എത്രയോ മനുഷ്യരും കാഴ്ചകളും ചടങ്ങുകളും , രംഗങ്ങളും, കടന്നു പോയ വീടും പരിസരവും . അവിടെ താമസിച്ചിരുന്ന ആളുകൾ , വളർത്തു ജീവികൾ എല്ലാം കടന്നു പോയിരിക്കുന്നു . എല്ലാം ഓർമ്മകൾ മാത്രമായി . ❤❤
ഞാൻ മന കണ്ടപ്പോ ഇതുപോലെ ചിന്തിച്ചു പോയി, ഭാര്യയോട് പറയുകയും ചെയ്തു. അവൾ പറഞ്ഞു ഭാഗം വക്കലിനു ശേഷം അവരുടെ പുതിയ തലമുറ വിദേശങ്ങളിൽ എവിടെയെങ്കിലും ഒക്കെ താമസമാക്കിയിരിക്കും. ഇതുപോലെ വലിയ സ്ഥലത്തിനകത്ത് തറവാടുകളിൾ സുഖമായി ജീവിച്ചവർക്ക് എങ്ങനെയാണ് വിദേശങ്ങളിലും ടൗണുകളിലും ചെറിയ ഇടങ്ങളിൽ താമസിക്കാൻ കഴിയുന്നത്
കാണുമ്പോൾ സങ്കടം തോന്നുന്നു പഴയ കാലങ്ങൾ ഓർമ്മ വരുന്നു.. കാരണം എത്ര നമ്പൂരിമാരും.. എത്ര ആത്തോലമാരും.. കഴിഞ്ഞിരുന്ന ഒരു പഴയ മന കാണുമ്പോൾ പലതും ഓർത്തുപോയി എത്ര വേളികളും എത്ര സദ്യകളും കഴിഞ്ഞിരുന്ന ഒരു. മന ആയിരിക്കുമല്ലോ ഇത്.. ഇന്ന് ഒരുവിധം മനകളെല്ലാം നശിച്ചു പോയിരിക്കുന്നു..അതോർക്കുമ്പോൾ ഒരുപാട് ദുഃഖമുണ്ട്
എനിക് ഇതുപോലെ മനകൾ ഇഷ്ടമാണ്. മഴക്കാലം താമസിക്കണം. മഴ പെയ്യുന്ന രാത്രിയിൽ ജനാലയിൽ കൂടെ മഴ പെയ്യുന്നത് നോക്കി ഇരിക്കണം. മനസ്സിൽ ഒന്നിനെ പറ്റിയും ടെൻഷൻ ഇല്ലാതെ
ഇത് പോലെ ഒന്ന് ആയിരുന്നു. മലപ്പുറം ജില്ലാ യിൽ എന്റെ old തറവാട്..1890ൽ പണിത 4കെട്ട്.. അത്.. Parents എനിക്ക് തന്നിട്ട് പോയി...5.5അടി മാത്രം ഉയരം ഉള്ള 14മുറികൾ +അടുക്കള.. അടുക്കളയിൽ മേലെ തേങ്ങാ കൂട്....2018ൽ ഇത് വേറെ വഴി ഇല്ലാത്ത ത് കൊണ്ട്.. പൊളിച്ചു..തറയും 5അടി ഉള്ള ചുവരുകളും നിർത്തി... എന്നിട്ട് മരത്തിന്റെ tulan കളും പാലുത്ത രങ്ങളും (wood beam ). ഇറക്കി.. മരം 90%വെൺചിത ൽ.. തിന്ന് കേട് ആക്കി കഴിഞ്ഞിരുന്നു... പിന്നെ മുറികൾ ഇപ്പോൾ ഉള്ള സ്റ്റാൻഡേർഡ് hight (11അടി ). യിലേക്ക് ഉയർത്തി. പിന്നെ roof കോൺക്രീറ്റ് പിന്നെ മേലെ വീണ്ടും 11അടി മുറികൾ അതിനു മേലെ.. കോൺക്രീറ്റ് റൂഫ് (ആദ്യം ഉണ്ടായിരുന്ന..2ആം നില ഒഴിവാക്കി.. അവിടെ നെല്ല് ഉണക്കി പോന്നിരുന്നു, നരിച്ചീറുകൾ ടെ ക്യാമ്പ് ).. കാവി നിലം കുറച്ചു ഉണ്ടായിരുന്നു പിന്നെ ചാണക തേച്ചു പോന്നിരുന്ന മുറികൾ, എല്ലാം ഇപ്പോൾ ടൈൽ ചെയ്തു, മരക്കോണി 2എണ്ണം പൊളിച്ചു നീക്കി റെയിൽ വെച്ചു പുതിയ stair കേസ് ഇട്ട് ഭംഗി ആക്കി, മാതൃഭൂമി പേപ്പർ ന്റെ 1ഷീറ്റ് വലിപ്പം ഉള്ള 25, 26ജനലുകൾ നീക്കി, പൊളിച്ചു കിട്ടിയ tulan കൾ കൊണ്ട്..5x5ജനലുകൾ വെച്ചു.. പുതിയ wiring plumbig, കിണർ റിങ് ഇട്ടു അങ്ങനെ മൊത്തം കിടിലൻ..26L ആണ് ചെലവ്.. പഴയ മരം 50%വും വിറക് ആക്കി (old door and windows ).. ഇപ്പോൾ അത് 3പാർട്ട് ആക്കി റെന്റ് ന് കൊടുത്തു 🤣🤣🤣 🤔🤔🤔🤔ground ഫ്ലോർ.. ലേക്ക് പഴയ കല്ലുകൾ തന്നെ വെച്ചു ഉയരം കൂട്ടി.. അത് എല്ലാം 1.5അടി x1അടി, വലിയ സൈസ് കല്ല് കൾ..👏1ആം നില ഭിത്തികൾ..മൂല കളിൽ സിമന്റ് ഇന്റർലോക് കട്ട കളും.. എടേൽ മണ്ണ് ഇന്റർലോക്കും വെച്ചു.. പുതിയ മെഷീൻ കല്ല് ന്റെ ഭാരം തറ താങ്ങില്ല.. എന്ന സംശയം.. കൊണ്ട് ആണ് expert ന്റെ ഉപദേശം കൊണ്ട് ഇന്റർലോക് ആക്കി യത്.. മേലെ കളർ emulsion നേരിട്ട് അടിക്കാൻ പറ്റി 👍👍.. മഴ പെയ്താൽ നടു മുറ്റത്തേക്ക് വെള്ളം ഇരച്ചു വീഴുന്ന കാഴ്ച മനോഹരം ആണ് 👍
പണ്ട് കാലത്തെ കാവുകൾ ഉണ്ടായിരിക്കും. അത് maintain ചെയ്യണം. പിന്നെ മച്ചിൽ പരദേവത യേ ഒക്കെ kudiyiruthiyirunnathu ആണ് എങ്കിൽ അതും kuzhappamakum. പിന്നെ പഴയ മന ആണ്. പൊട്ടലും keeralum ഒക്കെ സിമൻ്റ് വച്ച് അടച്ച് വച്ച് paint ചെയ്തു അടച്ച് വച്ചതയിരിക്കും. Basement ബലത്തിൻ്റെ കാര്യത്തിൽ വലിയ guaranteed ഒന്നും ആയിരിക്കില്ല. പുതുക്കി paninjathaayathu കൊണ്ട് ശ്രദ്ധിച്ചു വാങ്ങുക.
എന്റെ കുട്ടിക്കാലം ഓർമ വന്നു. ഞാനും വീട്ടിനടുത്തുള്ള എന്റെ ചങ്ങായിമാരും കൂടെ മാമ്പഴക്കാലം ആവുമ്പോൾ മാമ്പഴം പെറുക്കാൻ പോകും. പോകുന്നതൊക്കെ ആൾ താമസമില്ലാത്ത മാവിലൊത് എന്ന മനയിൽ,അമ്പല പറമ്പിൽ, ഇല്ലത്, "(തേനാടി കുന്നുമ്മൽ കുഞ്ഞാണരാൻ" എന്ന കഥ ആരെങ്കിലും വായിച്ചിട്ടുണ്ടോ ) ആ മനയിൽ ഒക്കെ പോയി മാങ്ങ പെറുക്കും. ഈ പക്ഷി സ്വരം അന്ന് കേൾക്കുമ്പോൾ പേടി ആയിരുന്നു. അത് എനിക്ക് ഇപ്പോഴും തോന്നി 😮😮 പിന്നെ രാത്രി കിടക്കുമ്പോൾ കുറെ യക്ഷി കഥയും പറയും. രാവിലെ ഉണർന്നാൽ സ്കൂൾ ലീവ് ദിവസം വീണ്ടും ഇത് തന്നെ പതിവ്. നല്ല കാറ്റും മഴയുമാണെങ്കിൽ നല്ലണം മാങ്ങ കിട്ടും 😅 😅വീട്ടിൽ ariയാതെയാണ് കെട്ടോ പോകുന്നത്. അറിഞ്ഞാൽ സമ്മദിക്കില്ല. ഞങൾ അമ്പല കുളത്തിന്റെ വലത് ഭാഗത്ത് ഒരു പുളിച്ചി മാവ് ഉണ്ട് നല്ല പുളി ആണ് മാങ്ങക്. അവിടെ ഇരുന്ന് കിട്ടിയ മാങ്ങകളൊക്കെ കഴിക്കും. ആ കാലം എനി തിരിച്ചുവരുമോ 😢😢
കാണാനൊക്കെ രസമാണ്. പക്ഷേ എന്തോ ഒരു negative energy പോലെ തോന്നുന്നു.ഒറ്റക്ക് ഒരു ഫാമിലിക്ക് പറ്റില്ല. കൂട്ടുകുടുംബം ആണ് നല്ലത്. അല്ലെങ്കിൽ ഷൂട്ടിനു കൊടുക്കാം.
എനിക്കുമുണ്ട് ഇതുപോലൊരു തറവാട്. എട്ടുകെട്ടാണ്. അത് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ അത് വാങ്ങിക്കോളാം എന്നു പറഞ്ഞതിന് ഇനി ഞാൻ കേൾക്കാനൊന്നും ബാക്കിയില്ല. ഞാനുൾപ്പടെ 9 അവകാശികൾ ഉണ്ട്. അവർ പറയുന്ന കാശ് കൊടുക്കാൻ ഞാൻ തയ്യാറാണ് . എന്നിട്ടും അവകാശികളിൽ ചിലർക്ക് (അതോ അവരുടെ ഭാര്യമാർക്കോ? ) അത് എനിക്കു തരാൻ താല്പര്യം ഇല്ല. പുറത്തു കൊടുത്താൽ കൂടുതൽ വില കിട്ടും എന്നു കരുതിയാവും. But അവിടെ non-veg ഒന്നും പാടില്ല. ഭഗവതിയുടെ ബിംബം, വാൾ, പീഠം എല്ലാം അറയ്ക്കകത്ത് ഉണ്ട്. ആരോടു പറയാൻ .......
ഒരിക്കലും അത് പുറമെകാർക്ക് കൊടുക്കരുത്.. കുടുംബത്തിൽ തന്നെ ആരെങ്കിലും എടുക്കുന്നതാണ് നല്ലത്...പര ദേവതയോട് മനസ്സ് അർപ്പിച്ചു പ്രാർത്ഥിച്ചോളു. താങ്കളുടെ കയ്യിൽ തന്നെ അത് വന്നു ചേരും
ചുറ്റും കാടുപിടിച്ച് കിടക്കുന്നു, വീട്ടുകാർ യക്ഷിയെ പേടിച്ചിട്ട് താമസം മാറിയതാന്ന് തോന്നണു, പരിസരത്ത് ഒറ്റ വീടു പോലുമില്ല, ആൾക്കാർ പേടിച്ചിട്ട് ആവഴി വരാറില്ല എന്ന് തോന്നണു, വല്ല പെന്തക്കോസ്റ്റുകാർക്കും വാടകയ്ക്ക് കൊടുക്കുന്നതാവും നല്ലത്, അതാകുമ്പോ പത്തുനൂറു ആളുകൾ വന്ന് കയ്യടിയും പാട്ടുമായി യക്ഷിയൊക്കെ ഓടിക്കോളും,
മനയിൽ താമസിക്കണമെങ്കിൽ അത്തരം ആളുകൾ തന്നെ വേണം യക്ഷിയും ഗദ്ധർവനും ദേവൻന്മാരും നാഗത്താൻന്മാരും കുടിക്കൊള്ളുന്നു മിക്ക മന കളിലും അല്ലാത്തവർ വാങ്ങിയാൽ പൊളിക്കേണ്ടി വരും ഇല്ലെങ്കിൽ കിടന്ന് ഉറങ്ങാൻ പണിപെടും
പട്ടിണിയും സങ്കടങ്ങളും ഉള്ള ഒരു തറവാട്.. കാണുമ്പോൾ തന്നെ അറിയാം അവിടുത്തെ ചുവരുകൾക്ക് പോലും എന്തൊക്കെയോ പറയാൻ ഉണ്ട്. ഇവിടെയൊന്നും ആരും താമസിക്കാൻ പോകുന്നില്ല, ഇത് വാങ്ങിയിട്ട് കുറച്ചു കാലം ചുറ്റി പറ്റി നിന്നിട്ട് മറിച്ചു കൊടുക്കും.. അതാ നടക്കുക. ഇത് വിൽക്കുന്ന ആളും ഇപ്പോൾ അതുപോലെ ആയിരിക്കും മറിച്ചു വിൽക്കുന്നത്
അതി മനോഹരം 'നമ്മെ ചേർത്തു പിടിക്കുന്ന മനകൾ കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ പ്രകൃതിദത്തമായി എത്രയോ നമ്മോട് ചേർന്നു നിൽക്കുന്നു! നമ്മെ വീണ്ടും ഇഷ്ടപെട്ടൊരാൾ പ്രണയിക്കുന്ന പോലെ !... --
ഇന്ന് ഒരു കോൺക്രീറ്റ് വീടിന്റെ ആയുസ്സ് 50 വർഷം ആണ് സുഹൃത്തേ. ഇത് കുറഞ്ഞത് 100 വർഷം പഴക്കം ഉണ്ട് ഇനിയും ഒരു 100 വര്ഷം കൂടി ഉപയോഗിക്കാം അല്ലേൽ അതിൽ കൂടുതൽ പിന്നെ ചില അറ്റകുറ്റ പണികൾ വേണ്ടി വരും Benz വാങ്ങി 100 വർഷം maintenance ഇല്ലാതെ ഉപയോഗിക്കാമോ ???
ഈ വീട് ഒന്നും ആർക്കും ഇപ്പോൾ മനസ്സിൽ പിടിക്കില്ല. കാരണം കൂട്ടുകുടുംബത്തിലെ മഹത്വം മനസ്സിലാക്കാത്തവർ ആയി മാറി. എല്ലാം ഒരു അണു കുടുംബത്തിലെ കുടിയേറിയപ്പോൾ....
What a treasure, and maintained so well. I sincerely hope , that those interested in preserving heritage homes, will come forward and convert it into a homestay. This mana should never be forgotten..
ഞാൻ ഇവിടെ താമസിച്ചാൽ ഒറ്റ ദിവസം കൊണ്ട് തന്നെ heart അറ്റാക്ക് വന്നു ചാവും. പഴക്കം ചെന്ന വലിയൊരു വീട്, അടുത്തൊന്നും മനുഷ്യവാസം ഉള്ള ലക്ഷണവും ഇല്ല. കാടും വല്ലാത്ത ഒരു വഴിയും. 🙄🙄🙄 ഒരുപാട് അംഗങ്ങൾ ഉള്ള ഫാമിലിക്ക് ok ആവും. New gen പിള്ളേർക്ക് set ആവില്ല. Panic attack ഉണ്ടാവും .
എത്ര മനോഹരം പക്ഷെ താമസിക്കാൻ പേടിയാ കുറെ ആളുകൾ ഉണ്ടായാൽ തരക്കേടില്ല നാഗവല്ലി സിനിമ പോലെ സിനിമക്ക് പറ്റിയ സ്ഥലം സീരിയൽ അതും പറ്റും ചിപ്പി കണ്ടാൽ സീരിയൽ പിടിക്കും 😀😀😀
ഇത് കല്യാണ വീട്യായി Set ചെയ്യാം..'' അതായത് പയ്യൻ്റെ യും പെണ്ണിൻ്റെയും കൂട്ടർ താമസിച്ച് ഓരോ Function നും അവിടെ നടത്താം... Foreigners ന് വന്ന് homely ഭക്ഷണം കഴിച്ച് താമസിക്കാൻ ഒക്കെ use ചെയ്യാം മായിരുന്നു ഈ വീട്ടുക്കാർക്ക്
Beautifully kept property, calm and quiet place. If it was shown I year ago I would have bought it. Because I have built a nalukettu house just now.I like this place and house also, but no money left to buy it. Thank you for sharing
Guruvayur Devaswom can acquire the entire property and utilise it as an elephant sanctuary. This will save the sanctity of the old mana and surroundings.
എനിക്ക് ഇങ്ങനെ ഉള്ള വീട് പുതിയത് വെക്കണം. പഴയ വീട്ടിൽ താമസിക്കാൻ പേടി ആണ്....എൻ്റെ ജോലി കേരളത്തിന് പുറത്ത് ആണ്...നാട്ടിൽ സെറ്റ് ആവനും ബുദ്ധിമുട്ട് ആണ്.... ഇങ്ങനെ ഉള്ള വീട് വെക്കാൻ ഉള്ള പൈസ ഉണ്ട് ദൈവം സഹായിച്ച് കയ്യിൽ ഉണ്ട്
പണ്ട് കുട്ടുകുടുംബമായഫുന്നു ഇന്നോ രണ്ടുപേരും രണ്ടു മക്കളും പഠിപ്പു കഴിഞ്ഞാൽ കുട്ടികൾ പോയി പിന്നെ ഈ വീട്ടിൽ എങ്ങനെ താമസിക്കും കാലം മാറി അതുകൊണ്ട് ഈ വീട് വേണ്ട
Bhoomi atakkam aavum 75 lakhs. Total 50 cents. One centinte price 1 lakh. So 50 lakhs for land. Balance 25 lakhs for house. But I don't think it is a Mana. May be A Nair Tharavad. Please inform the name of Mana.
സത്യത്തിൽ ഇത് കണ്ടിട്ട് ഭയം ആണ് തോന്നുന്നത് പരിസരം കണ്ടിട്ട് ഭയങ്കര ഭംഗി എന്ന് വ്ലോഗർ പറയുന്നത് കേട്ടു 😄എന്നാൽ അത് കണ്ടിട്ട് ഏതോ നാഗവല്ലി കുടികൊള്ളുന്ന പ്രേതാലയം പോലത്തെ ഫീൽ മൊത്തത്തിൽ 🙏🙏🙏🙏ഇത് വാങ്ങുന്നവരെ സമ്മതിക്കണം വെറുതെ തരാം എന്ന് പറഞ്ഞാലും താല്പര്യം ഇല്ല ലെവലേശം 😜
First joint family so maintaining nowadays single family not maintaining these big house so all remembering and memorable only. Somebody will maintain not destroying
ഇവിടെ താമസിച്ചവർക്ക് എങ്ങനെ ഇത് വിൽക്കാൻ തോന്നും. എത്രയോ അംഗങ്ങൾ, കൂട്ടുകുടുംബം, ഇവിടെ എല്ലാം ഓടി നടന്നു കളിച്ചും രസിച്ചും..😭ആർക്കെങ്കിലും ഇവിടെ താമസിച്ചൂടെ ഇവിടെ ഉള്ളവരിൽ..
@@krishnendukrishna4384 ഇതിനോട് craze ഉള്ളവർ വാങ്ങും .. ഫാമിലി meetup നടത്താൻ ,, അല്ലെങ്കിൽ റിസോർട് പോലെ ആക്കാൻ ... എന്റെ നാട്ടിലുമുണ്ട് ഇതുപോലെയുള്ള കുറെ തറവാടുകൾ .. ഒക്കെ കാടുപിടിച്ചു കിടക്കുന്നു ...
കാണുമ്പോൾ അമ്മാവന്റെ വീട്ടിൽ താമസിക്കാൻ പോവുന്ന തും പറ മ്പുകളിൽ മരങ്ങളോടും പക്ഷികളോടും മണ്ണിനോടും കാറ്റിനോടും സ്നേഹപൂർവ്വം സംസാരിച്ച് കറങ്ങിയടിച്ച് നടക്കുന്നത് ഓർമ്മ വരും ഇപ്പം . ആ വലിയ തറവാടൊന്നും ഇല്ല എല്ലാം.... ഇടിച്ചു പരത്തി കോൺക്രീറ്റ് കെട്ടിടം പണിതു ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിന് ഒരു വിങ്ങലാണ് വല്ലാത്ത നഷ്ട ബോധം .😢
എത്രയോ മനുഷ്യരും കാഴ്ചകളും ചടങ്ങുകളും , രംഗങ്ങളും, കടന്നു പോയ വീടും പരിസരവും . അവിടെ താമസിച്ചിരുന്ന ആളുകൾ , വളർത്തു ജീവികൾ എല്ലാം കടന്നു പോയിരിക്കുന്നു . എല്ലാം ഓർമ്മകൾ മാത്രമായി . ❤❤
അങ്ങനെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😭😭😭 ഒരിക്കലും തിരിച്ചു വരാത്ത കാലം
Correct… ente baalyakaalam orthu pokunnu… vedanayode…
ഞാൻ മന കണ്ടപ്പോ ഇതുപോലെ ചിന്തിച്ചു പോയി, ഭാര്യയോട് പറയുകയും ചെയ്തു. അവൾ പറഞ്ഞു ഭാഗം വക്കലിനു ശേഷം അവരുടെ പുതിയ തലമുറ വിദേശങ്ങളിൽ എവിടെയെങ്കിലും ഒക്കെ താമസമാക്കിയിരിക്കും.
ഇതുപോലെ വലിയ സ്ഥലത്തിനകത്ത് തറവാടുകളിൾ സുഖമായി ജീവിച്ചവർക്ക് എങ്ങനെയാണ് വിദേശങ്ങളിലും ടൗണുകളിലും ചെറിയ ഇടങ്ങളിൽ താമസിക്കാൻ കഴിയുന്നത്
❤❤
6:24
കാണുമ്പോൾ സങ്കടം തോന്നുന്നു പഴയ കാലങ്ങൾ ഓർമ്മ വരുന്നു.. കാരണം എത്ര നമ്പൂരിമാരും.. എത്ര ആത്തോലമാരും.. കഴിഞ്ഞിരുന്ന ഒരു പഴയ മന കാണുമ്പോൾ പലതും ഓർത്തുപോയി എത്ര വേളികളും എത്ര സദ്യകളും കഴിഞ്ഞിരുന്ന ഒരു. മന ആയിരിക്കുമല്ലോ ഇത്.. ഇന്ന് ഒരുവിധം മനകളെല്ലാം നശിച്ചു പോയിരിക്കുന്നു..അതോർക്കുമ്പോൾ ഒരുപാട് ദുഃഖമുണ്ട്
ആണോ
unnua urangua undakkua
aiyinu...entu koppu aanu
എത്രയോ പാവങ്ങളുടെ കണ്ണീരും
@@maharajamaca
Aa
❤
ഒരു മന കാണണം എന്ന് വലിയ മോഹം ആയിരുന്നു, സിനിമയിൽ മാത്രം ആണ് കണ്ടിട്ടുള്ളത്, ഇപ്പോൾ നേരിട്ട് അല്ലെങ്കിലും ഒരു മന full ആയി കണ്ടു, thank you very much
വലിയ വീടും അതിൽ ഒരു പാട് ആളുകളും നല്ല രസമാകും 😍😍
എനിക് ഇതുപോലെ മനകൾ ഇഷ്ടമാണ്. മഴക്കാലം താമസിക്കണം. മഴ പെയ്യുന്ന രാത്രിയിൽ ജനാലയിൽ കൂടെ മഴ പെയ്യുന്നത് നോക്കി ഇരിക്കണം. മനസ്സിൽ ഒന്നിനെ പറ്റിയും ടെൻഷൻ ഇല്ലാതെ
രാത്രി ചാരുകസേർ തനിയെ ആടാൻ തുടങ്ങുമ്പോൾ രാജീവോ രാജപ്പോ എന്ന് വിളിച്ച് മുറി വൃത്തികേടാക്കരുത്
ചില മനകളിൽ യക്ഷിയുടെ ശല്യം ഉണ്ടാകാൻ സാധ്വ ത ഉണ്ടേന്ന് കേട്ടുട്ടുണ്ട് സത്യം ആണോ
@@naseernaseer-ji3fuപരിസരവാസികൾ കുറവായതിനാൽ യക്ഷി ഉണ്ടെങ്കിൽ ഒരു കമ്പനിയാകും
Enikum
@@sabnarafi485 😀😀
ഇത് പോലെ ഒന്ന് ആയിരുന്നു. മലപ്പുറം ജില്ലാ യിൽ എന്റെ old തറവാട്..1890ൽ പണിത 4കെട്ട്.. അത്.. Parents എനിക്ക് തന്നിട്ട് പോയി...5.5അടി മാത്രം ഉയരം ഉള്ള 14മുറികൾ +അടുക്കള.. അടുക്കളയിൽ മേലെ തേങ്ങാ കൂട്....2018ൽ ഇത് വേറെ വഴി ഇല്ലാത്ത ത് കൊണ്ട്.. പൊളിച്ചു..തറയും 5അടി ഉള്ള ചുവരുകളും നിർത്തി... എന്നിട്ട് മരത്തിന്റെ tulan കളും പാലുത്ത രങ്ങളും (wood beam ). ഇറക്കി.. മരം 90%വെൺചിത ൽ.. തിന്ന് കേട് ആക്കി കഴിഞ്ഞിരുന്നു... പിന്നെ മുറികൾ ഇപ്പോൾ ഉള്ള സ്റ്റാൻഡേർഡ് hight (11അടി ). യിലേക്ക് ഉയർത്തി. പിന്നെ roof കോൺക്രീറ്റ് പിന്നെ മേലെ വീണ്ടും 11അടി മുറികൾ അതിനു മേലെ.. കോൺക്രീറ്റ് റൂഫ് (ആദ്യം ഉണ്ടായിരുന്ന..2ആം നില ഒഴിവാക്കി.. അവിടെ നെല്ല് ഉണക്കി പോന്നിരുന്നു, നരിച്ചീറുകൾ ടെ ക്യാമ്പ് ).. കാവി നിലം കുറച്ചു ഉണ്ടായിരുന്നു പിന്നെ ചാണക തേച്ചു പോന്നിരുന്ന മുറികൾ, എല്ലാം ഇപ്പോൾ ടൈൽ ചെയ്തു, മരക്കോണി 2എണ്ണം പൊളിച്ചു നീക്കി റെയിൽ വെച്ചു പുതിയ stair കേസ് ഇട്ട് ഭംഗി ആക്കി, മാതൃഭൂമി പേപ്പർ ന്റെ 1ഷീറ്റ് വലിപ്പം ഉള്ള 25, 26ജനലുകൾ നീക്കി, പൊളിച്ചു കിട്ടിയ tulan കൾ കൊണ്ട്..5x5ജനലുകൾ വെച്ചു.. പുതിയ wiring plumbig, കിണർ റിങ് ഇട്ടു അങ്ങനെ മൊത്തം കിടിലൻ..26L ആണ് ചെലവ്.. പഴയ മരം 50%വും വിറക് ആക്കി (old door and windows ).. ഇപ്പോൾ അത് 3പാർട്ട് ആക്കി റെന്റ് ന് കൊടുത്തു 🤣🤣🤣 🤔🤔🤔🤔ground ഫ്ലോർ.. ലേക്ക് പഴയ കല്ലുകൾ തന്നെ വെച്ചു ഉയരം കൂട്ടി.. അത് എല്ലാം 1.5അടി x1അടി, വലിയ സൈസ് കല്ല് കൾ..👏1ആം നില ഭിത്തികൾ..മൂല കളിൽ സിമന്റ് ഇന്റർലോക് കട്ട കളും.. എടേൽ മണ്ണ് ഇന്റർലോക്കും വെച്ചു.. പുതിയ മെഷീൻ കല്ല് ന്റെ ഭാരം തറ താങ്ങില്ല.. എന്ന സംശയം.. കൊണ്ട് ആണ് expert ന്റെ ഉപദേശം കൊണ്ട് ഇന്റർലോക് ആക്കി യത്.. മേലെ കളർ emulsion നേരിട്ട് അടിക്കാൻ പറ്റി 👍👍.. മഴ പെയ്താൽ നടു മുറ്റത്തേക്ക് വെള്ളം ഇരച്ചു വീഴുന്ന കാഴ്ച മനോഹരം ആണ് 👍
Great sirrr🎉
dpo road aaano
Photo ഇടാമോ ഇപ്പോഴത്തെ വീടിന്റെ
ഇപ്പോഴത്തെ വീടിൻ്റെ ഫോട്ടോ ഇടാമൊ ?
Ithrayum comment iloode parayan kani chala manas! ❤
സംഭവം പഴയ മനകൾ കാണാൻ നല്ല ഷെലാണ് പക്ഷെ ഇടുങ്ങിയ വഴികളും മുറികളും പുതിയ തലമുറക്ക് പരിചയം ഇല്ല അവർക്ക് ഡിപ്രെഷൻ വന്നു പോകും
സത്യം.... ☺️☺️കണ്ടു മാത്രം സന്തോഷിക്കാം
👍
ശരിയായ നിരീക്ഷണം
പണ്ട് കാലത്തെ കാവുകൾ ഉണ്ടായിരിക്കും. അത് maintain ചെയ്യണം. പിന്നെ മച്ചിൽ പരദേവത യേ ഒക്കെ kudiyiruthiyirunnathu ആണ് എങ്കിൽ അതും kuzhappamakum. പിന്നെ പഴയ മന ആണ്. പൊട്ടലും keeralum ഒക്കെ സിമൻ്റ് വച്ച് അടച്ച് വച്ച് paint ചെയ്തു അടച്ച് വച്ചതയിരിക്കും. Basement ബലത്തിൻ്റെ കാര്യത്തിൽ വലിയ guaranteed ഒന്നും ആയിരിക്കില്ല. പുതുക്കി paninjathaayathu കൊണ്ട് ശ്രദ്ധിച്ചു വാങ്ങുക.
എന്റെ കുട്ടിക്കാലം ഓർമ വന്നു. ഞാനും വീട്ടിനടുത്തുള്ള എന്റെ ചങ്ങായിമാരും കൂടെ മാമ്പഴക്കാലം ആവുമ്പോൾ മാമ്പഴം പെറുക്കാൻ പോകും. പോകുന്നതൊക്കെ ആൾ താമസമില്ലാത്ത മാവിലൊത് എന്ന മനയിൽ,അമ്പല പറമ്പിൽ, ഇല്ലത്, "(തേനാടി കുന്നുമ്മൽ കുഞ്ഞാണരാൻ" എന്ന കഥ ആരെങ്കിലും വായിച്ചിട്ടുണ്ടോ ) ആ മനയിൽ ഒക്കെ പോയി മാങ്ങ പെറുക്കും. ഈ പക്ഷി സ്വരം അന്ന് കേൾക്കുമ്പോൾ പേടി ആയിരുന്നു. അത് എനിക്ക് ഇപ്പോഴും തോന്നി 😮😮 പിന്നെ രാത്രി കിടക്കുമ്പോൾ കുറെ യക്ഷി കഥയും പറയും. രാവിലെ ഉണർന്നാൽ സ്കൂൾ ലീവ് ദിവസം വീണ്ടും ഇത് തന്നെ പതിവ്. നല്ല കാറ്റും മഴയുമാണെങ്കിൽ നല്ലണം മാങ്ങ കിട്ടും 😅 😅വീട്ടിൽ ariയാതെയാണ് കെട്ടോ പോകുന്നത്. അറിഞ്ഞാൽ സമ്മദിക്കില്ല. ഞങൾ അമ്പല കുളത്തിന്റെ വലത് ഭാഗത്ത് ഒരു പുളിച്ചി മാവ് ഉണ്ട് നല്ല പുളി ആണ് മാങ്ങക്. അവിടെ ഇരുന്ന് കിട്ടിയ മാങ്ങകളൊക്കെ കഴിക്കും. ആ കാലം എനി തിരിച്ചുവരുമോ 😢😢
കാണാനൊക്കെ രസമാണ്. പക്ഷേ എന്തോ ഒരു negative energy പോലെ തോന്നുന്നു.ഒറ്റക്ക് ഒരു ഫാമിലിക്ക് പറ്റില്ല. കൂട്ടുകുടുംബം ആണ് നല്ലത്. അല്ലെങ്കിൽ ഷൂട്ടിനു കൊടുക്കാം.
true
Yes, correct.
Yeh, you are right 😊
അതെ, ഭയ പ്പെടുത്തുന്ന അന്തരീക്ഷം,,,
V true
ഒരു വീടെന്ന സ്വപ്നം യാഥാർഥ്യം ആക്കാൻ പ്രയാസപ്പെടുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Eath dhaivam
Jeases
കാത്തുസൂക്ഷിക്കേണ്ട മന. ഒത്തിരി ഇഷ്ട്ടപ്പെട്ടു
കോരിച്ചൊരിയുന്ന മഴയത്ത് ഇടനാഴിയിലെ കിളി വാതിൽ തുറന്ന് ദൂരേക്ക് കണ്ണും നട്ട് ഗദകാല ഓർമകൾ അയവിറക്കി ഒത്തിരി നേരം ഇരിക്കാൻ ഒരു മോഹം
ഒലക്ക
😂😂😂@@salilgk
ദ അല്ല ത" ഗത കാല"
മോഹിച്ചിട്ട് കാര്യമില്ല.750000 ഉണ്ടോ
Athum nattappathirakku.... Karantenganum poyal pinne parayum venda..... Jeevanum povum.. 🤣
എനിക്കുമുണ്ട് ഇതുപോലൊരു തറവാട്. എട്ടുകെട്ടാണ്. അത് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാൻ അത് വാങ്ങിക്കോളാം എന്നു പറഞ്ഞതിന് ഇനി ഞാൻ കേൾക്കാനൊന്നും ബാക്കിയില്ല. ഞാനുൾപ്പടെ 9 അവകാശികൾ ഉണ്ട്. അവർ പറയുന്ന കാശ് കൊടുക്കാൻ ഞാൻ തയ്യാറാണ് . എന്നിട്ടും അവകാശികളിൽ ചിലർക്ക് (അതോ അവരുടെ ഭാര്യമാർക്കോ? ) അത് എനിക്കു തരാൻ താല്പര്യം ഇല്ല. പുറത്തു കൊടുത്താൽ കൂടുതൽ വില കിട്ടും എന്നു കരുതിയാവും. But അവിടെ non-veg ഒന്നും പാടില്ല. ഭഗവതിയുടെ ബിംബം, വാൾ, പീഠം എല്ലാം അറയ്ക്കകത്ത് ഉണ്ട്. ആരോടു പറയാൻ .......
ഒരിക്കലും അത് പുറമെകാർക്ക് കൊടുക്കരുത്.. കുടുംബത്തിൽ തന്നെ ആരെങ്കിലും എടുക്കുന്നതാണ് നല്ലത്...പര ദേവതയോട് മനസ്സ് അർപ്പിച്ചു പ്രാർത്ഥിച്ചോളു. താങ്കളുടെ കയ്യിൽ തന്നെ അത് വന്നു ചേരും
Evdeyaanu mana ullathu
where is the location?
purath kodukkaruth
Hope the house get backs to you itself
പരിസരത്ത് ആൾ താമസം ഇല്ല. വിജനമായ സ്ഥലത്ത്, ഇടുങ്ങിയ മുറികൾക്കുള്ളിൽ ഒന്ന് നിലവിളിച്ചാൽ പോലും കേൾക്കാൻ ഒരു അയൽപക്കം ഇല്ലാത്തിടത്ത് എങ്ങനെ താമസിക്കും😢😮
ചുറ്റും കാടുപിടിച്ച് കിടക്കുന്നു, വീട്ടുകാർ യക്ഷിയെ പേടിച്ചിട്ട് താമസം മാറിയതാന്ന് തോന്നണു, പരിസരത്ത് ഒറ്റ വീടു പോലുമില്ല, ആൾക്കാർ പേടിച്ചിട്ട് ആവഴി വരാറില്ല എന്ന് തോന്നണു, വല്ല പെന്തക്കോസ്റ്റുകാർക്കും വാടകയ്ക്ക് കൊടുക്കുന്നതാവും നല്ലത്, അതാകുമ്പോ പത്തുനൂറു ആളുകൾ വന്ന് കയ്യടിയും പാട്ടുമായി യക്ഷിയൊക്കെ ഓടിക്കോളും,
ഞങ്ങളുടെ വീട് ഇതു പോലു ള്ളതാണ്. സൂപ്പർ
ഇത്തരം വീടുകളിൽ ഇപ്പോഴത്തെ ചെറിയ ഫാമിലിക്ക് താമസിക്കാൻ കഴിയില്ല 😊
Ippol oru valiya sathyam manasilayi. Koodippoyal oru 35lakh nte cheriya oru veedu. Athinte avasyameyullu oru manushyayusilekku. Pinne makkalude kalamakumbol avarkkum veedupaniyan thonnum. Avarude ishtangalku anusarichu. Pinnenthinanu valiya veedukal..
ദൈവമേ ഇത് തൂത്തു വാരി ക്ലീൻ ചെയ്യുന്നത് ഓർത്താൽ എന്റെ നടു ഒടിയുന്നു 🙆♀️😄
ഞാനും അതാണ് ഓർത്തത് 😂
Chutupaadonn clean aakiyaal maaraavunna pedi ullu .. and otak thaamasikaadhe ..kudumbamaayi thaamasikuka
അയൽ വാസികൾ കുറവാണ്. എങ്ങനെ ചെറിയ കുടുംബം താമസിക്കും ! ഇതുപോലുള്ള മനകളോട് ഭ്രമം ഉള്ളവർക്ക് ഒഴിവുകാലം ചിലവഴിക്കാം.
മനയിൽ താമസിക്കണമെങ്കിൽ അത്തരം ആളുകൾ തന്നെ വേണം യക്ഷിയും ഗദ്ധർവനും ദേവൻന്മാരും നാഗത്താൻന്മാരും കുടിക്കൊള്ളുന്നു മിക്ക മന കളിലും അല്ലാത്തവർ വാങ്ങിയാൽ പൊളിക്കേണ്ടി വരും ഇല്ലെങ്കിൽ കിടന്ന് ഉറങ്ങാൻ പണിപെടും
Polichal onnum avaru povillaa...
ബ്രാഹ്മണ ഭൂമി വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം
😂
നാഗവംശത്തിൽ പെട്ടവർക്ക് താമസിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. അവരാണ് ഇത്തരം മനകളിൽ താമസിക്കുന്നത്.
നാഗവംശത്തിൽ പെട്ടവരാണ് ...
നായന്മാർ എന്നറിയപ്പെടുന്നത്....
പട്ടിണിയും സങ്കടങ്ങളും ഉള്ള ഒരു തറവാട്.. കാണുമ്പോൾ തന്നെ അറിയാം അവിടുത്തെ ചുവരുകൾക്ക് പോലും എന്തൊക്കെയോ പറയാൻ ഉണ്ട്. ഇവിടെയൊന്നും ആരും താമസിക്കാൻ പോകുന്നില്ല, ഇത് വാങ്ങിയിട്ട് കുറച്ചു കാലം ചുറ്റി പറ്റി നിന്നിട്ട് മറിച്ചു കൊടുക്കും.. അതാ നടക്കുക. ഇത് വിൽക്കുന്ന ആളും ഇപ്പോൾ അതുപോലെ ആയിരിക്കും മറിച്ചു വിൽക്കുന്നത്
ഇതുപോലെ ഉള്ള മനകൾ റിസോർട്ട് പോലെ എന്തെങ്കിലും നടത്തുന്നവർക്ക് ആണ് പറ്റുക. ചെറിയ കുടുംബങ്ങൾക്ക് ഇത് പറ്റിയതല്ല.
അതി മനോഹരം 'നമ്മെ ചേർത്തു പിടിക്കുന്ന മനകൾ കോൺക്രീറ്റ് കെട്ടിടങ്ങളേക്കാൾ പ്രകൃതിദത്തമായി എത്രയോ നമ്മോട് ചേർന്നു നിൽക്കുന്നു! നമ്മെ വീണ്ടും ഇഷ്ടപെട്ടൊരാൾ പ്രണയിക്കുന്ന പോലെ !... --
മനുഷ്യനുള്ളത് പോലെ വീടുകൾക്കും ജാതകമുണ്ടെന്നു കേട്ടിട്ടുണ്ട്... ജനനവും.... മരണം പോലും...
🤣🤣😋
Of Course.Teerchayaum unde
@@jayarajnair ഇക്കാര്യത്തെ കുറിച്ച് അരി ഉള്ളവർ അതേക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു..
@@cyruskay6532 Jyothism side aayittullavar cheythathu kanum.Veedinumunde balyavum,kaumarvum,youvvanavum ,vardakyavum.
വീടിനു മാത്രം അല്ല അതിൽ ഉപയോഗിക്കുന്ന തടികൾക്കും ജാതഗമുണ്ട് ഗണം പോലും ഉണ്ട്
പഴയ നിർമിതികൾ അത്ഭുതം തന്നെയാണ് പലതും.. എന്നാൽ ഈ വീട് ബലക്ഷയം ഉള്ളതാണ്
Ni kndirunno
ഇന്ന് ഒരു കോൺക്രീറ്റ് വീടിന്റെ ആയുസ്സ് 50 വർഷം ആണ് സുഹൃത്തേ. ഇത് കുറഞ്ഞത് 100 വർഷം പഴക്കം ഉണ്ട് ഇനിയും ഒരു 100 വര്ഷം കൂടി ഉപയോഗിക്കാം അല്ലേൽ അതിൽ കൂടുതൽ പിന്നെ ചില അറ്റകുറ്റ പണികൾ വേണ്ടി വരും Benz വാങ്ങി 100 വർഷം maintenance ഇല്ലാതെ ഉപയോഗിക്കാമോ ???
It have no risk factor .it build by old tech .wood and brick is natural .
Ente husbentinte veedum ethu pole anu
ഇത് മനഅല്ല ഒരു സാധാരണ വീടാണ്
നടുമുറ്റം ഇല്ല . പടിപ്പുര ഇല്ല. കുളം ഇല്ല. മച്ച് / അറ/ ശ്രീലകം ഇതൊന്നും ഇല്ല. നടുമുറ്റമാണ് മന/ഇല്ലങ്ങളുടെ പ്രൗഡി വിളിച്ചോതുന്നത്.
ഇത് മന ആണെന്ന് തോന്നുന്നില്ല.
@@sudhavarma7006 പഴയ നായർ വീടുകളും അവിടെ ഈ തരത്തിൽ തന്നെയാണ്. ഭാരത പുഴയുടെ അടുത്തൊന്നും അല്ല.
Manayalla
ഈ വീട് ഒന്നും ആർക്കും ഇപ്പോൾ മനസ്സിൽ പിടിക്കില്ല.
കാരണം കൂട്ടുകുടുംബത്തിലെ മഹത്വം മനസ്സിലാക്കാത്തവർ ആയി മാറി.
എല്ലാം ഒരു അണു കുടുംബത്തിലെ കുടിയേറിയപ്പോൾ....
എനിക്കിഷ്ടം
എത്ര തലമുറകളുടെ ആത്മാവ് ഉണ്ടാകും ഇവിടെ, ശരിക്കും ഭയപ്പെടുത്തുന്നു, അക്കൂടെ സൗണ്ട് അതും പ്രേതകഥപോലെ 😄
Ippo ingane onnu paniyanel enthu maatyram paisa aavum 😮 great construction ❤
മനകളും ,ഇല്ലങ്ങളും, കുളവും, കാവും എല്ലാം കാണുമ്പോൾ വല്ലാത്ത സങ്കടം വരും
Keraleeyam❣watching traditional house like this is peaceful
What a treasure, and maintained so well. I sincerely hope , that those interested in preserving heritage homes, will come forward and convert it into a homestay.
This mana should never be forgotten..
❤️🌹
@@LANDVISION-db2xg
🙏
ഞാൻ ഇവിടെ താമസിച്ചാൽ ഒറ്റ ദിവസം കൊണ്ട് തന്നെ heart അറ്റാക്ക് വന്നു ചാവും. പഴക്കം ചെന്ന വലിയൊരു വീട്, അടുത്തൊന്നും മനുഷ്യവാസം ഉള്ള ലക്ഷണവും ഇല്ല. കാടും വല്ലാത്ത ഒരു വഴിയും. 🙄🙄🙄 ഒരുപാട് അംഗങ്ങൾ ഉള്ള ഫാമിലിക്ക് ok ആവും. New gen പിള്ളേർക്ക് set ആവില്ല. Panic attack ഉണ്ടാവും .
കൊളളാം നല്ല bestസ്ഥലം, മാനും മാഞ്ചാതിയുമില്ല. ഒരു രാത്രി കൊണ്ട് തന്നെ മനുഷ്യൻ പേടിച്ച് ചത്തോളും. 😉
മാഞ്ചാതി എന്ന് പറഞ്ഞാൽ എന്താണ്
😂
@@akhildevthമൃഗം
😂😂😂 sathyam.pretha cinemayil veedukaanikkunna pole
Kootukudumbam thamasikkam dats it
Maintain really well. Feeling really sad , wondering what may be the reason for sale? Better some hotel group convert it into a resort.
എത്ര മനോഹരം പക്ഷെ താമസിക്കാൻ പേടിയാ കുറെ ആളുകൾ ഉണ്ടായാൽ തരക്കേടില്ല നാഗവല്ലി സിനിമ പോലെ സിനിമക്ക് പറ്റിയ സ്ഥലം സീരിയൽ അതും പറ്റും ചിപ്പി കണ്ടാൽ സീരിയൽ പിടിക്കും 😀😀😀
❤️
ചിപ്പി മാത്രമേ സീരിയൽ പിടിക്കു
ഇത് കല്യാണ വീട്യായി Set ചെയ്യാം..'' അതായത് പയ്യൻ്റെ യും പെണ്ണിൻ്റെയും കൂട്ടർ താമസിച്ച് ഓരോ Function നും അവിടെ നടത്താം...
Foreigners ന് വന്ന് homely ഭക്ഷണം കഴിച്ച് താമസിക്കാൻ ഒക്കെ use ചെയ്യാം മായിരുന്നു ഈ വീട്ടുക്കാർക്ക്
Ith njanghade veedern 🥺 njanghal koottukudumbamayi jeevichaqthern 3mathe thattilan njaanumc ikkakkarum kalichirunnath aavdern. Avde kure palatharam Mavu ndarn okke ippo murich. Ith njanghal vittit oru korekalamaayi. njanghal cousins okke othukoodumbol ippalum ivde povum missing lot🥺
Ippo arude kayyila.endina vittad.muslim veedayirunnu alle?kanditt vangan thonunnu.but money .ningalkarkenkilum vangikoode
ഇവിടെയൊന്നും ഇന്ന് താമസിക്കാൻ പറ്റില്ല.പല പ്രശ്നങ്ങൾ ഉണ്ടാകും.ഒരു പഴയ തറവാട്ടിൽ വിവാഹം ചെയ്തുവന്ന എന്നിക്ക് അനുഭവം.
lot of ghosts live there
😂
Reason parayu
Athinokke pariharam undaagum
കൂട്ടു ഫാമിലി ആണേൽ അടിപൊളി ആയിരിക്കും
കാൽപെരുമാറ്റം കേട്ടാൽ.. ഞാൻ പഠിപ്പുരയോളം ചെല്ലും കാൽതള കിലുങ്ങാതെ നടക്കും അ... വിളിയൊന്നു... കേൾക്കാൻ.. കൊതിക്കും...👌
Eth pole ullath peril vangiya thnne annu nassikum kudumbathile swosthada... Athrem doshagal undavum... Ariyunnavar thalayil ninnum ozhuvakuka anu cheya... Verde tharamennu paranjal polum ethine patti ariyavunna pazhe aalukal vangila....
കുട്ടിക്കാലം ഇത്തരം മനയിൽ ജീവിച്ചവർക്കേ ഈ വീടിൻറെ മഹത്വം മനസ്സിലാവൂ....കാത്തു സൂക്ഷിക്കാൻ സാമ്പത്തികം ഇല്ലാതെ പോയി
❤❤ yes വളരെ ശരി
ഒരുപാടു പേരുടെ കണ്ണീരും.
Namukku fifty fifty eduthu vaangichaalo? Randu familkku thamasdikkamallo!
@@vijayjoseph5161 37
Epolum jeevikuna njn😅
വാങ്ങുന്നില്ല എങ്കിലും വീഡിയോ കാണാന്‍ അടിപൊളി thanks bro ❤❤❤❤
കാണുമ്പോൾ തന്നെ പേടിതോന്നുന്നു ഒരു മണിച്ചിത്ര തായ്
മണിച്ചിത്ര താഴിന്റെ മ്യൂസിക് എന്നു തോന്നിപോവും മ്യൂസിക്
Nostalgic. Only family with many members can stay and enjoy. For a small family it will be melancholic and depression and loneliness will be there.
Correct. You said it👏🏻
യക്ഷി..ഉണ്ടാകുമോ?രാത്രി ആയാൽ..ആദ്യം മനസ്സിൽ വരുന്ന ചോദ്യം
നടുമുറ്റം ഉള്ള വീട് എന്നത് എൻ്റെ വലിയ സ്വപ്നം ആയിരുന്നു എന്നും❤
പഴയ ഒരു തറവാട് വീട്. റോഡൊന്നും ഇല്ല. കാടുപോലെ ഭയാനകമായ അന്തരീക്ഷം.. സെന്റിന് 1ലക്ഷം. ആകെ 50 സെന്റ്. മൊത്തം 74ലക്ഷം 🙏
ഐശ്വര്യം ഇല്ലല്ലോ... തകർച്ചകൾ വിളിച്ചു പറയുന്നു......
മാടം.,കുടിൽ,കൊട്ടിൽ, പുര, വീട് കെട്ട് മൂന്നുകെട്ട് നാലുകെട്ട്
ഇല്ലം
എട്ടുകെട്ട്
.അരമന
മന
കൊട്ടാരം
ഇവയെല്ലാമാണ് മനുഷ്യന്റെ പാർപ്പിടങ്ങൾ ഇതിനുമനയുടെ സവിശേഷതയില്ല
കൂറ്റനാട് പരിസരം എന്നേ പറഞ്ഞുള്ളു. ശരിയായ ലൊക്കേഷൻ പറയണം. സ്ഥിരമായി താമസിക്കാൻ ബുദ്ധിമുട്ടാണ്. എപ്പോഴെങ്കിലും ഒരു കൂടുമാററം അതിനനുയോജൃം.😊
വളരെ നല്ലത്.
ഇത് മനയോ പഴയ നായർ തറവാടോ. ഒരു ഇല്ലത്തിനോ മനക്കോ വേണ്ട കെട്ടും മട്ടും ഒന്നും ഈ വീടിന് ഇല്ല.
മനയല്ല , പഴയ തറവാടാണ് .... ആരെങ്കിലും വാങ്ങിയോ ?
Beautifully kept property, calm and quiet place. If it was shown I year ago I would have bought it. Because I have built a nalukettu house just now.I like this place and house also, but no money left to buy it. Thank you for sharing
good
ഈ മനയിലേക്ക് വാഹന ഗതാഗതം എങ്ങനെ ? ബസു റൂട്ടുമായുളള ദൂരം എത്ര? ഹൈവേയുമായി എത്രമാത്രം അകലമുണ്ട് ? പേപ്പർ എല്ലാം പക്കയാണ്' ?
Bhangi unde, nostalgia unde, nannayi maintain cheytitunde pakshe saukaryam kuravane. Pazhaya style cheriyamuri, exungiya vazhi okke alle.
Kolloola keto സൂക്ഷ്മമായി നോക്കിയാൽ പല കുറവുകളും കാണാം
Ending of a rich culture, painful .
Rich mathram alla inhumane culture koodi ayirunnu....
Ending of a Feudal and Caste extremism ...That is the appropriate evaluation
@@balachandranreena6046but was in a way rich
If converted to Airbnb, it will be a good business venture.
True.
Enganatha veedu enikk orupadu eshtamanu❤...
Ente oru swapnamaanu, valiya ishtamaanu, ttharavaadukall, 👌👌👌😍😍😍
മനയുടെ പ്രൗഡി വിളിച്ചോതുന്ന ഗേറ്റ് ഇല്ലാതെ പോയത് ചെറിയ പോരായ്മയാണ്
ഒരു മുറെ വന്ത് പാതായാ. വാങ്ങുന്നവർ പടമാവും തീർച്ച
Koottukudmbamo athpole aduth orupad veed oke ndel poliyvm..
Guruvayur Devaswom can acquire the entire property and utilise it as an elephant sanctuary. This will save the sanctity of the old mana and surroundings.
2kovilakangal nashippichu aanakkaranmar ini ithum..!
നടുമുറ്റം ഇല്ലാത്ത നാലുകെട്ട്
എനിക്ക് ഇങ്ങനെ ഉള്ള വീട് പുതിയത് വെക്കണം. പഴയ വീട്ടിൽ താമസിക്കാൻ പേടി ആണ്....എൻ്റെ ജോലി കേരളത്തിന് പുറത്ത് ആണ്...നാട്ടിൽ സെറ്റ് ആവനും ബുദ്ധിമുട്ട് ആണ്.... ഇങ്ങനെ ഉള്ള വീട് വെക്കാൻ ഉള്ള പൈസ ഉണ്ട് ദൈവം സഹായിച്ച് കയ്യിൽ ഉണ്ട്
Nee keralathinu purathu thanne kidanno.. Arenkilum nirbandhicho😂😂
ആരെങ്കിലും നിർബന്ധിച്ചു എന്ന് ഞാൻ പറഞ്ഞില്ല☺️
ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ പേടിക്കണ്ട യക്ഷിയൊക്കെ പഴമക്കാരുടെ കഥയിലെ വില്ലൻമാരും നായികയും നായകനുമാണ്
എന്റെ കയ്യിൽ പണം ഉണ്ടായിരുന്നെങ്കിൽ ഇൗ മനകൾ എല്ലാം വാങ്ങി പൊന്നു പോലെ നോക്കുമായിരുന്നു.
പണം വരുമ്പോ അതൊന്നും തോന്നില്ല
@@azeezayloor5712 😅😂
PanAm illathathanallo vilpanakkulla karanam
ഇതിൽ എത്രയോ പേരുടെ തേങ്ങൽ.പൊട്ടികരച്ചിലുകൾ.മരണങ്ങൾ.ഈ വീട്ടിൽ നടന്നു എന്നല്ല അധികാരമുണ്ടായിരുന്ന ഭൂരിഭാഗം മനകളിലും.
@@abrahamlonappan1988
അത് ലോകത്തിന്റെ എല്ലാ ഭാഗത്തും വൻ വീടുകളിലും കൊട്ടാരങ്ങളിലും നടന്നിട്ടുണ്ടേ.. 🙄
പണ്ട് കുട്ടുകുടുംബമായഫുന്നു ഇന്നോ രണ്ടുപേരും രണ്ടു മക്കളും പഠിപ്പു കഴിഞ്ഞാൽ കുട്ടികൾ പോയി പിന്നെ ഈ വീട്ടിൽ എങ്ങനെ താമസിക്കും കാലം മാറി അതുകൊണ്ട് ഈ വീട് വേണ്ട
കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ bath attatched ഇല്ലാത്ത bedroom ചിന്തിക്കാൻ പോലും വയ്യ 😂
ആ വഴി കാണാൻ ഒരു ഹൊററോർ ഫീൽ തോന്നി. ഭംഗി ഉണ്ട്
Bhoomi atakkam aavum 75 lakhs. Total 50 cents. One centinte price 1 lakh. So 50 lakhs for land. Balance 25 lakhs for house. But I don't think it is a Mana. May be A Nair Tharavad. Please inform the name of Mana.
Muslim house .ivarude veetile oral cmt ittidund
എനിക്ക് ഭയങ്കര ഇഷ്ടം ആണ്. പക്ഷേ സ്വപ്നം കാണാൻ പോലും പറ്റില്ല
if you try it'll be your hand :) parisramam vijayikkum try hard
Super wow very nicer home thanks brother vlog super ❤
എത്ര കൊല്ലം പഴക്കമുണ്ട്?
Family members kooduthal venam ivide thamasikkan,allel ottappedal feel cheyyum
Wow ..., Super👌🥰
ഇതില് പ്രേത സലിയം ഉണ്ടൊ എന്ന് ഒരു സംസ്സായം ഇല്ലാതില്ല..
Kaanum avide kazhinjavar marichalum avide thanne kaanum pandu anganalle pedichittu urakkam varilla
രാഗവോ രാജപ്പോ 🤗
😂😂😂
@@vijivvijayan3748 🤭മന കണ്ടപ്പോൾ അതാണ് ഓർമ വന്നത്
It's a heritage building, maybe converted into a museum of Arts and Architecture
What? There are thousands of such old houses across Kerala.
Joint family concept where lot of blood relations lived together then. Now not. Gone r the days. Education changed systems
സത്യത്തിൽ ഇത് കണ്ടിട്ട് ഭയം ആണ് തോന്നുന്നത് പരിസരം കണ്ടിട്ട് ഭയങ്കര ഭംഗി എന്ന് വ്ലോഗർ പറയുന്നത് കേട്ടു 😄എന്നാൽ അത് കണ്ടിട്ട് ഏതോ നാഗവല്ലി കുടികൊള്ളുന്ന പ്രേതാലയം പോലത്തെ ഫീൽ മൊത്തത്തിൽ 🙏🙏🙏🙏ഇത് വാങ്ങുന്നവരെ സമ്മതിക്കണം വെറുതെ തരാം എന്ന് പറഞ്ഞാലും താല്പര്യം ഇല്ല ലെവലേശം 😜
അയ്യോ എന്തൊരു ഭംഗിയാ കാണാൻ
First joint family so maintaining nowadays single family not maintaining these big house so all remembering and memorable only. Somebody will maintain not destroying
വീട് ബലക്ഷയം ഉള്ളതാണ് കാലകരണപ്പെട്ട വീടുകൾ ആരും താമസിക്കാൻ ഇഷ്ടപ്പെടുന്നില്ല സ്ഥലത്തിന്റെ വില മാത്രം പറയുക
ഇത് ഇഷ്ടപെടുന്ന ആൾകാർ ഉണ്ട് അവർ എടുത്തോളും
ഇത്തരം നിർമിതികൾ കൂട്ടുകുടുംബ സമ്പ്രദായങ്ങൾക്ക് ഉള്ളതാണ്..... അണുകുടുംബത്തിന്... ഒറ്റപ്പെടൽ ഉണ്ടാകാനാണ് സാധ്യത
Old is gold 🙏❤️🙏
Electric wiring complete maattiyittu thamasikkan keriya mathi.
Film like Dhanam, chandrolsavam ….ethellam ormipoikkunnu…
ഇവിടെ താമസിച്ചവർക്ക് എങ്ങനെ ഇത് വിൽക്കാൻ തോന്നും. എത്രയോ അംഗങ്ങൾ, കൂട്ടുകുടുംബം, ഇവിടെ എല്ലാം ഓടി നടന്നു കളിച്ചും രസിച്ചും..😭ആർക്കെങ്കിലും ഇവിടെ താമസിച്ചൂടെ ഇവിടെ ഉള്ളവരിൽ..
അണു കുടുംബങ്ങളൊക്കെ എങ്ങനെ ഇത്രയും വലിയ വീട്ടിൽ താമസിക്കും .. അയലത്ത് വീട് പോലും ഇല്ല
@@Legend-hn7fv അങ്ങനെ എങ്കിൽ ഇപ്പോൾ ആര് വാങ്ങും.. കൂട്ടുകുടുംബം എങ്ങും ഇല്ലല്ലോ
@@krishnendukrishna4384 ഇതിനോട് craze ഉള്ളവർ വാങ്ങും .. ഫാമിലി meetup നടത്താൻ ,, അല്ലെങ്കിൽ റിസോർട് പോലെ ആക്കാൻ ...
എന്റെ നാട്ടിലുമുണ്ട് ഇതുപോലെയുള്ള കുറെ തറവാടുകൾ .. ഒക്കെ കാടുപിടിച്ചു കിടക്കുന്നു ...
കാണുമ്പോൾ അമ്മാവന്റെ വീട്ടിൽ താമസിക്കാൻ പോവുന്ന തും പറ മ്പുകളിൽ മരങ്ങളോടും പക്ഷികളോടും മണ്ണിനോടും കാറ്റിനോടും സ്നേഹപൂർവ്വം സംസാരിച്ച് കറങ്ങിയടിച്ച് നടക്കുന്നത് ഓർമ്മ വരും
ഇപ്പം . ആ വലിയ തറവാടൊന്നും ഇല്ല എല്ലാം.... ഇടിച്ചു പരത്തി കോൺക്രീറ്റ് കെട്ടിടം പണിതു
ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിന് ഒരു വിങ്ങലാണ്
വല്ലാത്ത നഷ്ട ബോധം .😢
എല്ലാരും കൂടൊഴിഞ്ഞു പോവ്വാ അന്യ നാടുകളിലേക്ക്.ഇനിയോരു മടക്കണ്ടാവ്വോ? ആവോ? നെഞ്ചിൻ്റെ ഉള്ളിൽ ഒരു വിങ്ങൽ😢
😍Morning superb. 😮Night scare
സിനിമ കാർ കണ്ടാൽ എടുക്കും പ്രേത കഥകൾക്ക് പറ്റിയ മന. പിന്നെ അത് ഷോ കേസ് അല്ല ഷെൽഫ് ആണ്
പ്രേത സിനിമ കണ്ടിട്ടായിരിക്കും ഇവിടു താമസിക്കുന്നവർക്ക് ഓടീട്ടുണ്ടാകുഅ😂
Valiya veetil orupad alumal venam apol rasamundakum ...❤
It's not easy living in such mana ... mana idichu polichu, venamenkil avide oru veedu vakam
ഇത് ഏതു മനയാണ്
എവിടെ ?