Це відео не доступне.
Перепрошуємо.

HERO VIDA വാങ്ങിക്കണോ?... എന്റെ അഭിപ്രായം 😥

Поділитися
Вставка
  • Опубліковано 14 тра 2023
  • HERO VIDA V1 PRO RANGE TEST: • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    _____________________________________________________________
    Latest videos:
    Hero Motocorp new electric bike:
    • ഹീറോയുടെ 300 KM റേഞ്ചു...
    Bajaj chetak customer review:
    • ബജാജ് ചേതക് കസ്റ്റമേഴ്...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    New electric scooter launched BGAUSS C12 iMAX:
    • പുതിയ ഇലക്ട്രിക്ക് സ്‌...
    Weekly star news latest EV updates:
    • 1000 KM റേഞ്ചുമായി BYD...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    ________________________________________________________________________
    വിട എടുക്കണോ? എൻ്റെ അഭിപ്രായം! COMPLETE TEST!

КОМЕНТАРІ • 201

  • @shyamvishnot
    @shyamvishnot  Рік тому +3

    HERO VIDA V1 PRO RANGE TEST: ua-cam.com/video/7iUK6qt_Y5k/v-deo.html
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): ua-cam.com/video/754LmATmSR8/v-deo.html

  • @abruva07
    @abruva07 Рік тому +9

    ഇരുചക്ര വാഹനങ്ങൾ 60-70km/h il കൂടുതൽ വേഗതയിൽ ഓടിക്കാതെ ഇരിക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് ചെറിയ വീലുകൾ ഉള്ള സ്കൂട്ടറുകൾ. ഇന്ത്യയിലെ റോഡുകളിൽ അതിൽ കൂടുതൽ വേഗത നിയമപ്രകാരം ഇല്ല എന്നാണ് അറിവ് . ഓടിക്കുമ്പോൾ സ്റ്റെബിലിട്ടി തോന്നിയാലും പെട്ടെന്ന് എന്തെങ്കിലും അവസ്ഥ വന്നാൽ വണ്ടി പാളിപ്പോകും അത്ര വേഗതയിൽ പോയാൽ..
    കണ്ടിടത്തോളം വളരെ നല്ല വണ്ടി ആണ് വിദ, സീറ്റിൽ എന്തിന് വിടവിട്ടൂ എന്ന് ഒരു പിടിയും കിട്ടുന്നില്ല..😅 ബാക്കി എല്ലാം നല്ലതാണ്..

  • @vishalhridhay1709
    @vishalhridhay1709 Рік тому +5

    വിരലിൽ നിന്നും ഉള്ള electric pulse കൂടി വച്ചാണ് touch work ആകുന്നത്... വെള്ളം വീഴുമ്പോൾ അത് cut ആകും

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +30

    ശ്യാം ബ്രോ പോസിറ്റീവും നെഗറ്റീവും തുറന്നു തന്നെ പറയുമെന്ന് അറിയാമായിരുന്നിട്ടും വണ്ടി ടെസ്റ്റ്‌ റൈഡ് തന്ന ഹീറോക്ക് ആദ്യമേ സല്യൂട്ട് അവർക്കു അവരുടെ വണ്ടിയിൽ നല്ല വിശ്വാസം ഉണ്ട് എന്തായാലും വണ്ടി കൊള്ളാം 👍

  • @AjayKumar-ph6lj
    @AjayKumar-ph6lj Рік тому +4

    100% useful video... furthermore as per that Sales Girl, seat can be modified?? Is it true?? I mean instead of a split seat they can make a single seat???? Kindly check that also!!!!

    • @vishnupillai300
      @vishnupillai300 Рік тому +1

      Yes..Rear portion of the seat can be removed..it is clearly mentioned in Vida official site..

    • @AjayKumar-ph6lj
      @AjayKumar-ph6lj Рік тому +1

      @@vishnupillai300 yes, if rear removed means there is no seat for second passenger then. My suggestion is they can make a single long seat instead of split, that way they can avoid the problem of water going inside..

  • @arunk5307
    @arunk5307 Рік тому +1

    Water is a conductor, capacitance will be affected, so wet touch screen will not work properly.

  • @vinukeralamc
    @vinukeralamc Рік тому +5

    ബ്രൊ ഓല S1 എടുത്തു രണ്ടു മാസം ആയി വണ്ടി ഒരു ചെറിയ സ്ലോപ് വളരെ ചെറുത്..നിർത്തി സ്റ്റാൻഡ് ഇട്ടതും സ്റ്റാൻഡ് പൊട്ടി വളരെ ബുദ്ധിമുട്ട് ആയി... ഒരു ദിവസം കഴിഞ്ഞു മാറ്റി പക്ഷേ സൈഡ് സ്റ്റാൻഡ് എപ്പോൾ വേണമെങ്കിലും പൊട്ടൻ സാധ്യത ഉണ്ട് അതിന് വല്ല പരിഹാരവും ഉണ്ടോ അറിയാമോ

    • @Dr_comment007
      @Dr_comment007 Рік тому +3

      Ola യുടെ സ്റ്റാൻഡ് സ്ട്രോങ്ങ്‌ ആയതു വാങ്ങാൻ കിട്ടും

    • @shyamvishnot
      @shyamvishnot  Рік тому +2

      സൈഡ് സ്റ്റാൻഡ് പിടിപ്പിച്ച ഭാഗത്ത്, അതായത് താഴെ ബോഡിയോട് ചേർന്നുള്ള നട്ട് ലൂസ് ആയാൽ സ്റ്റാൻഡ് പെട്ടന്ന് ഒടിയും എന്നാണ് ഇതിനെ കുറിച്ച് അറിവുള്ളവർ പറഞ്ഞുതന്നിട്ടുള്ളത് ബ്രോ. അതൊന്നു ചെക്ക് ചെയ്യുക. ലൂസ് ആണെകിൽ ടൈറ്റ് ചെയ്യുക ......

    • @sudheeshvelikkakath9942
      @sudheeshvelikkakath9942 Рік тому

      ​@@Dr_comment007 Evide

    • @vinukeralamc
      @vinukeralamc Рік тому

      @@shyamvishnot ok

  • @Sreelalk365
    @Sreelalk365 Рік тому +5

    നൈസ് വീഡിയോ.....നിങ്ങൾ ഒരുപാട് കഷ്ടപെടുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും മനസിലായി ❤️

  • @eldhovarghese4738
    @eldhovarghese4738 Рік тому +4

    ബ്രോ പൊളിച്ചു മനസ്സിൽ വിചാരിച്ച പോലെ എല്ലാ ടെസ്റ്റും ചെയ്തു

  • @asifparambath955
    @asifparambath955 Рік тому +3

    കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കാരന്തൂരിൽ നിന്നൂള്ള റോഡിൽ മായനാട് നിന്നുള്ള കയറ്റം പിറകിൽ ഒരാളെ വച്ച് പരീക്ഷിച്ചു നോക്കൂ bro

    • @Rk-cv3tc
      @Rk-cv3tc Рік тому +3

      Mmade Devagiri college kayattam aavum ultimate test.

    • @shyamvishnot
      @shyamvishnot  Рік тому +1

      @@Rk-cv3tc done ❤

  • @adhim3320
    @adhim3320 Рік тому +2

    Vellam ozhicha oru screenum worck avila karanam athil namade electrical inction vach ann try cheyune vellam ozhicha worck avila atha ann bro

  • @anulalp3280
    @anulalp3280 Рік тому +4

    ഷോറൂം കരുടെ വീഡിയോ വന്നപോ വെളളം സീറ്റിൽ ഒഴിച്ച് ടെസ്റ് ചെയ്യാൻ ഞാൻ അഭിപ്രായം പറഞ്ഞിരുന്നു. അത് ഇത്രേം പെട്ടണ് ചെയും എന്നു കരുതിയില്ല. എന്തായാലും നന്നായി. നന്ദി😁👍

  • @haris.pni538
    @haris.pni538 Рік тому +9

    Ola, എടുക്കുമ്പോൾ
    ഒരുപാട് വട്ടം ചിന്തിച്ചു എടുക്കുക

  • @nirmalts4754
    @nirmalts4754 Рік тому +1

    Bro, as per your suggestion, which is the best E Scooter vehicle to take,

    • @shyamvishnot
      @shyamvishnot  Рік тому

      depends on your daily ride kms, terrain, budget ... etc... this need to be discussed bro

    • @nirmalts4754
      @nirmalts4754 Рік тому

      @@shyamvishnot Bro, Am staying in Nagercoil, i have the budget of 135000, no big hilly area, daily running 15-20 kms.

    • @noufalpattambi4523
      @noufalpattambi4523 Рік тому

      @@shyamvishnotchetta രാവിലേ ഓൺലൈൻ ഡെലിവെറിയും ഈവനിംഗിൽ ഫുഡ് ഡെലിവെറിയും ചെയ്യുന്നുണ്ട്, അനോയോജ്യമായ വണ്ടി സജെസ്റ് ചെയ്യുമോ. അത്യാവശ്യം ഓഫ്‌റോഡ് ഡ്രൈവിങ് ഉണ്ട്

  • @salmanfarsipkd
    @salmanfarsipkd Рік тому +4

    താ ഇതാണ് ഞാൻ പ്രതീക്ഷച്ചതും,, bro
    ഫോൺ കേടുവരില്ലേ വെള്ളം ആയാൽ 😊 എന്തായാലും ആരും ഇങ്ങനെ മനസിലാക്കി തരില്ല... ❤️നല്ല വീഡിയോ 🎉

  • @sreejithchm
    @sreejithchm Рік тому +5

    Suspension smooth aayond aavum high speedil stability kitathath enn aanu enik thonnunnath...

    • @jyothish7378
      @jyothish7378 Рік тому +2

      അത് ശരിയാണ്....പക്ഷേ ഒരുപാട് hard ആക്കിയാൽ നടു വൊടിയും..

  • @jyothish7378
    @jyothish7378 Рік тому +2

    Dear friend,
    Charge ചെയ്യുമ്പോൾ cooling fan ന്റെ ശബ്ദം രൂക്ഷമാണോ....??

    • @shyamvishnot
      @shyamvishnot  Рік тому +1

      അത്യാവശ്യം ശബ്ദമുണ്ട് ബ്രോ .. അകത്തേക്കൊന്നും കേൾക്കില്ല

    • @jyothish7378
      @jyothish7378 Рік тому +2

      @@shyamvishnot i Qube ന്റെ charger ന് നല്ല ശബ്ദമാണെന്ന് കേട്ടിട്ടുണ്ട്. എന്റെ Magnus Ex നും ശബ്ദമുണ്ട്.അതിലും ഭേദമാണോ ആവോ....🙄എന്തായാലും വണ്ടി ഈ വിലയ്ക്ക് worthy ആണ്. ഞാൻ magnus എടുക്കാൻ കാരണം removable battery ആണ്...ഇത് 14k ഓടി...കുറച്ചൂടെ ഓടിയിട്ട് വേണം എനിക്ക് Vida V1 pro എടുക്കാൻ...Hero ആയതുകൊണ്ട് നല്ല finance scheme ഒക്കെ കാണും....🤩

  • @UpdateYou
    @UpdateYou Рік тому +1

    60 കിമീ ദിവസവും യാത്ര ചെയ്യാനുണ്ട്.ഏത് വണ്ടിയാണ് റെക്കമൻ്റ് ചെയ്യുന്നത്
    I qube, Vida or chethak

    • @jyothish7378
      @jyothish7378 Рік тому

      Vida V1 pro എടുക്കൂ...removable battery പലപ്പോഴും വലിയ അനുഗ്രഹമാണ്.

    • @BijuDRaju
      @BijuDRaju Рік тому

      Chethak

    • @pr002411
      @pr002411 Рік тому

      Go for Chetak,,, hastle free

    • @sherifk.ksherif8338
      @sherifk.ksherif8338 Рік тому

      Ola

    • @ROLEX2024-zct
      @ROLEX2024-zct Рік тому +1

      KSRTC

  • @subithmp9408
    @subithmp9408 Рік тому +3

    കയറ്റം കയറുമ്പോൾ അതു automatic eco modil നിന്നു sport മോഡിലേക്ക് മാറുന്നുണ്ട്

    • @shyamvishnot
      @shyamvishnot  Рік тому

      ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല ബ്രോ ..🙏

  • @adarshk.s.2522
    @adarshk.s.2522 Рік тому +6

    💯 Practical review

  • @rahuleriam
    @rahuleriam Рік тому +9

    ഓഫ് റോഡ് സുരക്ഷാ 100% എതായാലും എട്ടന്റെ പരീക്ഷണം❤

  • @jojipeter3855
    @jojipeter3855 11 місяців тому

    BRO, WHICH ONE YOU PREFER OLA OR VIDA? IN TERMS OF RANGE & AFTER SALE SERVICE

    • @shyamvishnot
      @shyamvishnot  11 місяців тому

      After sales , ola services are very poor bro…

  • @harshadzayn1249
    @harshadzayn1249 Рік тому

    Speed koodumpol confidance kurayan karanam ???
    Weight olayum ayi compare cheyyumbol kuravano..?
    Pinne seat cover ittal vellam akath kerillallo.?

    • @shyamvishnot
      @shyamvishnot  Рік тому

      weight ഉണ്ട് ബ്രോ , സസ്പെൻഷൻ നല്ല സ്മൂത്ത് ആയതുകൊണ്ടാണെന്ന് തോന്നുന്നു ... സീറ്റ് കവർ വൃത്തിയിൽ നിൽക്കില്ല കാരണം bootspace തുറക്കുമ്പോൾ പിറകിലെ സീറ്റിന് നല്ല movement ഉണ്ട് .. സീറ്റ് കവർ ഇടാം എന്ന് മാത്രം .. പക്ഷെ അവർ സീറ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്

  • @PraveenKumar-yt7kn
    @PraveenKumar-yt7kn Рік тому +3

    Sammathichu bro mobilil vare vellamozhichu check cheytha aa dedication 😯

    • @sreekantheaswar
      @sreekantheaswar Рік тому

      Since iPhone 7, all iPhones are water resistant!

  • @subhashpni907
    @subhashpni907 Рік тому +1

    ബ്രോ ഫാസ്റ്റ് ചാർജ് continous ആയി ചെയ്യാൻ kazhiyumo

    • @shyamvishnot
      @shyamvishnot  Рік тому +2

      fast ചാർജ് ഫുൾ അപ്ഡേറ്റ് കിട്ടിയിട്ടില്ല ബ്രോ

    • @subhashpni907
      @subhashpni907 Рік тому +1

      @@shyamvishnot thanku

  • @shanif_sha
    @shanif_sha Рік тому +3

    Vellam vinnal touch work cheyilla ath anganeyanu

  • @studioprofessionalsmedia7336

    ഇതിന്റെ Google map mobile display പോലെ ആണോ അതോ Iquibe model ആണോ

  • @dileeshd157
    @dileeshd157 Рік тому +1

    ഇറക്കത്തിലും കയറ്റത്തിലും നിർത്തിയാൽ ഓട്ടോ. ബ്രേക്കിംഗ് സിസ്റ്റം ഉണ്ടോ?

    • @shyamvishnot
      @shyamvishnot  Рік тому

      സോഫ്റ്റ്‌വെയർ എല്ലാം അപ്ഡേറ്റഡ് ആയിട്ടില്ല ബ്രോ

  • @anoopmohan4998
    @anoopmohan4998 Рік тому +2

    Thank you brother ❤️

  • @aksajeed
    @aksajeed Рік тому +7

    Good Review, Better than OLA & ATHER

    • @ameenamiameenami6562
      @ameenamiameenami6562 Рік тому +1

      Eey not ola full isuss പെട്ടെന്ന് സർവീസ് എങ്കിലും കിട്ടും hero ക്ക് ഓല അങ്ങനെയാണോ
      കംപ്ലൈന്റ്റ് ആയാൽ ഒന്നും രണ്ടും ആഴ്ചയോളം ചിലപ്പോൾ കട്ടപ്പുറത്ത് ഇരിക്കേണ്ടിവരും

    • @murlidharankt5996
      @murlidharankt5996 Рік тому +1

      @@ameenamiameenami6562 hero bajaj TVS ethinellam service കിട്ടും ഓല ഓലയയി പോകും

  • @shameerck4508
    @shameerck4508 Рік тому +1

    Capacitive touch screen anganeyaan bro.

  • @shajijoseph7425
    @shajijoseph7425 Рік тому +2

    Good vehicle but building quality poor.

  • @sidsid5156
    @sidsid5156 Рік тому +1

    ആ കുട്ടി hub motor എന്നല്ല സ്വിങ് ആം മോട്ടർ ആണ് എന്നാണ് പറഞ്ഞത്.... Recheck the previous video...!

    • @shyamvishnot
      @shyamvishnot  Рік тому +1

      Recheck ചെയ്തു. ഹബ് മോട്ടോറിൽ നിന്നും swing ആംലേക്ക് കണക്ഷൻ എന്നാണ് പറയുന്നത്

  • @jishnup3779
    @jishnup3779 Рік тому

    ഇതിന്റെ ചാർജർ use ചെയുന്ന ഒരു video ഇടാമോ

  • @prasanthtk691
    @prasanthtk691 Рік тому +1

    Ithu pole tvs iqube test chyyumo

  • @shanvideoskL10
    @shanvideoskL10 Рік тому +2

    Night review kaanaan manoharam aann

  • @abhilashp1667
    @abhilashp1667 Рік тому +3

    Ithanu review ❤

  • @musthafapadikkal6961
    @musthafapadikkal6961 Рік тому +2

    ഓഫ്റോഡിൽ നല്ല സൗണ്ട് ഉണ്ടല്ലോ ബ്രോ

    • @shyamvishnot
      @shyamvishnot  Рік тому +3

      പിന്നിലെ സീറ്റ് ... അത് അടിക്കുന്നുണ്ട് . ആ കാര്യം പറയാൻ മറന്നു .. 😥

  • @MrFaisalnalakath
    @MrFaisalnalakath Рік тому +1

    അടുത്ത വീഡിയോ കാണട്ടെ

  • @shanvideoskL10
    @shanvideoskL10 Рік тому +1

    Super review

  • @thankarajanmv
    @thankarajanmv Рік тому +3

    Touch screen വെള്ളം ഒഴിച്ചാൽ മൊബൈൽ വരെ അങ്ങനെ തന്നെ

  • @anoopshaji6344
    @anoopshaji6344 Рік тому

    Nice video bro genuine aii karyagal paraunu👍

  • @murlidharankt5996
    @murlidharankt5996 Рік тому +2

    Lite super syam bro 3lakh vandikku ethrem lite ella ethu poli

  • @Balu_p.r
    @Balu_p.r Рік тому +1

    വണ്ടി കൊള്ളാം 😍... Except that seat ☺️☺️...
    Seat cover ഇടണം....

    • @arunk5307
      @arunk5307 Рік тому

      അതെ മൊത്തം കവർ ചെയ്യുന്ന വിധം.

  • @riyasam5371
    @riyasam5371 Рік тому

    ഇ വണ്ടി ടെസ്റ്റ്‌ റൈഡ് ചെയ്തപ്പോൾ ആവറേജ് സ്പീഡ് 32km/h ആണെല്ലോ അവറേജി സ്പീഡ് 37km/h മുകളിൽ 100ന് മുകളിൽ മൈലേജ് ഏതെങ്കിലും വണ്ടിയിൽ കേട്ടിട്ടുണ്ടോ ബ്രോ

    • @shyamvishnot
      @shyamvishnot  Рік тому +1

      ഇത് ബാറ്ററി ആണ് ബ്രോ .. മൈലേജ് അല്ല റേഞ്ച് ആണ് നോക്കേണ്ടത്

  • @praana268
    @praana268 Рік тому

    Chetta ola or vida atha nallath? Onnu parayavo

  • @FarhanGan-zf3nc
    @FarhanGan-zf3nc 8 місяців тому +1

    എന്റെ കമൻ്റിനുള്ള റിപ്ളേ വീഡിയോ🥰 😍😍🥰

  • @Sandeepts02
    @Sandeepts02 Рік тому +1

    Power ev bike review cheyooo please

    • @shyamvishnot
      @shyamvishnot  Рік тому

      ശ്രമിക്കാം ബ്രോ

  • @bibscreations4976
    @bibscreations4976 Рік тому +2

    ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഹോസ്റ്റൽ റോഡ്.❤

  • @knowzoneofficial
    @knowzoneofficial 8 місяців тому

    Hub motor ennalla paranje

  • @mrashid169
    @mrashid169 3 місяці тому

    Vida or iqube?

  • @arunk5307
    @arunk5307 Рік тому +1

    Hero, hero യാടാ hero

  • @Ambukgful
    @Ambukgful Рік тому +5

    Jithu : ingeru urangaanum sammathikkilla 😂

    • @shyamvishnot
      @shyamvishnot  Рік тому +1

      😂🤣

    • @Ambukgful
      @Ambukgful 9 місяців тому

      Njan Ithangu vaangi bro.. Amazon GreatIndianfestival. On road 1.2L around.

  • @aneeshratha4605
    @aneeshratha4605 10 місяців тому

    സൂപ്പർ റിവ്യൂ എല്ലാം മനസ്സിലായി👌

  • @jineshms989
    @jineshms989 Рік тому +1

    മഴയത്തു യൂസ് ചെയ്യാനാണ് സ്വിച്ച് വെച്ചേക്കുന്നേ..

  • @dintuvd3260
    @dintuvd3260 8 місяців тому

    മഴക്കാലത്ത് നല്ല പണി തരുന്ന വണ്ടിയാണ് വി വൺ പ്രോ. ഒറ്റ സ്വിച്ച് ബട്ടൺ പോലും മഴക്കാലത്ത് നേരെ വണ്ണം വർക്ക് ചെയ്യുന്നില്ല. ഇൻഡിക്കേറ്റർ ഒക്കെ തന്നെ വർക്ക് ചെയ്തു അപകട സാധ്യത കൂട്ടുന്നു

  • @aneeshthachonam
    @aneeshthachonam Рік тому

    0 to 100 akan ethra unit current venam

  • @naeemnaim7222
    @naeemnaim7222 Рік тому

    Bro eletric car conversion ne പെറ്റി എന്താണ് അഭിപ്രായം

    • @shyamvishnot
      @shyamvishnot  Рік тому

      അതിനെ പറ്റി എനിക്ക് വലിയ അറിവില്ല ബ്രോ

    • @m.rafi.bava.m
      @m.rafi.bava.m Рік тому +1

      ബാറ്ററി കോസ്റ്റ് കൂടുതൽ ആണ് 🤔 ടാറ്റാ ടിയാഗോ 7 ലക്ഷം ആണ് പെട്രോൾ 🤔പക്ഷെ ഇലകെട്രോണിക് സൈം ടിയാഗോ 12 ലക്ഷം 🤔
      ബാറ്ററി റേറ്റ് with GST 7 ലക്ഷം
      ചാർജർ 35000/45000
      മോട്ടോർ 80000/1 ലക്ഷം
      ഇങ്ങനെ വരും റേറ്റ് 🤔നഷ്ട മാണ് ഒരു ദിവസം 200 കിലോമീറ്റർ ഓടുന്ന അതിൽ കൂടുതൽ ഓടിക്കുന്നവർ മാത്രം എടുക്കുക 🤔പക്ഷെ അവർ ബാറ്ററി വാരന്റി 1:80 ലക്ഷം കിലോമീറ്റർ ആണ് പറയുന്നത് 8 വർഷം എന്നും പറയുന്നു 🤔 200 കിലോമീറ്റർ ഓടുന്ന ഒരു കാർ ഒരു വർഷം 60000 കിലോമീറ്റർ ഓടും 3 വർഷം കൊണ്ട് :180 കിലോമീറ്റർ ആയി 🤔അതിനു ശേഷം വാരന്റി 5 വർഷം അവർ തരുമോ 🤔ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് 🤔അന്നെഷിക്കുമ്പോൾ ഇതും കൂടെ ഒന്ന് കൺഫോമ് ചെയ്താൽ കൊള്ളാം 👍

  • @Iddnt
    @Iddnt Рік тому

    ഞാന് ഇത് flipkart vazhi order ചെയ്തു. ഡെലിവറി ലഭിക്കാൻ wait ചെയ്യുന്നു.

  • @pr002411
    @pr002411 Рік тому +1

    Overall good scooter

  • @SwathyKrishkundara
    @SwathyKrishkundara Рік тому +1

    2 batteryയും എന്താണ് ഒരുമിച്ച് കുറയുന്നത് ?! ഒറ്റ ബാറ്ററിയിൽ റേഞ്ച് അങ്ങനെ കുറയുന്നതായും തോന്നുന്നില്ല!

    • @shyamvishnot
      @shyamvishnot  Рік тому +1

      അതിന്റെ സിസ്റ്റം അങ്ങിനെയാണ് ബ്രോ. 2 ബാറ്ററിയിലും ഒരുമിച്ച് ചാർജ് കയറുകയും ഇറങ്ങുകയും ചെയ്യും .. നമ്മുടെ ഇഷ്ടം പോലെ ഓരോന്ന് വീതവും ചെയ്യാം

  • @shibu.m.k.8076
    @shibu.m.k.8076 Рік тому +2

    ഇതിൽ റീ ജനറേഷൻ ഉണ്ടോ

  • @Sarav3
    @Sarav3 Рік тому +2

    ❤️

  • @mahmoodabdurahman8559
    @mahmoodabdurahman8559 Рік тому +1

    10:00 ആ കുട്ടി ഹബ് മോട്ടോർ എന്ന് പറഞ്ഞിട്ടില്ലല്ലോ. സ്വിങ് ആം എന്നോ മറ്റോ ആണ് പറഞ്ഞത്.

    • @shyamvishnot
      @shyamvishnot  Рік тому +1

      അല്ല ബ്രോ .. hub motor എന്ന് പറയുന്നുണ്ട് .. താങ്കൾ പറഞ്ഞപ്പോൾ സംശയം തീർക്കാൻ ഞാൻ വീണ്ടും നോക്കി .. അതൊരു വലിയ വിഷയമല്ല. ഒരുപക്ഷെ അതിനെ അങ്ങിനെയും വിളിക്കുമായിരിക്കും

    • @mahmoodabdurahman8559
      @mahmoodabdurahman8559 Рік тому +1

      @@shyamvishnot 👍🏻

    • @surajjoy799
      @surajjoy799 Рік тому +1

      Vidaku direct drive motor anu.. like chetak

    • @shyamvishnot
      @shyamvishnot  Рік тому

      @@surajjoy799 yes bro, side mounted motor ennum parayam ennaanu manassilaakkunnathu....

    • @shyamvishnot
      @shyamvishnot  Рік тому

      @@mahmoodabdurahman8559 ❤

  • @pinchak
    @pinchak Рік тому +1

    Super bro

  • @jithinkr628
    @jithinkr628 Рік тому +1

    Water test madakil ulla vellam turakumbol ullil pokoole

    • @shyamvishnot
      @shyamvishnot  Рік тому +1

      അതെ അങ്ങിനെയും drops വീഴുന്നുണ്ട് ബ്രോ

    • @jithinkr628
      @jithinkr628 Рік тому +1

      @@shyamvishnot 👍

  • @sunilpadmanabhan4005
    @sunilpadmanabhan4005 7 місяців тому

    Vida or iqube ???

    • @km4185
      @km4185 6 місяців тому

      Vida

  • @Sandeepts02
    @Sandeepts02 Рік тому +1

    Power bike

  • @kalimuthuselvaraj83
    @kalimuthuselvaraj83 Рік тому

    Extra battery price

  • @maheshvs_
    @maheshvs_ Рік тому +3

    ഇതിൻ്റെ ഹോണിൻ്റെ സ്ഥാനം ശരിയായ സ്ഥലത്താണോ? 🤔🤔

    • @shyamvishnot
      @shyamvishnot  Рік тому +2

      ചെറിയ difference ഉണ്ട് .. പക്ഷെ സീനില്ല

    • @anandkrishna660
      @anandkrishna660 Рік тому

      കുറച്ച് വ്യത്യാസം ഉണ്ട്. 4 മാസം ആയി ഞാൻ ഓടിക്കുന്നു. ഇപ്പോഴും comfortable ആയി തോന്നിയിട്ടില്ല.

    • @maheshvs_
      @maheshvs_ Рік тому +1

      ഞാനുദ്ദേശിച്ചത് ഹോണിൻ്റെ സ്വിച്ചിൻ്റെ കാര്യമല്ല, 🙂

  • @afsallais9825
    @afsallais9825 Рік тому +1

    Capacitive touch screen onnum thanne mazhayath work akila. there are two types of touch screens resistive and capacitive. resistive were popular when we had nokia 5800 with stylus, but its slow to respond and screen is not that much durable. 2 divasom kazhina aa screenil nammal thodila just on akum edth pokum . I am using ola for 1 year and now a days i dont scroll through any of those menus. ua-cam.com/users/shortsnYAe69zCrvk?feature=share

  • @mohammedirshad8843
    @mohammedirshad8843 Рік тому

    Chetak onnu test cheyyamo?

  • @muhammedfasalpoozhithara1640

    bro...
    chetak or vida ...?

    • @pr002411
      @pr002411 Рік тому +1

      Chetak for build quality and classy look, Vida for better range and features.

  • @anoopkumarp4810
    @anoopkumarp4810 Рік тому +1

    റിവേഴ്‌സ് മോഡ് ഇല്ല

  • @selinfrancispf7248
    @selinfrancispf7248 Рік тому +1

    Hero ബൈക്ക് കമ്പനിയുടേതാണോ ഈ ഹീറോ വിട.

  • @bobbyjazz
    @bobbyjazz Рік тому

    Good review

  • @cksanthoshkumar7790
    @cksanthoshkumar7790 Рік тому

    Ev സ്കൂട്ടറുകളിൽ ആകെയുള്ള ടൂ വീലറുകളിൽ എത്ര ശതമാനം ആണ് റോഡിലോടുന്നത്. ബാക്കിയുള്ള ഭൂരിപക്ഷം ഇരു ചക്ര വാഹനങ്ങളും പഴയ മീറ്ററുമായല്ലെ യാത്ര. ഇത് Ev യുടെ കയറ്റം കയറാനുള്ള കഴിവില്ലായ്മയെ മറയ്ക്കാനുള്ള ചെപ്പടിവിദ്യയായി ആദ്യം ഇറക്കിയെന്നേ ഉള്ളൂ ! ഇനി വലിവ് കൂടിയ സ്ഥിതിക്ക് ടച്ച് എടുത്തു കളഞ്ഞ് പഴയ മീറ്ററ് ഫിറ്റ് ചെയ്യൂ ടെക്കികളെ . Old is Gold😜

  • @tintocelestin
    @tintocelestin Рік тому +1

    ഓടിക്കുമ്പോൾ എങ്ങനെ ഉണ്ട്?

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +1

    😍🤝

  • @sobinkthomas
    @sobinkthomas Рік тому

    Gas kutty kerumo

  • @RRCREATIONRahanad
    @RRCREATIONRahanad Рік тому +1

    Maya vellam povan otta vechath nannayi😅

  • @saravanankumar640
    @saravanankumar640 Рік тому +1

    Done jisaab practical s

  • @kalimuthuselvaraj83
    @kalimuthuselvaraj83 Рік тому

    Tell me

  • @mrsreejithsasidharan
    @mrsreejithsasidharan Рік тому

    Hub മോട്ടോർ എന്നല്ല അവര് പറഞ്ഞതു സ്വിങ് ആം മോട്ടോർ എന്നാണ് bro അവര് പറഞ്ഞേ... ഇതു സ്വിങ് ആം മോട്ടോർ ആണ്

    • @shyamvishnot
      @shyamvishnot  Рік тому

      Hub motor സ്വിങ് ആം വഴി connected എന്ന് അവര് പറഞ്ഞത് കൊണ്ടാണല്ലോ ഞാൻ വിഡിയോയിൽ അങ്ങിനെ എടുത്ത് പറഞ്ഞത് ബ്രോ. ഇത് side mounted motor അല്ലെങ്കിൽ direct drive motor എന്നും വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

  • @kcmiqbal
    @kcmiqbal Рік тому +1

    സീറ്റിനടിയലേക്ക് വെള്ളം ലീക്ക് ഉണ്ടങ്കിൽ ബാറ്ററി നനയിലേ

    • @shyamvishnot
      @shyamvishnot  Рік тому

      സാധ്യത കൂടുതലാണ് ബ്രോ

    • @jyothish7378
      @jyothish7378 Рік тому

      Battery IP67 ആണെന്ന് തോന്നൂന്നു...പ്രശ്നം വരാൻ സാധൃത ഇല്ല...

    • @shyamvishnot
      @shyamvishnot  Рік тому +1

      @@jyothish7378 yes 👍

    • @vishalhridhay1709
      @vishalhridhay1709 Рік тому

      സീറ്റ് cover ഇട്ടാൽ പോരെ

  • @xtvloger
    @xtvloger Рік тому +1

    Super test chatta

  • @gokuldev1099
    @gokuldev1099 Рік тому +1

    😍

  • @FullofPeace
    @FullofPeace Рік тому

    ടചച്സ്ക്രീൻ എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ വെള്ളം ഒഴിച്ചുള്ള ടെസ്റ്റ് ചെയ്യില്ല😅😅😅

    • @shyamvishnot
      @shyamvishnot  Рік тому +1

      എന്താണ് technology എന്ന് എനിക്ക് ഇപ്പോഴും അറിയില്ല ..

  • @rafeekkvruksee5118
    @rafeekkvruksee5118 Рік тому

    onn veenal theernnu Alle😊😊

  • @pulliyilameen
    @pulliyilameen Рік тому

    Just delivered Bahaj Chethak EV yesterday😊
    ua-cam.com/users/shortsFJLSUmqbvmA?feature=share

  • @jejinedan5415
    @jejinedan5415 Рік тому +2

    Apo വിട പറയുന്നു ഞാൻ വിടേയോട്

  • @varun348
    @varun348 5 місяців тому

    പൊട്ട വണ്ടി ആണ്.. ഓടുന്നതിന്റെ ഇടയ്ക്ക് വീൽ ഒക്കെ തനിയെ രണ്ടു കഷ്ണം ആയാണ് കോഴിക്കോട് ഒരാൾ മരിച്ചത്. ഇത് വാങ്ങിയാൽ പേര് പോലെ തന്നെ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി വിട പറയേണ്ടി വരും

  • @najeebmohammed2469
    @najeebmohammed2469 9 місяців тому

    ദയവ് ചെയ്ത് ആരും vida വാങ്ങല്ലേ ഞാൻ പെട്ടു 😢

    • @shyamvishnot
      @shyamvishnot  9 місяців тому

      ?? എന്ത് പറ്റി ??

  • @reality52408
    @reality52408 Рік тому +7

    Apoll തത്കാലം വിട പറഞ്ഞിരിക്കാം 😂😂 നല്ല സീറ്റില്ല , റേഞ്ച് പോരാ 😅,.. വെയ്റ്റിംഗ് ബെറ്റർ വിൽ കം സിമ്പിൾ obe🤓

    • @ameenamiameenami6562
      @ameenamiameenami6562 Рік тому +3

      സിമ്പിൾ വന്നാലും ഇതുപോലെ എന്തെങ്കിലും problem കാണും തീർച്ച

  • @murlidharankt5996
    @murlidharankt5996 Рік тому +1

    Hero budhiku kalichu ഒട്ടയിട്ട്

  • @ekmtimes2768
    @ekmtimes2768 Рік тому +1

    Evan mandanaa

    • @ameenamiameenami6562
      @ameenamiameenami6562 Рік тому +3

      എന്തെ അങ്ങനെ പറയുന്നത്?????

    • @ameenamiameenami6562
      @ameenamiameenami6562 Рік тому +1

      മണ്ടൻ ആയതുകൊണ്ട് ഇത്രയും ഡീറ്റെയിൽ ആയിട്ട് വീഡിയോ ഇടുന്നത് മരമണ്ട

    • @ekmtimes2768
      @ekmtimes2768 Рік тому

      @@ameenamiameenami6562 off road eduthu ....full pottatharama kanikuna

    • @afnasvallikkunnu7815
      @afnasvallikkunnu7815 Рік тому

      enthu thengayaado EKM times thaan parayunnathe, oro oombanmaar irangikkollum

  • @unnipk3130
    @unnipk3130 Рік тому +1

    സ്ക്രീനിൻ്റെ പ്രകാശം പ്രശ്നമാണ്?

    • @shyamvishnot
      @shyamvishnot  Рік тому

      brightness കൂടിപ്പോയി 😔

  • @vijayasena7520
    @vijayasena7520 Рік тому +1

    Bajaj chethak ഉം VIDAയും .... 2ഉം Super.
    ഒലയെ ഒന്നും താരതമ്യം ചെയ്യല്ലേ ?

  • @m.rafi.bava.m
    @m.rafi.bava.m Рік тому +2

    ​ഒരു ഇലക്ട്രിക് അവലോകനം 🤣
    നിങ്ങൾ ഡെയ്‌ലി 100 കിലോമീറ്റർ ഓടുന്ന ആൾ ആണേൽ 🤔 ഒരു മാസം 2500 കിലോമീറ്റർ ഓടാൻ 3500 രൂപ യുടെ പെട്രോൾ 🤔12 മാസം 30000 കിലോമീറ്റർ മാക്സിമം ഓടും 🤔40000 രൂപ പെട്രോൾ ക്യാഷ് 🤔
    75 /80 കിലോമീറ്റർ മൈലേജ് ഉള്ള സ്‌പ്ലെണ്ടർ ബൈക്ക് ന് 75000 രൂപ ഒള്ളു 🤔
    ഇലക്ട്രിക് വാഹനം 100 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ഒന്നര ലക്ഷം വില വരും 🤔അതായത് രണ്ട് സ്പ്ലണ്ടർ ബൈക്ക് വാങ്ങിക്കുന്ന വില 🤔 75 രൂപ യുടെ വണ്ടി 25 കൊടുത്തിട്ട് ബാക്കി ഫിനാൻസ് ഇട്ടാൽ 50 രൂപ ക്ക് പലിശ 3 വർഷത്തേക്ക് 2000×36= 72000 വരുന്നുള്ളു 🤔
    ഓല ക്ക് 25 കൊടുത്തു ബാക്കി 1:25 ഫിനാൻസ് ഇട്ടാൽ 3 വർഷത്തേക്ക് 22+22+11=55🤔intrest മാത്രം വരും അതായത് 125 + 55=180🤔
    അപ്പോ 180000 ÷36=5000🤔മാസം അടവ്
    3 വർഷം സ്‌പ്ലെണ്ടർ വാഹനം 100 കിലോമീറ്റർ വെച്ച് ഓടിച്ചാൽ 1:20 ലക്ഷം വരും പെട്രോൾ ചിലവ് 🤔 1 ലക്ഷം കിലോമീറ്റർ 🤔
    75+1:20 ടോട്ടൽ 1:95 ലക്ഷം രൂപ 🤔
    ( Oil change 30 time 30×300= 9000
    Brk sh,,back 9 time change frend 6 time chainge 300×9 = 2700)(frend 350 ×6 = 2100 ) 15000 ആവുന്നില്ല 🤔)
    അതെ സമയം ഇല ക്ട്രോണിക് വണ്ടി 1:50 ന്റെ വണ്ടി ക്ക് 60000 കിലോമീറ്റർ ആണ് ബാറ്ററി വാരന്റി 🤔 3 വർഷം ഓടുമോ 🤣100 കിലോമീറ്റർ ഡേയ്ലി ഓടുന്ന വണ്ടി ഒരു വർഷം 30000 കിലോമീറ്റർ ഓടില്ലേ 🤣2 വർഷം ഓടിയാൽ 60000 കിലോമീറ്റർ 🤣warenty തീർന്നു 🤣🤔 ഒരു ലക്ഷം കിലോമീറ്റർ ഒരു ബാറ്ററി താങ്ങുമെങ്കിൻ ലാഭംആവുമോ 🤔പക്ഷെ കിട്ടില്ല ല്ലോ 🤔ബാറ്ററി മാറേണ്ടി വരും 90000 രൂപ ബാറ്ററി 🤔അപ്പോ 1:50 + 90= 2:40 ലക്ഷം ടോട്ടൽ രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവ് 🤔
    ഇനി കറണ്ട് ബിൽ 🤣 ഒരു മാസം വെളിയിൽ നിന്നും വീട്ടിൽ നിന്നും എല്ലാം കൂടെ ബാറ്ററി ചാർജ് ചെയ്ത വകയിൽ 500 +330 =830 ×12= 9960 രൂപ ഒരു വർഷം 🤔3 വർഷം 30000 രൂപ
    ടോട്ടൽ 2:70 ലക്ഷം രൂപ 🤔
    ഇനി ചാർജ്ർ അല്ലേൽ ഹബ് മോട്ടോർ കംപ്ലയിന്റ് ആയാൽ 20000+40000 എക്സ്ട്രാ
    ഇതിൽ ഏതാണ് ബ്രോ സേഫ് 🤔
    ഏതാണ് ലാഭം 🤔ഒരു ദിവസം 100 കിലോമീറ്ററിൽ കുറവ് ഓട്ന്നവരും അതിൽ കുറവ് ഓടുന്നവരും ലാഭം ആണോ നഷ്ടം ആണോ എന്ന് ഒന്ന് കണക്കു നോക്കിക്കേ 🤔പെട്ട്രോൾ വണ്ടി ഉള്ള നിങ്ങളും കണ്ക്ക് നോക്കു 🤔🤔🤔കാരണം ഇന്ന് കൊടുക്കുന്ന വാരന്റി gyaranty 3 വർഷം ആണ് അതും എല്ലാം ഇല്ല ഒന്നര വർഷം gyaranty അതായത് മാറി തരും പിന്നെ ഒന്നര വർഷം വാരന്റി 🤔അതായത് സർവീസ് മാത്രം ചെയ്ത് തരും 🤔
    കംപ്ലയിന്റ് വന്നാൽ കൊള്ള റേറ്റ് ആണ് ബ്രോ 🤔 മേറ്റ്റീരിയൽ കൊള്ളൂല 🤣 ഇനി പറ ഏതാണ് ലാഭം 🤔
    3വർഷം ഗ്യാരണ്ടി തരുന്ന ഇലക്ട്രിക് വാഹനം 80/90/ റേഞ്ചിൽ 100 കിലോമീറ്റർ തരുന്നു ണ്ടേൽ വാങ്ങിക്കോ 🤔

  • @nikkyn450
    @nikkyn450 Рік тому

    ഇതാണോ കയറ്റം.... ചുമ്മാ ഉടായിപ്പ്.... നല്ല കുത്തനെയുള്ള ദൂരം ഉള്ള കയറ്റം ഒന്ന് രണ്ടാളെ വെച്ച് കയറ്റി കാണിക്കു... ഇതുപോലുള്ള ഉടായിപ്പ് കയറ്റം വീഡിയോ ഇടല്ലേ.. Plx

    • @shyamvishnot
      @shyamvishnot  Рік тому

      ദേവഗിരി കയറ്റം ടെസ്റ്റ് ഹീറോ വിട ശെരിക്കും ഞെട്ടിച്ചു! ഇജ്ജാതി പെർഫോമൻസ്
      ua-cam.com/video/Dff3gSLZymw/v-deo.html