Pularikkinnam | Video Song | Friends | Jayaram | Mukesh | Meena | Sreenivasan

Поділитися
Вставка
  • Опубліковано 30 вер 2024
  • Presenting "Pularikkinnam" Video Song From Malayalam Movie Friends
    Friends is a 1999 Indian Malayalam-language comedy drama film written and directed by Siddique Ismail, produced by Lal Paul and starring Jayaram, Mukesh, Sreenivasan, Meena Durairaj, and Divya Unni in the leading roles.
    Song : Pularikkinnam Ponnil
    Film : Friends
    Singers : M G Sreekumar, Chandrashekhar
    Music : Ilayaraja
    Lyrics : Kaithapuram Damodaran Namboothiri
    Directed by : Siddique Ismail
    Produced by : Ousepachan Vaalakuzhy, Lal Paul
    Written by : Siddique Ismail
    Artist : Jayaram, Meena, Mukesh, Sreenivasan
    #Pularikkinnam #FriendsMovie #Jayaram
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 524

  • @aswincr4648
    @aswincr4648 3 роки тому +228

    അന്നത്തെ യൂത്തന്മാർ ഒന്നിച്ച ഈ പാട്ടിന്റെ മോഞ്ചോന്നും അങ്ങനെ പോവൂല്ല മക്കളെ....!!
    ലൈക്ക് അടി ചങ്കെ.🙌

  • @vineeshvj2400
    @vineeshvj2400 3 роки тому +139

    ചക്കച്ചാൻ പറമ്പിൽ ഫാൻസ്‌ ഉണ്ടോ??
    ജോയ് and ലാസർ ഇളയപ്പൻ 🔥🔥🔥🔥

  • @Aparna_Remesan
    @Aparna_Remesan 3 роки тому +367

    Friends like brothers❤️🥰❣️ യഥാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം.❤️ അരവിന്ദൻ,ചന്തു,ജോയി.❣️
    2:13 ജയറാമേട്ടൻ.🧡

  • @shijinsammathew2864
    @shijinsammathew2864 3 роки тому +304

    ഈ പടത്തിനും പാട്ടിനുമൊക്കെ ഒരു വസന്ത കാലത്തിന്റെ മധുരമൂറുന്ന കഥ പറയാനുണ്ടാവും...കഴിഞ്ഞു പോയ ഇന്നലെകളിലെ കലാലയ ജീവിതം,സുഹൃത്ത് ബന്ധങ്ങൾ ,പ്രണയം അങ്ങനെ പലതും....ഒരിക്കലും മറക്കാനാവാത്ത മനസിൽ താലോലിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ....

  • @msa6500
    @msa6500 3 роки тому +1163

    "ഇത് ഞാൻ കലക്കും" എന്നാണ് ശ്രീനിവാസൻ ചേട്ടൻ മറ്റു പ്രിന്റ്റുകളിൽ പറയുന്നത് കെട്ടിട്ടുള്ളത്... ഇതിൽ "ഇത് കുറച്ചൂടെ കൊള്ളാം"എന്നാണ്😄എത്രപേർ ശ്രെദ്ധിച്ചു.

    • @kottayamkunjachan591
      @kottayamkunjachan591 3 роки тому +57

      lip sync "ഇത് കുറച്ചൂടെ കൊള്ളാം" എന്നാണ്.

    • @Akshayjs1
      @Akshayjs1 3 роки тому +32

      Audioyil ith kurachoode kollam
      Film ith kalakkum.
      Ee vidoeyil film audio alla use cheythath paattinte audio aanu athaan angane sambhavichath.
      Pularikinnam audio version kett nokk u will understand

    • @arunkr4959
      @arunkr4959 3 роки тому +6

      Me

    • @vibinvarghese8270
      @vibinvarghese8270 3 роки тому +45

      ഇത് ഞാൻ കലക്കും എന്നാ ഞാനും കേട്ടിട്ടുള്ളത്

    • @mayar6332
      @mayar6332 3 роки тому +4

      Njnum angana kettitulle

  • @argamer4109
    @argamer4109 3 роки тому +422

    എത്ര ജനറേഷൻ വന്നാലും 90 kidട താന്നു തന്നെയിരിക്കും💙❤️

  • @sreeragssu
    @sreeragssu 3 роки тому +628

    1999 വിഷു റിലീസ് ♥
    2 കോടി ബഡ്ജറ്റില്‍ എത്തി 11 കോടിയോളം കളക്ഷന്‍ നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി ♥

    • @ABINSIBY90
      @ABINSIBY90 3 роки тому +16

      Athe top grosser..

    • @shinsmedia
      @shinsmedia 3 роки тому +20

      ഉസ്താദ് ഉണ്ടായിരുന്നു, പിന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളും ഒപ്പത്തിനൊപ്പം ഉണ്ട്❤️

    • @sarath5347
      @sarath5347 3 роки тому +4

      @@shinsmedia നിറം?

    • @josejohn4113
      @josejohn4113 3 роки тому +6

      പത്രം?

    • @ajof45
      @ajof45 3 роки тому +13

      @@shinsmedia usthad okke average hit മാത്രം...

  • @dineshneelambari9148
    @dineshneelambari9148 3 роки тому +134

    ജയറമേട്ടൻ വോളിബോൾ എടുത്തു അടിക്കുമ്പോൾ കൈ മാറിപോകുന്ന സീൻ😄😄😄😄😂😂🏃🏃

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +69

    നിർത്ത് നിർത്ത്.. ഇമ്മാതിരി തക്കിട തരികിട പാട്ടൊന്നും പാടി ഷൈൻ ചെയ്യാൻ നോക്കണ്ട..ഞങ്ങളെ പോലെ സാധാരണക്കാർക്ക് കേൾക്കാനും ഡാൻസ് ചെയ്യാനും പറ്റിയ നല്ല പാട്ടു വല്ലതും ഉണ്ടെങ്കിൽ പാട്...പോണ്ടിച്ചേരിയിൽ ഞങ്ങൾ ഫ്രണ്ട്‌സ് ഒക്കെ അങ്ങനെയാ..
    അല്ല..അതിപ്പോ.. ഈ ആദിവാസികൾ ഒക്കെ പാറ്റിയ പാട്ടെന്ന് പറഞ്ഞാ...🤣

  • @unnikrishnanmr8901
    @unnikrishnanmr8901 3 роки тому +212

    ജയറാം ഇജ്ജാതി വർണ്ണപട്ടം ആയിരുന്നു അല്ലെ ❤️

  • @bijeshnair1007
    @bijeshnair1007 2 роки тому +162

    90's ജനറേഷൻ ആയതിനാൽ വല്ലാത്ത ഒരു ഫീൽ 😍😍😍

  • @Podiyanvlogs
    @Podiyanvlogs 3 роки тому +52

    ജയറാമേട്ടൻ മുകേഷ്ചേട്ടൻ ശ്രീനിയേട്ടൻ പൊളിച്ചടുക്കിയ പാട്ട്....
    ലാസർ എളേപ്പൻ ഫാൻ 🥰🥰🥰🎶🎶🎶🎶

  • @VKremixstudio
    @VKremixstudio 3 роки тому +63

    സൗഹൃദത്തിന്റെ peak level കാട്ടിതന്ന movie !❤️
    Jayaramettan, Sreeniyettan, mukeshettan

  • @userfrndly32
    @userfrndly32 3 роки тому +151

    ഈ പാട്ടിന് വേണ്ടി ചിത്രഗീതം wait ചെയ്തിരിന്നിട്ടുണ്ട് 😍😍

  • @sumanchalissery
    @sumanchalissery 3 роки тому +78

    രാജാ സാർ 😍👌🏾 സംഗീത്തിന്റെ രാജാവ് തന്നെ..! 👌🏾

  • @kirangeorge3787
    @kirangeorge3787 3 роки тому +50

    പ്രൊഡ്യൂസർ ലാൽ ചേട്ടൻ്റെ ഗസ്റ്റ് റോൾ ആരാക്കെ ശ്രദ്ധിച്ചു🔥

  • @deva_96
    @deva_96 3 роки тому +56

    Friends ❤ എന്തൊക്കെ ഉണ്ടേലും ഇല്ലേലും ഇതേപോലുള്ള ചങ്ക് കൂട്ടുകാരുണ്ടേൽ life കളർ ആയിരിക്കും 😍😍നൻപന്മാരുടെ കൂടെ ഇതേപോലൊക്കെ അടിച്ചു പൊളിച്ചു നടന്ന ആ time ഒക്കെ ഓർമ്മ വരുന്നു
    ജയറാമേട്ടൻ, മുകേഷേട്ടൻ, ശ്രീനിയേട്ടൻ

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +52

    ലാൽ ഒരു മിന്നായം പോലെ വന്നു പോകുന്ന പാട്ട് 😁

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +2

      @@sajinjs അതന്നെ 😁🔥

    • @sajinjs
      @sajinjs 3 роки тому +4

      തകധിമിതകത! 🔥😁

    • @Aparna_Remesan
      @Aparna_Remesan 3 роки тому +13

      1:22❤️❣️ലാൽ അങ്കിൾ 😂🥰

  • @midhunprakash9948
    @midhunprakash9948 2 роки тому +53

    ഈയൊരു സമയം ആണ് ആ കലാകട്ടത്തിൽ ജനിച്ചവരുടെ ഭാഗ്യം

  • @akzdz1873
    @akzdz1873 2 роки тому +107

    43 വയസ്സുള്ള ശ്രീനിചേട്ടനും , മുകേഷേട്ടനും... 35 വയസ്സുള്ള ജയറമേട്ടനും ... യൂത്തൻമാർ ആയി ജീവിച്ചു അടിച്ചു പൊളിച്ചു HiT ആക്കിയ പാട്ട്...

    • @janbazrishi
      @janbazrishi 2 роки тому +4

      MUKESH 42,SREENIVAASAN 48,JAYARAM,35.

    • @SarathSasi-xy8zs
      @SarathSasi-xy8zs Рік тому

      Jayaram 33

    • @hardikpandian1281
      @hardikpandian1281 Рік тому +2

      In 1999 jayaram was 33 - 34.

    • @arshworld65
      @arshworld65 Рік тому +2

      ഇപ്പോഴത്തെ യൂത്ത് actors ഒക്കെ 40 കഴിഞ്ഞവരാണ്. അതുവെച്ചു നോക്കുമ്പോ പുള്ളി യൂത്തനാണ്

    • @jamsheerapdy
      @jamsheerapdy 3 місяці тому

      Mukesh. 39..ollu. Annatha kalath

  • @sajinjs
    @sajinjs 3 роки тому +23

    Please do 'പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു..' + 'കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ..' too..
    All of us want to see that.. 💖 No channels have uploaded it ever.. So please..

  • @RE-ur8tq
    @RE-ur8tq 3 роки тому +31

    ഈ പാട്ടൊക്കെ എപ്പോ കേട്ടാലും 🥰 ആദ്യം കേൾക്കുന്ന അതേ ഫീൽ

  • @Aparna_Remesan
    @Aparna_Remesan 3 роки тому +88

    ഇതിലേ ശിവമല്ലിപൂവേ ആ പാട്ടിനായി waiting.🥰❤️❣️

  • @arfaspa6696
    @arfaspa6696 Рік тому +22

    1:21 Lal Entry💥

  • @bijinv.k6326
    @bijinv.k6326 3 роки тому +16

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ ജയറാമേട്ടന്റെ version 4k remaster കിട്ടിയിരുന്നെങ്കിൽ തകർത്തേനെ 🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍

  • @sreeragssu
    @sreeragssu 3 роки тому +28

    Mg ശ്രീകുമാറിനൊപ്പം ഈ പാട്ട് പാടിയ ചന്ദ്രശേഖര്‍ എന്ന ഗായകന്‍ ആകെ 4 സിനിമയിലെ പാടിയിട്ടുള്ളൂ.
    ഇത്പോലെ അറിയപ്പെടാതെ പോകുന്ന കുറേ പേര്‍....

    • @pranavarjun1812
      @pranavarjun1812 3 роки тому +2

      I was also thinking the same💖

    • @harieshkkdotin
      @harieshkkdotin 2 роки тому +1

      സംവിധാനം ചെയ്തത് ഏതാണ്?

    • @sreeragssu
      @sreeragssu 2 роки тому

      @@harieshkkdotin 1986 ile movie aanu
      പ്രിയവതക്കൊരു പ്രണയഗീതം
      Vilakappetta kani ena മൂവിയിൽ അഭിനയിച്ചിട്ടുമുണ്ട്

    • @harieshkkdotin
      @harieshkkdotin 2 роки тому

      @@sreeragssu പ്രിയംവദയ്ക്കൊരു പ്രണയഗീതം, നിലവേ മലരേ എന്ന തമിഴ് ചിത്രം ഡബ് ചെയ്തതാണ്. അത് സംവിധാനം ചെയ്തത് ഇന്നത്തെ ഇളയദളപതി വിജയ് യുടെ അച്ഛൻ എസ്. എ. ചന്ദ്രശേഖര്‍ ആണ്. പിന്നെ താങ്കളുടെ സൂചന പ്രകാരം ഞാന്‍ ആദ്യം ആലോചിച്ചത് ലാളനം ഒക്കെ സംവിധാനം ചെയ്ത ചന്ദ്രശേഖർ ആണോ എന്നാണ്. എന്നാല്‍ M3DB പ്രകാരം പോലും അങ്ങനെ ഒരു കണക്ഷൻ കണ്ടെത്താന്‍ കഴിഞ്ഞില്ല.

    • @sreeragssu
      @sreeragssu 2 роки тому

      @@harieshkkdotin താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ ഈ കാര്യം കണ്ടത് മലയാളം ചലച്ചിത്രo എന്ന siteil ആണ്. അവര്ക് തെറ്റ് pattiyathavaam ഈ ഗായകന്റെ details wikypedia ilum ലഭ്യമല്ല.. Initial പോലും അറിയില്ല...
      TK ചന്ദ്രശേഖർ എന്നൊരു ഗായകൻ ഇല്ലേ ഇനി പുള്ളിയാവുമോ ഇത് പാടിയത്?

  • @saranbalachandran5710
    @saranbalachandran5710 3 роки тому +17

    ഈ പാട്ടിൽ കൃഷ്ണചന്ദ്രൻ സാറിൻ്റെ പേരും കൂടി ചേർക്കണം.അദ്ദേഹവും പാടിയിട്ടുണ്ട്

  • @noufalsanuz7301
    @noufalsanuz7301 2 роки тому +16

    ജയറാമേട്ടൻ... തനി. കോഴി.... ♥️♥️♥️👆🏻😘.. ഇജ്ജ്ജ്ജാതി...... ♥️

  • @arunkumaran148
    @arunkumaran148 9 місяців тому +2

    രണ്ടാമത്തെ തകധിമി തകതാ.... Action ഇട്ടത് ലാൽ അല്ലേ 🙄

  • @GBmathew10
    @GBmathew10 2 роки тому +10

    എനിക്കിങ്ങനെ രണ്ട് നൻപന്മാരുണ്ടായിരുന്നു കോളേജിൽ . മുകേഷായി ഞാൻ, ജയറാമായി സഫി , ശ്രീനിവാസനായി സ്മി എന്നും പറഞ്ഞ് ഈ പാട്ടുംപാടി അടിച്ചുപൊളിച്ചു നടന്ന കാലം മറക്കാനാവില്ല... ❤️😂😍

  • @bijinv.k6326
    @bijinv.k6326 3 роки тому +15

    ഓണവില്ലു മീട്ടി മീട്ടി ഈണമായ്‌ പടർന്നുയർന്നു താളമായ് ഒത്തുചേരാം.... FRIENDS 😍😍😍😘😘😘😘

  • @anoopchandrananoopchandran3625
    @anoopchandrananoopchandran3625 3 роки тому +14

    എത്ര മനോഹരമായ പാട്ടുകളും സിനിമയും ഇതിനൊക്കെ വെല്ലാൻ ഇന്ന് ഏതേലും പാട്ടുകളും സിനിമയും ഉണ്ടോ

  • @pranavvp2783
    @pranavvp2783 3 роки тому +5

    താകിട തകിട തകിട തക തകധിമി
    പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
    താകിട തകിട തകിട തക തകധിമി
    കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
    തകിട തകിട തകിട തകിട തകധിമി
    തകിട തകിട തകിട തകിട തകധിമി
    കടലും കരയും പകിട കളിയിൽ മുഴുകണ്‌
    തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ
    പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
    പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
    നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
    ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
    മിന്നൽകൊടിമേളം മഴമേഘതാളം
    ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ്‌ ഹേ
    സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ്‌ ഹേ
    പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം
    മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ്‌ ഹേ
    പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ്‌ ഹേ
    പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌
    പെണ്ണിന്നുശിങ്കാര ചേലു വേണം
    ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം
    പാട്ടിൻ ചിലമ്പണിഞ്ഞാടേണം
    ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
    വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
    ചില്ല് ചില്ലുകൊണ്ട്‌ മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ
    കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
    തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ്‌ ഹേ
    ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ്‌ ഹേ
    കുടവട്ടപ്പാടിൽ പുതുലോകം കാണാം
    കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ ഹാ ഹാാ
    കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
    കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌
    പൂങ്കോഴിച്ചാത്തനും പായാരം
    തട്ട്യാലും പോണില്ല പുന്നാരം
    മുട്ട്യാലും പോണില്ല പുന്നാരം
    നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
    ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
    ആഹ്‌ ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം
    ❤️❤️❤️

  • @shafzz6486
    @shafzz6486 3 роки тому +15

    ഇതൊക്കെ ചിത്ര ഗീതത്തിൽ കെട്ടിരുന്നപ്പോ ഉള്ള feel undallo 🤩🤩

  • @lightbringer1703
    @lightbringer1703 3 роки тому +7

    നാം ഒത്തു നിന്ന നൊമ്പരങ്ങൾ പമ്പ കറ്റെ ണം ഒന്നു കൈ അടിച്ചാൽ മൂന്നുലോകം മുന്നിലെത്തേ ണം 💯💯💪

  • @arunvalsan1907
    @arunvalsan1907 3 роки тому +28

    Best movie I've ever watched based upon FRIENDSHIP

  • @dileeptly2289
    @dileeptly2289 9 місяців тому +2

    1.22 മിനുട്ടിൽ ഗസ്റ്റ്‌ റോളിൽ വന്ന ലാലിനെ ആരെല്ലാം ശ്രെദ്ധിച്ചു 🤔🤔🤔

  • @kiranir9441
    @kiranir9441 3 роки тому +18

    ശ്രീനിയേട്ടൻ മരണമാസ് ഡാൻസ് ❤️❤️

  • @SajinVC
    @SajinVC 3 роки тому +11

    1:20 ലാൽ എൻട്രി😂🎉

  • @actorsworld.1935
    @actorsworld.1935 3 роки тому +6

    ഞാൻ ഒന്നാംക്ലാസിൽ പഠിക്കാൻ പോയപ്പോൾ വാങ്ങിച്ച ബുക്കിന്റെ മുകളിലെ പിക് ഇവർ ഒരുമിച്ചു നിക്കുന്നതായിരുന്നു..... ഒരിക്കലും മറക്കാൻ പറ്റില്ല... അത്രയ്ക്ക് ഓർമയുണ്ട്....... 😅

  • @shameerfasila4350
    @shameerfasila4350 3 роки тому +8

    തകധിമിതകതാ.. ആ സ്റ്റെപ്പ് വയ്ക്കുന്ന ചേട്ടൻ ലാൽ ആണെന്ന് കരുതി കുറെ കാലം... 😁😁❤️❤️❤️

  • @ashwinmohan2534
    @ashwinmohan2534 3 роки тому +8

    മലയത്തിലെ എക്കാലത്തെയും മികച്ച ഫ്രണ്ട്ഷിപ് മൂവി ഫ്രണ്ട്‌സ് മൂവി ഫാൻസ്‌ ഉണ്ടോ ❤❤❤❤❤❤❤❤❤❤🥰🥰🥰👌👌👌👍

  • @sarathanaswaram596
    @sarathanaswaram596 3 роки тому +12

    1.22 ലാൽ ഡാൻസ്‌ കളിക്കുന്നത് ഇത്രയും വർഷമായിട്ടും ഇന്നാണ് കണ്ടത്

    • @ajinubabu6528
      @ajinubabu6528 3 роки тому +1

      Thenkashi pattanam??

    • @shrutimohan8908
      @shrutimohan8908 3 роки тому +1

      One manshow rakadambine song... Lal uncle pwolikindaloo

    • @sarangdosthi
      @sarangdosthi 3 роки тому +2

      pulli uddeshichath ee song il lal und ennu ariyunnathu ippol aanu ennaa..

    • @visakhvenugopal4209
      @visakhvenugopal4209 2 роки тому

      Lal adipoliyayi dance cheyyum ishttapole cenimakalil und

    • @blackcats192
      @blackcats192 2 роки тому

      Sarah ningal uddeshichat antan ann manassilakatha chila mandanmarey ea replyil kanam allarumalla keto rand per..

  • @AdithyaRewindRetro
    @AdithyaRewindRetro 2 роки тому +19

    Thanks to Illayaraja sir for composing this song

  • @athulrajan8095
    @athulrajan8095 3 роки тому +4

    0:44 cinema shoot ചെയ്ത സമയത്ത് ' ഇത് കുറച്ചൂടെ കൊള്ളാം ' എന്നായിരുന്നു dialogue , പിന്നീട് ഡബ്ബ് ചെയ്തപ്പോൾ ' ഇത് ഞാൻ കലക്കും ' എന്നാക്കി ... Original ഓഡിയോയിൽ ആദ്യത്തെ version തന്നെയായിരുന്നു .
    അത് കൂടാതെ ശ്രീനിവസാൻ സ്വപ്നം കാണുന്ന സീനും മാറ്റി ഡബ്ബ് ചെയ്തതാണ്...' ഞാനും പിന്നെ സ്വപ്നത്തിലെ പെണ്ണും എന്നായിരുന്നു ഒറിജിനൽ version' പിന്നീട് മാറ്റിയപ്പോൾ ' ഞാനും സ്വപ്നത്തിലെ ഞാനും ' എന്നാക്കി .
    ഈ രണ്ടു സീനും ശ്രദ്ധിച്ചാൽ മനസ്സിലാവും ഒറിജിനൽ version ആണ് ലിപ് കൂടുതൽ sync ആവുന്നതെന്ന്

  • @deepakm.n7625
    @deepakm.n7625 2 роки тому +8

    1:53...ശ്രീനിവാസൻ 😊👍👍

  • @prasanthelanjikalkunnelvij9352

    സുവർണ്ണ കാലഘട്ടം 🥰🥰🥰90 s 🥰🥰🥰🥰🥰🥰... ഒരിക്കലും തിരിച്ചു വരാത്ത വസന്ത കാലം w😍😍😍

  • @arjunkp4578
    @arjunkp4578 3 роки тому +6

    പണ്ട് ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ വരാൻ wit ചെയ്തിരുന്നിട്ടുണ്ട്..😍😍

  • @muralilm7842
    @muralilm7842 3 роки тому +6

    ശിവമല്ലി പൂവേ ഇന്നെന്തേ കോപം... റീമാസ്റ്റർ HD സോങ്ങിനായി കട്ട വെയ്റ്റിംഗ്... 🥰

  • @aneeshbpadisseril
    @aneeshbpadisseril 2 роки тому +3

    1:22 തകതിമിതകത എന്ന ഒറ്റ വാക്കിന് വേണ്ടി സ്റ്റെപ്പ് ഇട്ടിട്ടു പോയ ലാൽ 😀

  • @akhilamurali4701
    @akhilamurali4701 29 днів тому +1

    ജയറാം & മുകേഷ് ഒരു underated combo ആണ് ഇരുവരും അഭിനയിച്ച മിക്ക പടങ്ങളും കരയിച്ചിട്ടുണ്ട് മിക്ക പടത്തിലും common ആയി ശ്രീനിവാസൻ കാണും,

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +2

    ഇമ്മാതിരി അടിപൊളി പാട്ടൊക്കെ സിനിമയിൽ നായകർ പാടിയതായി കാണിച്ചാൽ സൂപ്പർ.
    പക്ഷെ
    യഥാർത്ഥ ജീവിത്തിൽ സ്കൂളിൽ/കോളജിൽ കൂട്ടുകാരുടെ അടുത്ത് വെച്ച് "പുലരിക്കിണ്ണം പൊന്നിൽമുക്കിയതാരാണോ" എന്ന് പാടിയാൽ വേറെ മറുപടി ആവും കിട്ടുക... (അനുഭവസ്ഥർക്ക് മനസിലാവും) 😁

  • @jismy1235
    @jismy1235 2 роки тому +9

    Dooradarshan,chithrageetham,90,skids,what an amazing childhood

  • @നിഖിൽഗീതനടരാജൻ

    1:47 *bgm* 🔥
    3:08 *താളമായ്* *ഒത്തുചേരാം..* ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +7

    1:22 ലാൽ 🔥🔥🔥

  • @hamdu313
    @hamdu313 3 роки тому +6

    കടൽകാറ്റിൻ നെഞ്ചിൽ എന്നാ പാട്ടും കൂടി

  • @Am_Happy_Panda
    @Am_Happy_Panda Рік тому +3

    1:21 LAL 😁

  • @journalofnimu
    @journalofnimu 9 місяців тому +1

    Lal guest role troll kanditu vannavar ivide comeon😅

  • @vineethvinee6241
    @vineethvinee6241 3 роки тому +13

    സൗഹൃദത്തിൻ്റെ ആഘോഷം. 1999 വിഷുവിന് റിലീസ് ആയ ഈ സിനിമ 2002 വിഷുവിന് വൈകിട്ട് ആദ്യമായി സൂര്യയിൽ വന്നു

    • @mohammedaneestp2589
      @mohammedaneestp2589 3 роки тому +5

      Annokke 3-4 years Edukkum tvyil varaan..hit film Anel

    • @sreeragssu
      @sreeragssu 3 роки тому +2

      @@mohammedaneestp2589 വല്യേട്ടന്‍ മാത്രം 1 വര്‍ഷം കൊണ്ട് വന്നു.അന്ന് അത് വലിയ വിവാദം ആയി

    • @ABINSIBY90
      @ABINSIBY90 3 роки тому +3

      @@sreeragssu അതേ. അന്ന് മമ്മൂട്ടി കൈരളിയുടെ ചെയർമാൻ കൂടി ആയിരുന്നല്ലോ. അന്ന് തിരുവോണത്തിന് 1.30 ക്കു തുടങ്ങിയ പടം രാത്രി 7.മണിക്കാണ് തീർന്നത് എന്നു എവിടെയോ കേട്ടിട്ടുണ്ട്. അത്രത്തോളമായിരുന്നു പരസ്യം.. കൈരളിയുടെ സ്വന്തം വല്യേട്ടൻ..

    • @vineethvinee6241
      @vineethvinee6241 3 роки тому +1

      @@sreeragssu ആറാം തമ്പുരാൻ 5 വർഷം കഴിഞ്ഞാണ് ടിവിയിൽ വന്നത്. നരസിംഹം 3 വർഷം കഴിഞ്ഞ് 2003 വിഷുവിനാണ് വന്നത്. ഫ്രണ്ട്സിനു മുമ്പേ റിലീസ് ആയ പത്രം 2002ൽ തിരുവോണത്തിനാണ് സൂര്യയിൽ വന്നത്.

    • @vineethvinee6241
      @vineethvinee6241 3 роки тому

      @@mohammedaneestp2589👍👍

  • @Shagilmuhammed7
    @Shagilmuhammed7 2 роки тому +9

    2:51 - 3:12 😍👌🏻

  • @arunkv9143
    @arunkv9143 3 роки тому +3

    ശരിക്കും ഈ പാട്ടിന്റെ visuals കുറച്ചു കൂടി ഉണ്ട്. പണ്ട് തിയേറ്ററിൽ കണ്ടവർക്കും ദൂരദർശനിൽ പാട്ടു കണ്ടവർക്കും അറിയാം. മാത്രമല്ല ഒരു ചരണം miss ആയിട്ടുമുണ്ട്. ഇതിന്റെ Re- edited version ആണ് ഒരു 2010 മുതൽ യൂട്യൂബിൽ ഉള്ളത്. ഈ പാട്ട് മാത്രമല്ല ഈ മൂവിയിലെ മറ്റൊരു പാട്ടായ തങ്കക്കിനാപൊങ്കൽ എന്ന പാട്ടിന്റെ ഒറിജിനലും ഇപ്പോൾ യൂട്യൂബിൽ ലഭ്യമല്ല.

    • @Akshayjs1
      @Akshayjs1 3 роки тому

      സംഭവം സിനിമയിൽ എല്ലാ പാട്ടും oru stanza cut ആണ്.
      Film version അല്ലാതെ പാട്ട് മാത്രം കാണിക്കുമ്പോൾ ആണ് full വേർഷൻ കാണാൻ ആവുന്നത്. ദൂരദർശൻ സൂര്യ ഏഷ്യാനെറ്റ് കൈരളി ഇവരുടെ കയ്യിൽ ഒറിജിനൽ ഉണ്ടെന്നാണ് പ്രതീക്ഷ.
      Vcd, theater, tv versions il ഒന്നും ഒറ്റ പാട്ടും മുഴുവൻ ഉൾപ്പെടുത്തിയിട്ടില്ല.
      സിദ്ദിഖ് സ്ഥിരം ചെയ്യുന്ന പരിപാടിയാണിത്.
      എല്ലാവർക്കും കൂടി ഒന്ന് റിക്വസ്റ്റ് ചെയ്യിച്ച് പുലിവാൽ കല്യാണത്തിലെ പാട്ട് ഇട്ട പോലെ ഇതും മുഴുവൻ വേർഷൻ തപ്പിപ്പിടിച്ച് കൊണ്ടു വരാൻ പറയാം

  • @ഹിമവൽസ്വാമി-മ6ങ

    ഇളയരാജ 🔥❤️

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 3 роки тому +6

    ഫ്രണ്ട്സിപ്പിന്റെ മഹത്യം പറഞ്ഞ ഒരു സിനിമ ഫ്രണ്ട്സ്😘😘

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +6

    മികച്ച ഒരു ഫ്രണ്ട്ഷിപ് മൂവി👌🏻👌🏻

  • @salesabbott2592
    @salesabbott2592 3 роки тому +2

    കാട്ടുജാതി ക്കാർക്ക് പാടാൻ പറ്റിയ പാട്ട് ഏതാണാവോ? എന്ന് സ്വന്തം കൈതപ്രം ദാമോദരൻ 'നമ്പൂതിരി '

    • @anjalym92
      @anjalym92 3 роки тому +1

      ഒഹ് ഈ പൊളിറ്റിക്കൽ correctness warriorsine കൊണ്ട് തോറ്റു...ഈ പാട്ടുകൾ എങ്കിലും ഒന്ന് നേരം വണ്ണം കെട്ടോട്ടെ

  • @Manu4m1
    @Manu4m1 9 місяців тому +3

    1:21 Lal cameo 😅❤

  • @ShameeMdr-mj9px
    @ShameeMdr-mj9px Рік тому +2

    ഞാൻ ജീവിതത്തിൽ ഫസ്റ്റ് കണ്ട സിനിമ 😂🤣🤣😂അതും സ്കൂൾ വെച്ച് 3രൂപക്ക് 😂🤣🤣🤣ഒരിക്കലും മറക്കാത്ത ഒരു......

  • @sirajsi7158
    @sirajsi7158 3 роки тому +3

    കാട്ട് ജാതി? അന്ന് ചിരിച്ചേലും, ഇന്ന് ചിന്തിക്കുമ്പോൾ, എജ്ജാതി ബോഡി ഷേമിങ്&ജാതി വെറി

    • @arunvalsan1907
      @arunvalsan1907 3 роки тому

      Innaththey aalkkaarkku IQ level koodiyathintey lakshanam aanu athu....Pakshey....Jaathiyudeyum, Mathathinteyum kaaryam varumpol ..ippolum IQ level valarey thaazhey aanu

  • @jagan3921
    @jagan3921 Рік тому +2

    Hey 90' s kids ആരേലും ഉണ്ടോ ❓❓
    അവർക്ക് അറിയാം പാട്ടിന്റെ ഫീൽ... ചിത്രഗീതം വരാൻ നോക്കി ഇരിക്കും ❤❤❤❤

  • @sachinthodupuzha5012
    @sachinthodupuzha5012 9 місяців тому +3

    1:20 ലാൽ ഗസ്റ്റ് റോൾ 🎉

  • @bijuerattthouse8710
    @bijuerattthouse8710 Рік тому +3

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ എന്റെ ആറാം വയസിൽ ❤

  • @ziyad4914
    @ziyad4914 2 роки тому +1

    Njn ഇതിൽ ഇവരുടെ ഡാൻസ് ആണ് കൂടുതൽ ശ്രെദ്ധിച്ചത്.. നന്നായി കളിക്കാൻ അറിയില്ലെങ്കിലും കളിച് ഒപ്പിച്ചിട്ടുണ്ട് 3 പേരും

  • @ABINSIBY90
    @ABINSIBY90 3 роки тому +4

    ഇന്നേവരെ ഇതുപോലെ പോയി അടിച്ചുപൊളിക്കാൻ പറ്റിയിട്ടില്ല, അതിനുള്ള സമയവും കിട്ടുന്നില്ല അതിനുള്ള തുട്ടും ഒത്തുവരുന്നില്ല.. കാത്തിരിക്കുകയാണ്.. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്‌ഷിപ് മൂവി ഫ്രണ്ട്‌സ്. 3 ഫ്രണ്ട്സും പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..

    • @arunvalsan1907
      @arunvalsan1907 3 роки тому

      ATHU REAL WORLD....EEE KAANUNNATHU REEL WORLD

    • @ABINSIBY90
      @ABINSIBY90 7 місяців тому

      @@arunvalsan1907 വ്യക്തമായില്ല 😅

  • @muhammedshan.smuhammedshan5427
    @muhammedshan.smuhammedshan5427 3 роки тому +3

    ചിനൻ ഇഷ്ടമുള്ളവർ അടിക് muthwwee like👍🏻👍🏻

  • @najeermhd
    @najeermhd 3 роки тому +5

    അതൊക്കെ ഒരു കാലം 😍🔥💯ഫ്രണ്ട്സ് ❤️

  • @sandeepchellattan
    @sandeepchellattan 2 роки тому +2

    ഇതിൽ ആദ്യ ചരണം ഇല്ല.എന്നാൽ അക്കാലത്ത് ചിത്രഗീതത്തിലൂടെ ആ ഭാഗങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് തിയേറ്ററിൽ കണ്ടത് ഈ വേർഷൻ തന്നെയാണ്.

  • @നാറൊമ്പമോസമാണപയ്യൻ

    1:23 ലാൽ അല്ലെ ആ dance കളിച്ചത്... ലാലേ അന്നെ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ 😎😎

  • @sulusulusulaiman9312
    @sulusulusulaiman9312 Рік тому +11

    ഈ പാട്ടു കാണാനും കേൾക്കാനും വേണ്ടി മാത്രം വെള്ളിയാഴ്ച ചിത്രഗീതം തുടങ്ങാൻ കാത്തിരിന്നിട്ടുണ്ട് ❤️❤️❤️

    • @harikrishnan680
      @harikrishnan680 8 місяців тому

      Pinnille 😢😢😢❤❤❤❤❤❤

  • @sreekanth1751
    @sreekanth1751 3 роки тому +4

    01:22 ലാൽ 😁😂

  • @alansunny7527
    @alansunny7527 3 роки тому +4

    0:44 ഇത് കുറച്ചൂടെ കൊള്ളാം...... അതൊക്കെ എപ്പോ വന്ന ഡയലോഗ് ആഹ്ണാവോ.🤔🤔... ഇത് ഞൻ കലക്കും എന്ന് ആണ് ശ്രീനിയേട്ടൻ പറയുന്നത്...

    • @Akshayjs1
      @Akshayjs1 3 роки тому +2

      Pattinte audioyil kurachoode kollam ennaanu film versionil kalakkum ennum. Nalla audio illanjitt audio version video yum aayi mix cheythathaanu

    • @alansunny7527
      @alansunny7527 3 роки тому +1

      @@Akshayjs1 appol 2 ennam undo

  • @sayooj.n7110
    @sayooj.n7110 3 роки тому +2

    0.44 sec ഇത് കുറച്ചൂടി കൊള്ളാം എന്ന് ഞാൻ ആദ്യം ആയാണ് കേൾക്കുന്നത് ബാക്കി എല്ലാ പ്രിന്റ്ലും ഇത് ഞാൻ കലക്കും എന്നാണ് ശ്രീനിവാസൻ പറയുന്നത് 😎

  • @shafeek_ktr8483
    @shafeek_ktr8483 Рік тому +2

    ഇപ്പോൾ ഇൻസ്റ്റാഗ്രാം ഹിറ്റ്‌ 😂😂

  • @SijuVibgyor
    @SijuVibgyor 3 роки тому +1

    കാട്ടുജാതി എന്നുള്ള ആ പ്രയോഗം അങ്ങ് മ്യൂട്ട് ചെയ്യാമോ ?

  • @pradeepbabu2290
    @pradeepbabu2290 2 роки тому +2

    2022 kanunavar undo udegil onnu like cheu

  • @paulsonkb6341
    @paulsonkb6341 8 місяців тому +1

    1:21-1:24 lal guest role😂

  • @anuanagha111
    @anuanagha111 3 роки тому +12

    Childhood memories ❤️❤️❤️❤️

  • @Cutlokam
    @Cutlokam 3 роки тому +7

    Jayaramettan ❤💕

  • @vishnunambralil7
    @vishnunambralil7 3 роки тому +4

    മലയാള സിനിമയിലെ ഏറ്റവും ചെറിയ ഗസ്റ്റ്‌ റോൾ... ലാൽ 😁

  • @josekutty6982
    @josekutty6982 Рік тому +1

    1.23 ലാൽ ആണോ എന്നത് ആണ് ഒരു. ഇത്

  • @deepaktheLegend1991
    @deepaktheLegend1991 11 місяців тому +2

    ഇത്രയും മികച്ച വരികളെഴുതിയ കൈതപ്രം ഒരു സംഭവം തന്നെ 🙏

  • @shafzz6486
    @shafzz6486 3 роки тому +3

    ജയരമെട്ടൻ ഒരു രക്ഷയും ഇല്ല 😂😂

  • @ajaygokul3819
    @ajaygokul3819 3 місяці тому +1

    Jayaramettante dancing 💥

  • @VKremixstudio
    @VKremixstudio 3 роки тому +1

    Ee paattil laline ethra per sradhichu !!

  • @TintujohnJohn
    @TintujohnJohn 5 місяців тому +1

    Movie 💙

  • @roshanshine5087
    @roshanshine5087 Рік тому +1

    Enikku ambalathil povanam.

  • @remeshanremeshan3256
    @remeshanremeshan3256 Рік тому +3

    Jayaramettan ,❤❤❤❤❤

  • @abhilashajay1978
    @abhilashajay1978 9 місяців тому +1

    I'm waiting friends 2 movie 🎥🎥🍿🍿🍿🍿

  • @lucky_lenz1785
    @lucky_lenz1785 2 роки тому +6

    Friends for ever🥳

  • @akzdz1873
    @akzdz1873 2 роки тому +4

    ഇതിന്റെ തമിഴ് പതിപ്പ് കണ്ടപ്പോൾ ആണ് ... മലയാളം മൂവീസ് എങ്ങനെ തലകുത്തിമറഞ്ഞു remake എടുത്താലും... മലയാളം movies ന്റെ range ഒന്ന് വേറെ തന്നെ ആണെന്ന് തോന്നിയത്....

  • @BabuBabu-ds3xd
    @BabuBabu-ds3xd 3 місяці тому +1

    Climax,west😂😂😂😂😂😂