ഒരു 35,,,,,...40,,, വർഷം മുൻപ് അമ്പിളി അമ്മാവൻ എന്നൊരു പ്രസധീകരണം ഉണ്ടായിരുന്നു. അതിൽ ധൂമകേതു എന്ന പേരിൽ ഒരു കഥ ഉണ്ടായിരുന്നു,,, ചന്ദ്രസേനൻ എന്ന ഒരു കഥാപാത്രം ഒക്കെ ഉള്ളതായിട്ട് ഒരു ഓർമ,,, തീരെ ചെറുപ്പത്തിൽ വായിച്ചതാ. ഇതിന്റെ ക്യാപ്ഷൻ കണ്ടപ്പോൾ അത് ഓർമ വന്നു,,, താങ്ക്യു ഡിയർ ജൂലിയസ് ❤❤❤❤
Hi chetta ചേട്ടന്റെ ഒരുവിധം എല്ലാ story ഞാൻ കേക്കാറുണ്ട് എല്ലാം നല്ല ഒർജിനാലിറ്റി ഫീൽ ചെയ്യാറുണ്ട് ഞാൻ ഒന്ന് കണ്ണടച്ച് ഈ story കേട്ട ഞാൻ ഈ കഥയില്ലേക്ക് ഇറങ്ങി ചെന്ന് കണ്ട ഫീൽ കിട്ടാറുണ്ട് ഈ കഥ മാത്രം അല്ലാട്ടോ എല്ലാ കഥകളും കെട്ടിരിക്കാൻ നല്ല ഫീൽ ഇണ്ട് 👍
Podcast മാറ്റി ഇട്ടിരിക്കുവയിരുന്ന്... L. P സ്കൂളിൽ എപ്പോഴോ ഒരു മഴത്തുള്ളിയുടെ കഥ പഠിക്കാൻ ഉണ്ടായിരുന്നു... ❤ ശേഷം ഇപ്പൊൾ ആണ് ഇത്രയും അറിവ് തരുന്ന ഒരു ആത്മകഥ കേൾക്കുന്നത്...❤❤❤ നന്ദി അച്ചായ ..❤
അച്ചായോ നമ്മളും കോട്ടയം ഓക്കേ തന്നെ. ആത്മകഥ വളരെ നന്നായിട്ടുണ്ട്.പരന്ന വായനയുടെ ലോകം വാക്കുകളിലൂടെ മനോഹരമായി വരച്ചിടുന്നു. അധികം കേട്ടിട്ടില്ലാത്ത സ്റ്റോറികൾ ഇനിയും പിറവി കൊള്ളട്ടെ 👍അഭിനന്ദനങ്ങൾ 🌹
@@JuliusPodcast ഞാൻ ചെയ്യാൻ ആഗ്രഹിച്ച വിഷയം ആണ് താങ്കൾ കൈകാര്യം ചെയുന്നത്. വായന സാഹിത്യത്തിൽ ആയി പോയി കൂടുതലും.. ഇതേ പോലെ അവതരിപ്പിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ടോപ്പിക്ക് മാറ്റിപ്പിടിച്ചു. ഹിസ്റ്റോറിക്കൽ ആയ കഥകൾ കാത്തിരിക്കുന്നു. ഫറവോ, ഈജിപിറ്റ് ,അതേപോലെ ഉള്ള കാര്യങ്ങൾ പഠിക്കുന്ന കുട്ടികൾക്കും ഉപകരിക്കും.. പുതിയ ടോപ്പിക്ക് ന് വേണ്ടി കാത്തിരിക്കുന്നു.. എനിക്ക് കഴിയാതെ പോയ ഒരു കാര്യം താങ്കൾ ചെയുന്നതിൽ ഒരുപാട് സന്തോഷം 🌹🌹🌹
ധൂമകേതു ഇങ്ങോട്ട് വരാത്ത് നന്നായി കുട്ടിയിട്ടി ഒഴിവായി കിട്ടി പര്യവേഷണം മതിയാക്കിയോ വേട്ടകഥകളും Supper ഞായറാഴ്ചകളിൽ ഇതിൽ ഏതെങ്കിലും പ്രതീഷിക്കുന്നു ഇടവേളകളിൽ ഇതുപോലെ ധൂമകേതുക്കളും❤️❤️❤️❤️💜💙💚💚💛🧡
എല്ലാവരും വീഡിയോ സബ്സ്ക്രൈബ് ചെയ്യുക , ലൈക്ക് ചെയ്യുക , കമന്റ് ചെയ്യുക മറക്കരുത്.. അച്ചായൻ ഇതൊന്നും പറയുന്നില്ല എന്ന് കരുതി നമ്മൾ മറക്കരുത്🙏 അച്ചായാ... ഇപ്രാവശ്യം വെറൈറ്റി ആയിട്ടാണല്ലോ വന്നേക്കുന്നത്; പൊളിച്ച്💥
This narration regarding the lifespan of a comet is astoundingly simple and mega-informative ! What an incredible bonus to our ardent physics students in Kerala 😍
അണ്ണാ.., അടിപൊളി..,, നല്ല പൊളപ്പൻ അവതരണം... 👍🏻👍🏻👍🏻നമ്മുടെ പ്രപഞ്ചത്തിന്റെ കഥകൾ അണ്ണന്റെ ഈ ഒരു അഡ്മോസ്‌ഫിയറിൽ പറഞ്ഞു കേൾക്കാൻ ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു..,,നന്ദി പ്രിയ അണ്ണാ 🙏🏻
ഒരു ചിത്രകഥ പോലെ തെളിമയും കൗതുകവും തന്ന അവതരണം.
അച്ചായന്റെ എല്ലാ കഥകളും കേട്ടിരിക്കാൻ നല്ല രസമാണ് പുതിയ എപ്പിസോഡുകൾ വരാൻ താമസിക്കുമ്പോൾ കണ്ട എപ്പിസോഡുകൾ വീണ്ടും കാണുകയാണ്
🙏❤️❤️❤️
കിടുക്കൻ.. കിടിലൻ...ഒന്നും പറയാനില്ല. 👌🏻👌🏻👌🏻👌🏻👌🏻
❤️😍
ധൂമകേതുവിന്റെ വിവരം ഒരു ആത്മകഥയിലൂടെ അവതരിപ്പിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ 👍🙏
❤
സാർ കഥ വളരെ നന്നായിട്ടുണ്ട് അതിലും നന്നായത് സാർ കഥ വിവരിക്കുന്ന ശൈലിയാണ് 👌👌👌👌
മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു ശാസ്ത്ര സത്യം എത്ര മനോഹരമായും, സിംപിളായും വിവരിച്ചു തന്നിരിക്കുന്നു... അഭിനന്ദനങ്ങൾ ♥️
❤
എന്താ പറയുക ഒരു രക്ഷയും ഇല്ല അടിപൊളി ആസ്വദിച്ചു എല്ലാ മക്കൾക്കും ഒരു പാട് ഇഷ്ട്ടാകും
വേട്ട. കപ്പൽ..കാട് എല്ലാം കഴിഞ്ഞു ആകാശം.... പ്രേപെഞ്ച കഥകാരന്... അഭിവാദ്യങ്ങൾ.....
❤❤
ഒരു 35,,,,,...40,,, വർഷം മുൻപ് അമ്പിളി അമ്മാവൻ എന്നൊരു പ്രസധീകരണം ഉണ്ടായിരുന്നു. അതിൽ ധൂമകേതു എന്ന പേരിൽ ഒരു കഥ ഉണ്ടായിരുന്നു,,, ചന്ദ്രസേനൻ എന്ന ഒരു കഥാപാത്രം ഒക്കെ ഉള്ളതായിട്ട് ഒരു ഓർമ,,, തീരെ ചെറുപ്പത്തിൽ വായിച്ചതാ. ഇതിന്റെ ക്യാപ്ഷൻ കണ്ടപ്പോൾ അത് ഓർമ വന്നു,,, താങ്ക്യു ഡിയർ ജൂലിയസ് ❤❤❤❤
😍🙏❤️❤️❤️
നഴ്സറി കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത്പോലെ, വ്യക്തമായ വിവരണം, 💓🙏🙏
❤️❤️
ചേട്ടാ...ഇത്രയും കാലം കമൻ്റ് ചെയ്തിരുന്നില്ല ...ഇത് കേട്ടപ്പോൾ കമൻ്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല awesome 😎
❤️❤️
മനോഹരമായ കഥപറച്ചിൽ...
❤️
Hi chetta ചേട്ടന്റെ ഒരുവിധം എല്ലാ story ഞാൻ കേക്കാറുണ്ട് എല്ലാം നല്ല ഒർജിനാലിറ്റി ഫീൽ ചെയ്യാറുണ്ട് ഞാൻ ഒന്ന് കണ്ണടച്ച് ഈ story കേട്ട ഞാൻ ഈ കഥയില്ലേക്ക് ഇറങ്ങി ചെന്ന് കണ്ട ഫീൽ കിട്ടാറുണ്ട് ഈ കഥ മാത്രം അല്ലാട്ടോ എല്ലാ കഥകളും കെട്ടിരിക്കാൻ നല്ല ഫീൽ ഇണ്ട് 👍
Hha satyam 🙂
❤️
@@kitty4603 💕
Julius manual
Misstories
ഇതൊക്കെ അച്ചായൻ്റെ തന്നെ channela ചെയ്ത് subscribe cheyyooo....
ആകാശവാണിയിൽ നിന്നും കഥകൾ കേട്ടിരുന്ന ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഈ ധൂമകേതുവിന്റെ ആത്മകഥ.
🌺
@@JuliusPodcast supper
അച്ചായന്റെ ഭാവന ഒരു രക്ഷയും ഇല്ല 😳😳🙏 ഈ ധൂമ കേതു നു പിന്നിൽ ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് താങ്ക്സ് ❤❤❤👍👍
❤
Beer aavananu saadhyadha....
@@maheshnambidi 🤣🤣🤣🤣👍
മനോഹരമായ അവതരണം 😍😍😍
❤
ചേട്ടന്റെ അവതരണം ഏറ്റവും മികച്ച താണ്❤️❤️❤️
❤️
വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ 👌👌🌹❤️❤️❤️.
❤️❤️
ആകാശ സഞ്ചാരികൾക്കും പറയാനുണ്ട് ഒരുപാട് കാര്യങ്ങൾ... ഇനിയും തുടരട്ടെ. നന്ദി♥
❤
💓💓ഇതിലും മികച്ച ഒരു അവതര ശൈലി വേറെ എങ്ങിനെയാ..?അല്ലേ 💓💓
❤❤
Ente achayaaa ...... Onum parayanillaaa😍😍😍😍😍 ethu okke avide ninu kittunu💞💞💞💞💞💞
😍🙏❤️
കഥ ഒരുപാട് ഇഷ്ട്ടമായി ഞാൻ ഒരു വാൽനക്ഷത്രം ആണ് എന്ന് തോന്നി 😍❤️
❤❤
ധൂമ കേതു പണ്ടുള്ളവർ പറയുന്നത് ഒരു കേട്ടു പേടി ആയിരുന്നു മനസ്സിൽ പക്ഷെ ഇതു കേട്ടപ്പോൾ... ഒത്തിരി സന്തോഷം.. 🌹🌹🌹
😍😍❤️
നല്ല കഥകൾ പറഞ്ഞു ഞങ്ങളെ സന്തോഷിപ്പിക്കുന്ന സാറിന് ഒരു പാട് നന്ദി. ❤️
ചേട്ടായി ഇതൊരു 15 വർഷം മുന്നേ കിട്ടിയിരുന്നേൽ ഞാൻ ക്ലാസ്സ് ഒന്ന് തകർത്തേനെ.. ഹാ.. 😄😄🥰🥰🥰🥰🥰ഒരു കിടിലൻ ശൈലി...🥰🥰🥰
😂❤
Best story teller
Super Julius sir ❤️
Kochu kuttikalkku urangan vendi katha paranju kodukkannathu pole aanu . really urakkam varunnu good night...
🙏😍❤️
ആത്മകഥ പൊളിച്ചു ❤️❤️👍🏼
❤
Podcast മാറ്റി ഇട്ടിരിക്കുവയിരുന്ന്...
L. P സ്കൂളിൽ എപ്പോഴോ ഒരു മഴത്തുള്ളിയുടെ കഥ പഠിക്കാൻ ഉണ്ടായിരുന്നു... ❤ ശേഷം ഇപ്പൊൾ ആണ് ഇത്രയും അറിവ് തരുന്ന ഒരു ആത്മകഥ കേൾക്കുന്നത്...❤❤❤ നന്ദി അച്ചായ ..❤
King of historical stories❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
🥰🥰🥰💞💞💞💞 കൊള്ളാം സൂപ്പർ 🥰🥰എന്നും സപ്പോർട്ട് ഉണ്ടാവും 🤗🤗💞🥰
❤️❤️❤️🙏
ഇതു കേൾക്കാൻ ഞാൻ ഇത്രയും താമസിച്ചുപോയല്ലോ 😢😢
സൂപ്പർ full support for you അച്ഛായാ..
😍🙏❤️
അത്യുജ്ജ്വലം ! അഭിനന്ദനങ്ങൾ
ജീവചരിത്രങ്ങളും . മറ്റ് ചരിത്ര സംഭവങ്ങളും താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ...
❤️❤️❤️
❤❤ കേട്ട് ആസ്വാദിച് വന്നപ്പോഴേക്കും തീർന്നു പോയി
അച്ചായോ നമ്മളും കോട്ടയം ഓക്കേ തന്നെ. ആത്മകഥ വളരെ നന്നായിട്ടുണ്ട്.പരന്ന വായനയുടെ ലോകം വാക്കുകളിലൂടെ മനോഹരമായി വരച്ചിടുന്നു. അധികം കേട്ടിട്ടില്ലാത്ത സ്റ്റോറികൾ ഇനിയും പിറവി കൊള്ളട്ടെ 👍അഭിനന്ദനങ്ങൾ 🌹
😍😍❤️❤️❤️❤️
@@JuliusPodcast ഞാൻ ചെയ്യാൻ ആഗ്രഹിച്ച വിഷയം ആണ് താങ്കൾ കൈകാര്യം ചെയുന്നത്. വായന സാഹിത്യത്തിൽ ആയി പോയി കൂടുതലും.. ഇതേ പോലെ അവതരിപ്പിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് ടോപ്പിക്ക് മാറ്റിപ്പിടിച്ചു. ഹിസ്റ്റോറിക്കൽ ആയ കഥകൾ കാത്തിരിക്കുന്നു. ഫറവോ, ഈജിപിറ്റ് ,അതേപോലെ ഉള്ള കാര്യങ്ങൾ പഠിക്കുന്ന കുട്ടികൾക്കും ഉപകരിക്കും.. പുതിയ ടോപ്പിക്ക് ന് വേണ്ടി കാത്തിരിക്കുന്നു.. എനിക്ക് കഴിയാതെ പോയ ഒരു കാര്യം താങ്കൾ ചെയുന്നതിൽ ഒരുപാട് സന്തോഷം 🌹🌹🌹
Wow thats great sir 😍😍😍
❤️❤️
ഇത് വളരെ നന്നായിട്ടുണ്ട്. വ്യക്തമായും വിശ ദമായും പറഞ്ഞുതന്നു. നന്ദി ബ്രദർ...🙏❤️❤️ വാൽ നക്ഷത്രത്തെ ഇഷ്ടപ്പെട്ടു ..
🙏❤️❤️❤️
Superb and enjoyed very well.. 👍💕👍
സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് .
ധുമകേതു ഈ കഥ കേട്ടിരുന്ന ങ്കിൽ അവർക്കും സന്തോഷമായെനെ. 😍
😍😍
ധൂമകേതു ഇങ്ങോട്ട് വരാത്ത് നന്നായി കുട്ടിയിട്ടി ഒഴിവായി കിട്ടി പര്യവേഷണം മതിയാക്കിയോ വേട്ടകഥകളും Supper ഞായറാഴ്ചകളിൽ ഇതിൽ ഏതെങ്കിലും പ്രതീഷിക്കുന്നു ഇടവേളകളിൽ ഇതുപോലെ ധൂമകേതുക്കളും❤️❤️❤️❤️💜💙💚💚💛🧡
❤️❤️
എല്ലാവരും വീഡിയോ സബ്സ്ക്രൈബ് ചെയ്യുക , ലൈക്ക് ചെയ്യുക , കമന്റ് ചെയ്യുക മറക്കരുത്.. അച്ചായൻ ഇതൊന്നും പറയുന്നില്ല എന്ന് കരുതി നമ്മൾ മറക്കരുത്🙏
അച്ചായാ... ഇപ്രാവശ്യം വെറൈറ്റി ആയിട്ടാണല്ലോ വന്നേക്കുന്നത്; പൊളിച്ച്💥
🙏😍😍😍❤️
Achayaaaaaaaaaàaa super...❤️❤️❤️❤️💖💖💕💕❣️❣️
😍❤️
വിത്യസ്തമായ കഥയാണല്ലോ
😍
നല്ല രസം കേൾക്കാൻ ❤
അച്ചായൻ സ്പേസിലേക്ക്🔥👍❤️
തലൈവൻ സൂര്യൻ അത് പൊളി🔥
😍
Ohhj variety pwolich 🔥🔥
❤️😍
Sir..what a narration 👍...super presentation. Liked so much
❤
Thank you ❤️
❤
👍. കഥ ഇഷ്ട മയി
Thank you, ♥️♥️♥️
❤️
Eganem science padipikam aleee ….💗💗great 👍👍
ഭുമിയിൽ നിന്ന് സ്പേസിൽ പോയോ അച്ചായാ....സൂപ്പർ❤️❤️💕
😍
Highly informative.
❤❤
Ethokke egane sadhikkunnu... Oru rakshayumilla... ❤️❤️
❤️
This narration regarding the lifespan of a comet is astoundingly simple and mega-informative !
What an incredible bonus to our ardent physics students in Kerala 😍
❤️❤️❤️😍
നന്നായിട്ടുണ്ട്❤
❤️
അച്ചായോ ഇങ്ങള് കിടുക്കി ❤️😍
😍❤️
Wonderful; I never heard of anyone who graced enough to absorb the art of storytelling, not pricing but admitting and admiring. Excellent ❤
Excellent enganya vanam presentation what a feel
🙏❤️❤️
A sound .. katha paraunna style.. poliiiii
❤️❤️
അണ്ണാ.., അടിപൊളി..,, നല്ല പൊളപ്പൻ അവതരണം... 👍🏻👍🏻👍🏻നമ്മുടെ പ്രപഞ്ചത്തിന്റെ കഥകൾ അണ്ണന്റെ ഈ ഒരു അഡ്മോസ്‌ഫിയറിൽ പറഞ്ഞു കേൾക്കാൻ ഇനിയും ഒരുപാട് ആഗ്രഹിക്കുന്നു..,,നന്ദി പ്രിയ അണ്ണാ 🙏🏻
🙏😍❤️
വളരെ നല്ല വിവരണം ഇതുപോലെയുള്ള സയൻസ് വീഡിയോകൾ ചെയ്യുകയാണെങ്കിൽ കൂടുതൽ ഉപകാരം. Very well done
❤️❤️
addicted to Histories ❤
❤
ഞാൻ ഹോസ്പിറ്റലിൽ ആണ് പിന്നേ കാണാം വൈഫിന് പനി ലൈക്കും കമെന്റ്സും ഇട്ടിട്ടുണ്ട് 😍🥰
Ok 👍
സൂപ്പർ അവതരണം അച്ചായൻ പൊളി... ❤🥰
❤️❤️
Congratulations Sir
❤️❤️❤️
Avatharanam poli annu ❤️✨
❤️❤️
Ooh... super ❣️
❤️❤️
Superb..
❤️❤️
അവതരണം Super , Congratulations 🤝
❤️❤️
നല്ല അറിവുകൾ
അവതരണം👌
❤️❤️
Very good story 🙏
❤
അച്ചായാ.. സൂപ്പർ ❤👏👏
Super അവതരണം👍👍
ആത്മകഥ കലക്കി.
Super 👏👏👏
❤️❤️
Kiduveee❤
❤️❤️
അടുത്ത വെക്കേഷൻ നാട്ടിൽ വന്നാൽ അച്ചായനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️
👍
വളരെ വെറൈറ്റി ആയിട്ടുണ്ട്
ഹാലിയുടെ വാൽനക്ഷത്രം...❤️
ഒര് വട്ടം കേട്ടു,,, ഇനിയും കേൾക്കാൻ തോനുന്നു,,, നിങ്ങളുടെ permission ന് കാത്ത് നിൽക്കാതെ വീണ്ടും ഞാൻ ആ സ്വർഗ്ഗത്തിലേക്ക് പോവുകയാണ്...
😍❤️❤️
You have gifted as a story teller
❤️❤️
നിങ്ങൾ ഒരു സംഭവം തന്നെ.... ജൂലിയസ്......
😍
Great narration sir!
Liked the new direction of storytelling 🎉🤘🏻
❤️❤️
അച്ചായാ... ഒരു രക്ഷയും ഇല്ല... പൊളിച്ചുട്ടോ...
❤️❤️
ഓരോ വിഷയവും ഇങ്ങനെ പഠിപ്പിച്ചാൽ ഒരിക്കലും മറക്കൂല
ഇത് കലക്കി 🥰
❤️❤️
നന്നായിരുന്നൂ.ഈ episode.❤❤❤🙏🙏🙏
❤️❤️
Eniku orupaad ishtamulla subject..thanks chetayi
❤️❤️
Hai.sir
Iam.your.fan.iam.staying at.kottayM.chungam
😍👍❤️❤️❤️
Super sir Big salute.
❤️❤️❤️
ധൂമ കേതു........💕💕💕
❤️❤️
കേൾക്കാൻ രസമുണ്ട്...
❤️
Wohh nice video achayaa, chirichu kond nammale chinthipikkunna oru video, variety. Nannayitund ithu,,👏👏♥️
❤️😍
കഥ ഇഷ്‌ടമായി ❤️
❤️
Thank you brother 😊
Hai super story
Achayan 👌 ❤️
❤️❤️
Machaane poli kidu. Dhooma kethu
❤️