രതീഷ്, ജലജ ആകാശ് നമസ്ക്കാരം. വീട്ടിൽ എല്ലാവരും ചോദിയ്ക്കുന്നു വണ്ടിയിലെ ആപ്പിൾ എല്ലാം തിന്ന് തീർക്കുമോയെന്ന്. പിന്നെ ഞങ്ങൾ ഈ Ep കാണുമ്പോൾ നിങ്ങൾ വീട്ടിൽ എത്തിച്ചേർന്നു കാണും അല്ലെ ?. എന്തായാലും ഒരു കാര്യം ശരിയായില്ല എട്ടും പൊട്ടും തിരിയാത്ത ആ പാവം കുഞ്ഞിനെ കടയിൽ ഇട്ടിട്ട് പോന്നത്. എല്ലാവരേയും സർവ്വേശ്വരൻ അനുഗ്രഹിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു❤️❤️❤️
ഇന്നലത്തെ family vlog FB പേജിൽ ഒരു വിവര ദോഷി ഇട്ട കമൻ്റ് വായിച്ചു. അവനെ നമ്മുടെ കൈയ്യിൽ കിട്ടിയാൽ അവൻ്റെ വിധി. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു. ലക്ഷങ്ങൾ പിന്നാലെ . All the best dear puthettu family and puthettu team ❤❤❤❤❤
Photographer has a computer like memory for places, routes, figures. Am sure he has an accountant's brain, always keeping on calculating in his head. And he has to. As a businessman and owner of a fleet of 34 trucks, he has to be calculating, all the time. The co driver amuses us all the time with his innocent antics, jokes and songs. I think he has to be madam's co driver in all your future trips too. Madam keeps on driving and seems quite happy at the wheel. Wonder at her energy while ever smiling. Never have I seen her lose her cool. All in all, you guys are ushering in a new era of trucking. Keep it up folks.
2002 ലാണ് ഞാൻ ജമ്മുവിലെ സാംബയിൽ എത്തുന്നത്. അതുകഴിഞ്ഞു ഭട്ടിണ്ട തെർമൽ പ്ലാന്റിൽ ജോലി ചെയ്തു. നിങ്ങളുടെ കശ്മീർ യാത്രയിൽ എന്നെ പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി.
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് തിരിച്ചു ആ സ്നേഹം വിനയം എപ്പോഴും ഉണ്ടാകണം 🙏ചേച്ചിയുടെ സ്ഥാനത്തു കുഞ്ഞിക്കിളി ഇരിക്കുന്നന്നത് സഫലിക്കാരിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു
ഈ രാജ്യത്തിൻറെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള യാത്രയിൽവളരെ നല്ല സുഹൃത്ത് ബന്ധങ്ങൾ,ഓരോ സംസ്ഥാനങ്ങളിലും ചെല്ലുമ്പോൾ പ്രദേശവാസികളുടെ സ്നേഹംചുരുക്കം പറഞ്ഞാൽഇന്ത്യയിൽ പുത്തേട്ട് ഫാമിലിയെ അറിയാത്തവരായി ആരുമില്ല.അതുപോലെതന്നെ നമ്മുടെ ആകാശ് ബ്രോയും❤❤❤❤❤❤ഇനിയും പോകാത്ത ചില സംസ്ഥാനങ്ങൾ കൂടി ഉണ്ടല്ലോ അതും കൂടി കീഴടക്കുക❤❤❤❤എല്ലാവിധ ആശംസകളും❤❤❤
Am from gujarat... nice to see a hard working, sincere and loyal couple. A role model to keralites. They will definitely progress in life and the God will support such people...
കുറച്ചാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ലാസ്റ്റ് ഉള്ള ആ നേരം വെളുക്കുമ്പോൾ എടുത്ത visuals ആണ്... Hosur കേറാൻ ഉള്ള റൂട്ട് നല്ല രസമുണ്ട് നേരം വെളുക്കുന്ന sceen 😍
നിങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുന്നു... കൂടെ ഞങ്ങളും... ♥️ വേറെ ട്രാവൽ വീഡിയോയിലൊന്നും കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടാറില്ല.. പക്ഷെ നിങ്ങളുടെ വീഡിയോസ് 👌❤️രതീഷേട്ടാ... ജലജ ചേച്ചി.. ആകാശ് bro ❤️😍
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു ❤ ഈ കാശ്മീർ ട്രിപ്പ് തകർത്തു ❤എന്നാ രസം ആണ് വിഡിയോ കാണാൻ ❤❤സൂപ്പർ അവതരണം ❤❤ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤Happy journey Dears God bless all ♥️💚💚👍👍👍
.. first thing with morning kappi is to watch your channel .. now i am addicted to it ... i think to travel by bike ... these are the lovely timing 4 am - 10 am (6 hrs) 4 pm to 8 pm (4 hrs) ....
Very glad to see that you are traveling across the country in your own truck and bringing the visuals to your subscribers in beautiful way. I had served in several states of India as a central Govt /PSU official.After completing my tenure in Meghalaya, I wanted to send my household goods to Kerala and could not get a direct truck for several days as very few trucks from Kerala used to come to north east .Finally I got a Chengotta based TN truck who agreed to take my goods to Trivandrum directly after several days. So it is a big relief to see Kerala trucks reaching suchfar-flung places of India nowadays. Wishing all the best for your vlogs and adventures especially with Madàm Jalaja in the seat as the driver.All best wishes
15:11 ഉച്ചക്ക് stop എടുക്കുമ്പോൾ ചായ flaskil ആക്കി വാങ്ങിക്ക്. പിന്നെ കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചിട്ടു. ചൂട് ഉണ്ടെങ്കിൽ ചൂട് പോവാത്ത പാത്രത്തിൽ വെച്ചാൽ വണ്ടിയിൽ ഇരുന്ന് തന്നെ കഴിക്കാം. Night ആണെങ്കിൽ ചായക്ക് പകരം ചോക്ലേറ്റ് വണ്ടിയിൽ വെച്ചാൽ മതി. പക്ഷെ വെറുതെ എടുത്തു കഴിക്കരുത് രാത്രി ഓടിക്കാൻ ഇരിക്കുമ്പോൾ മാത്രം കഴിക്കണം അതും ഉറക്കം വരുന്നതിനു മുന്നേ കഴിക്കണം അപ്പൊ മൈലേജ് കിട്ടും. ഉറക്കം വന്നാൽ പിന്നെ കിടക്കുന്നത് ആണ് ആരോഗ്യത്തിന് നല്ലത്. Dark ചോക്ലേറ്റ് ആയിരിക്കണം.
Childhood is a journey that we cherish forever. Let’s make it beautiful for every child. Happy Children's Day to Puthettu Kids Muthu, Ponnu, Ganga, Goutham and Daksha.
ഒരു പൊതുപ്രവർത്തകനായ ഞാൻ പലപ്പോഴും അവൻ സീരിയൽ അഡിക്റ്റായി ഇനി അവനെ നോക്കണ്ട എന്ന് പറയാറുള്ള ഞാൻ ഇപ്പോൾ ഈ puthett ട്രാവൽ ബ്ലോഗ് അഡിക്റ്റായി. കാരണം ഓരോ സംസാരത്തിലും ഇന്ത്യ എന്ന വിശാല കാഴ്ചപ്പാട്.ഓരോരോ പ്രദേശത്ത് നടക്കുന്ന അനീതികൾ പ്രത്യേകിച്ച് ജാതിമത വർണ്ണ ഭേദമില്ലാതെ ഉള്ള നിലപാടുകൾ എന്നിവയാകാം എന്നെ adict ആക്കിയത്.
പുത്തേറ്റിൻ്റെ കുറച്ചു വണ്ടികൾ ഒരുമിച്ചു യാത്ര പോകുന്നത് കാണാൻ കൊതിയായി ആകാശ് ജോബി ചായി രാജേഷ് മുത്ത് അമ്മ കുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാവരും കൂടി ഒരു യാത്ര ചെയ്താൽ കൊള്ളാമായിരുന്നു അങ്ങനെ സംബവികട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤❤❤❤❤❤❤
നമസ്കാരം, ഇന്നത്തെ കാഴ്ചാ വിവരണങ്ങൾ മൂന്നു പേരും ചേർന്നു അവതരിപ്പിച്ചു, നന്നായിരുന്നു. ഇടയ്ക്ക് ആകാശ് ഒരു മിമിക്രി താരമായി മാറി. എല്ലാവർക്കും നന്മകൾ നേരുന്നു. ശുഭയാത്ര.
Andhrapradesh and Telangana, is got a lot of Ayyappa devotees from several years and are staunch devotees.... Several of them walk tl few come cycling all the way to Sabarimala... They plan in such a way that they reach Sannidhanam by January, around Makkara Jothi...... Its, really such a great commitment from the several lakh of devotees, year after year, walk 👣 all the way.... Is something great and they do with a lot of fervour....... Similarly devotees from Tamilnadu and Karnataka also walk all the way to Sabarimala......
Happy Children's day to you all- special wishes to Dhammukutty, Kunnikizhi, Kunnikannan, Ponnu and Muthu, Akash, Chahiye and others. Have a great day, God bless you all 🥳🥳
Lot of pilgrims walking to Sabarimala. This is a very long journey to reach there. There are lot of trees on both sides of the road. Nice to see other drivers interacting with Jaleja and Ratheesh. A very peculiar name Lave.
Good to see Krishna river in full flow with lot of water. The RTO officers are known to Jaleja and they had enquired about the family and send her off. Akash is really a good companion for these type of long journeys.
ഹലോ, നിങ്ങൾ കടിച്ചു പോട്ടിക്കുന്ന അമേരിക്കൻ ആപ്പിൾ ന്റെ ശബ്ദം ലോകം മുഴുവൻ കേട്ടു... അതാണ് കാശ്മീരി അമേരിക്കൻ ആപ്പിളിന്റെ മേന്മ... ജമ്മുവിലും നിങ്ങളുടെ ഫാമിലി ഫ്രണ്ട്‌സ് ഉണ്ട് കേട്ടോ... Kunjwaniyil.....
Different types of "vazhiyora khazhchagal'❤really very interesting to watch..... We are also.... enjoying... With you.... all your vedios are very interesting to watch.
ചേട്ടാ നിങ്ങൾ വലിയ ഡീസൽ ടാങ്ക് രണ്ടെണ്ണം വാങ്ങിയാല്‍ വിലക്കുറവുള്ളയിടത്തു നിന്ന് ഫുള്‍ ചെയ്താൽ അടുത്ത കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കയറി അടിച്ചാല്‍ നിങ്ങള്‍ക്ക് ഡീസൽ ഇനത്തില്‍ നല്ല ലാഭമുണ്ടാകും...
മെയിൻ ഡ്രൈവറും, ക്യാമെറമാനും ഞങ്ങടെ ചെറുക്കനെ വല്ലാതെ കളിയാക്കുന്നുണ്ട് 😃ഞങ്ങൾ ഫാൻസുകാർ സഹിക്കില്ല. 😃
ഞാനും ശരിവെക്കുന്നു... 🤔
സത്യം മാണ്
sathyam...pinne vaya thurannal mandatharam mathram parayunna akash bro....🤣🤣🤣🤣🤣
കൊച്ചു പിള്ളേരെ പോലെ.. ആപ്പിൾ ന്റെ പേരിൽ.. പ്രശ്നം ഉണ്ടാക്കരുത് 😄ക്യാമറ.. വടിയെടുക്കണം 😂
വടാ പാവ് കാണിച്ചു.. കോയെ പേടിപ്പിക്കരുത് 😄
ആകാശ് ബ്രോ ഫാൻസും പുത്തെറ്റ് ഫാമിലി സ്ഥിരം പ്രക്ഷകർ ലൈക് അടി 🧡💛💚
ആകാശ് ബ്രോ ചേച്ചി ചേട്ടാ ശുഭദിനം..... നേരുന്നു..... ☀️🌞☀️
👍🙂
5:39.. ആകാശ് ബ്രോയുടെ മുഖം കണ്ടിട്ട് എനിക്ക് ചിരി വരുന്നു ഇടക്ക് ആ നോട്ടം കൂടി ആയപ്പോൾ 😄😄
ഇപ്രാവശ്യത്തെ കാശ്മീർ യാത്ര അടിപൊളി❤❤ആകാശ് ബ്രോ ഹിറ്റായി❤❤❤❤❤❤
😊😊
അത് വളരെ ശരിയാണ് 👍🙂
ഇങ്ങനെ ഒരു പ്രോഗ്രാം ഉള്ളത് കൊണ്ട് ഞാനും ഇന്ത്യയിൽ പല സ്റ്റേറ്റിലും പോയ അനുഭവം കിട്ടിയത് പോലെ. അതിന് പുത്തെറ്റ് ട്രാവൽസിന് നന്ദി 🙏
എനിക്കും അങ്ങനെ തന്നെ തോന്നി 👍🙂
ഹായ് രതീഷ് ജലജ ആകാശ് മൂന്നുപേർക്കും നല്ല ഒരു ദിവസവും അസംസകളും നേരുന്നു
ചേട്ടാ❤ ആകാശ് സംസാരിക്കുന്ന സമയത്ത് സംസാരിച്ചു തീരുന്നതുവരെ അദ്ദേഹത്തെ ഒന്നു കാണിക്കണം🥰🥰❤️❤️
ജലജ ചേച്ചിടെ ഫാൻസ് ഇവിടെ ലൈക് അടി ❤❤👍
❤
❤
രതീഷ്, ജലജ ആകാശ് നമസ്ക്കാരം. വീട്ടിൽ എല്ലാവരും ചോദിയ്ക്കുന്നു വണ്ടിയിലെ ആപ്പിൾ എല്ലാം തിന്ന് തീർക്കുമോയെന്ന്. പിന്നെ ഞങ്ങൾ ഈ Ep കാണുമ്പോൾ നിങ്ങൾ വീട്ടിൽ എത്തിച്ചേർന്നു കാണും അല്ലെ ?. എന്തായാലും ഒരു കാര്യം ശരിയായില്ല എട്ടും പൊട്ടും തിരിയാത്ത ആ പാവം കുഞ്ഞിനെ കടയിൽ ഇട്ടിട്ട് പോന്നത്. എല്ലാവരേയും സർവ്വേശ്വരൻ അനുഗ്രഹിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു❤️❤️❤️
ബാക്കി നാളെ കാണാം.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
ഇന്നലത്തെ family vlog FB പേജിൽ ഒരു വിവര ദോഷി ഇട്ട കമൻ്റ് വായിച്ചു.
അവനെ നമ്മുടെ കൈയ്യിൽ കിട്ടിയാൽ അവൻ്റെ വിധി.
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു. ലക്ഷങ്ങൾ പിന്നാലെ .
All the best dear puthettu family and puthettu team ❤❤❤❤❤
ആകാശിന് ജഗതിയുടെ ആദ്യ കാല സിനിമകളിലെ ഒരു ലുക്ക് ഉണ്ട്.
😮😮😮😅😅😅😅😅😊😊😊😊😊
Correct
രതീഷ് ഏട്ടാ തമ്പാക്ക് ചവച്ചു തുപ്പില്ല ചവച്ചു തുപ്പുന്നത് പാൻപരാഗ് ആണ് വീഡിയോ അടിപൊളിയാണ് ❤എല്ലാവർക്കും 🌹ആശംസകൾ
Photographer has a computer like memory for places, routes, figures. Am sure he has an accountant's brain, always keeping on calculating in his head. And he has to. As a businessman and owner of a fleet of 34 trucks, he has to be calculating, all the time.
The co driver amuses us all the time with his innocent antics, jokes and songs. I think he has to be madam's co driver in all your future trips too.
Madam keeps on driving and seems quite happy at the wheel. Wonder at her energy while ever smiling. Never have I seen her lose her cool.
All in all, you guys are ushering in a new era of trucking. Keep it up folks.
2002 ലാണ് ഞാൻ ജമ്മുവിലെ സാംബയിൽ എത്തുന്നത്. അതുകഴിഞ്ഞു ഭട്ടിണ്ട തെർമൽ പ്ലാന്റിൽ ജോലി ചെയ്തു. നിങ്ങളുടെ കശ്മീർ യാത്രയിൽ എന്നെ പഴയ ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി.
നമ്മൾ,നമ്മുടെകുട്ടികളുടെകുസൃതികളും,തമാശകളുംമണ്ടത്തരങ്ങളേയുംഎങ്ങിനെകാണുന്നുവോഅതുപോലെആകാശ്മോൻറെകാര്യത്തിലുംകണ്ടാൽമതി.ഒരേസാഹചര്യത്തിൽജോലിചെയ്യുന്നവരുടെയിടയിൽഒരുവേർതിരിവുവേണോ.
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് തിരിച്ചു ആ സ്നേഹം വിനയം എപ്പോഴും ഉണ്ടാകണം 🙏ചേച്ചിയുടെ സ്ഥാനത്തു കുഞ്ഞിക്കിളി ഇരിക്കുന്നന്നത് സഫലിക്കാരിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു
ഇത് ഇപ്പോൾ സീരിയൽ പോലെ ദിവസവും കാണുന്നു 😄
Haii puthettu family, oro divsavum puthiya puthiya kazhchakal kanichu tharunna chettanum chechikkum.. അഭിവാദ്യങ്ങൾ
ഈ രാജ്യത്തിൻറെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള യാത്രയിൽവളരെ നല്ല സുഹൃത്ത് ബന്ധങ്ങൾ,ഓരോ സംസ്ഥാനങ്ങളിലും ചെല്ലുമ്പോൾ പ്രദേശവാസികളുടെ സ്നേഹംചുരുക്കം പറഞ്ഞാൽഇന്ത്യയിൽ പുത്തേട്ട് ഫാമിലിയെ അറിയാത്തവരായി ആരുമില്ല.അതുപോലെതന്നെ നമ്മുടെ ആകാശ് ബ്രോയും❤❤❤❤❤❤ഇനിയും പോകാത്ത ചില സംസ്ഥാനങ്ങൾ കൂടി ഉണ്ടല്ലോ അതും കൂടി കീഴടക്കുക❤❤❤❤എല്ലാവിധ ആശംസകളും❤❤❤
ഞാനും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു 👍🙂
♥️♥️ചേട്ടാ& ചേച്ചി&ആകാശ് ബ്രോ& good morning ♥️♥️
ഇന്നലെ കാണാൻ പറ്റിയില്ല ജോലി ആയിരുന്നു ഇപ്പോൾ ആണ് രണ്ട് ദിവസത്തെ കാണുന്നത്❤❤❤❤❤
Hi from dubai ♥️ ചേച്ചിക്കും ചേട്ടനും ആകാശിനും നല്ലൊരു ദിനം ആശംസിക്കുന്നു എന്ന് കട്ട് വെയിറ്റിംഗ് ആണ് 9.30 am ( UAE TIME) വീഡിയോ വരുവാൻ വേണ്ടി......
🙏❤️
കേരളത്തിൽ ജലജ ചേച്ചിയെ കൂടാതെ ഒരു പെൺപുലി കൂടി ഉണ്ട്...പേര് : മറിയാമ
നിങ്ങൾ രണ്ടാളെയും കൂടെ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു ❤️
Am from gujarat... nice to see a hard working, sincere and loyal couple. A role model to keralites. They will definitely progress in life and the God will support such people...
🙏
👍👍
കുറച്ചാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമായത് ലാസ്റ്റ് ഉള്ള ആ നേരം വെളുക്കുമ്പോൾ എടുത്ത visuals ആണ്... Hosur കേറാൻ ഉള്ള റൂട്ട് നല്ല രസമുണ്ട് നേരം വെളുക്കുന്ന sceen 😍
അത് വാസ്തവം തന്നെ👍🙂
Yes
എന്തു സുന്ദരമായ യാത്ര വിവരണം അതോടൊപ്പം സുന്ദരമായ കാഴ്ചകൾ തരുന്ന puthethu കുടുംബത്തിവ് അഭിനന്ദനങ്ങൾ❤❤❤
ശരിക്കും അങ്ങനെ തന്നെ 👍🙂
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. All the Best.
👍🙂
ജൂനിയർ ജഗതി... ആകാശ് ബ്രോ😊😊😊
നിങ്ങൾ പരസ്പരം സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുന്നു... കൂടെ ഞങ്ങളും... ♥️ വേറെ ട്രാവൽ വീഡിയോയിലൊന്നും കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടാറില്ല.. പക്ഷെ നിങ്ങളുടെ വീഡിയോസ് 👌❤️രതീഷേട്ടാ... ജലജ ചേച്ചി.. ആകാശ് bro ❤️😍
You 3 form a very good and pleasant team. Akash is so cute and humerus. God bless you all with happiness and prosperity 🙏
രണ്ട് ദിവസമായി നേരത്തെ കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ ഈ ഞാൻ ....നല്ലൊരു ദിവസം ആശംസിക്കുന്നു 😍😍😍
❤❤❤👍👍👍അടിപൊളി അടിപൊളി പൊളിച്ചു ❤ ഈ കാശ്മീർ ട്രിപ്പ് തകർത്തു ❤എന്നാ രസം ആണ് വിഡിയോ കാണാൻ ❤❤സൂപ്പർ അവതരണം ❤❤ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤Happy journey Dears God bless all ♥️💚💚👍👍👍
ഫാമിലി മെമ്പേഴ്സിനെ കാണുമ്പോൾ ചെറുതായി ഒരു മധുരം കൊടുത്ത് സന്തോഷിപ്പിച്ചൂടെ ഒരു പാക്കറ്റ് മിഠായി വാങ്ങി വണ്ടിയിൽ സൂക്ഷിക്കുക ❤
അത് ശരിയാണ് 👍🙂
💯😊
നിങ്ങളുടെ ചാനൽ കൂടുതൽ കൂടുതൽ കൂടുതൽ ജനപ്രിയമായി വരികയാണല്ലോ. ഇനിയും ഉയരത്തിൽ എത്തട്ടെ 👍😊
.. first thing with morning kappi is to watch your channel .. now i am addicted to it
... i think to travel by bike ... these are the lovely timing 4 am - 10 am (6 hrs) 4 pm to 8 pm (4 hrs) ....
പുത്തെറ്റ് കുടുംബത്തിന് എല്ലാവിധ ആശംസകളും ❤️❤️❤️❤️❤️❤️
Very glad to see that you are traveling across the country in your own truck and bringing the visuals to your subscribers in beautiful way. I had served in several states of India as a central Govt /PSU official.After completing my tenure in Meghalaya, I wanted to send my household goods to Kerala and could not get a direct truck for several days as very few trucks from Kerala used to come to north east .Finally I got a Chengotta based TN truck who agreed to take my goods to Trivandrum directly after several days. So it is a big relief to see Kerala trucks reaching suchfar-flung places of India nowadays. Wishing all the best for your vlogs and adventures especially with Madàm Jalaja in the seat as the driver.All best wishes
❤ Hai good morning ❤
❤ Puthuttu travale family and all the members ❤
❤ Nice day happy journey ❤
15:11 ഉച്ചക്ക് stop എടുക്കുമ്പോൾ ചായ flaskil ആക്കി വാങ്ങിക്ക്. പിന്നെ കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചിട്ടു. ചൂട് ഉണ്ടെങ്കിൽ ചൂട് പോവാത്ത പാത്രത്തിൽ വെച്ചാൽ വണ്ടിയിൽ ഇരുന്ന് തന്നെ കഴിക്കാം. Night ആണെങ്കിൽ ചായക്ക് പകരം ചോക്ലേറ്റ് വണ്ടിയിൽ വെച്ചാൽ മതി. പക്ഷെ വെറുതെ എടുത്തു കഴിക്കരുത് രാത്രി ഓടിക്കാൻ ഇരിക്കുമ്പോൾ മാത്രം കഴിക്കണം അതും ഉറക്കം വരുന്നതിനു മുന്നേ കഴിക്കണം അപ്പൊ മൈലേജ് കിട്ടും. ഉറക്കം വന്നാൽ പിന്നെ കിടക്കുന്നത് ആണ് ആരോഗ്യത്തിന് നല്ലത്. Dark ചോക്ലേറ്റ് ആയിരിക്കണം.
All Indians are my brothers and sisters എന്ന വാക്യം കൃത്യമായി പാലിച്ചു കൊണ്ട് യാത്ര നടത്തുന്ന പുത്തേറ്റ് ഫാമിലി❤
Childhood is a journey that we cherish forever. Let’s make it beautiful for every child. Happy Children's Day to Puthettu Kids Muthu, Ponnu, Ganga, Goutham and Daksha.
ഈ രീതിയിൽ പോയാൽ താമസിക്കാതെ നമ്മുടെ 'ആകാശ് bro ഒരു youtube channel തുടങ്ങുന്ന ലക്ഷണം കാണുന്നുണ്ട്.
ഒരു പൊതുപ്രവർത്തകനായ ഞാൻ പലപ്പോഴും അവൻ സീരിയൽ അഡിക്റ്റായി ഇനി അവനെ നോക്കണ്ട എന്ന് പറയാറുള്ള ഞാൻ ഇപ്പോൾ ഈ puthett ട്രാവൽ ബ്ലോഗ് അഡിക്റ്റായി. കാരണം ഓരോ സംസാരത്തിലും ഇന്ത്യ എന്ന വിശാല കാഴ്ചപ്പാട്.ഓരോരോ പ്രദേശത്ത് നടക്കുന്ന അനീതികൾ പ്രത്യേകിച്ച് ജാതിമത വർണ്ണ ഭേദമില്ലാതെ ഉള്ള നിലപാടുകൾ എന്നിവയാകാം എന്നെ adict ആക്കിയത്.
Nice to see Jaleja interacting with lots of people during the journey. Here it was a group of teachers who are interested in driving also.
പുത്തേറ്റിൻ്റെ കുറച്ചു വണ്ടികൾ ഒരുമിച്ചു യാത്ര പോകുന്നത് കാണാൻ കൊതിയായി ആകാശ് ജോബി ചായി രാജേഷ് മുത്ത് അമ്മ കുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാവരും കൂടി ഒരു യാത്ര ചെയ്താൽ കൊള്ളാമായിരുന്നു അങ്ങനെ സംബവികട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤❤❤❤❤❤❤
മുമ്പ് ചെയ്തിട്ടുണ്ട്. Super ആണ്. പഴയ വീഡിയോ കാണൂ❤❤
@francislobo921 പഴയ UP വീഡിയോ എല്ലാം കണ്ടു
@@AJAYAKUMAR-tu7hq 👍👍
ആകാശമോനെ ഒരുപാട് മോഡേൺ ആകേണ്ട ❤❤❤👌👌👌
അതെന്താ അങ്ങനെ😊
Welcome to Bangolore Goodmorning Rathesh Jalaja and Chathunniii🙏🙏🙏👌
നമസ്കാരം, ഇന്നത്തെ കാഴ്ചാ വിവരണങ്ങൾ മൂന്നു പേരും ചേർന്നു അവതരിപ്പിച്ചു, നന്നായിരുന്നു. ഇടയ്ക്ക് ആകാശ് ഒരു മിമിക്രി താരമായി മാറി. എല്ലാവർക്കും നന്മകൾ നേരുന്നു. ശുഭയാത്ര.
Big salute to jalejachechi.. Caring wife, caring sister, caring Lady super star.. 💐💐💐
Very interesting videos and proud to see the driving.
ദാറ്റ് ഈസ് വെരി നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Andhrapradesh and Telangana, is got a lot of Ayyappa devotees from several years and are staunch devotees.... Several of them walk tl few come cycling all the way to Sabarimala...
They plan in such a way that they reach Sannidhanam by January, around Makkara Jothi...... Its, really such a great commitment from the several lakh of devotees, year after year, walk 👣 all the way.... Is something great and they do with a lot of fervour.......
Similarly devotees from Tamilnadu and Karnataka also walk all the way to Sabarimala......
All the very Best to Ratheesh bro, jalejachechi, akash for kashmir trip
Thanks for the beautiful post... Waiting for next video... Stay fit & happy....
Where is the unloading place?
Happy Children's day to you all- special wishes to Dhammukutty, Kunnikizhi, Kunnikannan, Ponnu and Muthu, Akash, Chahiye and others. Have a great day, God bless you all 🥳🥳
Lot of pilgrims walking to Sabarimala. This is a very long journey to reach there. There are lot of trees on both sides of the road. Nice to see other drivers interacting with Jaleja and Ratheesh. A very peculiar name Lave.
Best Wishes from Telangana - Nice Videos
Good morning. Nice to see Akash driving during the daytime. Very sad to see a very bad accident in the road between a truck and a car.
Adipoli yathrayayi kashmir trip
Have a wonderful, happy and safety return travel ❤❤❤❤❤❤❤❤❤❤❤❤
Akash bro has correctly said about road Maniac excellent definition
I am from Mizoram ,watching all of your vedios.
പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
Good to see Krishna river in full flow with lot of water. The RTO officers are known to Jaleja and they had enquired about the family and send her off. Akash is really a good companion for these type of long journeys.
ഹലോ, നിങ്ങൾ കടിച്ചു പോട്ടിക്കുന്ന അമേരിക്കൻ ആപ്പിൾ ന്റെ ശബ്ദം ലോകം മുഴുവൻ കേട്ടു... അതാണ് കാശ്മീരി അമേരിക്കൻ ആപ്പിളിന്റെ മേന്മ... ജമ്മുവിലും നിങ്ങളുടെ ഫാമിലി ഫ്രണ്ട്‌സ് ഉണ്ട് കേട്ടോ... Kunjwaniyil.....
👍🙂
Good morning 💖 puthettu family ❤
Very nice video, Thanks ❤
ഓ വൗ അമേസിങ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤❤❤❤❤❤ ആകാശ് മോന് ഉ ശാറില്ലല്ലോ
Good evening my dear sister👭 and brothers😎. Adipoli awesome video. Regards
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏
Happy & safe journey
ഇന്നത്തെ ലൈക്ക് അടി മത്സരംആകാശ് ബ്രോക്ക്
മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭
സംസാരം കേൾക്കുമ്പോൾ ഒരുപാട് ഇഷ്ടം തോന്നും എല്ലാം ഉണ്ട്
വീഡിയോ അടിപൊളി
Aakashinte oru fan flex njangal kottayathu vakkunnundu
ആകാശ് ബ്രോ ഉയിർ
❤️❤️❤️
SHAIK,Ayaz, Hyderabad ❤❤❤
Super super
Really nice
29:07 ശരിയാണ്.
ഇടയ്ക്ക് ചിലർ കുത്തിക്കേറ്റാൻ നോക്കുന്നുണ്ട്.🙏🌹🌹🌹
the trump line ... Kashmir to Tamilnadu expressed by madam jalaja seem to be very sad expression . what happened. 😟😟😟😟😟😟😟be cheerful . love you all
Super ❤❤❤❤❤❤
❤❤ ഇൻ്ററോക് ഒരു സുഖം ഇല്ലല്ലോ എന്ത് പറ്റി ❤❤❤
Different types of "vazhiyora khazhchagal'❤really very interesting to watch..... We are also.... enjoying... With you.... all your vedios are very interesting to watch.
Welcome. Puthettu kunjiklili family👪 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
അങ്ങനെ ആന്ധ്രാഎത്തി 👍❤️🥰👌
ഹായ് ജലജ ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കൊതി ആകുന്നു. എന്നോവ സാധിക്കുക❤❤❤❤❤❤❤❤❤❤
മൂന്ന് പേർക്കും ശുഭ ദിനാശംസകൾ🙏 മൂന്ന് പേർക്കു സുഖമാണെന്ന് കരുതുന്നു.❤❤❤😊
Anticipated a Song "Krishnaa Nee Begane Baroo "while crossing Krishna River Bridge.....
എപ്പിസോഡിന്റെ അവസാനം ഭാഗം ''പദ്മരാജൻ സിനിമ'' പോലെ...വെളുപ്പാൻ രാവിലെ ഉള്ള യാത്ര വളരെ
നൊസ്റ്റാൾജിക് ആണ്.
Yes
Happy Journey 👍
സൂപ്പർ,, അടിപൊളി ❤️🥰🥰💕
ആശംസകൾ ❤️💕🥰🥰🥰🥰
Super👏
Yatra thudaratte❤❤❤
👌👌അടിപൊളി വിഡിയോ
ചേട്ടാ നിങ്ങൾ വലിയ ഡീസൽ ടാങ്ക് രണ്ടെണ്ണം വാങ്ങിയാല്‍ വിലക്കുറവുള്ളയിടത്തു നിന്ന് ഫുള്‍ ചെയ്താൽ അടുത്ത കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ കയറി അടിച്ചാല്‍ നിങ്ങള്‍ക്ക് ഡീസൽ ഇനത്തില്‍ നല്ല ലാഭമുണ്ടാകും...
Jalaja Ratheesh ningalude nalla manasinu orupadu Thanks ethanu ningalude alla uyarchakum Karanam annum engane munnottu pokuka