എന്റെ വീട്ടിലെ മാവ്( നീലൻ ) ആദ്യ വർഷം കായ്ച്ചു. പക്ഷേ ഇപ്പോൾ മാവിന്റെ തളിരിലകൾ കരിഞ്ഞു പോകുന്നു, മാവ് കായ്ക്കുന്നുമില്ല. ഇതിനെന്താണ് പരിഹാര.വളമിടാറില്ല. മാവ് പൂക്കാൻ എന്താണു വേണ്ടത്
ഹലോ മാഡം തെങ്ങുകൾക്ക് വർഷത്തിൽ ചെയ്യേണ്ട വളങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു അതിൽ പറഞ്ഞ borox വളം നമ്മുടെ നാട്ടിൽ ഒന്നും കിട്ടാനില്ല ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു ഭയങ്കര വിലയാണ് പകരം ഉപയോഗിക്കാൻ പറ്റിയ മറ്റ് വല്ലതുമുണ്ടോ
ഇംഗ്ലീഷ് വളങ്ങൾ ഒരിക്കൽ ചേർത്താൽ പിന്നെ അവ തന്നെ പതിവായി കൊടുക്കേണ്ടിവരും എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. മറ്റു ജൈവ വളങ്ങൾ വേണ്ടത്ര വേരുകൾ ആഗിരണം ചെയ്യില്ല എന്നും പറയുന്നു. ഇത് ശരിയാണോ?
മാസം, വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാവർക്കും തയ്യാറെടുപ്പ് നടത്താൻ സൌകര്യമായി.
Excellent information at right time 👌👌Thank you Madam 🙏🙏🙏🙏
നന്ദി..മാഡം.ഉപകാരം
ഉപകാരപ്രദമായ വീഡിയോ
അഞ്ചാറു തെങ്ങിൻ തൈ നട്ടിട്ടു ഒന്നു o നന്നായി വരുന്നില്ല. അഥവാ നന്നായി വന്നാൽ അത് ചുണ്ടൻ വന്നു പോവുകയോ, കൂമ്പൂ ചീഞ്ഞു പോവുകയോ ചെയ്യും. എന്തു ചെയ്യും
Scientific ayi vallam cheyyu
നല്ല തെങ്ങിനം ഏതാണ്. നല്ല തെങ്ങിൻതൈ ലഭിക്കുന്നത് എവിടെയാണ
ഒരു പുങുകുലയിൽ 50-60
വെള്ളരിക്ക ഉണ്ട് നാളീകേരം 4 അല്ലെങ്കിൽ 5 അത് എഞാവും .
Nutrient deficiency
ഉപ്പ് എത് മാസത്തിലാണ് നൽകേണ്ടത്
Madem, grobagilvalrthunn vegitablesinu drip vazhi kodukenda vellathil aliyunnavalathide shedul ayachu thannu sahayichal upakaram
Video ittitundu
എന്റെ വീട്ടിലെ മാവ്( നീലൻ ) ആദ്യ വർഷം കായ്ച്ചു. പക്ഷേ ഇപ്പോൾ മാവിന്റെ തളിരിലകൾ കരിഞ്ഞു പോകുന്നു, മാവ് കായ്ക്കുന്നുമില്ല. ഇതിനെന്താണ് പരിഹാര.വളമിടാറില്ല. മാവ് പൂക്കാൻ എന്താണു വേണ്ടത്
നന്ദി മേഡം
magnesium sulphate, Epsom salt ഇവരണ്ടും ഒന്നാണോ?, വെത്യാസം എന്താണ് മാഡം
@@AshrafAli-to7sv chemically oru differencum illa
മാഡം പേരക്ക തൈ. ഇല മഞ്ച കളർ എന്ത് വളം ചേർക്കണം പറയുമോ.. Pls
Pls reply
Endu valla annu cherthadi
Very informative
വരൾച്ചയെ പ്രതിരോധിക്കുന്ന സിലിക്കൺ വളങ്ങളെ കുറിച്ച് ഒന്ന് വിവരിക്കാമോ
മെഗ്നീഷ്യവും ബോക്സും ഒരുമിച്ച് കൊടുക്കാമൊ?
No
ഇതുപോലെ കമുകിൻ്റെ വളപ്രയോഗം ഒന്നു വിശദീകരിക്കാമോ?
Video idam
ചെല്ലിയെ മാറ്റാൻ എന്താണ് തെങ്ങിന് കൊടുക്കേണ്ടതു പിന്നെ തെങ്ങിന്റെ പച്ചമടൽ വിണ്ടു കീറുന്നു അതെന്താ കാരണം
Video idam
👍🏻
Thanks
ജൈവവളം ഇട്ട് എത്ര ദിവസം കഴിഞ്ഞ് രാസവളങ്ങൾ ഇട്ട് കൊടുക്കാം.
Give 15 days gap
👍🙏
തെങ്ങിന്റെ തടത്തിൽ തെങ്ങിന്റെ ഓല ഇടാമോ?
ഇടാം. തെങ്ങിൻ തടിയിൽനിന്നും ഇത്തിരി മാറ്റി ഇടുക
ഹലോ മാഡം തെങ്ങുകൾക്ക് വർഷത്തിൽ ചെയ്യേണ്ട വളങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു അതിൽ പറഞ്ഞ borox വളം നമ്മുടെ നാട്ടിൽ ഒന്നും കിട്ടാനില്ല ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു ഭയങ്കര വിലയാണ് പകരം ഉപയോഗിക്കാൻ പറ്റിയ മറ്റ് വല്ലതുമുണ്ടോ
അമോണിയം സൾഫേറ്റ് വാങ്ങാൻ കിട്ടും
You can purchase borax from Raidco or fertilizer depo
Thank you
ഇത് എല്ലാം കൂടിയവളം പറയു' എങ്കിൽ അത് ചെയ്യാം
Why spend more money
Madam, അടക്ക പൊഴിയുന്നു,വെള്ള ലഭ്യത കുറവാണ് അഞ്ചു ദിവസ്തിൽ ഒരിക്കൽ നനക്കാൻ കഴിയുന്നുള്ളൂ,ച്ചന്നക പൊടി ഡോളോമേറ്റ് എന്നിവ ചേർത്തു
തൈനട്ടു 2വർഷം കഴിഞ്ഞതിനു ശേഷം ഒരു കുറിയ ഓല വന്നു വളർച്ച തീരെ ഇല്ലാതാവുന്നത് എന്തുകൊണ്ടാണ് മാഡം
Scientific nutrient management vennam
👍👌🙏
Madem, grobagil pachakarikal krithiadakrshireethiyil cheyan pattumo engil Dripilude nalkunna valangalude shedul ayachutharumo
Already video uploaded
😮🎉🎉u🎉u🎉🎉🎉u🎉🎉
ഈ വളങ്ങൾ കൂട്ടിയോജിപ്പിച്ച് ചേർക്കാമോ ഉ
Cherkkam
Thenginte thoomb entho kuthi nashipikkunnu.enthan cheyyendath
Photo share cheyyu
തൈകൾക്കു ഇതെല്ലാം അളവ് പറയാമോ?
1/3 for below a year and 2/3 for above 1 year-up to 3yrs normally check CPCRI guidlines for realistic data.
What’s cpcri guidelines
Tata medo chelliye thurathumo?
Ariyilla
Boron powder evide kittum
Fertilizer depo
തെങ്ങിൻ്റെ ഓലകളിൽ വെളുത്ത നിറത്തിലുള്ള ഒരു പൂപ്പൽ കാണുന്നു ഇത് എന്ത് കൊണ്ടാണ്.
White fly alle
It is a foals information o k 😊
Correct it as false ok
ചെമ്പബൻ ചെല്ലി കുറെ തൈ നശിപ്പിച്ചു അതിനൊരു പരിഹാരം പറയണേ മാഡം
Video idam
@@namukkumkrishicheyyam1583 pls fast
Galla Gudiya Yellamma DJ wale Babu
ഇംഗ്ലീഷ് വളങ്ങൾ ഒരിക്കൽ ചേർത്താൽ പിന്നെ അവ തന്നെ പതിവായി കൊടുക്കേണ്ടിവരും എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. മറ്റു ജൈവ വളങ്ങൾ വേണ്ടത്ര വേരുകൾ ആഗിരണം ചെയ്യില്ല എന്നും പറയുന്നു. ഇത് ശരിയാണോ?
ഏത് വളമാണെന്ന് ചെടിക്ക് അറിയാൻ പറ്റില്ല എല്ലാം അയേണുകളായി മാത്രമേ ആഗിരണം ചെയ്യാൻ സാധിക്കൂ
ഇതുപോലെ കമുകിൻ്റെ വളപ്രയോഗം കൃത്യമായി ഒന്നു വിശദീകരിക്കാമോ?