വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ....വളരെ നന്നായിട്ടുണ്ട് ഹാരീസ് ഭായ്. വന മുത്തശ്ശിയുടെ വീഡിയോക്ക് ശേഷം വീണ്ടും ഒരു പ്രകൃതി ഭംഗി നിറഞ്ഞ വീഡിയോ. ❤
എൻറെ നാട്വയനാട്ഞാനിപ്പോൾ മലപ്പുറത്ത്ഒരുകാലത്ത് എൻറെ വീട്ടിലുംനെല്ല്കാപ്പികുരുമുളക്ഇഞ്ചിഅങ്ങനെയല്ല കൃഷിയും ഉണ്ടാക്കുമായിരുന്നുഇപ്പോൾ ഒന്നുമില്ലവിഷം വാങ്ങി കഴിക്കുന്നുഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിഅവരൊക്കെ ഇപ്പോഴും ഒരു രോഗവും ഇല്ലാതെ ജീവിക്കുന്നുനമ്മൾ രോഗികളുമായി ജീവിക്കുന്നു🙏
എന്തിനിവിടെ ജാതിയും മതവും പറയുന്നു. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ മതത്തിലും ഉണ്ട്. കഷ്ടം. ഇപ്പോഴും ഇങ്ങനത്തെ ചിന്താഗതിയുമായി നടക്കുന്ന മനുഷ്യരുണ്ടല്ലോ 😢
ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ യാതൊരു ബോധവും വിവരവും ഇല്ലാത്ത നാട്ടുകാർക്ക് കൃഷിഭൂമി ഒരാൾക്കു വേണ്ട ഭക്ഷണം പോലും കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റാത്ത വിധത്തിൽ തുണ്ടുകളാക്കി 😂😂😂 കുഴി മടിയന്മാർ ആയ തൊഴിലാളികളുടെ കൂലി താങ്ങാൻ പറ്റാവുന്നതിന്റെ പത്തിരട്ടി ആക്കി..😂😂അങ്ങനെ കൃഷി സമ്പൂർണമായി നശിപ്പിച്ചു.😂😂 സകലതും കൊടി കുത്തിപൂട്ടിച്ചു 😂😂😂
ഇങ്ങിനെ നമ്മുടെ നാട്ടിൽ ജീവിക്കാണെങ്കിൽ ഒരു അസുഖവും വരില്ല അതിലുപരി അവർ തമ്മിലുള്ള സ്നേഹം അതു തന്നെയാണ് അവരുടെ വിജയവും❤❤❤
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ....വളരെ നന്നായിട്ടുണ്ട് ഹാരീസ് ഭായ്. വന മുത്തശ്ശിയുടെ വീഡിയോക്ക് ശേഷം വീണ്ടും ഒരു പ്രകൃതി ഭംഗി നിറഞ്ഞ വീഡിയോ. ❤
മനോഹരമായ വീഡിയോ.. വീടും ചുറ്റുഭാഗങ്ങളും എന്തൊരു ഭംഗി 👌👌😍.. Thanks ഹരീഷ് ഭായ് 🌹
ഒരു കാലത്ത് ഞങ്ങളുടെ വീട്ടിൽ ഒരു റൂമ് നിറയെ നെല്ല് ചാക്കുകൾ അട്ടി ഇട്ടിരുന്നു ആ കാലം ഓർമ്മ വന്നു. വയൽ കാണാൻ കൊതിയായി
എൻ്റെ പൊന്നു മനുഷ്യ ചില നേരത്ത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്❤
🥰
ഇങ്ങനെ ഉള്ള കാഴ്ചകൾ കാണാൻ ആണ് എനിക്കിഷ്ടം. ❤❤
നല്ല ഭംഗിയുള്ള വീട്, അടുക്കള പരിസരം. ഇതൊക്കെ ചെന്ന് കാണാൻ കഴിഞ്ഞല്ലോ! U are so lucky..
ഹരീഷേട്ടാ ഹാഡ്സോഫ് യൂ 👌🏻👌🏻
എന്താ ഭംഗി കാണാനായിട്ട് ഇനിയും പ്രദീക്ഷിക്കുന്നു ഇതുപോലുള്ള കണ്ണിനും മനസിനും കുളിര്മയേക്കും വീഡിയോ 👍🏻👍🏻👍🏻
ഹരീഷ് വീഡിയോ അതി മനോഹരം ആവുന്നുണ്ട് എല്ലാവീഡിയോയും ❤
സൂപ്പർ ഇത് കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു ഇനി ഒരിക്കലും തിരുച്ചു വരാത്ത ആ കാലം
Sathyam
വ്യ ത്യസ്ഥതയും,വൈവിധ്യവും ,മനോഹാരിതയും,കൗതുകവും നിറഞ്ഞതാണ് ഓരോ വീഡിയോയും,ആ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചുതരുന്നതിനു നന്ദി,സ്നേഹം 🙏❤
ഞാൻ ഫസ്റ്റ് ലൈക്ക് അടിച്ചു 😄😄
അടിപൊളി എന്ത് രസാവും അവിടെ താമസിക്കാൻ ❤️👍👍👍
ഗ്രാമങ്ങൾതേടികണ്ടുപിടിച്ച് അവിടുത്തെജീവിതം എല്ലാവരുടേയുംമുന്നിലെത്തിക്കുന്ന ഹരീഷിന് അവസരങ്ങൾകൂടുതൽ ഉണ്ടാകട്ടെഎന്ന്പ്രാർത്ഥിക്കാം...👍💞🤗
Ivarude vedio iniyum cheyyanam.endu bangiya aapradesham kanan thanne.kanditt kothiyavunnu..❤❤❤❤❤pettenn theerna pole.all the best😊
അവർ പണ്ടത്തെ കാലത്തെപ്പോലെ തന്നെ ബ്യൂട്ടികൾ തന്നെ😮
എൻറെ നാട്വയനാട്ഞാനിപ്പോൾ മലപ്പുറത്ത്ഒരുകാലത്ത് എൻറെ വീട്ടിലുംനെല്ല്കാപ്പികുരുമുളക്ഇഞ്ചിഅങ്ങനെയല്ല കൃഷിയും ഉണ്ടാക്കുമായിരുന്നുഇപ്പോൾ ഒന്നുമില്ലവിഷം വാങ്ങി കഴിക്കുന്നുഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിഅവരൊക്കെ ഇപ്പോഴും ഒരു രോഗവും ഇല്ലാതെ ജീവിക്കുന്നുനമ്മൾ രോഗികളുമായി ജീവിക്കുന്നു🙏
നിങ്ങളുടെ വീഡിയോ ഒരു പാട് കാലം പുറകോട്ട് കൊണ്ട് പോകുന്നു നൊസ്റ്റാൾജിയ 😁👌👌👌😁ഇതൊക്കെ കാണാൻ ഭാഗ്യം കിട്ടിയതിനു ഒരുപാട് നന്ദി
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 🥰🥰🥰all the best ചേട്ടായി
ഹരീഷ് ലവ് യൂ മോനെ 🙏🌹👌എന്നെ ക്കൂടി കൊണ്ടുപോകാമോ കൊതി വരുന്നു കണ്ടിട്ട് 👌
Hareesh chetta pashamayude vidéo kanan sathichathine valare santhosham bro devam anugrahikatte ❤
കിടു... പൊളിച്ചു ❤❤❤
ഇക്കാ സ്നേഹം മാത്രം ❤❤❤❤
Adipoli inganeyoru video kanichathil valare santhosham pazhaya ormakalileku manasonnu poyi 🥰🥰🥰❤❤❤👍👍
മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടേ പാട്ടിലെ മുത്തശ്ശി
Good, keep reporting innermost village life...keep rocking
Thank you dear brother May God bless you abundantly Happy New year ❤🎉
ഈ പൈതൃകം നില നിൽക്കണമെങ്കിൽ വാഹനങ്ങളൂം പ്ലാസ്റ്റിക്ക് വസ്തുക്കളും ആ ഗ്രാമത്തിലേക്ക് കടത്തി വിടാതിരിക്കുക.
Yes👍🏼
Bharathathil ella statilum keralathilulla hindukalil 80% ella kalathum nataralum simple life agrahikunnu kodikalude asthi undayitum ennal mattulla mathakar espeialy muslingal oru
gathiyillenkilum bayankara sambavanayi jeevikunnnu athanu hibdukakude life
എന്തിനിവിടെ ജാതിയും മതവും പറയുന്നു. നല്ല മനുഷ്യരും ചീത്ത മനുഷ്യരും എല്ലാ മതത്തിലും ഉണ്ട്. കഷ്ടം. ഇപ്പോഴും ഇങ്ങനത്തെ ചിന്താഗതിയുമായി നടക്കുന്ന മനുഷ്യരുണ്ടല്ലോ 😢
സൂപ്പർ വീഡിയോ ❤️❤️❤️
A great video ethu kandappol ente kuttikalam orma vannu ente veetilum engane ayirunnu uralil nellu kuthi ari akum aa. Chorinte taste onnu vereya cury ellegilum choru kazhikam eniyum ethupolula videos pratheeshikunni😄
എന്തൊരു നല്ല കാഴ്ചകൾ കാണാൻ കഴിയും
മനോഹരമായ video 👌👌👌🥰
ചേട്ടാ വീഡിയോ സൂപ്പർ💜💜
Harichettayeeee❤👌👌👌👍
നല്ലകാലവും ആരോഗ്യമുള്ള ഒരു തലമുറയും നമുക്ക് നഷ്ടമായി
അതുകൊണ്ടാണ് 100 വയസ്സ് നല്ല ആരോഗ്യവും എല്ലാം കിട്ടുന്നത്. പഴയ ജീവിത രീതി
Njan wayanad Karan anu ningaludeyokke sthiram preshkananu
Very beautiful 🙏🙏🌹🌹🌹old and new world 🌍 or life !!!!!!!
അടിപൊളി ❤️❤️❤️🙏
നല്ല വീഡിയോ👌
Hi Harish bro👍🏻👍🏻👍🏻👍🏻
ഹരീഷ് ഏട്ട നിങ്ങൾക്ക് ഒരു ടൂർ പാക്കേജ് ഉണ്ടാക്കി നിങ്ങളോടൊപ്പം ഞങ്ങളെയും കൊണ്ട് പോയിക്കൂടെ🎉
Love from Kozhikode 💖💞
Very Nice Video 👌👌👌
👌👌👌👍❤
Bro 👍👍👍👍❤❤❤❤
Cute ammumma
ഇത് ഞങ്ങൾക്ക് കാണാൻ പറ്റുമോ ഈ ഗ്രാമം ❤❤❤
Wow Beautiful
Super vedio
ശുദ്ധവായു ശുദ്ധമായ മായമില്ലാത്തഭക്ഷണം അദ്ധ്വാനിക്കുന്നമനുഷ്യർ.ആയുസ്സ് വർദ്ധിച്ചില്ലെങ്കിലേ അതിശയമുള്ളൂ...🤗
Beautiful video
Chettante 6pack and body 😮😮
Super.super🎉🎉🎉
👏👏👏👍
God bless
SuPper❤
1980 samaysthulla pole oru orma ❤❤❤😂
കൊറോണ വക്സിനടിച്ചിട്ടില്ല എന്നുറപ്പാ.... വാക്സി നടിച്ചാൽ എന്നും അസുഖം വെരും...😢
രണ്ടാ ഭാഗം പെട്ടന്നാവട്ടെ...
Full vidio idu😊
ആദ്യംനെല്ല്നിലത്തിട്ട്കുത്തുംപിന്നെഉരലിൽഇട്ട് വെളുപ്പിക്കുഠ ചേറിതവിടുംഉമിയുംകളയും
❤️🥰👌🏼👍🏼
ഉച്ചക്ക് school വിട്ടുവരണം ആവിട്ടിൽ
Wow
മഴക്കാലം വലിയ പ്രയാസമായിരിക്കും അവിടെയുള്ള ജനങ്ങൾക്ക്
👍🤲
ഭാഗ്യവാൻമാർ.. നമുക്ക് അംബാനിയോടും അദാനിയോടും അല്ല ഇവരോട്....
Exact ലൊക്കേഷൻ ഒന്ന് പറയാമോ???
Enik ariya m edu ithokke cheytan ariyavunnavarum ഇപ്പോള് ivide unde
Hai❤
🤝❤️❤️
സ്വർഗ്ഗം...
Kanmadhathile മുത്തശ്ശിയെ പോലെ
എനിക്കും തോന്നി..🥰
പട്ടാമ്പി റെയിൽവേസ്റ്റേഷനിൽ കണ്ട അച്ഛനും അമ്മയും എന്തായി വിഡിയോ ഒന്നും കണ്ടില്ല?
Nigalu soopera Harish bhayi jhan ningale wattsap contact cheyithirunnu butt respond cheyithillalo🤔❤️🥰
❤❤❤❤
വിത്തൊത്തി
മ മ്മുട്ടിയുടെ പ്രായം
വിഡീയോ പെട്ടന്ന് തീർന്ന പോലെ
Lokathilanethakalividavarum. Jivikan. Kammikalvannalkettarudu. Anadum. Kutticha. Orachm. Kannalikal
ഇപ്പോൾതെ നിയു ജെനെറേഷൻ മൊബൈൽ നോക്കി ഭക്ഷണത്തിന് ഒരു വില കല്പിക്കാദേ പട്ടി തിന്നുന്ന പോലെ തിന്നും
അമ്മക്ക് 85 വയസ്സ് മകന് 72 ഉം
🆗👍💯💯🙋
ഓവർ ആക്കരുത് pls
നോർമൽ ആയി expression ആണ് വേണ്ടത്
നെല്ല്ആദ്യംനിലത്തിട്ട്കുത്തും പിന്നെവെളുപ്പിക്കാൻ ഉരലിൽഇടുംപിന്നെചേറി
മകന് 72വയസ്. അമ്മക് 85വയസ് 😂😂😂
Entheee….
#Wayanad #Panamaram
ഇടത്തോട്ട് ചിന്തിക്കുന്ന അലവലാതികൾ യാതൊരു ബോധവും വിവരവും ഇല്ലാത്ത നാട്ടുകാർക്ക് കൃഷിഭൂമി ഒരാൾക്കു വേണ്ട ഭക്ഷണം പോലും കൃഷി ചെയ്ത് ഉണ്ടാക്കാൻ പറ്റാത്ത വിധത്തിൽ തുണ്ടുകളാക്കി 😂😂😂 കുഴി മടിയന്മാർ ആയ തൊഴിലാളികളുടെ കൂലി താങ്ങാൻ പറ്റാവുന്നതിന്റെ പത്തിരട്ടി ആക്കി..😂😂അങ്ങനെ കൃഷി സമ്പൂർണമായി നശിപ്പിച്ചു.😂😂 സകലതും കൊടി കുത്തിപൂട്ടിച്ചു 😂😂😂
6*6 pack
bro 👍👍👍👍♥️♥️♥️♥️
❤❤❤❤❤❤❤❤
🤝💗💗
❤❤
❤❤❤❤❤❤
❤
❤❤❤
😘😘
❤❤❤❤
❤❤❤
❤️
❤