How to grow and fertilizer coconutതെങ്ങിന് കായ്ഫലം ഇരട്ടിയാക്കാൻ നാടൻ വളം മാത്രം മതിBtechMIXMEDlA

Поділитися
Вставка
  • Опубліковано 22 жов 2024
  • #Coconutfertilizer #Coconut Plant
    #BtechMIXMEDlA
    How to grow and fertilizer coconut plant/ തെങ്ങിന് കായ്ഫലം ഇരട്ടിയാക്കാൻ ഈ നാടൻ വളങ്ങൾ മാത്രം മതി/ coconut plant
    coconut farming/തെങ്ങ് / തെങ്ങ് കൃഷി / തേങ്ങ / നാളികേരം
    #krishi #BtechMixMedia #VegetablePlants
    മഴ ചതിച്ചു പച്ചക്കറിയെല്ലാം നശിച്ചു Krishi tips agricultural pics farming tips vegetable growing tips
    All plants disease treatments/പച്ചക്കറിച്ചെടി കീടബാധയില്ലാതെ സമൃദ്ധിയായി ഉണ്ടാക്കാൻ ഈയൊരു കായപ്പൊടിച്ച് ചേർത്താൽ മതി
    Chicken pop cornpost method Malayalam /
    കോഴി കാഷ്ഠം കമ്പോസ്റ്റ് ആക്കാതെ ചെടികൾക്ക് ഇട്ടാൽ എട്ടിന്റെ പണി കിട്ടു
    How to grow Jasmine in pot/കുറ്റി മുല്ല നിറയെ പൂക്കാൻ ഈ വളം ഒരു ഗ്ലാസ്സ് മതി
    Rose increase tips Malayalam / എത് മുരടിച്ച റോസ്സും പൂ വന്ന് നിറയാൻ ഈ പൊടിയും ഇത്തിരി ശരക്കയും മതി
    Chrysanthemum increase tip Malayalam
    ഒരു ജമന്തിയിൽ 50 പൂവ് വരെ ഉണ്ടാകാൻ കിടിലൻ വിദ്യ
    how to make incubator at home / ഇൻക്യുബേറ്റർ ഉണ്ടാക്കാൻ വെറും ചട്ടപ്പെട്ടി മതി ഇതുപോലെ ഇൻകുബേറ്ററിൽ മുട്ട വെച്ചാൽ 90% മുട്ടയും വിരിയും
    Green chilli production tip Malayalam / പച്ചമുളക് ബൾബ് ഇട്ടതു പോലെ കായ്ക്കാൻ ഇതൊരു പിടി മതി/ Krishi tips/ agricultural tip
    aloevera Malayalam / കറ്റാർവാഴ നല്ലപ്പോലെ വലുപ്പം വച്ച് കൂടുതൽ ജെല്ല് കിട്ടാൻ ഈയൊരുവളം തെളിച്ചാൽ മതി
    How to remove Mealy bagട and Aphids easily method/ ഇതൊരു സ്പ്രേ മതി മിലീ ബഗ്സും മുഞ്ഞയും ചത്തുവീഴാൻ / Krishi tips/ agricultural tips farming tips Garden tips/ vegetable Garden /pachakari Thottam home garden /adukkalathottam
    How to Aloe Vera grow in pot/ കറ്റാർവാഴചട്ടിൽ നട്ട് തഴച്ചു വളരാൻ ചില പൊടിക്കൈകൾ / Kattar Vazha cultivation
    Rose production tips Malayalam / മാങ്ങയണ്ടിയുണ്ടോ? റോസ്റ്റ് പൂത്തു തിമിർക്കാൻ ഇവൻകിടിലനാണ് / rose plant/
    Rose Garden /
    • Rose increase Tip Mala...
    Goat dung flowering method Malayalam
    ആട്ടിൻ കാഷ്ഠം പൊടിക്കാൻ ഇത്ര ഈസിയായിരുന്നോ?/ ആട്ടിൻ കഷ്ടം പൊടിക്കാതെ ചെടികൾക്ക് ഇട്ടാൽ എട്ടിന്റെ പണി കിട്ടും
    • Goat dung flowering ea...
    All plants production tip/ ദോശമാവ് 1 സ്പൂൺ മതി പച്ചക്കറിച്ചെടികളും അലങ്കാരച്ചെടികളും പൂത്തുലയാൻ നിറയെ വലുപ്പമുള്ള പൂക്കൾ ഉണ്ടാകും
    • All plants increase Ti...
    Brinjal production tip Malayalam / വഴുതനയിലെ പൂ കൊഴിച്ചൽ മുരടിപ്പ് മാറി കുലയായി കായ്ക്കാൻ ഇതൊരു നുള്ള് മതി/l
    • Brinjal increase tips ...
    Green Chili increased tip Malayalam / പച്ചമുളകിൽ പൂ വന്ന് നിറയും ഒരു പൂ പോലും കൊഴില്ല മുളക് പൊട്ടിച്ച് മടുക്കും
    • Green chilli productio...
    Rose diseases and treatment Malayalam / റോസ്സച്ചെടിയുടെ ഇലയിലെ കറുത്ത കുത്ത് മഞ്ഞനിറം ഇല കരിയിൽ ഇലകൊഴിയൽ' കൊമ്പുണക്കം ഇവ മാറി റോസ്സ് കുലയായി പൂക്കൾ ഉണ്ടാകാൻ ഇതൊന്നു മാത്രം മതി
    • How to prevent black s...
    Curry leaves cultivation Malayalam / കറിവേപ്പ് 4 മാസം കൊണ്ട് കാടുപ്പോലെ വലുതാവാൻ ഇതൊരെണ്ണം മതി
    • Curry leaves cultivati...
    How to make leaf compost/ compost fast making 10 days/വൈക്കോൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ 10 ദിവസം മതി/വെറും പ്ലാസ്റ്റിക് കവറിൽ ഉണ്ടാക്കാം • Leaf compost making വൈ...
    Face Book _ / about
    Rose Plant diseases and treatment/ഒരു സ്പൂൺ കാപ്പിപ്പൊടിയുണ്ടോ? റോസ്സിലെ പച്ചപുഴുപച്ചതുള്ളൻ,എട്ടുകാലി ഇവ പ്പോയ വഴിയറിയില്ല- • Rose diseases treatmen...
    Chicken farming tips/കോഴി കാഷ്ംത്തിലെ മണം മാറാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി - • chicken farming tips/ ...
    coconut production tip/ മൂന്നു വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ ഉപ്പു കൊണ്ടൊരു സൂത്രം/ഒരു പിടി ഉപ്പ് മതി 3 വർഷം കൊണ്ട് തെങ്ങ് കായ്ക്കാൻ
    • Coconut tree increase ...
    leaf crule treatment in Chilli/ ഒരു നുള്ള് ചുണ്ണാമ്പ് മതി പച്ചമുളകിലെ കുരുടിപ്പ് മാറാൻ • Leaf crule treatment i...
    Yam cultivation Malayalam / ഉരുളി ചേന ചാണക പാലിൽ മുക്കി ഇതുപോലെ വെച്ചാൽ ഉരുളിയോളം വലുപ്പത്തിൽ ചേനയുണ്ടാവും • Yam cultivation malaya...
    rose plant buds increase tip/ റോസ്സിൽ എണ്ണിയാൽ തീരാത്ത മൊട്ടുകൾ പിടിക്കാൻ ഈയൊരുവളം മതി • Rose increase tip/റോസ്...
    how to get rid of Aphids and Ants/മുഞ്ഞ യേയും ഉറുമ്പിനേയും ചെടികളിൽ നിന്ന് ഓടിക്കാൻ ഇനി ഇതു മതി / മുഞ്ഞയെ ഓടിക്കാൻ ഇതുമതി • Get rid of Aphids and ...
    ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
    • Fish amino acid making...
    ....................
    Face Book - / a
    പച്ചക്കറി
    തെങ്ങ്
    തേങ്ങ
    തെങ്ങ് കായ്ഫലം കൂട്ടാൻ
    നാളികേരം
    കേരം
    കേര
    തെങ്ങിന് വളം കൊടുക്കാം
    coconut increase tip
    organic fertilizer
    ജൈവവളം
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

КОМЕНТАРІ • 59

  • @parvana_vlogs
    @parvana_vlogs 2 роки тому

    Thank u so much .very nice presentation 👌👌

  • @sindhusuresh6855
    @sindhusuresh6855 3 роки тому +14

    തെങ്ങിന്റെ മുകൾഭാഗം കാണിച്ചില്ല, തെങ്ങിന് മണ്ട ഉണ്ടൊ?

    • @suneks4276
      @suneks4276 2 роки тому

      😂

    • @kasimlathefi2
      @kasimlathefi2 2 роки тому

      മണ്ട ഉണ്ടെങ്കിൽ കുമ്മായയും വളവും ഒന്നിച്ചു ചേർക്കില്ലായിരുന്നു

    • @faizy2888
      @faizy2888 2 роки тому

      മണ്ട ഇല്ലാത്ത തെങ്ങിന് വളം കൊടുക്കുന്ന മഹാൻ 😄😄

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 3 роки тому +29

    ഒരിക്കലും കുമ്മായം മറ്റു വളങ്ങളുടെ കൂടെ ചേർക്കരുത്
    കുമ്മായം ചേർത്ത് മിനിമം ഒരാഴ്ച കഴിഞ്ഞേ വളം ചേർക്കാവൂ

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому +1

      കുമ്മായം കൊടുക്കരുത് അത് കേടാണ് തെങ്ഗിന് കൊടുക്കേണ്ടത് ഡോലോമീറ്റ് ആണ് കൊടുക്കേണ്ടത്

    • @fathimajalal519
      @fathimajalal519 2 роки тому

      Athan shari

    • @fathimajalal519
      @fathimajalal519 2 роки тому

      👍

  • @SajidNani
    @SajidNani Рік тому

    അടിപൊളി

  • @AbhinavMm-jq6nc
    @AbhinavMm-jq6nc 3 роки тому +1

    Yadhoka chedikalkane bruming vadathe chetta

  • @ayamadutt912
    @ayamadutt912 2 роки тому

    Veppin pinnak ellupodiyuday alave paranhilla that you

  • @mohammednediyedath7310
    @mohammednediyedath7310 3 роки тому +6

    Kumanam cherth 10 days shesham alle valam cherka??

  • @rameshvn980
    @rameshvn980 3 роки тому +6

    👍സാറെ,കൊന്ന ഇല ഒരു കീടനാശനിയും ആണ് ' പിന്നെ തടം ഒടനെ മൂടണ്ട മഴവെള്ളം കിട്ടട്ടെ. പറമ്പിലെ കരിയില അടിച്ച് വാരി ഇടാൻ പറയണം' കൊതുക് വളരില്ല. സുജികരണം ആവും സാറേ ...

  • @maryjohn1971
    @maryjohn1971 3 роки тому

    Mavinte valaprayogam paranju tharumo. 15 varshathil athikam prayam undu. Kaya phalam undakan ethu marunnu idanam. Mangusti. Valaprayogam paranju tharika

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      വീഡിയോ ഉണ്ട് നോക്കൂ

  • @mammymammy9834
    @mammymammy9834 3 роки тому +3

    കുമ്മായം മാത്രം ആദ്യം ഇട്ടു ഒരാഴ്ച കഴിഞ്ഞ് അതിന്റെ എഫിറ്റ് കഴിഞ്ഞ തി ന്റെ ശേഷം മറ്റു വളങ്ങൾ ഇടുന്നതാണ് നല്ലത് അല്ലങ്കിൽ മറ്റു വളത്തിന്റെ എഫിറ്റ് നിർവീര്യമാവും

  • @gireeshkumarks
    @gireeshkumarks 3 роки тому +5

    കുമ്മായം ഇട്ട് കഴിഞ്ഞ് 10 day kazhiyanam valam idan

  • @kat-ph5yk
    @kat-ph5yk 3 роки тому

    pls help me
    3yrs ayittu kayikkuna plavanu kattathu odinju poi. ippo niraye puthiys chillagal varunnudu ini chakkaindavan nthu cheyyanam

  • @nikhilraj801
    @nikhilraj801 3 роки тому +10

    കുമ്മായം വളവും ഒരുമിച്ച് ചേർക്കല്ല കുമ്മായം ഇട്ട് കഴിഞ്ഞ് 20 ദിവസം കഴിഞ്ഞേ വളം ചെയ്യാവൂ
    വെറുതെ തെറ്റായ അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കല്ല്🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @saleemk517
    @saleemk517 Рік тому

    കുലക്കാറായിട്ടും കുലക്കാത്ത തെങ്ങിന് നാടൻ ഇനമാണ് 10വർഷമായി സൂര്യപ്രകാശം നന്നായി ലഭിക്കുന്നുണ്ട് സാധാരണ കോഴിവളം ചാണകം പൊട്ടാഷ് എന്നിവയാണ് നൽകാറുള്ളത് എന്താണ് ചെയ്യണ്ടട്

  • @rajesharrajan7378
    @rajesharrajan7378 2 роки тому

    Sir tadam minimum 1.5 to 2 meter venam

  • @jobyjose9710
    @jobyjose9710 3 роки тому

    വളത്തിന്റെ കൂടെ ഉപ്പ് ചേർക്കാമോ?

  • @sajirparambayi1713
    @sajirparambayi1713 3 роки тому

    Good

  • @AbdulSalam-gg7bs
    @AbdulSalam-gg7bs 3 роки тому

    Ok good

  • @rjkottakkal
    @rjkottakkal 3 роки тому +3

    കുമ്മായം ഇട്ടതിനു ശേഷം നനക്കുകയോ മഴ പെഴുകയോ വേണം, വളവും തോലും ഇട്ട ശേഷം നല്ല മഴ കൊള്ളുകയാണെങ്കിൽ വളരേ
    നല്ലത്

  • @ratheeshar9415
    @ratheeshar9415 3 роки тому

    ഉപ്പുള്ള പ്രദേശത്ത് എങ്ങനെ ചെയ്യും

  • @NachozWorld
    @NachozWorld 3 роки тому

    Super..👍

  • @mammymammy9834
    @mammymammy9834 3 роки тому

    അടിവളം ഇട്ട് ഉടൻ തന്നെ മഴ പെയ്ത് കലങ്ങുന്നതിന് മുമ്പ് തന്നെ പച്ച ഇല പുതഎല്ലാം ഇട്ട് തെങ്ങ് മുടണം

  • @abhitailoring9148
    @abhitailoring9148 3 роки тому

    Sir please give English titlebecause I don't know Malayan am

  • @moidduba3762
    @moidduba3762 3 роки тому

    Good👍

  • @faizy2888
    @faizy2888 2 роки тому +2

    ഇങ്ങനെ ഉള്ള യൂട്യൂബ് കർഷകർ ആണ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. കുമ്മായം ഇട്ട് മിനിമം 1 week കഴിഞ്ഞു ആണ് വളം ഇടുന്നത്

  • @balanvalapad7289
    @balanvalapad7289 3 роки тому

    🙏🙏

  • @jobyjose9710
    @jobyjose9710 3 роки тому +1

    2 വർഷമായതെങ്ങിന്റെ പരിചരണം or വളം പ്രയോഗം പറഞ്ഞു തരാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഇത് വലിയ തെങ്ങിനെ വളമാണ് ഇതിൻ്റെ പകുതി മതിയാവും

  • @shabnasafeer7041
    @shabnasafeer7041 3 роки тому

    Kummayam edanm ennu must ano

  • @abhi_thanku
    @abhi_thanku 2 роки тому

    ഇങ്ങനെ കുമ്മായം ഇട്ടിട്ട് 14 day കഴിഞ്ഞേ വേറെ വളം ചെയ്യാവു... 🙆🙆
    വളം എന്ത് ഇട്ടാലും കൃത്യമായ നന ഇല്ലേൽ ചിപ്പ് പിടിക്കും... കൃത്യമായി നന ഉണ്ടാക്കണം... 44 തൂക്ക് വെള്ളം എങ്കിലും ഒഴിക്കണം

  • @mohamedkunhi1080
    @mohamedkunhi1080 3 роки тому

    കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞു മാത്രമേ മറ്റു വളങ്ങൾ ചേർക്കാവൂ

  • @sunilkumarp3741
    @sunilkumarp3741 2 роки тому +1

    തെങ്ങിന്റെ മേലേ ഭാഗം കാണിച്ചില്ല

  • @sinoopthayyil1316
    @sinoopthayyil1316 3 роки тому +1

    ആട്ടിൻ കാസ്റ്റം pattumo

  • @farzeengg3151
    @farzeengg3151 3 роки тому

    Mmmmmm.

  • @thekkumbhagam3563
    @thekkumbhagam3563 3 роки тому +2

    തെങ്ങിന്റെ പട്ട അല്ല...
    തെങ്ങിന്റെ ഓല.....

  • @rajeevg4609
    @rajeevg4609 3 роки тому +5

    ഈ വീഡിയോ ചെയ്യാൻ വേണ്ടി ചെയ്ത ഷോ

  • @aboobakerm3245
    @aboobakerm3245 2 роки тому

    കുറച്ചു ഗോൾഡ് പൊടിച്ചു ഇട്ടു കൊടുത്താൽ തേങ്ങ ഗോൾഡ് കളറായി കിട്ടും. പോടോ വെറുതെ സമയം കളയാതെ.

  • @kasimlathefi2
    @kasimlathefi2 2 роки тому

    ഇയാൾക്ക് ഇദിനെ പറ്റി ഒരു ഐഡിയയും ഇല്ല

  • @innasfernandez5560
    @innasfernandez5560 3 роки тому

    Ĺ