Load unloaded at Coimbatore | Kashmir Trip 03 | EP - 33 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 472

  • @techchanal6045
    @techchanal6045 4 години тому +185

    ആകാശ് ബ്രോയുടെ വിടും അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഒരു ഫാമിലി വീഡിയോ വേണം എന്നുള്ളവർ ലൈക്‌ അടി 👍

    • @Greeshmasreehari
      @Greeshmasreehari Годину тому +1

      Yes

    • @lpsmechanics.malayalam9782
      @lpsmechanics.malayalam9782 45 хвилин тому

      @@techchanal6045 അവനിപ്പോ കല്ലിയാണം കഴിക്കിനില്ല ബ്രോ 😂

  • @naveenjjohn
    @naveenjjohn 4 години тому +29

    ഇങ്ങനെ ലോകം കാണിച്ചു തരുന്നതിന് നന്ദി. ..!!
    എല്ലാ ദിവസവും വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആണ് ..!!
    ഇന്ത്യ കാണാൻ ഇറങ്ങാൻ നിങ്ങൾ തരുന്ന പ്രചോദനം ചെറുതല്ല. ...!!
    ❤🥰

  • @ABHIMACREATIONS
    @ABHIMACREATIONS 4 години тому +69

    ആകാശ് ബ്രോ ഫാൻസും പുത്തെറ്റ് ഫാമിലി സ്ഥിരം പ്രക്ഷകർ ലൈക്‌ അടി 🧡💛💚
    ആകാശ് ബ്രോ ചേച്ചി ചേട്ടാ ശുഭദിനം..... നേരുന്നു..... ☀️🌞☀️

  • @ajaikumarma6293
    @ajaikumarma6293 Годину тому +4

    പൂത്തേട്ട് ട്രാവൽസ്സ് വഴി എല്ലാ സ്ഥലങ്ങളും കാണാൻ കഴിഞ്ഞ തിൽ ഒരു പാട് നന്ദിയുണ്ട്❤❤❤

  • @JustinBruce1976
    @JustinBruce1976 2 години тому +10

    ആകാശും ആകാശവും ഒരുപോലെ ഇരിക്കുന്നു എത്ര സുന്ദരം❤❤❤❤❤

  • @SujithKizhakkelan
    @SujithKizhakkelan 4 години тому +43

    ഇന്ന് വൃശ്ചികം ഒന്ന് മൂന്നുപേർക്കും മണ്ഡലക്കാല ആശംസകൾ

  • @ligibabu7365
    @ligibabu7365 Годину тому +4

    Puthettu travels കണ്ടു കണ്ട് കശ്മീർ കാണാൻ ആഗ്രഹം ഏത് സമയത്തു പോകണം എന്ന ചോദ്യം മനസ്സിൽ വന്നപ്പോൾ നമ്മുടെ മെയിൻ ഡ്രൈവർ പറഞ്ഞു കഴിഞ്ഞു ഓരോ സമയവും

  • @prakashkk5856
    @prakashkk5856 2 години тому +8

    കോയമ്പത്തൂർ ഭയങ്കര ഇഷ്ട്ടം ഉള്ള സ്ഥലം ആണ്. കേരളത്തിന്‌ പുറത്തു ഏറ്റവും കൂടുതൽ പോയ സ്ഥലം ആണ് കോയമ്പത്തൂർ ❤❤. പെങ്ങമാരെ കെട്ടിച്ചു വീട്ടിട്ടുള്ള സ്ഥലം ആയതുകൊണ്ട് അങ്ങോട്ട്‌ പോകാൻ ഭയങ്കര ഇഷ്ടം ആണ് ❤❤

  • @sasankanmk6971
    @sasankanmk6971 50 хвилин тому

    നമസ്കാരം, യാത്രയുടെ അവസാന ഭാഗത്തിലേക്ക് എത്തിയിരിക്കുന്നു. തമിഴ് നാട്ടിലെ വർണ്ണനകൾ നന്നായി. രതീഷ് ഭായി എല്ലാവർക്കും "പച്ച വെള്ളം " കാണിച്ചു തന്നു. പതിവു തമാശകളുമായി ആകാശ്, സ്ഥല ചരിത്രവുമായി ജലജാ ജി, അഭിനന്ദനങ്ങൾ. ആശംസകളോടെ ശുഭയാത്ര.

  • @ChinnuPonnuOne
    @ChinnuPonnuOne 3 години тому +7

    നല്ല ഒരു ജോക്കറെ കിട്ടിയിട്ടുണ്ട്. സന്തോഷം. ജലജ ഒരു നല്ല Pair ആണ് 'ദൈവം നിങ്ങളെ നന്മയോടെ നയിക്കട്ടെ' മക്കളെ !😂😂😊😊

  • @PrabhakaranTK1031
    @PrabhakaranTK1031 4 години тому +27

    ഇനി മുതൽ ആകാശ് ചാത്തുണ്ണി എന്ന പേരിൽ അറിയപ്പെടും.

  • @jayaprakashn452
    @jayaprakashn452 4 години тому +66

    കൃഷ്ണഗിരി യില്‍ വലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയ വികസനം നടക്കുന്നു. എയര്‍പോര്‍ട്ട് വരാനുള്ള പദ്ധതിയും ഉണ്ട്. കാര്‍, മൊബെയില്‍ തുടങ്ങിയ വലിയ വലിയ സംരംഭങ്ങള്‍ വരുന്നു. Hosur ഇല്‍ ടി വിഎസ് , ടൈറ്റാന്‍, Leyland രണ്ട് യൂണിറ്റ് അങ്ങനെ വലിയ കമ്പനികള്‍ ഒരുപാട് Hosur ന്റെ പ്രത്യേകത. ഒത്തിരി മലയാളികള്‍ ഇവിടെയും സുഖമായി ജീവിക്കുന്നു (കൊടി പിടിക്കാതെ)

    • @SathishKumar-kc4lw
      @SathishKumar-kc4lw 3 години тому +2

      👌👍

    • @dilipkumar1905
      @dilipkumar1905 3 години тому

      ചുവന്ന കോണകം
      കൊടി അല്ല

    • @JoseParappilly-dr8fj
      @JoseParappilly-dr8fj 3 години тому +1

      Very good

    • @nalinimanohari2345
      @nalinimanohari2345 3 години тому

      കേരളത്തിൽ ഇതൊന്നും നടക്കില്ല... നടക്കാൻ സമ്മതിക്കില്ല... Party ആണ് വലുത്... Pinu ആണ് ഈശ്വരൻ.... കോവിന്ദൻ നാരധൻ, ചിവൻ കുട്ടി ആണ് അക്ഷരം..... എതിർത്ത് സംസാരിച്ചാൽ വെട്ടി കൊല്ലും...

  • @radhakrishsna4224
    @radhakrishsna4224 4 години тому +6

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @hamzakutteeri4775
    @hamzakutteeri4775 Годину тому +1

    ഒരു പാട് നല്ല കാഴ്ചകൾ സമ്മാനിച്ചു തന്ന ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല

  • @rajnishramchandran1729
    @rajnishramchandran1729 4 години тому +7

    Ratheesh bro concern towards the driver of the non AC cabin container lorry was genuine...the Road Transport and Highways Ministry has made AC cabin for drivers mandatory for all the new trucks manufactured on or after 1 October 2025, applies to trucks in the N2 and N3 categories.

  • @rajankuttappan
    @rajankuttappan 4 години тому +12

    മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕

  • @johnsonvm12
    @johnsonvm12 3 години тому +6

    4:30 സീതപ്പഴം വേണോ?
    തന്നേരേ,
    വേണോ എന്ന് ചോദിച്ച്
    കൊടുക്കാതെ പറ്റിച്ചു !
    🙏🌹🌹🌹

  • @-._._._.-
    @-._._._.- Годину тому +1

    സുപ്രഭാതം
    3:14 മനോഹരം:
    8:07 ഫ്രൈട് റൈസ് & കോഴിക്കറി 😋😋
    15:18 😀
    2:35 -- 2:50 😁😁 & 2:38 🤣
    25:49 ഉയരട്ടെ പാലങ്ങൾ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 3 години тому +2

    നിങ്ങളുടെ
    വിഡിയോ കാണാൻ നല്ല രസമുണ്ട് ഞാൻ കാണാൻ തുടങ്ങിയത് ആപ്പിൾ ലോഡ് മുതൽ ആണ് 👌

  • @abidambty19abid98
    @abidambty19abid98 2 години тому +7

    ചേട്ടാ ഡ്രൈവർമാർക്ക് ac ഇല്ലെങ്കിൽ പിന്നെയും സഹിക്കാം ലോഡ് കയറ്റിവിടുന്ന പാർട്ടിക്കും ഇറക്കുന്ന പാർട്ടിക്കും അവരുടെ ലോഡ് കൊണ്ട് വരുന്ന ഡ്രൈവറെ ഈ ഡ്രൈവര്മാരും അവരെ പോലെ ഒരു മനുഷ്യനാണെന്ന് ഉള്ള പരിഗണന കിട്ടിയാൽ മതിയായിരുന്നു 😢

  • @satheeshkerala7199
    @satheeshkerala7199 3 години тому +4

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആശംസകൾ ❤️☺️💕🥰🥰🥰

  • @vishnubalanvishnu808
    @vishnubalanvishnu808 3 години тому +16

    Puthettu travel Vlog ആണ് ഞാൻ കണ്ടതിൽ കേരത്തിലെ നമ്പർ 1 Truck Life youtub channel ❤️👌

  • @thankappanmv3218
    @thankappanmv3218 4 години тому +8

    നോക്കിയിരുന്നിട്ടും രണ്ടാമതായിട്ടേ ലൈക്കടിക്കാൻ പറ്റിയുള്ള🎉🎉🎉❤❤❤

  • @SindhuRajan-j3x
    @SindhuRajan-j3x Годину тому

    ആകാശ് ബ്രോടെ മുഖത്ത് നല്ല ക്ഷീണം. Jalaja & Ratheesh fresh ആയി തോന്നും. എന്തായാലും VIoge കൊള്ളാം.

  • @basheerkoni3038
    @basheerkoni3038 Годину тому +1

    എനിക്ക് ഇഷ്ടപ്പെട്ട പഴമാണ് സീതപഴം
    Custard apple ❤

  • @DEVIMookambikaഅമ്മമൂകാംബിക

    മല്ലിക പൂ മണമോലും കൃഷ്ണഗിരി.. മനോഹരി 👌😍

  • @mathewjohn3158
    @mathewjohn3158 3 години тому +3

    ദൈവം കാത്തു രക്ഷിച്ചതിന് നന്ദി ഗുഡ് നൂൺ 🙏

  • @rahimgolden1273
    @rahimgolden1273 Годину тому +3

    എല്ലാ മാസവും പോയി കാശ്മീർ കാണിച്ചു താ ചേച്ചി

  • @jessynambiar9096
    @jessynambiar9096 11 хвилин тому

    We enjoy watching your video. You people give us a feeling of travelling alongwith you.

  • @syedali6828
    @syedali6828 Годину тому +1

    Good morning. Puthettu kunjiklili family👪 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 4 години тому +3

    Seat belt, helmet & traffic rules കേരളത്തിൽ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു 🌺(സീതപ്പഴം - ആത്തിചക്ക - custard apple) ഉടനെ തന്നെ volvo ലേക്ക് മാറ്റം പ്രതീക്ഷിക്കുന്നു with a mini washroom setup 🍏 vlog is your main success 🌺🌴

  • @swadheeshp2659
    @swadheeshp2659 4 години тому +25

    കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഉള്ള ട്രെയിൻ മോഡൽ ഹോട്ടൽ നമ്മുടെ ബോബി ചെമണ്ണൂർ നടത്തുന്നതാണ് 👍👍👍

  • @muhammadanappara284
    @muhammadanappara284 3 години тому +8

    കാശ്മീർ കാഴ്ചകൾ കാണാൻ 12മാസവും പന്ത്രണ്ട് തരത്തിൽ കാണാം ആസ്വദിക്കാം

  • @Devikarajeev-n7d
    @Devikarajeev-n7d 2 години тому +5

    Good editing..
    ആരാ videos edit ചെയ്യുന്നേ

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g Годину тому +1

    കാശ്മീർ മുതൽ തമിഴ്നാട് അവസാനിക്കുന്ന സമയം അഭിനന്ദനങ്ങൾ

  • @vjrajkumar1964
    @vjrajkumar1964 51 хвилина тому +1

    ഈ ചത്തുണ്ണിയുടെ വളവ് നൂതെടുക്കാൻ പറ്റില്ലേ. . ...😜😂

  • @Rahul9768..
    @Rahul9768.. 3 години тому +3

    22:40... ചേച്ചി രാവിലെ നടന്നില്ലെ അതാ ഷീണം വന്നത് 😊❤️

  • @JustinBruce1976
    @JustinBruce1976 4 години тому +8

    മോണിംഗ് വാക്ക് കലക്കി😂😂😂😂

  • @maheshachuachu4630
    @maheshachuachu4630 4 години тому +4

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @vijayasimhang2061
    @vijayasimhang2061 2 години тому +1

    സ്വാമിയേ ശരണ അയ്യപ്പ മണ്ഡലകാല ആശംസകൾ🙏🏻🙏🏻🙏🏻

  • @marsin7
    @marsin7 Годину тому +2

    ട്രെയിൻ restaurent നമ്മുടെ ബ്രോച്ചേ‘യുടേതാണ്

  • @ArunkumarArunkumar-y4w
    @ArunkumarArunkumar-y4w 4 години тому +4

    സ്വാമി ശരണംGood morning

  • @unnisuresh8877
    @unnisuresh8877 Годину тому

    ആശംസകൾ ❤ ഇനി അടുത്ത ലോഡിനായി കാത്തിരിക്കുന്നു

  • @shashiarayil630
    @shashiarayil630 4 години тому +2

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭

  • @nurussafa3393
    @nurussafa3393 Годину тому +1

    Feel happy that u have delivered the apple

  • @Sreesree567
    @Sreesree567 6 хвилин тому

    സസ്നേഹം ❤️❤️❤️ Sree

  • @monaidreamworld
    @monaidreamworld 2 години тому +1

    ഇന്ന് വൃശ്ചികം ഒന്ന് എല്ലാവർക്കും മണ്ഡലകാല ആശംസകൾ 🌹🌹🌹🌹🌹

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 3 години тому +1

    എല്ലാവർക്കും വൃക്ഷിക പുലരി ആശംസകൾ 🌹🌹🌹

  • @jessythomas561
    @jessythomas561 3 години тому

    Pala kazhchakal pala krishikal pala season il pokunnathu kondu ellam kanan pattiyillallo 😊super ❤ puthettu travel vlog adipoli 🎉

  • @SarathKumarS-j1t
    @SarathKumarS-j1t 2 години тому +2

    Chayi broye miss aakunnu.

  • @SubinRavi777
    @SubinRavi777 4 години тому +1

    പുത്തെറ്റ് ഫാമിലിയ്ക്ക് അബുദാബി പ്രവാസികളുടെ ശുഭദിനം❤️❤️. 7:42 തമ്പി വാങ്കട നാട്ടുക്കോളി കുളമ്പ് കൂട്ടി സാപ്പാട് ഇറുക്കട 😂😂😂😂

  • @nimishao5170
    @nimishao5170 4 години тому +2

    ഹായ് ഗുഡ് മോർണിംഗ് ❤ജലജേച്ചി രതീഷ് ഏട്ടാ ആകാശ് ബ്രോ

  • @franklinthomas6252
    @franklinthomas6252 41 хвилина тому +1

    Jaleja & Ratheesh... make a internal and external review of your truck.. so that we can know the way body building was customised.. i hope you will do it soon...

  • @vikramannair4186
    @vikramannair4186 Годину тому +1

    ചെക്കൻ ആകെ മെലിഞ്ഞു കെട്ടാനുള്ളവനാ ഓർമ വേണം

  • @skj1046
    @skj1046 Годину тому +3

    26:30 ആ ഹോട്ടൽ നമ്മുടെ മലയാളിയായ ബോബി ചെമ്മണ്ണൂറിന്റെ " ബോച്ചേ ഫുഡ്‌ എക്സ്പ്രസ്സ്‌ "ആണ്

    • @NobelJoseph
      @NobelJoseph 6 хвилин тому

      പുള്ളി മലയാളി യായിരുന്നോ പുതിയ അറിവാണ് 😅😅😅

  • @JustinBruce1976
    @JustinBruce1976 4 години тому +6

    ഗുഡ്മോണിങ് ജലജ മാഡംരതീഷ് ഏട്ടൻആകാശ് ബ്രോ❤❤❤❤❤❤

  • @vijeeshvijee7033
    @vijeeshvijee7033 4 години тому +4

    From karanataka manglore fans❤❤❤❤❤🎉🎉🎉🎉 vijeesh

  • @sajicholakkal87
    @sajicholakkal87 4 години тому +2

    Good Morning Have A Nice Day....Happy & Safe Journey.......🚛🚛🚛🚛

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 2 години тому

    വീഡിയോ ഒരു മണിക്കൂർ ആക്കുക
    പുത്തേറ്റു ടൂറിസ്റ്റ് ബസ് ഉടൻ ഇറക്കുക
    🔥🔥🔥🔥🔥jai jai puthettu fans

  • @tomythomas6981
    @tomythomas6981 22 хвилини тому

    Hai puthet gays 🎉🎉🎉😂Tomy veliyannoor ❤❤❤

  • @ChinnuPonnuOne
    @ChinnuPonnuOne 3 години тому +5

    നിങ്ങൾ ജീവിതത്തി നല്ലതുപോലെ വിയർത്ത് അപ്പം കഴിച്ചവരാണ്. നിങ്ങളെ കണ്ട് പലർക്കും,വഴികാട്ടിയായി അംഗീകരിക്കേണ്ടി വരട്ടെ! आपको भगवान हमेशा सुकी रखे।Best of luck. അവനുടെ തമിൾ രൊ മ്പം നല്ലാരിക്ക്.ഹിന്ദി ഭി സി ക്കാ ദോ !മാടാമോ ട്ടാ പഞ്ചാബി തെരിയുമാ.

  • @Dreams-kp4ki
    @Dreams-kp4ki 41 хвилина тому +2

    22:40 രാവിലെ ah വണ്ടി എല്ലാം ഓടിച്ചു കണ്ടു് നിന്നവർ കണ്ണു വച്ചത് ആയിരിക്കും...മെയിൻ ഡ്രൈവറെ 😊

  • @josephjohn8632
    @josephjohn8632 4 години тому +1

    രതീഷ് ബ്രോ കശ്മീരിലെ കാല ഭേദങ്ങളെ കുറിച്ച് പറയുന്നത് കേട്ടു. ഏതു കാലാവസ്ഥ ആയാലും ജലജ മാഡം ട്രിപ്പ്‌ കാശ്മീരിലേക്ക് ആണ് എങ്കിൽ കൂടെ ഉണ്ടാവും. ഇനി ഇപ്പോൾ തന്നെ കോയമ്പത്തൂർ നിന്നും കാശ്മീരിലേക്ക് ലോഡ് കിട്ടിയാൽ മാഡം ഉറപ്പായും വരും. രതീഷ് ബ്രോ ഇടയ്ക്കു മൂടൽ ആണ് എന്ന് ഒക്കെ പറഞ്ഞാലും വീഡിയോ ഏറെക്കുറെ ക്ലിയർ ആണ്, പിന്നെ കുറച്ചു ദുരെ ഉള്ള കാഴ്ചകൾ കാണാൻ സാധിക്കില്ല എന്നു മാത്രം. അത് ക്ലിയർ ക്ലൈമറ്റിലും അങ്ങനെ തന്നെ ആവും. ആകാശിന്റെ ദേഹത്ത് തൊപ്പൂർ ഘട്ടിലെ പോലീസ്‌ മിക്കവാറും vaccum cleaner പ്രയോഗിക്കും എന്നാണ് തോന്നുന്നത്!

  • @lazybun_india5134
    @lazybun_india5134 4 години тому +2

    ... rasam & chicken will be tasting awesome

  • @deepanivedh7979
    @deepanivedh7979 4 години тому +1

    First കിട്ടുന്നെ ഇല്ല. എപ്പോഴും second.

  • @DonialbinRaj-y1k
    @DonialbinRaj-y1k 2 години тому

    God bless puthettu vlog and akash

  • @kalidhasmeena4871
    @kalidhasmeena4871 Годину тому

    ❤❤❤🎉🎉🎉varey good 🎉journey 🎉🙌🏻🙌🏻🙌🏻👍

  • @GangadharanPs
    @GangadharanPs Годину тому +1

    🎉🎉🎉hai.akasine.avide.athangilum.thamizhathiye.noke.ok.😊😊😊😊

  • @parameswaranpm8354
    @parameswaranpm8354 4 години тому +2

    CM, That is Indian Business Mindset (comparing America, European countries) AC Chamber for decayable Material.... Hot Chamber for the Vehicle Driver

  • @kesavannair6289
    @kesavannair6289 4 години тому +3

    Good morning to all Puthettu family members

  • @mknair6789
    @mknair6789 4 години тому

    *🌹🙏 പുലർകാല വന്ദനം 🙏🌹*
    *🌷 ഇന്ന് മണ്ഡലകാലരംഭം വ്രതശുദ്ധിയുടെ ഒന്നാം ദിവസം, കലിയുഗ വരതനായ ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ആശിർവാദവും കൃപാകടാക്ഷവും നിങ്ങൾക്കേവർക്കും ആവോളം ലഭിക്കുമാറാവട്ടെയെന്നും പ്രാർത്ഥിക്കുന്നു* 🙏
    *🙏സ്വാമിയേ ശരണമയ്യപ്പാ🙏*

  • @senthil8946
    @senthil8946 4 години тому +1

    Chetta and chechi namaskharam 🙏
    Chetta welcome to Coimbatore 🙏🙏🙏🙏
    Sorry chetta ningala kaanaam pattilla
    Because I am in out of station.
    But I was expecting your trip to or via coimbatore
    Sorry chetta 🙏
    Have a wonderful trip a head 🙏
    SENTHIL N
    Coimbatore

  • @rajnishramchandran1729
    @rajnishramchandran1729 4 години тому +1

    सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏

  • @k.c.thankappannair5793
    @k.c.thankappannair5793 Годину тому

    Happy journey 🎉

  • @Priya-j5s4n
    @Priya-j5s4n 4 години тому +1

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @SaliniLegy
    @SaliniLegy 3 години тому +2

    കുഞ്ഞി കിളി ഇഷ്ടം

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 4 години тому +1

    Chekkan. Chathunniye
    Ambalathil. Kondupoye
    Charadu. Kettikkan
    Marakkale
    Enne Onnam Theeyatheya
    Ashamsakal❤

  • @Anoof-br2fe
    @Anoof-br2fe 4 години тому +2

    ഇന്ത്യ ഇപോഴും ഡ്രൈവർ ക് ഒരു വിലയും കൊടുക്കാത്ത നാട് truk ഇപോഴും ഒരു 25വർഷം പുറകിൽ 😢

  • @nikhilus9380
    @nikhilus9380 22 хвилини тому +1

    Athu boche da hotel anu train model (bobby chemannur)

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 3 години тому

    ഹയ് good മോർണിംഗ് ❤️all

  • @AbdulRazack-m7n
    @AbdulRazack-m7n 4 години тому +1

    സെക്കന്റ്‌ like മിൽകയാ ആകാശ് ബ്രോ

  • @Gopan4059
    @Gopan4059 2 години тому

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @MohanMancode
    @MohanMancode 4 години тому +1

    മൂന്നുപേർക്കും ഗുഡ് മോർണിംഗ്

  • @unnikrishnanunni6539
    @unnikrishnanunni6539 10 хвилин тому

    ആകാശ് ഇപ്പോൾ ബംഗാളിയെ പോലെ തോന്നും കണ്ടാൽ

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 3 години тому +1

    Hosur നിന്നും പുതിയ ഹൈവേ844 കേറി പോയാൽ ബ്ലോക് കിട്ടില്ല ആയിരുന്നു.ഹൊസൂർ റായകോട്ട പലാകോട് ധർമ്മപുരി വഴി പുതിയ ഹൈവേ

  • @kannankannanmv6353
    @kannankannanmv6353 4 години тому

    പുതിയ മലയാളം മാസം... ശുഭദിനാശംസകൾ

  • @muralidharannair2404
    @muralidharannair2404 3 години тому

    മൂന്നു പേർക്കും സ്വാഗതം 🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🚛🚛🚛

  • @madhavannair568
    @madhavannair568 2 години тому +1

    Rathesh from end of Hosur town there is a circle a double road start left side from there it goes to via palacode to dramapuri. New road reduce 25 KM and avoid krishnagiri.pl try in your next trip.

  • @sajeedkhanku8722
    @sajeedkhanku8722 4 години тому +1

    നാട്ടു കോഴി ഊണിനു rate എങ്ങനെ ഉണ്ട്?കഴിഞ്ഞ ദിവസം ഞങ്ങൾ ചെങ്കോട്ട അടുത്ത് വെജ് ഹോട്ടലിൽ നിന്ന് ഊണ് കഴിച്ചപ്പോൾ ഒരു ഊണിനു 160രൂപ വാങ്ങി. തിരുവല്ലയിൽ ഉള്ള പഴയിടം നമ്പൂതിരുടെ ഹോട്ടലിൽ പ്രഥമൻ കൂട്ടിയുള്ള അടിപൊളി സദ്യക്ക് 180രൂപ മാത്രമേ ഉള്ളു.

  • @dharmarajanv.r5259
    @dharmarajanv.r5259 4 години тому

    Good morning Puthettu family have a nice day Happy return journey to TN kerala safe journey

  • @SarathKumarS-j1t
    @SarathKumarS-j1t 30 хвилин тому

    Good evening teams 🎉

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Годину тому

    ആശംസകൾ 🙏

  • @satheeskumar1412
    @satheeskumar1412 32 хвилини тому

    REACHED COIMBATORE
    THANK GOD 🙏🙏 🙏

  • @venkateshramamurthy1471
    @venkateshramamurthy1471 4 години тому

    Good to see beautiful landscape on both sides of the road. In TN the washroom is well maintained by people and good for use always.
    Even in the hotel there are few followers who are looking into the videos. Sad to see a few trucks turn upside down due to driver dozing off in the night .

  • @sahadevannair5314
    @sahadevannair5314 4 години тому

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @bhaskarankc7438
    @bhaskarankc7438 3 години тому

    അതിരുകല്ലുകൾപാകിയതുപോലെ,മുൻഗാമികൾവഴിയരികിൽക്കൂടികുത്തിയിരിച്ക്കുന്നതുംകണ്ടു

  • @udayakumarudayan3528
    @udayakumarudayan3528 4 години тому +1

    👌❤️❤️❤️🚚🙏സൂപ്പർ സൂപ്പർ

  • @MayaRajesh-i3z
    @MayaRajesh-i3z 4 години тому

    9:09 😀അത് Vitamin D കിട്ടാൻ അല്ലേ ആകാശേ.😂😂😂fooding മാത്രമേ ഓർമ്മയുള്ളൂ.. My co sister is from Kovai... I have been there several times.... ഇന്ന് വൃശ്ചികം 1..എല്ലാവർക്കും മണ്ഡല കാല ആശംസകൾ.

  • @shiju100
    @shiju100 4 години тому

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @Thirumallapudi
    @Thirumallapudi 4 години тому

    Congratulations 🎉
    Women's Power 👍💪