നമ്മുടെ ചാനലിലെ എല്ലാം Subscribers ഉം വലിയ അറിവുകൾ ഉള്ളവർ അല്ല... അതുകൊണ്ടാണ് ചെറിയ കാര്യങ്ങൾ പോലും explain ചെയ്തു പറയുന്നത്. കാർഷിക രംഗത്ത് അനേകം പുതിയ ആളുകൾ കടന്നു വരുന്നുണ്ട്.. അവർ ചെറിയ ചെറിയ കാര്യങ്ങകിൽ പോലും അജ്ഞാരാണ്. അവർക്ക് വേണ്ടി കൂടി ചെയ്ത വീഡിയോ ആയതിനാൽ ആണ് ഇത്രയും explain ചെയ്തത്. എല്ലാവരും സഹകരിക്കുക 🙏
You said that, when inorganic/synthetic fertilisers are used more harvest/produce is the result compared to the produce obtained with organic fertilisers. This may be true on soils harmed by synthetic fertilisers. The organic agriculture in the state of Sikkim is showing that when organic cultivational practices are adopted, within a few years, better results can be achieved far surpassing that of inorganic agriculture.
@@bsrm5393 u told "with in few years" കേരളത്തിലെ സാധാരണകാരായ കർഷകർ കടം വാങ്ങിയ ക്യാഷ് കൊണ്ടാണ് കൃഷി ചെയ്യുന്നത്. രസവളങ്ങളും രാസ കീട നാശിനികളും ഉപയോഗിച്ചിട്ടില്ല പോലും കൃഷിയിൽ അനിവാര്യമായ ലാഭം ഉണ്ടാക്കുവാനാകുന്നില്ല. മേല്പറഞ്ഞ സാഹചര്യത്തിൽ അവർക്കെങ്ങനെ few years പിടിച്ച് നിൽക്കാൻ സാധിക്കും. സിക്കിം ളെയും കേരളത്തിലെയും കാലാവസ്ഥ വ്യത്യാസം ഉണ്ട്. അതിനനുസരിച്ചു രോഗങ്ങളുടെ അളവിലും കൂടുതൽ ഉണ്ട്. അതും ഒരു വെല്ലുവിളി ആണ്. ഞാൻ വർഷങ്ങൾ ആയി കൃഷി ചെയ്യുകയും കർഷകരുമായി നേരിട്ട് സംവദിക്കുന്ന ആളുമാണ്. So, ഉപഭോതാവിന് വേണ്ടി നിലകൊള്ളുവൻ എനിക്കാവില്ല. കേരളത്തിൽ അന്ന്യം നിന്നുകൊണ്ടിരിക്കുന്ന കർഷകർ സ്മൂഹത്തിന്റെ നിലനിൽപ്പാണ് പ്രധാനം
ഒരു വിഡിയോ ചെയുമ്പോൾ ഇങ്ങനെ ചെയ്യണം എല്ലാവർക്കുംമനസ്സിൽആക്കാൻ പറ്റിയ വിഡിയോ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ പലആളുകൾക്കും ബോറായിതോന്നിയിട്ടുണ്ടാവും പക്ഷെ യഥാർത്ഥ കൃഷിയെ സ്നേഹിക്കുന്നവർ വീണ്ടും വീണ്ടും ക്കേൾക്കാന് ആഗ്രഹിക്കുന്നവരുംവീഡിയോ താങ്ക്സ് സൂപ്പർ ഇനിയുംകൃഷി അറിവുകൾ പങ്കുവെക്കുക
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്നത്തെ കാലത്തേ പ്രധാന തർക്കം ആയ ജൈവം x രാസം എന്നതിന് താങ്കൾ വളരെ പ്രായോഗികമായ യാഥാർഥ്യത്തെ ഊന്നിയ അഭിപ്രായമാണ് പങ്കു വെച്ചത്. ജൈവം എന്ന് വിളിച്ചുകൂവുമ്പോഴും അത് വാങ്ങാനും ഇടാനുമുള്ള വിലയും കൂലിച്ചിലവും താങ്കൾ കൃത്യമായി പറഞ്ഞു. പിന്നെ രാസ വളത്തിന്റെ അനിവാര്യതയെ പറ്റി ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞതും ഇഷ്ടപ്പെട്ടു. ഒരു യഥാർത്ഥ കർഷകന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ് എല്ലാം. എന്റെ അനുഭവമാണ് താങ്കൾ പറഞ്ഞത്. ജൈവമെന്നും പറഞ്ഞു ചാണകവും എല്ലുപൊടിയും വാങ്ങി മടുത്തു. അതിന്റെ കൂലിച്ചിലവ് വേറെ.ഞാൻ ജൈവത്തിനു എതിരല്ല. പക്ഷെ താങ്കൾ പറഞ്ഞത് പോലെ പ്രായോഗികമായ , എളുപ്പത്തിൽ വിളകൾക്ക് വലിച്ചെടുക്കാവുന്ന, പെട്ടെന്ന് ഫലം കാണിക്കുന്ന, അധികം ചിലവില്ലാത്തതും വലിയ കൂലിച്ചിലവ് വരാത്തതുമായ ജൈവ വളമാണ് ഞാൻ ഇപ്പോൾ അന്വേഷിക്കുന്നത്. എന്റെ കണ്ടെത്തലിൽ കപ്പലണ്ടിപ്പിണ്ണാക്ക് പുളിപ്പിച്ചത് ഏതു വിളകള്ക്കും നല്ലതാണെന്നു തോന്നുന്നു. കാരണം പുളിപ്പിച്ചത് നേർപ്പിച്ചൊഴിച്ചാൽ കുറെ വിളകൾക്ക് പ്രയോഗിയ്ക്കാം ദ്രവ രൂപത്തിലായതിനാൽ ചെറിയ തൈകൾ പോലും പെട്ടെന്ന് വലിച്ചെടുക്കും നല്ല റിസൾട്ട് കിട്ടും. പുളിപ്പിക്കാൻ വെറും 3 ദിവസം മതി പിന്നെ ഒരു ഡ്രമ്മും കുറച്ചു ശർക്കരയും. ഇക്കാര്യത്തിൽ താങ്കളുടെ വിലയേറിയ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്യാമോ
100 percent lecturing. Dear friend, we watch a video to see applications done practally before us. Here you show a man clearing the ground (like a screensaver). No clear mention about quantity of kummayam or rasavalam needed per tree, which is important on the practical side. We prefer to watch laborers doing their job practically, so we can learn the practical side and follow it.
തീർച്ചയായും തുടർന്ന് ശ്രമിക്കാം, താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി . 3 മുതൽ 5 വർഷം പ്രായമുള്ള തെങ്ങുകൾക്ക് 'ബൊറാക്സും, മഗ്നീഷ്യം സൾഫേറ്റ് എത്ര ഗ്രാം വീതമാണ് നൽകേണ്ടത്. അതുപോലെ റോക്ക് ഫോസ്ഫേറ്റും, രാജ് ഫോസ്ഫേറ്റും നൽകേണ്ടത് എത്ര ഗ്രാം വീതമാണ് പറയാമോ?
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
The farmer can use dolomite (calcium magnesium carbonate) instead of lime. I believe it should still be available in Kerala. Basically, lime is used to control the acidity in the soil (pH value). Congrats, good luck to the channel

എനിക് ക്രിയേപട്ടി ഒന്നും അറിയില്ല. തെങ്ങിൻ്റെ തടമെടുത് പച്ചച്ചാണകം ഇട്ടു ഇനി എന്ത് ചെയ്യണം ??അതിൻ്റെ കൂടെ ഇല്ലുപോടിയും വേപ്പിൻപിണ്ണാക്ക് കടല പിന്നക് ഇവ ഇടമോ?? വ്യക്തമായ നിർദേശം തരുമോ??
സർ, നന്നായി വിവരിച്ചു.രാ സവളങ്ങൾ ചേർക്കേണ്ട അളവും, ചെല്ലിക്കെതിരെ സാധാരണ ഉപയോഗിക്കാറുള്ള കീടനാശിനിയു പറഞ്ഞു തരാമായിരുന്നു'. വിവരിക്കേണ്ടതു വിവരിക്കണം. അത് വലിച്ചു നീട്ടലല്ല.
തെങ്ങിന് കുമ്മായം ചാണകപ്പൊടി പച്ചില ചപ്പ് എന്നിവ മാത്രം ജൂൺ മാസം മഴ തുടങ്ങി ഇടുക❤ തുലാവർഷം ചെയ്യുന്നതോടു കൂടി ചാരവും ഇടുക.❤ വേനൽ കാലത്ത് പുതയിടുക❤ ഇതുമാത്രം ചെയ്താലും മതി❤
ഇവിടെതെങ്ങിൻറെ തടം വെട്ടി മൂടേണ്ടത് എപ്പോഴാണെന്ന് വ്യക്തമായില്ല.ആദ്യം കുമ്മായ പ്രയോഗംഅതുകഴിഞ്ഞ് ജൈവവളപ്രയോഗംഅതും കഴിഞ്ഞ് രാസവളപ്രയോഗംഇത്രയും കഴിഞ്ഞതിനു ശേഷം ആണോ തടം വെട്ടിമൂടേണ്ടത് ?അതോ ഓരോതരം വളപ്രയോഗങ്ങളുംകഴിയുമ്പോഴും വെട്ടി മൂടേണ്ടതുണ്ടോ ...?
ഇവിടെ കോഴിഫാമിൽ നിന്നും ലഭിക്കുന്ന കോഴി വളത്തിൽ അധികവും മരപ്പൊടിയാണ്,അത് പറ്റുമോ,അതിന് 60രൂപയാണ്, തമിഴ് നാട്ടിൽ നിന്നും വരുന്നതിൽ കടലതോട് ,പിന്നെ എന്തൊക്കെ എന്ന് അറിയില്ല,,135രൂപയാണ്,, ഇതിൽ ഏതാണ് നല്ലത്,,
🛑കീട നാശിനികൾ വാങ്ങുവാനുള്ള ലിങ്ക് :
1. ചീയൽ അഴുകൽ രോഗങ്ങൾക്കെതിരെ (തെങ്ങിന്റെ കൂമ്പ് ചീയൽ) contaf : amzn.to/3jNDREz
2. ചെമ്പൻ ചെല്ലി പോലുള്ള കീടങ്ങളെ നീയന്ദ്രിക്കുവാൻ Tatamida : amzn.to/3ErGTI3
3. ചെമ്പൻ ചെല്ലി പോലുള്ള കീടങ്ങളെ നീയന്ദ്രിക്കുവാൻ Confidore : amzn.to/3ErHaL5
4. coconut : amzn.to/3uTcwHi
4. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Tafgor : amzn.to/3uV4v4O
5. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Rogor : amzn.to/3KUb9Oj
6. പച്ചക്കറി വിളകളിലെ കീട നീയന്ത്രണം Ekalux EC 25 Quinalphose 25% - 100 gm : amzn.to/3uSZFVr
പച്ചക്കറി വർഗ്ഗ വിളകളിൽ സാധാരണ കണ്ടുവരാറുള്ള കീട രോഗങ്ങളും അവയ്ക്കെതിരെ ഫലപ്രതമായി ഉപയോഗിക്കാവുന്ന കീട നാശിനികളും
1. പയർ ചാഴി & മുഞ്ഞ : Rogor (amzn.to/3uV4v4O), Confidor (amzn.to/3ErHaL5
), Nuvan : 2ml/litter water കൂമ്പ് മുരടിപ്പ്, ഇലകൾ ബ്രൗൺ കളർ ആകുക : Obron (amzn.to/3JTigoE)
2. വഴുതന വണ്ട് : Tatafen
3. ചീനി (മുളക്) : Rogar (amzn.to/3uV4v4O) confidor(amzn.to/3ErHaL5
), obron (amzn.to/3JSLJ27) 2ml/litter water
4. വെണ്ട പുഴു : Asataf (amzn.to/3Er6YH1) 1.6gm/litter water & Ecalex 2ml/litter water (amzn.to/3uSZFVr)
5. പടവലം : പടവലത്തിന്റെ തണ്ടിന്റെ മുട്ടിനുള്ളിൽ കയറുന്ന പുഴു : Astaf paste പരുവത്തിൽ കുഴച്ചു മുട്ടുകളിൽ പുരട്ടുക. (amzn.to/3Er6YH1)
ഇലകൾ തിന്നുന്ന പച്ച പുഴു : Fame,( amzn.to/3K71gM1) Ecalex (amzn.to/3uSZFVr)
2 11:55 😮
കോഴിവളം എവിടെ നിന്ന് കിട്ടും?
വളരെ ഉപകാരപ്രദമായി. പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ്. കേൾക്കാനുള്ള ക്ഷമയില്ലാത്തവർക്ക് കൃഷി പറ്റിയ പണിയല്ല. നന്ദി
Thanks for ur valuable feedback 🙏😍
Nelli nannsyi kayikkan
കസേരയിൽ ഇരുന്ന് കൃഷി ചെയ്യുന്നത് കണ്ടബ്ബൊള് തോന്നി കൃഷിക്കാര ൻ ആണെന്ന്
നമ്മുടെ ചാനലിലെ എല്ലാം Subscribers ഉം വലിയ അറിവുകൾ ഉള്ളവർ അല്ല... അതുകൊണ്ടാണ് ചെറിയ കാര്യങ്ങൾ പോലും explain ചെയ്തു പറയുന്നത്. കാർഷിക രംഗത്ത് അനേകം പുതിയ ആളുകൾ കടന്നു വരുന്നുണ്ട്.. അവർ ചെറിയ ചെറിയ കാര്യങ്ങകിൽ പോലും അജ്ഞാരാണ്. അവർക്ക് വേണ്ടി കൂടി ചെയ്ത വീഡിയോ ആയതിനാൽ ആണ് ഇത്രയും explain ചെയ്തത്. എല്ലാവരും സഹകരിക്കുക 🙏
You said that, when inorganic/synthetic fertilisers are used more harvest/produce is the result compared to the produce obtained with organic fertilisers. This may be true on soils harmed by synthetic fertilisers. The organic agriculture in the state of Sikkim is showing that when organic cultivational practices are adopted, within a few years, better results can be achieved far surpassing that of inorganic agriculture.
@@bsrm5393 u told "with in few years" കേരളത്തിലെ സാധാരണകാരായ കർഷകർ കടം വാങ്ങിയ ക്യാഷ് കൊണ്ടാണ് കൃഷി ചെയ്യുന്നത്. രസവളങ്ങളും രാസ കീട നാശിനികളും ഉപയോഗിച്ചിട്ടില്ല പോലും കൃഷിയിൽ അനിവാര്യമായ ലാഭം ഉണ്ടാക്കുവാനാകുന്നില്ല. മേല്പറഞ്ഞ സാഹചര്യത്തിൽ അവർക്കെങ്ങനെ few years പിടിച്ച് നിൽക്കാൻ സാധിക്കും.
സിക്കിം ളെയും കേരളത്തിലെയും കാലാവസ്ഥ വ്യത്യാസം ഉണ്ട്. അതിനനുസരിച്ചു രോഗങ്ങളുടെ അളവിലും കൂടുതൽ ഉണ്ട്. അതും ഒരു വെല്ലുവിളി ആണ്.
ഞാൻ വർഷങ്ങൾ ആയി കൃഷി ചെയ്യുകയും കർഷകരുമായി നേരിട്ട് സംവദിക്കുന്ന ആളുമാണ്. So, ഉപഭോതാവിന് വേണ്ടി നിലകൊള്ളുവൻ എനിക്കാവില്ല. കേരളത്തിൽ അന്ന്യം നിന്നുകൊണ്ടിരിക്കുന്ന കർഷകർ സ്മൂഹത്തിന്റെ നിലനിൽപ്പാണ് പ്രധാനം
Vv
@@karshikanurungukal nk
Good
ഇങ്ങനെയാണ് വീഡിയോ ഇടേണ്ടത്, വന്നു കുറെ പ്രസംഗിക്കാതെ ഇതുപോലെ practical ആയി കാണിച്ചു തരണം 👍
Thamks🙏
എന്തൊരു നല്ല അവതരനം ....വലിച്ച് നീടാതെ പറയുമ്പോ തന്നെ കേൾക്കാൻ എന്തൊരു സുഖം...ഇനിയും ഉപകാരപ്രദമാ യ vd prateeshikkunnu
🙏🤩
ഒരു വിഡിയോ ചെയുമ്പോൾ ഇങ്ങനെ ചെയ്യണം എല്ലാവർക്കുംമനസ്സിൽആക്കാൻ പറ്റിയ വിഡിയോ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ പലആളുകൾക്കും ബോറായിതോന്നിയിട്ടുണ്ടാവും പക്ഷെ യഥാർത്ഥ കൃഷിയെ സ്നേഹിക്കുന്നവർ വീണ്ടും വീണ്ടും ക്കേൾക്കാന് ആഗ്രഹിക്കുന്നവരുംവീഡിയോ താങ്ക്സ് സൂപ്പർ ഇനിയുംകൃഷി അറിവുകൾ പങ്കുവെക്കുക
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
ശരിയ്ക്കും ഒരു പരിചയ സമ്പന്നമായ കർഷകന്റെ ഉപദേശമായി തോന്നി
നന്ദി
Thank you 🙏
I found this most scientific malayalam video about coconut fertilization. Scientific explanations. Keep it up
സൂപ്പർ വീഡിയോ. കാര്യങ്ങൾ നന്നായി പറഞ്ഞു. താങ്ക്സ്
എല്ലാവരും വീഡിയോ നീണ്ടു പോയി എന്നാണ് പറഞ്ഞത് 🤕
താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്നത്തെ കാലത്തേ പ്രധാന തർക്കം ആയ ജൈവം x രാസം എന്നതിന് താങ്കൾ വളരെ പ്രായോഗികമായ യാഥാർഥ്യത്തെ ഊന്നിയ അഭിപ്രായമാണ് പങ്കു വെച്ചത്. ജൈവം എന്ന് വിളിച്ചുകൂവുമ്പോഴും അത് വാങ്ങാനും ഇടാനുമുള്ള വിലയും കൂലിച്ചിലവും താങ്കൾ കൃത്യമായി പറഞ്ഞു. പിന്നെ രാസ വളത്തിന്റെ അനിവാര്യതയെ പറ്റി ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞതും ഇഷ്ടപ്പെട്ടു. ഒരു യഥാർത്ഥ കർഷകന്റെ അനുഭവത്തിൽ നിന്നും പറഞ്ഞതാണ് എല്ലാം. എന്റെ അനുഭവമാണ് താങ്കൾ പറഞ്ഞത്. ജൈവമെന്നും പറഞ്ഞു ചാണകവും എല്ലുപൊടിയും വാങ്ങി മടുത്തു. അതിന്റെ കൂലിച്ചിലവ് വേറെ.ഞാൻ ജൈവത്തിനു എതിരല്ല. പക്ഷെ താങ്കൾ പറഞ്ഞത് പോലെ പ്രായോഗികമായ , എളുപ്പത്തിൽ വിളകൾക്ക് വലിച്ചെടുക്കാവുന്ന, പെട്ടെന്ന് ഫലം കാണിക്കുന്ന, അധികം ചിലവില്ലാത്തതും വലിയ കൂലിച്ചിലവ് വരാത്തതുമായ ജൈവ വളമാണ് ഞാൻ ഇപ്പോൾ അന്വേഷിക്കുന്നത്. എന്റെ കണ്ടെത്തലിൽ കപ്പലണ്ടിപ്പിണ്ണാക്ക് പുളിപ്പിച്ചത് ഏതു വിളകള്ക്കും നല്ലതാണെന്നു തോന്നുന്നു. കാരണം പുളിപ്പിച്ചത് നേർപ്പിച്ചൊഴിച്ചാൽ കുറെ വിളകൾക്ക് പ്രയോഗിയ്ക്കാം ദ്രവ രൂപത്തിലായതിനാൽ ചെറിയ തൈകൾ പോലും പെട്ടെന്ന് വലിച്ചെടുക്കും നല്ല റിസൾട്ട് കിട്ടും. പുളിപ്പിക്കാൻ വെറും 3 ദിവസം മതി പിന്നെ ഒരു ഡ്രമ്മും കുറച്ചു ശർക്കരയും. ഇക്കാര്യത്തിൽ താങ്കളുടെ വിലയേറിയ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്യാമോ
Thanks for ur valuable feedback, താങ്കൾ പറഞ്ഞപോലെ ഒരു വീഡിയോ ചെയ്യാം 🙏
100 percent lecturing.
Dear friend, we watch a video to see applications done practally before us.
Here you show a man clearing the ground (like a screensaver). No clear mention about quantity of kummayam or rasavalam needed per tree, which is important on the practical side. We prefer to watch laborers doing their job practically, so we can learn the practical side and follow it.
തീർച്ചയായും തുടർന്ന് ശ്രമിക്കാം, താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി . 3 മുതൽ 5 വർഷം പ്രായമുള്ള തെങ്ങുകൾക്ക് 'ബൊറാക്സും, മഗ്നീഷ്യം സൾഫേറ്റ് എത്ര ഗ്രാം വീതമാണ് നൽകേണ്ടത്. അതുപോലെ റോക്ക് ഫോസ്ഫേറ്റും, രാജ് ഫോസ്ഫേറ്റും നൽകേണ്ടത് എത്ര ഗ്രാം വീതമാണ് പറയാമോ?
കുറെ സംശയങ്ങൾ മാറി കിട്ടി നന്ദി സഹോ..
Would you add your phone number too ?
Thanks a lot for your information too.
Thanks for your ellobarate explanation for bigginers like me!!
🙏
നന്നായിട്ടുണ്ട്. 👍
അരമണിക്കൂർ കാത്തിരുന്നു ഒരു തെങ്ങിന് എത്ര അളവിൽ കുമ്മായം ഇടണം..എത്ര അളവിൽ ജൈവ വളം ഇടണം എത്ര അളവിൽ രാസവളം ഏതൊക്കെ ഇടണം ഒന്നും ഇല്ല.
Sorry: Pin ചെയ്ത കമ്മവന്റ് ലെ ലിങ്ക് ഫോളോ ചെയ്യുക.
കൃഷി ഓഫീസറുടെ അറിവിനേക്കാൾ അറിവ് ഉണ്ട്❤️
@@NoohPeruvallur ❤️🌿
Potassium, urea, rajfos ഇതൊക്കെ ഒരു തെങ്ങിന് എത്ര കിലോ വേണം ?
Very useful tips given in the video. Nice work. Keep it up.
Thank you ❤️
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
🙏
An informative video.
Thank You.
🙏
വലിയ തെങ്ങിന് എത്ര npk ratio ഒന്ന് പറയോ
വളരെ അധികം നീട്ടി പറയാതെ കാര്യം മാത്ര പ്രസക്തമായി പറയുന്നതാണ് നല്ലത് . ഇതു കുറെ ആരോചകമായി പോയി.
Ok
സത്യം
Valichu neettate karium parayu.
So many unneceray talk pl aviod it
തേങ്ങാ ഒടക്കു swami
Very good 👍👍
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
ഏതു മാസങ്ങളിൽ എന്തൊക്കെ ചെയ്യണം എന്ന എന്ന് പറഞ്ഞാൽ വളരെ ഉപകാര വാവും
Thank you for this post.🙏🏼🙏🏼🙏🏼🙏🏼🙏🏼
Good. കർഷർ മനസിലാക്കാൻ അല്പം കൂട്ടി പറയുന്നതും repeat ചെയ്യുന്നതും നല്ലത് തന്നെ. Keep it up
വീണ്ടും കേൾക്കണമെങ്കിൽ റീപ്ളേ ചെയ്താൽ പോരെ?
ചാണകപ്പൊടിയും രജ്‌ഫോസും ഒപ്പം ഇടമോ sir
Yes, രാജ്ഫോസ് പാറ പൊടി ആണ്.
Augustine പറഞ്ഞ അഭിപ്രായത്തോട്ട് യോജിക്കുന്നു
Thanks for your advice
🤩
Thanks for youre giid informations
🤩
1 year prayamaya thaikku kodukkenda rasavalangalum avayude alavukqlum paranju tharamo? Boron defficiency undu,borax ethra kodukkanam?engine kodukkanam?
Ithrayum nannaayi valam ittu samrekshikkunna eee thenginte 'kaiphalam' ' (Manta) kaanikku.
ഒരു കുമ്മായം കുമ്മായം കുമ്മായം കുമ്മായം കുമ്മായച്ചേട്ടാ ആവർത്തന വിരസത പറഞ്ഞത് തന്നെ പറയുന്നു
😄
The farmer can use dolomite (calcium magnesium carbonate) instead of lime. I believe it should still be available in Kerala. Basically, lime is used to control the acidity in the soil (pH value). Congrats, good luck to the channel
Thanks
തെങ്ങിൻ തടി യിൽ നിന്നും കറ ഒലിച്ചിറങ്ങുന്നത് തടയാൻ എന്താണു വേണ്ടത്
തൈ തെങ്ങിന് എത്ര കിലോ വീതം ആണ് കൊടുക്കേണ്ടത്
oru thenginu ethra alavu kummayam. cherkkanam
Your effort is very correct ,the tips given are correct fools cannot tolerate others guidance congratulations
Thanks 😍
yes this comment is correct
മണ്ണ് പരിശോധിക്കുന്നത് മേൽ മണ്ണ് ആണോ (അടി മണ്ണ് ആണോ
Mazhakkaalathu pacha chaanakam upayogichaal ulla dosham endaanu
കുമ്മായം എപ്പോൾ ഏതു മാസത്തിൽ തുടങ്ങണം? അങ്ങനെ വല്ല നിർബന്ധം ഉണ്ടോ അതോ ഏതു കാലത്തും ഇടാൻ പറ്റുമോ?. ഒന്ന് പറഞ്ഞു തരുമോ സുഹൃത്തേ..
കുമ്മായം എപ്പോൾ വേണമെങ്കിലും ഇടാം. മഴ ഇല്ലെങ്കിൽ നനച്ചു കൊടുക്കണം
@@karshikanurungukal thank you friend
👍👍
Frd nice talk.good presentation 👌
Thanks🙏
നല്ല അറിവാണ് കിട്ടിയത് , ഒരു കാര്യം വീണ്ടും ആവർത്തിക്കിത് പറഞ്ഞാൽ നന്ന്
Machiga kariyunniu enthu cheyym
Good massage 😘
😍👏🤩🤩
നീറ്റ് കക്ക എത്ര ഇടണ൦ 10 വർഷം തെങിന് ?
Kummayam+magnishyam orumich cherkamo?
ചെള്ളിനെ ഉബൈരോധിക്കാൻ എന്താ ചെയ്യുക
Thengine ethra kummayam cherianam
ഉപ്പും കുമമായവുഠ ഒരുമിച്ച് ഇടാമോ
ചുണണാപ് ജൈവ വളം രാസവളം എപ്പോഴാണ് ഉപ്പ് ചേർക്കുക
Can I use fertilizers during heavy rain as of now
No, message me own WhatsApp i will explain, number ആദ്യ കമെന്റ് ആയി പിൻ ചെയ്തിയിട്ടുണ്ട്
Very very good നല്ല ജീവിതം മണ്ണിൽ പണിയെടുത്ത് തന്നെ ജീവിയ്ക്കണം
ഇത് കുട്ടികൾ ക് ക്ലാസ്സ് എടുത്തു കൊടുക്കണം
Very good
Ado kaariyam para.
Kadha parayandam.
Nangkalku Vera paniyundu
Thengkintra valam.
Ninaku vera pani ille.
Pachila valam kodukkendthundo
Good video 👍👍
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
aadin kashdam pattumo
Yes
വീഡിയോയിൽകണ്ടതെങ്ങിന്റെ മണ്ടയിൽ തേങ്ങ ഇല്ലല്ലോ
Per tree how many grams of KUMMAY
പ്രായം അനുസരിച്ചു വ്യത്യാസം ഉണ്ട്
VERYGOOD INFORMATION, thank you
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി. കാർഷിക സംബന്ധമായ അറിവുകൾ തുടർന്ന് ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏❤
Sahodara anike oru samshayaam chothikkaaan undeunde ante thopile chila theginte thega kolakalk oru vattaam sabavikkununde kula vattaam thega chuligi vadi vizhunnu athinte mukalil oru velluthaaa podiyum unde... E asugathine nthaaa cheyuka thegine nalla kshinavum unde
തേങ്ങ വാടി വീഴുന്നുണ്ടോ..? ഒരു തേങ്ങയുടെ 'തൊപ്പി' പൊളിച്ചു നോക്കുക വെളുത്ത പൊടി പോലെ ഉണ്ടോ..? തൊപ്പി വളരെ എളുപ്പത്തിൽ പൊളിഞ്ഞു വരുന്നുണ്ടോ..?
@@karshikanurungukal yes unde... Vellaa podiyum unde... Mathra mallaa thegak oru chulukkum unde.. Nthaa cheyuka
Enthinanu kopoirattikanichuthudangunnath
nice
🌿
Show kanikal ano video
Kathi aayippoyo?
Kummayathin oppam thanne uppum koodi cherkaamo..???
ഒന്നിച് ഇടേണ്ട... കുമ്മായം ഇട്ട് രണ്ട് ആഴ്ച കഴിഞ്ഞേ ജൈവ രാസ വളങ്ങൾ ചേർക്കാവൂ
ഇത് ഒരു മുഷിപ്പിക്കലായിപൊയിഇങ്ങനെനിട്ടികൊണ്ട് പൊവേണ്ടതുണ്ടോ
ഇടേണ്ട കുമ്മായത്തിൻ്റെ അളവ് പറഞ്ഞോന്നൊരു സംശയം?
കുമ്മായം ഒരു തെങ്ങിന് എത്ര kg വരെ ഇടാം ?
കോഴി വളം ennu ഉദ്ദേശിക്കുന്നത് എന്താണ് ? സാധാരണ നാം വിളിക്കാറുള്ള കോഴി കാഷ്ഠം ആണോ അതോ വേറെ വാങ്ങാൻ കിട്ടുമോ ?
കോഴികഷ്ട്ടം, കോഴി ഫാർമിൽ നിന്ന് വാങ്ങാൻ കിട്ടും
Kandamanam Neettikondu pokunnu.Enthu valam eppol ennu paranjaal poree
Churukki parayuka.
Good explanation. Useful content sir
Thanks for ur feedback
Spc ph booster good
Matha organics chalakudy
LKG
മുതൽ ആയാൽ നേരം വെളുത്താലും....
Thank.you
😍🤩👏👏
Very good information
🤩
എനിക് ക്രിയേപട്ടി ഒന്നും അറിയില്ല. തെങ്ങിൻ്റെ തടമെടുത് പച്ചച്ചാണകം ഇട്ടു ഇനി എന്ത് ചെയ്യണം ??അതിൻ്റെ കൂടെ ഇല്ലുപോടിയും വേപ്പിൻപിണ്ണാക്ക് കടല പിന്നക് ഇവ ഇടമോ?? വ്യക്തമായ നിർദേശം തരുമോ??
Yes, ഇപ്പോൾ നിങ്ങൾ പറഞ്ഞ items ഇടാം... പച്ച ചാണകം ഇടാതെ ഇരിക്കുന്നത് ആണ് നല്ലത് ഉണക്ക ആണ് നല്ലത്
Explained well. But can be a little more crisp. Thanks.
Thanks for ur valuable feedback
Thanks for your valuable informations.
🤩
Bro kula koziyunnadh endhu koandanu onnu paranhu tharuo oru kulayil 30 kaya undagum kurach valudhayi kaziyumbol thandi odinhu vezum
കോഴിവളം എവിടെ കിട്ടും
ചേട്ടന്റെ സ്ഥലം എവിടെ ആണ്..?
👌👌👌
😍🤩👏
Verygood
🤩
മണ്ണ് പരിശോധനക്കായി മണ്ണ് sample എടുക്കേണ്ട വിധം ua-cam.com/video/aAe7bHzyoDY/v-deo.html
നന്നായിട്ടുണ്ട് 👍👍
നല്ല വിഷയം. പക്ഷേ 🙄ആവശ്യമില്ലാത്ത ഒരുപാട് വലിച്ച് നീട്ടി കുളമാക്കി.
ക്ഷമിക്കണം. Short vedio വേറെ ഇട്ടിട്ടുണ്ട്
രാസവളങ്ങൾ ഏതെല്ലാമാണ് ഇടേണ്ടത് എന്ന് ഒന്നുകൂടി പറയുമോ.വളത്തിന്റെ പേര് /നമ്പർ.
സർ, നന്നായി വിവരിച്ചു.രാ സവളങ്ങൾ ചേർക്കേണ്ട അളവും, ചെല്ലിക്കെതിരെ സാധാരണ ഉപയോഗിക്കാറുള്ള കീടനാശിനിയു പറഞ്ഞു തരാമായിരുന്നു'. വിവരിക്കേണ്ടതു വിവരിക്കണം. അത് വലിച്ചു നീട്ടലല്ല.
ക്ഷമിക്കണം, യൂറിയ, പൊട്ടാഷ്, ഏതെങ്കിലും ഫോസ്ഫറസ് വളം എന്നിവ mix ചെയ്ത് ഇടാം.. 18:18:18 പോലുള്ള കൂട്ട് വളങ്ങളും ഇടാം
തെങ്ങിനെ തടം വെട്ടി കുമായം ചേർത്ത് ജൈവവളങ്ങൾ ഇട്ടു മൂടി പിന്നീട് തടമെടുത്തു വരേണ്ടതുണ്ടോ രാസവളം ഇടാൻ
തെങ്ങിന് കുമ്മായം ചാണകപ്പൊടി പച്ചില ചപ്പ് എന്നിവ മാത്രം ജൂൺ മാസം മഴ തുടങ്ങി ഇടുക❤ തുലാവർഷം ചെയ്യുന്നതോടു കൂടി ചാരവും ഇടുക.❤ വേനൽ കാലത്ത് പുതയിടുക❤ ഇതുമാത്രം ചെയ്താലും മതി❤
തെങ്ങിന് എപ്പോഴാണ് ഉപ്പ് ഇട്ട് കൊടുടുക്കേണ്ടത്, എത്ര അളവിൽ?
ഇവിടെതെങ്ങിൻറെ തടം വെട്ടി മൂടേണ്ടത് എപ്പോഴാണെന്ന് വ്യക്തമായില്ല.ആദ്യം കുമ്മായ പ്രയോഗംഅതുകഴിഞ്ഞ് ജൈവവളപ്രയോഗംഅതും കഴിഞ്ഞ് രാസവളപ്രയോഗംഇത്രയും കഴിഞ്ഞതിനു ശേഷം ആണോ തടം വെട്ടിമൂടേണ്ടത് ?അതോ ഓരോതരം വളപ്രയോഗങ്ങളുംകഴിയുമ്പോഴും വെട്ടി മൂടേണ്ടതുണ്ടോ ...?
Valich neetathe karyamparayoo
കുമ്മായത്തെക്കുറിച്ച് ദീർഘമായി സംസാരിച്ചു പക്ഷെ ചേർക്കേണ്ട അളവ്വ് പറഞ്ഞില്ല
Kozhi valam direct itt koduthal problem undo thengin...ad compost akano...direct farmil ninn apply cheydal side effects undavumo
26മിനിറ്റ് വറുതെ പോയി
ഇവിടെ കോഴിഫാമിൽ നിന്നും ലഭിക്കുന്ന കോഴി വളത്തിൽ അധികവും മരപ്പൊടിയാണ്,അത് പറ്റുമോ,അതിന് 60രൂപയാണ്, തമിഴ് നാട്ടിൽ നിന്നും വരുന്നതിൽ കടലതോട് ,പിന്നെ എന്തൊക്കെ എന്ന് അറിയില്ല,,135രൂപയാണ്,, ഇതിൽ ഏതാണ് നല്ലത്,,
നമ്മുടെ നാട്ടിൽ കിട്ടുന്നത് ഇട്ടാൽ മതി. ചിലവ് കുറക്കുന്നതാണ് നല്ലത്. എല്ലാ വർഷവും ഇട്ടു കൊടുക്കുക
Boron 250gm idamo?
പ്രായ പൂർത്തിയായ തെങ്ങിന് 50gm