Madhumasam Viriyanu | 1080p | Meghasandesam | Suresh Gopi | Rajasree Nair | Abhirami

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 2 тис.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +5318

    Top Singeril ശ്രീനന്ദ് മോൻ പാടിയതിന് ശേഷം വീണ്ടും കേൾക്കാൻ വന്നതാണ്💕💕🔥

  • @ksa7010
    @ksa7010 3 роки тому +1018

    മേഘ സന്ദേശം ഫിലിമിലെ ഈ പാട്ട് ഒരു സമയത്ത് ക്യാമ്പസുകളിൽ തരംഗം സൃഷ്ടിച്ച ഒരു സൂപ്പർ ഹിറ്റ് പാട്ടു തന്നെ ❤️💙

  • @sumanchalissery
    @sumanchalissery 3 роки тому +2708

    സംഭവം ഡാൻസൊന്നും കാര്യമായിട്ട് അറിയില്ലെങ്കിലും പാട്ടുകളിൽ സുരേഷേട്ടൻ ഒരു സ്പെഷ്യൽ എനെർജിയാണ്...! 😀😍

  • @jibijprakash5158
    @jibijprakash5158 Рік тому +341

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ്‌ ആയിട്ടുള്ള അടിച്ചുപൊളി പാട്ട് പാടിയിട്ടുള്ള ഒരേ ഒരാൾ MG അണ്ണൻ മാത്രമാണ്..❤️
    ഇജ്ജാതി Voice & Energy..💥

    • @unnim-zf7yv
      @unnim-zf7yv 7 місяців тому

      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @s___j495
      @s___j495 7 місяців тому +1

      ഹിറ്റ്‌ ❌റിപീറ്റ് വാല്യൂ ✅

    • @ManavMV
      @ManavMV 7 місяців тому +1

      Prayam nammil Moham nalki ... 💖💖 P Jayachandran sirne marakkaruth. Pinne Jassi gift

    • @rockingbuddysblogger4267
      @rockingbuddysblogger4267 2 місяці тому

      💯

  • @sreeragssu
    @sreeragssu 3 роки тому +2281

    '' മുറി തേങ്ങ ചെരകണ് ചെരകണ് അത് ഞെക്കി പിഴിയണ് പിഴിയണ് തേങ്ങാപ്പാല്‍, ഹോയ് തേങ്ങാപ്പാല്‍ ''
    - കരിക്ക് ♥♥

  • @dhaneshjohn3961
    @dhaneshjohn3961 2 роки тому +227

    അന്നും ഇന്നും യുവത്വം തുളുമ്പുന്ന സ്വരം -
    എം ജി ശ്രീകുമാർ ചേട്ടൻ ❤️🌹

  • @lekshmiprasad3409
    @lekshmiprasad3409 3 роки тому +2302

    2021ലും ഈ song nu.... ആരാധകര് ഓടി വാ എന്നാ രസം annu വരികളും മ്യൂസിക് ഉം

    • @vyshaktp7508
      @vyshaktp7508 3 роки тому +11

      ✌️✌️

    • @simsimadubai3510
      @simsimadubai3510 3 роки тому +22

      ഞാനും സുരേഷ് gopide കട്ട fan.... പുള്ളിക്കാരൻ എല്ലാ songs lum നല്ല presentaion ആണ്...... Film dreamz and പ്രണയവർണങ്ങൾ etc👌❤❤

    • @sidharthsidhu875
      @sidharthsidhu875 3 роки тому +7

      കോട്ടയംകാരി ആണോ മോളെ 😍

    • @funtime154
      @funtime154 3 роки тому +2

      വന്നു

    • @amalram5411
      @amalram5411 3 роки тому

      @@sidharthsidhu875 qQ,x,

  • @Sajinmohan
    @Sajinmohan 3 роки тому +1968

    തോക്ക് എടുത്ത് ശീലിച്ച കൈയിൽ മൈക്കുമായി സുരേഷേട്ടൻ🔥

    • @user-jt6og8yi
      @user-jt6og8yi 3 роки тому +32

      Athe sathiyam good Comment👌👌👌

    • @vysakhvs2520
      @vysakhvs2520 3 роки тому +9

      😂😂😂🤗🤗

    • @mixturechannel524
      @mixturechannel524 3 роки тому +22

      ഗുണ്ടകളുടെ പരിപ്പ് ഇടിച്ച് ഇളക്കിയ കെെകൊണ്ട് പ്രേതത്തിന് ഇഡ്ഡലി വളമ്പി കൊടുക്കുന്നു.

    • @bharathchandran8281
      @bharathchandran8281 3 роки тому +1

      😂😂

    • @bharathchandran8281
      @bharathchandran8281 3 роки тому +3

      @@mixturechannel524 😄😄🙏

  • @rahulpv9289
    @rahulpv9289 3 роки тому +522

    സുരേഷേട്ടൻ്റെ പടങ്ങളിലെ പാട്ടുകളിൽ അധികമാരും പറഞ്ഞ് കേൾക്കാത്ത അടാർ സോങ്ങ് 🔥🔥🔥

    • @autokkaaran8528
      @autokkaaran8528 3 роки тому +17

      SGyude Sundarapurushan Enna cinemayilum nalla song und

    • @SureshGopiFansClubOffi
      @SureshGopiFansClubOffi 3 роки тому +6

      യെസ്

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +4

      അങ്ങേരുടെ ഏറ്റവും വലിയ ഹിറ്റ് സോങ് ഇതായിരിക്കും🔥🔥

    • @indravarmancp2098
      @indravarmancp2098 7 місяців тому +2

      ​@@vasudevkrishnan5476hit song manimuttathavani pandhal aanu

  • @renjumr2847
    @renjumr2847 2 роки тому +84

    നാക്ക് ഉളുക്കാതെ സ്പീഡ് ട്രാക്ക് പാടുന്ന എംജി അണ്ണന് ഒരു മധുമാസ പൂകുറ്റി....സ്ക്രീൻ പ്രെസെന്റ്സ് ന് സുരേഷ് ഏട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... Sureshettan fanz ഇവിടെ ലൈക്‌

  • @sujithv2521
    @sujithv2521 3 роки тому +2631

    മേഘസന്ദേശം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

  • @kbdgramavasis4015
    @kbdgramavasis4015 2 роки тому +368

    ശ്രീനന്ദിന്റെ പെർഫോമൻസ് കണ്ടിട്ട് പാട്ട് തപ്പി വന്നു ശ്രെധിച്ചു കേൾക്കാൻ വന്നതാ... മാമനോടൊന്നും തോന്നല്ലേ 🤗

  • @nkraramparambil7819
    @nkraramparambil7819 3 роки тому +757

    സുരേഷേട്ടൻ മാരക സെറ്റപ് ഒന്നും ചെയ്ണ്ട വെറുതെ സ്‌ക്രീനിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നടന്നാൽ മതി സംഭവം കളർ ആയിരിക്കും

  • @Bipinlalchekkiad
    @Bipinlalchekkiad 2 роки тому +95

    ഈ പാട്ടിന് ഒരു magic ഉണ്ട്.ഒരിക്കലും പുതുമ നഷ്ടപ്പെടില്ല.

  • @beemasana111
    @beemasana111 2 роки тому +560

    ഈ സിനിമ കണ്ടിട്ട് ചുമരിൽ ചാരിന്നിക്കാൻ പേടിച്ച എന്റെ കുട്ടികാലം 😂😂😍

    • @ajmalhassan4185
      @ajmalhassan4185 2 роки тому +10

      Crect 😂

    • @vishnukr8223
      @vishnukr8223 2 роки тому +13

      ഇഡ്ഡലി വരെ തിന്നാൻ പേടി ആയിരുന്നു

    • @Kkjohn1
      @Kkjohn1 2 роки тому +1

      @@vishnukr8223 🌝🌝

    • @sairaj6631
      @sairaj6631 2 роки тому +5

      😂😂sathyam

    • @junujunujm6312
      @junujunujm6312 2 роки тому +3

      Sathyam... 😊

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +2808

    റോസി പ്രേതത്തിന്റെ കുസൃതി കണ്ടു പുതപ്പിൽ ഒളിച്ചിരുന്ന കുട്ടികാലം 😬😇

  • @jinujosepoul7667
    @jinujosepoul7667 3 роки тому +172

    കുട്ടിക്കാലത്ത് റോസി എന്നെ ചില്ലറയൊന്നുമല്ല പേടിപ്പിച്ചത് 😁😁😁😁 ടി.വിയിൽ ഈ പടം വരുമ്പോൾ ഇപ്പോഴും കാണാറുണ്ട് ❤️❤️❤️❤️❤️❤️❤️

  • @miamigo3401
    @miamigo3401 3 роки тому +265

    പണ്ട് സുരേഷ്ഗോപി സാറിന്റെ പോലീസ് സിനിമ കണ്ടിട്ട് പുള്ളി ഒർജിനൽ പോലീസ് ആണെന്ന് തെറ്റിദ്ധതിച്ച ഒരു കുട്ടികാലം ഉണ്ടാരുന്നു 😁😁😁😁🤗🤗

    • @chenkathirarya1373
      @chenkathirarya1373 2 роки тому +7

      ആ പോലീസുകാരനെ കല്യാണം കഴിക്കു എന്നും പറഞ്ഞു നടന്ന ഞാൻ 😁😁😁

    • @healthtravellife6212
      @healthtravellife6212 2 роки тому

      @@chenkathirarya1373 dark

    • @chenkathirarya1373
      @chenkathirarya1373 2 роки тому +1

      @@healthtravellife6212 അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു 😌

    • @healthtravellife6212
      @healthtravellife6212 2 роки тому

      @@chenkathirarya1373 still u r

    • @chenkathirarya1373
      @chenkathirarya1373 2 роки тому

      @@healthtravellife6212 What?? 🙄🙄NOOOO 🤣🤣🤣

  • @lipinkumarnp7106
    @lipinkumarnp7106 3 роки тому +73

    തോക്ക് പിടിച്ച ആ കയ്യിൽ സുരേഷേട്ടൻ മൈക്ക് എടുത്തു പാടിയപ്പോ നമ്മൾ മലയാളികൾക്ക് കിട്ടിയത് എന്നും ഓർത്തു വെയ്ക്കാവുന്ന ഒരു കിടിലൻ പാട്ട് ❤
    സുരേഷ് ഗോപി ഡാൻസ് എനർജി+ പെർഫോമൻസ് ❤💯
    എംജി ശ്രീകുമാർ വോയിസ്‌💯💞
    എംജി രാധാകൃഷ്ണൻ music 💯💞
    രാജസേനൻ ഡയറക്ഷൻ 💯💞

  • @deepXeed
    @deepXeed 2 роки тому +368

    MG Sreekumar is a LEGEND.

    • @tgodxwiperbenny3225
      @tgodxwiperbenny3225 2 роки тому +3

      😁😁😊

    • @amigo78
      @amigo78 2 роки тому +7

      True🔥

    • @noushadrahim2743
      @noushadrahim2743 2 роки тому +4

      💯true👍🙏

    • @yba666_
      @yba666_ 2 роки тому

      Oru thayoli ..englishum hindiyum elaamkoodi mix cheyunna illiterate thayoli

    • @maniraj5262
      @maniraj5262 Рік тому +2

      Mg ❤️❤️❤️❤️❤️❤️❤️❤️

  • @vishakhkannur9717
    @vishakhkannur9717 3 роки тому +193

    അന്നും ഇന്നും ഈ പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും ഭയങ്കര freshness ആണ്. Nostu 😍

    • @vipin_kurinji
      @vipin_kurinji 3 роки тому +1

      Sathyam bro

    • @fasilmuhammed9261
      @fasilmuhammed9261 7 місяців тому

      സത്യമാണ് bro😍😍

    • @fasilmuhammed9261
      @fasilmuhammed9261 7 місяців тому

      ഇപ്പോഴത്തെ പറ്റുകൾക്കൊന്നും പഴേ പട്ടികളുടെ റിപീറ്റ് വാല്യൂ കിട്ടണില്ല 😊

  • @jithurajr5398
    @jithurajr5398 3 роки тому +297

    പണ്ട് ദൂരദർശനിൽ വെള്ളിയാഴ്ചയുള്ള ചിത്രഗീതത്തിൽ കാണാൻ കൊതിക്കുന്ന പാട്ട് ❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +307

    എംജിയുടെ അടിപ്പൻ ആലാപനം.. യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. ഈ പാട്ട് ഇന്ന് കാണുമ്പഴും ഒരു ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് സൂര്യയിൽ ഈ പടം ആദ്യമായി കണ്ടതിന്റെ നൊസ്റ്റു ആണ്.. ഡാൻസേഴ്സ് പിള്ളേരുടെസപ്പോർട്ട് അന്യായം..പ്രേത്യേകിച്ചു ആ പച്ച ടീഷർട്ട്‌ ഇട്ട പുള്ളിക്കാരൻ, പൊളിച്ചടുക്കുകയാണ് കക്ഷി. സുരേഷേട്ടൻ സൂപ്പർ പെർഫോമൻസ്.. യുവത്വത്തിന്റെ ആഘോഷം..

  • @Ajit17171
    @Ajit17171 7 місяців тому +57

    SG de വിജയത്തിന് ശേഷം ഈ song വീണ്ടും നമ്മൾ കേൾക്കും 😁💯

  • @sajithk.shivan8063
    @sajithk.shivan8063 7 місяців тому +26

    2024 ഇലക്ഷന് തൃശൂർ എടുത്തിട്ട് സുരേഷ് ഏട്ടൻ ഈ പാട്ടും വെച്ചിട്ട് മ്മടെ റൗണ്ടിൽ വരുന്ന ഒരു വരവ് uffff 😂nostaa മാത്രം അല്ല എന്തൊരു ഭംഗി ആണ് ❤️🙌🏽

  • @Aparna_Remesan
    @Aparna_Remesan 3 роки тому +596

    സുരേഷേട്ടൻ ചുമ്മാ നടന്നാൽ തന്നെ കാണാൻ എന്നാ ഭംഗി ആണ്.❤️❣️😍
    SG UYIR.😘

  • @vighneshpunnithan549
    @vighneshpunnithan549 3 роки тому +44

    വല്യ ആർഭാടമൊന്നുമില്ല സുരേഷേട്ടൻ വെറുതെ അങ്ങടും ഇങ്ങടും നടന്നാൽ പോരെ അളിയാ 90's Kids Superstar 💙💙

  • @reshmirs3567
    @reshmirs3567 3 роки тому +170

    ഈ പാട്ട് scene അഭിനയിച്ചത് ഫ്രാക്ചർ ആയ കാലും വച്ചാണ് എന്ന് സുരേഷ് ചേട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്. വല്ലാത്ത വേദന അനുഭവിച്ചു കൊണ്ട് ചിരിച്ചു അഭിനയിച്ചു അദ്ദേഹം.

    • @joshypeterjoshy9919
      @joshypeterjoshy9919 3 роки тому +6

      ❤❤❤👍

    • @shahananiyu7797
      @shahananiyu7797 2 роки тому +2

      ❤️❤️

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +9

      കാക്കക്കുയിലിലെ പാടാം വനമാല സോങ് ലാലേട്ടനും ഒടിഞ്ഞ കാൽ വച്ചാണ് ഡാൻസ് ചെയ്തത് ആ പാട്ടിൽ തന്നെ സൂക്ഷിച്ച് നോക്കിയാൽ plaster കാണാം

    • @prajithsopanam8084
      @prajithsopanam8084 Рік тому +2

      സുരേഷേട്ടൻ പൊള്ളി അല്ലെ ❤

  • @rkparambuveettil4603
    @rkparambuveettil4603 2 роки тому +202

    കാലം....മോഹങ്ങള്‍ പൂക്കുന്ന കാലം
    പ്രായം...സ്നേഹിച്ചു പോകുന്ന പ്രായം...
    മധുമാസം വിരിയണു..വിരിയണു
    മനമാകെ കുളിരണു കുളിരണു
    തില്ലാനാ...ഹേയ്‌ തില്ലാനാ...
    ഉടലാകെ പൊതിയണു...പൊതിയണു
    പുതു മഞ്ഞും കുഴയണു...കുഴയണു..
    തില്ലാനാ...ഹേയ്‌ തില്ലാനാ...
    തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
    ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
    ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    അവളൊരു താഴമ്പൂമൊട്ടു്...
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...
    പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
    വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
    കാവിലെ ഉത്സവം കൊടി കയറി
    നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
    പകലൊളി കഴിയണു തകിലടി മുറുകണു
    തലമുടി വകയാന്‍ വാ...
    കുളിരണു പടരണു കുറുമൊഴി കുറുകണു
    കരിമിഴിയെഴുതാന്‍ വാ...
    പനിമതി ഉയരണു പല വഴി പൊതിയണു
    തിലകമിതണിയാന്‍ വാ...
    കവിതകള്‍ ഒഴുകണു കനവുകള്‍ വിളയണു
    കളകളമണിയാന്‍ വാ...
    ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    വിരിയണ താഴമ്പൂമൊട്ടു്..
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...
    സ്നേഹനിലാവിന്‍ ഇടവഴിയില്‍
    ഇന്നും ഓര്‍മ്മകള്‍ തിരിവെച്ചു വിളിക്കുന്നു
    മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
    തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
    ഒരുമിഴിതഴുകണു കരിമിഴിയലിയണു
    മറുപടി ഇനിയെന്തു്
    നിറ നിറ നിറയണു പറ പറ കവിയണു
    പുതു പുതു മലരമ്പ്
    മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണു
    മദനനു വഴിയെന്തു്
    തളിരൊടു തളരണു തരിവളയുടയണു
    പലതിലുമതിലുണ്ട്
    കൈ വന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    വിരിയണ താഴമ്പൂമൊട്ടു്..
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...

  • @noufalmkd4766
    @noufalmkd4766 2 роки тому +86

    വരൂ മക്കളെ 90 കാലത്തേക്ക് നമുക്ക് എല്ലാവർക്കും കൈകോർത്തു തിരിച്ചു നടക്കാം....

  • @Rons88
    @Rons88 3 роки тому +227

    എം ജി രാധാകൃഷ്ണൻ സാറിന്റെ ഏത് കമ്പോസിഷൻ ആണ് ശ്രദ്ധിക്കപ്പെടാത്തത്..??😊👍👍 അദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ👌👌👌❤️❤️❤️❤️

    • @vinod_757
      @vinod_757 3 роки тому +11

      സൂപ്പർ എന്തായാലും അനിയനും ചേട്ടനും കൂടി തകർത്തു

    • @jayarajcg2053
      @jayarajcg2053 3 роки тому +2

      Idhinde Orchestration addhehamalla

    • @vinod_757
      @vinod_757 3 роки тому +3

      @@jayarajcg2053 ഈ പാട്ടിൻ്റ സംഗീത സംവിധാനം M.G രാധാകൃഷ്ണൻ സാറാണന്നാണ് എനിക്കറിയാവുന്നത് . അല്ലെങ്കിൽ പിന്നെ ആരാണ്?

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому +5

      ഏട്ടൻ അനിയൻ കോമ്പോ ഹിറ്റ്സ് ആണ് അധികവും❤️❤️

    • @swarajkrishna8045
      @swarajkrishna8045 3 роки тому +2

      എന്റെ fav പൂമകൾ വാഴുന്ന കോവിലിൽ

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 місяців тому +1206

    *സുരേഷ് ഗോപി തൃശ്ശൂർ എടുത്തത്തിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ✌️🤩"നമ്മുടെ സുരേഷേട്ടൻ തൃശ്ശൂർ വിജയിച്ചിരിക്കുന്നു🎇🎆💐🕺🕺❤️*

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 місяців тому +146

    *സുരേഷ് ഗോപി തൃശ്ശൂർ എടുക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും🔥✌️"സുരേഷേട്ടൻ തൃശ്ശൂർ വിജയിച്ചതിന് ശേഷം ഈ പാട്ടൊക്കെ കാണാൻ വന്നവരുണ്ടോ🤩"മുത്താണ് സുരേഷേട്ടൻ💐🤝🕺❤️*

    • @sruthisuresh1173
      @sruthisuresh1173 7 місяців тому +3

      Sathyam. Irrespective of the party he represents I still love him and ofcourse people in Thrissur too.

    • @annuachu3907
      @annuachu3907 7 місяців тому +2

      Yes

    • @AnoopKv-g2o
      @AnoopKv-g2o 6 місяців тому +1

      Ilovesongsureshgopi

    • @aneeshaugustin6060
      @aneeshaugustin6060 6 місяців тому +5

      Patuketittu po mire

    • @shameerpkabeer
      @shameerpkabeer 6 місяців тому

      എന്നാ നീ പോയ ഊമ്പി കൊടുത്തു മൈര്, ഞാൻ ഈ പാട്ട് ഇഷ്ടപ്പെട്ടു വന്നതാണ്.....

  • @shanujohnson4950
    @shanujohnson4950 2 роки тому +17

    ഇതുപോലുള്ള പാട്ടുകളിൽ main നടന് പിറകിൽ നല്ല expression ഒക്കെ ഇട്ടു പൊളിയായി ഡാൻസ് ചെയ്യുന്ന ചേട്ടന്മാരെയും ചേച്ചിമാരെയും ശ്രദ്ധിക്കുന്നത് ഞാൻ മാത്രമാണോ.. ♥️♥️.. അങ്ങനെയുള്ളവർ ഇവിടെ c'mon 😍😍

  • @rushadkareem6478
    @rushadkareem6478 2 роки тому +37

    പണ്ടോക്കെ സിനിമകളിൽ പാട്ട് വരുബോൾ അവിടെ നിന്ന് എണീറ്റ് പോയി പാട്ട് കഴിയുബോൾ ആണു വരാർ ഇപ്പോളാ മനസ്സിലാകുന്നത് ഒരോ പാട്ടിന്റെയും വില 💔💔🌹💔🌹💔

  • @SanalRamanathRazak
    @SanalRamanathRazak 3 роки тому +65

    മലയാളത്തിലെ താരനിരയിൽ മമ്മൂക്ക, സുരേഷേട്ടൻ. കാര്യമായി Dance അറിയില്ലെങ്കിലും പാട്ടുസീനുകളിൽ ഇവരുടെ screen presents വേറെ level ആണ് 🔥🔥

    • @amaldev1106
      @amaldev1106 Рік тому

      Athe bro ❤

    • @priyadarshan4258
      @priyadarshan4258 Рік тому +1

      Mammooty enth thengha ya suresh gopi super aan mammooty chilapol ninghalkk pulliye isthamayath kond aayirikkum

    • @ambareeshbiyya449
      @ambareeshbiyya449 11 місяців тому +2

      മമ്മൂട്ടിഡാൻസ് കോമഡി ആക്കും 😁

  • @muhammednabhan7200
    @muhammednabhan7200 3 роки тому +543

    ഈ പടത്തില് റോസ്സി വരുമ്പോൾ ഉള്ളതിനേക്കാൾ പേടി വന്നത് ഫാദർ റൊസ്സാരിയോ വരുന്നത് കണ്ടിട്ടാണ്.. 😐

  • @hideseek1409
    @hideseek1409 3 роки тому +100

    സുരേഷേട്ടൻ വേറെ ലെവൽ❤️❤️❤️. ആ കാലഘട്ടത്തിലെ മികച്ച രണ്ട് നായികാ കഥാപാത്രങ്ങൾ ആയ സംയുക്തയെയും അഭിരാമിയെക്കാളും കൂടുതൽ ഇഷ്ടപ്പെട്ട പേര് അറിയാത്ത ഒരു നടി ഉണ്ടെങ്കിൽ അത് റോസി ആണ് 😍😍😍😍

  • @sanialangad1088
    @sanialangad1088 2 роки тому +50

    2:15ആ കൊട്ട് 👌
    ആ വരികളും 👌
    ഒറ്റ പേര് MG അണ്ണൻ ❤️💥❤️

  • @akhileshmkannan6704
    @akhileshmkannan6704 3 роки тому +118

    സുരേഷ് ഏട്ടന് എംജി യുടെ വോയിസ്‌ അത്ര പോരാ
    ദാസേട്ടന്റെ വോയിസ്‌ ആണ് മാച്ച്
    പക്ഷെ ഈ പാട്ട് എംജി വേറെ ലെവൽ ആയിട്ടാണ് പാടിയിരിക്കുന്നത് ❤

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +9

      പൂനിലാമഴ പെയ്തിറങ്ങിയ എന്ന പാട്ടും കിടിലൻ ആയി പാടിയിട്ടുണ്ട്

    • @blackcats192
      @blackcats192 3 роки тому +3

      Ea patin mg superan..

    • @saayvarthirumeni4326
      @saayvarthirumeni4326 3 роки тому

      Dasettane aanu enikum ishtam

  • @josephmi7129
    @josephmi7129 3 роки тому +201

    റോസി കാരണം എന്റെ ഉറക്കം നഷ്ടപ്പെത് ഞാൻ ഓർക്കുന്നു 😱😭😭

    • @honeymrinal98
      @honeymrinal98 3 роки тому +2

      Sathyam 🤣

    • @javeenjolly8688
      @javeenjolly8688 3 роки тому +1

      😄😄

    • @rajraj-hv4dk
      @rajraj-hv4dk 3 роки тому +1

      yes annathe yekshikal indriyathile neeliyum pinne ee rossiyum

    • @vipin_kurinji
      @vipin_kurinji 3 роки тому

      Ntha energy

    • @theeMask
      @theeMask 3 роки тому +1

      pinnallathe..kidukachi item alle..aan pillerude urakkam kalayan.

  • @shakeeb9959
    @shakeeb9959 2 роки тому +19

    സുരേഷ് ഗോപിയുടെ എനർജി പെർഫോമൻസ് ആണെങ്കിലും ഡയലോഗ് ആണെങ്കിലും ഹൈ ലെവൽ ആയിരിക്കും 🤩🤩🤩👽

  • @jamesmathew1880
    @jamesmathew1880 Рік тому +10

    സുരേഷട്ടൻ പാട്ടുകളിൽ എല്ലാം അഭിനയം സൂപ്പർ ആണ് സുരേഷേട്ടന്റെ ഫാൻസ് ഉണ്ടോ

  • @sannilkumar568
    @sannilkumar568 2 роки тому +6

    ഒരിക്കൽ ഞാൻ നേരിൽ കണ്ടിട്ടുണ്ട്, പക്ഷെ ഒരിക്കൽക്കൂടി കാണുമ്പോൾ അടുത്തു ചേർത്തുനിർത്തി ഒരുപാടു ആരാധകരെ കാണുന്നതിനിടയിൽ എന്നെയും ചേർത്ത് നിർത്തിയാൽ സന്തോഷം എന്നല്ല അതിനപ്പുറം എന്ന് പറയുന്നത് അതാണ്..

  • @jasu211
    @jasu211 3 роки тому +53

    അന്നും ഇന്നും എന്നും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥 സുരേഷേട്ടൻ 🥰🥰🥰

  • @hawkeye4769
    @hawkeye4769 3 роки тому +192

    മൈക്കിൾ ജാക്സനു പോലും സുരേഷേട്ടനോട് അസൂയ തോന്നിയ രണ്ടു ഗാന രംഗങ്ങൾ 1. മലരമ്പൻ തഴുകുന്ന, 2. മധുമാസം വിരിയണ് 😍😍😍😍

  • @babeeshkaladi
    @babeeshkaladi 3 роки тому +81

    പാൽമഴക്കാറ്റിൻ പടവുകളിൽ വന്നു പകലന്തി മയങ്ങികൊണ്ടിരിപ്പാണോ ........കട്ട നൊസ്റ്റു 😍
    ഫാസ്റ്റ് സൊങ്ങ് എംജി അണ്ണൻ എനർജി ലെവൽ 👌
    ക്യാമ്പസുകളിൽ ഒരു സമയത്തു തരംഗം ആയിരുന്നു ഈ പാട്ട് .

  • @nkraramparambil7819
    @nkraramparambil7819 3 роки тому +142

    ചെറുപ്പത്തിൽ അച്ഛനെ കെട്ടിപിടിച്ചു ഇരുന്ന് കണ്ടിരുന്ന സിനിമ ഇപ്പൊ കാണുമ്പോൾ ചിരിവരുന്നു

    • @jancyjustin4054
      @jancyjustin4054 3 роки тому +1

      Sathyama🤭

    • @user-jt6og8yi
      @user-jt6og8yi 3 роки тому

      @@jancyjustin4054 Athe😂😂😂

    • @roshnirl
      @roshnirl 3 роки тому +1

      സത്യം 😁

    • @rexalex5432
      @rexalex5432 3 роки тому +3

      Aenikku eppozhum pedi undu...sathyam😀

    • @harithapnair1912
      @harithapnair1912 3 роки тому

      Suresh gopide mukham prethathinte aayi maarunna climax😨😨

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 роки тому +11

    ഇങ്ങേര് വെറുതെ സ്ക്രീനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി എജ്ജാതി ലുക്കാ 😍😍😍

  • @akhilmanupavi5645
    @akhilmanupavi5645 Рік тому +18

    നായിക ആക്‌സിഡന്റ് ആകുന്നതിനു മുൻപ് ഒരു bgm ഉണ്ട് എന്റെ മോനെ ❤️❤️❤️❤️❤️❤️❤️

  • @jubair.c1345
    @jubair.c1345 3 роки тому +31

    മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു വേറെ ഒരു intrastiylum ഇല്ലാത്ത വേറെ ലെവൽ സോങ്‌സ് ഉള്ളത് കൊണ്ട്, 💥💯🔥

  • @Isha6413-x8b
    @Isha6413-x8b 2 роки тому +23

    സുരേഷ് ഗോപി ചേട്ടന്റെ ആ ചിരി ക്യൂട്ട് ❤️❤️❤️ ഡാൻസ് പോലും ആക്ഷൻ ആയി പോകുന്നു

  • @akhilbs1257
    @akhilbs1257 2 роки тому +29

    top singar കണ്ടതിനു ശേഷം എന്തോ ഇഷ്ടം ആണ് ഈ song

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 роки тому +23

    കിടിലൻ വരികൾ സമ്മാനിച്ച S Ramesan Nair സാർ പോയിട്ട് 2 വർഷം ആവുന്നു 💔😭😭😭😢

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +9

    LP സ്കൂളിൽ പഠിക്കുമ്പോ ഇന്റർവെൽ സമയങ്ങളിൽ അടുത്തുള്ള ക്ലബ്ബിൽ വെച്ചാണ്‌ ഈ സിനിമ ആദ്യം കാണുന്നെ... എല്ലാം ഓർമ്മകൾ ❤️🥰

  • @lijokoshythomas8737
    @lijokoshythomas8737 7 місяців тому +40

    തൃശ്ശൂർ എടുത്തതിന് ശേഷം ഇതുവഴിപോയപ്പോൾ ഒന്നു കയറിയെന്നെ ഉള്ളൂ.... 😂😅

  • @nasrudheenkl5343
    @nasrudheenkl5343 2 роки тому +39

    Top singer 2 ശ്രീ നന്ദ് പാടുന്നത് കണ്ടിട്ട് കേൾക്കാൻ വന്നതാണ്...

    • @shahabas3160
      @shahabas3160 2 роки тому

      അതെ ❤

    • @perfectinteriorshorts
      @perfectinteriorshorts 2 роки тому

      Njanum😂

    • @febinphilip3549
      @febinphilip3549 2 роки тому

      Njanum☺️ avan nisaarakaran alla ketto. Varikalkokke nthoru clarity aa. Asaadya kazhiv❤️🔥 daivam anugrahikkatte 🙏

    • @ashabaiju7698
      @ashabaiju7698 2 роки тому +1

      അതെ ഞാനും അങ്ങനാ വന്നത്.. പക്ഷെ comnnt വായിച്ചു വായിച്ചു vdo കാണാൻ പറ്റീല.... Rpt അടിക്കേണ്ടി വന്നു 🥰🥰

  • @s___j495
    @s___j495 7 місяців тому +98

    സുരേഷ് ഏട്ടൻ തൃശൂർ എടുത്തതിനു ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ ❤️🧡

  • @JoyalAntony
    @JoyalAntony 3 роки тому +102

    SG തകർത്താടിയ ഒരു അടിപൊളി ഗാനം 😍😍😍😍😍😍👌👌👌👌👌👌👌നൊസ്റ്റാൾജിക് ഡേയ്‌സ്

  • @irshadmahmood8757
    @irshadmahmood8757 2 роки тому +19

    😍 😘top Singer ശ്രീനാദിന്റെ പാട്ട് കേട്ട് വീണ്ടും കേൾക്കാൻ വന്നതാട്ടോ 😁

  • @Akshay.M.S634
    @Akshay.M.S634 7 місяців тому +25

    After Suresh Gopi's win in Thrissur, who came and watched this song ?

  • @agopinathg
    @agopinathg 3 роки тому +45

    മലയാളം അക്ഷര സ്പുടത എംജി ശ്രീകുമാർ നെ വെല്ലാൻ ആരും ഇല്ല 👍

    • @ablemeldo1767
      @ablemeldo1767 3 роки тому +4

      Bro athinod njan yojikkunnillllaaaa, yesudas kazhija mg ullluuuu

    • @Bb-kc2jn
      @Bb-kc2jn 2 роки тому +3

      @@ablemeldo1767 Athengane 🙄 Inganathe songs mikkathum MG de aanu.

    • @aneeshsaravana4564
      @aneeshsaravana4564 2 роки тому

      p jayachandran.

    • @pky802
      @pky802 2 роки тому

      എംജി അണ്ണൻ

    • @pky802
      @pky802 2 роки тому

      @@ablemeldo1767 ബ്രൊ എംജി അണ്ണന്റെ ആ കടുക് എട് മുളക്ടു പാട്ടൊക്കെ ഒന്ന് കേട്ട് നോക്ക്

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 роки тому +9

    ശ്രീനന്ദ് പാടിയതിന് ശേഷം കേൾക്കാൻ വന്നതാണ് കേട്ടോ, അടിപൊളി

  • @sreeragssu
    @sreeragssu 3 роки тому +180

    ''റോസി , റോസി മരിച്ചിട്ട് 6 മാസമായി'' എന്ന ഡയലോഗും SGടെ ഞെട്ടലും അ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും... 🙄🙄
    ദേ കഴിഞ്ഞൂ ഇന്നസെന്‍റ്.jpg (നന്ദനം )😂😂

  • @sreeragssu
    @sreeragssu 3 роки тому +69

    '' കയ് വന്നോ സ്വര്‍ഗം മണ്ണില്‍ ദെെവങ്ങള്‍ കാതോര്‍ക്കുന്നു, നീയെന്‍ നീല കണ്ണില്‍ മിന്നും താരപ്പൂമുത്ത് വിരിയണ താഴമ്പൂമൊട്ട്, അഴകിന്‍ സിന്ദൂരപ്പൊട്ട് ''
    #Favourite ♥

  • @uvaispullara5014
    @uvaispullara5014 3 роки тому +153

    തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
    ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
    ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    അവളൊരു താഴമ്പൂമൊട്ടു്...
    അഴകിന്‍ സിന്ദൂരപ്പൊട്ടു്...

  • @indian..193
    @indian..193 3 роки тому +43

    Mg രാധാകൃഷ്ണൻ സാറിന്റെ ഫാസ്റ്റ് കമ്പോസിങ്

  • @lysoncv9866
    @lysoncv9866 2 роки тому +6

    കാറുമെടുത്തു ഈ പാട്ടും പ്ലേ ചെയ്ത് കൂട്ടുകാരോടൊപ്പം നല്ലൊരു ഡ്രൈവ് പോയാൽ കിട്ടുന്ന ഒരു സുഖം.......❤️

  • @RifasrifuRifazitself
    @RifasrifuRifazitself 3 роки тому +42

    സുരേഷേട്ടൻ ഡാൻസ് എംജി അണ്ണൻ വോയിസ്‌ വേറെ ലെവൽ

  • @suraj.ssurendran8003
    @suraj.ssurendran8003 2 роки тому +7

    ഇങ്ങനത്തെ പാട്ടിൽ പൊളിച്ചാൽ ഏത്‌ പ്രേതവും സ്നേഹിക്കും റോസിയെ കുറ്റം പറയാനൊന്നും പറ്റില്ലല്ലോ 🥰💯❤️മാത്രമല്ലേ

  • @akhileshvelayudhan3297
    @akhileshvelayudhan3297 2 роки тому +13

    ആ കുഞ്ഞിചെക്കന്റെ അടിപൊളി പെർഫോമൻസ് കണ്ടിട്ട് ഈ സോങ് തിരഞ്ഞു വന്നവരാണോ???

  • @rockingbuddysblogger4267
    @rockingbuddysblogger4267 Рік тому +4

    ഫാസ്റ്റ് സോങ്ങാണ്. നല്ലൊരു ഡാൻസാറുടെ കയ്യിൽ കിട്ടേണ്ട പാട്ട്.

  • @shibupaul2719
    @shibupaul2719 2 роки тому +25

    ശ്രീനന്ദിന്റെ.. പാട്ടുകെട്ടിട്ടു.. ഒറിജിനൽ കേൾക്കാൻ ഇവിടെ വന്നവർ.. ഇവിടെ 👍ലൈക്‌ അടിക്കു 😍

  • @shaniatheed5446
    @shaniatheed5446 Рік тому +3

    ഈ pattu എന്റ കണ്ണ് നിറക്കുന്നു orakalum thirichu വരാത്ത എന്റ കോളേജ് ഡേയ്‌സ് ഇന്ന് എനിക്ക് 44 വയസു ജീവിതം struggle ചെയ്യ്തു പോകുന്നു അന്ന് ഒന്നും അറിയണ്ടല്ലോ

  • @shakthiman8472
    @shakthiman8472 2 роки тому +3

    ചെവിയിൽ ബുള്ളറ്റിന്റെ ഹെഡ്സെറ്റും അങ്ങോട്ട് പ്രെസ്സ് ചെയ്ത് വെച്ചിട്ട് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കിട്ടുന്നൊരു feel ഹാഹാ അന്തസ്സ്

  • @rbk2801
    @rbk2801 3 роки тому +28

    ഡി.ടി.എസ് ചിത്രങ്ങൾ അധികം ഇല്ലാതിരുന്ന അക്കാലത്ത് ഈ പാട്ടിന്റെ തീയറ്റർ ഇഫക്റ്റ് ഗംഭീരം ആയിരൂന്നു.

    • @salamsalam-qv2dn
      @salamsalam-qv2dn 2 роки тому

      Vidditham parayathe ...
      1997 to 2009 samayangalil keralam ulppede indiayile release theatruaklil Dts sound system ayirunnu. Serikkum dts tharangam . Ee samayangalile Ella cinemakalum Dts sound il mix cheytha filimukalaanu
      Ee padam vannath 2001
      2010 il Dolby Surround 7.1 vannathodu koodi Dts nte market poyi. Ipol Dolby Atmosil ethi nilkkunnu.
      Ekadesham 1994 to 1997 vare vyapakamayi Ultra Stereo ayirunnu .
      1996 il DOLBY stereo, DOLBY digital enniva vannenkilum athra clutch pidichilla. Thrissur Ragam theatre ulppede churukkam selected theatresil mathram ava randum othungi.
      Pinneed1997 il Dts vannappol athoru viplavam ayirunnu. 97 muthal 12 varshakkalam Dts nte therottam ayirunnu Indiayil

  • @adventurist_feed864
    @adventurist_feed864 3 роки тому +130

    SG അങ്ങനെ ഇങ്ങനെ ന്നും Dance Steps ഇടാറില്ല ഇട്ടാൽ 🔥

  • @Novisible189
    @Novisible189 2 роки тому +12

    ഈ പാട്ട് കേട്ട് കഴിയുമ്പോ എന്തോ മനസ്സിന് ഒരു വല്ലാത്ത സന്തോഷം ആണ് 🥰

  • @viralvedioz9714
    @viralvedioz9714 10 місяців тому +200

    2024 കാണാൻ ആൾ ഒണ്ടോ ❤️♥️

    • @abhijith4352
      @abhijith4352 9 місяців тому +5

      ഉണ്ട് മോനെ

    • @Arunkumar-tm5sq
      @Arunkumar-tm5sq 8 місяців тому +3

      Pinnalla. Evergreen ❤🎉

    • @IdeasforLife-cn2jy
      @IdeasforLife-cn2jy 8 місяців тому +2

      Idakk kelkkarund

    • @surabhis8735
      @surabhis8735 8 місяців тому +1

      എല്ലാ പട്ടിലും e comment നോക്കൂന്ന ഞാൻ😂😂

    • @alaka1234
      @alaka1234 8 місяців тому

      Yes

  • @harisbeach9067
    @harisbeach9067 Рік тому +13

    കുട്ടിക്കാലം മനോഹരമാക്കിയ സിനിമയും പാട്ടും..✌️😍❤️

  • @sheelarajendran1992
    @sheelarajendran1992 Рік тому +10

    മലയാളത്തിൻ്റ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ജന്മദിനാശംസകൾ 🧡🎉 happy birthday to you 🎂🎂🎊🎉

  • @BASIL896
    @BASIL896 11 місяців тому +6

    ഈ mg അണ്ണന്റെ ഒരു എനർജി 🥰🥰🔥🔥🔥

  • @junuideas3743
    @junuideas3743 10 місяців тому +2

    ശ്രീനന്ദ് മോന്‍റെ പാട്ട് കേട്ടു.
    അതിനപ്പുറത്ത് എംജി ഏട്ടന്‍
    എന്താണ് ചെയ്തതെന്നറിയാന്‍ വന്നതാണ്.❤❤❤❤

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 роки тому +44

    സുരേഷേട്ടന്റെ ഡാൻസ് ❤❤
    സുരേഷ് ഗോപി-എംജി ശ്രീകുമാർ രണ്ട് ഇഷ്ട്ടങ്ങളുടെ ഒന്നിക്കൽ ആയിരുന്നു ഈ പാട്ട് ❤

  • @sanjuajith901
    @sanjuajith901 3 роки тому +181

    സുരേഷ് ഏട്ടന്റെ ഡാൻസും കണ്ട് അന്തം വിട്ട് ഇരിക്കുന്ന റോസി😁

    • @akhilprem1529
      @akhilprem1529 3 роки тому +4

      ഡാൻസ് കണ്ട് റോസീടെ കിളി പോയി...🤣🤣🤣🤣🤣👌👌

    • @foodworld6838
      @foodworld6838 3 роки тому +1

      🤣🤣🤣😂

    • @josephgeorge8338
      @josephgeorge8338 3 роки тому +3

      Dance kandittu alla SG de song and sound kettu anu അന്തംവിട്ട് irikkane

    • @sajinsree6019
      @sajinsree6019 2 роки тому

      😂😂😂

  • @Rajith_6
    @Rajith_6 3 роки тому +24

    സുരേഷ് ഗോപി ചേട്ടനെ dance.. ambo supper

  • @shefeeq7902
    @shefeeq7902 2 роки тому +24

    ന്യൂ ജനേറേഷൻ പിള്ളേർക്ക് സ്വപ്നം കാണാൻ പറ്റാത്ത കാലഘട്ടം 👍

  • @rosyrose4986
    @rosyrose4986 7 місяців тому +15

    ദേ നമ്മടെ കേന്ദ്ര മന്ത്രീടെ ഡാൻസ്.... സുരേഷ് ഗോപി സർ.... 😘😘😘😘

  • @rclalkumar6177
    @rclalkumar6177 2 роки тому +10

    രാജസേനന്റെ ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം സുരേഷ് ഗോപിയുടെ മേഘസന്ദേശം

  • @sarath5347
    @sarath5347 3 роки тому +62

    സുരേഷേട്ടൻ ഡാൻസ് 😁😍
    എംജി ബ്രോസ് 💯🤩

  • @Paattishtam
    @Paattishtam 2 роки тому +4

    MG sir നെ താഴ്ത്തി പറയുവല്ല പക്ഷെ പറയാതിരിക്കാൻ വയ്യ നന്ദുന്റെ പാട്ട് കേട്ടിട്ട് ഇത് കേട്ടപ്പോൾ എനർജി പോരാ ക്ലാരിറ്റി പോരാ എന്നൊക്കെ തോന്നുന്നു.. നന്ദൂസ് 🥰

  • @mejonpaul8559
    @mejonpaul8559 2 роки тому +9

    ഇക്കാക്കും ഏട്ടനും ഒപ്പം കട്ടക്ക് പിടിച്ച് നിൽക്കാൻ പറ്റുന്ന മറ്റൊരു തലയെടുപ്പുള്ള മൊതല് 🔥🔥🔥

  • @vinivarghese4244
    @vinivarghese4244 2 роки тому +2

    എന്റെ കുട്ടികാലത്തെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പാട്ടാണിത്... ആ കാലം ഓർമ വരുന്നു..

  • @midhunBaburaj369
    @midhunBaburaj369 3 роки тому +10

    വെറുതെയാണോ റോസിയുടെ ആത്മാവ് വരെ ഈ മൊതലിനെ വിടാതെ പിടിച്ചത് ഇജ്ജാതി ❤

  • @jomonvellanad4600
    @jomonvellanad4600 3 роки тому +15

    ഓർമ്മകൾ തിരിവെച്ചു വിളിക്കുന്നു. 2001 മറക്കാൻ പറ്റാത്ത നൊസ്റ്റാൾജിയ വർഷം ഞാൻ അന്ന് 7 ക്ലാസ്സിൽ പഠിക്കുന്നു

    • @achuv1097
      @achuv1097 2 роки тому

      😩

    • @Vishnuomkar95
      @Vishnuomkar95 2 роки тому

      Njn UKG kazhinju 1 il aakan pokunu 😪😪...

    • @ABINSIBY90
      @ABINSIBY90 9 місяців тому

      ഞാൻ ukg പഠിക്കുന്നു

  • @sanuandrews9610
    @sanuandrews9610 3 роки тому +8

    HORROR MOVIE ആണെങ്കിലും ഈ പാട്ടിനോട് എനിക്കൊരു പ്രതേക ഇഷ്ടമാണ്

  • @shajishaji8986
    @shajishaji8986 3 роки тому +24

    SG❤️❤️❤️❤️❤️
    കയ് വന്നോ സ്വർഗം മണ്ണിൽ
    ദൈവങ്ങൾ കാതോർക്കുന്നു
    നീയെൻ നീല കണ്ണിൽ മിന്നും താരാപ്പൂമൊട്ട് അവളൊരു
    താഴമ്പുമൊട്ടു അഴകിന് സിന്ദൂരപ്പൊട്ടു ❤️

  • @kadyadi
    @kadyadi 2 роки тому +3

    ഈ സിനിമകണ്ട്‌ കിളിപോയ ആ ഒരു കാലഘട്ടം ഓർത്തവരുണ്ടോ

  • @_reaper-7o7
    @_reaper-7o7 2 роки тому +9

    The Legend MG Radhakrishnan who never got due recognition from Malayalam film Industry among other Legends. I have always felt there is something unique in his compositions.

  • @annamariyayobiyobi8156
    @annamariyayobiyobi8156 2 роки тому +3

    സുരേഷേട്ടന്ന് ഡാൻസും പാട്ടും കാര്യമായി അറിയില്ല എങ്കിലും പൊള്ളി യാണ്