Family Time with സലീഷേട്ടൻ in SR Jungle Resort, ആനക്കട്ടി | Anaikatti Family Vlog

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 560

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 Рік тому +13

    തൻറെ ഒരു പഴയ സുഹൃത്ത് ആപത്തിൽ പെട്ടപ്പോൾ പിണക്കം എല്ലാം മറന്ന് ഈ സമയത്ത് വിളിച്ച് ഒരു രണ്ട് ആശ്വാസവാക്ക് പറഞ്ഞ സുജിത്ത് ബ്രോക് ഇരിക്കട്ടെ ഇന്നത്തെ മുഴുവൻ ലൈക്കും

  • @tenttravellerbysn
    @tenttravellerbysn Рік тому +342

    സലീഷ് ചേട്ടൻ ആയുള്ള വീഡിയോസ് ഇഷ്ട്ടപ്പെടുന്ന SR jungle resort കാഴ്ചകൾ ഇഷ്ട്ടപ്പെടുന്ന ഒരുപാടുപേർ ഉണ്ട് ❤️

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +59

    Saleeshettan Sujithettan Combo 😍❤️🔥
    10:21 😂😂😂
    13:25 തലകറക്കം 😹

  • @anjusarath682
    @anjusarath682 Рік тому +9

    അച്ഛൻ എന്ന ഋഷിക്കുട്ടന്റെ ആത്മവിശ്വാസം,
    അവനെ ഏതാപത്തിലും താങ്ങാൻ അവന്റെ അച്ഛൻ ഉണ്ടാകും എന്ന വിശ്വാസം, ❤❤❤ അപ്പാ അപ്പാ എന്ന് കുഞ്ഞിന്റെ വിളി ❤🔥👍🔥

  • @akkulolu
    @akkulolu Рік тому +24

    ഋഷിക്കുട്ടന്റെ funny moments സൂപ്പർ. നാച്ചുറൽ ആയി കണ്ടുപഠിക്കുന്നത് ഇങ്ങനെയാണ്. ആനകട്ടിയും സലീഷും loving moments തന്നെ ❤️❤️🥰🥰👌👌

  • @ihsanshukoor2013
    @ihsanshukoor2013 Рік тому +3

    ഏതൊരു മക്കളുടെയും ആദ്യത്തെ ഹീറോ അച്ഛൻ തന്നെയാണ് ആ സാമിപ്യം നൽക്കുന്ന ശക്തി മറ്റാർക്കും നൽകാൻ കഴിയുകയുമില്ല വെള്ളത്തിൽ ആണേലും ഊഞ്ഞാലിൽ ആണേലും അപ്പൻ ഒപ്പം ഉണ്ടേൽ എനിക്ക് അത് പറ്റുമെന്ന റിഷി ബേബിയുടെ കരുത്താണ് ആ വാക്കിന്റെ യഥാർത്ഥ അർത്ഥം

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Рік тому +12

    ഋഷിയുടെ ഹലോ കേൾക്കാൻ നല്ല രസമുണ്ട് ❤

  • @NishuStories
    @NishuStories Рік тому +59

    എന്തോ, സലീഷ് ചേട്ടന്റെ കൂടെയുള്ള വീഡിയോ കാണാൻ നല്ല രസമാണ് ❤️

  • @jayashreenair1192
    @jayashreenair1192 Рік тому +11

    Rishi is getting great exposure. Should appreciate both the parents. Nice feeling watching him❤

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому +18

    Pwolichu ❤️✌️
    ഋഷിക്കുട്ടന്റ funny moments adipoli fully enjoyed. സലീഷേട്ടനെ കണ്ടിട്ട് കുറെ കാലം ആയി

  • @nithu2254
    @nithu2254 Рік тому +6

    ഒരുപാട് സന്തോഷത്തോടെ കണ്ട ഒരു video...cute and sweet rishikuttan❤❤❤ .. പാവം ഒരുപാട് വെള്ളം കുടിച്ചു.. അപ്പനും ഊഞ്ഞാലിൽ കയറിയാൽ കൊള്ളാമെന്നുണ്ട്.nice resort.

  • @balan1234561
    @balan1234561 Рік тому +52

    The incubation period for chicken eggs is typically around 21 days. However, the exact duration can vary slightly depending on factors like temperature and humidity during incubation. It's important to provide the right conditions for successful hatching.

    • @അരവിന്ദൻ
      @അരവിന്ദൻ Рік тому +3

      Mandan sudappikal anu bhakthante main frnnds
      .saleeshinr aottikakn pattunnund athukond kanan povunnu..

  • @ronyrajesh7735
    @ronyrajesh7735 Рік тому +3

    13:23 Rishi karangi vezhuhnae kandd✨🤣 chirichh oru vazhi ayii ✨😂

  • @rahulregimon111
    @rahulregimon111 Рік тому +13

    Sathyam parayallooo rishikuttn kaaranam othiri chirichu😂😂😂😂 total funny episode 🎉🎉🎉❤

  • @mhoammadkpm1362
    @mhoammadkpm1362 Рік тому +4

    ഇന്ന് ഋഷിഫുൾ ഫോമിലാണ് ഇന്നത്തെ വീഡിയോ പൊളിച്ചു🎉🔥😍

  • @beenakumari5325
    @beenakumari5325 Рік тому +2

    വെള്ളം കുടി, തലകറക്കം and അർമാതിക്കൽ ഋഷി വാവ അടിച്ചു പൊളിച്ചു❤❤❤ ഹലോ , ഹായ് ,etc Sweety ആണ് കേൾക്കാൻ

  • @vipin_raj_vj
    @vipin_raj_vj Рік тому +3

    കുറച്ചുനാൾക്ക് ശേഷം സലീഷ് ചേട്ടനെ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം🙏 നമ്മൾ ഇൻസ്റ്റഗ്രാമിൽ കാണാറുണ്ട് അത് വേറെ😜 ജംഗിൾ റിസോർട്ട് കണ്ടിട്ട് കുറച്ച് നാളായി

  • @munnathakku5760
    @munnathakku5760 Рік тому +2

    😍സുജി ബ്രോ വേറെ വൈബ് ആണ് നാട്ടിലെ വിഡിയോ കാണാൻ 😍👍.. പിന്നെ നമ്മുടെ. സലീഷേട്ടൻ 😍👍🥰sr jungle റിസോർട് 👍സുജി ബ്രോ ഫുൾ സപ്പോർട്ട് 💪

  • @soumyas9314
    @soumyas9314 Рік тому +53

    സുജിത് & ശ്വേത അൽപ്പം മാറി നിൽക്കു 😃 ഞങ്ങൾ എല്ലാവരും ഇപ്പോ ഋഷി ഫാൻ ആണ് 🥰❤❤😘😘😘😘

  • @muhammedaazinkp8852
    @muhammedaazinkp8852 Рік тому +12

    Ingane ulla videos aa sujithetta ishttam❤

  • @jaynair2942
    @jaynair2942 Рік тому +7

    Beautiful resort. It's so much fun watching rishibaby's excitement there.

  • @FashionIllustrator-jm4qv
    @FashionIllustrator-jm4qv Рік тому +3

    Lovely video.. But this resort is such a over hyped place… Rooms looks like concrete blocks..Only thing I liked was the jeep ride .. It’s very hot too there

  • @sijuscaria1135
    @sijuscaria1135 Рік тому +2

    Dear Sujith ,
    Thanks for bringing Rishi’s precious moments in a very natural way
    You are so fortunate to get such a great soulmate, സലീഷേട്ടൻ

  • @vishnuak-z2f
    @vishnuak-z2f Рік тому +1

    എന്തൊരു സന്തോഷമാണ്എന്തോരു സന്തോഷം ആണ് rishi ഒക്കെ.....❤❤❤

  • @girishkumar9224
    @girishkumar9224 Рік тому +6

    The incubation period for chicken eggs is 20 to 21 days, and increases up to 30 days for other poultry. After sitting for some days, a broody hen can be given some newly hatched chicks and, if they are accepted, the original eggs can be removed and replaced with more chicks.

  • @kannurtheyyam3531
    @kannurtheyyam3531 Рік тому +2

    അടിപൊളി 👌🏻👌🏻👌🏻👌🏻വീഡിയോ, ശ്വേത, Rishi കുട്ടൻ and സുജിത് 💞

  • @sai_sravan.
    @sai_sravan. Рік тому +5

    Your video quality and content presentation is awesome polichu 😊😊❤

  • @binithaprince8809
    @binithaprince8809 Рік тому +30

    How happy Rishi baby looks😍😍😍😍😍.. He is very lucky to have parents like Sujith & Swetha.....

  • @abhijithp2116
    @abhijithp2116 Рік тому +11

    19:34.....that smile 😍

  • @shibucl3587
    @shibucl3587 Рік тому +9

    റിഷിക്ക് എന്താ സന്തോഷം❤

  • @sudheercp3136
    @sudheercp3136 Рік тому +21

    OMG SMILED A LOT😀 This is what we call precious moments❤

  • @susanthomas7014
    @susanthomas7014 Рік тому

    One of the best videos.Enjoyed rushi kuttis baby talk and saleesh Ettans affection

  • @amalprasad1456
    @amalprasad1456 Рік тому +12

    ഇന്നത്തെ എപ്പിസോഡ് ഋഷികുട്ടൻ കൊണ്ടോയി 😂❤️🔥

  • @Priyadarshinimedia
    @Priyadarshinimedia Рік тому +13

    കോഴി മുട്ട വിരിയാൻ 21 ദിവസം അടയിരിക്കണം .വീഡിയോ അടിപൊളി സുജിത്തേട്ടാ

  • @ashabiju8633
    @ashabiju8633 Рік тому +3

    Really enjoyed this vlog. Rishibaby's excitement and fun 😍

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    പൊളിച്ചു സുജിത്തേട്ടാ♥️♥️😍😍💖💐💙💙

  • @supriyasuresh5390
    @supriyasuresh5390 Рік тому +1

    Like Father Like Son… Full of energy and positivity always … Shweta too.. our lovely girl with a heart of gold.

  • @priyapreethi1348
    @priyapreethi1348 Рік тому

    ഋഷികുട്ടൻ 🥰🥰🥰. സത്യം പറയാം എല്ലാവിഡിയോയും പുതിയപുതിയ അറിവുകൾ തരും എങ്കിലും മോനുമായുള്ള വിഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. ഇന്ന് ഒത്തിരി ചിരിച്ചു. നിങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ ❤❤❤

  • @travel879
    @travel879 Рік тому +4

    ബുദ്ബുടാ റിഷിക്കുട്ടൻ സ്വിമ്മിംഗ് പൂളിൽ ഇറങ്ങിയപ്പോൾ റിഷിന്റെ സന്തോഷം കണ്ടോ

  • @fitfoodtravel4867
    @fitfoodtravel4867 Рік тому

    injaneyoje kanubo...orupad sandosham manasum .divasavum elam

  • @ai66631
    @ai66631 Рік тому +1

    Sr jungle Salish ji is spotlight his innocence and calm, jovial nature, such managers are rare these days 👌🏽🌷

  • @shubhasatish3276
    @shubhasatish3276 Рік тому +6

    Very important please teach Rishi to swim at the earliest. Don't delay please.
    Rishi ❤

  • @fliqgaming007
    @fliqgaming007 Рік тому +11

    റിഷിക് pool കണ്ടാമതി 😄❤️

  • @favouritemedia6786
    @favouritemedia6786 Рік тому +1

    19:26 that mass entry 🔥

  • @sintuvarghese5649
    @sintuvarghese5649 Рік тому

    ഒരുപാട് ഏറെ ഇഷ്ടമായി ഈ വീഡിയോ ഈ റിസോർട്ട് ഇഷ്ടമായി

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    കിടുവെ❤

  • @drgirijasajeev1294
    @drgirijasajeev1294 Рік тому +1

    Your family videos are the best... especially your cute kid...I dont miss any of his videos..❤him

  • @passionsolotraveller9345
    @passionsolotraveller9345 Рік тому +1

    സലീഷ് ചേട്ടൻ
    കാത്തിരുന്ന വീഡിയോ
    ❤️❤️❤️❤️

  • @Asherstitusworld
    @Asherstitusworld Рік тому +2

    After A year Meeting Saleesh Etan In Sr Jungle Resort Video Amazing Sujith Cheta

  • @JAIBIBENNY
    @JAIBIBENNY Рік тому

    Saleeshetane kaathirikkuvarunnu...
    SR. JUNGLE❤❤❤❤❤
    SALEESH BRO❤❤❤❤❤
    One of our dream place❤❤❤❤

  • @CODERED999
    @CODERED999 Рік тому +6

    😇😇😇13:29 ലെ ഋഷി : കണ്ണും കാണാൻ വയ്യ ചെവിയും കേൾക്കാൻ വയ്യ സിവനെ ഇതേത് ജില്ല 🤔🤔🤔🤔😂😂😂😂❤❤❤

  • @vishnu5440
    @vishnu5440 Рік тому +8

    എമദാസി 😅😁 സലീഷ് ഏട്ടൻ 🔥🔥🔥

  • @GenMK
    @GenMK Рік тому +2

    Hi Suji , BUDU BUDA , SWETA , Enjoy the Trip, take care ,

  • @reshmiarjun8844
    @reshmiarjun8844 Рік тому

    Rishikuttante hello and bye anu highlight❤❤❤❤❤❤😊

  • @hebalwilfred1525
    @hebalwilfred1525 Рік тому

    Adipoli video🤗

  • @SanalTS.
    @SanalTS. Рік тому +1

    17:08 അനയുടെ അടിയിൽ കൂടി കുനിഞ്ഞ് പോകുന്ന ലെ ഋഷി ക്കുട്ടൻ😂 ഭാഗ്യത്തിന് തല മുട്ടിയില്ല😂😂

  • @akhileshanagha6394
    @akhileshanagha6394 Рік тому +6

    Cute Rishikuttan ❤️

  • @kumaricr3713
    @kumaricr3713 Рік тому

    Rishikuttanu ippo ellam ariyam pachacurry rishikutta super ❤

  • @FoodTuber_Bro
    @FoodTuber_Bro Рік тому +13

    Back to SR and Saleeshettan 😍❤️

  • @ruththomasmark6562
    @ruththomasmark6562 Рік тому +2

    Hi..Rishi ..super swimming pool. Enjoy...

  • @BTECHYOFFICIAL
    @BTECHYOFFICIAL Рік тому +1

    10:20 😂😂

  • @bijuambili1
    @bijuambili1 Рік тому

    Incubation period of chicken eggs are 🐓 21 days

  • @roshnick2245
    @roshnick2245 Рік тому

    ഇന്ന് ഋഷിയുടെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു

  • @nadirabeegumf734
    @nadirabeegumf734 Рік тому

    Odivannu Rishikuttane eduthu umma vaikan thoni.njagal daily Rishikuttane kurichu parayarundu.❤.Ente kuttikalkum Rishiye orupadishtamanu.kozhi adayirikunathu 20_21 days.

  • @hridhyam7023
    @hridhyam7023 Рік тому +1

    KIDILAN VIDEO 💕💕💕💕💕
    LOVE U SO MUCH 💗💗💗💗💗

  • @fouzankabeer6651
    @fouzankabeer6651 Рік тому +5

    Rishi full Happy 😊 ❤

  • @shihabudheenshihabudheen8991

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലിംഗ്

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    അടിപൊളി വീഡിയോ 👌👌👌👌
    റിഷിക്കുട്ടാപ്പി 😂😂😂😂

  • @nishapriyanishapriya9937
    @nishapriyanishapriya9937 Рік тому +1

    Stil photographer nishchal kandathill santhosham

  • @manuprasad393
    @manuprasad393 Рік тому +1

    Nice

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому

    കോഴിക്ക് 21 ദിവസം ന്നാണ് വീഡിയോ, സലീഷ് ബ്രോ സൂപ്പർ ആണേ 👏🏻👏🏻👏🏻👌🏻👍🏻🌹🙏🏼

  • @nassertp8757
    @nassertp8757 Рік тому

    സൂപ്പർ❤❤❤❤❤

  • @k.s.subramanian6588
    @k.s.subramanian6588 Рік тому +10

    Be careful don't leave Rishi alone near swimming pool

  • @albin-vv9ow
    @albin-vv9ow Рік тому

    20 to 21 days, and increases up to 30 days for other poultry.

  • @SivapriyaSicadas-td5pz
    @SivapriyaSicadas-td5pz Рік тому

    ഋഷി കുട്ടൻ 😍😍😍😍😍😍😍

  • @subhashinimg425
    @subhashinimg425 Рік тому

    ഹായ് ബുടുബുടാ 🥰🥰🥰

  • @JayakrishnanH007
    @JayakrishnanH007 Рік тому

    Hi Sujith do you notice any heating with the new iPhone after recording video for some time?

  • @user-ul6uw1lu6l
    @user-ul6uw1lu6l Рік тому

    Many pleasant moments.... Great

  • @pravikm9391
    @pravikm9391 Рік тому

    Kutiklaide santosham. Family epazhu koode venam ore samadanama atu❤

  • @sugunabalu5409
    @sugunabalu5409 Рік тому +1

    റിഷി കുട്ടാ 👍👍

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Рік тому

    Veendum aa awesome resort l❤poli

  • @ayisha250
    @ayisha250 Рік тому +1

    Rishikutta ❤️❤️❤samsaaram kelkaan nallarasM

  • @arathisraj6996
    @arathisraj6996 Рік тому +1

    God bless you both of you 🥰♥️

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 Рік тому +1

    22to 24 days അടയിരിക്കും.

  • @RayzansWorld
    @RayzansWorld Рік тому

    All kerala episodes cheyyoo... Familyumayitt..😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Beautiful congratulations hj Best wishes thanks

  • @freddythomas8226
    @freddythomas8226 Рік тому

    മിയാവാക്കി സലീഷേട്ടൻ

  • @rameezraja6597
    @rameezraja6597 Рік тому

    Rishikuttan polii ❤❤

  • @pravikm9391
    @pravikm9391 Рік тому

    Nala resort. Rishi mon unjal adi tala chuti vezhunth kande chirich poyi😅

  • @SasiKumar-go6by
    @SasiKumar-go6by Рік тому

    Nalla vlog

  • @aami_aami184
    @aami_aami184 Рік тому +1

    Happy to see saleeshettan and sujith bro together. 🥰

  • @divyanair6033
    @divyanair6033 Рік тому

    The incubation period for chicken eggs is 20 to 21 days,

  • @sreelekhapradeepan1994
    @sreelekhapradeepan1994 Рік тому +2

    So happy to see Rishi enjoying ...umma muthe....enikku kadichu thinnan thonunnu

  • @radhamanisasidhar7468
    @radhamanisasidhar7468 Рік тому

    ഹായ്..... ഋഷികുട്ട😘😘😘👍💞

  • @skrasoolbasha2867
    @skrasoolbasha2867 Рік тому +1

    Pls visit shirdi explore videos and near other places iam requested pls explore sir

  • @AnnieAbraham-h2b
    @AnnieAbraham-h2b Рік тому

    Nice vlog tks for sharing

  • @rishinchuchu750
    @rishinchuchu750 Рік тому

    Adi poli❤

  • @JERIN1963
    @JERIN1963 Рік тому

    അടിപൊളി 👍🏻

  • @libinbalakrisna7631
    @libinbalakrisna7631 Рік тому

    Saleesh etta.. Attapadyil😊 ninnum pono njan TVM ponu training

  • @neenaaby
    @neenaaby Рік тому

    Buy puddle jumper for joey..he can learn to float by himself