ഞാൻ പുതിയ കേൾവിക്കാരിയാണ് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു കേൾക്കാൻ ആരുമില്ലെങ്കിൽ കഥകൾ എല്ലാം വെറും പേപ്പർ കഷ്ണം മാത്രമാണെന്ന്..... നമ്മൾ കുറേപേർ കേൾക്കാൻ കാത്തിരിപ്പുണ്ട് 🌹🌹🌹
സൂപ്പർ... താങ്കൾ ഒരു അപൂർവ സംഭവം തന്നെ. അനുഗ്രഹീതൻ. Stay blessed always ♥ ❤ 👌 ✨ 💖 😍 (എന്നെങ്കിലും നേരിൽ കാണാൻ കഴിയും എന്ന് വിചാരിക്കുന്നു, ആഗ്രഹിക്കുന്നു. 🙏😍💓)
ബ്രദർ താങ്കളുടെ ശബ്ദത്തിൽ കഥ കേട്ടിരിക്കാൻ നല്ല രസമാണ്. കൺ മുന്നിൽ കാണുന്നതുപോലെ. അങ്ങേ മലയിലെ ബാലു കരടി എന്റെ പഴയൊരു ഫ്രണ്ട് ആണ്...അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു...❤️
Super story.. രാത്രി ഉറങ്ങുന്പോൾ ഇത് കെട്ട ഞാൻ ശരിക്കും അവിടെ പാറ മുകളിൽ നിങ്ങളിൽ ഒരുവനായി തോന്നപ്പെട്ടു. മരം കോച്ചുന്ന തണുപ്പു കാരണം പുതപ്പ് ദേഹം ചുറ്റി .. ദൂരെ ഓരിയിടുന്ന കുറുക്കന്മാരുടെയും ആനക്കൂട്ടത്തിന്റെ അലമുറകളും ഞാൻ കേട്ടു പുതപ്പ് മുഖത്തേക്ക് വലിച്ചു ഞാൻ ഉറങ്ങിയത് എപ്പോഴാ അറിയില്ല ..
വളരെ നന്നായിട്ടുണ്ട്.... താങ്കളുടെ അനുഭവങ്ങളും ഭാവനയും... ചരിത്രവും... പ്രകൃതിയും.... വിവരണത്തിൽ നിന്നു.... ഈ... തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഒരു ആഴ്ചയെങ്കിലും മാറി നിൽക്കാനും... സ്വതന്ത്രമായി ചിന്തിക്കാനും... പര്യവേക്ഷണം നടത്തുവാനും... പ്രകൃതിയെ ആസ്വദിക്കാനും പ്രേരിപ്പിക്കുന്നു....
കഥപറച്ചിൽ എല്ലാ കാലത്തും മനുഷ്യരെ രസിപ്പിച്ചുട്ടുണ്ട്, പൗരാണിക കാലം തൊട്ടേ അത് അറിയാവുന്ന മനുഷ്യർ നിരവധി കഥകൾ ചമച്ചു, ജാതക കഥകൾ, വിക്രമദിത്യനും വേതാളവും ആയിരത്തി ഒന്ന് രാവുകൾ എല്ലാം നമ്മെ രസിപ്പിച്ചു, ബാല്യത്തിൽ ധാരാളം കഥകൾ മുറ്റത്തെ പഞ്ചാര മണലിൽ ഇരുന്നു രാത്രിയുടെ നിശബ്ദതയിൽ പറഞു തന്ന അയൽ വീട്ടിലെ അമ്മൂമ്മ അവർ പറയുന്ന യക്ഷി പ്രേതം തുടങ്ങി ചട്ടമ്പികളുടെ കഥകൾ വരെ ഇപ്പോൾ പോലും ഓർമ്മകൾൽ 🙏ഇപ്പോൾ താങ്കളുടെ കഥകൾ എന്നേ ആ പഴയ കാലത്തിലേക്കി കൊണ്ടു പോകുന്നു 🙏🙏🙏🙏♥️
സൂപ്പർ അച്ചായാ സൂപ്പർ .. Hoo എന്തു രസയിരുന്നു.. ഞാനും ഒപ്പം കൊണ്ടിരുന്നു ആ യാത്രയിൽ. അവിടെ എന്താന്നറിയാൻ... കണ്ടുപിടിച്ചല്ലോ അച്ചായൻ.. 😃.. Congrats അച്ചായാ... ❤️❤️🌹🌹
പണ്ട് വായിച്ചതാണ് , കേൾവി സമയം കൂടുതൽ എടുക്കുന്നത് കൊണ്ട് പഴയ പോലെ എത്താറില്ല . spotify യിൽ ഇപ്പൊ കേട്ട് തുടങ്ങിയിട്ടുണ്ട് .... പണ്ടൊരു ഫോൺ വിളിച്ചു സംസാരിച്ചതിന്റെ സന്തോഷം ഓർക്കുന്നു ❤
വളരെ രസകരം. പല പ്രേത കഥകളുടെയും മൂലം തപ്പി ചെന്നാൽ ഇതുപോലെ ഓരോ കാരണങ്ങളാണ് കണ്ടെത്തുക. ഒരു വൈദികൻ ഒരിക്കൽ എന്നോട് ചില സൂപ്പർ നാച്ചുറൽ സംഭവങ്ങൾ പറഞ്ഞിട്ട് സാറിനിതിനെപ്പറ്റി എന്തു തോന്നുന്നു എന്നു ചോദിച്ചു. ഞാൻ പറഞ്ഞത് ഇതുവരെ ഞാൻ സീരിയസായി നേരിട്ടിടപെട്ട ഒന്നിലും സൂപ്പർ നച്ചുറലായ ഒന്നും കണ്ടിട്ടില്ല. ഉള്ളി തൊലിക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോൾ അച്ചൻ പറഞ്ഞവയും ഞാൻ നേരിട്ട് കണ്ടിട്ടില്ല അതിനാൽ തന്നെ അതിൽ നേരിട്ട് ഇടപെടുമ്പോൾ കിട്ടുന്ന എല്ലാ സംഗതികളും കാണില്ല. ചില ലിങ്കുകൾ വിട്ടു പറയുമ്പോൾ പല കാര്യങ്ങളും സൂപ്പർ നാച്ചുറൽ ആകും. മനുഷ്യന് പൊതുവെ അങ്ങനെ വിശ്വസിക്കാനാണിഷ്ടം. യൂട്യുബിലോക്കെ വരുന്ന പല യക്ഷിക്കഥകളും കഥകളാണെന്ന ധാരണ പോലുമില്ലാതെ കഴിയുന്ന ആളുകൾ ഉള്ള സമൂഹമാണ് നമ്മുടേത്. ഞാനൊക്കെ സ്റ്റുഡന്റ് ആയിരിക്കുന്ന കാലത്ത് ഇറങ്ങിയ ഒരു പ്രേത സിനിമയായിരുന്നു ലിസ. അതിൽ നിന്ന് ലിസയുടെ ബാധയുണ്ടായ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇവയൊക്കെ ഞങ്ങളുടെ ക്ലാസുകളിൽ പിന്നീട് ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. കേൾക്കുന്ന ഓരോന്നും ചെന്നടിയുന്ന ഒരു നിഗൂഢ സ്ഥലമാണ് നമ്മുടെ ഉപബോധ മനസ്സ്. കൂടുതൽ പറയാൻ പോയാൽ ജൂലിയസ് സാർ കഥ പറയാനെടുത്തതിൽ കൂടുതൽ സമയം ഞാനെടുക്കേണ്ടി വരും. അതിനാൽ നിർത്തുന്നു. നേരിട്ടറിയാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. ഏതായാലും ഈ രീതിയിലുള്ള കഥാവതരണം അന്ധവിശ്വാസത്തെ ഇല്ലായ്മ ചെയ്യും. പക്ഷെ ചിലരെങ്കിലും നിധി തേടുകയും ചെയ്യും... സാരമില്ല അതാർക്കും ദോഷം ചെയ്യില്ല.
ജനിച്ചു വീണപ്പോൾ കരഞ്ഞതല്ലാതെ, അവന്റ വായയിൽ നിന്ന് ഒരക്ഷരം...... അടിപൊളി ആയിട്ട് ഉണ്ട്.... കഥ പറച്ചിലും സൂപ്പർ. അതു പ്രത്യേകം പറയണ്ട ആവിശ്യം ഇല്ലാലോ....
ജ്യൂല്ല്യയസ്സച്ഛായോ ഏതായാലും മഞ്ഞും വെയിലും മഴയും ഒന്നും ഏൽക്കാതെ ഒരു പർവ്വതാരോഹണം നടത്തണമെന്ന ചിരകാല അഭിലാഷം അങ്ങിനെ പൂർത്തീകരിച്ചു. അച്ഛായോ താങ്ക്സ് കെട്ടോ.
ഓരോ കഥകളും പറഞ്ഞ് അവസാനിക്കുമ്പോൾ ആണ് തീർന്നല്ലോ എന്നുള്ള വിഷമം വരുന്നത്. ഇത്രയും നേരം ആ പാറയുടെ പുറത്ത് ഞാനും ഉണ്ടായിരുന്നതല്ലേയെന്നുള്ള തോന്നൽ അതാണ് എന്റെ ഫീൽ ❤️
"എല്ലാവർക്കും നമസ്കാരം. സുഖമല്ലേ "എന്ന് പറഞ്ഞു തുടങ്ങുന്ന കേൾക്കുമ്പോ തന്നെ കൂടുതൽ സുഖം.ലൈറ്റ് Bgm ഒക്കെ കേട്ടു മറ്റൊരു പുതിയ വിഡിയോയിൽ. Its realy improved.
From the heights of Himalayas to the deep Pacific Ocean;always listening to your stories before sleeping.Big fan of achayan. Keep it going for years and years to come.🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
മാനുവൽ സാർ ,നല്ല ഭാവന, ഒരു കഥ എഴുതണം, അവതരണത്തിന് ഒരു ആകാംക്ഷകൾ ..... ഒത്തിരി സ്നേഹത്തോടെ ❤❤❤ ഒരു ശ്രോതാവ്.
ഞങ്ങൾ കഥ പറഞ്ഞു തരാൻ അച്ചായൻ മാത്രമേ ഉള്ളു ഈ ചാനൽ ഒരിക്കലും നിർത്തരുത് ദൈവം ദീർഘായുസ്സ് നൽകട്ടെ
🙏❤️❤️❤️❤️❤️
Amen❤
🤲🏻🤲🏻🤲🏻🤲🏻
Aameen 🤲🤲
🙏🙏🙏
ഇനിയും ഇതുപോലത്തെ കഥകൾ വേണം 👍👍👍❤❤❤ ഗൾഫിൽ ഇരുന്നു ഇതു കേൾക്കുമ്പോ പെട്ടന്ന് നാട്ടിലേക്കു വരാൻ തോന്നും 😊😊
😊❤️😍
സത്യം
Sathyam❤️
😊എന്നിട്ടു കൈയിലെ പൈസ തീരുമ്പോൾ തിരിച്ചു പോകാനും
@@bnybenoy1748 😂😂 സ്വാഭാവികം 🙏
ഞാൻ പുതിയ കേൾവിക്കാരിയാണ് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു കേൾക്കാൻ ആരുമില്ലെങ്കിൽ കഥകൾ എല്ലാം വെറും പേപ്പർ കഷ്ണം മാത്രമാണെന്ന്..... നമ്മൾ കുറേപേർ കേൾക്കാൻ കാത്തിരിപ്പുണ്ട് 🌹🌹🌹
🙏❤️❤️❤️❤️❤️❤️
@@JuliusPodcast❤
രണ്ട് വർഷമായി ഞാൻ നിങ്ങളുടെ subscriber ആയിട്ട് ഇതുവരെ ഒരു വീഡിയോ പോലും ഞൻ miss ചെയ്തിട്ടില്ല... ഗുരുവേ 🙏🏻😊
😍🙏🙏🙏
കഥകൾ പലത് മുമ്പും കേട്ടിട്ടുണ്ടെങ്കിലും കഥപറച്ചിൽ ഒരു കലയാണ് എന്ന് തോന്നുന്നത് അച്ചായനെ പോലുള്ളവരെ കേട്ട് തുടങ്ങിയത് മുതലാണ്
😍❤️❤️❤️
സൂപ്പർ... താങ്കൾ ഒരു അപൂർവ സംഭവം തന്നെ. അനുഗ്രഹീതൻ. Stay blessed always ♥ ❤ 👌 ✨ 💖 😍 (എന്നെങ്കിലും നേരിൽ കാണാൻ കഴിയും എന്ന് വിചാരിക്കുന്നു, ആഗ്രഹിക്കുന്നു. 🙏😍💓)
🙏❤️❤️❤️
ബ്രദർ താങ്കളുടെ ശബ്ദത്തിൽ കഥ കേട്ടിരിക്കാൻ നല്ല രസമാണ്. കൺ മുന്നിൽ കാണുന്നതുപോലെ. അങ്ങേ മലയിലെ ബാലു കരടി എന്റെ പഴയൊരു ഫ്രണ്ട് ആണ്...അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു...❤️
😍😍😍❤️
കഥ ആയാലും ഭാവന ആയാലും സർ പറയുമ്പോ അതൊരു സംഭവം ആവും ♥️♥️ ഇനി കാത്തിരിക്കണം അതാണ് സങ്കടം 😔😔
😍❤️❤️❤️❤️
Ee Katha kelkukbo ente bhavaniyil ellarkum oro mugangal ond athupole aa sthalavum malayum ellam mansil kand.nalla bhangi
അതാണ് ഞാൻ ഉദ്യേശിച്ചതും 😍❤️❤️❤️❤️
Super story.. രാത്രി ഉറങ്ങുന്പോൾ ഇത് കെട്ട ഞാൻ ശരിക്കും അവിടെ പാറ മുകളിൽ നിങ്ങളിൽ ഒരുവനായി തോന്നപ്പെട്ടു. മരം കോച്ചുന്ന തണുപ്പു കാരണം പുതപ്പ് ദേഹം ചുറ്റി .. ദൂരെ ഓരിയിടുന്ന കുറുക്കന്മാരുടെയും ആനക്കൂട്ടത്തിന്റെ അലമുറകളും ഞാൻ കേട്ടു പുതപ്പ് മുഖത്തേക്ക് വലിച്ചു ഞാൻ ഉറങ്ങിയത് എപ്പോഴാ അറിയില്ല ..
😍😍😍😍❤️❤️❤️❤️
കണ്ണു പൂട്ടി കിടന്നു കഥ കേൾക്കുമ്പോൾ കൂടെ കാടും മലയും കേറിയ പോലെ തോന്നി. Thanks a bunch!!
❤️❤️
വലിയ ആശ്വാസമാണ് ഇ കഥ കേൾക്കൽ... അച്ചായൻ പറഞ്ഞ് കൊണ്ടിരുന്നോ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കാം..
❤️❤️❤️❤️🙏
വളരെ നന്നായിട്ടുണ്ട്.... താങ്കളുടെ അനുഭവങ്ങളും ഭാവനയും... ചരിത്രവും... പ്രകൃതിയും.... വിവരണത്തിൽ നിന്നു....
ഈ... തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഒരു ആഴ്ചയെങ്കിലും മാറി നിൽക്കാനും... സ്വതന്ത്രമായി ചിന്തിക്കാനും... പര്യവേക്ഷണം നടത്തുവാനും... പ്രകൃതിയെ ആസ്വദിക്കാനും പ്രേരിപ്പിക്കുന്നു....
😍❤️❤️❤️❤️💕💕💕
എന്തു പറയണം... എങ്ങിനെ പറയണം എന്നറിയില്ല..😊. ഇപ്പോൾ കഥ വായിക്കുന്നതിനേക്കാൾ കൂടുതൽ കഥ കേൾക്കാനാണ് ഇഷ്ടം. 🙏
❤️❤️❤️
രസകരമായ കഥ... 👌🏻
താങ്കളെ ഇവിടുള്ള സിനിമാക്കാരോന്നും കാണുന്നില്ലേ... 🤷🏻♂️
❤️❤️❤️😀😀😀
നല്ല അവതരണം കണ്ണടച്ച് കേട്ടുകിടക്കുമ്പോൾ നേരിൽ യാത്ര ചെയ്യുന്ന അനുഭവം
❤️❤️❤️
@@JuliusPodcast ❤️
Ente ponno achaya ... polichu ithu vere level .... amazone il polum itrayum feel kittiyilla.... kidu....
Pandu UAE yil achayan work cheytha money exchange criminql attack cheythappol undayq anubhavqm poke .... eruropil undayirannappol anubhavicha strom pole ... angine achayante anubhava kadhakal kelkkan vallatha intrest aanu.
Ippo naattil undo 7 varsham koodi naattil varunnundu. Kaanan aagraham undu.
കോട്ടയം വരൂ 7994782784
വളരെ മനോഹരമായ അവതരണം. ബാക്ഗ്രൗണ്ടിലെ സൗണ്ട് ഒപ്പം നമ്മൾ കൂടി നടക്കുന്ന ഒരു ഫീലിംഗ് ഉണ്ടാക്കി
എന്റെ കുട്ടി കാലത്ത് റേഡിയോ പരുപാടികൾക്ക് കാതോർത്തിരുന്നു.
ഇപ്പോൾ അച്ചായന്റെ കഥകൾക്കും വളരെ നന്നായിട്ടുണ്ട്
🙏❤️❤️❤️
കഥപറച്ചിൽ എല്ലാ കാലത്തും മനുഷ്യരെ രസിപ്പിച്ചുട്ടുണ്ട്, പൗരാണിക കാലം തൊട്ടേ അത് അറിയാവുന്ന മനുഷ്യർ നിരവധി കഥകൾ ചമച്ചു, ജാതക കഥകൾ, വിക്രമദിത്യനും വേതാളവും ആയിരത്തി ഒന്ന് രാവുകൾ എല്ലാം നമ്മെ രസിപ്പിച്ചു, ബാല്യത്തിൽ ധാരാളം കഥകൾ മുറ്റത്തെ പഞ്ചാര മണലിൽ ഇരുന്നു രാത്രിയുടെ നിശബ്ദതയിൽ പറഞു തന്ന അയൽ വീട്ടിലെ അമ്മൂമ്മ അവർ പറയുന്ന യക്ഷി പ്രേതം തുടങ്ങി ചട്ടമ്പികളുടെ കഥകൾ വരെ ഇപ്പോൾ പോലും ഓർമ്മകൾൽ 🙏ഇപ്പോൾ താങ്കളുടെ കഥകൾ എന്നേ ആ പഴയ കാലത്തിലേക്കി കൊണ്ടു പോകുന്നു 🙏🙏🙏🙏♥️
Podcast channelil 40 mins.... Pwoli pwoli
❤️❤️❤️
King of historical stories❤❤❤❤❤ Achaayan... You're the greatest man👍👍👍👍👍
മനോഹരമായ കഥയും അവതരണവും, അഭിനന്ദനങ്ങൾ 👌👌
❤️❤️❤️❤️
സൂപ്പർ അച്ചായാ സൂപ്പർ .. Hoo എന്തു രസയിരുന്നു.. ഞാനും ഒപ്പം കൊണ്ടിരുന്നു ആ യാത്രയിൽ. അവിടെ എന്താന്നറിയാൻ... കണ്ടുപിടിച്ചല്ലോ അച്ചായൻ.. 😃.. Congrats അച്ചായാ... ❤️❤️🌹🌹
പണ്ട് വായിച്ചതാണ് , കേൾവി സമയം കൂടുതൽ എടുക്കുന്നത് കൊണ്ട് പഴയ പോലെ എത്താറില്ല .
spotify യിൽ ഇപ്പൊ കേട്ട് തുടങ്ങിയിട്ടുണ്ട് ....
പണ്ടൊരു ഫോൺ വിളിച്ചു സംസാരിച്ചതിന്റെ സന്തോഷം ഓർക്കുന്നു ❤
പലതുള്ളി!! 👍🏼
😍❤️❤️❤️❤️
ഒരു ജുമാക്കുള്ള ആനകൾ ഉണ്ട്..😃😃.. കഥ മനോഹരം 🌹🌹... നസീർ
😍❤️
Captaaaaa... 😃രാത്രി മലമുകളിൽ മലർന്നു കിടന്ന് നക്ഷത്രങ്ങളോട് സംസാരിച്ചപ്പോൾ കിട്ടിയ ഭാവനയാണോ ഈ കഥ 🥰..
ഇത് ഒരുപാട് പഴയതാ 😍❤️
എന്ത് കുന്ദം ആയാലും കുഴപ്പം ഇല്ല കഥകൾ പോരട്ടെ.....
@@JuliusPodcast ഞങ്ങൾക്കു പഴേത് പുതിയത് ഒന്നും ഇല്ല.... സാറിന്റെ കഥകൾ എന്നും കേൾക്കണം..... ഗോറില്ല കൺട്രി. എത്ര തവണ കണ്ടു എന്ന് ഓർമ്മ പോലും ഇല്ല.....
😍❤️
പ്രതീക്ഷിച്ചതിലും അപ്പുറമാണെല്ലൊ അച്ചായാ പൊളിച്ചു 👍
❤️❤️
കഥകളുടെ രാജകുമാരനു സ്വാഗതം
❤️❤️
വളരെ രസകരം. പല പ്രേത കഥകളുടെയും മൂലം തപ്പി ചെന്നാൽ ഇതുപോലെ ഓരോ കാരണങ്ങളാണ് കണ്ടെത്തുക. ഒരു വൈദികൻ ഒരിക്കൽ എന്നോട് ചില സൂപ്പർ നാച്ചുറൽ സംഭവങ്ങൾ പറഞ്ഞിട്ട് സാറിനിതിനെപ്പറ്റി എന്തു തോന്നുന്നു എന്നു ചോദിച്ചു. ഞാൻ പറഞ്ഞത് ഇതുവരെ ഞാൻ സീരിയസായി നേരിട്ടിടപെട്ട ഒന്നിലും സൂപ്പർ നച്ചുറലായ ഒന്നും കണ്ടിട്ടില്ല. ഉള്ളി തൊലിക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. ഇപ്പോൾ അച്ചൻ പറഞ്ഞവയും ഞാൻ നേരിട്ട് കണ്ടിട്ടില്ല അതിനാൽ തന്നെ അതിൽ നേരിട്ട് ഇടപെടുമ്പോൾ കിട്ടുന്ന എല്ലാ സംഗതികളും കാണില്ല. ചില ലിങ്കുകൾ വിട്ടു പറയുമ്പോൾ പല കാര്യങ്ങളും സൂപ്പർ നാച്ചുറൽ ആകും. മനുഷ്യന് പൊതുവെ അങ്ങനെ വിശ്വസിക്കാനാണിഷ്ടം. യൂട്യുബിലോക്കെ വരുന്ന പല യക്ഷിക്കഥകളും കഥകളാണെന്ന ധാരണ പോലുമില്ലാതെ കഴിയുന്ന ആളുകൾ ഉള്ള സമൂഹമാണ് നമ്മുടേത്. ഞാനൊക്കെ സ്റ്റുഡന്റ് ആയിരിക്കുന്ന കാലത്ത് ഇറങ്ങിയ ഒരു പ്രേത സിനിമയായിരുന്നു ലിസ. അതിൽ നിന്ന് ലിസയുടെ ബാധയുണ്ടായ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇവയൊക്കെ ഞങ്ങളുടെ ക്ലാസുകളിൽ പിന്നീട് ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. കേൾക്കുന്ന ഓരോന്നും ചെന്നടിയുന്ന ഒരു നിഗൂഢ സ്ഥലമാണ് നമ്മുടെ ഉപബോധ മനസ്സ്. കൂടുതൽ പറയാൻ പോയാൽ ജൂലിയസ് സാർ കഥ പറയാനെടുത്തതിൽ കൂടുതൽ സമയം ഞാനെടുക്കേണ്ടി വരും. അതിനാൽ നിർത്തുന്നു. നേരിട്ടറിയാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. ഏതായാലും ഈ രീതിയിലുള്ള കഥാവതരണം അന്ധവിശ്വാസത്തെ ഇല്ലായ്മ ചെയ്യും. പക്ഷെ ചിലരെങ്കിലും നിധി തേടുകയും ചെയ്യും... സാരമില്ല അതാർക്കും ദോഷം ചെയ്യില്ല.
😍❤️❤️❤️❤️❤️
ജനിച്ചു വീണപ്പോൾ കരഞ്ഞതല്ലാതെ, അവന്റ വായയിൽ നിന്ന് ഒരക്ഷരം...... അടിപൊളി ആയിട്ട് ഉണ്ട്.... കഥ പറച്ചിലും സൂപ്പർ. അതു പ്രത്യേകം പറയണ്ട ആവിശ്യം ഇല്ലാലോ....
😍❤️❤️
Adi poli adi poli..
Orupad ishtamayi…
All the best..
🙏❤️
ജ്യൂല്ല്യയസ്സച്ഛായോ ഏതായാലും മഞ്ഞും വെയിലും മഴയും ഒന്നും ഏൽക്കാതെ ഒരു പർവ്വതാരോഹണം നടത്തണമെന്ന ചിരകാല അഭിലാഷം അങ്ങിനെ പൂർത്തീകരിച്ചു. അച്ഛായോ താങ്ക്സ് കെട്ടോ.
😍😍😍
👍👍👍👍👍
ഇതുപോലുള്ള കഥകൾ ഇനിയും ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.....❤❤ത്രില്ലും ഹൊററും മിക്സ് ചെയ്തു അച്ചായൻ പറയുന്ന ഒരു ആത്മകഥ ശൈലിയിൽ കൂടിയായപ്പോൾ അടിപൊളി😍😍
നമ്മളെ പോലത്തെ പ്രവാസികൾക്ക് കൂട്ട് കിടക്കാൻ ആളില്ലെങ്കിലും കേട്ട് കിടക്കാൻ അച്ചായൻ ഉണ്ടല്ലോ 🥰🥰
😍
നല്ല സസ്പൻസ് ത്രില്ലർ കഥ. ഏറെ ഇഷ്ടപ്പെട്ടു. ജൂലിയസ് അച്ചായൻ പറയുമ്പോഴേ കേൾക്കാൻ രസമുള്ളു.
ഇനിയും ഇതുപോലെ ത്തെ രസകരമായ കഥകൾ പ്രതീക്ഷിക്കുന്നു.
🙏❤️❤️😍😍😍😍
You are OUTSTANDING..!!!!! #JuliusManuel
❤️❤️
ഓരോ കഥകളും പറഞ്ഞ് അവസാനിക്കുമ്പോൾ ആണ് തീർന്നല്ലോ എന്നുള്ള വിഷമം വരുന്നത്. ഇത്രയും നേരം ആ പാറയുടെ പുറത്ത് ഞാനും ഉണ്ടായിരുന്നതല്ലേയെന്നുള്ള തോന്നൽ അതാണ് എന്റെ ഫീൽ ❤️
❤️❤️❤️
❤️❤️❤️🥰🥰🥰 സാറ് രവിയുടെ കൈയ്യിൽ നിന്ന് ഒരു ചെറുതു വാങ്ങിയടിച്ചു കിടന്നുറങി : ഇത് സത്യം😀😂🤭
❤️❤️😍
പിന്നല്ലാതെ അച്ചായൻ വലിയൊരു കള്ളൻ..... രവിക്ക് കിട്ടിയോ എന്നറിയില്ല.....
അച്ചായോ ഒരു രക്ഷയുമില്ല.. നിങ്ങൾ പൊളിയാണ്.. ♥️♥️♥️♥️👌👌
❤️❤️🙏
@@JuliusPodcast ♥️🥰
നല്ല feel.... ശരിക്കും ആസ്വദിച്ചു ❤️❤️❤️
❤️❤️
"എല്ലാവർക്കും നമസ്കാരം. സുഖമല്ലേ "എന്ന് പറഞ്ഞു തുടങ്ങുന്ന കേൾക്കുമ്പോ തന്നെ കൂടുതൽ സുഖം.ലൈറ്റ് Bgm ഒക്കെ കേട്ടു മറ്റൊരു പുതിയ വിഡിയോയിൽ. Its realy improved.
അറിഞ്ഞില്ല... ഇങ്ങനെ ഒരു ചാനൽ... ബാക്കി രണ്ടും എല്ലാ കഥകളും കേട്ടു.. അച്ചായാ ഇങ്ങള് മുത്താണ്.... ❤ from saudhi ❤
❤️❤️❤️
🤩🤩🤩 "The universe is made of stories, not of atoms."
Muriel Rukeyser
Thank you Storyteller Julius Sir♥️♥️
🙏❤️❤️❤️
ആ മലമുകളിൽ ഞാനും വന്നാർന്നു ☺️ 💗💗💗💗💗💗💗
❤️❤️❤️ഇന്ന് രാത്രിക്കുള്ള വകയായി താങ്ക്സ്
❤️❤️❤️
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️❤️❤️😳
Best experience. No words to say. Thanks for ever MR.
❤️❤️❤️❤️
Ithinu vendi waiting aayirunnu.
His-stories blog ith vaayichittundu ❤️
❤️❤️❤️😍😍
Nice story.. sherikum njanum ningalde koode mala keriya feeling...thank u achaya 🤩
🙏❤️❤️❤️
41 minut ഞങ്ങളെ വേറൊരു ലോകത്ത് എത്തിച്ച അച്ചായന് ഒരു സല്യൂട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️
Sir welcome to his-stories 👌🙏🙏🙏
❤️❤️
ഇതു പോലെ ഉള്ള അനുഭവ കഥകൾ ആണ് എനിക്ക് ഇഷ്ട്ടം
❤️❤️
അടിപൊളി.. അച്ചായോ.. 🙏💓💓
❤️❤️❤️
അച്ചായോ വരട്ടെ ഇത് പോലുള്ള അഞ്ചാറെണ്ണം thanks sir 👍🙏
💖
Kadha paranj tharaan ningalullappo kelkaan njangalund ichaayaaa…😊❤❤❤
❤️❤️❤️
onnum cheyyan pattathe pani pidichu kidakumbol aake koott achayante histories um pinne ee podcast channelum aanu 🥰
🌹
രവി ഒരു അത്ഭുത personality അല്ലേ. 👌👌👌👌❤❤❤❤🙏🙏🙏🙏
Ya ❤️
Achaya, this is amazing ❤❤❤. Onnu kandachu kaetal, ee parayunnathoke kaanam!
അച്ചായോ ... 😍 ഇത് വെറെ ലെവൽ... 😍😍✨✨
😍❤️
podcast യൂടൂബിൽ ഇട്ടത് നന്നായി Thanks 😊 🙏 👍
😍❤️❤️
വർക്കിച്ചായന്റെ കൊച്ചുമകാ.. ❤️
😍
ഒരു രക്ഷയുമില്ല ..... പൊളിച്ചു അച്ചായാ....
❤️❤️❤️
❤️❤️
സാറ് പറഞ്ഞാൽ ഞങ്ങൾ കേൾക്കും '.'
ആസ്വദിച്ച് കേൾക്കും...
(എന്തായാലും സൗണ്ട് മിക്സിംഗ് സൂപ്പറാ ട്ടോ,
❤️❤️❤️❤️❤️
ഇനിയും ഇതുപോലെ ഒരുപാട് കഥകളും അനുഭവങ്ങളും പറയണം ❤️❤️❤️
Sure ❤️
Thank you 😍
❤️❤️❤️
Thanks for the night drive with u r voice
❤️❤️❤️❤️
Ichaaaayaa
Ingal muthaaan💋🥰😍😍😍
❤️❤️❤️
Thank u❤️
❤️❤️
Thanks julius sir ❤️
Cricket kaanuka aayirunnu athu kondanu late aayathu ❤️
😍❤️❤️❤️
കപ്പ ബിരിയാണി യുടെ സ്വാദ് ഉം ഓർത്തു ഇങ്ങു ലണ്ടനിൽ ഇരുന്നു കഥകേള്കുന്ന ഞാൻ 😄🤗
സൂപ്പർബ് 👋👋👋😘
Love from london അച്ചായോ ❤️.
😍❤️❤️❤️
ഇച്ചായ 🙏🙏🙏👌👌👌👌❤❤❤❤❤
❤️❤️
Uragunath nigalde kathakal kettitanu....
Ella divasavum....
Katha parayuuuu ichayaaa... ❤️❤️❤️❤️...
Realy good. ❤️❤️❤️❤️❤️..
❤️❤️❤️
6 മണിക്കൂർ ദൈർഗ്യം മുള്ള കഥ ആണെകിലും ഉറങ്ങാതെ മുഴുവനും കേട്ടശേഷമേ ഉറങ്ങു 😄
❤️❤️
pine alla
💯❤
One of the best narrative of a story... Congrats...!
❤️❤️❤️❤️
അച്ചായോ ഈ കഥ എത്ര വെട്ടം കെട്ടിട്ടുണ്ടെന്നു അറിയില്ല എപ്പോൾ കണ്ടാലും ഒന്നും കൂടി കേൾക്കും ഇത് മാത്രമല്ല എല്ലാ സ്റ്റോറിയും
Itupole ulla podcasts iniyum veenam. Mysterious ayitulla, kurachu kaadan swabhavamulla, malayoora kadhakal endo keetirikan bhayangara ishtamanu. Atu tangalude avataranavum koode avumbo athimanoharam. Iniyum itupole ulla podcastukal upload cheyyu please.. njan itippo comment sectioneil repeat ayi parayunund. 😅😅😅
Achaya veendum oru sayana yathra ⚡⚡
❤️❤️❤️
Ende chetayi nigale namichu, adipoli ennu vachal adipoli... Expecting more of these kind of podcast from you. ❣️❣️
❤️❤️❤️
അച്ചായാ അടിപൊളി❤️❤️❤️❤️
❤️❤️❤️
Nattil ethiyanu ipol video kanunnad Big salute sir.
🙏❤️❤️
അച്ചായോ ..
താങ്കളുടെ ഒരു story പോലും ഞാൻ മിസ്സ് ചെയ്തിട്ടില്ല ...
my favrt ❤speially mr T
NB:ഇത് എന്റെ new youtube account ആണൂ ..
😍❤️❤️
ഒരുപാട് ഇഷ്ട്ടം 🙏
❤️❤️❤️
ACHAYA ETHUVARE ORU LOVE POLUM THANITTILLA 💗LAST TWO YEAR 😔😔😔😔😔BUT STILL YOUR MY FAVOURITE HISTORIAN IN UA-cam 💖
❤️❤️❤️ love മാത്രമേ ഉള്ളൂ 💕❤️❤️❤️😍😍💕💕💕💕
From the heights of Himalayas to the deep Pacific Ocean;always listening to your stories before sleeping.Big fan of achayan. Keep it going for years and years to come.🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏❤️❤️❤️
🌹🌹🌹🌹കഥകളുടെ രാജകുമാരൻ സ്വാഗതംt
🙏❤️❤️❤️❤️
ഈ ചാനലിൽ ഞാൻ ആദ്യത്തെ കഥയാണ് കേൾക്കുന്നത് അച്ചായാ...ഇഷ്ട്ടം❤️
❤️❤️❤️
Always wanted to have a brother like you❤️❤️❤️
🙏❤️❤️❤️❤️❤️
@@JuliusPodcast Hope you are fine achaya?
Yes bro 😍❤️
Achayo super story.. Verity.... waiting for more stories ❤️👍👍👍👍
❤️
Appo good night .....silent night 🌃 silent sea 🌃 broiyude story .., nyt powile katta waiting Annu for your story and voice
❤️❤️❤️
Oru movie kanda feel. Sir ningal ente history sir ayrunnengil ennunagrahichupovugayanu.
😍🙏❤️
Good story. Nice feel❤️
❤️❤️❤️
Nigalde മീനോളിയൻ പറ muthal..
Ellam njan kanunatha....
Full support.. Ind. Yaaarr❤️👍
🙏❤️❤️❤️
വീണ്ടു വന്നു കഥകളുടെ രാജകുമാരൻ
❤️❤️❤️
THANKS ACHAYA 💕💞💞 💕💕
❤️❤️
ഈ കഥ കേട്ടപ്പോഴാണ് ഓർമ വന്നത് ഹിസ്റ്റോറി ചാനലിലെ ഇലുമിനാട്ടിയുടെ സെക്കന്റ് പാർട്ട് എന്തായി വല്ല നടപടിയും ആകുമോ 😊😊
നോക്കട്ടെ 😀😀😀😍❤️❤️❤️❤️❤️
Superrr story 😍😍👍🏻👍🏻
okey 👍
❤️❤️❤️
കേൾക്കാൻ ഞങ്ങൾ തയ്യാറാണ് ❤️
❤️❤️