Arati എന്നെ ഇടക്ക് 'അച്ഛാ' എന്ന് വിളിക്കും🤣| ഇതുവരെ Robin-നോട് ചോദിക്കാതെ ഇരുന്ന കാര്യം😜 | Part 03
Вставка
- Опубліковано 11 лют 2025
- Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#drrobin #aratipodi #robinradhakrishnan #behindwoods #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Better contents onn venda....ivarde content mathram mathi❤😍
Thanks behind wood ivarude interview eduthathinu😍
Thanks behind wood for this interview. Our hero Dr.🙏🙏🙏🙏🙏❤❤❤❤💕💕💕God bless Dr and podimole🙏🙏
🌚💞🌝
😀
പൊടിയുടെ സംസാരം ഇഷപ്പെട്ടവർ ആരൊക്കെയുണ്ട്. എന്ത് cute ആ കൊച്ച്
Yes 🙌
Sathym😍nthaa cutee
@@ashit2145 🙄🙄
Super
njaanunde
റോബിനോടൊപ്പം ദൈവമുണ്ട്.... എല്ലാം നല്ലതിനാകട്ടെ.... നിങ്ങളെ ഈ നിലയിൽ എത്തിച്ചതും ആ ശക്തിയാണ്... എല്ലാ ഭാവുകങ്ങളും നേരുന്നു.... ❤❤❤❤❤
All the best dr, podimol 🙏🙏❤️❤️
Eath nilayil
oppam nammude prarthanayum 🙏
Dr nalla daivanugrahamulla alanu, negative vibe ulla alkar Dr nte aduth koodiyal pettennu enthengilum oru karanam kond avar akannu povum, p[akshe positive alkar Dr nte koode thanne nilkukakyum cheyyum, njan palappozhayi note cheytha karyamanu ath.
Ellavarde കൂടെയുണ്ട് ദൈവം
ഈ പൊടി കുട്ടി ആളൊരു പുലി കുട്ടി തന്നെ 😄😄😄റോബിനെ സ്നേഹിക്കുന്ന അമ്മ മാരെ നിങ്ങളുടെ പ്രാർത്ഥന ദൈവം സ്വീകരിച്ചു. പൊടി എത്ര , smartanu🥰🥰🥰🥰
😍😍😍😍
❤️
❤️
Robinte എല്ലാ interview കളും ഇഷ്ടമാണ്.
രണ്ട് പേര്‍ക്കും എല്ലാ നന്മകളും നേരുന്നു....
ഡോക്ടർക്ക് ബിബിയിൽ നേരിടേണ്ടിവന്ന വിവേചനങ്ങൾ കണ്ടപ്പോൾ ഒരുപാട് സങ്കടപ്പെട്ടു. ഡോക്ടർ റോബിൻ ഫിനാലക്ക് തിരികെ വന്നപ്പോഴാണ് എപ്പിസോഡ് പിന്നെ കണ്ടത്. പരിഹാസങ്ങളും, വ്യക്തിഹത്യകളും അതിർവരമ്പുകൾ ഹനിക്കപ്പെടുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലുകളും, കൂട്ടആക്രമണങ്ങളും എല്ലാം അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വിജയത്തിൻ്റെ ഓരോ ചവിട്ടുപടികളായി മാറിയത് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഡോക്ടർക്ക് ആരതിയെ തന്നെ കിട്ടണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ചില ബന്ധങ്ങൾ അമൂല്യമാണ്..
നന്മയുടെ പാതയിൽ നാളെയുടെ പ്രത്രീക്ഷകൾക്കൊപ്പം ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ലക്ഷ്യങ്ങളും സഫലികരിക്കാൻ ... കാലത്തിനതീതം സഞ്ചരിക്കുന്ന ആത്മവിശ്വാസം.. സ്ഥിരോത്സാഹവും, കഠിന പ്രയത്നവും കൈവിടാതെ മുന്നേറുന്ന പ്രിയ ഡോ. റോബി നും ആരതിക്കും ഏറെ പ്രാർത്ഥനയോടെയും, സ്നേഹത്തോടെയും നൻമ നിറഞ്ഞ വിജയാശംസകൾ ഹൃദയപൂർവം നേരുന്നു...
God bless you. Good luck..All the very best beloved Dr. Robin &Arathi..
👍👍🥰സത്യമായകാര്യങ്ങൾ...
പകരം വെക്കാൻ ആരുമില്ല ഇവരെ പോലെ ഇവർ മാത്രേ ഉള്ളു .എപ്പോളും ഞങ്ങളുടെ ഇടയിൽ ഹൃദയം കീഴടക്കി Dr Robin Radhakrishnan
ഈ ഫാമിലിക്ക് ആരുടേയും കണ്ണ് കിട്ടാതിരിരിക്കട്ടെ ❤️
Athe athu thanny aanu enikkum pedi .bhama enthu cute couples àyirynnu ipo ellam poyi ennu parynna keknnu vallatha sankdam .bhamakkee ithrem monjulla husine kitikullu cinimayilennu vichrchenu ennito
❤️
Sathyam
❤️
സത്യം ❤️❤️❤️❤️❤️❤️❤️
ജീവിതത്തിൽ ചേരേണ്ടവർ തമ്മിലെ ചേരുകയുള്ളൂ അതാണ് റോബിനും ആരതി പൊടിയും...
💯❤️
💯
❤
രണ്ടുപേരും ഒരുപാട് തമ്മിൽ മനസിലാക്കിയിട്ടുണ്ട്. Dr നെ ഞങ്ങളും ഇഷ്ട്ടപെടാൻ കാരണം ഒരുപാട് നല്ല കോളിറ്റിയുള്ള മനുഷ്യനാണ്. അതുകൊണ്ട് ആണ് ഏത് അവസ്ഥയിലും ഞങ്ങൾ കൂടെ ഉണ്ടാകും എന്ന് പറയുന്നത്. Dr ക്ക് ചേർന്ന കുട്ടിയെ തന്നെയാണ് കിട്ടിയത് പൊടിയെ രണ്ടുപേർക്കും All the best ♥️♥️♥️♥️😍😍😍
ആരതി പൊടി സ്വന്തമായി അഭിപ്രായം ഉള്ള പെൺകുട്ടി വളരെ ഇഷ്ട്ടമായി dr ക് പറ്റിയ കുട്ടി 😍😍
Very few people open up segments of their life.. such a feel good interview this was ❤️ God bless u guys
ആരതി പൊടിയും ഡോക്ടറുമാണ് ഒന്നിക്കണ്ടവർ ഒരേസ്വഭാവം Dr Robin❤️ആരതി ❤️❤️ 🙏🏻🙏🏻
ബിഗ് ബോസിൽ ഒരിക്കലും വിടരുത് ആരതി 😜 lock ഇട്ടു ഇടാൻ നമ്മുടെ ആരതി മിടുക്കിയാണ് 😜കട്ട support ആരതി🥰🥰🥰
ഒരിക്കലും വിടരുത്❤️❤️
എനിക്കും ഡോക്ടർ ഇനി ബിഗ് ബോസിൽ പോകുന്നത് ഇഷ്ടമല്ല ആരതി കുട്ടിക്ക് സപ്പോർട്ടായി ഞാനും ഉണ്ട്🥰❤💕👍
Yes eni ath veda arathi vidilla 🥰🥰
ഇനി ഡോക്ടറുടെ record ആരെങ്കിലും തിരുത്താൻ Bb യിൽ പോയാൽ മതി🙏 ഡോക്ടറുടെ history അതു ഡോക്ടർക്ക് മാത്രം ഉള്ളതാണ് ❤❤❤
Bigg Boss il ningal randalum pokallu pls avar vedhanippikkum. Ningale upadrevikunnorku Big Boss koottunnilkum njangal family eniyulla Big Boss orikalum kanilla aa samayam mobile kandolam 😊
ആരതി ok പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ എന്റെ life ഉം ആയി മുന്നോട്ടു പോകണ്ടേ.. Dr ഇന്റെ ഇങ്ങനുള്ള ചില വാക്കുകളാണ് നമുക്ക് എന്ത് തകർച്ചയിൽനിന്നും inspiration നൽകുന്നത്
രണ്ടുപേരുടെയും ഈ സന്തോഷം ജീവിത കാലം മുഴുവൻ നിലനിൽക്കട്ടെ 🥰🥰🥰😍😍😍😍
മാഷാ അല്ലാഹ് 🤗🤗😍❤️❤️🥰🥰
Ameen
റോബിൻ ചേട്ടൻ ❤ ആരതി sister 💖 എന്നും സന്തോഷത്തോടെ ജീവിക്കട്ടെ. ലക്ഷ്മിപ്രിയ ചേച്ചി, Blessly, ധന്യ ഇവർ ഒക്കെ ആയിട്ട് ഒന്നുടെ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ❤കാരണം ആ last time ഇവരൊക്കെ ഡോക്ടറെ അത്രയും സപ്പോർട്ട് ചെയ്തത് ആയി ഫീൽ ചെയ്തിരുന്നു. കൂടെ നിന്നവർ ചതിച്ചാലും അവരെ വെറുക്കാത്ത ഒരാൾ ആണ് ഡോക്ടർ bro
Correct 👍 very good character 👏
2 ആളും എന്നും ഹാപ്പി ആയി പരസ്പരം ജീവിതത്തിൽ സപ്പോർട്ട് cheythu മുന്നോട്ടു പോവു❤️❤️♥️♥️♥️
ആരതിയെ റോബിൻ ഇഷ്ടപ്പെട്ടപ്പോൾ കല്യാണം ആലോചിച്ചപ്പോൾ റോബിൻ കോടിശ്വരനായ അച്ഛന് ന്റെ മകൻ ആയിരുന്നു. പക്ഷേ ഇന്ന് ആരതിയെ കല്യാണം കഴിക്കാൻ പോകുന്നത് കോടിശ്വരാന റോബിനാണ്. പിന്നെ സ്നേഹമുള്ള മനസുള്ള ഒരു മനുഷ്യൻ. നൻമ നിറഞ്ഞ ഒരു മനുഷ്യൻ എന്ന നിലയിൽ ഞങ്ങടെ റോബിൻ എന്നും എപ്പോഴും കോടിശ്വനാണ്.
🥰🥰🥰
ഇവിടെ നേർച്ച ഇടേണ്ടി വരുമോ,
Yes🥰
@@malayalammovies021 ദുഷ്ട ജൻമമേ നിന്നെ ഓർത്ത് ദു:ഖിക്കുന്നു കഷ്ടം
@@sujathasudev8651 Robin ഈ കമന്റ് വായിക്കുകയും നിങ്ങളെ appreciate ചെയുകയും ച്ചയും.
"ഓ സോറി കോടീശ്വരൻ "
സത്യത്തിൽ ഈ കുട്ടിയുടെ സംസാരത്തിൽ ആത്മാർത്ഥ പ്രണയം ഇതാണ് എല്ലാം വെട്ടി തുറന്നു പറഞ്ഞു ❤❤️ Dr ആരതി ❤️❤🙏🏻🙏🏻🙏🏻
Enike cinema nadan marode pollum thonnatha ishtttam dr robinode thonniyathane. ah same ishttam ipol arati yodum thonni such a innocent girl 😍❤️
എനിക്കും 👍
My favourite jodi Robin god thanna big gift Arathi god bless you very lovely couple
ചില വ്യക്തികളെ നമ്മൾ പരിചയപ്പെടുമ്പോൾ നമുക്ക് അവരോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നും . ആരതി എനിക്ക് അങ്ങിനെ ഒരു വ്യക്തിയാണ് ❤ രണ്ടാളും എന്നും ഹാപ്പി ആയിരിക്കട്ടെ ❤
ഡോക്ടർ ഫാമിലിക്ക് ഏറ്റവും important ഡോക്ടർ തന്നെയാണ്...ഡോക്ടർ കഴിഞ്ഞേയുള്ളൂ മറ്റെന്തും His happiness and smile matters
അതെപ്പോഴും അങ്ങനെ തന്നെ. ❤️
.7t5l.d yyxvno bio
ഇങ്ങനെ ഒരു കുട്ടിയെ ആണ് dr. മോനു വേണ്ടത് 👍God bless മക്കളെ 🙏🏻🙏🏻🙏🏻❤️❤️❤️❤️
കണ്ടിട്ട് കൊതിതീരുന്നില്ല
ഇതെനി എത്രവട്ടം കാണുമെന്നറിയില്ല. ❤❤❤❤❤
Dr. റോബിനും ആരതിക്കും സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ജീവിതം ലഭിക്കട്ടെ. രണ്ടു പേർക്കും വേണ്ടി ആന്മാത്ഥമായി പ്രാത്ഥിക്കുന്നു.
നിനച്ചിരിക്കാതെ വന്നല്ലോ ഞങ്ങളുടെ ഡോക്ടറും ആരതി കുട്ടിയും. ഡോക്ടർക്ക് കിട്ടിയ ഏറ്റവും വലിയ gift ആണ് ആരതി🥰 ❤❤ഇവർക്കു തുല്യം ഇവർ മാത്രം🥰 ഇപ്പോൾ ഞങ്ങൾക്കു ആരതി ഇല്ലാതെ ഡോക്ടറെ ചിന്തിക്കാൻ പോലും പറ്റില്ല ❤❤❤❤❤❤❤
❤️❤️❤️😘😘
ബിഗ്ഗ് ബോസ്സ് കണ്ട എല്ലാവർക്കും അറിയാം ടോക്സിക് ആരാണെന്നു. റോബിനെ ഇഷ്ടപ്പെടുന്നവരൊക്കെ ടോക്സിക് ആണെങ്കിൽ ഈ നാട്ടിലെ മിക്കവാറും എല്ലാ അമ്മമാരും ടോക്സിക് അമ്മമാരാകുമല്ലോ
നല്ല തീരുമാനങ്ങൾ ജീവിതത്തിൽ വല്ലപ്പോഴുമേ സംഭവിക്കൂ..
ഇവിടെ 2022 റോബിന്റെയും പൊടിയുടെയും ഏറ്റവും നല്ല തീരുമാനങ്ങൾക്കുവേണ്ടി ഒപ്പംനിന്നതായി തോന്നാറുണ്ട് പലപ്പോഴും. എല്ലാവിധ ആശംസകളും നേരുന്നു. 🥰
Arathi is very matured.. very good in attitude ..yes she’s Robin’s best gift.. both are great people.. all the best for an amazing life journey 💞
വീണ ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട് ഈ ഇന്റർവ്യൂ തീരാതെ മുന്നോട്ടു പോകണം ഞങ്ങൾ ജനങ്ങൾ കൂടെ ഉണ്ടാക്കും കാരണം ഇവരുടെ ഇന്റർവ്യൂ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്
ദൈവമേ ഡോക്ടർ ന്റെ കൂടെ നിന്ന് ഡോക്ടർ ന്റെ എല്ലാ അഗ്രങ്ങളും സാധിച്ചു കൊടുക്കണമെ ഡോക്ടർ വിജയിച്ചാൽ നമ്മളും വിജയിച്ച പോലത്തെ ഫീലാണ് കിട്ടുന്നത് 🙏🙏
Thanikk vere paniyille
ഡോക്ടർ ഒരു പാട് ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും❤അതിനു വേണ്ടി എന്റെ ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാകും❤
@@shahidkshahi3696 ഞരമ്പൻ മാങ്ങാണ്ടി തിരിച്ചു വരുമ്പോൾ മണപ്പിക്കാൻ കിട്ടുമോന്നു ആദ്യം നി നോക്ക് റമസാംനും nasif ഉം മാങ്ങാണ്ടിക്ക് നല്ല ട്ടഫ് കൊടുക്കുന്നുണ്ടല്ലോ അതുകണ്ടു മാങ്ങാണ്ടി അണ്ടി വിഴുങ്ങിയ അണ്ണനെ പോലെ ഇരിക്കുന്നുണ്ടെന്നു കേട്ടു വെള്ളമടി ഇപ്പോൾ full time മാങ്ങാണ്ടി
Audience hridayathil attiya real winner 🏆 asianet annakkil koduthu nalla contestent nae out akkunna cheap show
dr 👍
ഒരുപാട് പേരുടെ പ്രാർത്ഥനയാണ്.. Drkk ആരതിയെ പോലെ നല്ലൊരു കുട്ട്യേ കിട്ടിയത് 🖤ജീവിതം അങ്ങനെ ആണ്... നമ്മൾ ആഗ്രഹിച്ചതിനേക്കാൾ നല്ലത് ദൈവം നമ്മുക്ക് തരും 💞
True
blessed pairs... എന്നും എപ്പോഴും happy യായിരിക്കട്ടെ 🥰🥰🥰🥰🥰
So happy for u dr..Arati is the best gift for u.... Let ur love last forever... Always love and prayers ❤️💚
ആ നിറഞ്ഞ കണ്ണുകൾ ഇന്നും ഒരു വിങ്ങലാണ് ❤❤❤❤
അതെ എല്ലാവരും happy ആയിരിക്കുക 😀always with dr👍👍👍
Veena:റോബിൻ ഇനി ബിഗ്ഗ്‌ബോസ് അൾട്ടിമറ്റിൽ പോകുമോ
ആരതി :ഇല്ല ഇനി പോകുന്നില്ല 😍👏nice ഗേൾ keep going. Dr റേ സ്നേഹിക്കുന്ന ആർക്കും ഇഷ്ടമുണ്ടാവില്ല അദ്ദേഹം ഇനി അവിടെ പോകുന്നത്
Crct
നല്ല ഒരു interview 😍, behind woods nu thankssss, വീണ എല്ലാ interview പോലെതന്നെ അടിപൊളിയായി 👌🏻👌🏻,,,,, Ribin &Arati നന്നായി സംസാരിച്ചു 😍, interview കഴിഞ്ഞത് പോലും അറിഞ്ഞില്ല, ഇനിയും ഇതുപോലെ ഇടക്കൊക്കെ പ്രതീക്ഷിക്കുന്നു :::::ആരതിയെ കുറച്ച് കൂടുതൽ അറിയാൻ പറ്റി, proud of you dear 😘
Robin & Arathi 😍😍😍എന്നും സന്തോഷമായിരിക്കട്ടെ... God bless u all 🌹🌹🌹🌹
What arati said is 💯 correct. Dr never got fair treatment is Bb. It can definitely create likes through sympathy but the love and support he still get from people and so many elders still exists because of his personality and the way he treats others
Really enjoyed this interview series. Robin and Arati both have wonderful personality. All the best to both. Veena 👌
Dr.. you are lucky to get such an amazing partner ❣️❣️podimol😘😘
ഈ ഇന്റർവ്യൂ പെട്ടെന്ന് കഴിയല്ലേ എന്ന് പ്രാർത്ഥിച്ച് ഇടയ്ക്കിടെ ഞാൻ സമയം നോക്കുകയായിരുന്നു. ഇത് കണ്ടിരിക്കാൻ എന്തു രസമാണ്. ആരുടേയും കണ്ണു പെടല്ലെ ... 🌷🌷♥️♥️
Partners are supposed to be caring, helping, loving each other! May God bless you both!!!
ആരതി എന്തൊരു cute &beauty... ആണ്... ✌️😍അതുപോലേ അടിപൊളി charactr.... &സംസാരം.. totally... good girl... ✌️❤️❤️💯നല്ല coupls... drkk നല്ലൊരു പെണ്ണിനെ തന്നെ കിട്ടി 💯
One of the best interviews. Slowly but Surely Arati is coming out of the shell and talking. She is really solid and the best thing that happened to Robin.
Wow Arathi is very matured and smart personality. Both r best pair
Four times കണ്ടു. വീണ്ടും കാണാൻ തോന്നുന്നു.Thank you very much Behind woods.👌👌👌👌🏽👌👌
Especially veena , you're awesome
ഞങ്ങൾ ഡോക്റെ സ്നേഹിക്കുന്ന ഒരു പാട് പേരുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ ഫലമാണ് ഞങ്ങളുടെ ഡോക്റുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഡോക്ടർ സന്തോഷമായിട്ടിരുന്നാൽ ഞങ്ങളും ഹാപ്പി❤️❤️❤️
രണ്ടുപേർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ... അതേപോലെ നിങ്ങളുടെ engagement ന് ലക്ഷ്മിചേച്ചിയും, ടോമേട്ടനും ഉണ്ടാകണം എന്നും ആഗ്രഹിക്കുന്നു.. Dr❤️❤️❤️
കൂടുമ്പോൾ ഇമ്പമുള്ളത്...
'കുടുംബം '❤️എന്നുമെന്നും ചേർന്നു നിൽക്കട്ടെ...😍💐
Dr and arathi blessed couples 💑 🙏
രണ്ടുപേരെയും ഒരുപാടിഷ്ടം 🥰🥰
Super interview..kanddirikksn nalla rasam.podirob cute couples ❤️❤️❤️
എന്ത് പറയണമെന്നറിയില്ല .....
എന്നും ഞങ്ങൾ കൂടെയുണ്ട്
Dr: & arathi💙💙💙💖💖💐💐
ഡോക്ടർ ആഗ്രഹിച്ചതു പോലെ ഡോക്ടറെ മനസ്സിലാക്കുന്ന ഡോക്ടറെ സ്നേഹിക്കുന്ന നല്ലൊരു കുട്ടിയെ തന്നെ ഡോക്ടർക്ക് കിട്ടി.❤️ ഒരിക്കൽ ഒരുപാട് വിഷമിച്ചതിന് അതിലേറെ സന്തോഷം നല്കി ദൈവം ഡോക്ടറെ അനുഗ്രഹിച്ചു.❤️So happy for you Dr ❤️ May God bless you both abundantly ❤️❤️❤️
❤❤❤❤
നന്മകൾ മാത്രം ഉണ്ടാകട്ടെ രണ്ടു പേർക്കും. 💞💞💞❤❤❤
Avasanam ningal kizhadangi alle behindwood😌part 3 vanne💃🥳🥳randperum manasinu sheri ennu thonna karyangal cheyyith munnottu pokukka ennum ithupole happy jeevikkan kazhiyatte god bless u both🙌😍ippozhum ningal randperum adich piriyan agrahikkunnavar und avarude okke munnil nallath pole jeevich kaanich kodukkuka😘😘😘🥰
Always with Dr n Arathi...❤️❤️❤️
Sarikkum Robinte lifepartner aakan pattiya aal thanne Arathi. Orupadu nanmayulla manassanu Robintethu atha sariyaya samayathu daivathinte kai pravarthichatu❤❤
Dr❤️Arati.......May God bless both of them abundantly 🥰....You are REALLY MADE FOR EACHOTHER 💯💯❤️❤️.......Stay together forever dearssss 🥰❤️
Robin doesn’t need any more money. He brought a decent flat in Cochin and have 3 luxury cars. Both of them are from wealthy families and are very humble to each other.
ഡോക്ടറിന് ദൈവം കരുതി വെച്ച നിധിയാണ് ആരതി ഇത്രയും ക്യൂട്ട് ആയിട്ടുള്ള കുട്ടിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് . അവർ തമ്മിൽ എത്രത്തോളം അങ്ങോട്ടുമിങ്ങോട്ടും റെസ്പെക്റ്റ് ചെയ്യുന്നുണ്ട് എന്നുള്ളത് ഈ ഒരു ഇന്റർവ്യൂവിൽ നിന്ന് വ്യക്തമാണ് god bless you
All the best cute couple..❤️❤️ May this love & bond last forever. Always support Dr.Robin. Keep going.🥰
Arati seems to be madly in love with him..kayi kattak pidichtond throughout 😉👌...A bond made by god's will...Dr de interviews kaanan nalla rasm aan and adhik arati ondengil vere level
Yaa true...she is madly in love with him...throughout the interview dr nte kayyinn vittittilla and her current insta profile is dr childhood pic....uff this man is gods favourite ❤
@@mylifemyrules2814 adhe
@@mylifemyrules2814 Sathyam❤️
കണ്ടു കഴിഞ്ഞപ്പോൾ,, കഴിയണ്ടായിരുന്നു,,, ഇനിയും ഒരുപാട് നേരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു 🥰🥰👍🏻👍🏻
നിങ്ങൾ ഒരുമിക്കാൻ ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ❤️
Stay blessed always podirob.Both of u gem of a guys.Fabulous families both .Kannu thatandato.Arathi kutty a sweet loving caring girl.Dr is blessed to get her.
Dr ❤️ Podi ❤️ inspiration to many ❤️
Adipoli Veena..Magical couples...Both r soo honest,innocent nd genuine.Truely made fr each other
Waiting aarunnuuu ...
Dr Arati ❤️❤️❤️
റോബിനേയും ആരതിയേയും എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല ❤️❤️❤️
ഡോക്ടറെക്കാളും ആരതിക്ക് ഡോക്ടറോട് ഒരുപൊടിക്ക് കൂടുതൽ സ്നേഹം ഉണ്ടെന്നു തോന്നുന്നു 😍. എനിക്കും ഇപ്പോൾ ഡോക്ടറെക്കാളും ആരതിയോടാണ് കൂടുതൽ ഇഷ്ടം😘😘എന്തൊരു ക്യൂട്ട് ആണ് ആ സംസാരം കേൾക്കാൻ ❤️❤️❤️
Podo. Doctor always.
always with our sweet dr ❤️❤️
Always doctor
Noo Dr കഴിഞ്ഞേയുള്ളൂ podi chechi
Always dr ❤❤❤
skip ചെയ്യാതെ കാണുന്ന ആകെ ഉള്ള ഒരു interview😊
Sathyam 💯
ഞാനും
Sathyam
ഞാനും
Really
All my support and prayers will be with you both my dear brother and sister 🥰❤️.... Ninghale Orumichu kaanumbol thanne bhayankara positivity aanu😘❤️.....
It was a good interview ❤️
Bb4 nae kurichu arathy paranjathu correct 👍
Robin and arati podi All the Best for your future journey.May all your dreams get fulfilled and best wishes in advance for yours engagement
ഈ അഭിമുഖം ഇങ്ങനെ തുടർന്ന് പോകട്ടെ വർഷങ്ങളോളം .അത്രക്ക് രസമുള്ള അഭിമുഖം മൂന്ന് പേരുടെയും കെമിസ്ട്രി അടി പൊളി 👍👍👍💯🙏
Arathi ethra nannayittane samsarikkunnathe. Bold ayittulla kutty. Made for each other. God bless both of them and their two families🙏🙏🙏🙏😍😍😍😍❤❤❤. Veena 💕💕Thank u so much behind wood 🙏🙏🙏❤❤
PODIROB-TWO HARDWORKING SOULS 🔥 UNITED BY PURE LOVE 💞REAL MADE FOR EACHOTHER 💯❤️May the Almighty showers all his blessings upon you both in abundance 🥰❤️❤️🙏
ഞങ്ങളുടെ ഡോക്ടർ ബിഗ് ബോസിൽ എങ്ങനെയെന്നു ഞങ്ങൾ കരുതിയിരുന്നോ അതിനേക്കാൾ എത്ര മടങ്ങ് പാവമാണ് ഡോക്ടർ🥰🥰 കുരുത്തക്കേടിൻറ ഉസ്താദ് ആയിരുന്നു ഡോക്ടർ ബിഗ് ബോസിൽ 😂😂 എന്നിട്ട് ഒരു കളള ചിരി ഉണ്ട്🥰🥰🥰 ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ 😜😜😜😜😜
ഇനിയുണ്ടാകുമോ ഇതുപോലൊരു contestant. ഞാൻ കഴിഞ്ഞ 4 സീസണായി ഈ ഷോക്ക് അടിക്ട് ആയിരുന്നു പക്ഷെ ഇനി ഈ ഷോ കാണാൻ ഇടവരരുതേ എന്ന് പ്രാർത്ഥിക്കുന്നു
Doctor ❤️Arati ❤️ഒരുപാട് സന്തോഷം. എന്ത് രസമാണ് നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ 🥰🥰👍👍Let all your dreams come true ❤️👍
7:00 so cute😂💖💖❤️❤️
റോബിൻ ചേട്ടാ എന്ന വിളി മതി ആരതി യുടെ സ്വഭാവം മനസിലാക്കാൻ 😊😊😊പൊതുവെ സെലിബ്രിറ്റി ഭർത്താവിനെ പേര് വിളിക്കൂ പക്ഷെ ആരതി അന്ന് മുതൽ ഇന്ന് വരെ ചേട്ടാ എന്നൊരു വിളി മാറിയിട്ടില്ല 💜
അങ്ങിനെ ഒന്നും ഇല്ല . എല്ലാ സെലിബ്രിറ്റിസും പേരൊന്നും അല്ല വിളിക്കുന്നത്. അത്പോലെ എത്രയോ സാധാരണക്കാർ പേര് വിളിക്കുന്നവരും ഉണ്ട്
Dilsha dr dre enna vilichrinnuthau. Ee maushyande orukryam ennoke. Arthibalso so cute👍
Blessed couples🥰🥰, Dr Robin a pure soul , Arathi is God gift for him
Hi എന്താ ഇങ്ങനെ എനിക്ക് ഇവരുടെ interview വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്? വീണേ ഈ Interview ഇടക്കിടക്ക് Part - 4 ,5,6അങ്ങനെ നീണ്ടുപോകട്ടെഎന്നാഗ്രഹിക്കുന്നു ഞങ്ങൾ
പിന്നെ ആരതി കുറുമ്പും കുട്ടിത്തവും അതോടൊപ്പം ബ്രില്ലിയൻറ് ആയ ഒരു കുറുമ്പിയണ് ആരതിയെന്നു മനസ്സിലായി .
വലിയഒരു സന്തോഷം ആണ് ഇവരെ കാണുമ്പോൾ
19:50 podi is telling the truth bigboss equal right kittiyittilla
Superb interview 💞
Achan samsaarichapol dr de reaction..so cute❤️😂💖
എന്റെ ഡോക്ടറെ നിങ്ങളെ സപ്പോർട്ട് ചെയ്തതിൽ ഒരുപാട് ഒരുപാട്..... അഭിമാനിക്കുന്നു 🥰🥰🥰🥰
റോബിൻ ചേട്ടനെ കാണാനും ഫോട്ടോ എടുക്കാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
ബിഗ്‌ബോസ് കഴിഞ്ഞ് ഇത്രനാളായിട്ടും dr ഇന്റെ എല്ലാ ഇന്റർവ്യൂ ഉം trending ആണ് 🔥
Total 4parts koodeet 3million views aaytund -
Ith actually 5th part aanu..
Very huge views count..
Àverage-750k views per each video..🔥🔥
Power of Robin👍
Ivar same vdo thanne Facebook il post cheyyunundu, so palarum avidunnu kannum.
🔥🔥🔥🔥
@@preetha4856 ennalum youtubil 750k already sambavam thanneyaanu ith🔥
Yes 🔥
Celebrities polum views illa ithrayum
Model couples 💑 Robin and Arathi
26:25 Arati paranjathu valare nalla point aanu.
എന്നും happy ആയി ഇരിക്കട്ടെ ❤...... Dr❤ആരതി
Trending no.1 Soon 🔥🔥🔥