Sancharam | By Santhosh George Kulangara | Yemen 18 | Safari TV

Поділитися
Вставка
  • Опубліковано 11 жов 2024
  • Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #sancharam #safaritv #santhoshgeorgekulangara #yemen
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 161

  • @annievarghese6
    @annievarghese6 Рік тому +53

    ലോക സഞ്ചാരിക്കു നമസ്കാരം അതിശയകരമായ ഈകാഴച ഒരത്ഭുതംതന്നെ സിമൻ്റില്ലാതെ കല്ലുകൾ അടിക്കി ബഹുനിലമന്ദിരങ്ങൾ നിർമ്മിച്ച ആർക്കിടെക്ചർ അത്ഭുതം സഫാരി പ്രേക്ഷകർ ക്കായി കാഴ്ച വെച്ച സന്തോഷ് ജി ❤❤❤❤❤❤❤❤

  • @ctmuhammed3414
    @ctmuhammed3414 Рік тому +8

    അതിശയകരമായ അൽഭുത കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലോക സഞ്ചാരിക്ക് വളരെയധികം നന്ദി_

  • @hasker916
    @hasker916 Рік тому +2

    അത്ഭുതകരവും അതിശയകരവുമായ കാഴ്ചകൾ തന്നെ... ടൂറിസത്തിന് അനന്ത സാധ്യതകൾ ഉള്ള രാജ്യം... നല്ല ഭരണാധികാരികളും നിയമ വ്യവസ്ഥയും വന്നാൽ ഈ രാജ്യം കുതിക്കും...

  • @muthuramalingam3411
    @muthuramalingam3411 Рік тому +8

    உங்களுடைய 2007 சன்சாரம் பார்க்கிறேன் எல்லாம் அருமை ❤🙏🙏

  • @shafeeqnas4428
    @shafeeqnas4428 11 місяців тому +1

    നല്ല സ്നേഹമുള്ള മനുഷ്യരാണ് യമനികൾ

  • @tonyjohn8020
    @tonyjohn8020 Рік тому +4

    Thanks dear SGK & team SAFARI TV.🙏✳️🎇🎄💐🌷

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Рік тому +6

    യമൻ വലിയ ചരിത്രം ഉള്ള നാട് ഗംമ്പീരം അഭിനദ്ധനങ്ങൾ സന്തോഷ് ജോർജ് കുളങ്ങര

  • @pkkpukayoor8943
    @pkkpukayoor8943 Рік тому +11

    ഇത് വരെ യമൻ എന്ന് കേൾക്കുമ്പോൾ കുറെ പട്ടിണിപ്പാവങ്ങളുടെ മുഖവും കുറെ ആട്ടിടയന്മാരും കഠാരയും അരയിൽ തിരുകി നടക്കുന്ന കുറെ അപരിഷ്കൃത വേഷധാരികളുമായിരുന്നു മനസ്സിൽ. വളരെ സംസ്കാര സമ്പന്നവും സാമ്പത്തിക അഭിവൃതിയും നിറഞ്ഞ ഒരു മനോഹര ഭൂതകാലം അവിടെ ഉണ്ടായിരുന്നു എന്നത് ഈ ചാനൽ കണ്ടപ്പോഴാണ് മനസ്സിലായത്.

    • @majeednoordeenmajeednoorde8194
      @majeednoordeenmajeednoorde8194 Рік тому +3

      അമ്പതുവർഷം മുൻമ്പ് നമ്മുടെ കേരളത്തിൽ നാലുനില ഫ്ലാറ്റ് സമുച്ചയങ്ങൾ ഇല്ലാത്തകാലത്താണ് ഇവർ ആയിരം വർഷംമുൻമ്പ് പത്തും ഇരുപതും നിലകളുള്ള സിമെന്റില്ലാത്ത ഇന്നും നിലയിൽക്കുന്ന ക്കെട്ടിടങ്ങൾ ഉണ്ടാക്കിയത് ...മുപ്പതുവർഷംമുൻമ്പ് ഒരു ഓട് മേഞ്ഞ വീടുണ്ടാക്കാൻ സാധിക്കാത്തവരായിരുന്നു എന്റെ ജനത

    • @ceserceser8962
      @ceserceser8962 Рік тому

      Tru

  • @arunnjose8123
    @arunnjose8123 Рік тому +5

    സഞ്ചാരം ❤സഫാരി ❤️സന്തോഷ്‌ ❤️

  • @m.selvaraj3090
    @m.selvaraj3090 Рік тому +6

    Sancharam programme is very informative and very interesting one Your explanation presentation history and people present situation especially videography are Marvellous Thank you very much Santosh sir ❤🎉😅😊

  • @sajeerv4067
    @sajeerv4067 8 місяців тому

    വളരെ മനോഹരമായ എപ്പിസോഡ് ❤️

  • @SainAsimjee-gd4tc
    @SainAsimjee-gd4tc 10 місяців тому +1

    Yemeniii 👍💕💕💕👍

  • @L-e-o-M10
    @L-e-o-M10 Рік тому +7

    സാർ ആ പറഞ്ഞത് കറക്റ്റ് കാര്യമാണ് ഇതിലും വൃത്തിഹീനമായി കിടക്കുന്ന പല സ്റ്റേറ്റുകളും നമ്മുടെ ഇന്ത്യയിൽ ഉണ്ട്
    യുപിയിലെയും തമിഴ്നാടും ബീഹാറിലെയും ഉള്ളേരികളിലൂടെ ചെല്ലുമ്പോൾ കാണാൻ കഴിയും നമുക്ക് ആ കാഴ്ച
    എന്തിന് ഏറെ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തന്നെ നമുക്ക് അത് മനസ്സിലാകും മലിനജലം കെട്ടിക്കിടക്കുന്ന തോടുകൾ അതിന്റെ ചുറ്റും നിൽക്കുന്ന ചെറിയ ചെറിയ കുടിലുകൾ😒😒 നമ്മുടെ രാജ്യം സന്ദർശിക്കാൻ വരുന്ന വിദേശികളും ഇതുതന്നെ ആയിരിക്കും പറയുന്നത് എന്നോർക്കുമ്പോൾ വിഷമം വരുന്നു😢....

  • @artist6049
    @artist6049 Рік тому +2

    അന്നത്തെ മനുഷ്യരുടെ ഇച്ഛശക്തി അത്ഭുതംതന്നെ .

  • @SADIQUE_SHA
    @SADIQUE_SHA Рік тому +4

    സഞ്ചാരം ❤

  • @MohammedAli-ze7pp
    @MohammedAli-ze7pp Рік тому +2

    അങ്ങയുടെ അവതരണം വളരെ മനോഹരം

  • @mohammedjasim560
    @mohammedjasim560 Рік тому +1

    Good 👌 Thanks ❤

  • @hemands4690
    @hemands4690 Рік тому

    Valare mikcha bhooprakruthiyum , nalla kaalavasthayum anenu thonunu sir paranjathu vechu 🎉

  • @ayishaayisha7974
    @ayishaayisha7974 Рік тому +9

    സഞ്ചാരം യമൻ അത്ഭുതം നിറഞ്ഞ നാട് പാറകെട്ടുകളും കൽ വീടുകളും അതിശക്തരും അതി ബുന്ദ്ധിമാന്മാരും ആയിരിക്കണം നുറ്റാണ്ടു കൾക്ക് മുന്നേ യുള്ള ആളുകൾ അവർ ജോലി ചെയ്യുന്നതിൽ പ്രകൽബരായിരുന്നു എന്നതിന്റ തെളിവാണ് ഇപ്പോഴും കാണുന്ന ആ കോട്ടക്കെട്ടുകൾ അതിശയം അതിശയം.. പോയി കാണാൻ തോന്നുന്നു. പക്ഷേ നമ്മൾ പോയാലും ഇത്രയും വിശദീകരണം കിട്ടൂല.. സന്തോഷ് സാർ പോയി ചിത്രീ കരിക്കുമ്പോലെ നമുക്ക് നേരിൽ പോയാലും സാധിക്കുല സാറിനെ എത്ര നമിച്ചാലും മതിയാവില്ല....❤❤❤❤❤❤❤

    • @hasy121
      @hasy121 Рік тому

      മുഹമ്മദ്‌ റസൂൽ യമനി കൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. അതിൻറെ ബർക്കത് അവരുടെ അറിവിലുണ്ട്.

  • @Shihab292
    @Shihab292 Рік тому +3

    അടിപൊളി യാണ് യമൻ

    • @Shihab292
      @Shihab292 Рік тому +1

      നല്ല പരിസ്റ്റീതി

  • @jayakrishnang4997
    @jayakrishnang4997 Рік тому

    Al Hajra, Al Huteb, Haras castle, Haras mountains

  • @salahfanboy8692
    @salahfanboy8692 Рік тому +3

    സൗദി യുമായി തെറ്റിയത് ആണ് യമന്റെ പരാജയ കാരണം

  • @gopann6522
    @gopann6522 Рік тому

    very useful video ...thanks Mr.Santhosh Jeorge Kulangara

  • @najimibrahim6195
    @najimibrahim6195 Рік тому +1

    ❤❤❤

  • @AbdulHameed-ic7xg
    @AbdulHameed-ic7xg Рік тому +1

    Who the narrator

  • @abdulshukoorchirackal4396
    @abdulshukoorchirackal4396 Рік тому

    Super ❤👌

  • @Travel82
    @Travel82 Рік тому +1

    അടിപൊളി ആണ്‌ ❤

  • @ishaquehaji6539
    @ishaquehaji6539 Рік тому

    Amazing

  • @georgebaiju325
    @georgebaiju325 Рік тому +1

    Nice👍

  • @moithukuttymoithukutty282
    @moithukuttymoithukutty282 Рік тому +1

    Good

  • @army12360anoop
    @army12360anoop Рік тому +16

    രണ്ട് ദിവസം മുൻപ് ഒരു വാർത്ത കണ്ടു യെമനിൽ ബ്യൂട്ടി പാർലർപൂട്ടണം എന്ന്.

    • @mkmg9953
      @mkmg9953 Рік тому +5

      Yemen alla
      Afgan

    • @VishnuAlappu-
      @VishnuAlappu- Рік тому +4

      😂😁😂6th century

    • @army12360anoop
      @army12360anoop Рік тому

      @@VishnuAlappu- എന്താടാ ചിരിക്കുന്നത്.

    • @nirmalattoor7389
      @nirmalattoor7389 Рік тому

      അത് അഫ്ഖനിസ്ഥാനല്ലേ

    • @LolLelLuL
      @LolLelLuL Рік тому

      @@army12360anoopalfahm vendhilla sudappi..

  • @riyaskp1186
    @riyaskp1186 Рік тому +1

    Hai sgk

  • @vishnumohan5813
    @vishnumohan5813 Рік тому +1

    🔥🔥🔥

  • @srweddingcompany9292
    @srweddingcompany9292 Рік тому

    Sir poya year koodi mukalil kanichirunnel നന്നായിരുന്നു

  • @alldojj6288
    @alldojj6288 Рік тому

    Background music ethanu onu parayumo

  • @jeenas8115
    @jeenas8115 Рік тому +2

    👍🏻👍🏻👍🏻❤️❤️❤️🙏

  • @TonYStarKGaminG
    @TonYStarKGaminG Рік тому

    WoW

  • @okm912
    @okm912 Рік тому

    വോയ്‌സ് റെക്കോർഡിങ് സമയം സ്റ്റുഡിയോക് അടുത്ത് ബെൽഡിങ് ജോലിനടക്കുന്ന ശബ്‌ദം പെട്ടിട്ടുണ്ട്

    • @mckck338
      @mckck338 Рік тому

      അതവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ജോലിയുടെ ശബ്ദമാണല്ലൊ ....

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 Рік тому

    Super.s.g.k

  • @noushad2777
    @noushad2777 Рік тому +1

    👍👍👍🤩

  • @TravelBaitz
    @TravelBaitz Рік тому +1

    👍👍👍

  • @arunarun5942
    @arunarun5942 Рік тому

    🍀

  • @sethunath690
    @sethunath690 Рік тому

    പുതിയ യാത്രകളെക്കുറിച്ച്????

  • @sudheevs9287
    @sudheevs9287 Рік тому

    Sound മാറിയോ?

  • @NaseerBabu-u7m
    @NaseerBabu-u7m Рік тому

    Suppar

  • @nujoomshahida2117
    @nujoomshahida2117 Рік тому

    Loka arivu thannadhinu sandhosham

  • @ktms3219
    @ktms3219 Рік тому +1

    😍😍👍👍

  • @mohamedshihab5808
    @mohamedshihab5808 Рік тому +1

    ഇത്രയും ചരിത്രങ്ങൾ ഉള്ള നാടായിരുന്നോ യമൻ അതിന്റെ പതനം വേദനിപ്പിക്കുന്നതാണ്...

  • @mujeerman4624
    @mujeerman4624 Рік тому +1

    ❤️❤️❤️❤️👍

  • @UsmanIttammel
    @UsmanIttammel Рік тому

    കെട്ടിടത്തിന്റെ ചുമർ മാത്രമെ കാണുന്നുള്ളൂ സീലിങ്ങ എങ്ങനെ എന്ന് കായുനില്ല

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe Рік тому

    അതാണ് ശരി? ബാക്കിയെല്ലാം അന്ധവിശ്വാസമാണ്?

  • @Achayan53
    @Achayan53 Рік тому +1

    👌😘👍

  • @padmaprasadkm2900
    @padmaprasadkm2900 Рік тому

    നല്ല വീഡിയൊ

  • @abdulkadar682
    @abdulkadar682 Рік тому +9

    മുസ്ലീങ്ങൾ ആരാധിക്കുന്ന എന്നല്ല. ആദരിക്കുന്ന എന്നാണ്.

  • @jerinkgeorge5838
    @jerinkgeorge5838 Рік тому

    Santhosh annan❤❤❤🎉

  • @lekshmiappukuttan108
    @lekshmiappukuttan108 Рік тому

    👍👌👏👏👏

  • @sajmedia1733
    @sajmedia1733 Рік тому

    Safari mobile ആപിൽ അനിമൽ kingdom കാണാൻ സാധിക്കുന്നില്ല

  • @army12360anoop
    @army12360anoop Рік тому +11

    കേരള MVd യെ വിട്ടാൽ നല്ല പിരിവ് കിട്ടും ഒരുത്തനും ഹെൽമറ്റ് ഇല്ല😅😅😅😅😅😅😅

    • @hasker916
      @hasker916 Рік тому +1

      അരയിലുള്ള കത്തി അത്തരക്കാർക്കുള്ളതാണ്😊😊

    • @army12360anoop
      @army12360anoop Рік тому

      @@hasker916 ഞങ്ങൾക്ക് ഇരട്ട ചങ്കൻ, ബ്രണ്ണനണ്ണൻ വടിവാൾ ഉണ്ടല്ലോ😁😁😁😁😁😁

  • @sreedevib7214
    @sreedevib7214 Рік тому

    Face 2 face program avasanipicho

  • @zubairkv1554
    @zubairkv1554 Рік тому +1

    Caption തെറ്റാണ്. മുസ്ലിംങ്ങൾ ഒരു കുടീരത്തെയും ആരാധിക്കാറില്ല.

  • @melwindias8239
    @melwindias8239 Рік тому

    voice not clear

  • @Cochinprankan
    @Cochinprankan Рік тому

    Santhosh g ningal njanghalude mukyamanthri avunnathu njan swapnam kanarundu ❤😢

  • @Parayatte-e7f
    @Parayatte-e7f Рік тому

    PROPHET SULAIMAN(AS) BALKEES RATNI....QURAN PARAYUNNA KATHAYILE NAADU...AA NADU KANICHA SGK..THANK YOU.

  • @jaly43
    @jaly43 Рік тому +1

    മുസ്‌ലിംകൾ ആരാധിക്കുന്നു അല്ലാഹുവിനെ മാത്രമാണ് , ഇതറിയാതെയാണോ സന്തോഷ് സാർ പോസ്റ്ററിൽ കൊടുത്ത് എന്നറിയില്ല......
    അറിയാത്തതാണെങ്കിൽ ഒന്ന് അറിയാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ,
    പിന്നെ അത് തീർത്ഥാടന കേന്ദ്രമാണെങ്കിൽ അവിടെ മുസ്ലിംകൾ പോകുന്നത് ഒരു ആദരവിന്റെ ഭാഗമായാണ് ,,, അല്ലാതെ അവിടെ ആരെയെങ്കിലും കബറിന്ടെന്നു കരുതി അത് ആരാധനക് വേണ്ടിയെന്ന് പറയരുത് ....
    ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ...
    ആരാധനയും ആദരവും രണ്ടാണ്

  • @muhammedshafi8306
    @muhammedshafi8306 Рік тому

    aradana yalla ningalude vikshanathil piyav sambavichirikkunnu😢

  • @salmancheerangan9785
    @salmancheerangan9785 Рік тому

    യമൻ എന്ന രാജ്യത്തിനുമുന്നിൽ നമ്മൾ ഒന്നുമല്ല നമ്മൾക്കു നമ്മളായിട്ട് ഉണ്ടാക്കിയത് ഒന്നുമില്ല പറയാൻ

  • @salahfanboy8692
    @salahfanboy8692 Рік тому

    പ്ലാസ്റ്റിക് സീറ്റുകൾ മേൽ കൂര യുള്ള ഒരു വീട് പോലും ഇവിടെ ഇല്ല. വമ്പൻ മാർ എന്ന് പറയുന്ന നമ്മുടെ ഇന്ത്യയിലൊ

  • @_1ofakind
    @_1ofakind Рік тому +4

    It seems like in every episode of Sancharam these days, there is a conscious attempt to take a jibe at India and its culture. I don’t know if it’s Mr Kulanagra or his script writer doing it, but it should be avoided. Such remarks are not isolated and have been going on for a while now.
    You can praise other countries or cultures without taking potshots at India and India’s story cannot be compared to those of any of these countries. Before the Mughals and the British plundered us, India was literally the centre of the earth. We accounted for 25% of the world’s GDP. Countless number of explorers in 15th and 16th centuries set sail for India and you know why. The British left us in 1947 with literally nothing and here we are in under a century, the 5th largest economy and poised to become the third largest economy in the world. CEOs of many large corporations globally are Indians. Isn’t this a reflection of who Indians are and what our culture is?!
    Progress would have been much faster had it not been for the mindless patronage for Nehruvian socialism that led to the license raj in which our economy got bogged down till the early 90’s. Rampant corruption by the dynasty parties and their freebie politics didn’t help either.
    I hope you take this criticism in the right spirit.

  • @nirmalattoor7389
    @nirmalattoor7389 Рік тому +3

    ഇന്ത്യ യെമൻ പോലെ ആകുന്നു കാലം വിദൂരമല്ല

    • @robinthomas8216
      @robinthomas8216 Рік тому

      ആഗ്രഹം കൊള്ളാം

    • @SunilKumar-zk6iz
      @SunilKumar-zk6iz Рік тому

      നീയൊക്കെ അല്ലെ.... ആയില്ലെങ്കിലേ... അത്ഭുതം ഉള്ളു
      .. ☝️☝️☝️

  • @abhinavabhi5168
    @abhinavabhi5168 Рік тому +2

    Dawoodi bohra🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @ansarks3895
    @ansarks3895 Рік тому

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @salessales2059
    @salessales2059 Рік тому +3

    Muslingal ingane onnine aaradhikunnilla. Eka daiva viswasam aanu.allathe shava poojayalla..

    • @syamsagar439
      @syamsagar439 Рік тому +1

      ആരെയെങ്കിലും ആരാധിക്കട്ടെ, മറ്റുള്ളവർക്ക് ഉപദ്രവമില്ലല്ലോ

  • @muhammadrashidrashid2025
    @muhammadrashidrashid2025 Рік тому

    മുസ്ലിംകൾ ആരാധിക്കുന്ന എന്ന ഹെഡ്ഡിംഗ് തെറ്റാണ് മുസ്ലിം ഏകനായ ഇലാഹിനെ മാത്രമേ ആരാധിക്കുന്നുള്ളൂ
    മഹാൻമാരോട് ആദരവും സഹായഭ്യർത്ഥനയുമാണുള്ളത്

  • @risvanashifa5596
    @risvanashifa5596 Рік тому +1

    muslimsn oru daivame ullu

  • @ksdbro6392
    @ksdbro6392 Рік тому

    മുസ്ലീമീങ്ങൾ ആരാധിക്കുന്നില്ലാ ആദരിക്കുന്നു - രണ്ടും രണ്ടാണ് കുറച്ചെങ്കിലും മനസ്സിലാക്കി സഫാരി ചാനലുക്കാരാ😊😊

  • @brain7636
    @brain7636 Рік тому +11

    സമസ്ത ഷിയാ ബാറെല്വി എന്നിവർ ആരാധിക്കുന്ന സ്ഥാപനങ്ങൽ ആണ്‌ ശവ കുടിരങ്ങൾ. ..യഥാർത്ഥ ഇസ്ലാമിൽ ശവ പൂജ ഇല്ല. .മരണപ്പെട്ടു പോയ മഹാന്മാർ ആരും നമുക്ക് ഒരു സഹായവും നൽകാൻ അവർക്ക് കഴിയില്ലെന്നാണ് ഇസ്ലാം. .ലോക മുസ്ലിമുകൾ അങ്ങനെയാണ് വിശ്വസിക്കുന്നത് ❤️

    • @maanumanjeri7655
      @maanumanjeri7655 Рік тому +5

      അഫ്ഗാൻ ആണ് യഥാർത്ഥ ഇസ്ലാം 😂😂😂

    • @FRL971
      @FRL971 Рік тому

      വഹാബികൾ അല്ല ലോക മുസ്ലിംകൾ . അവർ ന്യൂനപക്ഷമാണ്. പലയിടത്തും പൊട്ടിത്തെറിച്ച് ഇസ്ലാമിന് ചീത്തപ്പേരുണ്ടാക്കുന്ന ദജ്ജാലുകൾ.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Рік тому +2

      യഥാർത്ഥ ഇസ്ലാം ക്വുർആനിൽ നിന്നും നബിസല്ലല്ലാഹു അലൈഹീവസല്ലമിൻെറ ജീവിതത്തിൽ നിന്നും അദ്ധൃാപനങ്ങളിൽ നിന്നും പഠിക്കുക!!!

    • @maanumanjeri7655
      @maanumanjeri7655 Рік тому +3

      @@AbdulMajeed-pd5fu നബി ആയിഷ വിവാഹം അപ്പോൾ എങ്ങനെ 😂😂😂

    • @muhammedMuhammedmt
      @muhammedMuhammedmt Рік тому

      സമസ്ത മരണപെട്ടവരെയും ജീവിച്ചിരിക്കുന്നവരെയും ബഹുമാനിക്കും

  • @Nahabs
    @Nahabs Рік тому +2

    കളവ് പറയരുത് മുസ്ലിംകൾ ആരാധന നൽകുന്നത് ലോകം മൊത്തം പടച്ചു പരിപാലിക്കുന്ന അല്ലാഹുവിനെ മാത്രം ആണ്.. അല്ലാതെ ദൈവത്തിന് പുത്രൻ ഉണ്ടെന്ന് പറഞ്ഞിട്ട് അതിനെ അല്ല

    • @syamsagar439
      @syamsagar439 Рік тому

      ഒരു കാമവെറിയാനെ പിടിച്ചു റോൾ മോഡലാക്കിയ അല്ലാഹു തന്നല്ലേ

    • @santoshsebastian7408
      @santoshsebastian7408 Рік тому

      Allahu arabikalude gothra daivam

  • @sadarupc2372
    @sadarupc2372 Рік тому +3

    വിഡ്ഢിത്തം പറയരുത്.. മുസ്ലിങ്ങൾ ആണെങ്കിൽ അവർ ഏകദൈവമായ അള്ളാഹുവിനെ മാത്രമേ ആരാധിക്കുകയൊള്ളു . ...

    • @syamsagar439
      @syamsagar439 Рік тому +1

      ആരെയെങ്കിലും ആരാധിക്കട്ടെ, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാതിരുന്നാൽ മതി

  • @arshadayoobpt121
    @arshadayoobpt121 Рік тому +1

    muslimkkal aarathikkunnath allahuvine matharamaan kabar aaradhanadathunnath shiyakkal aan

    • @mufaspismail9885
      @mufaspismail9885 Рік тому +1

      Thooralle

    • @ravindrankasargod7737
      @ravindrankasargod7737 Рік тому

      Kanthapuram a shia ?

    • @mufaspismail9885
      @mufaspismail9885 Рік тому

      @@ravindrankasargod7737 He is orthodox Sunni. There are many sub sects in Sunni Islam. Many local customs incorporated in it. Traditional Hindu customs are evident in Kerala Muslim.

  • @kavitha.com7698
    @kavitha.com7698 Рік тому

    മഹത്തായ യാത്രകൾ

  • @nisamkannur
    @nisamkannur Рік тому +1

    Good 👍👍👍

  • @muhammedshafi6442
    @muhammedshafi6442 Рік тому +1

    ❤❤❤

    • @abdulkareem9094
      @abdulkareem9094 Рік тому

      സന്തോഷ് ജോർജ്കുളങ്ങര .നിങ്ങൾ .കുറേ .ദിവസങ്ങൾ .യമനിൽസഞ്ചാരം തുടരുന്നു

    • @abdulkareem9094
      @abdulkareem9094 Рік тому +1

      എനിക്ക് .യമനികളെനല്ല ഇഷ്ടമാണ്.25വർഷംസൗദിയിൽഒന്നിച്ചു കഴിഞ്ഞാതാണ്നിങ്ങൾ .യമൻ മറ്റ് എല്ലാ ഭാഗങ്ങളും സഞ്ചരിക്കണം. അൽ ഉദയുദ. പട്ടണം . അത് പോലെ .എതൻ എന്ന സ്ഥലവും സന്ദർ ഷിക്കണും ഇത് എല്ലാം ഒന്ന് കാണാം ആഗ്രഹം ഉണ്ട്

  • @saddamakm0077
    @saddamakm0077 Рік тому

    👌👌👌

  • @sheemanambiar5725
    @sheemanambiar5725 Рік тому

    👍👍👍❤

  • @rameesrami755
    @rameesrami755 Рік тому +1

    ❤❤

  • @mohammedshafeeq6405
    @mohammedshafeeq6405 Рік тому +1

  • @AnoobOtp-is9xq
    @AnoobOtp-is9xq Рік тому

  • @KIRANWILLS
    @KIRANWILLS Рік тому

    💕💕💕

  • @SADIQUE_SHA
    @SADIQUE_SHA Рік тому +1

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya Рік тому +1

    ❤❤

  • @shanskkannampally7599
    @shanskkannampally7599 Рік тому

    👍🏻👍🏻

  • @Chc8351
    @Chc8351 Рік тому

    💜💜💜💜

  • @Tramptraveller
    @Tramptraveller Рік тому

    ❤❤❤❤

  • @alimonalimon777
    @alimonalimon777 Рік тому

    ❤❤

  • @moithukuttymoithukutty282
    @moithukuttymoithukutty282 Рік тому

    ❤❤❤

  • @tinusai2919
    @tinusai2919 Рік тому

    💖💖💖