Pavizhamalar Penkodi Video Song | KS Chithra | MG Sreekumar | Suresh Peters | Kaithapram | Jayaram

Поділитися
Вставка
  • Опубліковано 2 жов 2024
  • Movie : One Man Show (2001)
    Movie Director : Shafi
    Lyrics : Kaithapram
    Music : Suresh Peters
    Singers : KS Chithra, MG Sreekumar
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 185

  • @harisbeach9067
    @harisbeach9067 Рік тому +443

    പൊന്നാനി അലങ്കാർ തിയേറ്ററിൽ മോഹൻലാലിന്റെ പ്രജ സിനിമ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തൊട്ടടുത്തുള്ള ശക്തി തിയേറ്ററിൽ അന്ന് ഈ സിനിമ കളിക്കുന്നു നേരെ ടിക്കറ്റ്‌ എടുത്ത് കയറി സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ പഴം കഞ്ഞി തേടി പോയവന് ബിരിയാണി കിട്ടിയ പോലെയായി..✌😁️❤️

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ Рік тому +6

      😂

    • @VISHNUKUMAR-390
      @VISHNUKUMAR-390 Рік тому +16

      തന്റെ comments ഇല്ലാത്ത യൂട്യൂബ് comment section ഇല്ലിയാലോ

    • @harisbeach9067
      @harisbeach9067 Рік тому +1

      @@നീലിമ-ധ3ങ 😁💖

    • @harisbeach9067
      @harisbeach9067 Рік тому +16

      @@VISHNUKUMAR-390
      മൻസനല്ലേ പുള്ളേ..😁❤️

    • @ashwinc3394
      @ashwinc3394 Рік тому +4

      Ninnakondd vellye shallyam ayallo 😅😅😅

  • @Noojamansoor786
    @Noojamansoor786 Рік тому +487

    മണിയുടെ പെൺ വേഷം കണ്ടിട്ട് സംയുക്ത റിയൽ ചിരിച്ചതാണ് എന്ന് കേട്ടിട്ടുണ്ട്

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 9 місяців тому +38

      അത് കാണുമ്പോൾ അറിയാം

    • @nithinnellikkal7508
      @nithinnellikkal7508 9 місяців тому

      ​@@നീലിമ-ധ3ങ😢😢😢😢😢

    • @siju3324
      @siju3324 8 місяців тому +6

      Aynu

    • @nithinnellikkal7508
      @nithinnellikkal7508 7 місяців тому +2

      😢😢😢😢😢😢😢

    • @Dragon_lilly22
      @Dragon_lilly22 6 місяців тому +13

      ആ ചിരി നല്ല orginal feel and അടിപൊളി ആയി വന്നു അതോണ്ട്

  • @sudheeshak4629
    @sudheeshak4629 8 місяців тому +101

    2024 കേൾക്കുന്നവർ ഉണ്ടോ

    • @chessko007
      @chessko007 5 місяців тому

      May 3

    • @Jijowmiya
      @Jijowmiya 5 місяців тому +1

      ഇതൊക്കെ ഇടയ്ക്കു എടുത്ത് കെട്ടില്ലേൽ പിന്നെ എങ്ങനെയാ

    • @sreerajkraju9782
      @sreerajkraju9782 3 місяці тому

      ഉണ്ട്

    • @aneesvellila9939
      @aneesvellila9939 3 місяці тому

    • @arunbslove
      @arunbslove 2 місяці тому

      2024 July 11🎉

  • @vimoshkk7386
    @vimoshkk7386 2 місяці тому +19

    എല്ലാം വരും അവരവരുടെ കഴിഞ്ഞ് പോയ കുട്ടികാലം ഓർമിച്ച് ദുഃഖിക്കുന്നു ഞാനും അതിൽ ഒരാൾ തിരിച്ച് കിട്ടാത ബാല്യം റേഡിയോ ൽ പാട്ട് കേട്ട കാലം😢😢😢❤❤❤

  • @harisbeach9067
    @harisbeach9067 Рік тому +386

    2000 to 2002 വരെ സംയുക്ത വർമ്മ മലയാള സിനിമയിൽ തകർത്താടിയ വർഷങ്ങളായിരുന്നു..🔥❤️

  • @sarath5347
    @sarath5347 11 місяців тому +198

    സംയുക്ത, മന്യ, കാവ്യ, മീര തുടങ്ങി 2000 ത്തിലെ നായികമാരൊക്കെ ഒടുക്കത്തെ ഗ്ലാമർ ആണ് ❤️ ഇപ്പോൾ ഇത്രയും സൗന്ദര്യം ഉള്ളതായി തോന്നിയിട്ടില്ല

    • @killadyyyyy
      @killadyyyyy 21 день тому +1

      മഞ്ജു വാരിയർ 💕💕💕

  • @ThirdEye0077
    @ThirdEye0077 4 години тому

    ആരും ശ്രദ്ധിക്കാത്ത ഒന്നാണ് ഇതിലെ ഹംമിങ്ങും chorusum...
    Suresh Peter, ur magic ❤❤❤

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 Рік тому +74

    ഈ പാട്ടിലെ ദേവി ദേവി എന്ന വരി പാടി കുട്ടിക്കാലത്തു തുള്ളുന്ന ഒരു സമയം ഉണ്ടായിരുന്നു,nostu 😴😴

  • @samadchammu8454
    @samadchammu8454 9 місяців тому +56

    പവിഴമലർപ്പെൺകൊടീ
    കനകനിലാക്കണ്മണീ
    പവിഴമലർപ്പെൺകൊടീ
    കനകനിലാക്കണ്മണീ
    താലി ചാർത്തി നിൽക്കുമെന്റെ
    വിണ്ണഴകിൻ ദേവതേ
    അഗ്നിസാക്ഷിയായ് നിൻ
    ആത്മദളം വിടരവേ
    നാണമാർന്നതെന്തിനെന്ന്‌
    പറയൂ പറയൂ
    ഈ സ്വപ്നസംഗമം
    ഈ സ്നേഹസംഗമം
    പൊൻ മാനസങ്ങളിൽ
    പ്രേമോദാരമാകണം
    ഹൃദയാങ്കുരമേ....
    പ്രണയോദയമേ..
    കന്യാദാനമല്ല
    മിഴിനീർപ്പൂക്കളില്ല
    മാനസരംഗവേദിയിൽ...
    സീതാദുഃഖമില്ല
    രാധാവിരഹമില്ല
    ജീവിതരംഗഭൂമിയിൽ ഹേ..
    പവിഴമലർപ്പെൺകൊടീ
    കനകനിലാക്കണ്മണീ
    നാണമാർന്നതെന്തിനെന്ന്
    പറയൂ പറയൂ
    ഈ സ്വപ്നസംഗമം
    ഈ സ്നേഹസംഗമം
    പൊൻ മാനസങ്ങളിൽ
    പ്രേമോദാരമാകണം
    ........
    ..............
    കല്യാണത്തടവറയിൽ വെറുതേ
    കർപ്പൂരസുരഭിലയായ്
    പൊലിയും ജ്വലനമല്ല നീ
    സിന്ദൂര തൊടുകുറിയായ്
    ആണിൻ നിറമാല അണിമണമായ്
    പൊഴിയും ജന്മമല്ല നീ..
    നീ യിനി ആത്മാവിൻ
    സ്വർഗ്ഗീയ സ്വരമായ് വാണുയരേണം
    തീരാസ്നേഹസന്ധ്യയിൽ..
    ദേവീ ...ദേവീ ....ദേവീ.....
    പവിഴമലർപ്പെൺകൊടീ
    കനകനിലാക്കണ്മണീ
    താലി ചാർത്തി നിൽക്കുമെന്റെ
    വിണ്ണഴകിൻ ദേവതേ
    അഗ്നിസാക്ഷിയായി നിൻ
    ആത്മദളം വിടരവേ
    നാണമാർന്നതെന്തിനെന്ന്
    പറയു പറയൂ
    ഈ സ്വപ്നസംഗമം
    ഈ സ്നേഹസംഗമം
    പൊൻ മാനസങ്ങളിൽ
    പ്രേമോദാരമാകണം
    ........
    പുതുവേളി പുടവകളിലാകെ
    മൂടുന്ന സുചരിതയായ്
    തുള്ളും പാവയല്ല നീ
    മന്ത്രത്തിൻ തിരയടിയിൽ
    ഇന്നീ നിറപറയും ദീപവുമായ്
    വേൾക്കും കദനമല്ല നീ..
    നീ ഇനി ഇടനെഞ്ചിൽ
    അനുരാഗ തെളിമഴയായ് പൊഴിയേണം
    താരാവർണ്ണ രാത്രിയിൽ..
    ദേവീ ...ദേവീ.... ദേവീ...
    പവിഴമലർപ്പെൺകൊടീ
    കനകനിലാക്കണ്മണീ
    താലി ചാർത്തി നിൽക്കുമെന്റെ
    വിണ്ണഴകിൻ ദേവദേ
    അഗ്നിസാക്ഷിയായി നിൻ
    ആത്മദളം വിടരവേ
    നാണമാർന്നതെന്തിനെന്ന്
    പറയു പറയൂ
    ഈ സ്വപ്നസംഗമം
    ഈ സ്നേഹസംഗമം
    പൊൻ മാനസങ്ങളിൽ
    പ്രേമോദാരമാകണം
    ഹൃദയാങ്കുരമേ.....
    പ്രണയോദയമേ....
    കന്യാദാനമല്ല
    മിഴിനീർപ്പൂക്കളില്ല
    മാനസരംഗവേദിയിൽ...
    സീതാദുഃഖമില്ല
    രാധാവിരഹമില്ല
    ജീവിതരംഗഭൂമിയിൽ ഹേ..
    പവിഴമലർപ്പെൺകൊടീ
    കനകനിലാക്കണ്മണീ
    താലി ചാർത്തി നിൽക്കുമെന്റെ
    വിണ്ണഴകിൻ ദേവതേ
    അഗ്നിസാക്ഷിയായ് നീ
    ആത്മദളം വിടരവേ
    നാണമാർന്നതെന്തിനെന്ന്
    പറയൂ പറയൂ
    .........
    Thanku
    Share

  • @jonathjoison1855
    @jonathjoison1855 8 місяців тому +11

    ഞാൻ മാത്രമാണോ ജയരാമേട്ടന്റെ pants കീറിയത് കണ്ടത്.. ദേവി വിളിച്ചു വീണപ്പോൾ 😂😂😂😅😅

  • @jithinraj.opsitek
    @jithinraj.opsitek 9 місяців тому +28

    ദൈവത്തിനു നന്ദി ഈ കാലഘട്ടത്തിൽ ജീവിച്ചതിന്.......

  • @MrLGKM
    @MrLGKM Рік тому +63

    Admit it. One single dialogue of this movie grown larger than entire movie and songs. " ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ?"

    • @sivapriya3816
      @sivapriya3816 9 місяців тому +3

      This comment deserves more likes🥰😄

    • @userfrndly32
      @userfrndly32 8 місяців тому

      Olakka ..ath nee palkuppi generation aayathond thonnunnata

  • @harisbeach9067
    @harisbeach9067 Рік тому +100

    ഈ സിനിമയും പൊളി👌
    ഈ സിനിമയിലെ എല്ലാ പാട്ടുകളും പൊളിയോട് പൊളി..👌❤️

    • @rahulpg1558
      @rahulpg1558 8 місяців тому +1

      Music director : Suresh peter🔥

    • @shinsmedia
      @shinsmedia 3 місяці тому

      കാശിത്തുമ്പ പൂവേ എന്ന ഗാനം ഉണ്ട്.. സ്വർണ്ണലതയും ഉണ്ണികൃഷ്ണനുംപാടിയത്. ആർക്കൊക്കെ ഓർമ്മയുണ്ട് ഈ പാട്ട്🥰😍😊

  • @roby-v5o
    @roby-v5o Рік тому +66

    വൺ മാൻ ഷോ സിനിമയിലേ 🎉🎉ഓരോ പാട്ടുകൾ👌👌👌 പൊളി ആണ് 🥳🥳🥳

    • @rahulpg1558
      @rahulpg1558 8 місяців тому +2

      Music director : Suresh peter🔥

  • @varshamprabhakar5111
    @varshamprabhakar5111 Рік тому +158

    എന്ത് തന്മയത്വം ഉള്ള നടിയാണ് സംയുക്ത❤️☺️

    • @VishnuVishnu-hg8qt
      @VishnuVishnu-hg8qt Рік тому +3

      Thanmayathom ennuvechal🤔

    • @Aliencorporates
      @Aliencorporates 11 місяців тому +8

      Kollaam, matrimony il idan patiya caption...

    • @goodspirit5747
      @goodspirit5747 11 місяців тому

      അതെന്ത് പൂർ 🤣🤣

    • @goodspirit5747
      @goodspirit5747 11 місяців тому

      ബിജു ഏട്ടന്റെ അണ്ടി ഭാഗ്യം 🫣🫣

    • @goodspirit5747
      @goodspirit5747 11 місяців тому +1

      കല്യാണം കഴിഞ്ഞ ശേഷം ഫിലിം ലേക്ക് വിട്ടില്ല, bcz Biju ettan nu ariyaam എല്ലാരും കളി ചോദിക്കും ന്ന് 🤣

  • @pathanapuramkaran7378
    @pathanapuramkaran7378 11 місяців тому +20

    സൂര്യ ടിവി ഈ പാട്ടും പടവും വല്ലാണ്ട് മിസ്സ് ചെയ്യുന്നു…🥲

  • @JyothishUnni-k3o
    @JyothishUnni-k3o Рік тому +22

    ഈ സിനിമയിൽ ലാലിന്റെ പെർഫോമൻസ് ആണ് ഉഗ്രൻ

  • @sethulechu
    @sethulechu Рік тому +43

    മന്യ വൈറ്റ് ഡ്ഡ്രസിൽ സുന്ദരി ആയിട്ടുണ്ട്. ❣️

  • @sethulechu
    @sethulechu Рік тому +74

    Childhood Nostu Song.. ഉത്സവ പറമ്പ് ഓർമ വരുന്നു. ഗാനമേള ❤❤❤

  • @jishnuskrishnan1152
    @jishnuskrishnan1152 10 місяців тому +18

    " ലാൽ സാറിന്റെ ഡാൻസ് is awesome 🥰🥰🥰

  • @sweetdoctor3367
    @sweetdoctor3367 Рік тому +30

    പണ്ടൊക്കെ മലയാള സിനിമയിൽ 5 പാട്ടുകളൊക്കെ ഉണ്ടായിരുന്നു ല്ലേ...😢😢

    • @shyamannakutty4435
      @shyamannakutty4435 9 місяців тому +3

      ഇൻട്രോക്ക് തന്നെ ആദ്യ സോങ് ഉണ്ടാകും.. പിന്നെ നായകൻ / നായിക എന്ട്രന്സ്

    • @pearly8580
      @pearly8580 8 місяців тому +5

      Ollathoke mikkathum nalla repeat value olla pattukal arunn❤ipo atha illathath

  • @praveenpravi8067
    @praveenpravi8067 Рік тому +9

    ഇതിലെ 2.44 varunna bgm രാവണപ്രഭു സോങ്ങിന്റെ bgm thakilu pukuli 1. 50( രണ്ടും ഒരേ ആളു thanne🤭🤭 )

  • @Noojamansoor786
    @Noojamansoor786 Рік тому +36

    ഇതിലെ മന്യ ഇഷ്ടം ❤

  • @sethulechu
    @sethulechu Рік тому +61

    2:19 Manya , she is really gorgeous 😍

  • @pranavsmarter
    @pranavsmarter Рік тому +33

    മണിച്ചേട്ടൻ ❤️❤️

  • @ashiquebabu6050
    @ashiquebabu6050 Рік тому +62

    മന്യ എന്തൊരഴകാണ് ❤

  • @mufi9603
    @mufi9603 Рік тому +11

    Ithe stepp vech സ്കൂളിൽ ഡാൻസ് കളിച്ചിട്ടുണ്ട്

  • @AnanthaKrishnanXlF3
    @AnanthaKrishnanXlF3 10 місяців тому +19

    0:58 2 dance🔥💯

  • @kkautomotive57
    @kkautomotive57 2 місяці тому +2

    2060 ൽ കേൾക്കുന്നവർ ഉണ്ടോ

  • @Prasanth322
    @Prasanth322 8 місяців тому +7

    ❤❤❤❤ithepole cinema ini undakila ...missing those days😢😢

  • @shadowyt8950
    @shadowyt8950 8 місяців тому +5

    🌳2024 February kandavar like adi🌍

  • @shineMedia-l9m
    @shineMedia-l9m Рік тому +54

    90s kids song❤

  • @spraveenas3
    @spraveenas3 Рік тому +13

    Samyuktha chechchi ❤

  • @asifnazar8710
    @asifnazar8710 10 місяців тому +10

    Kalabhavan Mani cheetta... Your are the reason why I watch this movie🍿 luv u mani sir

  • @asifnazar8710
    @asifnazar8710 10 місяців тому +18

    Mani the underrated dancer😍🥰

  • @midhunmidhuz3182
    @midhunmidhuz3182 Рік тому +19

    മധുരിക്കും ഓര്‍മ്മകള്‍ ❤

  • @shanicalicut3941
    @shanicalicut3941 8 днів тому +3

    സിനിമയും പാട്ടും ❤

  • @lifetimemoments
    @lifetimemoments Рік тому +6

    ഒറ്റ പേര്.... സുരേഷ് പീറ്റേഴ്സ്

  • @RahaneshAGFCCalicut
    @RahaneshAGFCCalicut 4 місяці тому +2

    അത് മ്മളെ റസിയ ആണോ

  • @NahasVlog
    @NahasVlog Рік тому +8

    മണി ചേട്ടൻ ഡാൻസ് 😅❤

  • @PhilipP.p-r1z
    @PhilipP.p-r1z Рік тому +2

    Manassinakkare,Verthue Oru Bharya,One Man Way,Malootty, Happy Husbands,Seniors, Nadan,Madirasi,Achayans, Sir C.P, Salaam Kashmir,

  • @remyamohan5444
    @remyamohan5444 11 місяців тому +3

    ഈ സോങ് acv ചാനലിൽ വരുന്നത് ഇ പ്പോളും ഓർമ യുണ്ട്

  • @LB-aRun
    @LB-aRun Рік тому +12

    അടിപൊളി പടത്തിലെ
    അടിപൊളി പാട്ട്

  • @RFtrolls
    @RFtrolls 11 місяців тому +5

    സംയുക്ത ❤❤❤❤❤❤

  • @anoopmanu4816
    @anoopmanu4816 Рік тому +9

    ദേവി എന്ന് പറഞ്ഞു വീഴുമ്പോൾ ജയറാം ഇന്റെ പാന്റ് കീറിപ്പോയി ചന്തി കാണാം 😆

    • @adarshharidas6736
      @adarshharidas6736 Рік тому +10

      Nop nop,അത് കുർത്ത ഡിസൈൻ അന്ന് 😅

    • @nithinmathew9206
      @nithinmathew9206 9 місяців тому

      Correct aanu😂😂😂

  • @shinsmedia
    @shinsmedia 2 місяці тому

    2000 ത്തിൽ ഈ പാട്ട് ഞാൻ കാസറ്റിൽ റിക്കോർഡ് ചെയ്തത് ഓർക്കുന്നു. എല്ലാം ഏറെ ഇഷ്ടപ്പെട്ട പാട്ടുകൾ തന്നെ. ഒരു സൈഡ്, ദോസ്ത്, കരുമാടിക്കുട്ടൻ,, മറുപുറം, ദേവദൂതൻ, ദാദാ സാഹിബ്, നക്ഷത്രങ്ങൾ പറയാതിരുന്നത്. ഈ പാട്ട് കഴിഞ്ഞാൽ എന്റെ കാസറ്റിൽ രണ്ട് ഹിന്ദി ഗാനമായിരുന്നു
    1, ഹൈലെ ലഡ്ക് മസ്ത് മസ്തു
    2,ജുംബലക്കാ ജുംബലക്ക😅🥰🥰😊 Nostu 2000 - 2001

  • @soumyasumesh8927
    @soumyasumesh8927 Місяць тому

    ഈ പാട്ട് സിനിമയിൽ ആദ്യം ഉണ്ടായിരുന്നില്ല ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരും പോയി ഈ പാട്ട് ഹിറ്റ് ആയതിനു ശേഷം അഭിനേതാക്കളെ വീണ്ടും വിളിച്ചു പാട്ട് മാത്രം ഷൂട്ട് ചെയ്തത് സിനിമയിൽ പിന്നീട് ചേർതതാണെന്നു കേട്ടിട്ടുണ്ട്

  • @verify44
    @verify44 2 місяці тому +1

    Insta ill vannavaru evide vaaaa

  • @muhammedhashim1376
    @muhammedhashim1376 Рік тому +2

    2.12 jayaramettante pants kiriyo enniki thoniyath avum

  • @shyamjith2385
    @shyamjith2385 Місяць тому

    ഈ പടം കാണുമ്പോ ആദ്യം ഓർമ വരുന്നത്
    രാധികേ എന്ന ഡയലോഗ് ആണ് 😄

  • @DaviesMA-w8z
    @DaviesMA-w8z Рік тому +6

    Super. Song

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 9 місяців тому +1

    ആദ൦ വിളിച്ചത്
    അവയ്ക്ക്
    പേരായി
    തീ൪ന്നു

  • @raheesah3953
    @raheesah3953 10 місяців тому +4

    Mani sr ❤really miss you sr

  • @AdithBabu-bl9wh
    @AdithBabu-bl9wh 3 місяці тому +1

    Adich keri vadaa

  • @fasi.nilambur3643
    @fasi.nilambur3643 Рік тому +6

    മണിച്ചേട്ടൻ 😞

    • @arnolda5279
      @arnolda5279 5 місяців тому

      അത് സത്യം ഇൻഡൻസ്

  • @balubaluzkodungallur1721
    @balubaluzkodungallur1721 7 місяців тому +1

    ആ ദേവിക്ക് ശകലം നീള കൂടുതലില്ലേ..

  • @unnik.j.2061
    @unnik.j.2061 3 місяці тому +2

    MG❤😊

  • @vidyavijayan9631
    @vidyavijayan9631 9 місяців тому +5

    Female voice ❤️🔥

  • @ഞാൻഗന്ധർവ്വൻ-റ8ധ
    @ഞാൻഗന്ധർവ്വൻ-റ8ധ 5 місяців тому +3

    💚💚manya

  • @commonmallu
    @commonmallu 9 місяців тому +3

    Kaithapram❤❤❤

  • @MubinaMubi-cc7ui
    @MubinaMubi-cc7ui 28 днів тому

    Samyuktha valare nalla oru nadi aan. So beautiful and excellent acting.

  • @jithintj8348
    @jithintj8348 7 місяців тому +2

    Just Suresh peters magic' I

  • @mumthazpaloli
    @mumthazpaloli 12 днів тому

    ഞാൻ ഇപ്പോൾ കാണുന്നത് 10.54 PM ന് 18 .9.24 ന്

  • @RemyaPR-p2f
    @RemyaPR-p2f 29 днів тому

    Eindsiajvaiabirya. Amamlliya. Argnya. N. Abrnyan. Jioythyarpiagr

  • @LovelyDodoBird-wz1db
    @LovelyDodoBird-wz1db 4 місяці тому +1

    Ellam oormakal😍

  • @sanalm1087
    @sanalm1087 3 місяці тому +1

    നമ്മുടെ മുത്ത് SG😊💛

  • @dsvideos1338
    @dsvideos1338 Рік тому +2

    ലാൽ 👍🏻👍🏻👍🏻👍🏻

  • @ramdascm534
    @ramdascm534 2 місяці тому

    Kaithapram♥️♥️ മാജിക്കൽ lyrics

  • @habeebbinsaidmuhammed6122
    @habeebbinsaidmuhammed6122 2 місяці тому

    Mani chettan😢

  • @nasaruvakkayil2184
    @nasaruvakkayil2184 3 місяці тому

    അപ്പയെക്കും ബിജു ചേട്ടൻ കൊണ്ടോയില്ലേ

  • @DaviesMA-w8z
    @DaviesMA-w8z 13 днів тому +1

    👍👍👌👌

  • @santhoshpl3960
    @santhoshpl3960 6 місяців тому +1

    My favourite song

  • @Anees911
    @Anees911 9 місяців тому

    Raseeyayae polae oru friend nae kittanel baghayam cheyanam

  • @tan_ya5818
    @tan_ya5818 Рік тому +1

    Ee paattu spotifyl illallo😢

  • @ReshmiRajesh-f5u
    @ReshmiRajesh-f5u Рік тому +4

    Super song ❤❤

  • @sheenasreena9074
    @sheenasreena9074 8 місяців тому +1

    Super song

  • @AslamPnr
    @AslamPnr 2 місяці тому

    Sooper song ❤❤❤

  • @TheerthakumaariTheerthakum-z9b
    @TheerthakumaariTheerthakum-z9b 11 днів тому

    Sir your singing super sir

  • @itSoundsWELL
    @itSoundsWELL 5 місяців тому

    .

  • @vishnukumarr4561
    @vishnukumarr4561 Рік тому +2

    Manya ❤

  • @SaM-of90s
    @SaM-of90s Рік тому +1

    ദേവീ........ 😅

  • @pkp8559
    @pkp8559 8 днів тому

    വയസായിലോലേ 😅😢

  • @nidhintk67
    @nidhintk67 8 місяців тому +1

    Suresh Peters ❤

  • @rahuls3286
    @rahuls3286 11 місяців тому +2

    👌👌👌👌👍🤝❤🌹

  • @vishnuvzhm1220
    @vishnuvzhm1220 Рік тому +1

    Ff

  • @ഞാൻഗന്ധർവ്വൻ-റ8ധ

    Jsya ammayi amna 🔥🔥🖤🖤

  • @SaranyaSaranya-ez8yo
    @SaranyaSaranya-ez8yo 5 місяців тому

    Ethra kettalum madukatha pattu ❤

  • @vyseshtharu8764
    @vyseshtharu8764 5 місяців тому +1

  • @sujathaswaminathan9731
    @sujathaswaminathan9731 8 місяців тому

    DEVI from the last part ... 🤣🤣🤣🤣

  • @sujilmadathil8767
    @sujilmadathil8767 Місяць тому

    Suresh Peters good work

  • @Sudheesh.KKsudheesh.K-ti6vq
    @Sudheesh.KKsudheesh.K-ti6vq 8 місяців тому

    🥰🥰🥰🥰❤️❤️ലോവയൂ ❤️❤️❤️

  • @SuhaibSuhail-d7f
    @SuhaibSuhail-d7f 10 місяців тому +1

    Manya ippo evide aano aavo

    • @anuanagha111
      @anuanagha111 10 місяців тому +3

      Instel okke und nalla active aanu. Americayilo matto aanu

  • @ShibuSasidharan-i1q
    @ShibuSasidharan-i1q 2 місяці тому

    Hi

  • @reneeshkr4206
    @reneeshkr4206 5 місяців тому

    Iam

  • @NikhilPb-zh8ld
    @NikhilPb-zh8ld 9 місяців тому

    Karoke riliese

  • @abduljaleel-fp4gw
    @abduljaleel-fp4gw Рік тому +1

    Nostu😢

  • @mrambrofootballer3320
    @mrambrofootballer3320 Місяць тому

    🤝

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 3 місяці тому

    ❤❤❤❤❤❤😅

  • @aswathidinu8185
    @aswathidinu8185 3 місяці тому

    .😊😊😊

  • @surjiiiii
    @surjiiiii 4 місяці тому

    ❤❤❤