"ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂ " | കട്ടൻ with ഇമ്മട്ടി | Dr Robin Radhakrishnan - Part 2

Поділитися
Вставка

КОМЕНТАРІ • 5 тис.

  • @thameemmuhammed9868
    @thameemmuhammed9868 Рік тому +1080

    ഇവർ set ആയ ശേഷം വീണ്ടും കാണാൻ വന്നവരുണ്ടോ....?😍

  • @INFINITY-rg5gk
    @INFINITY-rg5gk 2 роки тому +735

    Dear Doctor.... നിങ്ങളെ പോലെ ഒരു ജിന്ന് ഇനി വേറെ വരാൻ ഇല്ല... Love you Dr. Robin Radhakrishnan

  • @vkdguys2.034
    @vkdguys2.034 Рік тому +166

    ചില സങ്കടങ്ങൾ വലിയ ഒരു സന്തോഷത്തിന്റെ മുന്നോടിയാണ്.... റോബിൻ dr ടെ കാര്യത്തിൽ അത് 100% സത്യമായി 👍👍😍😍

  • @mayavi8040
    @mayavi8040 2 роки тому +86

    ഡോക്ടർ എപ്പോളും ഇങ്ങനെ ചിരിക്കുന്നത് കണ്ടാൽ മതി ഞങ്ങൾക്ക് മനസ്സ് നിറയാൻ 🙏✨️

  • @stevesteve1194
    @stevesteve1194 2 роки тому +6857

    ഡോക്ടറുടെ ഇതുപോലെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല..... ചിരിച്ചു ചിരിച്ചു ഒരു പരുവമായി......3പേരും enjoy ചെയ്തുള്ള ഇന്റർവ്യൂ..... പൊളി.... പൊളി ❤️❤️❤️

    • @AAAA-yr2hb
      @AAAA-yr2hb 2 роки тому

      not an interview at all. Robin was controlling the whole show. the girl is useless. both the people there to interview were totally unprepared and very unprofessional when compared to the other interviewers. This should not be called and interview at all!!! was the woman sitting there only for show?

    • @dind8210
      @dind8210 2 роки тому +36

      സാബുമോൻ ബ്ലെസ്സ്ലീക്ക് കൊടുത്തത് പോലെ മണി കുട്ടനെ കൊണ്ട് റോബിൻ ഡോക്ടർക്കും ബിഗ് ബോസ് ട്രോഫി കൊടുപ്പിക്കണം. ആർമി വേണ്ടത് ചെയ്യണം.
      റോബിൻ ഡോക്ടർ ❤️❤️

    • @notme2931
      @notme2931 2 роки тому +151

      @@dind8210 de de athikam over aakaruth😂 Koduthalum Dr vangilla ayalk Korechenjilum self respect unde...

    • @8xshort45
      @8xshort45 2 роки тому +58

      @@dind8210 njaramban fan boy ano😂😂😂

    • @master.hisham
      @master.hisham 2 роки тому +80

      @@dind8210 😂😂manikuttan kodthalum dr vangilla... Winnerne accept cheyyanulla manasanu vendathu

  • @krishnakumar-rb4qo
    @krishnakumar-rb4qo 2 роки тому +3525

    ഒരുപാട് ഇന്റർവ്യൂ ഞാൻ കാണാറുണ്ട്.... പക്ഷെ മനസ്സിന് സന്തോഷത്തോടെ ഞാൻ കണ്ട സൂപ്പർ ഇന്റർവ്യൂ...... നിഷ്കളങ്കരായ 3പേരുടെ ചർച്ച...... 👍👍👍👍👍👍😂😂😂😂

  • @mayavi8040
    @mayavi8040 2 роки тому +13

    ദിൽഷയോടു ഇപ്പോൾ വല്ലാത്ത ദേഷ്യം തോന്നുവാ
    ഡോക്ടറുടെ റീ എൻട്രി ഡേ യിൽ അവൾ എന്ത് സ്നേഹം ആയിട്ടായിരുന്നു. എന്നാൽ ഇന്റർവ്യൂ ഇൽ എല്ലാം നല്ല അകൽച്ചയും കാണിച്ചു. ഒരു ഫ്രണ്ട് നോടുള്ള അടുപ്പം പോലും കാണിച്ചില്ല.
    Anyway അവൾ എന്തേലും കാണിക്കട്ടെ, ഡോക്ടർ വേറെ ലെവൽ ആണ്. അദ്ദേഹത്തിന് അടിപൊളി ഒരു ഡോക്ടർ പെൺകൊച്ചു തന്നെ ഭാര്യ ആയി വരട്ടെ. നല്ല ഒരു ഫാമിലി ഗേൾ.
    He is so smart, intelligent, handsome, rich, talented and well educated. രണ്ട് പ്രൊഫഷൻ, നല്ല ഫാമിലി യും. നല്ല മനസ്സുള്ള ആളാണ്, തെറ്റ് പറ്റിയാൽ തിരുത്താനും അത് ആവർത്തിക്കാതിരിക്കാനും ഉള്ള മനസുണ്ട്.ഇതിൽ കൂടുതൽ എന്താ ഒരു പെൺകുട്ടിക്ക് വേണ്ടത്.

    • @mayavi8040
      @mayavi8040 2 роки тому

      @Sasikala Nair aval ayittu oronnu oppichal.. Deivam undallo. Paniyum deivam kodukkum.
      Kettan onnum njan parayilla, life alle. But ingane avoid cheyyunna kanumpol sankadam, bz doctor already paranjatha, best friend aanu munnottum angane aanu aval parayunnathu enkil accept cheyyum ennu. Ithippo aval orumathiri jada kanikkunnu. Doctor de name kelkkumpole irritated akunna pole okke😏 stupid lady
      Avarkku age 31 anu, bb il kallam paranju 29 ennu. Athu avlde sis nte age anu actually😏
      Entharo entho🙄 full udayippanu😏
      Doctor vere kuttiye kettunnathu thanneya nallathu❤

  • @Channel-fl2oz
    @Channel-fl2oz Рік тому +53

    Tom.... നിങ്ങൾ കാലങ്ങൾക് അതീതനാണ്..
    സമ്മതിച്ചു..
    താങ്ക്സ്...
    Robin Arathy all the very best

  • @jins5027
    @jins5027 2 роки тому +270

    ഇതു ശെരിക്കും ഇന്റർവ്യൂ പോലെ തോന്നിയില്ല.3 friends ഇരുന്നു സംസാരിക്കുന്ന പോലെ 😊lovely

  • @ajijoseph2666
    @ajijoseph2666 2 роки тому +5073

    ഇത്രെ മനോഹരമായ ഒരു ഇന്റർവ്യൂ.. ഈ അടുത്ത കാലത്ത് കണ്ടട്ടില്ല. Dr. പൊളിച്ചു 😃😃😃👏👏👏👏👌👌👌👌👌👌👌👌ചിരിച്ചു ഇടപാട് തീർന്നു 😁😁

  • @abidmahathma
    @abidmahathma Рік тому +52

    ഉള്ളിൽ എന്തോ ഉള്ളത് കൊണ്ടാണ് ആ കുട്ടി ചോദിക്കാൻ ഒരു മടി കാണിക്കുന്നേ 😊😊

  • @DaLu..
    @DaLu.. Рік тому +81

    ഇന്റർവ്യൂന്റെ ലാസ്റ്റ് പറഞ്ഞത് എല്ലാം സത്യമായി സിംഗിൾ ഡബിൾ ആയി!🤣😍

  • @abhayabhi7050
    @abhayabhi7050 2 роки тому +1404

    Dr അവരെ രണ്ടു പേരെയും ആണ് interview ചെയ്യുന്നത് എന്ന് തോന്നുന്നു 😂😂😂😂😂😂 പൊളിച്ചു 😂😂😂
    Dr❤❤😘🥰

  • @Diyago7
    @Diyago7 2 роки тому +402

    റോബിൻ തന്നെ ചോദിക്കും എന്നിട്ട് റോബിൻ തന്നെ ഉത്തരം പറയും ഇങ്ങനത്തെ ഇന്റർവ്യൂ ഞാൻ ആദ്യമായി കാണുന്നത് 😂😂😂😹👌🏻

  • @lubishanu121
    @lubishanu121 2 роки тому +262

    റോബിന്റെ ഇന്റർവ്യൂകളിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഒരുപാട് ചിരിച്ചു funny interview 😀😀

  • @user-ef7ou2gr4f
    @user-ef7ou2gr4f Рік тому +17

    ഈ ഒരു ഇന്റർവ്യൂലൂടെ ഒന്നാകാൻ പോവുന്നവർ 🤗🤗🤗🤗🤗🤗🤗

  • @Gaaaya__3
    @Gaaaya__3 2 роки тому +853

    ശരിക്കും Dr ആണ് അവരെ ഇന്റർവ്യൂ ചെയ്യുന്നത് 😂❤️ എന്തായാലും അടിപൊളിയായിട്ടുണ്ട് ❤️

  • @sanjayayurvedayoga
    @sanjayayurvedayoga 2 роки тому +1388

    ചില സമയങ്ങളിൽ അങ്ങനെയാണ് ഒരു കല്യാണത്തിന് പോകാൻ വേണ്ടി ഒരുപാട് അണിഞ്ഞൊരുങ്ങി പോകുമ്പോൾ ഒരുപക്ഷേ ആരും ശ്രദ്ധിക്കണമെന്നില്ല... എന്നാൽ ഒരുപക്ഷേ ചുമ്മാ സാധാരണപോലെ ഒരു പ്രിപ്പറേഷനും ഇല്ലാതെ കേറിച്ചെന്നാൽ അത്ഭുതങ്ങൾ സംഭവിക്കും അതുപോലെയാണ് ഈ ഇൻറർവ്യൂ കണ്ടപ്പോൾ ഫീൽ ചെയ്തത് 🥰🥰🥰❤️

  • @luckybird4005
    @luckybird4005 2 роки тому +70

    ഇൗ interview ചെയ്യുന്ന ഇൗ കുട്ടി മിക്കവാറും dr നെ കൊണ്ട് pokumnn തോന്നുന്നു❤️💫...So cute 💖 നമ്മൾ സ്നേഹിക്കുന്നവരെ അല്ല മറിച്ച് നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക❤️💯

    • @sofiyac3966
      @sofiyac3966 Рік тому +10

      നമിച്ചിരിക്കുന്നു നിങ്ങളെ.... പ്രവചനം.... എന്തായാലും ഇപ്പൊ സന്തോഷം podirob♥️

    • @jins5027
      @jins5027 Рік тому +5

      നാക്കു പൊന്നായല്ലോ 😄

    • @kadeejajumana5359
      @kadeejajumana5359 Рік тому +4

      True😊✌

    • @sonurajsb5138
      @sonurajsb5138 Рік тому +3

      Paranjathupole thanee kond poyaloo.Aa nottavum,Tomin ettan big brother anu,Single anu ennokkee paranjappozhe thoniyathathanu kutti Drneyum kondee poku ennu.Pinee ith a timeil ekaryam parayan ninnirungel combo undakiyath nammal anu ennu paranju kond ellarum koode nammude thalayil kuttam vachu tharumayirunnu.Athukond mindathe irunnu.

  • @mohammedhashim8942
    @mohammedhashim8942 Рік тому +45

    2023 hajar ittolu😌🐱

  • @honeyalias844
    @honeyalias844 2 роки тому +1299

    ഡോക്ടറുടെ ഇതുവരെയുള്ള ഒരു ഇന്റർവ്യൂകളിൽ ഏറ്റവും കോമഡിയായിട്ടുള്ള ഇന്റർവ്യൂ ഇത്, പിന്നെ ഡോക്ടറുടെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️

  • @lol-fh2gw
    @lol-fh2gw 2 роки тому +239

    ഈ ഇന്റർവ്യൂലും ആരതിയുടെ നോട്ടം തന്നെ ആണ് ഹൈലൈറ്റ് 😂😂

  • @ranimenon6610
    @ranimenon6610 2 роки тому +115

    Last പൊളി ചിരിച്ചു ഒരു വഴിയായി 😂😂😂😂😂 എന്തായാലും നല്ലത് വരട്ടെ... Nalla പെൺകുട്ടി
    .. Drkku ആയിട്ട് നല്ല മാച്ച് ഉണ്ട് 😍😍😍😍❤❤❤

  • @d27001
    @d27001 2 роки тому +19

    റോബിൻ, കുസൃതിയായ അനിയത്തിയോട് പെരുമാറുന്ന പോലെയാണല്ലോ ആരതിയോട്.. 😍

  • @user-ui9pd2ne6z
    @user-ui9pd2ne6z 2 роки тому +2519

    എന്റെ ദൈവമെ ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടേയില്ല.... എന്റെ dr.... നിങ്ങൾ മുൻ കൂട്ടി എല്ലാം കണ്ടു.... ചിരിച്ചു ചിരിച്ചു കവിളൊക്കെ വേദനിക്കുന്നു 😀😀😀😀♥️♥️♥️♥️🌹🌹🌹🌹

    • @rajip8345
      @rajip8345 2 роки тому +25

      ഇത്ര ചിരിക്കാൻ എന്താണ്. ഉളളത്

    • @shahida8307
      @shahida8307 2 роки тому +15

      Dr വള കൊടുത്തത്‌ കണ്ടിട്ട് ഇല്ല

    • @sreenandhanshortvideos2635
      @sreenandhanshortvideos2635 2 роки тому

      😂😂

    • @Annbeautystyles
      @Annbeautystyles 2 роки тому +53

      @@rajip8345 tan chiriknda njagal chiricholam🥴🙏

    • @sujithpillai1554
      @sujithpillai1554 2 роки тому +12

      Really enjoyed 😄

  • @jayanvkd5277
    @jayanvkd5277 2 роки тому +239

    ഇത്ര Entertain ആയ ഒരു ഡോക്ടറെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വേറെ level. ❤❤❤❤❤

  • @FAIZAN-RED
    @FAIZAN-RED 2 роки тому +47

    ഡോക്ടർക്ക് ഇപ്പോൾ dilsha വേണമെന്നില്ല.. Thats sure... ഡോക്ടറെ സ്നേഹിക്കുന്ന ഏത് കുട്ടികളുമായും doctor comfort ആകുമെന്ന് ഈ interview കൊണ്ട് തെളിയിച്ചു..ഡോക്ടറുടെ ഭാവി വധുവിനായി waiting👍👍...

  • @sreejasuresh1893
    @sreejasuresh1893 2 роки тому +67

    2തെലുങ്ക് പടത്തിൽ അഭിനയിചെങ്കിലും ആരും അറിയാത്ത ആരതിയെ ഈ ഇൻ്റർവ്യൂ കൊണ്ട് ആളുകൾ തിരിച്ചറിഞ്ഞു 😀

  • @INFINITY-rg5gk
    @INFINITY-rg5gk 2 роки тому +130

    ഇത്ര വലിയ ഫാൻബേസ് ഉണ്ടായിട്ടും.. ഇജ്ജാതി മനുഷ്യൻ

  • @muhammedyaseen1265
    @muhammedyaseen1265 2 роки тому +2338

    ഇത് വരെ വന്നതിൽ Dr ന്റെ ഏറ്റവും funny interview 😅🙏

  • @rayan._342
    @rayan._342 2 роки тому +102

    ഡോക്ടറോട് ആ കുട്ടിക്ക് നല്ല “ക്രഷ്" ഉള്ളത് പോലെ തോന്നുന്നുണ്ട്.❤️❤️❤️ അടുത്ത episode-ൽ അത് ഒന്ന് ക്ലിയർ ചെയ്ത് തരണേ......😻💥

    • @sofiyac3966
      @sofiyac3966 Рік тому +1

      💕💕😂😂..അമ്പട കേമാ

  • @bijisuresh5626
    @bijisuresh5626 2 роки тому +24

    ഒരു ഇന്റർവ്യൂ ആണെന്നേ തോന്നിയില്ല.. അത്രമാത്രം ഇഷ്ടപെട്ടു.. Dr ന്റെ മനസ്സുതുറന്നുള്ള ചിരി.. കോമഡി കൈകാര്യo ചെയ്യാനും മിടുക്കൻ.. ആരെയും വേദനിപ്പിക്കാൻ ആഗ്രഹമില്ലാത്ത ഒരു പാവം 🥰🥰❤️❤️❤️

  • @kavyas11
    @kavyas11 2 роки тому +152

    ബിഗ്ഗ്‌ബോസ്സിൽ Dr, Dilu, blesslee combo യ്ക്ക് ശേഷം ഇത്രയും dr ചിരിച്ചു കാണുന്ന ആദ്യത്തെ ഇന്റർവ്യൂ 🤣🤣 നല്ല രസമുണ്ട് 🥰🥰
    Dr❤❤❤🔥

    • @drbose2925
      @drbose2925 2 роки тому +6

      Powli combo...😂😂

  • @rashinrs4869
    @rashinrs4869 2 роки тому +176

    "ഞാൻ കുറച്ച് കാലം ചന്ദ്രനിൽ ആയിരുന്നു" ഇപ്പൊ ഇറങ്ങിയതേ ഒള്ളു 😁... DR❤🔥

  • @vintuchandran2700
    @vintuchandran2700 2 роки тому +6

    Dr nalla swobhavam annu.. Manasil onumila.... Samsarm kettal arym... Oru jaadayum ella.... Adipoli.... Uyarangalil ethipedatte...

  • @kuttuscreations841
    @kuttuscreations841 2 роки тому +20

    Dr. Robin oru full pack aanu 😍
    Genunity
    Humor sense
    Aggression
    Love
    Care
    Etc...
    👍

  • @entertainingmallu4237
    @entertainingmallu4237 2 роки тому +423

    ഇതാണ് interview ഒരാൾക്കും ഒരു സ്ട്രെസ്സും കൊടുക്കാതെ dr പറഞ്ഞത് പോലെ സിംപിൾ ആയിട്ടുള്ള dr nu comfortable ആയി ആവർത്തന വിരസത ഇല്ലാത്ത kiddu interview 🔥🔥😍. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് 🔥

    • @jaslajesi3061
      @jaslajesi3061 2 роки тому +20

      Karthik surya teamsinte interview oru comfort allatha interview aayitt thoniyirunnu

    • @sofiajoy1009
      @sofiajoy1009 2 роки тому +10

      @@jaslajesi3061 ath interview ayirunno.dr ne degrade cheyyan pattiya kachithurumpinu vendi katti kuttiyathayittu anu thonniyath

  • @ammuammu4522
    @ammuammu4522 2 роки тому +852

    എന്നപോലെ ഇടക്ക് ഇടക്ക് ഇന്റർവ്യൂ വന്നോ എന്നു നോക്കുന്നവരുണ്ടോ 😍😍😍 ഡോക്ടർ എവിടാ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട്

  • @vasudevanumarch31
    @vasudevanumarch31 Рік тому +22

    ഒരാളെ പറ്റിയും തെറ്റ് പറയാത്ത ഇയാൾ.. എനിക്ക് പറ്റില്ല ഇതുപോലെ..super

  • @husnajee8446
    @husnajee8446 Рік тому +10

    Engagmntinu sheshm intrvw kanan vanna njn🤪

  • @GreeshmaArun-h8m
    @GreeshmaArun-h8m 2 роки тому +2294

    Wait ചെയ്യുവാരുന്നു ഈ എപ്പിസോടിനായി . Dr we luv you ❤️❤️ ചിരിച് വയ്യാതായി കണ്ടിട്ട് 😀😀

    • @pavamnjan8901
      @pavamnjan8901 2 роки тому +24

      SATHYAM PARANJA DR ANCHORSINE NICE AYITT TROLLI😁

    • @sobhav390
      @sobhav390 2 роки тому +6

      She is looking beautiful 👌

    • @sindhumt615
      @sindhumt615 2 роки тому +6

      L v u bro..... Innocent😍

    • @faseelasulaiman5319
      @faseelasulaiman5319 2 роки тому +1

      Dr brother kaanan aghraham und

  • @vishnucalicut3123
    @vishnucalicut3123 2 роки тому +2601

    ഒരു interview കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല😆😆😆😆😆😆 അയ്യോ വയ്യേ

    • @naina9897
      @naina9897 2 роки тому +59

      Correct, ചിരിച്ചു മണ്ണ് കപ്പി എന്ന് പറഞ്ഞാൽ മതിയല്ലോ

    • @mfd4845
      @mfd4845 2 роки тому +24

      സത്യം

    • @sraddha8601
      @sraddha8601 2 роки тому +42

      Ayyoo Sathyam especially last portions😂😂

    • @geemochi9938
      @geemochi9938 2 роки тому +15

      nadakkan vayyee ponee potteee ini karayaan vayyee

    • @GreeshmaArun-h8m
      @GreeshmaArun-h8m 2 роки тому +34

      സത്യം, ഇങ്ങേരു ഭയങ്കര കൂളാണ് കേട്ടോ. ❤️❤️

  • @AyishaFahmiKitchen
    @AyishaFahmiKitchen 2 роки тому +58

    ഡോക്ടർ ഉറപ്പിച്ചു പാരച്യൂട് റെഡി ആക്കിക്കോ മക്കളെ നമ്മൾ എയർ ൽ പോകും എന്ന് 🤣🤣🤣🤣ഞാൻ ഇത്രയും നാൾ ചന്ദ്രൻ ൽ ആയിരുന്നു.. ഇനി ഇറങ്ങാൻ പറ്റും തോന്നുന്നില്ല എന്ന് 😂😂😂😂dr മുത്താണ് ❤️❤️❤️❤️

  • @sandeeptarak9495
    @sandeeptarak9495 2 роки тому +31

    ഇന്റർവ്യൂ എടുക്കുമ്പോൾ ഇങ്ങനെ വേണം അല്ലെങ്കിൽ വെറും dilsha യുടെ കല്യാണം മാത്രം ചോദ്യം 🙏🙏🙏 ഇത് പൊളിച്ചു 🤣🤣 dr

  • @aaronfreud7881
    @aaronfreud7881 2 роки тому +232

    ഇതു കാണുന്ന എല്ലാവരും ഹൃദയം തുറന്ന് ചിരിക്കും' മൂന്നു പേരും നിഷ്കളങ്കമായി സംസാരിക്കുന്നു. പാവം പെൺകുട്ടി പെട്ടു പോയി ഞങ്ങളുടെ Dr😎😍😍❤️❤️

  • @baaji9475
    @baaji9475 2 роки тому +251

    ആദ്യമായ് പരിചയപ്പെട്ട ആളുകളോടുപോലും എത്ര രസമായിട്ടാണ് friendly ആയിട്ടാണ് ഡോക്ടർ ഇടപെടുന്നത്... ഡോക്ടർ ടെ voice ഒരു രക്ഷയുമില്ല 🔥

  • @sayootan6628
    @sayootan6628 2 роки тому +16

    ഇതിപ്പം എത്രാമത്തെ പ്രവശ്യാ ഇത് കാനുന്നെന്ന് എനിക്ക് തന്നെ അറീല്ല ❤

  • @shinyjoseph1343
    @shinyjoseph1343 2 роки тому +467

    ഡോക്ടറെ പൊളിച്ചു..... ചിരിച്ചു മടുത്തു.... Dr Robin 💞💞

  • @itskarma05
    @itskarma05 2 роки тому +229

    ഇതിപ്പോലെ ഒരു ഇന്റർവ്യൂ ആദ്യമായി ആണ് കാണുന്നത്🤣🤣👌 ഡോക്റ്റർ ഒരു തഗ്ഗ് കിംഗ്‌ തന്നെ🔥🔥

  • @Annjesia
    @Annjesia Рік тому +17

    9:24 deeeh.... 😍🥰❤hammmoooooo.....
    Dilsha sisters nte video ku shesham.... Oodi vanu ee video kanuna le njan... ❤🥰👌kidu combo..

  • @neelima3119
    @neelima3119 2 роки тому +8

    9:17 ethil aa chechi dr nte photo eduku ayirunnu ... dr sredichapo pettanu matti 🙃🤗😚🥰🥰🥰 But that was cute

    • @kickz7760
      @kickz7760 2 роки тому +2

      Soundmm kelkam click chyanente

    • @neelima3119
      @neelima3119 2 роки тому +1

      @@kickz7760 ha yes njanum kettu

  • @ashlyraj9568
    @ashlyraj9568 2 роки тому +563

    ചിരിച്ചു മരിച്ചു കുറച്ചു കൂടി വേണമായിരുന്നു ee ഇന്റവ്യൂ 😍😁ആ ചേച്ചിയുടെ ചിരിയും നോട്ടവും ഒരു രക്ഷയുമില്ല 😍

  • @sethu5646
    @sethu5646 2 роки тому +161

    ഡോക്ടർ ഇപ്പോൾ 22/23 ചാനലിന് ഇന്റർവ്യൂ കൊടുത്തു... ഇത്രയും ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല 😂😂.. ഡോക്ടറേ happy ആയി കാണുമ്പോൾ ഞങ്ങളും happy ♥️♥️♥️

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +20

    എന്റമ്മോ പൊളി interview...😍Dr മച്ചാൻ ഒരു രക്ഷേം ഇല്ല....ആരതിന്റെ smile എന്ന cute ആണ്‌...ഒരു ornaments പോലും ആരതി ഇട്ടിട്ടില്ല....സുന്ദരി പെണ്ണ്....😍😍😍

  • @twerger
    @twerger 2 роки тому +11

    ആരതി ക്ക് ഡോക്ടറെ നേരിൽ കണ്ടതിന്റെ സന്തോഷം.. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരിഷ്ടംഅവളുടെ ഉള്ളിൽ നിറഞ്ഞു തുളുമ്പുന്നുണ്ട് ❤😊

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +374

    *ഇത്രയും മനോഹരമായ ഇന്റർവ്യൂ.*
    *സമയം പോയത് അറിഞ്ഞില്ല* 💗💗💗😇🥰🥰

  • @anoopnarayanan1678
    @anoopnarayanan1678 2 роки тому +1305

    കാത്തിരിപ്പ് വെറുതെയായില്ല. ഇത്രേം ചിരിച്ച് ആസ്വദിച്ച് കണ്ട ഒരു ഇന്റെർവ്യൂ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. അടിപൊളിയായിരുന്നു മൂന്നിന്റെയും കോമ്പോ. All the best three of you. അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്ങ്.

  • @aleenababy2501
    @aleenababy2501 2 роки тому +17

    അപൂർവ്വമായി ചിരിക്കാറുള്ള ഞങ്ങളുടെ ഡോക്ടറുടെ ചിരി ആദ്യം മുതൽ അവസാനം വരെ കാണിച്ചു തന്ന നിങ്ങൾക്കിരിക്കട്ടെ ഒരു സല്യൂട്ട് 😂😂😂😂Dr 🥰🥰🥰🥰🥰🥰🥰🥰

  • @Dew333
    @Dew333 2 роки тому +86

    Dr,,, നിങ്ങൾ നല്ല കോമെഡിയൻ ആണെന്ന് ഇപ്പോൾ മനസിലായി. ചിരിച്ചു ഒരു വഴിയായി 🥳🥳🥳🥳

  • @nithishaep513
    @nithishaep513 2 роки тому +154

    Dr മുൻ കൂട്ടി എല്ലാം മനസ്സിലാകുന്നുണ്ട്. ആദ്യത്തെ എപ്പിസോഡ് കഴിഞ്ഞപ്പോൾ എല്ലാവരും എയറിൽ ആയിരുന്നു ഇതും കൂടി വരുമ്പോൾ ബഹിരകാശത് എത്തും 😄😄😄😄നല്ല ഇന്റർവ്യൂ ചിരിച്ചു.... ഉപാടിളകി.... Dr പൊളിച്ചു ❤️❤️❤️

    • @irfans5210
      @irfans5210 2 роки тому +6

      Pullikku janagalude pulse ariya. Smart and intelligent

  • @sandeeptarak9495
    @sandeeptarak9495 2 роки тому +216

    അങ്ങോട്ട്‌ ഇന്റർവ്യൂ ചെയ്ത് റോബിൻ ❤️🙏😍😍😍🤣👌

  • @danyashyne
    @danyashyne Рік тому +71

    എന്റമ്മോ.. ചിരിച്ചു വയ്യാതായി 😂😂ആരതി ഏറ്റവും ക്യൂട്ട് ആയി കാണുന്നത് ഈ ഇന്റർവ്യൂ ഇൽ ആണ്

  • @ibrahimpm3236
    @ibrahimpm3236 2 роки тому +29

    Dr എന്റെ ദൈവമേ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😄😄

  • @Adhi7306
    @Adhi7306 2 роки тому +336

    ഡോക്റ്റർന്റെ ഹ്യുമർസെൻസ്👌 പുള്ളിയുടെ വൈബിന് പറ്റിയ രണ്ട് ആൾകാർ😛 മൊത്തം ഇന്റർവ്യൂവും ചിരിച്ചു ഒരു വഴിക്കായി

    • @kurup5921
      @kurup5921 2 роки тому +11

      Ys free Ayi പറന്നു നടക്കുന്ന pole thonni😂👍

    • @preetha4856
      @preetha4856 2 роки тому +6

      Emmatti chettan, arati single aanu ennu paranjathu enthina 🤣🤣pinne arati also , dhanya yod crush undu ennu paranju, appol parayunne enikku ityu vechathu anennu.. Arati kk sherikkum Dr nod crush undo? 😄😄

  • @binsypt3463
    @binsypt3463 2 роки тому +190

    ആസ്വദിച്ച അപൂർവം ഇന്റർവ്യൂസിൽ ഒന്ന്. എല്ലാവരും cute ആയിരുന്നു. ഈ ഇന്റർവ്യൂവിന് കാത്തിരിക്കുകയായിരുന്നു

  • @sugesh007
    @sugesh007 2 роки тому +198

    പൂച്ച പെറ്റു കിടന്ന ചാനൽ ആയിരുന്നു ... മച്ചാൻ വന്നു ഇപ്പൊ മില്യൺ ആണ് views 😀

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +14

    Dr നല്ല സംസാരം ആണ് ഒട്ടും ബോർ അടിപ്പിക്കുന്നില്ല❤❤❤❤❤ആരതി എന്ത് പാവം കുട്ടിയണ്. ചിരി അനുപമയെ പോലെ ഉണ്ട് ❤❤❤

  • @chandu_chandu123
    @chandu_chandu123 2 роки тому +59

    ആദ്യമേ ഒരു കാര്യം പറയാം റോബിൻ ഉണ്ടെങ്കിൽ ആഹ് ഒള്ള സ്ഥലം പോസിറ്റീവ് aura ആയിരിക്കും 🥰🥰
    ഇന്റർവ്യൂ കിടിലം 🤣🤣🤣 മൂന്ന് പേരും നല്ല വൈബ് ആരുന്നു റോബിൻ ഇത്രക്ക് fun ആയിട്ട് കാണുന്നത് അടുത്ത് ആദ്യം Tom ഒരു സിനിമ എടുക്കു നായകൻ റോബിൻ നായിക ആരതി സ്ക്രിപ്റ്റ് ഒന്നും വേണ്ട ചുമ്മാ ഇവരെ അങ്ങ് അഴിച്ചു വിട്ടാൽമതി കൂടെ നിങ്ങളും 🤣🤣🤣
    ആരതി എന്ത് cute ആണ് 👌👌
    Katta waiting for next part 🤩🤩🤩🤩

  • @sruthymohan6968
    @sruthymohan6968 2 роки тому +493

    എന്റെ പൊന്നേ ....ഇത്രയും ചിരിച്ചു ചത്ത ഒരു interview😂😂😂Dr മച്ചാൻ 😂😂😍❤️❤️❤️പിന്നെ ശെരിക്കും ആ കുട്ടിക്ക് Dr മച്ചനോട് ഒരു crush ഉള്ളതു പോലെ 😍😂😂😂Tomettan🤣🤣Brocker🤣😂👌🏻

  • @keerthanakm1513
    @keerthanakm1513 2 роки тому +22

    Misng Dr Robin...pudiya interviews um, inagruationum kanathe oru sughamilla...eppazhum pudiya ndheglumundonne search cheythukondirikyane... addicted to Dr Robin radhakrishnan...

    • @swetha7671
      @swetha7671 2 роки тому

      Same

    • @joker12452
      @joker12452 2 роки тому

      Same! Today his insta is not updated. Maybe he is traveling to Malappuram. But yesterday he was a phone shop in TVM to buy a phone. So watched that small short now. I feel like I want his daily update or I miss him.

  • @rajeenashameer4620
    @rajeenashameer4620 Рік тому +10

    ഇതിന്റെ ക്യാമറ മാന്മാർ ചിരിച്ചു ചാവാതിരുന്നത് ഭാഗ്യം 😂😂😂

  • @malavika_renjith_201
    @malavika_renjith_201 2 роки тому +308

    അത് ഇഷ്ടപ്പെട്ടു "ഇതിനൊന്നും വിഷമിക്കുന്ന ആളല്ല ഞാൻ"😅വരേണ്ടതാണെങ്കിൽ വരും, പോകേണ്ടതാണെങ്കിൽ പോ പുല്ലെന്ന് പറഞ്ഞുപോകണം😅😎

  • @ratheeshp3971
    @ratheeshp3971 2 роки тому +82

    ഇവർ മൂന്നുപേരും നിഷ്കളകർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 😊💞🥰💞🥰💞🥰❤

  • @marwasvlog1954
    @marwasvlog1954 2 роки тому +68

    ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ മനസ്സിൽ ആറാടുകയാണല്ലോ Robin🔥🔥
    Dilrob❤️

  • @emotionalrailstories8093
    @emotionalrailstories8093 2 роки тому +8

    ഇത് ആണ് നുമ്മ പറഞ്ഞ നടൻ dr നടൻ 🔥🔥🔥

  • @kapeerpp4775
    @kapeerpp4775 2 роки тому +142

    എല്ലാവരും പാരച്ചൂട് എടുത്തു വെച്ചോ... ഇത് കഴിയുമ്പോൾ പറക്കാൻ...
    ഞാൻ കുറച്ചു കാലം ചന്ത്രനിൽ ആയിരുന്നു....
    ഇറങ്ങാമെന്നു വെച്ചതാ..
    എത്ര correct observation...
    Dr🔥🔥🔥🔥🔥🔥

    • @queen4789
      @queen4789 2 роки тому +3

      😂😂😂

    • @Target..5
      @Target..5 2 роки тому +2

      Sathyam😂....ee mazhayth thane pokanmalo....

    • @nshadow6655
      @nshadow6655 2 роки тому

      😂but angeru alla airil...Arathi ya..
      But positive trolls ahnu.

  • @sarithak6760
    @sarithak6760 2 роки тому +52

    ആരോടും പരാതിയും പരിഭവവും ഇല്ലാതെ ആൾ ആണ് നമ്മുടെ ഡോക്ടർ 💪💪💪😘

  • @jobinjohn9207
    @jobinjohn9207 2 роки тому +76

    പ്രായം അറിയാതിരിക്കാൻ ഉറക്കത്തിൽ പോലും പുട്ടിയും ലിപ്സ്റ്റിക്കും ഇട്ട് കിടക്കുന്ന ദിൽഷേ വിട്ടിട്ട് ഈ പെങ്കൊച്ചിനെ എങ്ങാനും കെട്ടാൻ നോക്ക്😊😊

    • @devikrishna9674
      @devikrishna9674 2 роки тому

      Pinnee ee penkochine ee kilavanae illanjittaa.... Dilsha ike prayam unde Arathi k Robin prayakoodutal aanuuu... 32 vayas aayaa evane illanjitta ee kochu penninnuu

    • @gowoohno5424
      @gowoohno5424 Рік тому +7

      Dilshak Robinte ammayude പ്രായമാണ്

    • @syraahmed5215
      @syraahmed5215 Рік тому +1

      @@gowoohno5424 😂😂😂

    • @itsmedear9839
      @itsmedear9839 Рік тому +1

      keti❤️😌

    • @PJ-wq6pc
      @PJ-wq6pc Рік тому

      🤣🤣🤣

  • @remadevi195
    @remadevi195 2 роки тому +49

    നല്ല ഇന്റർവ്യൂ. എല്ലാവരും എൻജോയ് ചെയ്തു എന്ന് തോന്നി. ആരതി ഒരു lovable കുട്ടി ആണെന്ന് തോന്നി. ഡോക്ടറോട് ഒരു ആരാധന ഫീൽ ചെയ്തു.

  • @hida9543
    @hida9543 2 роки тому +281

    ഒരു ഇന്റർവ്യൂ എടുത്തു ഇത്രെയും ചിരിപ്പിക്കാനും വേണം ഒരു കഴിവ് 😀😀

  • @swathyp.s1293
    @swathyp.s1293 2 роки тому +774

    ഇതൊരു friendly ടോക്ക് ആയിട്ടാണ് തോന്നിയത് ❤❤❤
    Different funny interview ❤
    Last minutes 😂😂😂

  • @footballlegants8528
    @footballlegants8528 2 роки тому +172

    Part -2 തപ്പിനടന്ന ഞാൻ. ഒന്നും പറയാനില്ല. കിടു......ആ കുട്ടിയുടെ നോട്ടത്തിൽ തന്നെ Dr നോടുള്ള ❤️ഉണ്ട്‌.

    • @anumeenu1378
      @anumeenu1378 Рік тому +2

      Ippol avarude engagement kazhinju😂❤

  • @IndianReal
    @IndianReal 2 роки тому +11

    indian real gold rate ന്റെ അഭിപ്രായത്തിൽ ആരതിയുടെ silence ആണ് interview ഉഷാറാക്കിയത്

  • @indianfreelance6162
    @indianfreelance6162 2 роки тому +78

    പാവം ആരതി എന്തൊരു അച്ചടക്കം എന്തൊരു നാണംകുണുങ്ങി. രാജാവിന്‍റെ ഇന്‍റര്‍വ്യു സൂപ്പര്‍❤❤❤

  • @user-ct6eo5tn2p
    @user-ct6eo5tn2p 2 роки тому +351

    എന്താ cute ഇന്റർവ്യൂ.. ഒത്തിരി ചിരിച്ചു... Dr... പൊളി ആണ്..... ❤❤❤... അടിപൊളി.... ഇനിയും ഇത് പോലെ ഉള്ള ഇന്റർവ്യൂ കൾ ഉണ്ടാകട്ടെ.. കാണുന്ന ആളുകൾ.. മതി മറന്നു ചിരിക്കട്ടെ..... 😍😍😍.... എല്ലാം ഭാവുകങ്ങളും... മുന്ന് പേർക്കും നേരുന്നു ❤❤❤🙏🙏🙏🌹🌹🌹

  • @kurumbanzzz000
    @kurumbanzzz000 2 роки тому +21

    ഞാൻ chandranilarunnu ഇത്രയും നാൾ .ഇറങ്ങാന് വിച്ചരിച്ചത നടകൂല്ല അടുത്തതിലിപ്പോ കേറും🥳🥳🥳👏

  • @teena2854
    @teena2854 2 роки тому +127

    1Million അടിച്ചല്ലോ😍...... ഇനിയെങ്കിലും ഒന്ന് part 3 upload ചെയ്യൂ 😩

  • @73635p
    @73635p 2 роки тому +156

    Dr interview ചെയ്യുന്ന anchors നെ വെള്ളം കുടിപ്പിച്ചു 😂,.. ഈ ഇന്റർവ്യൂ പൊളിച്ചു,.. കൊച്ചിന്റെ നോട്ടം, dr ടെ സംസാരം ഒക്കെ പൊളി 😂👍

  • @anjusajan
    @anjusajan 2 роки тому +176

    എന്നും ഹൃദയത്തിൽ കൂടെ ഉണ്ടാകും ഈ dr robin radhakrishnan 😍🥰

  • @nekhanihas.
    @nekhanihas. 2 роки тому +32

    ഞാൻ ചന്ദ്രനിൽ ആയിരുനു കുറച്ചു നാൾ ഇറങ്ങാൻ എന്ന് വെച്ചാൽ നടക്കില്ല Adipoli polichu polichu 🤣🤣🤣

  • @Ishaan_S_Krishna
    @Ishaan_S_Krishna Рік тому +70

    ഈ interview ഇടക്കിടെ കാണുന്നവരുണ്ടോ🤭

  • @Zana_riya
    @Zana_riya 2 роки тому +57

    Dr മച്ചാന്റെ interview മാത്രം skip ചെയ്യാതെ കാണുന്ന ലെ ഞാൻ☺️
    കണ്ടില്ലേ ആ കൊച്ചു പോലും അങ്ങോട്ടേക്കാണ് നോട്ടം🤭🤭🤭
    ഇതിന്റെ ട്രോള്ളിന് വെയ്റ്റിംഗ്🤗🤗

  • @teena2854
    @teena2854 2 роки тому +89

    ഡോക്ടറെയും ആരതിയെയും ഒരുമിച്ച് ഒരു designer studio ടെ inauguration ന് ക്ഷണിച്ചാ നന്നായിരിക്കും 😌🔥

  • @itsmegokuhere
    @itsmegokuhere 2 роки тому +65

    9:21.." ദേ അവിടെ ഫോണിൽ ചാറ്റ് ചെയ്തോണ്ട് ഇരിക്കുന്നു.. ഡേയ്" 👌🏻👌🏻 😂😂

  • @Krishnapriyaaa244
    @Krishnapriyaaa244 2 роки тому +17

    😄arathi fans undo?

  • @sreelathagourisuresh5519
    @sreelathagourisuresh5519 2 роки тому +618

    ചിരിച്ചു ചിരിച്ചു മടുത്തു. കണ്ടുകൊണ്ടിരിക്കാൻ തോന്നി ♥️♥️♥️♥️♥️ അടിപൊളി ♥️♥️♥️♥️ ഡോക്ടർ തകർത്തു. പാവം ആരതി ♥️♥️♥️♥️

  • @georgekutty4832
    @georgekutty4832 2 роки тому +275

    *സത്യം പറഞ്ഞാൽ ഇങ്ങനെ ആണ് ഇന്റർവ്യൂസ് ഇനിയുള്ള കാലഘട്ടങ്ങളിൽ നടത്തേണ്ടത്. പഴയ ശൈലി എല്ലാം കണ്ട് മടുത്തു. ദിലീപിന്റെ ഒരു comedy movie കണ്ട ഫീൽ.* 😂😂😂

  • @sufina2310
    @sufina2310 2 роки тому +17

    ഒരുപാട് interview കണ്ടിട്ടുണ്ട് പക്ഷെ guest നെ കൊണ്ട് തന്നെ ചോദ്യവും ഉത്തരവും പറയിക്കുന്ന variety anchor & interview ആദ്യമായി ആണ് കാണുന്നത് 🤭

  • @9745486152
    @9745486152 2 роки тому +16

    നമ്മൾ എത്രയും സന്തോഷിപ്പിച്ച ചിരിപ്പിച്ച ഒരു നല്ല ഇൻറർവ്യൂ പ്രേക്ഷകർക്ക് സമ്മാനിച്ച matinee live ന് ഒരുപാട് നന്ദി♥️♥️♥️പൊളിച്ചു ...podirob 🔥♥️

  • @sharusworld4127
    @sharusworld4127 2 роки тому +668

    Dr ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം. Dr ഇത്രയും രസികൻ ആയിരുന്നോ. Dr ക്ക് ഇത്രയും happy moment കൊടുത്ത നിങ്ങൾ 2പേർക്കും thanks 👏👏👏