വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം പറഞ്ഞ് അത് മുഴുവനാക്കിയതിനു ശേഷം, പ്രത്യേകിച്ച് അതിന്റെ അവസാനം വിവരിക്കുന്നത് കൂടെ കാണിച്ചു കൊടുത്താൽ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകും. 15 ദിവസം കഴിയുമ്പോൾ അത് അത് തുറന്നു ഇളക്കി കൊടുക്കുന്നതും, പിന്നീട് 15 ദിവസം കഴിയുമ്പോൾ അത് ഇളക്കി പുറത്തേക്ക് എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത് അരിച്ച് വെള്ളത്തിൽ മിക്സ് ചെയ്തു ചെടികൾക്ക് ഉപയോഗിക്കുന്നത് കൂടി ആഡ് ചെയ്താൽ കൊള്ളാം😊. വീഡിയോ നന്നായിട്ടുണ്ട്. ഇംപ്രൂവ് ചെയ്യാനുള്ള ഒരു ടിപ്പാണ്🙏👍
ഇന്നത്തെ പത്രത്തിൽ കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ കൊണ്ടു വന്ന മുട്ടയിൽ നിറവ്യത്യാസം കണ്ടു പരിശോധിച്ചപ്പോൾ മനുഷ്യനു ഹാനികരമായ സ്യൂഡോമോണസ് എന്ന ജീവാണുവിന്റെ സാന്നിധ്യം കണ്ടെത്തി എന്ന പത്രവാർത്ത കണ്ടു. അപ്പോൾ സ്യൂഡോമോണസ് ആരോഗ്യത്തിനു ഹാനികരമാണോ
നല്ല വീഡിയോ. ഇത് ഒരു പുതിയ അറിവാണ്. ഒരു പാട് നന്ദി
വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം പറഞ്ഞ് അത് മുഴുവനാക്കിയതിനു ശേഷം, പ്രത്യേകിച്ച് അതിന്റെ അവസാനം വിവരിക്കുന്നത് കൂടെ കാണിച്ചു കൊടുത്താൽ ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകും. 15 ദിവസം കഴിയുമ്പോൾ അത് അത് തുറന്നു ഇളക്കി കൊടുക്കുന്നതും, പിന്നീട് 15 ദിവസം കഴിയുമ്പോൾ അത് ഇളക്കി പുറത്തേക്ക് എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത് അരിച്ച് വെള്ളത്തിൽ മിക്സ് ചെയ്തു ചെടികൾക്ക് ഉപയോഗിക്കുന്നത് കൂടി ആഡ് ചെയ്താൽ കൊള്ളാം😊. വീഡിയോ നന്നായിട്ടുണ്ട്. ഇംപ്രൂവ് ചെയ്യാനുള്ള ഒരു ടിപ്പാണ്🙏👍
താങ്ക്സ് ഗുഡ് വീഡിയോ ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് 🙏
Vejittabile arogiya Shasthram👍👍......ok : Md👍👍🙏☘️
beetroot amino. athra. divasam vare irikkum
പുതിയ അറിവാണ് dear. Try ചെയ്യാം
.NallaVedio Aanu
Good message dear mdm🌹❤❤👍
🤩🤩 2 beetroot keduvannu fridge il unde... Video kanatte 👍
എങ്ങനെയാണ് ഈ പുതിയ ideas കിട്ടുന്നത്.. സൂപ്പർ ആയിട്ടുണ്ട് 👍
Thank you.
കൊള്ളാം നല്ലൊരു video
Thank you for sharing useful information 🙏
Good tip
Nallaarivenu Nanni tholiedamo
Wine ഇങ്ങനെയാണു ഉണ്ടാക്കുന്നത്
Super idea 👌👍🏻❤️
Ith ethra days കൂടുമ്പോൾ ഉപയോഗിക്കണം, pls reply
Weekly use cheythal nallathu.. Max 15 days
💖💖
👌👌👌
കൊള്ളാം
Super
Good information
Suoer👍
നന്നായിട്ടുണ്ട് വീഡിയോ 👍👍👍try ചെയ്യാം മലപ്പുറത്ത് നിന്ന് Jaseena
❤❤ശ ർക്കര ചേർക്കുന്നതുകൊണ്ട് ഉറുമ്പ് വരുമോ
No
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqp..
👍👍👍👍👍👍👍👍
👍👍
Good
ഇന്നത്തെ പത്രത്തിൽ കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ കൊണ്ടു വന്ന മുട്ടയിൽ നിറവ്യത്യാസം കണ്ടു പരിശോധിച്ചപ്പോൾ മനുഷ്യനു ഹാനികരമായ സ്യൂഡോമോണസ് എന്ന ജീവാണുവിന്റെ സാന്നിധ്യം കണ്ടെത്തി എന്ന പത്രവാർത്ത കണ്ടു. അപ്പോൾ സ്യൂഡോമോണസ് ആരോഗ്യത്തിനു ഹാനികരമാണോ
Nalla vedioAanalloUndaakinokkam
👍❤🥰
😍😍
ഉറുമ്പ് വരില്ലേ ?
No
കണക്കാ
Ende hand As riyathe muttiyathanu athukondanu UnsubsribedEnnayath
😍😍😍
Good information
Good
Super
🤩🤩 2 beetroot keduvannu fridge il unde... Video kanatte 👍
Supper