സന്ധിവാതം മാറ്റാം മരുന്നില്ലാതെ || Rheumatoid Arthritis Reversal || EP 101

Поділитися
Вставка
  • Опубліковано 4 жов 2024
  • Dr. Jolly Thomson’s Life Care Centre
    #Diabetic #Obesity #rheumatoid #arthritis
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospita...
    Life Care Centre’s new approach in modern medicine for chronic diseases and disorders, focuses on optimizing health for best treatment results to reduce the need for medication and surgery.
    As lifestyle is related to an array of diseases ranging from diabetes , obesity, infertility, cardiovascular, stroke etc., it will surprise you how many disease conditions benefit from optimizing health under clinical supervision.
    In this episode we focus on the feedback from our patients who have shared their experiences with our approach to modern medical treatment focused on reducing the need for medication and surgery. To know how this approach of health optimisation can help you for any particular disease or health condition please visit our website www.lcchospita...
    The goal is to create informed patients as we believe the informed patient is the key to treatment success.
    When you get a better knowledge of the options available you will be able to choose treatments that focus on the total body and the reduced needs of medication or surgery can reduce the risks and side effects also.
    (For our viewers who are medical practitioners we hope this approach in modern medicine will be able to get patients better and quicker results for a large variety of health conditions.)
    Wishing you the best in becoming an informed patient who is able to overcome health issues and return to optimised health.
    Thanking our patients who have shared their experiences for the benefit of others facing similar challenges.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospita...
    #Malayalam #DrJollyThomson #UA-cam #LifeCareCentre #ModernMedicine
    #NewApproachInModernMedicine #Arogyam #MalayalamHealthTips #MalayalamHealthCourt
    #MalayalamHealth #MalayalamHealthVideos #MalayalamHealthTalk #MalayalamHealthCare
    #MalayalamHealthTips2021 #HealthTips #Health #HealthMantra #HealthySyrusDiet
    #HealthyZone #HealthTrends #HealthyBreakfast #HealthtTipsMalayalam #HealthyHabits
    #HealthTipsinMalayalam #HealthyLifeStyle #HealthyLifeStyleTamil #HealthyLifeStyleMalayalam
    #HealthCare #BodyCare

КОМЕНТАРІ • 83

  • @RajiNair-tj1kp
    @RajiNair-tj1kp 26 днів тому

    Valare nanni doctor. ithrem detail ayi manassilakkiyathine. Anikke rhumatoid arthrites unde.

  • @radhakrishnank1147
    @radhakrishnank1147 17 днів тому

    Thank you very much Doctor for the excellent explanation. I like to consult you in person shortly. Thanks

  • @saraswathitharayil6906
    @saraswathitharayil6906 Рік тому +4

    നന്ദി ഡോകടർ ദൈവ o റിട്ട❤

  • @sarammac9487
    @sarammac9487 Рік тому +4

    Please tell what are the foods you give for the patient.Some examples

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому

    Thanks Doctorji for the prestigious precautions and remedies for surviving from critical deseases

  • @SamThomasss
    @SamThomasss 5 місяців тому +4

    Rheumatoid Arthritis is not സന്ധിവാതം...it is aama vaatham.

  • @anniejacob1034
    @anniejacob1034 Рік тому +6

    Thanks doctor God bless you

  • @jalajarajan4530
    @jalajarajan4530 11 місяців тому +2

    Great information.Thank you.

  • @galaxygamingz7673
    @galaxygamingz7673 9 місяців тому +1

    Thank you for your good suggestion s.

  • @psjoshy8210
    @psjoshy8210 Рік тому +5

    Thank you Doctor.

  • @lissyjohn9404
    @lissyjohn9404 5 місяців тому +4

    ക്രോണിക ആർ ത്ര റ്റീസ് രോഗം മൂലം Hip ൽ ബോൾസ് നശിച്ചുപോവുകയുബോളും അരികിലുളള എല്ലും മാറ്റിവച്ചു മറ്റെ ബോളും മാറ്റി വക്കണ്ട ആവശ്യമായി വന്നിരിക്കുന്നു ഇത് മാറാൻ എന്താണ് വഴി ?

    • @mariya_595
      @mariya_595 5 місяців тому

      Mattivechit oru karyavumilla Ayurvedam or homeo try cheythu noku

  • @NelsonJoseph-b5m
    @NelsonJoseph-b5m Рік тому +9

    ഏതൊക്കെ food ആണ് avoid ചെയേണ്ടത്

  • @venugopalbalashunmughom4286
    @venugopalbalashunmughom4286 2 місяці тому

    Very informative clip

  • @indirasiva7599
    @indirasiva7599 7 місяців тому +2

    എണ്ടൊക്കെ ഫുഡ്‌ ആണ് oshiva എന്തൊക്കെ ഫുഡ് ആണ് ഒഴിവാക്കേണ്ടത്

  • @sanilookose2178
    @sanilookose2178 Рік тому +1

    Useful information 👍👍

  • @bijigeorge9962
    @bijigeorge9962 Рік тому +2

    Thanku dr.

  • @holyangelsin379
    @holyangelsin379 10 місяців тому +4

    ഹോമിയോപതി മരുന്ന് ഉണ്ടോ ഡോക്ടർ

  • @saluedwinbijo8617
    @saluedwinbijo8617 8 місяців тому +1

    Mam, please upload video about SLE

  • @Ushadevi-rf2sv
    @Ushadevi-rf2sv 5 місяців тому +2

    സസ്യാഹാരം ഏതൊക്കെ കഴിക്കാമെന്നു പറയുന്നില്ല, വാചകമടി, മനസ്സിലാവാത്ത പലതും

  • @salmaskitchen6005
    @salmaskitchen6005 6 місяців тому +1

    Gooood madam

  • @mathenchacko2213
    @mathenchacko2213 5 місяців тому

    Tha.k you doctor , please give an idea what kind of food help to control the problm. Thank you.

  • @lillyvarghese1836
    @lillyvarghese1836 Рік тому +3

    Very useful videos. Thank you 🙏
    Dr, could you pls help me for dry eyes. I am 67 years old lady.

  • @kamarufidha5674
    @kamarufidha5674 4 місяці тому +1

    Doctor njanum santhi vatha ragiyaan food kazhikkenda reethi onnu paranju tharamo 😢😢😢

  • @kalanandakumar7219
    @kalanandakumar7219 16 днів тому

    എനിക്ക് 54 yrs ആയി. ഇന്ന് RA ടെസ്റ്റ് ചെയ്തപ്പോൾ very high ആണ്. എനിക്ക് തിങ്കള്‍ മാത്രമേ ഡോ. കാണാന്‍ പറ്റൂ. ഞാൻ എന്ത് Care cheyyanam.

  • @girijasuresh8332
    @girijasuresh8332 2 місяці тому

    മാഡം ട്രീറ്റ്മെന്റ് നടത്തുന്നത് അഡ്മിറ്റ്‌ ചെയ്തിട്ടാണോ റിപ്ലൈ തരണേ

  • @ashaclare3621
    @ashaclare3621 Рік тому

    Madam myasthenia gravis ne kurichu oru video cheyyamo

  • @chandrikaroja5280
    @chandrikaroja5280 Рік тому +27

    എന്റെ പേര് ചന്ദ്രിക എനിക്ക് സന്ധ്യ വാതം ഉണ്ട് എനിക്ക് ഇപ്പോൾ നടക്കാൻ പോലും പറ്റുന്നിയില്ല ജോയന്റ് കളെല്ലാം വേദനയാ എന്തല്ലാം മരുന്നുക്കൾ കഴിക്കണം ഡോക്ടർ പറയാമോ ആഹാരങ്ങളും എന്തൊക്കെ യാണ് പറയാമോ ഒരുപാട് ഡോക്ടർ മാരെ കണ്ടുഎന്നിട്ടും കുറവില്ല ഡോക്ടർ ഒന്നു പറയാമോ 🙏🙏🙏🙏🙏🙏🙏🙏🥲🥲🥲🥲🥲എനിക്ക് 28വയസ്സ് ഉണ്ട് എന്റെ സ്ഥലം തിരുവനന്തപുരം ആറ്റിങ്ങൽ ആരും തന്നെ സഹായിക്കാൻ ഇല്ല ഡോക്ടർ

    • @sajithkumar1659
      @sajithkumar1659 Рік тому +2

      Dr. Bhuvansh, kims hospital.. If possoble consult

    • @saneshsanesh823
      @saneshsanesh823 11 місяців тому +2

      കാലിക്കറ്റ്‌ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ Dr Ramesh Bhasi one of the best rheumatologist in kerala. Very very busy doctor

    • @shareefakammad5805
      @shareefakammad5805 9 місяців тому

      ​@@ushanarayanan3075Nalla doctor

    • @hanzoosvlog5740
      @hanzoosvlog5740 9 місяців тому +3

      ചന്ദ്രിക ഇയാളെ അവസ്ഥയിലുള്ള ഒരാൾ എന്റെ വീടിനടുത്ത് ഉണ്ട് അയാൾക്ക് കാല് രണ്ടും പാടെ മരവിച്ചിരുന്നു,നടക്കാനോ ഇരിക്കാനോ, എല്ലാത്തിനും മറ്റൊരാളുടെ സഹായം വേണ്ടിയിരുന്നു, മാത്രവുമല്ല അയാൾക്കൊരു കുഞ്ഞാണ് ഉണ്ടായിരുന്നത് ഇനിയൊരു പ്രസവം സാധ്യമല്ല എന്നും എല്ലാ ഡോക്ടർമാരും എഴുതി, ഞങ്ങളുടെ നാട്ടിലെ മികച്ച ന്യൂറോളജിസ്റ്റ് പോലും ഒരു പരീക്ഷണം എന്ന രീതിയിൽ സർജറി ചെയ്യാം എന്നാണ് പറഞ്ഞത്, ആ സമയത്താണ് ഇവിടെ വണ്ടൂരിനടുത്തുള്ള തിരുവാലി എന്നുള്ള സ്ഥലത്ത് ഒരു മർമ്മ ചികിത്സ ഉണ്ടെന്ന് അറിഞ്ഞതും അവിടേക്ക് പോയതും, ഇപ്പോൾ അയാൾ പൂർണ്ണ ആരോഗ്യവാൻ ആവുകയും മറ്റൊരു കുഞ്ഞിന്റെ അമ്മയാവുകയും അൽഹംദുലില്ലാ ഇതുവരെ ആൾക്ക് യാതൊരു പ്രശ്നവും പിന്നീട് ഉണ്ടായിട്ടില്ല

    • @fasilmalappuram541
      @fasilmalappuram541 9 місяців тому

      Joint kalil nalla sounds & pain muscle pain undo

  • @achuthanandankp6673
    @achuthanandankp6673 5 місяців тому

    എന്റെ പേര് അച്യുതൻ നായർ എനിക്ക് എനിക്ക് സന്ധി വാതം ഉണ്ട് ഞാൻ മരുന്ന് കഴിക്കുന്നുണ്ട് മരുന്ന് ഇല്ലാത്ത എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @shijijoshy3807
    @shijijoshy3807 7 місяців тому

    ഡോക്ടർ ചികിത്സ നിർത്തി കഴിഞ്ഞു എല്ലാവരും കുറച്ചു നാൾ കഴിഞ്ഞു ആരോഗ്യം ok ആയ്ട്ട് തന്നെ ആണോ ഈ ഹോസ്പിറ്റലിൽ ഇൻഷുറൻസ് കിട്ടുമോ എന്റെ കണ്ണ് വാ എല്ലാം ഡ്രൈ ആണ് അത്യാവശ്യം എല്ലാ രോഗം ഒണ്ട് ഇത് കേട്ടപ്പോൾ ഡോക്ടർ നെ കാണണം എന്ന് തോന്നി 😊

  • @ArjunSivadasan
    @ArjunSivadasan 7 місяців тому +1

    ഞാൻ ഒരു സന്ധിവാത രോഗിയാണ്

  • @thahirakhanun3419
    @thahirakhanun3419 Рік тому +5

    ഡോക്ടർ താങ്കൾ എവിടെ ആണ് പ്രാക്ടീസ് ചെയ്യുന്നത്.

    • @jijor712
      @jijor712 7 місяців тому

      എറണാകുളം വന്നിട്ട് തേവരക്ക് എപ്പോഴും ബസ് ഉണ്ട്, തേവര കോളേജ്inu അടുത്ത് ആണ്

  • @beenapeter8887
    @beenapeter8887 Рік тому +2

    No one is picking up the phone

  • @shamskandanad6479
    @shamskandanad6479 5 місяців тому +4

    ഇവിടെ PR work ചെയ്‌ത്‌ പാവങ്ങളെ ചുഷണം ചെയ്യുന്നു. ഇവർ ട്രീറ്റ്‌ ചെയ്യാത്ത അസുഖം ഇല്ല. ഈമധുരമായ സ്പീച്ചു കേട്ടിട്ട് ട്രാപ്പിൽ ചെന്ന് പെട്ടാൽ നിങ്ങളുടെ ക്യാഷ് നഷ്ടപ്പെടും. 😅😅

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 Рік тому +1

    കോഴിക്കോട് ഈ ഹോസ്പിറ്റൽ ഉണ്ടോ

  • @sailajakumari4217
    @sailajakumari4217 Рік тому +3

    Mam njangal medicine padikkan vannavaralla

  • @sicilypaul6479
    @sicilypaul6479 Рік тому

    👍🏻👍🏻

  • @geethakv2010
    @geethakv2010 Рік тому

    Very convee nient

  • @amminish9239
    @amminish9239 9 місяців тому

    Ende sister n after delivery an ee rogam vannad...after 22 days of delivery...28 vayas an..ipo treatment edknund...permenent ay id pokumo...early agel vannal ..?

    • @Reshmarajith
      @Reshmarajith 6 місяців тому

      Enikum deliveryk seshom ahn vathom thudagyth ith marumo ?

  • @nabeesathshanavas
    @nabeesathshanavas 5 місяців тому

    എനിക്ക് RA fat +ve ആണ്

  • @salmaskitchen6005
    @salmaskitchen6005 6 місяців тому

    Natalie. Ethu thanneyanne rogam

  • @jayagopalakrishnan2019
    @jayagopalakrishnan2019 6 місяців тому

    Dr enikk thyroyid pravarthanam kuravanu aduthanalil pettennu oru divasam muttukal vedana thudangi doctore kandu 1 month tablet thannu food eathekke ozhivakkanam ennu parayumo 🙏

  • @shalimaarshalimaar1777
    @shalimaarshalimaar1777 Рік тому +1

    H S V മരുന്നുണ്ടോ

  • @ushakc7594
    @ushakc7594 Рік тому +1

    Enikku ESR kuduthal aanu

  • @jameelakp7466
    @jameelakp7466 Рік тому +2

    Emmuniti കുട്ടനും സന്ദി വാദം മാറാനും ഓർ ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @citizen1115
      @citizen1115 Рік тому

      ഉറപ്പ് ആണോ 🤔 തെളിവ് 🤔

    • @jameelakp7466
      @jameelakp7466 Рік тому

      @@citizen1115 urappan vangichunoku

    • @Sulochana-vv9qr
      @Sulochana-vv9qr Рік тому

      ​@@citizen1115kalippeerane

    • @truefactsthoughts
      @truefactsthoughts 10 місяців тому +1

      തട്ടിപ്പ് ആണ്

    • @leenasherif7912
      @leenasherif7912 6 місяців тому

      ആരെകിലും ഉപയോഗിച്ച് ഗുണം കിട്ടിയ് ട്ടുണ്ടോ??
      നല്ലത് ആണോ?
      Pls ഒന്ന് പറയണേ...

  • @thomaspalathuruthil1630
    @thomaspalathuruthil1630 7 місяців тому

    Ha ha ha ha ha ha

  • @loveleenr1409
    @loveleenr1409 Рік тому +1

    Very informative thankyou ma'am

  • @nabeesathshanavas
    @nabeesathshanavas 5 місяців тому

    👍🏼