Biggest Dream Cake On Nabi Dhinam | നമ്മൾ വലിയ ഡ്രീം കേക്ക് ഉണ്ടാക്കിയപ്പോൾ | M4 Tech |

Поділитися
Вставка
  • Опубліковано 26 вер 2024
  • Website : www.mentorbeeed...
    Contact Number : 9207449933 , 9207449966
    Foodie Muscle Man : www.instagram....
    WhatsApp Channel Link : whatsapp.com/c...

КОМЕНТАРІ • 2,7 тис.

  • @muhammedrashidrashid8639
    @muhammedrashidrashid8639 Рік тому +4554

    നമ്മുടെ ഈ സ്നേഹവും മത സൗഹാർതവും എന്നും നിലനിൽകട്ടെ ❤❤❤ @ M4 Tech team 🎉🎉😍

  • @ITSMEATHIN
    @ITSMEATHIN Рік тому +10017

    കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ ഗൈസ് ഈ കമന്റ് ഇടുന്നതുകൊണ്ട് ആരും തെറ്റിദ്ധരിക്കല്ലേ 😚🤍 ഗയ്സ് നമ്മുടെ കമന്റ് കോപ്പിയടിച്ചു കുറെ പേർ ഇടുന്നുണ്ട് 👀🫂10𝗸 𝗹𝗶𝗸𝗲 🔥😩

  • @Alan573.
    @Alan573. Рік тому +6114

    ഇതുവരെ DREAM CAKE കഴിക്കാത്തവർ ഉണ്ടോ 🥲

    • @jaleelthekkedath
      @jaleelthekkedath Рік тому +34

      Yess... Offcource... 🫤🫤

    • @___a.n.a.n.d._
      @___a.n.a.n.d._ Рік тому +12

      Ind

    • @DNVariety
      @DNVariety Рік тому +7

      In u koode thinnu

    • @GwakGwakk
      @GwakGwakk Рік тому +8

      Panikk poova vedich kazhikka🚶

    • @Alan573.
      @Alan573. Рік тому +23

      @@GwakGwakk പണിക്ക് പോവാൻ ഒന്നും വയ്യ 😌 ഒരു പരിധി വരെ വീട്ടുകാരെ ബുദ്ധിമുട്ടിച്ചുതന്നെ ജീവിക്കണം 😂

  • @clubmedia515
    @clubmedia515 Рік тому +506

    ഓണത്തിനും ക്രിസ്മസിനും നബിദിന തിനും video ഇടുന്ന m4 techin big salute ❤🎉നബിദിന ആശംസകൾ🎉

  • @Risha5972
    @Risha5972 Рік тому +413

    സന്തോഷം
    ഇത്രയും വലിയ കേക്ക് നബിദിനത്തിനായി തിരഞ്ഞെടുത്തതിൽ❤❤❤

    • @JishadMajeed
      @JishadMajeed Рік тому

      ബർത്ത് ഡേ ആഘോഷിക്കുന്നത് ഇസ്ലാം വിരുദ്ധമാണ്. അതറിയില്ലേ

    • @safnaharshadsafna4016
      @safnaharshadsafna4016 11 місяців тому +1

      Xjgy🎉😊😊😢

    • @കുറുനരി-in7xp
      @കുറുനരി-in7xp 8 місяців тому

  • @ruturaj31csk
    @ruturaj31csk Рік тому +4565

    💛 എല്ലാ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനികൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ ❤🙌😘

    • @kenzopc1447
      @kenzopc1447 Рік тому +51

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako

    • @kchallengewithfewvideo
      @kchallengewithfewvideo Рік тому +6

      🙌🏻

    • @rashikrashi5815
      @rashikrashi5815 Рік тому

      ​@@kenzopc1447എല്ലായിടത്തും undallo😀

    • @sivaprasadvg8715
      @sivaprasadvg8715 Рік тому +117

      മനുഷ്യൻമാർക്ക് എന്ന് പറഞ്ഞാ പോരെ

    • @anilkumarkv36
      @anilkumarkv36 Рік тому +18

      yes ellarm manushyarmar anu athu kond manushyar mar ennu paranjal pore?

  • @fasnaajmal5059
    @fasnaajmal5059 Рік тому +922

    നബിദിന പരിപാടിയിൽ കൊടുത്തത് കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰👍👍👍

    • @ചീറ്റപുലി
      @ചീറ്റപുലി Рік тому +11

      അനാഥ കുഞ്ഞുങ്ങൾക്ക് കൊടുത്താൽ സന്തോഷം ഇല്ലേ ... 👉 വർഗീയ സന്തോഷം.... 😀😂😂

    • @rani_yara_fi3353
      @rani_yara_fi3353 Рік тому

      💯🥰

    • @JishadMajeed
      @JishadMajeed Рік тому

      ​@@ചീറ്റപുലിഹിന്ദു മത ഭ്രാന്തൻ

    • @sunisam4144
      @sunisam4144 Рік тому

      ​@@ചീറ്റപുലിillann paranjo

    • @aF_zal
      @aF_zal Рік тому

      ​@@ചീറ്റപുലിenthuvade ningl okke ingane .marupadi parayumpol njangal kollathavanmarum avum .ningl aanu thudakkam kurikkunnath

  • @warriorff2108
    @warriorff2108 Рік тому +534

    ഡ്രീം കേക്ക് ഒരു dream മാത്രം ആയവർ ലൈക്‌ അടിക് 😂

    • @secretagent5106
      @secretagent5106 Рік тому

      😂😂😂

    • @Mutta346
      @Mutta346 Рік тому +3

      Test onnum illa🙂

    • @hishamcj43
      @hishamcj43 Рік тому +1

      ​@@Mutta346Agana paranj ashodikk 😅

    • @nadhiynaz
      @nadhiynaz Рік тому

      ​@@Mutta346athu nallath kazhikathond thonnunatha

    • @jesnan4636
      @jesnan4636 10 місяців тому

      ശോ സത്യം 🥰🥰🥰

  • @ksd2tvc432
    @ksd2tvc432 Рік тому +15

    16:25 "ജിയോ മചാൻ്റെ വിഡിയോ ഞാൻ കാണാർ ഉണ്ട്" ഇത് ആണ് cute ആയത് 🥰

  • @jaleelnk4539
    @jaleelnk4539 Рік тому +333

    ചെറു പുഞ്ചിരിയിൽ നിറഞ്ഞ എപ്പിസോഡ്...... 💫എല്ലാ മതത്തിന്റെ ആഘോഷങ്ങളും നമുക്കൊരുമിച്ചു ഇതുപോലെ പൊളിച്ചടക്കണം..... ജിയോ മച്ചാൻ and പ്രവീൺ ജി 💞

    • @JishadMajeed
      @JishadMajeed Рік тому +1

      നീ മുസ്ലിം ആണോ shavame

    • @JishadMajeed
      @JishadMajeed Рік тому

      @@muhammedfazil5392 poda sangi

    • @muhammedfazil5392
      @muhammedfazil5392 Рік тому +1

      നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് മനസ്സിലായി njan angane പറഞ്ഞപ്പോഴേക്കും nee enne sanki aakkille Daa ആദ്യം എല്ലാരേം ഒരുപോലെ കാണാൻ പടിക്ക് അവരുടെ വിശ്വാസപരമല്ലാത്ത എല്ലാ കാര്യങ്ങളിലും നമ്മൾ സഹകരിച്ചെന്ന് വെച്ച് ഒന്നും വരാൻ പോകുന്നില്ല ✌️

  • @bazi8242
    @bazi8242 Рік тому +105

    എന്റെ രാജ്യത്തെ എല്ലാവരുടെയും mind set ഇത് പോലെയാണെങ്കിൽ ഒരോ നിമിഷവും എത്ര ഭംഗി ആയിരിക്കും വളരെ സന്തോഷം ജിയോ മച്ചാൻ ഈ ഒരു ദൃശ്യവിരുന്നിന്...❤❤

  • @siyuscreation
    @siyuscreation Рік тому +306

    മത സൗഹൃദം എപ്പോഴും നിലനിൽക്കട്ടെ!!!❤ നബിദിനാശംസകൾ ❤️

  • @Teen2.4
    @Teen2.4 Рік тому +606

    ഇതുവരെ ഒരു dream cake പോലും കഴിക്കാൻ കിട്ടിയിട്ടില്ലാത്തവർ ഉണ്ടോ 😢

  • @jacksparrow-ii3qm
    @jacksparrow-ii3qm Рік тому +55

    ഒരുപാടുകാലം ജീവിക്കാൻ കഴിയട്ടെ. ഇതുപോലെ ഒരുപാടുപേരുടെ സന്തോഷത്തിനു കാരണമാവട്ടെ. LOVE യു BROTHER😊❤

  • @fazhululabid8162
    @fazhululabid8162 Рік тому +1

    ജിയോ മച്ചാന്റെ ഇട്ട വീഡിയോയിൽ ഈ വീഡിയോ ആണ് എനിക്ക് ishtapettath❤

  • @SumiMohan-mn9td
    @SumiMohan-mn9td Рік тому +581

    ഡ്രീം കേക്ക് ഇതുവരെ കഴികാത്തവരുണ്ടോ എന്നെ പോലെ 😢

  • @mohammedrifai4136
    @mohammedrifai4136 Рік тому +824

    Dream cake കഴിയാത്തവർ ഉണ്ടോ എന്നെ പോലെ 👇🤤

    • @R7M5833
      @R7M5833 Рік тому +4

      Yes

    • @kachukachi3102
      @kachukachi3102 Рік тому +2

      Vangikoluuu njangal valare affordable pricel kodkunnund

    • @kachukachi3102
      @kachukachi3102 Рік тому +1

      Mini cake verum 200 rupees

    • @neeru686
      @neeru686 Рік тому

      ​@@kachukachi3102 😂😂 ivide 50 ullu

    • @fazalanakkara5493
      @fazalanakkara5493 Рік тому

      ഞാനും കഴിച്ചില്ല

  • @hasi905
    @hasi905 Рік тому +176

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു bro ❤നമ്മുടെ ഈ മതസൗഹാർതം എന്നും നിലനിൽക്കട്ടെ സൂപ്പർ❤ ഇത് കണ്ട് വർഗ്ഗിയത കാണിക്കുന്നവർ നാണിച്ച് തല തഴ്ത്തണം🤨🙏🙏👍

  • @hashimvlogs2334
    @hashimvlogs2334 Рік тому +11

    Poli machana.... നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @chippychippyamma870
    @chippychippyamma870 11 місяців тому +1

    ജിയോ, മച്ചാൻ black shirt നല്ല ഇഷ്ടമാണെന്ന് തോന്നുന്നു ഒട്ടു മിക്ക എല്ലാ വിഡിയോയിലും ബ്ലാക്ക് shirt ആണ് പൊളി ❤❤❤❤ഇനിയും ഇതുപോലെ ഉയരങ്ങളിലേക്ക് എത്തട്ടെ ഞങ്ങളുടെ സ്വന്തം ജിയോ മച്ചാൻ പൊളിയാണ് ട്ടോ 🥰🥰💪💪❤❤

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 Рік тому +732

    എന്റെ നാട്ടിലേക് കേക്ക് ആയിട്ട് വന്ന ജിയോ മച്ചാനു പ്രേത്യേകം അഭിനന്ദനങ്ങൾ 😍😍എല്ലാവർക്കും നബിദിനശംസകൾ ❤️

    • @sbt4446
      @sbt4446 Рік тому +2

      നിന്റെ നാടോ

    • @shefeequekodungallurshamon9730
      @shefeequekodungallurshamon9730 Рік тому

      @@sbt4446 നിന്റെ നാട് എവിടെ യാ

    • @roobiyajaleel7383
      @roobiyajaleel7383 11 місяців тому

      ഏതാ അന്റെ നാട്?

    • @shefeequekodungallurshamon9730
      @shefeequekodungallurshamon9730 11 місяців тому

      @@roobiyajaleel7383 എന്റെ നാട് എന്റെ പേരിനൊപ്പം ഉണ്ട്,, നിങ്ങടെ നാട് എവിടെ

  • @jishnu3518
    @jishnu3518 Рік тому +158

    Dream cake എന്നും ഒരു dream ആയി നിക്കുന്നു😐 ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല ☺️😆

  • @journeytooptiontrading
    @journeytooptiontrading Рік тому +100

    എന്റെ കണ്ണ് നിറഞ്ഞ് പോയി😢. നബിദിനത്തിന് ഇങ്ങനെയൊരു കാര്യം ചെയ്ത jio machanu ബിഗ് സല്യൂട്ട്

  • @miracles4294
    @miracles4294 Рік тому +5

    മതങ്ങളുടെ പേരിൽതിന്മ വളർന്നു മനുഷ്യത്വമില്ലാത്ത അനീതി നിറഞ്ഞു തിങ്ങിയ ലോകത്ത് മത സൗഹാർദനന്മയുടെ മാതൃക കാട്ടിയ നിങ്ങളെപ്പോലുള്ള വർക്ക് bigg Salute and bigg👍👍👍👏👏👏 Thanksssss bro 🥰🥰🥰🥰

  • @raheesraani1160
    @raheesraani1160 Рік тому +1

    അടിപൊളി 👌

  • @ShRaVANSVLOg
    @ShRaVANSVLOg Рік тому +80

    2 മണിക്ക് തുടങ്ങിയ പണി വെറുതെ ആയില്ല സംഭവം കലക്കി❤🤩🤩

  • @muhammedshameel
    @muhammedshameel Рік тому +151

    അയൽവാസി പട്ടിണി കിടക്കുമ്പോൾ ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ചു തന്ന നബിതങ്ങളുടെ ജന്മദിനാശംസകൾ. ഏവർക്കും നബിദിനാശംസകൾ. ❤️🥰

  • @vinodcvvinod364
    @vinodcvvinod364 Рік тому +80

    എന്റെ പ്രിയപ്പെട്ട എല്ലാ സഹോദരൻ സഹോദരിമാർക് നബിദിനാശംസകൾ..🥰❤🤲🤲

  • @akmistakes
    @akmistakes 11 місяців тому +2

    Mashallah

  • @FM.UNLIMITED
    @FM.UNLIMITED Рік тому +94

    ഇതു വരെ dream cake കഴിക്കത്തവർ ഒണ്ടോ ഒണ്ട് എങ്കിൽ like adde❤

    • @Guys007
      @Guys007 Рік тому +2

      Njan😢👨🏻‍🦯

  • @Amit-ho6nh
    @Amit-ho6nh Рік тому +669

    You guys are spreading love ❤
    No hate to any religion, really appreciate...

    • @Gamingmind..
      @Gamingmind.. Рік тому

      youtube.com/@electricmind.?si=fW9YfKS0va-glAfG

    • @nizarkk9348
      @nizarkk9348 Рік тому +2

      Ya you told really ❤

    • @ashifasherinashifaanas2003
      @ashifasherinashifaanas2003 Рік тому

      Njan ithuvare kazhichittilla

    • @nithinsebastian6541
      @nithinsebastian6541 11 місяців тому

      ​@@ashifasherinashifaanas2003₹350 koduthal kadayil ninn .5 kilo kittum 😌.. Medich kazhicho 😂🌝❤️

  • @ITZMEKALLU
    @ITZMEKALLU Рік тому +210

    നബിദിനത്തിന് തന്നെ ഇത് കൊടുക്കാൻ തോന്നിയ jio മച്ചാൻ ആണ് hero 💗🥹🫶

  • @fathimathswaliha5624
    @fathimathswaliha5624 Рік тому +147

    ആ കൂട്ടത്തിൽ ഞാനും ഉണ്ട് 🤗 Super taste aayrnnu മച്ചാനെ, ഞാൻ ആദ്യമായി dream cake കഴിച്ചത് ഇന്നാണ് 😍 അതും world famous M4 tech ന്റെ 🔥Superrrr👍🏻🔥
    Haaiii... 145 likes 😍🤗

  • @abhishek.p3850
    @abhishek.p3850 Рік тому +2

    Dream cake recipe vedio valare nannayitunde chettoi 🎂🎁 🎉🥳🎉💝💖💖

  • @miloosvlog4229
    @miloosvlog4229 Рік тому +32

    എന്ത് പറയണം എന്ന് അറിയില്ല സന്തോഷം കൊണ്ട് പടച്ച റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും 👍❤️❤️❤️

  • @weonemalayalam
    @weonemalayalam Рік тому +20

    എല്ലാ മനുഷ്യ സ്നേഹികൾക്കും നബിദിന ആശംസകൾ 🎉

  • @mallu_story
    @mallu_story Рік тому +197

    ഇതുവരെ dream cake കഴിക്കാത്തവർ like🙂

    • @lishoypeter7276
      @lishoypeter7276 Рік тому

      എന്തിന്

    • @ruturaj31csk
      @ruturaj31csk Рік тому +2

      💛 ഞാൻ കഴിച്ചിട്ടില്ല. പക്ഷെ,പലപ്രാവശ്യവും കണ്ടിട്ടുണ്ട്. 🙂

    • @kchallengewithfewvideo
      @kchallengewithfewvideo Рік тому +1

      1/2 RS 800 രൂപയാ മച്ചാനെ 😥

    • @mallu_story
      @mallu_story Рік тому +1

      @@lishoypeter7276 ആരൊക്കെ കഴിച്ചിട്ടില്ല എന്ന് അറിയാൻ വേണ്ടി... 😊

    • @kachukachi3102
      @kachukachi3102 Рік тому

      No njan vilkunnath 500 roopakkaanu
      Half kg
      Mini cake 200 only

  • @khamarudheentktk5074
    @khamarudheentktk5074 Рік тому +41

    മുനുഷ്യനായതിന്...
    മനുഷ്യത്വം ചേർത്തതിന്....
    @m4 tech🥰
    ഈ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ 🥰

  • @betsymaria82
    @betsymaria82 Рік тому +3

    ഒരുപാട് ഇഷ്ട്ടപെട്ടു വീഡിയോ. കഴിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു സാധനം ആണ്. ഉണ്ടാകുന്ന കണ്ടപ്പോ കൊതി വന്ന് പോയി. ഇത് ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രം ഒക്കെ എന്ത് ചെയിതു എന്നാണ് എന്റെ ആലോചന മുഴുവൻ. ഒരു ഡയറി മിൽക്കിന്റെ കവറു പോലും നക്കി തുടക്കാതെ കളയാത്ത എനിക്ക് ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. എന്തായാലും പൊളിച്ചു മച്ചാനെ ❤

  • @Zaiiinnn810
    @Zaiiinnn810 11 місяців тому +3

    M4 tech teaminte manass vere level aahn🥺♥️♥️♥️🔥

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +165

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ..... 😍❤

    • @drstrang6458
      @drstrang6458 Рік тому

      Same to you broo❤❤

    • @ruturaj31csk
      @ruturaj31csk Рік тому +4

      💛 അങ്ങേക്കും ഇതുപോലെ ആശംസ നേരുന്നു 🙌🥰

  • @NayeemBasheer
    @NayeemBasheer Рік тому +19

    എനിക്കും കിട്ടി ജിയോ മച്ചാന്റെ DREAM CAKE🍰 ഒരു രക്ഷയുമില്ല പൊളി സാദനം ❤❤❤ ആദ്യമായിട്ടാണ് കഴിക്കുന്നത്.❤ എനിക്ക് മച്ചാനെ കാണാനും പറ്റി സംസാരിക്കാനും പറ്റി love you ജിയോ മച്ചാനെ ❤❤❤❤

  • @youme9553
    @youme9553 11 місяців тому +10

    ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കി നബിദിനം ത്തിനു കൊടുക്കാൻ കാണിച്ച ആ മനസ്സ് 😍😍👍👍👍

  • @errorFF-sz7dq
    @errorFF-sz7dq Рік тому +5

    AD vannal back adikkunnavarundo

  • @meharushareef3743
    @meharushareef3743 Рік тому +24

    മച്ചാൻ സൂപ്പർ
    എല്ലാവർക്കും ഡ്രീം കേക്ക് വാങ്ങി കഴിക്കാൻ കഴിയാത്തവരും, കഴിക്കാത്തവരും ആവും
    മക്കളുടെ മുഖത്ത് സന്തോഷം കാണുമ്പോൾ തന്നെ 👍🏻👍🏻👍🏻

  • @Nisha_kalesh_
    @Nisha_kalesh_ Рік тому +24

    മച്ചാനെ നിങ്ങൾ സൂപ്പർ ആണ്. സത്യം പറഞ്ഞാൽ ഒരുപാട് ആൾക്കാർ. കുഞ്ഞുങ്ങൾ ഇത് കഴിക്കാത്തവർ ഉണ്ട്. അവരുടെ ആ സന്തോഷം അതാണ് മച്ചാന്റെ വിജയവും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇന്നത്തെ ലോകത്ത് ഇത് എല്ലാവർക്കും ഒരു മാതൃക ആകട്ടെ. സൂപ്പർ 🥰🥰🥰🥰

  • @sinankt2341
    @sinankt2341 Рік тому +192

    Going to 12 million 💖 congrats m4tech family 🎉

  • @drediz8833
    @drediz8833 Рік тому +1

    Ngnelm kazhikaten vekathe athrem spoon kondpoya machan poli❤

  • @rayaansvlogs
    @rayaansvlogs 11 місяців тому +2

    super മാഷാഅള്ളാഹ്‌

  • @hadimonhadimon8600
    @hadimonhadimon8600 Рік тому +12

    ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം. നിങ്ങള് കഴിക്കാതെ എല്ലാർക്കും കൊടുത്തു. എല്ലാവർക്കും
    nabidinaashamsakal🎉

  • @dhilushalu7143
    @dhilushalu7143 Рік тому +17

    ഇത് കൊടുക്കാൻ വേണ്ടി ഉള്ള മനസ്സ്‌❤️...നബിദിന ആശംസകൾ🎉❤

  • @NKP5
    @NKP5 Рік тому +33

    നബിദിന ആശംസകൾ 🎉🎉🎉🎉

  • @joseal9154
    @joseal9154 Рік тому

    കണ്ടപ്പോൾ കൊതി വന്നു
    മച്ചാനെ പൊളി

  • @sijukalavarakkaran5601
    @sijukalavarakkaran5601 Рік тому +2

    ഡ്രീം കേക്ക് ക്കും, നബിദിനം ആഘോഷം സൂപ്പർ 👌👌👌💕💕💕

  • @shafi.muhammed
    @shafi.muhammed Рік тому +17

    മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ നമ്മുക്ക് എല്ലാവർക്കും സാധിക്കട്ടെ 🙏🤲❤️
    എല്ലാവർക്കും എൻ്റെ നബിദിന ആംസകൾ ❤

  • @fathima1483
    @fathima1483 Рік тому +19

    Ellavarkkum nabi dinaashamsakal❤❤

  • @nizam644
    @nizam644 Рік тому +10

    മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ
    എന്റെ ഹബീബിനോട് ഉള്ള സ്നേഹം മാനവരാശി യിൽ എന്നും സന്തോഷം നൽകട്ടെ

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 11 місяців тому +1

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @basmiyasharin6808
    @basmiyasharin6808 11 місяців тому +1

    മാഷാഅല്ലാഹ്‌ ❤❤❤

  • @fazil4139
    @fazil4139 Рік тому +7

    Jio muthe എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നബിദിനം ആശംസകൾ നേരുന്നു. 👍👍🔥❤️❤️

  • @IrfusVlog
    @IrfusVlog Рік тому +19

    ഏവർകും എന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ❤🥰

  • @jomediaeditz4520
    @jomediaeditz4520 11 місяців тому +4

    *Dream Cake കഴിച്ചവർ ആരെങ്കിലും ഉണ്ടോ😍🤎*

  • @ThwaibaThwaiba-dh3ix
    @ThwaibaThwaiba-dh3ix 11 місяців тому +1

    Endu nalla manushyannau ninggal ❤

  • @Hamdan-yz6eo
    @Hamdan-yz6eo Рік тому +1

    Polichu ❤️💥💪

  • @Rzhobbyist
    @Rzhobbyist Рік тому +25

    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ❤

  • @itsmestar9973
    @itsmestar9973 Рік тому +1

    Cake ൻ്റെ making ൽ choclate കാണുമ്പോൾ ഓർമ വരുന്നത് വിജയ് അണ്ണൻ്റെ LEO cinema ആണ്...BLOODY SWEET 🦁

  • @jesnan4636
    @jesnan4636 10 місяців тому +1

    ഇത്രയും കഷ്ടപ്പെട്ട് ഇത് ഉണ്ടാക്കി കൊടുക്കാനുള്ള ആ മനസ്സ്..🥰🥰🥰🌹🌹🌹❤️❤️❤️❤️

  • @kasrodgamer1322
    @kasrodgamer1322 Рік тому +24

    എല്ലാവർക്കും നബിദിനാശംസകൾ❤❤❤

  • @akschannel9539
    @akschannel9539 Рік тому +8

    അജീക്കാ ബട്ടൺ 👍👍👍
    നമ്മടെ ജിയോക്ക് കട്ട സപ്പോർട്ട് കൊടുത്തതിനു 👍👍👍

  • @hafeezmuhammad7527
    @hafeezmuhammad7527 Рік тому +14

    പലരുടെയും ഡ്രീം കേക്ക് ആയ ഇത്‌ ഫ്രീയായി കൊടുത്ത നിങ്ങൾ 🔥🔥🔥🔥

  • @muhammedmammu4340
    @muhammedmammu4340 Рік тому +2

    ഇത് കേരളമാണ് ഇവിടെ ഇങ്ങെനെയാണ് 😍❤

  • @nithinsakthi
    @nithinsakthi Рік тому +2

    Prepare ചെയ്യുന്ന സമയത്ത് കയ്യിൽ glow അല്ലേ മറ്റ് hand cover use ചെയ്യാരുന്നു.. Personal opinon ആണ് മച്ചാനെ ❤️❤️

  • @Monappy30-jw3up
    @Monappy30-jw3up Рік тому +69

    പുതിയ അടിപൊളി cake recipe ആയിട്ട് നമ്മുടെ സ്വന്തം മച്ചാൻ ഇറങ്ങിയിരിക്കുന്നു മച്ചാൻ വേണ്ടി ഒരു ലൈക്ക്

  • @ramani.k667
    @ramani.k667 Рік тому +16

    Congratulations for 12 Million 🎉🎉

  • @bijoypmayyilp7872
    @bijoypmayyilp7872 Рік тому +6

    ജിയോ മച്ചാനെ പൊളിച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ഡ്രിങ്ക് ആണിത്

  • @farsuu2494
    @farsuu2494 Рік тому +3

    ماشاءاللهനബിദിനത്തിന്റെ അന്ന് തന്നെ cake ഉണ്ടാക്കി കൊടുത്ത നിങ്ങളെ മനസ് 🥹❤🫰

  • @Aslamrcsvlog
    @Aslamrcsvlog Рік тому

    Mashaallah Nabidinamthill undakiyath Usharayi 🥰🫶🔥

  • @Muhammed_savad
    @Muhammed_savad Рік тому +12

    എല്ലാ ആഘോഷങ്ങളും ആഘോഷമാക്കുന്ന M4 tech❤

  • @deepakdas6578
    @deepakdas6578 Рік тому +38

    dream cake ഇതുവരെ കഴിച്ചിട്ടിലാത്തവർ like here 👉🏻❤

  • @Shin_Chan05
    @Shin_Chan05 Рік тому +4

    Dream cake അതൊരു dream ആയി ഇപ്പോഴും തുടരുന്നു🥲

    • @abstarpm6780
      @abstarpm6780 Рік тому +1

      Its normal chocolate cake with with spoon and vessel

  • @subinamanoj5241
    @subinamanoj5241 Рік тому +1

    ❤മനസ്സ് നിറഞ്ഞ വീഡിയോ❤
    ഇങ്ങനെയുള്ള മാതൃകയാണ് ഏറ്റവും വലിയ വിജയം

  • @Killaadibhavani
    @Killaadibhavani 11 місяців тому +2

    Le firoz ikka : അപ്പൊ നമ്മുടെ അടുത്ത പെരുപാടി ബിരിയാണി ചെമ്പിൽ ഡ്രീം കേക്ക് ❤️🤭 ♥️♥️♥️♥️

  • @veeran168
    @veeran168 Рік тому +34

    ഇപ്പോളും മടുക്കാതെ കാണുന്നവർ ഉണ്ടോ ❤ m4 ടെക് uyir❤️❤️❤️

  • @aswanth_km
    @aswanth_km Рік тому +4

    Angane machante special dream cake njangalum thinnathe thinnu 🤩🤤🥰

  • @mohammedfahidkt8283
    @mohammedfahidkt8283 Рік тому +4

    Jathi matham yeenn onnum illathe nabi dhinaagoshikkunna
    Brok irikkatte innathe like❤

  • @rasiquemakepositive9397
    @rasiquemakepositive9397 11 місяців тому +1

    Wow😮😮😮😮❤

  • @Mrz_Thoppi_new
    @Mrz_Thoppi_new Рік тому +7

    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും നബിദിനാശംസകൾ 💞 🤲 🫂

  • @gramaartsvlog1453
    @gramaartsvlog1453 Рік тому +4

    സൂപ്പർആവിഷ്കാരം ദൈവം നിങ്ങൾക് നല്ലത് വരുത്തട്ടെ കുട്ടികളെ സന്തോഷിപ്പിക്കുന്നത് പോലെ വേറെ ഒന്നുമില്ല ഈ ലോകത്ത് 💕💕🥰🥰

  • @gokulkr4480
    @gokulkr4480 Рік тому +5

    എല്ലാ മച്ചാന്മാർക്കും നബിദിനാശംസകൾ 🤍

  • @ashinvlog332
    @ashinvlog332 11 місяців тому +2

    ജീയോ മച്ചാന്റെ ഈ നല്ല മനസ്സിന് ഇരിക്കട്ടെ ഒരു ലൈക്ക് ❤💪👍

  • @muhamedmisbah1742
    @muhamedmisbah1742 11 місяців тому +1

    Mashallah brother ❤

  • @lionxyz7989
    @lionxyz7989 Рік тому +7

    അനുഗ്രഹങ്ങൾ ഇനിയും ഉണ്ടാവട്ടെ 🥰🥰🥰🥰🥰

  • @idreesparappil2251
    @idreesparappil2251 Рік тому +4

    ഇവരെ ഒരിക്കലും കേരളം കൈവിടില്ല അത് ഉറപ്പ് ആയിട്ടും 🥰🥰🥰

  • @artwrld9814
    @artwrld9814 Рік тому +12

    എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നബിദിനാശംസകൾ ❤🥰

  • @BESTMOMENT310
    @BESTMOMENT310 Рік тому +1

    നമ്മൾ ജീവിച്ച പോലെ നമ്മുടെ മക്കളും പരസ്പരം ഐക്യത്തോടെ ജീവിക്കട്ടെ

  • @neon.edizzz
    @neon.edizzz 11 місяців тому

    Allaavarudeyum oru dream aann oru piece angillum dream cake kazhikknnam annadh adh machaan avide ullavarude aa dream ang saadhichu koduthu 😌❤

  • @user-hy2jv6oq5v
    @user-hy2jv6oq5v Рік тому +7

    Super 😊😊😊

  • @miniatureworld7500
    @miniatureworld7500 Рік тому +6

    കുറേക്കാലമായി വീഡിയോ കാണാൻ തുടങ്ങിയിട്ട് എന്നിട്ടും ഞാൻ ഒന്നും ഉണ്ടാക്കിയില്ല ഇതുപോലെ ആരെങ്കിലും ഉണ്ടോ😂

  • @mrtrouble5-y
    @mrtrouble5-y Рік тому +78

    ഇത്രയും വലിയ Dream cake ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും എന്നിട്ടും കാണുന്നവർ ഉണ്ടോ ❤️❤️🔥

  • @PoliVa-ns1mb
    @PoliVa-ns1mb Рік тому +1

    ❤❤❤❤❤❤❤❤ഡ്രീം കേക്ക് മുറിച്ചു കൊടുക്കുന്ന സമയത്തുള്ള ആ bgm ശ്രദ്ധയോടെ വീക്ഷിക്കുമ്പോൾ കുറച്ചൊക്കെ " മലരേ നിന്നെ കാണാതിരുന്നാൽ" എന്ന പാട്ടിലേ bgm പോലെയുണ്ട് എന്നൊരു തോന്നൽ
    എന്തായാലും സംഗതി കിടിലമായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤