ജൈവ വളവും ജൈവ കീടനാശിനിയും ഇനി ഒരുമിച്ച് നൽകാം

Поділитися
Вставка
  • Опубліковано 25 кві 2021
  • ജൈവ വളവും ജൈവ കീടനാശിനിയും ഇനി ഒരുമിച്ച് നൽകാം #ജൈവസ്ലറി #കടലപ്പിണ്ണാക്ക് #ജൈവവളം #ജൈവകീടനാശിനി #പച്ചചാണകം #ദുർഗന്ധമില്ലാത്തവളം
    ഒരു പിടി കടലപ്പിണ്ണാക്ക് മതി 100 ലിറ്റർ വളം തയാറാക്കാൻ
    • ഒരു പിടി കടല പിണ്ണാക്ക...
    ശർക്കര മാത്രം മതി ഇരട്ടി വിളവിന്
    • അറിയാതെ പോകരുത് കൃഷിയി...
    അഞ്ചു ദിവസം കൊണ്ട് പൊടിരൂപത്തിൽ കമ്പോസ്റ്റ് റെഡി
    • അഞ്ചു ദിവസം കൊണ്ട് പൊട...
  • Навчання та стиль

КОМЕНТАРІ • 177

  • @babunambotharayil9031
    @babunambotharayil9031 Рік тому +1

    Usefull

  • @philominsfrancis6839
    @philominsfrancis6839 2 роки тому +1

    Valaea nallathe thankyou

  • @syamaladevimk9526
    @syamaladevimk9526 3 роки тому

    ഒരുപാട് നന്ദി സഹോദരാ ഈ നല്ല അറിവിന് ....

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 роки тому +1

    വളരെ നന്ദി

  • @elizabethvarghese5703
    @elizabethvarghese5703 3 роки тому +1

    വളരെ നന്ദി.

  • @hephziba2245
    @hephziba2245 3 роки тому +1

    Super video thanks Shibli

  • @takutaku951
    @takutaku951 3 роки тому

    Super.try cheyum

  • @anithasurash3673
    @anithasurash3673 3 роки тому +2

    Super ഷിബിലി ഇത് തീർച്ചയായും ചെയ്ത് നോക്കും 👍👍

  • @padmabhaskar1148
    @padmabhaskar1148 Рік тому +1

    Thank you very much.

  • @ckasari3038
    @ckasari3038 3 роки тому +2

    Very useful video. Thank you

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 роки тому +1

    Super veedio thanks

  • @komalamsekharan5796
    @komalamsekharan5796 3 роки тому +1

    നല്ലൊരു അറിവുകൾ

  • @pomegranate7560
    @pomegranate7560 3 роки тому +1

    വ്യക്തമായി വിവരിക്കുന്നുണ്ട്
    സൂപ്പർ
    👍👍

  • @ayeshaj765
    @ayeshaj765 3 роки тому +1

    Super,, shibili 👌👌

  • @gkscrafthours7388
    @gkscrafthours7388 3 роки тому +2

    Shibily super

  • @sreedevisaseendran5734
    @sreedevisaseendran5734 3 роки тому

    ഗുഡ് വീഡിയോ താങ്ക്സ്

  • @abinjk1756
    @abinjk1756 3 роки тому +1

    Super and good👍

  • @lalsy2085
    @lalsy2085 3 роки тому +1

    very good and useful video

  • @villagemysweethome9191
    @villagemysweethome9191 3 роки тому +4

    കൃഷി ആനന്തം ആണ് എന്നാൽ വിളവ് കിട്ടാതിരിക്കുമ്പോ ടെൻഷൻ ഈ ടിപ്സെല്ലാം നല്ലതാണ് 👍👍

  • @valsatk9148
    @valsatk9148 3 роки тому +1

    ValareNalla VedioAnallow

  • @haseenamanzoor7611
    @haseenamanzoor7611 3 роки тому

    നല്ല അവതരണം

  • @malathitp621
    @malathitp621 3 роки тому +1

    Very useful video. Thanks Shibily

  • @aleyammathomas3914
    @aleyammathomas3914 3 роки тому

    Thanks shibily very informative and very economical.

  • @hamzamash5802
    @hamzamash5802 3 роки тому

    Great...

  • @maryswapna813
    @maryswapna813 3 роки тому +1

    Super.....

  • @haseenalatheef24
    @haseenalatheef24 3 роки тому +1

    Useful video👍👍👌👌👌

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 3 роки тому +2

    Ellaverkkumm usefull aya vedieo " Excellent"

  • @dottymarydasan3535
    @dottymarydasan3535 3 роки тому

    👍👍

  • @ramanik213
    @ramanik213 3 роки тому

    വളരെ നല്ല വീഡിയോ ആണ് ഷിബിലീ.

  • @smartboy2.013
    @smartboy2.013 3 роки тому

    Good good

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 3 роки тому

    👍

  • @mammuduvappu3913
    @mammuduvappu3913 8 місяців тому +1

  • @sameeraameer7094
    @sameeraameer7094 3 роки тому

    Super video 👍👍

  • @syamaladevimk9526
    @syamaladevimk9526 3 роки тому

    വിവരണവും വീഡിയോയും ഒരുപാട് പ്രയോജനപ്രദം

  • @anilamohan664
    @anilamohan664 3 роки тому +1

    Super

  • @najmunissa452
    @najmunissa452 3 роки тому +1

    Super 👍 👍 👍 ❤

  • @sunnymathew6140
    @sunnymathew6140 3 роки тому +1

    Good

  • @ayishamilu6601
    @ayishamilu6601 3 роки тому +2

    Enakk pacha chanagam kittathilla shibili ente veedanu adutha onnum pashukkal illa vedio super thanku

  • @samsusamsu3007
    @samsusamsu3007 3 роки тому

    👍👍👍sususuu super👌

  • @soosentu1047
    @soosentu1047 3 роки тому

    👍👍👍👍👍👍

  • @sudarsananp3629
    @sudarsananp3629 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ ,തീർച്ചയായും ചെയ്തിട്ട് റിസൾട്ടു പറയാം

  • @indiraunni7621
    @indiraunni7621 3 роки тому +1

    Super shibily

    • @KitchenMystery
      @KitchenMystery  3 роки тому

      Thanks ☺️

    • @vimalasivan9342
      @vimalasivan9342 3 роки тому

      @@KitchenMystery ഇത്രയും വലിച്ചു നീട്ടതെപറഞ്ഞാൽ പോരെ

    • @vimalasivan9342
      @vimalasivan9342 3 роки тому

      ചാണകത്തിന് പകരം ശീമകൊന്ന - ORസോയ ചാങ്ങ് OR ചെറുപയർ മുളപ്പിച്ച് അരച്ച് ചേർക്കുക

  • @villagemysweethome9191
    @villagemysweethome9191 3 роки тому +1

    ഞാൻ ഇന്ന് ഉണ്ടാകാൻ നോക്കുന്നു 🌹

    • @KitchenMystery
      @KitchenMystery  3 роки тому

      ചെയ്തിട്ട് റിസൾട്ട് അറിയിക്കണം 😊

  • @fathimasuhraperumpally6298
    @fathimasuhraperumpally6298 Рік тому +1

    Krishi vijayikkan ee channel follow chythal mathi. Correct usage nalkunnathinal namukk clear akum. Njan new subscriber anu. Cheruthayi adukkalathottam thudangi.

    • @KitchenMystery
      @KitchenMystery  Рік тому

      നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി ❤️❤️❤️

  • @surabhiswold6617
    @surabhiswold6617 3 роки тому +1

    ഷിബിലി സൂപ്പർ 👍👍😄

  • @nasariyathpv3547
    @nasariyathpv3547 3 роки тому +1

    Supper video Chanakam nirbadamano unangiya chanakagam ubayogikkaamo onn parannu tharo please

    • @KitchenMystery
      @KitchenMystery  Рік тому

      ചാണകം ചേർക്കുന്നത് നല്ലതാണ്

  • @minivijayan9576
    @minivijayan9576 3 роки тому +1

    Clock wise direction elakkanam. Otherwise anukkal nasikkum.

  • @krishnasreekumar9442
    @krishnasreekumar9442 3 роки тому +2

    👌ഒരു സംശയം
    ശർക്കര, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് ഇവ പണമില്ലാതെ കിട്ടുമോ. Video👌നല്ല അറിവ്

    • @KitchenMystery
      @KitchenMystery  3 роки тому +3

      Video യെ കുറിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.കടല പിണ്ണാക്ക്,വേപ്പിൻ പിണ്ണാക്ക്,ശക്കര എന്നിവ ഒരു പിടി വീതം എടുക്കാൻ അമിത ചിലവില്ല ...അതിൻ ആകെ വരുന്ന തുക 10 രൂപക്ക് താഴെ ആകും

  • @njs8666
    @njs8666 3 роки тому

    Onangiya chanakappody upayogikkamo? Any way good information 👍

  • @rekhaajith9990
    @rekhaajith9990 3 роки тому +2

    Super video Shibily 👍

  • @anileesuradi
    @anileesuradi 2 роки тому +2

    Paranjathu thanne parayathe.....

  • @rejithasunil8376
    @rejithasunil8376 3 роки тому +5

    ഇതിങ്ങനെ തലങ്ങും വിലങ്ങും ഇളക്കാമോ ഒരേ ദിശയിൽ തന്നെ ഇളക്കണം എന്ന് കേട്ടിട്ടുണ്ട്.ഒരു സംശയം ചോദിച്ചതാണ്

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഞാനും ഇപ്പൊ അതിനെ കുറിച്ച് കേട്ടു...പക്ഷേ ഈ അറിവ് പറഞ്ഞു തന്ന കർഷകരോട് ചോദിച്ചപ്പോ കുഴപ്പമില്ലെന്ന് പറയുന്നു

  • @amfarookksfe6339
    @amfarookksfe6339 Рік тому +1

    ബയോഗ്യാസ് ഉൽപാദിപ്പിക്കുമ്പോൾ
    കിട്ടുന്ന സ്ളറി എങ്ങനെ നേർപ്പിക്കണം ഉപയോഗിക്കണം

  • @kochuthresiadominic5700
    @kochuthresiadominic5700 3 роки тому +1

    Coconut pinnakku upayogikkamo? Please reply

  • @minias6550
    @minias6550 3 роки тому +1

    👍👌❤️🙏

  • @user-ok1if7oh8c
    @user-ok1if7oh8c 11 місяців тому +1

    ഷിബിലി ഈ തരത്തിൽ വളം ഉണ്ടാക്കുമ്പോൾ ഇളക്കുന്നത് ഏതെങ്കിലും oruside മാത്രം ദിവസവും ഇളകുക.clockwise ഓർ anticlockvise ഒൺലി ഒക്

  • @user-ck2hb9ik3z
    @user-ck2hb9ik3z 7 місяців тому +1

    ഇത് സ്പ്രേ ചെയുബോൾ 1 ലിറ്ററിന് അളവ് പറയുമോ? ചെടിയിൽ എത്ര days കൂടുബോൾ ഒഴികാം

    • @KitchenMystery
      @KitchenMystery  6 місяців тому

      ചെടിയിൽ 15-30 ദിവസത്തിൽ ഒരിക്കൽ

  • @surendranmukalath1898
    @surendranmukalath1898 11 місяців тому +1

    One side mathram elakkuka

  • @ccsanil8733
    @ccsanil8733 3 роки тому +1

    ചാണകത്തിന് പകരം ചേർക്കാൻ പറ്റിയത് വല്ലതും ഉണ്ടോ? ചാണകം ചേർക്കാതെ ചെയ്യാമോ ? reply പ്രതീക്ഷിക്കുന്നു.

    • @KitchenMystery
      @KitchenMystery  3 роки тому

      ചാണകം ചേർക്കാതെ ചെയ്താൽ ഇതേ ഗുണം ലഭിക്കില്ല.

  • @mollyjohny3260
    @mollyjohny3260 Місяць тому +1

    Pachha chanakam kittanilla instead of that anything we can use

  • @sisnageorge2335
    @sisnageorge2335 3 роки тому

    നല്ല വീഡിയോ. ഉപകാരപ്രദം. പച്ചച്ചാണകം ഫ്രഷ് തന്നെ വേണോ. അല്പം പഴകിയത്‌ പറ്റുമോ. ഒന്ന് പറയണേ. നന്ദി

    • @KitchenMystery
      @KitchenMystery  Рік тому

      ഒരു പഴക്കം ചെന്നത് ഉപയോഗിക്കേണ്ട

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 2 роки тому +1

    Sarkara, neem cake, kadala cake , it's cost only RS 10/

  • @whoami-sk6zm
    @whoami-sk6zm 3 роки тому +2

    എനിക്ക് ചെറിയ മണി തക്കാളിയുടെ വിത്ത് തരുമോ? Pl details

    • @KitchenMystery
      @KitchenMystery  3 роки тому

      തരാലോ..... കൃഷി പാഠം ഗ്രൂപ്പിൽ ജോയിൻ ചെയ്തു കൊള്ളൂ

    • @whoami-sk6zm
      @whoami-sk6zm 3 роки тому

      Pl Group mob no

  • @sankarannamboothiri5225
    @sankarannamboothiri5225 3 роки тому +1

    ഒരേ ദിശയിൽത്തന്നെ ഇളക്കണം എന്നാണ് ഞാനും മനസ്സിലാക്കിയിരിക്കുന്നത്...... !?

  • @TheultimateGardnerJK
    @TheultimateGardnerJK 2 роки тому +1

    Ee വേപ്പിൻ പിണ്ണാക്ക് eavide കിട്ടും, എന്ത് വില വരും?

    • @KitchenMystery
      @KitchenMystery  2 роки тому

      വളം വിൽക്കുന്ന കടകളിൽ കിട്ടും

  • @remadavil1706
    @remadavil1706 3 роки тому

    ഞാൻ ഇതാണ് ഒഴിക്കുന്നത്.

  • @rkareem885
    @rkareem885 3 роки тому +1

    ഇല്ലക്കുമ്പോൾ ഒരു വശത്തേക്ക് മാത്രം ഇളക്കാൻ പാടുള്ളു

  • @harishdxb
    @harishdxb Рік тому +1

    സൂഷ്മാണുക്കൾക്ക് നാശം വരുത്താതെ ഒരേ ദിശയിലല്ലേ ഇളക്കേണ്ടത്?

  • @reejas5925
    @reejas5925 Рік тому +1

    10/- ക്ക് ഇതെല്ലാ എവടെ കിട്ടും സർ ?😊

  • @shahnanoufal4508
    @shahnanoufal4508 3 роки тому

    Ithil elluppdi cherthal kooduthal nallathano?

    • @KitchenMystery
      @KitchenMystery  Рік тому

      അത് മറ്റൊരു വള കൂട്ട് ആണ്

  • @majushakunjumon2829
    @majushakunjumon2829 2 роки тому +1

    പച്ച ചാണകം കിട്ടാനില്ല eppol എന്താണ് ചെയ്യേണ്ടത്

    • @KitchenMystery
      @KitchenMystery  2 роки тому

      പച്ച ചാണകം അനിവാര്യം ആണ്

  • @machan2k6
    @machan2k6 2 роки тому +1

    സാധനങ്ങളുടെ അളവ് നമ്മൾ ഊഹിച്ചു എടുക്കണം.
    എനിക്ക് മനസ്സിലായത്.
    100 gm ശർക്കര
    200 gm വെച്ചു പിണ്ണാക്കുകൾ.
    2 ലിറ്റർ വെള്ളം.

  • @sukumaranunikkoth566
    @sukumaranunikkoth566 Місяць тому +1

    പത്ത് രൂപ.മുഴുവൻ. വെണ്ട 1റൂപമതി

  • @sudarsanank2395
    @sudarsanank2395 3 роки тому +1

    സർ ഒരു വിഡിയോയിൽ കടല പുണാക്കും ശർക്കരയം വെള്ളവും മാത്രം ഇതിൽ താകൾ പറയുന്നത് ചാണകവെളളം വേപ്പിൻ പിണ്ണാക്കും വേണമെന്നും പറയുന്നു.ഇതിൽ എതാണ് ശരി. അതുപൊലെ പറയുന്നു ഈ ലായി നി ഒരു മാസം ഇരിക്കും മെന്നും പറയുന്നു പിന്നെ പറയയുന്നു രണ്ടു മാസം ഇരിക്കുമെന്ന് ഇതിനെ പറ്റി ഒന്നു വിശദികരിക്കാമോ?

    • @KitchenMystery
      @KitchenMystery  3 роки тому

      2 video കളും 2 രീതിയിൽ ഉള്ള വളങ്ങൾ ആണ്....1-2 മാസം വരെ സൂക്ഷിക്കാം.

  • @dhsufgh8758
    @dhsufgh8758 2 роки тому +1

    സംഭവം കൊള്ളാം പക്ഷെ വലിച്ചു നീടരുത്

  • @rajeshc2709
    @rajeshc2709 Рік тому +1

    കേട്ടു മടുത്തു

  • @sreejaullas2134
    @sreejaullas2134 Рік тому +1

    ഞങ്ങൾക്ക് പൈപ്പ് ലൈൻ വെള്ളം ആണ് കിട്ടുന്നത് 😭

  • @josephjoseph3066
    @josephjoseph3066 3 роки тому +1

    കാര്യങ്ങൾ കുറച്ചു ബുക്ക് ചുരുക്കി പറ

  • @muhdishan8775
    @muhdishan8775 3 роки тому

    Pachachanakam kittanilla Enth margam

    • @KitchenMystery
      @KitchenMystery  Рік тому

      മറ്റൊരു തരത്തിൽ ഇത് ഒരുക്കം

  • @jamaluddeenpullavalappil812
    @jamaluddeenpullavalappil812 3 роки тому +1

    ആകെ ഉണ്ടാക്കിയത് 2 ലിറ്റർ...
    സ്പ്രേ ചെയ്യാൻ ഒരു ലിറ്ററിന് 10 ലിറ്റർ വെള്ളം ചേർക്കാമെന്ന് പറയുന്നു. അപ്പോൾ ആകെ ഉണ്ടാക്കാവുന്നത് 20 ലിറ്റർ... പിന്നെ എങ്ങനെയാണ് 100 ലിറ്ററിന് 10 രൂപക്ക് താഴെ വില ചിലവ് വരിക.....??

    • @KitchenMystery
      @KitchenMystery  3 роки тому +1

      ഇതിൽ ഒരു ചെറിയ പിഴവു ഉണ്ട്. അത് പ്രധാന കമൻറ് ആയി pin ചെയ്തിട്ടുണ്ട്. ആദ്യം തന്നെ പിഴവിന് ക്ഷമ ചോദിക്കുന്നു. ലായനി നിർമ്മിക്കുന്ന സമയത്ത് രണ്ട് ലിറ്റർ ആണ് ഉള്ളത്. പിന്നീട് അത് മൂന്നു ലിറ്റർ വെള്ളം ചേർത്ത് 5 ലിറ്റർ ആക്കണം. ശേഷം മാത്രമേ പുളിപ്പിക്കാൻ വേണ്ടി മാറ്റി വയ്ക്കാവൂ. അതിനുശേഷം സ്പ്രേ ചെയ്യുന്ന സമയത്ത് 20 ലിറ്റർ വെള്ളം വെള്ളം ഒരു ലിറ്റർ ലായനിയിലേക്ക് എന്ന അളവിൽ എടുത്ത് സ്പ്രേ ചെയ്യുക. ആ സമയത്ത് ലായനിയുടെ ആകെ അളവ് 100 ലിറ്റർ ആകും.

  • @aminabi8366
    @aminabi8366 3 роки тому +1

    പണം ഇല്ലാതെ ശർക്കരയും കടല പ്പിന്നാകും,വേപ്പിൻ പിണ്ണാക്കും കിട്ടുന്ന ഷോപ്പ് കൂടെ പരിചയ പ്പെടുതാമായിരുന്ന്

    • @KitchenMystery
      @KitchenMystery  3 роки тому +1

      കടം കിട്ടുമോ എന്ന് നോക്കൂ...😂😂😂

  • @sheejadanny3883
    @sheejadanny3883 3 роки тому +1

    Ithil kanichirikunnu tomatoyuda Seed ,narilla payar nteyum seeds tharamo sheejadanny arimbur house elthuruth pin -680611

  • @reejas5925
    @reejas5925 Рік тому +1

  • @sabiralatheef9130
    @sabiralatheef9130 3 роки тому

    Super

  • @najmunissa452
    @najmunissa452 3 роки тому

    Super 👍 👍 👍 ❤

  • @ashlyjpj744
    @ashlyjpj744 3 роки тому

    Super