മൈലാടും കുന്നിന്മേൽ | Mayilaadum Kunninmel ... Full Video Song | HD | Naadan Pennum Naatu Pramaniyum

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 270

  • @lysoncv9866
    @lysoncv9866 6 місяців тому +163

    ഈ പാട്ട് തിരഞ്ഞു വന്നവർ ആണ് ഭൂരിപാകം പേരും... അവർ കൂടുതലും ninetees kids.. ഈ പാട്ട് ഒരു പ്രത്യേക vibe ആണ് 💯

    • @vishnuchandran5217
      @vishnuchandran5217 3 місяці тому

      Correct 👍

    • @varnacreations1630
      @varnacreations1630 3 місяці тому

      True🥰😍

    • @biniyapk-pq3md
      @biniyapk-pq3md 3 місяці тому

      ​@@vishnuchandran5217 #SDE me #Benaiah #KairalyVidyapeedom thil #Mohyniyatom play cheyyumbom Nee entha? Think cheydh irikyunnadh awide #Sarath perulla matoral #Cassett matum ennu beeshasny aayirunnu. Mayiladum kunninmel ulla aa valiya stage il namme teduna eyes nu #Cheese. #DVD ittadh whome?. Awar parayunnadh true tanne #Pokiri ude pole alla nte #classicaldance njan #RLV style aanu #Kalakshetra. #Kalamandalam verey style aanu. #BiniyaSebastian #MohiniyatomRLV stye nu #like undengil #CertificateLabykyatte!. #DVD thettikyarudh. Ok? Ente #Brothers ullapoll #DVD ye patti tension ill a but #Victory belong to #time/of.#Mohiniyatom. #❤ #Alexandra. #_Daddario.Family.🎉

    • @Cpvlogs91
      @Cpvlogs91 Місяць тому

      👍

  • @ManuGMenon
    @ManuGMenon 2 роки тому +528

    കുട്ടിക്കാലത്തു ഇതൊക്കെ കേട്ടപ്പോൾ ഒരു അത്ഭുത്യം തന്നെ ആയിരുന്നു. .ഒരു പ്രത്യേക തരം മ്യൂസിക്. ജയറാമേട്ടൻ കാണാൻ എന്ത് ഭംഗി ആണ്💗💗👍👍

  • @roby-v5o
    @roby-v5o 8 місяців тому +132

    പണ്ട് ഒരുപാട് ഇഷ്ടപെട്ട സോങ്ങ് ❤❤2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉🎉🎉
    *ആരൊക്കെ 🙋🏼‍♂️🙋🏼‍♂️2024*

  • @amalrajnkochuveettil5639
    @amalrajnkochuveettil5639 Рік тому +205

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ഞങ്ങൾ സന്തുഷ്ടരാണ്, കഥനായകൻ,ഓൺമാൻഷോ മലയാളി മാമന് വണക്കം, നാടൻ പെണ്ണും നാട്ടു പ്രമാണിയും... ഇതിൽ ഒക്കെ ജയറാമേട്ടനെ കാണാൻ എന്തോ നാടൻ ലുക്ക്‌. ആണ്.... 💙😍

  • @അളിയൻ-ണ9ഥ
    @അളിയൻ-ണ9ഥ Рік тому +164

    അന്നുവരെ കേട്ടിട്ടില്ലാത്തൊരു രീതിയായിരുന്നു ഈ പാട്ട് ഒരു പ്രത്യേക ഫീൽ!

  • @christyliji7596
    @christyliji7596 Рік тому +58

    ജയറാമേട്ടൻ എന്നാ ഗ്ലാമർ ആ 😘ബ്ലാക്ക് ഷർട്ട് മുണ്ട് ഇട്ടുള്ള സ്റ്റെപ് 😘😘😘😘

  • @hidastalks8542
    @hidastalks8542 Рік тому +124

    90 kids❤❤🥰🥰. അന്നത്തെ velvet ലാച്ചയും മുടിയിൽ വെക്കുന്ന ഒരു തരo ക്ലിപ്പ് ഒരു ക്ലിപ്പും. 🥰

    • @julybasil8819
      @julybasil8819 Рік тому +2

      Sukria clips😂.. Nostu..

    • @tittophilip288
      @tittophilip288 10 місяців тому

      Iam 2010kid. But i loved this song

    • @jineeshapooja9119
      @jineeshapooja9119 9 місяців тому

      ​@@julybasil8819Tik tik aann allathe sukriyem kukriyem alla

    • @aaryag5315
      @aaryag5315 8 місяців тому +1

      True... ❤...
      Lachaas ruled the market then

    • @Arya-dw9ms
      @Arya-dw9ms 6 місяців тому

      😂

  • @kannan991
    @kannan991 Рік тому +61

    ജയറാമിന് ഏറ്റവും യോജിച്ച വോയിസ് സന്തോഷ്‌ കേശവിന്റേതാണ് അത് കഴിഞ്ഞു എം. ജി ശ്രീകുമാർ

    • @neethumolsinu6384
      @neethumolsinu6384 4 місяці тому +1

      Santhosh sir voice nannayi chercha👌👌👌👌

    • @blackcats192
      @blackcats192 2 місяці тому

      Santosh keshav sharikkum jayaraminte shabdam poley thonunnu...

  • @manumathew710
    @manumathew710 6 місяців тому +24

    ജയറാമേട്ടൻ വിന്റജ് ലുക്ക്‌ 👍👍❤❤

  • @കിംജോങ്കുട്ടപ്പൻ

    മുണ്ട് ഉടുത്തു നടക്കുന്ന ഗോവിന്ദന് മാച്ച് ആയ steps കൊടുത്ത dance മാസ്റ്റർ കിടു 😊

  • @meezansa
    @meezansa 4 місяці тому +5

    മൂവി 📽:-നാടന്‍പെണ്ണും നാട്ടുപ്രമാണിയും...... (2000)
    സംവിധാനം🎬:-രാജസേനന്‍
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- എ ബി മുരളി
    രാഗം🎼:-
    ആലാപനം 🎤:- സന്തോഷ്‌ കേശവ്‌ & ഗോപിക പൂര്‍ണ്ണിമ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    ആ....ആ...ആ....ആ
    മയിലാടും കുന്നുമ്മേൽ - തിരി.......
    വെയ്ക്കണതാരാണ്........
    മദനപ്പൂ ചൂടും വേളിപ്പെണ്ണാണ്.........
    മഴയോരം മാനത്ത് - വില്ലു......
    കുലയ്ക്കണതാരാണ്........
    ഇളമാനേ നിന്നെ തേടും - കണ്ണാണ്.......
    കാതോളം മിഴിയഴക്.........
    കണ്ടാലോ കിളിയഴക്....
    (മയിലാടും........)
    പൊന്നും നൂലിൽ ആലില - മിന്നും.......
    പവിഴമണിത്താലി.......
    കാതിൽ ചേർന്നാൽ കാകളി - മൂളൂം.....
    കനകലോലാക്ക്...........
    ആ........
    കാറ്റേ കൈ നോക്കാനിരുന്നില്ലേ...
    കല്യാണം കൂടാനിരുന്നില്ലേ.......
    പണയം നൽകാൻ......
    പ്രണയഗീതം ഞാൻ......
    ഓ.........ഓ.........
    (മയിലാടും........)
    ഒന്നാം നാളിൽ ഓമനരാവിൽ.......
    ഒരുങ്ങി വരുകില്ലേ.....
    പൂവിൽ ചായും കാറ്റിൻ കൈകൾ.......
    പുടവ ഞൊറിയില്ലേ.......
    മന്ദാരം നിൻ മുന്നിൽ മഷിക്കൂട്.......
    മെയ്യെല്ലാം പ്രേമത്തിൻ വിരൽ - പാട്........
    പകരം തരുമോ പഴയ സ്നേഹം - നീ
    ഓ........ഓ.........
    (മയിലാടും........)

  • @thrissurbus
    @thrissurbus 2 роки тому +25

    ഇതിൽ എത്ര പേരെ അട്ട കടിച്ചുകാണുമോ എന്തോ? 😂😂 ഇതുപോലെ ഒരു ലൊക്കേഷൻ കണ്ടപ്പോൾ ചാടിയിറങ്ങിയതേ ഓര്മയുള്ളു... ഹമ്മോ....

  • @killerau9427
    @killerau9427 3 роки тому +70

    Jayaram ntha glamour 😘😍😍😍

  • @JithuRaj2024
    @JithuRaj2024 Рік тому +31

    ഇതിൻ്റെ തുടക്കം ഒരു വല്ലാത്ത എന്തോ ഒരു ohhhh

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +69

    ആദ്യമായിട്ടാ ഈ സിനിമയുടെ കൊള്ളാവുന്ന നല്ലൊരു പ്രിന്റ് കാണുന്നെ 😍audio കൂടി mix ചെയ്തൂടെ നിങ്ങൾക്ക്.. എന്നാൽ ഒന്നൂടെ അടിപൊളി ആകും.. ഇതിലെ അടുത്ത ഗാനം അങ്ങനെ ക്വാളിറ്റി ഓഡിയോ ഒക്കെ mix ചെയ്തു അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കു... ❤️👍🏻👍🏻👍🏻

  • @ABINSIBY90
    @ABINSIBY90 Рік тому +99

    സന്തോഷ്‌ കേശവ് അധികം അവസരങ്ങൾ കിട്ടാതെപോയ ഗായകൻ. നല്ല ശബ്ദമാണ്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മഞ്ഞിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ ചിത്രം മനസ്സിൽ തെളിയുന്നു. വരികൾ മനസ്സു നിറച്ചു. എത്ര കേട്ടാലും മതിവരില്ല..

    • @loveuall916
      @loveuall916 Рік тому +4

      eniku thonnunnu rajasenan mathre pullikku avasarangal koduthittullu..

    • @jishnu4774
      @jishnu4774 Рік тому +3

      @@loveuall916 pavam
      Nalloru klalkaran aanu adheham
      Ellarum othukkiyathanu

    • @loveuall916
      @loveuall916 Рік тому +2

      @@jishnu4774 mmmm.. may be... namuku ariyillallo... Rajesenan um ee time ode okke thanne out aayille... allarunnel chelappo pulliyiloode thanne avasarangal kittiyene kore koode...

    • @jishnu4774
      @jishnu4774 Рік тому +1

      @@loveuall916 pakshe ippol njn pullide oru fan aanu

    • @shanumoviesvlogs
      @shanumoviesvlogs Рік тому +2

      പ്രണയ സൗകന്ധികങ്ങൾ എന്ന സോങ്ങും അദ്ദേഹം പാടിയതാണ്

  • @krishnadaskrishnankutty8409
    @krishnadaskrishnankutty8409 Рік тому +28

    ജയറാമേട്ടനെ കാണാൻ എന്തു ഭംഗിയാണ് ❤❤❤❤

  • @1995boy0
    @1995boy0 Місяць тому +5

    90s kids nu അറിയാം ഇത്തരം മൂവീസ് ന്റെ യും songs ന്റെ യും range 🥰✨

  • @user-jt6og8yi
    @user-jt6og8yi 3 роки тому +50

    Eniku Othiri Ishtamanu Ee Songgg.......♥️♥️♥️♥️Ethra Kandalum Mathivarilla Ee Pattu........💝💝💝Very Cute....♥️Is Best Movieeeee....♥️♥️♥️♥️

  • @Raheema-nq7vg
    @Raheema-nq7vg 11 місяців тому +22

    ജയറാമേട്ടനും സംയുക്തയും സൂപ്പർജോഡിയാ❤❤❤

  • @vimalkumar6297
    @vimalkumar6297 2 роки тому +32

    കുറേ കാലം ആയി കേൾക്കുന്ന പാട്ട് ആണ് എപ്പോൾ കേട്ടാലും ഇഷ്ട്ടം കൂടി വരുന്ന പാട്ട് ❤️❤️❤️😍😍😍😍😍😍❤️❤️

  • @abhijithraja.b.1646
    @abhijithraja.b.1646 2 роки тому +96

    ബ്ലേഡ് ഗോവിന്ദൻ 🔥🔥🔥

  • @jyothilakshmis3443
    @jyothilakshmis3443 Рік тому +32

    This song was there in my chitta's wedding video...and I was in LKG 😬 still my fav❤️
    I always feel 90s kids are the luckiest

  • @kannans8888
    @kannans8888 Рік тому +24

    ജയറാം എന്നാ ലൂക്കാണ് 🔥🔥🔥🔥😍😍😍

  • @lijin9260
    @lijin9260 Рік тому +12

    ജയറാമിന്റ് സൗണ്ടിൽ പാടിയത് പോലെ തോന്നുന്നു

  • @vishnunair3567
    @vishnunair3567 Рік тому +15

    ഗോവിന്ദൻ ഇങ്ങനാ കൊച്ചച്ചൻ തോമസ് ഇൻഡ് കട മൊത്തം പർച്ചേസ് ചെതോ ❤ജയറാം ഏട്ടൻ പൊളി ലൂക്ക്

  • @MrAjithutube
    @MrAjithutube 10 місяців тому +9

    കോട്ടയത്തു മുണ്ടക്കയം എന്ന ഒരുകാലത്തു കോടിശ്വരഗ്രാമം

  • @sajeevelanthoor4473
    @sajeevelanthoor4473 2 роки тому +20

    ജയറാം ഇതിൽ കിടു ആണ് ❤️👍

  • @vijithvijith9169
    @vijithvijith9169 2 роки тому +12

    Jayramettan black dressil powaliya

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 роки тому +79

    കേട്ടറിവില്ലാത്ത ഗായകൻ. ശബ്ദം കൊള്ളാം ❤

    • @BIGIL2000
      @BIGIL2000 2 роки тому +18

      സന്തോഷ് കേശവൻ

    • @linujoseph7927
      @linujoseph7927 2 роки тому +20

      സന്തോഷ് കേശവ്.... ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ പൊന്നിൻ വള കുലുക്കി എന്ന് തുടങ്ങുന്ന ഗാനം പാടിയ സന്തോഷ് കേശവ്

    • @Lionheartprince
      @Lionheartprince 2 роки тому +13

      sheriya jayaramettan padunna polund ❤️similar voice

    • @kamalprem511
      @kamalprem511 2 роки тому

      @@linujoseph7927 👌

    • @saayvarthirumeni4326
      @saayvarthirumeni4326 2 роки тому

      @@linujoseph7927 dasettan aarunnel super aayene

  • @sivarajans9406
    @sivarajans9406 16 днів тому +1

    എ ബി മുരളി സാർ. എത്ര നല്ല പാട്ടുകൾക്ക് സംഗീതം ചെയ്തിട്ടുള്ള മഹാപ്രതിഭ... വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ല എങ്കിൽ തന്നെയും സംഗീത സബര്യയെ അത്രമേൽ സ്നേഹിച്ച അദ്ദേഹത്തിന് ചില പാട്ടുകൾ സംഗീതം ചെയ്താൽ എന്ത് എന്ന തോന്നലിന്റെ പുറത്ത് സംഗീതം ചെയ്ത പാട്ടുകളോ മഹാ ഹിറ്റുകളും..സർ .. പാരിതോഷികങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും.... താങ്കളുടെ ഗാനങ്ങൾ വിലപിടിപ്പുള്ള നിധി കൾ പോലെ ജനങ്ങൾ കേട്ടുകൊണ്ടേയിരിക്കും 🙏

  • @Nejlaneju
    @Nejlaneju 2 місяці тому +3

    സംയുക്ത സോങ്‌സിൽ വെറൈറ്റി ആയിട്ടുള്ള രണ്ടു song ആണ്. ഇതും മുറ്റത്തെ മുല്ലതൈ songum

  • @soorajbiju640
    @soorajbiju640 2 роки тому +24

    ഈ സിനിമയും ഇതിലെ പാട്ടും 💞💞💞

  • @sarafukarassery5971
    @sarafukarassery5971 9 місяців тому +8

    2024 കാണുന്നവര്‍ like

  • @ranjithr865
    @ranjithr865 Рік тому +15

    Who else is listening this epic song of jayaram sir in 2022 ?😍😍😍🥰🥰🥰

  • @FAAZA-SF-41
    @FAAZA-SF-41 2 роки тому +19

    Enthoru glamour jayaraminu

  • @AnishMarlboro
    @AnishMarlboro 4 місяці тому +7

    കുട്ടികാലത്തെ എന്റെ ഫേവറിറ്റ് സോങ് എന്റെ പ്രിയ ബാല്യ കാലത്തേക്ക് എന്നെ കൂടി കൊണ്ടുപോകുന്നു ഈ സോങ് ഇത്രയും മധുരമായ വരികൾ ഇമ്പം ഉള്ള ഇണം മറ്റൊരു മലയാളം സിനിമ ഗാനത്തിനും അവകാശപെടാൻ ഇല്ല 🌟🌟🌟

  • @jesunt.g3890
    @jesunt.g3890 3 місяці тому +2

  • @vpsh1
    @vpsh1 2 роки тому +8

    Glamor annun innum jayaramettan thenne munnil iplum aa mudiyude stylel cheekan ishtapedunu

  • @vipinthomas5219
    @vipinthomas5219 7 місяців тому +6

    2024 ലും കേൾക്കാൻ എന്ത് രസമാണ് ❤

  • @prasadpk8444
    @prasadpk8444 2 роки тому +10

    ജയറാംഏട്ടാ.... Love you 🥰🥰🥰🥰😘😘😘😘😘😘😘👍🏻👍🏻👍🏻👍🏻

  • @indianlad23
    @indianlad23 5 місяців тому +2

    ജയറാം തന്നെയാണോ പാടുന്നത് എന്ന് തോന്നിയിട്ടുണ്ട്

  • @neethumolsinu6384
    @neethumolsinu6384 Рік тому +14

    Santhosh sir🥰Gopika super😍❤👌

  • @gaganasah143
    @gaganasah143 2 роки тому +21

    Jayaramettan Prenichu pooyii,, Ntha Glamourr😘😘

  • @rohithmohanakrishnanpk9245
    @rohithmohanakrishnanpk9245 Рік тому +15

    Back to past 2000s...... 😍♥

  • @njvibes1638
    @njvibes1638 2 роки тому +7

    പാലായിൽ ഷൂട്ട്‌ ചെയ്ത പടം

  • @vishnunair3567
    @vishnunair3567 Рік тому +4

    ബാലഡ് ഗോവിന്ദൻ ഗോവിന്ദൻ ഇങ്ങനാ തോമസ് കച്ചവടം നങ്ങൽ മൊത്തം തൃത്തു തരാംകൊച്ചൻ മൊത്തം പറച്ചിസ് ചെയ്‌തോ

  • @KishoreRanny
    @KishoreRanny Рік тому +6

    The song with Most number of "Head nodding" without any reason. ❤❤

  • @sangeethsoman8447
    @sangeethsoman8447 Місяць тому +2

    Peak rajasenan and jayramettan💎❣️

  • @ismayil5819
    @ismayil5819 2 роки тому +9

    1:47 Tchaikovsky-swan lake copy.🤣

  • @reshmar5975
    @reshmar5975 Рік тому +2

    Jayaram ettane kanan entha glamour jayaram ettante moviesum songsum eniku valare ishtamannu,mundum shirtum ithrakkum cherunna nadan vere illa

  • @ahamedbaliqu9118
    @ahamedbaliqu9118 10 місяців тому +1

    വീണ്ടും ചില വീട്ടുകാര്യങ്ങൾ
    നാടൻ പെണ്ണും നാട്ടുപ്രമാണിയും സ്വയംവരപന്തൽ വൺമാൻഷോ ജയറാം സംയുക്ത വർമ്മ ജോഡി

  • @digitalworld7826
    @digitalworld7826 9 днів тому

    ഈ പാട്ടിലെ ചില മ്യൂസിക്ക് കഥ പറയുംമ്പോൾ സിനിമയിലെ മമ്മുട്ടി പ്രസംഗിക്കുമ്പോൾ ഉണ്ട് ശ്രദ്ധിച്ചിട്ടുണ്ടോ?

  • @nithinhari7067
    @nithinhari7067 Рік тому +4

    Ee പാട്ട് കവർസോങ്ങ് ആരെങ്കിയം പാടുമോ

  • @deepthymathew9956
    @deepthymathew9956 27 днів тому

    Kuttikalathu njanum chechiyum koodi ithile steps cheyyumayirunnu...haa..athokke oru kaalam. Ipo ayirunnel reels cheyyamayirunnu😊😊

  • @Archivish
    @Archivish Місяць тому +1

    2024 still Vibing with this song ❤

  • @ahambrahmasmi1516
    @ahambrahmasmi1516 11 місяців тому +5

    ജയറാമേട്ടൻ ❤️

  • @sheeja.b
    @sheeja.b 2 роки тому +4

    Adippoli song Santhosh Keshav adippoli thakarthu

  • @neethumolsinu6384
    @neethumolsinu6384 4 місяці тому +1

    Super song🥰santhosh sir voice ethra super aanu👌👌Ennitum avasarangal kuranju poya singer pavam❤🙏

  • @nishashami7301
    @nishashami7301 Рік тому +4

    Both singers sung it beautifully and its scene picturisation is also very beautiful

  • @arunanil
    @arunanil Рік тому +2

    Uff aa Red dress el randalem kanan enna pwoli anu 🥰🥰🥰♥️♥️♥️

  • @nishashami7301
    @nishashami7301 Рік тому +1

    Good composition and very good tune and ഇൻസ്‌ട്രുമെൻറ്സ് used something feels different

  • @ShameerKhan-m7i
    @ShameerKhan-m7i Рік тому +4

    Jayarameetten ❤ i ലൗ youuu

  • @VIPtiny
    @VIPtiny Рік тому +2

    Ee cinemayile ella paatum Ena rasama. Samathikkanam.

  • @ChristinaPhilip-sf4ho
    @ChristinaPhilip-sf4ho 3 місяці тому

    Manassinakkare,Nadan Penn Natu Pramani, Verthue Oru Bharya,Mylanchi Monchulla Veedu,Ente Veedu Appuvintinyum,Kadinjool Kalyanam,Sarkar Dada,Friends,Thenali,Keli, One Man Show,Malayalee Maman Vanakam, Kottaram Veetile Apputtan,Meleparambil Aanveedu,Seniors,My Big Father,Magic Lamp, Achayans,Angu Vykundupurathu,Magic Magic, Kavadiyattom,Kaidunna Nilavu,My Great Grandfather,Mayilattam,Uthaman.

  • @neheedashanuneheedashanush1857
    @neheedashanuneheedashanush1857 3 роки тому +4

    Plz this 🙏🙏 movie upload 🙏😭😫😩😢😪🙏

  • @SajeeshAnjana
    @SajeeshAnjana 5 місяців тому +1

  • @pramodkumarm3675
    @pramodkumarm3675 3 роки тому +5

    Please Upload Full Movie

  • @hashimpt864
    @hashimpt864 Рік тому +1

    Chithrageetham nosto 2000 February month Friday

  • @Vishnuls515
    @Vishnuls515 6 місяців тому

    കുട്ടികാലത്തെ എന്റെ favourite song ❤️❤️❤️❤️

  • @Krishna-bp6qg
    @Krishna-bp6qg 11 місяців тому +1

    Samyukath kk ettavum nannai cherunna dress lachayanu ❤

  • @sonyshinil1281
    @sonyshinil1281 Рік тому +2

    Oru vallaathoru feel aanu ee song

  • @sarathkp444
    @sarathkp444 Рік тому +3

    I still love this song ..... ❤❤❤❤

  • @syamsudarsanan7180
    @syamsudarsanan7180 Рік тому +2

    ഫസ്റ്റ് പാട്ട് അടിപൊളി ആ ❤️👍

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 5 місяців тому +2

    👌🏻👍

  • @TravelFoodie97
    @TravelFoodie97 Місяць тому +1

    ഉച്ച ഊണും ജയറാം സിനിമയും 🤍

  • @rajeevrradhakrishnan2134
    @rajeevrradhakrishnan2134 11 місяців тому +2

    Rajasenan magic

  • @robinvarghese6420
    @robinvarghese6420 2 роки тому +7

    Ee Cinima evidennenkilum kittanundo...Please upload

  • @harikrishnan680
    @harikrishnan680 Рік тому +1

    Ee bgm okke annathe kalathe kalyana casette il ketitund❤❤❤

  • @vaisakhsreekumar1536
    @vaisakhsreekumar1536 Рік тому +2

    Oru kaalathu Jayaram Adipoli aayirinnu....❤

    • @ShameerMT-oj9tc
      @ShameerMT-oj9tc 28 днів тому +1

      ഇപ്പോളും വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല

  • @user-jt6og8yi
    @user-jt6og8yi 2 роки тому +4

    Plz Ful Movie Edumo.....👍👍👍

  • @Rajrajeshkr
    @Rajrajeshkr 7 місяців тому +1

    2024❤️🔥

  • @deepu7790
    @deepu7790 2 місяці тому +1

  • @mathewmg1
    @mathewmg1 3 роки тому +8

    Please upload one 1970's or 1980's song daily in this channel

  • @rajmohantvrp8481
    @rajmohantvrp8481 5 місяців тому

    ഈ പാട്ട്കേൾക്കുമ്പോൾ പഴയ ഒരോർമ്മ മനസ്സിൽ വരും

  • @UnniKrishnan-p7s
    @UnniKrishnan-p7s 9 місяців тому +1

    Tata safari ❤‍🩹❤‍🩹❤‍🩹❤‍🩹

  • @arunachaari6369
    @arunachaari6369 Рік тому +1

    2023 lum kelkunna njaan

  • @kamalprem511
    @kamalprem511 2 роки тому +3

    Onnonnara song ah ❤️👌

  • @vivekjr4092
    @vivekjr4092 23 дні тому

    Evergreen super star Jayaramettan... ❤️❤️❤

  • @LB-aRun
    @LB-aRun 7 місяців тому +1

    പണ്ട് DVD ഇട്ടു കണ്ടവർ ഇവിടെ കം ഓൺ

    • @ananthrajendar9601
      @ananthrajendar9601 Місяць тому

      ഞാൻ തിയറ്റർ പ്രിന്റ് സിഡി

  • @mohanchandra9001
    @mohanchandra9001 9 місяців тому +1

    Mayilaadum kunninmel ❤

  • @mohanchandra9001
    @mohanchandra9001 9 місяців тому +1

    Mayilaadum kunninmel ❤

  • @shahinahashim5551
    @shahinahashim5551 Рік тому +2

    Nice 🥰😍😍

  • @midhunkm9833
    @midhunkm9833 2 роки тому +2

    Ee filimile otta song polum music platformsil illaa

    • @sambhumahendran5618
      @sambhumahendran5618 2 роки тому +3

      Yeah bro. Adipoli songs ayirunu ellam.
      Music Directorm aa vazhik poi, pinne kanditila.

  • @ananthus.kkannan7404
    @ananthus.kkannan7404 Рік тому +2

    യേശുദാസ് പടിയിരുന്നേൽ കുറച്ചൂടെ കൊള്ളായിരുന്നു എന്ന് തോന്നി പോയി

  • @DaviesMA-w8z
    @DaviesMA-w8z 11 місяців тому +1

    Niçe

  • @jineeshpg3930
    @jineeshpg3930 8 місяців тому +1

    ❤️❤️

  • @Aazikka
    @Aazikka Рік тому

    A B Murali vere movies onnum work cheythille?

  • @Cpvlogs91
    @Cpvlogs91 Місяць тому +1

    അതൊക്കെ ഒരു കാലം 😍😍😍

  • @akshaybijuvinayak5561
    @akshaybijuvinayak5561 4 місяці тому

    ഈ പാട്ട് copied song ആണോ?