Rosappoo Rosappoo Video Song 4K | One Man Show | Suresh Peters | MG Sreekumar | KS Chitra | Jayaram

Поділитися
Вставка
  • Опубліковано 30 вер 2024
  • Presenting Rosappoo Rosappoo Video Song 4K From Malayalam Movie One Man Show
    Song Name : Rosappoo Rosappoo
    Music : Suresh Peters
    Lyrics : Kaithapram
    Singers : M.G. Sreekumar, K.S. Chitra
    One Man Show is a 2001 Indian Malayalam-language comedy-drama film directed by Shafi (in his directorial debut) and written by the Rafi Mecartin duo. It stars Jayaram, Samyuktha Varma, Lal, Manya, Kalabhavan Mani and Narendra Prasad in substantial roles. The story unfurls itself in the course of a TV game show.
    Directed by: Shafi
    Produced by: Girish Vaikom
    Written by: Rafi Mecartin
    Starring Jayaram, Lal, Samyuktha Varma, Manya, Kalabhavan Mani, Narendra Prasad
    Narrated by : Lal
    Music by: Suresh Peters
    BGM : Rajamani
    Cinematography : Anandakkuttan
    Edited by: Hariharaputhran
    #RosappooRosappoo #OneManshow #MatineeNow
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 956

  • @MatineeNow
    @MatineeNow  9 місяців тому +5

    Watch Full Movie here : ua-cam.com/video/d2x6hxiMxVc/v-deo.html

  • @ajithkumars6433
    @ajithkumars6433 4 роки тому +2268

    താജ്മഹലിന് കുത്ബ് മിനാറിനെക്കാൾ ഉയരം ഉണ്ടെന്ന് മനസിലാക്കി തന്ന സിനിമ😍😍😍

  • @vjapachean8080
    @vjapachean8080 4 роки тому +1706

    സംയുക്ത ഫാൻസ്‌ ഇങ്ങു പോരെ...
    സുരേഷ് പീറ്റർ... ഒരു സമയത്ത് പൊളി മാസ്സ് പാട്ടുകൾ മ്യൂസിക് ചെയ്ത ഡയറക്ടർ.... 👏👏

  • @harisbeach9067
    @harisbeach9067 Рік тому +159

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

    • @athulkumar6444
      @athulkumar6444 8 місяців тому

      2024 ill Spotify ellathkondu UA-cam ethi

  • @sreeharis4683
    @sreeharis4683 4 роки тому +1713

    സംയുക്ത വർമയുടെ കടുത്ത ആരാധകൻ ആയ ആ മൂന്ന് വയസുകാരന് ഇന്ന് പ്രായം ഇരുപത്തിയൊന്ന്..

  • @Aparna_Remesan
    @Aparna_Remesan 4 роки тому +468

    റോസ് ഇഷ്ട്ടം ഇല്ലാത്ത ആരേലും ഉണ്ടോ.പണ്ട് അന്താക്ഷരി കളിക്കുമ്പോൾ "റ"വന്നാൽ പാടണെ പാട്ട് 💪💞💞💞.ലാൽ ഇതിൽ ഒരു underated Psycho ആണ്.😂

    • @insanegirl9282
      @insanegirl9282 4 роки тому +8

      പകൽ പോലെ സത്യം 😂

    • @akshayash4756
      @akshayash4756 4 роки тому +7

      Harinarayanan ishtam 😂❤

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 роки тому +4

      @@akshayash4756
      Hari narayanan
      😄😄😄

    • @Aparna_Remesan
      @Aparna_Remesan 4 роки тому +2

      @@insanegirl9282 💪

    • @Aparna_Remesan
      @Aparna_Remesan 4 роки тому +6

      @@akshayash4756 radhike enik vittitu tharo😀😀😀harinarayan rockzzz

  • @vvskuttanzzz
    @vvskuttanzzz 4 роки тому +1286

    രണ്ട് കൊല്ലമേ മലയാളത്തിൽ അഭിനയിച്ചുള്ളു എങ്കിലും.....
    heaters ഇല്ലാത്ത വെറുപ്പിക്കാത്ത മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരിൽ ആദ്യം കാണും സംയുക്ത ചേച്ചി❤
    സംയുക്ത ചേച്ചി ഇഷ്ടം😍
    Edit: Thank Q.... For 1K Likes🤗♥️

    • @filmyworld4267
      @filmyworld4267 4 роки тому +54

      shalini

    • @vvskuttanzzz
      @vvskuttanzzz 4 роки тому +36

      @@filmyworld4267 ayyo sry broi shalini chechiyum undallo❤👌

    • @DQ-ix2hs
      @DQ-ix2hs 4 роки тому +21

      Shobana

    • @DQ-ix2hs
      @DQ-ix2hs 4 роки тому +11

      Parvathi😅🤣

    • @nafseer9538
      @nafseer9538 4 роки тому +37

      ഒരേ ഒരു എന്ന് പറഞ്ഞത് ശരിയായില്ല
      ശാലിനി ക് സംയുക്തയേകാൾ ഫാൻസ്‌ ഉണ്ട്..
      ശോഭനയ്ക്ക് ഒന്നും വലിയ ഹേറ്റേഴ്‌സ് ഒന്നും ഇല്ല...

  • @Er.QatarEnergy
    @Er.QatarEnergy 4 роки тому +295

    സംയുക്ത വർമ്മ😍😍
    എന്നാ ഒരു ഐശ്വര്യമാ കാണാൻ😍🥰

  • @Akshayjs1
    @Akshayjs1 4 роки тому +231

    സംയുക്തയുടെ ലുക്ക്‌ കണ്ടു കണ്ണ് തള്ളി പോയി. Remastering effect ❤️❤️❤️

  • @jibinoffl
    @jibinoffl 4 роки тому +572

    ഇതൊക്കെ തന്നെയല്ലേ,
    നമ്മളും കാത്തിരുന്ന ക്ലാരിറ്റി ❤️
    Matinee Now ❤️

  • @praveenkrpraveenkr8751
    @praveenkrpraveenkr8751 2 роки тому +114

    ഈ പാട്ട് മൂവിയുടെ ക്ലൈമാക്സിൽ സംയുക്ത വർമ ജയറാമിനെ ടീവിയിലൂടെ നോക്കുന്ന സീൻ 🥰👌😍

  • @-90s56
    @-90s56 4 роки тому +1106

    വൺ മാൻഷോ 90's ലെ പിള്ളേർക്ക് മറക്കാൻ പറ്റാത്ത സിനിമ 😍🤩
    പഴയ ജയറാമേട്ടൻ സംയുക്ത വർമ്മ കിടു ജോഡി 😍❣️
    ഇതിലെ ബാക്കിയുള്ള കിടുക്കാച്ചി സോങ്‌സും ഇതേ ക്വാളിറ്റിയിൽ പ്രതീക്ഷിക്കുന്നു ടീം മാറ്റിനി നൗ 😊❣️

  • @syamchandran_melethil
    @syamchandran_melethil 4 роки тому +432

    സംയുക്ത വർമ്മ ❣️
    എന്നാ ലുക്ക് ആന്നെ...😍

  • @Jai_Hanuman36
    @Jai_Hanuman36 4 роки тому +465

    ഇതിന്‍റെ ക്ലൈമാക്സ് സീന്‍ കണ്ടാല്‍ ഇപ്പോളും കരഞ്ഞ് പോകും 😍ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന് വണ്‍മാന്‍ ഷോ യിലെ എല്ലാ പാട്ടുകളും ഒന്നിനു ഒന്ന് മെച്ചമാണ്, 90s നൊസ്റ്റു ❤️ 90s piller ivide
    👇 LIKE ❤️

  • @SonyBravia-p7r
    @SonyBravia-p7r 4 роки тому +309

    *🎶🎵🎶❤️സംയുക്ത അതിസുന്ദരി ആയി തോന്നിയ ഗാനം🎶🎵❤️*

    • @navyanandha2442
      @navyanandha2442 4 роки тому +8

      Enik Smyuktha ettavum sundhari aayi thonniyath vazhunnor movie le azhake enna paattil

    • @sreekanthr4545
      @sreekanthr4545 4 роки тому +15

      സംയുക്ത totally സുന്ദരി ആണ്

    • @Vishnubabu-tj1lc
      @Vishnubabu-tj1lc 4 роки тому

      Yes

    • @aswathykrishna9157
      @aswathykrishna9157 3 роки тому +15

      Manimukile...എന്ന song കുബേരൻ 🤩🤩🤩👌👌

    • @SonyBravia-p7r
      @SonyBravia-p7r 3 роки тому

      @@aswathykrishna9157 yes..👌👌

  • @niranjananair4706
    @niranjananair4706 4 роки тому +158

    *സംയുക്ത വർമ ഒത്തിരി ഇഷ്ടം ❣️പിന്നെ സുരേഷ് പീറ്റേഴ്സ് ന്റെ മ്യൂസിക്* 👌👌👌

  • @THAPAN-PAYODHI
    @THAPAN-PAYODHI 4 роки тому +90

    ലാലേട്ടന് മാത്രം അല്ല ജയറമേട്ടനും എംജി ശ്രീകുകമറിന്റെ ശബ്ദം നന്നായി ചേരും.

    • @gokulgoku6984
      @gokulgoku6984 Рік тому

      👌👌🥰🥰🥰🥰

    • @martinsam8787
      @martinsam8787 Рік тому +2

      Laletan sesham jayram dileep ivarkk annu mg sound best suitable

  • @harigovindv.g7315
    @harigovindv.g7315 4 роки тому +141

    സംയുക്ത ചേച്ചി....♥️ ഒരുപാട് ഇഷ്ടമുള്ള അഭിനേത്രി...💕 ആരാധകൻ എന്ന നിലയിൽ തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു...🌹

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 роки тому +1

      Njanum

    • @shibu4719
      @shibu4719 3 роки тому

      ഒരു ആഡ് ചെയ്തിട്ടുണ്ട്, ഞാൻ കണ്ടു, പഴേയതിൽ നിന്നും ഒരു മാറ്റവുമില്ല.

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 2 роки тому

      വേണ്ട

  • @davidjohn6261
    @davidjohn6261 4 роки тому +415

    മാറ്റിനി നൗ അഡ്മിനിനോട് എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്.
    ഈ സിനിമയിലെ പവിഴമലർ പെൺകൊടി എന്നാ സോങ് കുടി ഉടൻ തന്നെ അപ്‌ലോഡ് ചെയ്യണേ 4K കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ😍💯🥰

    • @memorylane7877
      @memorylane7877 4 роки тому +26

      പേടിക്കണ്ട.. ഒരെണ്ണം വന്നാൽ ബാക്കി എല്ലാം വരും.. അവർക്ക് റൈറ്റ് ഉള്ള പടമാണ്. ഫുൾ സിനിമ തന്നെ വരും.

    • @mockingdev
      @mockingdev 4 роки тому +1

      sathyam❤️❤️❤️

    • @mockingdev
      @mockingdev 4 роки тому +2

      katta waiting

    • @ft-arvnd
      @ft-arvnd 4 роки тому +1

      @@memorylane7877 💯

    • @pandithastudios464
      @pandithastudios464 4 роки тому +1

      Katta waiting.. 😍😍

  • @shajahanshanu4334
    @shajahanshanu4334 4 роки тому +107

    ക്രോണിക് ബച്ചലർ സോങ് സ്വയംവര ചന്ദ്രികേ 4k അപ്‌ലോഡ് ചെയ്യുമോ....പ്ലീസ്

  • @akhilgireesh5015
    @akhilgireesh5015 4 роки тому +61

    ഇഷ്ടപെട്ട ജയറാമേട്ടൻ ചിത്രം..,😍 പോരാത്തതിന് സുന്ദരി യായ സംയുക്ത ചേച്ചി 😍

  • @WriterSajith
    @WriterSajith 4 роки тому +80

    ലെ മാറ്റിനിക്കാർ : എന്താ ഇത്??
    ഞാൻ : പവിഴമലർ പെൺകൊടി remaster ചെയ്യാൻ ഉള്ള എന്റെ അപേക്ഷയാണ്......

  • @storychaser2261
    @storychaser2261 4 роки тому +428

    Quality at its peak level🙆‍♂️🙆‍♂️pakka quality💯

  • @vishnusivaji666
    @vishnusivaji666 4 роки тому +89

    ഇതുവരെ വെറുപ്പിക്കാത്ത ഒരു സിനിമാ നടി, ഇതിലെ സോങ്‌സ് എല്ലാം കിടു, ഈ മൂവിയിലെ സലീം ഏട്ടൻ ചിലപ്പോൾ ബിരിയാണി കിട്ടിയാലോ ⚡️ ഈ ഡയലോഗ് പറയാത്ത ആരും തന്നെ കാണില്ല

  • @dev4542
    @dev4542 4 роки тому +70

    സംയുക്ത സ്‌മൈൽ ഒരു രക്ഷയുമില്ല.... ♥️

  • @rishadvalappil6073
    @rishadvalappil6073 4 роки тому +26

    ബിജു ചേട്ടന് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം അതാണ് സംയുക്ത വര്മ്മ ❤️

  • @amal_b_akku
    @amal_b_akku 4 роки тому +74

    *ജയറാമേട്ടന്റെ തന്നെ മയിലാടും കുന്നിന്മേൽ തിരിവയ്ക്കണതാരാണ് എന്ന പാട്ടു ചെയ്യാമോ matinee now*
    Superb song♥️♥️

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +158

    നൈസ് സോങ് 💜 ഈ സിനിമയുടെ ക്ലൈമാക്സിൽ ഈ സോങ് ഇടുമ്പോൾ കാണാൻ നല്ല ഫീലാ 🤩. സംയുക്ത ചേച്ചി നല്ല അഭിനയം ആയിരുന്നു ഒപ്പം ജയറാമേട്ടനും, ലാൽ ചേട്ടനും 💞 കണ്ടാൽ മടുക്കാത്ത സിനിമ ഒപ്പം ഇതിലെ പാട്ടുകളും .

    • @jaymohan1047
      @jaymohan1047 4 роки тому +1

      LAL veruopeeru aayirunnu. Over acting

    • @snehakmohanan_k___...
      @snehakmohanan_k___... 4 роки тому +2

      @@jaymohan1047 എനിക്ക് ഇഷ്ടായിരുന്നു

    • @canreviewanything3641
      @canreviewanything3641 4 роки тому +5

      @@jaymohan1047 that character demands

    • @dev4542
      @dev4542 4 роки тому +4

      @@jaymohan1047 harinarayanan aanu aa padathinte ellaam. Ayale verukkunnundenkil athaanu athinte vijayam

    • @ladouleurexquise772
      @ladouleurexquise772 4 роки тому +1

      @@jaymohan1047 Lal ഒട്ടുമിക്ക സിനിമകളിലും ഒരു psycho touch ഉള്ള വേഷങ്ങളാണ്

  • @nitheeshvsuresh
    @nitheeshvsuresh 3 місяці тому +3

    Mukesh yettante one man show yennu parayunna show pandu tvil undarunnu,,🥰 jayaram yettan saymukhtha chechi chemistry super👌🥰♥️

  • @memorylane7877
    @memorylane7877 4 роки тому +415

    സംയുക്ത വർമ്മ... ഒരു വിധം 90സ് കിഡ്സിന്റെയും ഫസ്റ്റ് ക്രഷ് ❤
    Mine too... 😉🤩
    Thanks to Matinee Now for this treat. ❤

    • @princelalu9970
      @princelalu9970 4 роки тому +1

      Mee tooo

    • @vishnuchandran2126
      @vishnuchandran2126 4 роки тому +12

      Samyuktha varma field il thanne ninnirunenkil ippo pala puthumukhangalum screenil mukham kanikkan patathe poyene....

    • @VijayaLakshmi-sy8tk
      @VijayaLakshmi-sy8tk 4 роки тому

      @Leneesh Jose enthu beauty

    • @mayboy5564
      @mayboy5564 4 роки тому +7

      @@VijayaLakshmi-sy8tk enth beauty enno...nalla sundhariya avar

    • @mayboy5564
      @mayboy5564 4 роки тому +5

      @Leneesh Jose athyavashym alla she is beautiful

  • @muneerkunjukunju8111
    @muneerkunjukunju8111 3 роки тому +17

    ബിജു മേനോൻ എനിക്ക് ഏറെ ഇഷ്ടം ഉള്ള നടന്നാ.. എന്നാൽ ഇപ്പോൾ ദേഷ്യം തോന്നുന്നു... ഇനിയും ഒരുപാട് സിനിമ അഭിനയിക്കണ്ട ഞങ്ങടെ സമുക്ത ചേച്ചി യെ കെട്ടിയതിനു 😔😔

  • @gishnugnair6497
    @gishnugnair6497 Рік тому +5

    Tvm new തീയേറ്ററിൽ ഇരുന്നു തല കുത്തി മറിഞ്ഞു ചിരിച്ചെന് ചേച്ചിട് വക വഴക്കും,,അമ്മേടെ വക നീ ചിരിയെടാ മോനെ ഡയലോഗും..മറകൂലാ..ആ കാലഘട്ടം ഇനി വരൂല മക്കളെ..85-2005..മാസ്മാര്ഇക,ഗോൾഡൻ era in the വേൾഡ്,,
    ഫുട്ബാളിൽ -റൊണാൾഡോ,റിവൾഡോ,റൊണാൾഡിഞ്ഞോ,zidane,cafu,batistuta,figo,beckham,
    ക്രിക്കറ്റ് -sachin ganguly ദ്രാവിഡ്‌,ശ്രീനാഥ് പ്രസാദ് azhar,മോങ്ങിയ,ലോക ഇതിഹാസങ്ങൾ വേറെ
    Hollywood=mi2,matrix,arnold,tom cruise,silvestor,Keenu reevs,
    Wwf-Rock,HHH,KANE,,UNDERTAKER,RIKISHI,STEVE AUSTIN
    TENNIS=സ്റ്റെഫിയ്,മാർട്ടിനെ,പേസ്,
    HOCKEY=DHANRAJ,ബാക്കി മറന്നു
    MOVIE -MOHANLAL,സുരേഷ്ഗഗോപി,MAMOOTTY,babu ആന്റണി ,Dileep,(Sg മൂവീസ് മരണ mass തീയേറ്ററിൽ annu)
    Songs -Ravindranmaster(no competitors) Vidyasagar (ഭീകര musician ) rahman,ഇളയരാജ
    Pinne dooradarshan,mahabharatham,jai hanuman,Om🕉️nama shivaya,jungle boook,Chithrahar,saturday nyt hindi movies,ആകാശവാണി,,
    Onam,കാട്ടു വള്ളി കൊണ്ടുള്ള ഗമണ്ടൻ ഊഞ്ഞാല്,(വെക്കേഷൻ കഴിഞ്ഞാൽ അച്ഛൻ ഊഞ്ഞാൽ വള്ളി വെട്ടി കളയും,പിന്നെ അതിൽ തൂങ്ങി ആടക്കം,വയല്,നെല്ലു കൊയ്ത്തു,കറ്റ അടി പുലരുവോളം,para,പക്ക, നെല്ലു അളക്കൽ,മുറ്റം ചാണകം മെഴുകൽ,കാർത്തിക പുഴുക്,ഹരി ഒരാ,,എന്ന് പറഞ്ഞു പാടത്തു പന്തം കൊളുത്തി വെക്കൽ,കണ്ടം പൂട്ട്,വിത്ത് വെതക്കൽ,പച്ചകിളികളെ വെടി വെയ്പ്,,തത്തയെ പിടിക്കൽ,തൊട്ടിന്നു തട കെട്ടി തോർത്തു കൊണ്ട് പരൽമീനിനെ പിടിക്കൽ,കശുമാങ്ങാ പറിക്കൽ,andi ചുട്ടു തിന്നക്കം,കോമാങ്ങ പറിക്കൽ,വമ്പൻ പേരെയുടെ മണ്ടേ കേറക്കം,നാട്ടുമാങ്ങാ പെറുക്കൽ,തേങ്ങാവെട്ടു,ചെത്ത് കള്ള് കുടിക്കൽ,തേങ്കൂട് പിഴിഞ്ഞ് then കുടിക്കൽ,കലിമണ് കൊഴച്ചു,ഉരല്,കൊഴവി,ആട്ടുകല്ല്,പിന്നെ എന്തെകെയോ ഉണ്ടാക്കൽ,ചെരുപ് കണ്ടിച്ചു tire ഇണ്ടാക്കി bus,jeep ഉണ്ടാക്കൽ,5,6ilm പഠിക്കുമ്പോ പടവരമ്പത്തൂടെ രാത്രി കടെ പോക്ക്,സബ്രാണി കൂടിൽ രണ്ട് ബാറ്ററി കേറ്റി wire കൊടുത്തു ബുൾബ് കത്തിച്ചു ടോർച്ചു ഉണ്ടാക്കി nyt കടെ പോക്ക്,അമ്പസാഡോറിൽ സ്കൂളി poku,ജീപ്പിൽ malak poku,,,മലയാള മാസം ഒന്നാം തീയതി അയല്പക്ക വീടുകളിൽ കണി കാണാൻ ചെന്ന് ഇരുന്നു കൊടുക്കുന്നത്,,മലക്കു പോക്ക്,ഉത്സവത്തിന് poku,വീട്ടിൽ ആന പറ എടുക്കാൻ വരുന്നത്,പാടത്തേക് ഉള്ള പടികൾ ആന ചവിട്ടി പൊടിയുന്നത്,,വിഷു കൈ നീട്ടം,ദീപാവലിക് തോക്ക്,ഒരു chaku പടക്കം,,ആറ്റിൽ കുളി (ആട്,പശു,ജോലിക്കാര്,തുണി alakkal എല്ലാംകൂടി ജാഥ ആയ ആറ്റി പോണേ,,,)
    അമ്പിളി അമ്മാവൻ,ബാലരമ,ബാല ഭൂമി,ബാല മംഗളം,ചന്തമാമ,digest,,പൂമ്പാറ്റ,ഇത്രേം ബുക്സ് വാങ്ങി തരും,പിന്നെ dictionary must,onnu ഇലെലും അത് ഇരുന്നു വായിചോണം,പിന്നെ പാടത്തു കൊയ്ത്തു കഴിഞ്ഞാൽ,,ആദ്യം മടൽ വെട്ടി bat ഉണ്ടാക്കി,കൊന്നകമ്പ് സ്റ്റേമ്പ് ആക്കി,ചെൽസൺ panthil കളി,പിന്നെ pepsi ball vannu.പിന്നെ തേക്കും തടി വെട്ടി bat ഉണ്ടാകും,,last ഒരു bat കാശിട്ടു വാങ്ങി,,tennis ബാളിലോട്ട് കളി മാറി,vicky,soft,red hard ball,വിക്കേയികൾ നല്ല bounce ball ഒണ്ടാരുന്നു പേരു മറന്നു ,,,,കണ്ടത്തിൽ ഫുട്ബോൾ കളി,കുട്ടിയും കോലും,7ntees,ഓട്ടം,ball എറിഞ്ഞു catch കളി,കബഡി,volley,,last ആറ്റിൽ ചാടി കുളി,ചൂണ്ട ഇടക്കം,carroms,ക്ലബ്‌,tournaments,,
    അടി,lines അടി,,ഇപ്പോഴും പഴയ ലൈഫിന്റെ ഹാങ്ങോവർ മാറുന്നിലാ,,ഇനിയും ഓർക്കാനുണ്ട് പലതും,
    Oro ദിനവും കലി കാലം അടുക്കുന്നു ഇപ്പോൾ..എല്ലാം രാപ്പകൽ മാറി.

    • @0llll0
      @0llll0 Рік тому

      മുത്തുച്ചിപ്പി, ഫയർ 🔥,കുളി സീൻ കണ്ടതും ക്ലാസ്സിൽ ഇരുന്ന് വാണം വിട്ടത് ഒക്കെ മറന്നോ

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +37

    ഈ.. സോങ് ok ഇങ്ങനത്തെ claritiyil കാണാൻ ആവും എന്ന് ഒരിക്കലും vicharichirunilla... ആ പട്ടാഭിഷേകം മൂവിയിലെ shankum വെഞ്ചാമരവും സോങ് ഇടുമോ

  • @anoop8688
    @anoop8688 4 роки тому +38

    ഇതാണ് ഫിലിമിൽ ഷൂട്ട് ചെയ്ത സിനിമകളുടെ ഗുണം compression ഇല്ല, അത് കൊണ്ട് തന്നെ loss ഇല്ല എജ്ജാതി ക്വാളിറ്റി 😍

  • @sreeragssu
    @sreeragssu 3 роки тому +8

    2001 ക്രിസ്മസ് റിലീസ്
    വണ്‍മാന്‍ഷോ - സൂത്രധാരന്‍ - പ്രജ - മേഘമല്‍ഹാര്‍..

  • @RahulR-qd8dc
    @RahulR-qd8dc 11 місяців тому +2

    Rly I love you ente Sangeetha darling ummaaaaaa good nyt and swt drms mole ♥️♥️♥️💗💔💕💞💋❣️❣️❣️💋💋💋❣️❣️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kkfan-u9x
    @kkfan-u9x 4 роки тому +28

    $നല്ല ഒരു പാട്ട് സംയുക്ത എന്ത് സുന്ദരിയാ പിന്നെ ചിത്ര ചേച്ചിയുടെ വോയിസ്‌ ♥️$

  • @sanujames4415
    @sanujames4415 2 роки тому +32

    Smile killer😍❤
    സംയുക്ത വർമ്മ 👌

  • @rohithpmenon9661
    @rohithpmenon9661 3 роки тому +48

    Samyukta = priceless smiles and expressions
    Suresh Peters = Mass Musician of early 2000s

  • @shinukolenchery
    @shinukolenchery 4 роки тому +49

    പവിഴമലർ പെൺകൊടി കൂടെ...

  • @hdstatus2197
    @hdstatus2197 Рік тому +3

    ചിത്രമ്മേ പറ്റി എന്താ ആരും പറയാത്തെ 🙄

  • @rincyphilip1600
    @rincyphilip1600 4 роки тому +39

    സുരേഷ് പീറ്റേഴ്‌സ് മ്യൂസിക്
    😍😍😍😍
    സംയുക്ത ചേച്ചി 😘😘😘

  • @roshnaaugustine4925
    @roshnaaugustine4925 4 роки тому +49

    എന്റമ്മേ ഇതിന്റെ clarity ഉള്ള ഒരു പ്രിന്റ് ithvare കണ്ടിട്ടില്ല❤️

    • @ബ്രഹ്മദത്തൻ-ഗ4ഘ
      @ബ്രഹ്മദത്തൻ-ഗ4ഘ 4 роки тому +3

      Good quality print of this movie is available in jio cinema. Uploaded by Sun Next.But not 4K

    • @binuvarghese490
      @binuvarghese490 4 роки тому

      @@ബ്രഹ്മദത്തൻ-ഗ4ഘ athil malayalam movies kittumo

    • @ബ്രഹ്മദത്തൻ-ഗ4ഘ
      @ബ്രഹ്മദത്തൻ-ഗ4ഘ 4 роки тому +3

      @@binuvarghese490 അതിലാണ് ഏറ്റവും കൂടുതൽ മലയാളം സിനിമ ഉള്ളത്. Sun next app ഇലെ എല്ലാ പടങ്ങളും ജിയോയിലും availabile ആണ്. But you need jio connection to log in to that app.

    • @niranjananm8868
      @niranjananm8868 4 роки тому

      @@ബ്രഹ്മദത്തൻ-ഗ4ഘ MX Playerലും ഉണ്ട് Sun Nxtന്റെ നല്ല quality ഉള്ള പ്രിന്റ് ...4K ഒന്നും ആണൊന്ന് തോന്നുന്നില്ല

  • @anjalym92
    @anjalym92 4 роки тому +66

    Amazing song selection matinee now❣️

    • @sachinskumar8005
      @sachinskumar8005 4 роки тому +3

      It's there own property man
      Sree movies enn oru film releasing company undarnnu avar pand release cheytha movies aannu ithokke athinte reel Edith remastered cheyithu upload cheyunnath aanu but it takes too much effort

  • @anandhuuthaman917
    @anandhuuthaman917 3 роки тому +21

    നല്ല പാട്ട്. സംയുക്ത ചേച്ചി എന്തു സുന്ദരിയാണ് ❤

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +322

    One Man Show യിലെ Main songs കൂടി വരണം...
    രാക്കാടമ്പിൻ ചേങ്ങില തൂക്കും..
    പവിഴമലർ പെൺകൊടി...
    തകർത്തടുക്കും...... 🤩🤩🤩🤩🤩🤩🤩

  • @still__breathing
    @still__breathing 4 роки тому +33

    2:07 ആ നോട്ടം യാ....മോനെ...🔥🔥🔥❤️❤️❤️❤️❤️❤️

  • @27k665
    @27k665 4 роки тому +21

    Suresh peter
    അസാധ്യം.... ഗിറ്റാറിൻ്റെ കളികൾ ..ഹെവി...
    രാവണപ്രഭുവിലെ പൊട്ടുകുത്തടി എന്ന ഗാനത്തിലും ഇതേ ആസ്വാദനം

  • @nidheeshmenon7289
    @nidheeshmenon7289 4 роки тому +23

    samyukthade aa chiri 😍😍❤️❤️🥰🥰

  • @suryascurryworld610
    @suryascurryworld610 4 роки тому +27

    നമ്മുടെ ഒകെ ആ പഴയ സ്കൂൾ ജീവിതം ഓർമവന്നു

  • @roshvsaji7918
    @roshvsaji7918 4 роки тому +11

    Humming കഴിഞ്ഞു എംജി അണ്ണന്റെ കിടിലം വോയ്‌സിൽ "മായാമഞ്ചലിൽ... "ഒപ്പം ജയറാം ഏട്ടന്റെ സൈഡ് view ഫോക്കസിങ് (slowly) വെറുതെ ഇരുന്ന് തല ഉയർത്തി പാടി വരുന്നു... എന്തോ ഒരു പ്രിത്യേക ഫീൽ തരുന്ന presentation 😍

  • @sandeepsanthosh7461
    @sandeepsanthosh7461 4 роки тому +22

    ന്റമ്മോ...90കിഡ്സിന്റെ വീക്ക്നെസ്സുകളില്‍ തന്നെയാണല്ലൊ നിങ്ങളുടെ പിടി...🥰🥰

  • @shinukolenchery
    @shinukolenchery 4 роки тому +25

    എംജീ അണ്ണൻ ജയറാം കോമ്പോ എല്ലാം പോരട്ടെ...

  • @muhsineh4519
    @muhsineh4519 4 роки тому +27

    90 കളിലെ സുന്ദരി... 🥰🥰🥰🥰🥰
    സംയുക്ത 🥰🥰🥰🥰

  • @gr8x830
    @gr8x830 4 роки тому +29

    ജയ്റം ചേട്ടന്റ നല്ല കാലത്തിലെ നല്ല ഒരു സോങ്

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 4 роки тому +23

    വീണ്ടും ചോദിക്കുന്നു....മണിച്ചിത്രത്താഴ് remastered കിട്ടാൻ വല്ല വകുപ്പും ഉണ്ടോ....anyway Matinee Now rocks 🤩✌🏼

  • @Abhi_Amigo25
    @Abhi_Amigo25 4 роки тому +17

    റോസപ്പൂവില്ലാത്ത പ്രേമമില്ലെന്ന് ഇൗ പാട്ട് കേൾക്കുമ്പോൾ അറിയാം..
    2:48 Bgm കിടു..
    എം ജീ ഏട്ടൻ ചിത്ര ചേച്ചി Superb Singing. Lyrics nd Music OSM
    Still Listening.. Still Love It

  • @vaishnavs4926
    @vaishnavs4926 7 місяців тому +3

    എന്റെ fav heroin സംയുക്ത ചേച്ചി 😍😍onemanshow അന്ന്യായ repeat value പടം♥️

  • @Anoopvlogs2022
    @Anoopvlogs2022 8 місяців тому +7

    2024 ലെ first 👍🏻

  • @athiraathi4424
    @athiraathi4424 4 роки тому +88

    ഞാൻ ആദ്യം തൊട്ടു വിടർത്തിയ പൊന്നിതൾ നിയെല്ലേ
    ഞാൻ ആദ്യം മീട്ടി ഉണർന്ന വിപഞ്ചിക നിയെല്ലേ❤️❤️
    സംയുക്ത ചേച്ചി എന്തൊരു സുന്ദരി ആണ്..ജയറമേട്ടാനും മണിചേട്ടനും ഈ സിനിമയിൽ അസാധ്യ pairing ആയിരുന്നു..climaxil താജ് മഹൽ എന്ന പറഞ്ഞു ഗ്രീൻ signl വരുമ്പോൾ ഇപ്പോളും ആ ത്രില്ലുണ്ട്.കുട്ടിക്കാലത്തെ നല്ല ഓർമകളിൽ ഇന്നും പൊടി തട്ടി സൂക്ഷിക്കുന്ന ഒരു ചിത്രം

    • @akshaydinesh7577
      @akshaydinesh7577 4 роки тому

      സത്യത്തിൽ ഇപ്പോ എത്ര വയസായി

    • @athiraathi4424
      @athiraathi4424 4 роки тому

      @@akshaydinesh7577 അതിവിടെ ചോയ്ക്കേണ്ട കാര്യം🙄

    • @afsaldq5098
      @afsaldq5098 4 роки тому

      @@athiraathi4424 ninak youtubil ano pani 🤣🤣🤣

    • @afsaldq5098
      @afsaldq5098 4 роки тому

      @@athiraathi4424 verum cmnt kond 1k subsribed nediyeduth goch galli

    • @akshaydinesh7577
      @akshaydinesh7577 4 роки тому +2

      @@athiraathi4424 എല്ലാ പഴയ പാട്ടിലും ചെറുപ്പത്തിൽ കണ്ടു ചെറുപ്പത്തിൽ കണ്ടു എന്ന് പറഞ് നൊസ്റ്റു അടിക്കണ കമന്റ്‌ കാണാറുണ്ട്
      അതോണ്ട് ചോദിച്ചതാ

  • @shibi9105
    @shibi9105 3 роки тому +12

    ഇതിലെ ആദ്യത്തെ നാലുവരി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്... ആ വരികൾ വേറെ ലെവൽ 😍😍😍😍😍🥰😍😍

  • @hellogirl5507
    @hellogirl5507 3 роки тому +2

    Manju vanna pole samyukathayum thiriche varanam...... nalla charactors ningalk vendi kidakkunnunde

    • @ajithkurian9457
      @ajithkurian9457 3 роки тому

      Ipo erangunna padangal okke enth verum thattikoott padangal

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 роки тому +6

    സംയുക്ത ചേച്ചിയുടെ തിരിച്ചു വരവിനു കാത്തിരിക്കുന്നവരുണ്ടോ

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +4

    ആരേലും ജീവനോടെ കേൾക്കുന്നോ ഈൗ 2023ലും 🤔🤔🤔🔥

  • @badgermamba4374
    @badgermamba4374 3 роки тому +7

    20ൽ താഴെ പടങ്ങളെ അഭിനയിച്ചിട്ടുള്ളു എങ്കിലും സംയുക്ത മലയാളികൾ ഒരിക്കലും മറക്കാത്ത നടിയാണ്...

  • @kannanpk5642
    @kannanpk5642 4 роки тому +5

    എന്റെ ഏട്ടൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട നായിക ആണ് സംയുക്ത വർമ്മ ചേച്ചി ചേച്ചിയുടെ എല്ലാം സിനിമയും അവൻ ഒരു 10 പ്രിവിശ്യാം ഏ ക്കിലും കണ്ടിട്ട്റ്റു അത്ര ഇഷ്ടമാണ് ചേച്ചിയുടെ ഫിലിം സോങ് പൊളിച്ചു അടിക്കി

  • @dineshneelambari9148
    @dineshneelambari9148 4 роки тому +13

    ഒരു രക്ഷയുമില്ല🔊🔊🔊🎧..ചെവി അടിച്ചു പോകുന്ന ക്ലാരിറ്റി🏃 മാറ്റിനി❤️❤️...തെങ്കാശിപട്ടണത്തിലെ 'ഒരു സിംഹമലയും കാട്ടിൽ' 4k പ്രതീക്ഷിക്കുന്നു

  • @renybabu4505
    @renybabu4505 3 роки тому +3

    Ee cinemayil last 🌹 poo pidichond jayaramettan pettanoru nottam und TV yiloot kaanundena reethiyil

  • @0arjun077
    @0arjun077 4 роки тому +6

    ഓ...ഓ...ഓ..
    റോസാപ്പൂ റോസാപ്പൂ..
    പുന്നാരപ്പൂമുടിയിൽ പൂമാരൻ ചൂടുന്നേ
    റോസാപ്പൂ റോസാപ്പൂ.. റോസാ റോസാ
    റോസാ റോസാ
    മായാമഞ്ചലിൽ പായുമിളനീർതെന്നലേ
    അവളോടെൻ പരിഭവങ്ങൾ ചൊല്ലുമോ
    മായാമോതിരം വിരലിൽ ചാർത്തും പൗർണ്ണമീ
    അവനിൽ നിൻ ഹൃദയരാഗം കേൾക്കുമോ
    ഇറവെള്ളച്ചോലയിലന്നാൾ കളിവള്ളം മെല്ലെയിറക്കീ
    കളി ചൊല്ലി കരളു തുടുത്തതു മറന്നേ പോയോ
    മഴയെത്തും വൈകുന്നേരം ഇലവാഴക്കുടയും ചൂടി
    മഴകൊള്ളാതൊത്തിരി നിന്നതു മറന്നേ പോയോ
    ഞാനാദ്യം തൊട്ടുവിടർത്തിയ പൊന്നിതൾ നീയല്ലേ
    ഞാനാദ്യം മീട്ടിയുണർന്ന വിപഞ്ചിക നീയല്ലേ
    ഉഷസ്സിന്റെ പീലികൊണ്ടന്നാദ്യരാഗം നൽകി ഞാൻ
    കുയിൽ പഞ്ചമങ്ങളാലെൻ സ്വരം നൽകി ഞാൻ
    മനസ്സിന്റെ നൂറു വർണ്ണത്താലിയിന്നു നൽകീ ഞാൻ
    നിനക്കെന്റെ ആത്മരാഗോന്മാദമേകീ ഞാൻ
    ഓ........ഓ.............ഓ............
    (റോസാപ്പൂ...)
    കരിവളയും ചാന്തും വാങ്ങി കരിമാടിക്കവലയിലന്നാൾ
    ഒരു കൂട്ടിനു തമ്മിൽ തല്ലിയതോർമ്മയില്ലേ
    വരുമെന്ന് പറഞ്ഞവനേ ഞാൻ വഴിവക്കിൽ നിന്നിട്ടും നീ
    മലരിട്ട വസന്തം പോലന്ന് ഒളിച്ചതെന്തേ
    കനകപ്പൂ ചിറകു വിടർത്തിയ മുത്തുകിനാവല്ലേ
    ഇടനെഞ്ചിൽ പുളകം ചിന്തിയ തളിരാം തളിരല്ലേ
    നിലാത്തുമ്പച്ചോറു നൽകിയ ബാല്യകാലകൈകളിൽ
    നിനക്കെന്റെ സ്നേഹം ജന്മം പകുത്തേകി ഞാൻ
    ചിലമ്പുക്കരൽ ചിലമ്പിൽ താളമെങ്ങോ കേൾക്കവേ
    ജനല്‍പ്പാളി മന്ദം മന്ദം തുറന്നിട്ടു ഞാൻ
    ഓ........ഓ..........ഓ.......
    (റോസാപ്പൂ...)
    //////////////////////////////////////////////////////////////////////
    Oh..oh..oh..
    Rosaappoo Rosaappoo
    Punnaarappoomudiyil poomaaran choodunne
    Rosaappoo Rosaappoo Rosaa Rosaa
    Rosaa Rosaa
    Maayaamanchalil paayumilaneerthennale
    avaloden paribhavangal chollumo
    maayaamothiram viralil chaarthum pournnami
    avanil nin hrudayaraagam kelkkumo
    Iravellacholayilannaal kalivallam melleyirakkee
    kali cholli karalu thuduthathu maranne poyo
    mazhayethum vaikunneram ilavaazhakkudayum choodi
    mazha kollaathothiri ninnathu maranne poyo
    njaanaadyam thottu vidarthiya ponnithal neeyalle
    njaanaadyam meettiyunarnna vipanchika neeyalle
    Ushassinte peeli kondannaadyaraagam nalki njaan
    kuyil panchamangalaalen swaram nalki njaan
    manassinte nooru varnnathaaliyinnu nalki njaan
    ninakkente aathmaraagonmaadameki njaan
    oh..oh..oh..
    (Rosaappoo ...)
    Karivalayum chaanthum vaangi karimaadikkavalayilannaal
    oru koottinu thammil thalliyathormmayille
    Varumennu paranjavane njaan vazhivakkil ninnittum nee
    malaritta vasantham polannu olichathenthe
    kanakappoo chiraku vidarthiya muthukkinaavalle
    Idanenchil pulakam chinthiya thaliraam thaliralle
    Nilaathumpachoru nalkiya baalyakaalakkaikalil
    ninakkente sneham janmam pakutheki njaan
    Chilampukkaral chilampil thaalamengo kelkkave
    janalppaali mandam mandam thurannittu njaan
    oh..oh..oh..
    (Rosaappoo ...)

  • @allahuvintadima3509
    @allahuvintadima3509 Рік тому +2

    2023 കേൾക്കുന്നവർ adi like 👍❤️🔥

  • @faisalpalode6708
    @faisalpalode6708 4 роки тому +12

    സംയുക്തവർമ്മ.. ഇപ്പോഴും മലയാളികൾ നെഞ്ചേറ്റുന്ന ചുരുക്കം നടിമാരിൽ ഒരാൾ.. ❤️

  • @JameelaPA1975
    @JameelaPA1975 2 роки тому +2

    Samyuktha chechiyude kadutha oru arathika aane njan 😘😘😘

  • @Thahirneduganam
    @Thahirneduganam 4 роки тому +15

    ഇത് എങ്ങിനെ ഒപ്പിക്കുന്നു.. പ്രമുഖ tv യിൽ പോലും ഇമ്മാതിരി clarity ഇല്ല

  • @prajooshchandrababu1769
    @prajooshchandrababu1769 4 роки тому +28

    Suresh Peter+MG+chithra=unforgettable memories for 90 kids

  • @afsalkv4609
    @afsalkv4609 4 роки тому +5

    മുകേഷ് :
    വ്യെക്തി വിവണം ആരംഭിക്കുന്നു , ആദ്യം സൂചന കിട്ടുന്നവർ ബട്ടൻ അമർത്തുക ,,
    Ready 1 , 2 , 3
    "ഞാൻ ഒരു ഇന്ത്യക്കാരൻ ആണ് " ..
    ബട്ടൻ സൗണ്ട് .. ആരാണ് അമർത്തിയതു ..
    കൊച്ചിൻ ഹനീഫ : ഞാൻ ആണ് അമർത്തിയത് .
    മുകേഷ് : ഇത്ര പെട്ടെന്ന് താങ്കൾക്കു ആളെ കിട്ടിയോ ?? ,
    ഹനീഫ : അതേ കിട്ടി
    മുകേഷ് ; എങ്കിൽ പറയു ആരാണ് ആ വ്യക്തി??
    ഹനീഫ : രാജീവ് ഗാന്ധി
    മുകേഷ് : തെറ്റാണ് .. യൂ ആർ ഔട്ട്
    ഹനീഫ : അയ്യോ അതെന്ത അപ്പൊ രാജീവ് ഗാന്ധി ഇന്ത്യാക്കാരൻ അല്ലെ

  • @MayaDinuVlogs
    @MayaDinuVlogs 3 роки тому +7

    ജയറാം ചേട്ടൻ
    സംയുക്ത ചേച്ചി
    പൊളി പടം വൺ മാൻ ഷോ

  • @harisharis490
    @harisharis490 4 роки тому +6

    ഈ സോങിലെ സംയുക്ത വർമ്മയുടെ dress.. look.. 👌👌

  • @Podiyanvlogs
    @Podiyanvlogs 3 роки тому +6

    സംയുക്ത ചേച്ചിടെ ചിരി........ 👌👌👌👌എന്ത് ഭംഗി ആണ് കാണാൻ....

  • @billk2904
    @billk2904 Рік тому +8

    No idea why this song kept playing in my mind (no coincidence), enna pinne onnu kettittu povam ennu vicharichu!
    Still love it ❤️‍🔥

  • @praseejakc9245
    @praseejakc9245 3 роки тому +6

    Samyuktha chechi enth bangiyanu adipoli 👌👌👌❤️❤️❤️! Jayarametanum supr😍😍😍😍! Filmile Ella patukalum superbbbb!

  • @AR_0751
    @AR_0751 Рік тому +6

    1:58 my favourite part

  • @vineeshvj2400
    @vineeshvj2400 4 роки тому +8

    Jayramettan pwoli🔥🔥🔥🔥
    Samyuktha💞💞💞💞
    Suresh Peter's vere level

  • @jishnujay1022
    @jishnujay1022 2 роки тому +10

    സംയുക്തവർമ്മയുടെ ഒരു കടുത്ത ആരാധകൻ ❤️❤️❤️❤️........

  • @ladouleurexquise772
    @ladouleurexquise772 4 роки тому +8

    സംയുക്ത വർമ്മ 🥰🥰❤
    ജയറാമേട്ടൻ 😍🥰🔥
    ബെസ്റ്റ് ജോഡി എവർ 🔥
    വൺമാൻഷോ, സ്വയംവരപ്പന്തൽ, നാടൻപെണ്ണും നാട്ടുപ്രമാണിയും ❤🥰🥰
    അതൊക്കെ ഒരു കാലം, ഓർമകളെ... നിങ്ങൾക്ക്‌ എന്താ ഇത്രയും സൗന്ദര്യം 😍🥰❤

    • @Zinuippu
      @Zinuippu 4 роки тому

      ഒന്നൂടെ ഇല്ലേ. നാടകം കളിച്ചു നടക്കുന്നത്. ഭാവന വരുന്ന മെഷീൻ എന്ന് പറഞ്ഞു ഹെയർ മസാജർ വിൽക്കുന്നത്

    • @GOVINDHASSAN
      @GOVINDHASSAN 4 роки тому +1

      @@Zinuippu veendum chila veetukarangyal

    • @ladouleurexquise772
      @ladouleurexquise772 4 роки тому +1

      @@Zinuippu യാ അത് വിട്ടുപോയി 🥰

    • @ladouleurexquise772
      @ladouleurexquise772 4 роки тому +1

      @@GOVINDHASSAN 🔥🥰

  • @Yahoome080
    @Yahoome080 3 роки тому +21

    2:03 my favorite part of song

  • @stalinajayan2653
    @stalinajayan2653 3 роки тому +6

    ജയറാമേട്ടന്റെ one man show തന്നാരുന്നു ശെരിക്കും എജ്ജാതി പടം 💕💕

  • @anurajrl6558
    @anurajrl6558 7 місяців тому +3

    2:03

  • @bopinbabu3360
    @bopinbabu3360 4 роки тому +12

    കൊള്ളാം മക്കളെ പൊളി സാനം ഇത്രേ ഞാനും ആഗ്രഹിച്ചോളു nice selection nice work

  • @rohith_2255
    @rohith_2255 3 роки тому +21

    ഇന്നലെ സംയുക്ത ചേച്ചിയുടെ ഒരു വീഡിയോ ഈ പാട്ടിന്റെ കൂടെ കേട്ടിട്ടു വന്നതാ... nostu❤️

  • @prasadkrishna405
    @prasadkrishna405 3 роки тому +8

    എന്താ ഗ്ലാമർ നാടൻ ചന്തക്കാരി 😘😍

  • @JoyalAntony
    @JoyalAntony 4 роки тому +19

    One of my favourite song.... samyuktha and Jayaram 😍😍👌👌👌♥️♥️♥️♥️

  • @lysoncv9866
    @lysoncv9866 3 роки тому +6

    ഈ ലെവൽ songs ഇന്ന് മലയാളസിനിമയിൽ അന്യം നിന്ന് പോയി. എന്നതാണ് സത്യം.. ...

  • @ABINSIBY90
    @ABINSIBY90 3 роки тому +8

    ഒരു കാലത്ത് എല്ലാവരും നെഞ്ചിലേറ്റിയ പാട്ട്. കേട്ടിരിക്കാൻ നല്ല രസം.

  • @Vpvlogss
    @Vpvlogss Рік тому +3

    Suresh peters kaithapram ee gaanam padiyath mg sreekumar❤ radio nostalgia

  • @brotherbear6434
    @brotherbear6434 3 роки тому +7

    കണ്ണെടുക്കാൻ തോന്നില്ല സംയുക്ത വർമ്മ ❤️💘

  • @allensaji7548
    @allensaji7548 2 роки тому +7

    Cute 😍 and Handsome 😍 💖 hero Jayramettan

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +11

    One man show onnu kand kalayam..thank u matinee now..ormippichathinu..

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 роки тому +2

    Nanum oru katta aaradakanaatttooo samyuktha chechiyude

  • @gouriparvathy829
    @gouriparvathy829 3 роки тому +6

    ഈ ഫിലിമിൽ സംയുക്ത ഭയങ്കര സുന്ദരി ആണ്.... സൂപ്പർ സ്‌മൈൽ ❤❤

  • @manwithaplan1752
    @manwithaplan1752 3 роки тому +2

    ethinte bass boosted remix aarum eth vare erakkiyille..😁