psychatrist am ihave ra or develpoing it future pls tell me ra factor 8 means high ano ini koodumennano enthanu aa value onnu paranju tharamo sir😢

    • @SamathaAyurveda
      @SamathaAyurveda  9 місяців тому

      You need a proper consultation brother, Because RA is connected to various elements.

  • @gopikaolang5196
    @gopikaolang5196 3 роки тому +2

    Sir Ente Ammayku Rheumatoid Arthritis Annu. Asotiter first 398,298,244,387,ESR First 60, 60,58,25,RA Factor -ve Annu. Ammaye kannikunathu homieoyilannu. Ullil kuranjuvanalum, Kudiyalum sarieamothavum vedhanjaya endhuku cheyyannamenu ariyilla pls replay

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      Doctore kanduthanne chikitsikenda asughamaanu eth. Athinal kurachukoodi mechappetta chikitsa urappakkuka.

  • @VaheedaVaheeda-rm7hs
    @VaheedaVaheeda-rm7hs Рік тому

    Sr enik kalmuttile vedanayum mttindemukalbagath veekavum undu mri kanunnad miniscusorusipottiyirikkunnu sergerivenamennan paranja kalmuttinn valavu thudangiyirikkunnu dr idinendanu

    • @SamathaAyurveda
      @SamathaAyurveda  Рік тому

      MRI and clinical examination cheyth ath evaluation cheyth venam kooduthal karyangal manasilakkan.

  • @aaamisworld2856
    @aaamisworld2856 Рік тому +1

    sir enda kaalinda adi pain vaadhm enna paranjey endhu test aa ariyan aakand

    • @SamathaAyurveda
      @SamathaAyurveda  Рік тому

      നിങ്ങൾ ചോദിച്ച കാര്യം മനസിലായില്ല

  • @ambikadevik6015
    @ambikadevik6015 Рік тому

    Flavonoids ഭക്ഷണം ഏതാണ്?

    • @SamathaAyurveda
      @SamathaAyurveda  Рік тому

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.

  • @hadihamdan1494
    @hadihamdan1494 3 роки тому +5

    എനിക്കി മുട്ട് വേദന തുടങ്ങീട്ട് കൊറേ കാലമായി ഇപ്പോൾ യൂറിക്കാ സി റ്റ് ആണ് വാതവും ഉണ്ട് എന്ന് പറഞ്ഞു ഇപ്പോൾ ശരീരമാകെ മസിൽ പിടുത്ത അനുഭവപ്പെടുന്നു ഇപ്പോൾ ശുഗറും ഉണ്ട് തൈറോഡും 15 കൊല്ലമായി തുടങ്ങിട്ട് എന്തെങ്കിലും പരിഹാരമുണ്ടോ ഡോക്ടർ

    • @SamathaAyurveda
      @SamathaAyurveda  3 роки тому +1

      ജീവിത ശൈലിയിൽ ആകെ മാറ്റം വരുത്തലാണ് ഇതിൽ ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത്. അതിനൊപ്പം ആവശ്യമായ മരുന്നുകളും ആകാം. യൂറിക് ആസിഡ്, പ്രമേഹം, തൈറോയിഡ് ഒക്കെ നിയന്ത്രണത്തിലേക്ക് കൊണ്ടു വന്ന ശേഷം മാത്രമേ ലക്ഷണങ്ങൾ കുറയുകയുള്ളൂ. കൃത്യമായ ചികിത്സ ഉറപ്പാക്കുക

    • @liyamishel6091
      @liyamishel6091 Місяць тому

      നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട്....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ് i

  • @radhasreehari4622
    @radhasreehari4622 Рік тому +2

    ഞാൻ 22 വർഷമായി sir ഇത് അനുഭവിക്കുന്നത് ഇപ്പൊ മടുത്തു ഇത് മാറാൻ ഒരു മരുന്നും ഇല്ലേ സിർ

    • @SamathaAyurveda
      @SamathaAyurveda  Рік тому

      നിയന്ത്രിച്ചു നിർത്താനേ പറ്റൂ.

  • @athirawellcare958
    @athirawellcare958 Рік тому +1

    Ana പോസറ്റീവ് ആണ് / ASO പോസറ്റീവ് ആണ് എന്നാൽ RA factor negative
    Wegiht കൂടുന്നുണ്ട് joint pain നീര്
    ജോലി ചെയ്യാൻ പറ്റില്ല. ഇതു തരം വാതം ആണ്..

    • @SamathaAyurveda
      @SamathaAyurveda  Рік тому

      ANA, ASO ടെസ്റ്റുകൾ Rheumatoid Arthritis ൻ്റെ സാധ്യതകൾ മാത്രമാണ് പറയുന്നത്. ആമവാത ലക്ഷണങ്ങളോടു കൂടി RA Factor Negetive ആണെങ്കിൽ കൂടുതൽ പരിശോധനകൾ വേണ്ടി വരും.

  • @usaibhausaibha2700
    @usaibhausaibha2700 2 роки тому

    Dr aamavadathin thalak kanam... Oru parisarabodam illayma vayak kayipp kannin mangal ksheenm body heat ethoke ano

    • @SamathaAyurveda
      @SamathaAyurveda  2 роки тому

      Chilark ee lakshanagal undaakarund. Joint ne maatramalla matt body partsne koodi Rheumatoid arthritis related aayi baadhikkunnath kondaanu eth. Skin, kidney, Umineer grandhikal etc etc will be affected.

  • @NishaNisha-iq4pi
    @NishaNisha-iq4pi 5 місяців тому

    Enik nattellinte valthi bagath anu vedana othiri marunnu kazichu. 3 varshmay marunnilla kidannitt enikkumbol anu vedana koodutha l. Minni pidichathu pole anu vedana. Enichu kazinju joli okke cheythu kaziyumbol kkurachu marum .ith amavadam ano uric acid lelvel chilappol kodi kanunnund pls reply

    • @SamathaAyurveda
      @SamathaAyurveda  28 днів тому

      പരിശോധന ആവശ്യമാണ്

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому +1

    Ethu reethiyilulla excercise aanu nallath.
    Ozhivakkenda food enthokkeyanu.

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      oro vyakthiyude shareeram, rogam enniva pariganich light exercises choose cheyyanam

  • @sakeenan-wd4to
    @sakeenan-wd4to Рік тому

    Exercisine patti paranju tharu Dr.

    • @SamathaAyurveda
      @SamathaAyurveda  Рік тому

      അത് ഓരോ പ്രായം, രോഗാവസ്ഥ എന്നിവക്കനുസരിച്ച് വിത്യസ്തമായിരിക്കും.

  • @sreejaek9593
    @sreejaek9593 Рік тому

    എനിക്ക് കൈ വിരലിൽ നല്ല വേദന മടക്കാൻ ബുദ്ധിമുട്ട് തരിപ്പ്കാലിന്റെ മസിൽസ് വേദന മുട്ടുവേദന.... നടക്കുമ്പോൾ ഒരു പൊട്ടുന്ന പോലെ..... ഹോമിയോ ആണ് കാണിക്കുന്നത് എന്നാൽ കുറവില്ല ഭക്ഷണക്രമം, exercise ഒന്നും പറഞ്ഞില്ല
    ഏത് ചികിത്സ ആണ് നല്ലത്.... വയസ്സ് 48സ്തീയാണ്. Utress remove ചെയ്തപ്പോഴാണ് കൂടിയത് ഒരു വർഷമായി

  • @anusanuus7949
    @anusanuus7949 3 роки тому +2

    Ente doctore enthu omega undenkilum fish kazhich vatham kurakkamennath thettidharanayanu. Aloppathi medicines kazhichal kurach divasam vedanayillathirikkum, ennu mathram. Ennal ayurvedamo or homeo non veg ozhivakki kazhich alpam exercise cheyyamenkil e rotate 95% pidichu kettam. Ente experience il paranjathanu

    • @SamathaAyurveda
      @SamathaAyurveda  3 роки тому

      Non - Veg ozhivaakkuka ennath oru pithu niyamamaayi edukkaruth. aavasyamulla non veg kazhikkukayaanu vendath. ayurvedathil evideyum angane oru niyanam ella. aama vaathathinte kaaryathilum. oro vyakthi , Asugham eningane ulla kaaryangal parishodhich ororutharkkum anuyoojyamaaya bakshana kramam aanu sweekarikendath. exercise nte kaaryavum angane thanneyaanu. Aamavaatham casesil exercise indicate cheyyatha avasthakal dhaaralamund. oro vyakthi, rogam, Roga avastha thudangi niravadhi kaaryangal athil sradhikkan und.

  • @peacockrrvvlogsvarun-r515
    @peacockrrvvlogsvarun-r515 2 роки тому +3

    Dr. ആയുർവേദം മരുന്ന് കഴിച്ചാൽ ഈ അസുഖം മാറുമോ കാലും കൈയും വളയുമോ

    • @SamathaAyurveda
      @SamathaAyurveda  2 роки тому

      പൂർണമായും മാറ്റാനാകാത്ത അസുഖമാണ്, പക്ഷേ ആയുർവേദം കൊണ്ട് നിയന്ത്രിച്ച് കൊണ്ടുപോകാനാകും.

    • @seethadevi2390
      @seethadevi2390 7 днів тому

      Yethra nalla avtharanam

  • @roshana4076
    @roshana4076 11 місяців тому

    Is this a transmitted disease.

  • @AmbikakrishnanAmbika
    @AmbikakrishnanAmbika 4 місяці тому

    ആമവാതത്തിന്റെ എക്സസൈസ് ഏതൊക്കെയാണ് തണുത്ത വെള്ളത്തിൽ കുളിച്ചാൽ കുഴപ്പമുണ്ടോ

  • @tissysaiko5272
    @tissysaiko5272 Рік тому

    Dr. good morning.
    ഈ അസുഖം പൂർണ്ണമായും മാറില്ലായെന്ന് Sir പറഞ്ഞു.
    ശരിയാണോ sir ?

  • @geethakumari771
    @geethakumari771 2 роки тому

    Good

  • @Arathisukumaran
    @Arathisukumaran 10 місяців тому

    Homiyoyil ethinu marunnundo docturea

    • @SamathaAyurveda
      @SamathaAyurveda  9 місяців тому

      ഞങ്ങൾക്ക് അറിവില്ലാത്ത കാര്യമാണ്.

  • @thankusirthomas46
    @thankusirthomas46 Рік тому

    Sir RA. Test normal range ethrayanu

  • @nasri992
    @nasri992 Рік тому

    dr ayurvedhic nallathano njn 6 year ithu kond buddhimuttunnu ayurvedic kayikubbol first koodumo

    • @SamathaAyurveda
      @SamathaAyurveda  Рік тому

      നല്ലതാണ്. ധൈര്യമായി ആയുർവേദം കഴിക്കൂ.

  • @shinytom3463
    @shinytom3463 4 роки тому +2

    Can you tell me which are the foods which contain flavonoids?

    • @SamathaAyurveda
      @SamathaAyurveda  4 роки тому +1

      Fresh fruits and vegetables generally,
      Like onions, Tomatoes, berries, Grapes,Apple,Orange,Soy products ete etc.

  • @sruthinv75
    @sruthinv75 3 роки тому +1

    Dr Njn Sruthi 25 years old.eanik dr paranja symptoms vech nokkumbol kallu vedhanayund 3years aayitt athum one leg, weight koodi Neeru Ella ..urakkam kuravila..But anti ccp 2+aanu ESR 46 aanu. Eni nthannu cheyyendath ,enthellam sradhikkanam?

  • @PesAkku-q6b
    @PesAkku-q6b 11 місяців тому

    Enikku ra fact positive Anu but crp negative Anu
    Vedana ksheenam okke und

  • @shiny5smathai135
    @shiny5smathai135 3 роки тому +2

    Sir good evening rheumatoid arthritis ulla allannu njan eniku endhellam food kazhikan pattum ippol njan aamavadhari kashayaum15 ml veedham 2neravum koode aammavathari tab, yogsalid tab, kuzhikunnund appol endhelam food kazhikam pls reply please sir

    • @shiny5smathai135
      @shiny5smathai135 3 роки тому

      Sir eniku RA factor normal annu ESR ,ASO high annu

    • @jithins6147
      @jithins6147 7 місяців тому

      ​@@shiny5smathai135eppo engane und

  • @najiyaumer4803
    @najiyaumer4803 2 місяці тому

    Sir enik esr test cheydapo 50 aanenn paranju... Randu kaalum neeru vann vallatoru avasthahile nnnu.. Nadakkan polum oralde sahayam venam...dr kaanichirnnu but carl kurach neram yaatracheydaalo nadannaalo aa neer vendum varum vedanayum.... Ipo dr maatikaanichu neerellaam poyi but madambinte vedana sherik ipoyum maarunnilla..ipo rest edkunnadkondaano ariyilaa neer illa...but shareera vedana mrng l pinne madambinte vedayum ksheenavum okke aanippo... Idh ee rogam aano dr

    • @SamathaAyurveda
      @SamathaAyurveda  28 днів тому

      ആകണം എന്ന് നിർബന്ധമില്ല, ESR കൂടിയത് കൊണ്ട് മാത്രം അത് RA ആണെന്ന് പറയാൻ കഴിയില്ല

  • @chachuchachuz3913
    @chachuchachuz3913 Рік тому

    Dr, enik morning ezunnelkumbo nalla uppooti Vedana und.Kay viralukaloke vedanum madakkumbol cheruthyi tight aayathpole okke thonnunn.idakidak Kaal kadachil , left hand muttinu joint pain.enik Ra 10 ESR -35 ithayirunnu test cheythath. Ith enthkondan dr, eath test aan ini cheyyendath?

    • @SamathaAyurveda
      @SamathaAyurveda  Рік тому

      Doctore kanda shesham testkal cheyyuka. prescription avasyulla testkal anu eni vendath.

    • @jithins6147
      @jithins6147 9 місяців тому

      Eppo engane und maariyo

  • @shiny5smathai135
    @shiny5smathai135 3 роки тому +3

    Sir ESR, ASO high annu RA factor normal annu

  • @sainabaibrahim3462
    @sainabaibrahim3462 10 місяців тому

    13വർഷമായി വിദഗ് ദനായ Rheumatologist ന്റെ treat ment ലാണ്. ഇപ്പോൾ തലക്ക് വലിയബുദ്ധിമുട്ട്. ഞരമ്പ് വഴി വേദന. Periphro neuropathi എന്ന അസുഖവുമുണ്ട്.
    തലയോട്ടി യെ ഈ ആമ വാത അസുഖം ബാധിക്കുമോ? അപ്പോൾ എന്താണ് ചെയ്യേണ്ടത്?

  • @as.3335
    @as.3335 2 роки тому +1

    Dr ee disease full aayi marumo

  • @nowshadkm1408
    @nowshadkm1408 Рік тому

    ഏതു തരം ചികിത്സയാണ് ഏറ്റവും ഗുണം ചെയ്യുക please reply

    • @SamathaAyurveda
      @SamathaAyurveda  Рік тому

      ആയുർവേദ ചികിത്സ വളരേ ഫലപ്രദമാണ്.

  • @sathu115
    @sathu115 Місяць тому

    Sir Njn ipo treatment cheythu kondirikayan valare budhimutt neridunu 😮 ith marille??

    • @SamathaAyurveda
      @SamathaAyurveda  28 днів тому +1

      Control ചെയ്യാനെ പറ്റൂ