കൃഷിയോടുള്ള അന്ദേഹത്തിന്റെ അഭിനിവേശം, വാഴയെ സ്നേഹിച്ച കർഷകൻ ....അതിലുള്ള അറിവ് ..... നമിക്കാതെ വയ്യ ....ഒരു നാൾ ഞാൻ പോകും ആളുടെ കയ്യിൽ നിന്ന് കുറച്ചു വാഴ കന്നുകൾ വാങ്ങണം , Thanks, Janam TV
ഇദ്ദേഹം ആണ് യഥാർത്ഥ exotic fruit കർഷകൻ, വാഴ മാത്രം ആണെങ്കിലും എല്ലാം കഴിക്കാൻ പറ്റുന്നവ ആണല്ലോ, അല്ലാതെ പെരുമ്പാവൂർ കാരൻ ശ്രീകുമാർ നെ പോലെ അമിത വിലക്ക് waste തൈകൾ കൊടുത്തു ആരെയും ചതിക്കുന്നില്ലല്ലോ
വാഴച്ചേട്ടാ. ഞാൻ ഒരു പേയൻ vazhayയുടെ വിത്ത് അന്വേഷിച്ച് അന്വേഷിച്ച് ഇപ്പോൾ ഒരെണ്ണം കിട്ടിയിട്ടുണ്ട്. അത് 6 എണ്ണമാക്കാൻ മാക്രോ പ്രോപ്പൽഷൻ ചെയ്തുകൊണ്ടിരിക്കുന്നു.
Congratulations. വയനാട്ടിൽ ഉള്ളതായി കേട്ടറിവുള്ള " പൂച്ച കദളി " ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പങ്കുവയ്ക്കുക . നേർത്ത കനം കുറഞ്ഞു നീണ്ട ( പൂച്ച വാല് പോലത്തെ പഴം)
വാഴച്ചേട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹🌹🌹♥♥
(എനിക്കും ഏറ്റവും ഇഷ്ട്ടമുള്ള സസ്യമാണ് വാഴ.)
ഒരു തരം വാശി ആണ് ചേട്ടന് നല്ല ഒരു കൃഷിക്കാരൻ ആയതു 💪💪💪💪💪💪💪🙏❤❤❤🌹
കൃഷി ഒരു സംസ്ക്കാരം തന്നെയാണ് '👍
സൂപ്പർ 🌹👍 ❤️
ഇത്രയധികം വെറൈറ്റി വാഴകൾ ഉണ്ട് എന്നറിയുന്നത് ആദ്യമായിട്ടാണ്
അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഈശ്വരൻ അനുഗ്രഹിക്കട്ടെ
വിനോദേട്ടാ ഒന്നും പറയാനില്ല, നിങ്ങളോട് ഒരുപാട് ഇഷ്ടം
നല്ല കൃഷിക്കാരൻ
കൃഷിയോടുള്ള അന്ദേഹത്തിന്റെ അഭിനിവേശം, വാഴയെ സ്നേഹിച്ച കർഷകൻ ....അതിലുള്ള അറിവ് ..... നമിക്കാതെ വയ്യ ....ഒരു നാൾ ഞാൻ പോകും ആളുടെ കയ്യിൽ നിന്ന് കുറച്ചു വാഴ കന്നുകൾ വാങ്ങണം , Thanks, Janam TV
Panam koduthalum nammal
Parayunnathu tharillla
@@rajeevanrajeevan2821 Athentha angine....?
@@girishraj1976 സ്റ്റോക്ക് പോലെ ഇരിക്കും അതിന് ചാൻസ് ഉണ്ട്
വാഴയുടെ ചുണ്ട് ഒടിച്ചാൽ കായ് വലുതാക്കും എന്ന് പറയുന്നതു് ശരിയാണോ
വാഴ----കളുടെ
സ്വന്തം കൂട്ടുകാരൻ "
വിനോദ് എസ്.
വാഴയെ.. വഴക്രിശിയെ കുറിച്ചുള്ള വീഡിയോ ചൈത ചാനലിനും ഈവിശയത്തിൽ ഒത്തിരി അറിവ് നൽകിയ വിനോദ് ചേട്ടനും..ഒരായിരം അഭിനന്ദനങ്ങൾ
🌹🌹🌹
👍👍👍
🇮🇳🇮🇳🇮🇳
*വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം*
ua-cam.com/video/QcSezsU_t-M/v-deo.html
🙏👍👍
ക്യാമറ വളരെ നല്ലതാണ് കൃഷിയിടങ്ങളിൽ ഇതുപോലുള്ള ക്യാമറകളാണ് ഉപയോഗിക്കേണ്ടത്
ഈ ചട്ടന് ഒരു അംഗീകാരം കൊടുക്കാം 👍👍👍👍👍👍
ഇദ്ദേഹം ആണ് യഥാർത്ഥ exotic fruit കർഷകൻ, വാഴ മാത്രം ആണെങ്കിലും എല്ലാം കഴിക്കാൻ പറ്റുന്നവ ആണല്ലോ, അല്ലാതെ പെരുമ്പാവൂർ കാരൻ ശ്രീകുമാർ നെ പോലെ അമിത വിലക്ക് waste തൈകൾ കൊടുത്തു ആരെയും ചതിക്കുന്നില്ലല്ലോ
Highly informative. Excellent programme. Congratulations to Vazhachetan!
ഇവർ ഫോൺ നമ്പർ കൊടുക്കാത്തതെന്താ
Happy to people like him in Kerala. Thank you for sharing this information.
നന്നായിട്ടുണ്ട്.
Great, thanks brother, God bless you and your family.
ഈ കർഷകനെ നല്ല അഗികരം കൊടുക്കണം
Vinod എന്ന oru kochu പയ്യനെ കുറിച്ച് പറയുന്നപോലെ തോന്നുന്നു .ഒരു respect ഇല്ലാത്ത അവതരണം.
GREAT HARD WORKER AND VERY GOOD PERSON.
നന്നായിട്ടുണ്ട് വീഡിയോ
This person is Very experienced in Farming.and look Like Kamal Hassan.
Good
Vazha Chettan 🙏🙏🙏
Super
Thank you
👍👍
Nalla video...Nalla karshakan.
Congratulations
❤️❤️❤️❤️❤️❤️
Super video! Rarest of rare kind of cultivation!
💕💕💕💕💕
വാഴച്ചേട്ടാ. ഞാൻ ഒരു പേയൻ vazhayയുടെ വിത്ത് അന്വേഷിച്ച് അന്വേഷിച്ച് ഇപ്പോൾ ഒരെണ്ണം കിട്ടിയിട്ടുണ്ട്. അത് 6 എണ്ണമാക്കാൻ മാക്രോ പ്രോപ്പൽഷൻ ചെയ്തുകൊണ്ടിരിക്കുന്നു.
V 👍
👌👌👌👍👍👍
ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ അങ്ങോട്ട് ലക്ഷകണക്കിന് രൂപ മുടക്കിയാൽ കേരളത്തിൽ കൃഷി നടക്കും
Correct
Magnitude of agriculture !.
വന്ദനം
ജെയ് കിഷാൻ
അമൃതം ഗമയ
തത്വം ശക്തി
ദേശരാഷ്ട്ര മഹിമ
പ്രേമസ്വരൂപം
നമസ്ക്കാരം
👍
👏👏👏👏
Valarie seriyanu
❤️❤️❤️🌹🌹🌹
Ente hridayathilninnum namikkunnu cheatta. Nammalkku orikkal kanamennu viswasikkunnu ella urappikkunnu. From kasargod
Super👍👏👏👏
Weri.good
Congratulations. വയനാട്ടിൽ ഉള്ളതായി കേട്ടറിവുള്ള " പൂച്ച കദളി "
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പങ്കുവയ്ക്കുക .
നേർത്ത കനം കുറഞ്ഞു നീണ്ട ( പൂച്ച വാല് പോലത്തെ പഴം)
അഡ്രസ് 1 ഫോൺ നമ്പർ അടക്കം അറിയിക്കുക
*വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം*
ua-cam.com/video/QcSezsU_t-M/v-deo.html
Powli
👍👍👍👍👍
Next padma
ലാൻലി എന്ന മോന്തൻ വാഴയെ ഞങ്ങളുടെ നാട്ടിൽ (തൃശൂരിൽ) അറിയപ്പെടുന്നത് മന്തി
പെണ്ണിന്റെ വാഴ എന്നാണ്
ഇതൊരു അല്ഭുത ലോകമാണല്ലൊ...
ചോദരി വാഴ ഉണ്ടൊ. റോബെസ്ററ് പോലെ കായ പാളയം കോടൻ പോലെ വാഴ ചെറിയ ചുവപ്പ് കളർ
Kannukal കൊടുക്കാറുണ്ടോ
Puja kadhali vithu kittumo
🧡🧡🧡👏👏👏🙏
*വയനാടിന്റെ വാഴചേട്ടനെ പരിചയപ്പെടാം*
ua-cam.com/video/QcSezsU_t-M/v-deo.html
ചിങ്ങൻ വാഴവിത്ത് ഉണ്ടോ തരാൻ
Phone No കൂടി തരുമോ
Vazha chettan super,he may be given padmasri
ഇദ്ദേഹത്തിൻ്റെ contact വിവരങ്ങൾ എങ്ങനെ കിട്ടും. അറിയിക്കുമല്ലോ..
it is in the video. look carefully
മലയാളിയുടെ അഭിമാനം
Enik estam an
ഞാൻ ചിങ്ങ വാഴയും കൂമ്പില്ലാ അണ്ണാൻ വാഴയും നോക്കിനടക്കുകയാണ് പണ്ട് എൻറെ വീട്ടിൽ ഉണ്ടായിരുന്നു
കുഴി പൂവൻ ഉണ്ടോ ?
മാമ്പഴം ആണ് ഏറ്റവും കൂടുതൽ വെറെറ റ്റി ഉള്ള പഴം എന്നാണ് കേട്ടിട്ടുള്ളതു 300 ഇനം. ഇത ഇപ്പോ 400 ഇനം ആയല്ലേ .
Ellam business aayee.... Ethayalum itrayum varsham ithonnum kazhichittilla ini angottum venomnillaa
ചേട്ടാ ഇതിന്റെ കുറച്ച് കന്ന് കിട്ടാൻ വല്ല വഴിയ്യ മുണ്ടോ ?
Ippakkittum.orungi irunno.
Prakrituyude oro vikritikal
ഇത് എവിടെയാ നമ്പർ കിട്ടുമോ
കൊള്ള വിലക്ക് വാഴ കന്നു വിൽക്കുന്ന ആളിനെ വാഴ ചേട്ടൻ എന്ന പേര് ഇട്ടത് ആര്
ഇത് എവിടെയാണ്
Parassala, Tvpm
@@Realhero669 പാറശ്ശാല എവിടെയാണ് ഈ സ്ഥലം
🍌🍌
കൃഷി ഒരു സംസ്ക്കാരം തന്നെയാണ് '👍
Congratulations
Super
👍👍👍👍👍