ശരീരത്തിൽ കൂടിയ യൂറിക് ആസിഡ് മുഴുവൻ ഉരുകി പുറത്തുപോകും ഈ ഇല ഇങ്ങനെ കഴിച്ചാൽ / Uric Acid Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • ശരീരത്തിൽ കൂടിയ യൂറിക് ആസിഡ് മുഴുവൻ ഉരുകി പുറത്തുപോകും ഈ ഇല രണ്ടെണ്ണം ഇങ്ങനെ കഴിച്ചാൽ/Prof Dr Shimji
    Uric acid food malayalam
    uric acid increasing food malayalam
    uric acid decreasing food malayalam
    uric acid kurayan kazhikkenda bhakshanangal
    uric acid koottunna bhakshanangal
    uric acid diet malayalam
    uric acid malayalam treatment,
    uric acid malayalam doctor,
    uric acid malayalam food,
    uric acid malayalam review,
    uric acid malayalam translation,
    uric acid malayalam word,
    symptoms of uric acid malayalam,
    എന്താണ് uric acid malayalam,
    best food for uric acid malayalam,
    how to prevent uric acid malayalam,
    uric acid foods to avoid malayalam,
    uric acid and creatinine high malayalam,
    about uric acid in malayalam,
    uric acid and kidney disease malayalam,
    uric acid and whey protein malayalam,
    arogyam malayalam uric acid,
    uric acid and cholesterol diet plan malayalam,
    why uric acid increase in body malayalam,
    uric acid best food malayalam,
    how to decrease uric acid in body malayalam,
    how to remove uric acid from body naturally malayalam,
    how to control uric acid malayalam
    #uric_acid #baijusvlogs #lifestyle #uric_acid_diet_plan #best_food_for_uricacid
    യൂറിക് ആസിഡ്,
    uric acid foods to avoid,
    uric acid,uric acid foods to avoid malayalam,
    uric acid malayalam,uric acid symptoms,
    uric acid treatment,food habits,
    യൂറിക് ആസിഡ് ഒറ്റമൂലി,യൂറിക് ആസിഡ് കൂടിയാല്,
    uric acid food,doctor talks,
    malayalam health tips,
    health tips malayalam,
    health advide,
    health talk,
    uric acid levels chart malayalam,
    health tips malayalam stories,
    health tips malayalam new,
    health tips malayalam body,
    health tips malayalam kadha,
    health tips malayalam meera,
    health tips malayalam old,
    health tips malayalam food,
    health tips malayalam doctor,
    health tips malayalam maya,
    health tips malayalam chuma,
    health tips malayalam reading,
    health tips malayalam amma,
    malayalam health tips latest,
    malayalam health tips story,
    health tips malayalam writing,
    malayalam health tips old,
    malayalam health tips for men and women,
    malayalam health tips hot,
    malayalam health tips new,
    malayalam health tips teacher,
    malayalam health tips meera,
    malayalam health tips for son and mom,
    malayalam health tips channel,
    health talk on hypertension,
    health talk format for nursing students,
    health talk on anemia,
    health talk by dr mike,
    health talk on breastfeeding,
    health talk on diabetes,
    health talk on diarrhea,
    health talk on diabetes mellitus,
    health talk show,
    health talk for oet,
    doctor talks about gallifrey,
    doctor talks about jesus crucifixion,
    യൂറിക് ആസിഡ് ലക്ഷണങ്ങള്,
    യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം,
    യൂറിക് ആസിഡ് ഒഴിവാക്കേണ്ട ഭക്ഷണം,
    യൂറിക് ആസിഡ് uric acid കാരണങ്ങളും ലക്ഷണങ്ങളും ഭക്ഷണരീതിയും,
    യൂറിക് ആസിഡ് കുറഞ്ഞാല്,
    യൂറിക് ആസിഡ് വേദന മാറാന്,
    യൂറിക് ആസിഡ് അളവ് എത്ര,
    യൂറിക് ആസിഡ് കുറയാന്,
    യൂറിക് ആസിഡ് എന്താണ് എന്നും കാരണങ്ങളും പരിഹാരവും,
    യൂറിക് ആസിഡ് കഴിക്കാന് പാടില്ലാത്തത്,
    യൂറിക് ആസിഡ് കുറക്കാന്,
    uric acid foods to avoid in hindi,uric acid foods to avoid in telugu,
    uric acid foods to avoid vegetables,
    uric acid foods to eat malayalam,
    uric acid food recipes,
    uric acid treatment malayalam,
    uric acid medicine,
    uric acid malayalam food,
    uric acid malayalam review,
    uric acid malayalam tips,
    uric acid malayalam details,
    papaya for uric acid malayalam,
    how to check uric acid malayalam,
    symptoms of uric acid malayalam,
    high uric acid malayalam,
    lemon uric acid malayalam,
    uric acid treatment in tamil,
    health tips for men,
    health tips channel,
    food habits for healthy hair and skin,
    food habits for pregnant ladies,
    food habits for 1 year old baby,
    uric acid symptoms malayalam,
    uric acid symptoms doc willie ong,
    uric acid symptoms in hands

КОМЕНТАРІ • 777

  • @BaijusVlogsOfficial
    @BaijusVlogsOfficial  Рік тому +160

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @varghesekp2348
      @varghesekp2348 Рік тому +6

      1

    • @ramanbalakrishnanthrippuna9079
      @ramanbalakrishnanthrippuna9079 Рік тому +5

      No symptoms, regularly excercise, Nil fat, under weight. But Muscles pain in sleeping.

    • @muhammedchoorikkad6093
      @muhammedchoorikkad6093 Рік тому +3

      വളരെ നന്ദി സാർ

    • @sureme9001
      @sureme9001 Рік тому +6

      ഉപ്പുറ്റി വേദനയും മരവിപ്പും യൂറിക്കാ സിഡിന്റെ ആധികടം മൂലമാണൊ?

    • @vasupk6391
      @vasupk6391 Рік тому

      ?ll

  • @rinasmajeed825
    @rinasmajeed825 Місяць тому +2

    കടല വെള്ളകടല (ഹമ്മൂസ്) വളരെ അപകടം പിടിച്ചതാണ് uric acid ന്റെ അളവ് കൂടുതലാക്കും അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്

  • @muhammedmusthafas6173
    @muhammedmusthafas6173 2 місяці тому +6

    പപ്പായ ചെറിയ കഷ്ണം ആക്കി വെള്ളത്തിൽ തിളപ്പിച്ച്‌ കുടിച്ചാൽ യൂറിക് അസിഡ് കുറയും

  • @dinesanm8480
    @dinesanm8480 Рік тому +51

    കാരണവും പരിഹാരവും പേടിപ്പിക്കാതെ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി....

  • @RukkiyaU-h8c
    @RukkiyaU-h8c 6 місяців тому +12

    ഇതുവരെ കേട്ടതിൽ ഏറ്റവും ശരിയായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർ👍

  • @ashrafmavoorashrafmavoor9603
    @ashrafmavoorashrafmavoor9603 Рік тому +104

    സാധാരണ ആളുകള്‍ ക് മനസ്സിലാകുന്ന ഭാഷ യില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച ഡോക്ടര്‍ ക് അഭിനന്ദന ങ്ങൾ... 👍👍👍👍👍👍👍

    • @kochuranips1498
      @kochuranips1498 Рік тому +1

      Apple vinegar nallathanu ariyam

    • @kochuranips1498
      @kochuranips1498 Рік тому +1

      Thank you doctor ithrayum nallathay paranju thannadinu

    • @rajuabraham9171
      @rajuabraham9171 Рік тому +2

      docters are different kinds of instructions which will be selected confused?

    • @sajanmk2091
      @sajanmk2091 Рік тому

      👍👍

  • @wolfgamingwg47
    @wolfgamingwg47 Рік тому +16

    സാർ താങ്കളെ പോലെയുള്ളവരെ ആണ് അക്ഷരം തെറ്റാതെ ഡോക്ടർ എ ന്നു വിളിക്കാനാ വുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

    • @ranimani3294
      @ranimani3294 Рік тому

      Thanks a lot Doctor. Very good information to all 👌👌🙏🙏

    • @musthafat4205
      @musthafat4205 Рік тому

      👍🏼👍🏻

  • @jackfruit1657
    @jackfruit1657 Рік тому +15

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു .നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

  • @harisksd294
    @harisksd294 Рік тому +4

    ഓ അപ്പൊ ഞാൻ ഒരു രാജ കുടുംബത്തിൽ പെട്ടവൻ 😂.... എനിക്ക് urik അസിഡ് ഉള്ളത് കൊണ്ട് ഞാൻ ഇത് കണ്ടു.... അപ്പൊ അത്‌ മനസിലായി 😂

  • @sooryamshumedias5997
    @sooryamshumedias5997 Рік тому +3

    ഇറച്ചിയും കഴിക്കാറില്ല, മദ്യവും കഴിക്കാറില്ല; പക്ഷെ, യുറിക് ആസിഡ് 9.6 ആയി
    ന്നു..... പഞ്ചസാരയും നിർത്തി, ഭക്ഷണത്തോ ടൊപ്പം വെള്ളം കഴിക്കു
    ന്നതും നിർത്തി....! ഇപ്പോ
    ൾ യൂറിക്ക് ആസിഡും
    ഇല്ല....!

  • @hyderalipullisseri4555
    @hyderalipullisseri4555 Рік тому +12

    പല വിദഗ്ധരും പറയുന്നത് സാധാരണക്കാർക്ക് മനസ്സിലാകാറില്ല. ഡോക്ടറുടെ വിവരണം വ്യക്തവും ല💐ളിതവുമാണ്.

  • @sasidharansasi7581
    @sasidharansasi7581 Рік тому +7

    വർഷങ്ങളായി ഞാനൊരു യൂറി കാസി ഡി ന്റെ ശല്യം അനുഭവിക്കുന്നു.
    നിരവധി ഡോക്ടർമാരുടെ ഉപദേശങ്ങൾ കേട്ടു. പക്ഷെ ഈ ഡോക്ടർ പറഞ്ഞ കാര്യങ്ങളാണ്... കറക്ട്. നന്ദി .... സർ.

  • @babyjose1913
    @babyjose1913 Рік тому +8

    പച്ചക്കറി മാത്രം കഴിച്ചു ജീവിച്ചുപോകുന്ന വർക്കും ഉണ്ടല്ലോ യൂറിക് ആസിഡ് പ്രോബ്ലം

    • @Roundup360
      @Roundup360 10 днів тому

      Fatty liver issue undel uric acid issue undavum..

  • @jamesk.j.4297
    @jamesk.j.4297 Рік тому +14

    ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി. Thank U doctor 🙏

  • @jkdvlogjijesh1985
    @jkdvlogjijesh1985 Рік тому +7

    നല്ല അവതരണം dr എല്ലാവർക്കും മനസ്സിൽ ആകുന്ന തരത്തിൽ അവതരിപ്പിച്ചു

  • @diffwibe926
    @diffwibe926 9 місяців тому +1

    മീൻ,ഇറച്ചി,അരി,ധാന്യം ഒന്നും കഴിക്കരുത്,
    പിന്നെ,വിശക്കുമ്പോൾ തീട്ടം തിന്നാൽ മതി,അതിലാവുമ്പോൾ എല്ലാം ക്ലീൻ ചെയ്താണ് വരുന്നത് 😂😂😂😂😂😂😂

  • @kandass1980
    @kandass1980 Рік тому +2

    ഡോക്ടറെ എനിക്ക് ഡ്രൈ fruits ഉം cauwliflower spinach കഴിക്കുമ്പോൾ ഉണ്ടാകുന്നു ഞാൻ വല്ലപ്പോഴും മദ്യപിക്കും redmeat കഴിക്കും ആതെന്ന ?

  • @antonyk.r8867
    @antonyk.r8867 Рік тому +33

    ഇത്രയും വ്യക്തമായി ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ഇന്നുവരെ ഒരു ഡോക്ടർ പോലും പറഞ്ഞു തന്നിട്ടില്ല.അതിൽ നിന്നും വളരെ വ്യത്യസ്തlമായി എളുപ്പം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി....

  • @valsalavijayan6900
    @valsalavijayan6900 Рік тому +5

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹Dr എനിക്ക് കാലു നിലത്തു ചവിട്ടാൻ പറ്റുന്നില്ല അത്രക് വേദനയാണ്

  • @chamma7668
    @chamma7668 Рік тому +30

    ഇപ്പൊ കൂടുതൽ ചെറുപ്പക്കാരിലും ഇത് കാണുന്നുണ്ട് Sir, നല്ലൊരു അറിവ് പകർന്നു തന്ന Dr ക്ക്‌ 🙏🙏🙏🙏🙏🤩🤩

    • @muhammedanasanas4813
      @muhammedanasanas4813 Рік тому

      എനിക്ക് 27 വയസ്സ് ഇത് ഡെയിഞ്ചർ ആയ രൂപത്തിൽ ഉണ്ട് ചിക്കൻ ഒരു രാത്രി കഴിച്ചാൽ നേരം വെളുക്കുമ്പോഴേക്കും വേദന

    • @sree4607
      @sree4607 Рік тому

      ​@@muhammedanasanas4813പാലക് എന്ന ചീര കഴിക്കുവോ

    • @jayammapeter6961
      @jayammapeter6961 Рік тому

      Explain very clearly.tnk u Dr

    • @emil8239
      @emil8239 7 місяців тому

      @@muhammedanasanas4813 ethra und?enik 7.5 anu

  • @haridasv261
    @haridasv261 Рік тому +116

    ഡോക്ടറുടെ പറച്ചിൽ കേട്ടാൽ, മനുഷ്യന് വായിക്ക് രുചിയുള്ളതൊന്നും കഴിക്കാൻ കഴിയില്ല. മരിക്കുന്നതിന് മുൻപ്, വായിക്ക് രുചിയുള്ളതൊക്കെ കഴിക്കുക. ചാകുന്നെങ്കിൽ അങ്ങോട്ട് ചാകട്ടെ. ഒരുമാതിരി ശരീരം അനങ്ങി ജോലിയെടുക്കുന്നവർക്ക്, എന്ത് തന്നെ കഴിച്ചാലും ഒരു കുഴപ്പവും ഇല്ല. ഒരുമാതിരി അസുഖങ്ങളും കുറവാണ്. അതാണ് സാധാരണ കണ്ട് വരുന്നത്.

    • @sherujose1846
      @sherujose1846 Рік тому +33

      Correct. Ante fatherinu 87 വയസ്സുണ്ട്. നല്ലവണ്ണം ജോലി ചെയ്യും. ഇന്നും കടയിൽ പോകും നടന്നു. അത്യാവശ്യം പണി ചെയ്യും. എല്ലാം കഴിക്കും പക്ഷെ മിനിമം food മാത്രമേ പണ്ട് മുതൽ കഴിക്കു. നന്നായി പണിയുക കഴിക്കുക വെള്ളം കുടിക്കുക rest എടുക്കുക

    • @azj7897
      @azj7897 Рік тому +1

      Haridas 👏👏👍👍

    • @BaijusVlogsOfficial
      @BaijusVlogsOfficial  Рік тому +62

      സഹോദര ഇതൊന്നും കഴിക്കാൻ പാടില്ല എന്ന് പറഞ്ഞത് എല്ലാവര്ക്കും വേണ്ടിയല്ല ഈ പ്രശ്നം ഉള്ളവർക്ക് വേണ്ടിയാണു .പിന്നെ ഈ പ്രശ്നം എന്നെങ്കിലും അനുഭവിച്ചിട്ടുണ്ടോ ഇതിന്റെ വേദന എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടോ അറിഞ്ഞിട്ടുണ്ട് എങ്കിൽ ഈരോഗം വന്നവർ ആണെങ്കിൽ ഇതല്ല ഇതിനപ്പുറവും ഉപേക്ഷിക്കും കാരണം ഇത് കൂടി നിക്കുമ്പോ അത്രക്കുണ്ടാകും അതിന്റെ വേദന .പിന്നെ മരണം അത് ആർക്കും അഹ്‌റ പേടിയൊന്നും ഇല്ലാത്ത കാര്യം ആണ് ആശാനേ എന്നാണെങ്കിലും മരിക്കും .പക്ഷെ മരിക്കാതെ വേദന സഹിച്ചു പെടാപാട് പെടാൻ ആരും ആഗ്രഹിക്കും എന്ന് തോന്നുന്നില്ല

    • @ksgopinnair3559
      @ksgopinnair3559 Рік тому +12

      ഇഷ്ടമായി,,, ശരിയായ കാരൃങ്ങൾ ആയിതോന്നുന്നവർക്ക് സ്വീകരിക്കാം,, അസുഖം ഉള്ളവർക്ക് ,,, പ്രയോജനം ചെയ്യും,,,

    • @suchithrasajuks1783
      @suchithrasajuks1783 Рік тому +3

      correct

  • @yaseensha4221
    @yaseensha4221 Рік тому +4

    ഞാൻ.ജീവിതത്തിൽ.റഡ്.മീറ്റ്.കഴിച്ചിട്ടില്ല.എന്നിട്ടും.25.വർഷമായി.എനിക്ക്.യൂറിക്ആശിഡ്.കൂടുതലായി.ഉണ്ട്.എൻറേ.27.ആം.വയസ്സിൽ

  • @prasanthkumar5974
    @prasanthkumar5974 Рік тому +2

    ഈ രോഗമുള്ള എല്ലാവർക്കും അറിയാം 7 ന് മുകളിൽ ആയാൽ പ്രശ്നമാണന്നും റഡ് മീറ്റ് കഴിച്ചാൽ പ്രശ്നമാണന്നും അത് പറഞ്ഞ് മുഷിപ്പിയ്ക്കാതെ പ്രതിവിധി ഒന്ന് പറഞ്ഞ് അവസാനിപ്പിയ്ക്കുക

  • @rejaniajith5975
    @rejaniajith5975 Рік тому +4

    ഡോക്ടർ പറഞ്ഞത് സത്യം. പണ്ട് സമ്പന്നരിർ ഉണ്ടാകുന്ന രോഗം ആണെങ്കിൽ ഇന്ന് പാവപ്പെട്ടവരിൽ ആണ് കൂടുതലും ഈ അസുഖം കാണുന്നത്. ഏറ്റവും കൂടുതൽ മദ്യപാനം ഇപ്പം ഉള്ളത് പാവപ്പെട്ടവരിൽ ആണ്. മദ്യപാനത്തിലൂടെ യൂറിക് ആസിഡ് നല്ല രീതിയിൽ ശരീരത്തിൽ ഉണ്ടാകും

  • @muhammadkunhi.a8669
    @muhammadkunhi.a8669 Рік тому +1

    കടലാമ ആമ. ഇളയ ആമ. കറുത്ത ആമ വെള്ളാമ .അല്ല ഇത് ഏത് ജാതി ആമയാണ് തഴുതാമ.. ഈആമയെ എവിടെ കിട്ടും

  • @sreesakthisakthi7518
    @sreesakthisakthi7518 10 місяців тому +1

    First yu get rid of yur belly fst

  • @prafulkappil1566
    @prafulkappil1566 Рік тому +2

    Dr എനിക്ക് യൂറിക്കാസിഡ് വന്നിട്ട് ഇപ്പോൾ കിഡ്നി സ്റ്റോൺ ആണ് രണ്ടാഴ്ച മരുന്നു കുടിച്ചു എന്നിട്ടും ഇപ്പോഴും കുറഞ്ഞിട്ടില്ല ഞാനിനി എന്താണ് ചെയ്യേണ്ടത് ഡോക്ടർ ഇതിൽ പറഞ്ഞതുപോലെ ഏറെക്കുറെ ഞാൻ ചെയ്യാറുണ്ട്

  • @seyyidsuhail
    @seyyidsuhail 11 місяців тому +1

    നോമ്പ് പിടിച്ച് ജീവിച്ചോളാം

  • @maryjoseph3846
    @maryjoseph3846 8 місяців тому +1

    സാറേ ചീര കൂട്ടിയാൽ യൂറിക് ആസിഡ് അധികമാണെന്നാണ് പറയുന്നത് സത്യം ആണോ

  • @musthafamuthu875
    @musthafamuthu875 7 днів тому

    ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന ബഹുദിൻസ് ലീഫ് തിളപ്പിച്ച് അതിന്റെ വെള്ളം കുടിച്ചാൽ മതി പൂർണ്ണമായും യൂറിക്കാസിഡ് മാറിക്കെട്ടും

  • @shamsudheenpp1234
    @shamsudheenpp1234 Рік тому +11

    ഇന്ന് അദിക ആളുകളും രാജാക്കന്മാരാണ് അതിനാൽ യൂറിക്കാ സിഡ് അതിക പേർക്കും ഉണ്ടാവുന്നു.

  • @jbservicescompany8789
    @jbservicescompany8789 3 місяці тому +1

    Thazithama in English

  • @saleemnv4481
    @saleemnv4481 Рік тому +2

    സസ്യാഹാരി ആയ ഒരു മീറ്റും കഴിക്കാത്ത എന്റെ സുഹൃത്തിനു യൂറിക്കാസിഡ് ഉണ്ടല്ലോ ....അപ്പോൾ ഇറച്ചി ഒന്നും അല്ല .....കാരണം ..🙏

    • @Arunkumar-zi1yp
      @Arunkumar-zi1yp Рік тому +1

      Pachakkariyilum uric acid koottunnava und

    • @sameentib
      @sameentib Рік тому

      Purine content food kurakkanam

  • @saleemnv4481
    @saleemnv4481 Рік тому +6

    ചുരുക്കി പറഞ്ഞാൽ ഒന്നും തിന്നാൻ പാടില്ല ...😩😩😩😩

  • @Lekshmi-ep8tq
    @Lekshmi-ep8tq Рік тому +33

    വളരെ നന്ദി ഡോക്ടർ. ഇത്രയും നല്ലരീതിയിൽ മനസിലാകതക്കവണ്ണം പറഞ്ഞു തന്നതിന്. 🙏❤️

  • @sathyaraj9465
    @sathyaraj9465 4 дні тому

    ദൃ. എന്റെ വലതുകാലിന്റെ തള്ള വിരലിൽ സഹിക്കാവുന്നതിലും അപ്പുറമുള്ള വേദനയാണ് രണ്ടു മൂന്നു പ്രാവശ്യം വന്നുപോയി

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 Рік тому +2

    രണ്ട് ഇല ഏതാണ് പ്രകൃതീ
    തഴുതാമ ആണോ
    19 മിനിറ്റ് കളയാനുള്ളവർ വീഡിയോ കാണുക ശാസ്ത്രീയമായ ക്ലാസ് ആണ്

  • @gafoorpp9888
    @gafoorpp9888 Рік тому +9

    ഡോക്ടർ പറഞ്ഞത് എല്ലാം ശരിയാണ്

  • @bakshedayur1
    @bakshedayur1 20 днів тому

    എനിക്ക് കൈ കാൽ വിരലുകളിലും ഉള്ളംകാലിലും മടബിലും ആണ് വേദന ഉണ്ടാകാറ്. നാലോ അഞ്ചോ ദിവസം വേദന നീണ്ടുനിൽക്കും. ഒരു ദിവസം കഠിന മായ വേദന ഉണ്ടാക്കും.

  • @jayakamalasanan9008
    @jayakamalasanan9008 Рік тому +1

    എനിക്ക് ഒരു കാലിൽ മാത്രം ആണ് നീരും വേദനയും
    യൂറിക് ആസിഡ്‌ ചെക്ക് ചെയ്തിട്ട് ഇല്ല

  • @abdulmajmaj518
    @abdulmajmaj518 Рік тому +1

    കഴുകാംമ... എന്നത് ഫാഷൻ ഫ്രൂട്ട് ആണോ. അറിയുന്നവർ അറീക്കണേ

  • @SamsungSamsung-tr8qg
    @SamsungSamsung-tr8qg 14 днів тому

    Lulu mix dry fruit,l peanut ധാരാളം അടങ്ങിയിരിക്കുനനു

  • @xaviervakayil9890
    @xaviervakayil9890 Рік тому +7

    I take neither liquor or red meet but i have the symptoms of uric acid with effect of gout in the finger of right leg. The test result showing 6.9 and has little obesity 164 height but weight 68 kgs

  • @afsalvm9930
    @afsalvm9930 6 місяців тому +2

    .ഇതിലെവിടെയാണ് ആ രണ്ടില

    • @miniwilson5175
      @miniwilson5175 2 місяці тому

      😂

    • @rahulanachal663
      @rahulanachal663 Місяць тому

      അത് കേരളകോൺഗ്രസ്‌ (M)കൊണ്ടുപോയി 😌

  • @abrahamkm5834
    @abrahamkm5834 Рік тому +3

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ പറഞ്ഞതിന് വളരെ നന്ദി അറിയിക്കുന്നു

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 5 місяців тому +2

    വാഴ ഇലപുഴുങ്ങി തിന്നാലൊ

  • @rosilylazar4727
    @rosilylazar4727 6 місяців тому +1

    Use socks day and night,leg pain and feet pain will decrease

  • @arifmc1
    @arifmc1 Рік тому +1

    Creatinine കൂടുതലും യൂറിക് ആസിഡ് ഒന്നിച്ചു ഉണ്ടേൽ... കോഫി കുടിക്കാൻ പറ്റുമോ???

  • @princepulikkottil8050
    @princepulikkottil8050 8 місяців тому

    ആ " രണ്ട് ഇല " എവിടെ ⁉️admk ചിന്നമാണോ 🤣

  • @koyakuttyk5840
    @koyakuttyk5840 Рік тому +2

    (15:28 തഴുതാമ ഉപയോഗം)
    ഇരുമ്പൻ പുളി സുർകചേർത്ത് ഉപ്പിലിട്ടത് ഉപയോഗം നല്ലതാണെന്ന് ചിലർ

  • @prasannamadhavan2576
    @prasannamadhavan2576 Рік тому +10

    Very useful information, thank you Dr.

  • @n.a.sreenivasan3809
    @n.a.sreenivasan3809 Рік тому +3

    പയറു വര്‍ഗങ്ങളുടെ വേര്‍തിരിച്ച വിവരണം തരാമോ?

  • @muhdjalal638
    @muhdjalal638 2 місяці тому

    മനുഷ്യ..ശരീരത്തിന്റെ..അത്ഭുതം..
    നിറഞ്ഞ..ഘടനാ..വിശേഷങ്ങൾ.!. 🤔.!
    അദൃശ്യമായ..കരവിരുതിന്റെ ..
    അപാര..സാന്നിധ്യം..😓.!!

  • @phalgunanmk9191
    @phalgunanmk9191 Рік тому +2

    ❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു Dr സാർ വളരെ സിംപിൾ ടിപ്സ് താന്നൂല്ലാലോ 😊

  • @ponnappanks4254
    @ponnappanks4254 Рік тому +1

    താങ്കളുടെ വിവരണം നന്നായി. ഇത് സധരണപെട്ടവർക്ക് വേണ്ടിയല്ല ഒരു മെടിക്കൾ കോളേജിൽ പഠിപ്പിക്കാൻ പോയാൽ നന്നായിരിക്കും😮

  • @rasheedmr2853
    @rasheedmr2853 Рік тому +1

    Ewanmarude wartha kettu bhshanam kazhichal maraka Rogi Aayittu marum Marunnu campaniku Nalla Bisnus Nadakkum..

  • @shabalpk5729
    @shabalpk5729 Місяць тому

    Nee prakruthiye sughappeduthan nokkade.

  • @nxeditz2363
    @nxeditz2363 Рік тому +1

    Ente kalin kalikkumbo patiyatha kalinte thalla viralin thumbnail kanicha athe sthath vedhana ind avide ell pongi nikkunnapole ind exray edthu avar paranju neer kettu an enn ath pokan entha doctor cheyyende onn parnju tharo

  • @ponnammab6662
    @ponnammab6662 Рік тому +2

    വളരെ ഉപയോഗപ്രദം. Thank you Doctor.👌👏👏🌹

  • @Decapr1o
    @Decapr1o Рік тому +3

    സത്യത്തിൽ ഒന്നും കഴിക്കണ്ട സാരം 😞

  • @SureshKumar-zh8dc
    @SureshKumar-zh8dc Рік тому +4

    ഇത്രയും വലിച്ചു നീട്ടാതിരുന്നാൽ ok

    • @BaijusVlogsOfficial
      @BaijusVlogsOfficial  Рік тому +1

      Suhruthe ithil thankalkku aa adhyam ulla bhagam mathram kaanan option undallo .Oru kaaryam parayunna athu vruthiyayi Ella kaaryangalum parayande .Ividippo enthu kaaryamanu ithil ozhivakkan pattiyath

  • @malayalam1
    @malayalam1 Рік тому +3

    I drink lemon juice for the past 10 years, drinking it daily. One lemon with one litre of water. Still when i checked i have 7.5 uric acid levels. How can i lower my uric acid then ?

    • @selinmaryabraham3932
      @selinmaryabraham3932 Рік тому +5

      Apple ,cucumber, daily ഒന്ന് വെച്ച് കഴിക്കു...വെള്ളം നന്നായി കുടിക്കുക...പഴങ്ങൾ നല്ലത്...പച്ച മഞ്ഞൾ ഇഞ്ചി പട്ട കുരുമുളക് ഇത് ചതച്ച വെള്ളം തിളപ്പിച്ച് കുടിക്ക്...രാവിലെ വൈകിട്ട് ഓരോ ഗ്ലാസ് കുടിക്കു ... 7 ഡേയ്സ് മതി...ഫിഷ് മിതമായി കഴിക്കാം... അയല മത്തി ചൂര നെത്തോലി കണവ ഒഴിവാക്കുക...apple cider vinegar 1 table spoon 1 glass വെള്ളത്തിൽ ഒഴിച്ച് കുടിക്കാം...ഫുഡ് കഴിക്കുന്നതിനു മുന്നെ...ഉച്ചക്കും/ വൈകിട്ടും...6.09 female...എനിക്ക് uric acid 5.1 ആയി കുറഞ്ഞു...

  • @marybedi6369
    @marybedi6369 Рік тому +11

    Thank you doctor, we appreciate your teaching.

  • @kochuthressiapk5100
    @kochuthressiapk5100 Рік тому +6

    Thank you doctor.
    May god bless you 🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +16

    Excellent exposition and clear to understand even the common people. Thanks and all the blessings

  • @geethajohnson5483
    @geethajohnson5483 Рік тому +3

    ഒരുപാട് ഉപകരപ്രേതമായ vedio. Thank you Dr.

  • @balasubrahmanianbalakrishn2008

    Excellent thanks for your video

  • @malikappuram
    @malikappuram Рік тому +9

    What a beautyful explanation. Hats off you sir

  • @siddikhtm9542
    @siddikhtm9542 Рік тому +9

    വളരെ നല്ല അറിവ് 👆🏻👌🏻👍
    ഇന്നത്തെ ഭക്ഷണ ജീവിത രീതികൾ ആണ് മനുഷ്യരെ അസുഖ ബാധിതരക്കുന്നത്

  • @rashi7914
    @rashi7914 Рік тому +2

    Dr വളരെ ഉപകാരപ്രധമുള്ള വീഡിയോ താങ്ക്സ് dr

  • @k.p.varkey4599
    @k.p.varkey4599 Рік тому +6

    സാർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വളരെ ശരിയാണ് ഇങ്ങനെ വേണം പറഞ്ഞു തരാൻ വളരെ നന്ദി.

  • @sajeevmathew7305
    @sajeevmathew7305 Рік тому +2

    Thank you dr. Wallnut നല്ലതാണോ?

  • @viswanathannairp1685
    @viswanathannairp1685 Рік тому +2

    Oru vedieo ithra time venamennundo
    Kariangel churukki paranjal remedy paranjal nannayinu

  • @tbhaskarankallur3873
    @tbhaskarankallur3873 8 місяців тому

    യൂറിക് ആസിഡ് കൂടുതൽ ഉള്ളവരെ മുഴുവൻ തന്റെ വീട്ടിലോട്ടു വിടട്ടെ രോഗം ഭേദമാക്കിയാൽ നല്ല കാശു കിട്ടും

  • @OmanaTeacher
    @OmanaTeacher 7 місяців тому +1

    ഇല യുടെ കാര്യം പറഞ്ഞില്ല

  • @PrasannaKumar-qq8sg
    @PrasannaKumar-qq8sg Рік тому +17

    ഡോക്ടറേ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും 🙏👍

  • @AbdulRahman-qk5jo
    @AbdulRahman-qk5jo Рік тому

    പല ഡോക്ടർമാരും പല രൂപത്തിൽ കൺട്രോൾ ചെയ്യാൻ പറയുന്നു ഒരു ഡോക്ടർ കഴിക്കരുത് എന്ന് പറഞ്ഞ ഐറ്റം കഴിക്കാം എന്ന് മറ്റൊരു ഡോക്റ്റർ, മട്ടനും &ബീഫ് എല്ലാരും ഒഴിവാക്കാൻ പറയുന്നു.

  • @shijogeorge2479
    @shijogeorge2479 Рік тому +4

    Thanks.. Detailed information.😍❤️

  • @abdullakoya4187
    @abdullakoya4187 Рік тому +2

    Dr.ഇലയുടെ കാര്യം പറഞ്ഞില്ല

  • @varghesejohn2412
    @varghesejohn2412 Рік тому +5

    Very informative and useful video doc

  • @nabeesathbeevi325
    @nabeesathbeevi325 6 місяців тому +1

    Thanks.For.Your.E xellent.Discription.For.Uric..Acid.Thanks

  • @rajeevkp5399
    @rajeevkp5399 11 місяців тому

    ഈ പറയുന്ന ഡോക്ടർമാർ എല്ലാംതന്നെ ഈ രോഗം മാറാതെ വശംകെട്ട് ജീവിക്കുന്നവരാണ്

  • @sivaprasad.n.knechikodekal9043

    Very good explanation. Thank you Sir🙏

  • @kamalakumari3419
    @kamalakumari3419 Рік тому +3

    നല്ല അവതരണം Thank you doctor

  • @ambilyvr3
    @ambilyvr3 Місяць тому

    I don't eat red meat and alcohol.still I have elevated uric acid

  • @sajinassaju7782
    @sajinassaju7782 Рік тому

    മലയാളംമാത്രംഅറിയാവുന്നആളുകൾക്കു. പറയുന്നകാര്യംമനസിലാകുന്നില്ല. രോഗവിവരം.

  • @hafasathvk6151
    @hafasathvk6151 Рік тому

    രക്തവാതം യൂറിക് ആസിറ്റ് തമ്മിൽ ബന്ധമുണ്ടോ

  • @forsaleforsale7677
    @forsaleforsale7677 8 місяців тому

    എനിക്ക് 7.6ഉണ്ട് ഭയങ്കര വേദനയുണ്ട് ജോയന്റുകളിലും അല്ലാത്ത സ്ഥലത്തും പിന്നെ അമിത ദാഹം ഉണ്ട് എത്ര വെള്ളം കുടിച്ചാലും പിന്നെയും പിന്നെയും ദാഹിക്കുന്നു പ്രസർ ഷുഗർ കോളസ്ട്രോൾ നോർമൽ ആണ് രക്തം കുറവ് ആണ് കിദപ്പ്കൂടുന്നു അമിതമായ ഗ്യാസ് ഉണ്ട്

  • @shivasiju5138
    @shivasiju5138 Рік тому +4

    Which dry fruit to avoid? Is cranberry good ?

  • @mahendraks424
    @mahendraks424 Рік тому +4

    Ella clear ayi paranju. Thank you

  • @ameenabeevi9521
    @ameenabeevi9521 Рік тому +2

    Dr enikku kaalil thanneyaanu oru gundupole ullathu shuger kurachathukaaranam aagundu korachu kuranju

  • @beenamichael2050
    @beenamichael2050 9 місяців тому

    Applecidervinager രാവിലെ വെറും വയറ്റിൽ ആണോ ഡോക്ടർ കഴിക്കേണ്ടത്

  • @unnikrishnanpotty2002
    @unnikrishnanpotty2002 Рік тому +4

    Excellent,useful and good Dr.

  • @Inawsass
    @Inawsass Рік тому

    എല്ലാ വാക്ക് കൾക്കും മലയാളം അറിയില്ലേ നിങ്ങൾ പറയുന്നത് എല്ലാവർക്കും മനസ്സിലാകണമെന്നു താല്പര്യമില്ല

  • @kcthomas53
    @kcthomas53 Рік тому +4

    Congrats doctor... very good explanation...⚘

  • @lailamani8794
    @lailamani8794 Рік тому

    എന്താ ഡോക്ടറെ ഇതെല്ലാം ഉപേക്ഷിച്ചിട്ട് മനുഷ്യൻ എങ്ങനെ ജീവിക്കാൻ പറ്റുക ഏതെങ്കിലും ആഹാരം എങ്കിലും കഴിക്കാതിരിക്കാൻ പറ്റുമോ മനുഷ്യന് കഴിക്കാൻ പറ്റുന്ന ആഹാരത്തിന്റെ ഒരു ലിസ്റ്റിലൂടെ തയ്യാറാക്കിയ ഇട്

  • @pvrajeevmenon3069
    @pvrajeevmenon3069 Рік тому

    ഡോക്ടർ ഒന്ന് ചുരുക്കി പറഞ്ഞാൽ വളരെ നന്നായനെ. ഇത് മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്ന ഫീലിംഗ്.

  • @firecracker2275
    @firecracker2275 6 місяців тому

    മറ്റൊരു DR, പറഞ്ഞു ഹാർട്ട് അറ്റാക്ക് വരും ,,, കോശം എല്ലാം ദ്രവിക്കും എന്ന്

  • @mumthas8852
    @mumthas8852 Рік тому +5

    ഞാൻ എന്നും തഴുതാമാ തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നുണ്ട്. തോരൻ വെച്ചാൽ നാക്ക് ചൊറിയും. രക്തം ശുദ്ദീകരിക്കാനും ഷുഗർ നിയന്ത്രിക്കാനും നല്ല ഔഷധ സസ്യമാണ് തഴുതാമാ

    • @pymoidunni2895
      @pymoidunni2895 Рік тому +1

      തഴുതാമയുടെ ഇലയാണോ, വേരാണോ തിളപ്പിച്ച് കുടിക്കേണ്ടത്. ഇത് ആയുർവേദ കടകകളിൽ നിന്നും കിട്ടുകയില്ലേ?

    • @mumthas8852
      @mumthas8852 Рік тому +3

      @@pymoidunni2895 തഴുതാമാ പുരയിടങ്ങളിലും കയ്യാല ചരുവിലും റോഡിന്റെ സൈഡിലും കാണാം. മഴക്കാലമായതുകൊണ്ട് ഇപ്പോൾ സുലഭമാണ്. ഞാൻ cheriya ഒരു തണ്ട് പറിച്ചു കൊണ്ടു വന്നു നട്ടതാണ് ഇപ്പോൾ അയ്യം മൊത്തോം പടർന്നു പിടിച്ചു. അതിന്റെ ഇലയും തണ്ടും ഒന്നിച്ചിട്ടു വെള്ളം തിളപ്പിക്കാം. തോരൻ വച്ചു തിന്നപ്പോൾ ചൊറിഞ്ഞു. നല്ലതാണ് കണ്ണിനു കാഴ്ച കിട്ടും. കണ്ണാടി വച്ചു നോക്കുന്നഞാൻ ഇപ്പോൾ വാക്കുന്നതേ ഇല്ലാ. ഞാൻ വർഷങ്ങളായിട്ട് കുടിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന നീരും കുറയും.

    • @haneefaalingal9933
      @haneefaalingal9933 Рік тому

      @@mumthas8852 വളളിയല്ലേഅത്.നട്ടാൽഉണ്ടാകുമോ

    • @mumthas8852
      @mumthas8852 Рік тому

      @@haneefaalingal9933 വള്ളി നട്ടാൽ മതി പടർന്നു പിടിക്കും. ഇപ്പോൾ മഴയായത് കൊണ്ട് പിടിക്കും

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 Рік тому +11

    Mr Shimji, clearly explained as per medical ethics. Congrats