യാത്രക്കിടയിലും സ്വന്തം കുടുംബത്തിനോടൊപ്പം ആർത്തും ഉല്ലസിച്ചും നടക്കാൻ സമയം കണ്ടെത്തി അവരെ ഹാപ്പി ആക്കി കുടുംബം മുന്നോട്ടു കൊണ്ട് പോകുന്ന സുജിത്തേട്ടനെ പെരുത്തിഷ്ടം
അതല്ലേലും സ്നേഹമുള്ള ചേട്ടനിയന്മാർ അങ്ങനാ... ഞാനും ഏന്റനിയനും ഫാമിലിയും ഇപ്പോളും അങ്ങനാ... അങ്ങാനാവണം നമ്മൾ... ഫ്രണ്ട്സിനെക്കാളും കൂടുതൽ കണ്ടു വളർന്ന നമ്മടെ രക്തബന്ധത്തെ ഒഴിവാക്കി എന്ത് എന്ജോയ്മെന്റാടോ... family is our strength than ever..... 🌹🌹💕
പിഞ്ചു കുഞ്ഞുങ്ങളാണല്ലേ 👶👶😜😜😜😜.. എന്റെ പൊന്നു സുജിത്തേട്ടാ .. ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് ഇല്ല ... സുജിത്തേട്ടന്റെ expressions😆😆😆 cuteness overload ആയിപോയ ശ്വേതച്ചേച്ചിയും😊😊😊...ഒട്ടും പേടി ഇല്ലാഞ്ഞിട്ടും അലറി നിലവിളിച്ചു കരഞ്ഞു വിളറി വെളുത്ത സുജിത്തേട്ടനും 😨😨😨😨... റൈഡ് ആയ റൈഡിൽ എല്ലാം കേറി കിളികളെല്ലാം പാറിപ്പറന്നു പോയ അഭികുട്ടനും...😵😵😵ഒപ്പം കുമ്മനടിച്ച സഹീർഭായിയും 😎എല്ലാരും പൊളിച്ചു.... എമിൽ ബ്രോ🙅♂️ യും അഞ്ചു ചേച്ചി യും കൂടി ഉണ്ടായിരുന്നേൽ ഒന്നുടെ കിടുക്കിയേനെ... എന്തായാലും തകർത്തു... 👍👍
ഹായ് ചേട്ടാ ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട് കുറച്ച് നാളായിട്ടുള്ളു എല്ലാ പ്രോഗ്രാമുകളും ഒന്നിന് ഒന്ന് നല്ലതാണ് ഒത്തിരി നല്ല സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളും ചൈന, ലക്ഷദ്വീപ് അങ്ങനെ പോയി കാണാൻ സാധികാത്ത സ്ഥലങ്ങൾ എന്നെ വളരെ അധികം ആകർഷിച്ചു ഇനിയും ഒരുപാട് നല്ല സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
*ഒരു പ്രത്യേക അറിയിപ്പ്* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മലയാളിയായ അഷ്റഫ് എക്സലിന് വോട്ട് ചെയ്യണം. പോളാർ യാത്രക്കുള്ള ഓൺലൈൻ വോട്ടെടുപ്പിന്റെ ലിങ്കാണ്. ഇന്ന് അവസാന ദിനമാണ്. നിലവിൽ ആന്ധ്രാ സ്വദേശിയുമായി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. നമ്മുടെ നാട്ടുകാരനെ തോൽപ്പിക്കാർ വിട്ടുകൊടുക്കരുത്.. polar.fjallraven.com/contestant/?id=7043
സുജിത്ത്, ഞാൻ യൂട്യൂബിൽ കൂടുതലും താങ്കളുടെയും പ്രശാന്ത് പറവൂരിന്റെയും വീഡിയോസ് ആണ്. താങ്കളുടെ അവതരണം വളരെ സൗഹൃദപരമായ രീതിയിൽ ആണ്. സിൽവർ സ്റ്റോം വീഡിയോ കണ്ടപ്പോ മനസറിയാതെ ചിരിച്ചു പോയി....
നിങ്ങളുടെ വ്ലോഗ് മറ്റുള്ള ട്രാവൽ വ്ലോഗിൽ നിന്നും വളരെ വത്യസ്തമാണ്. നിങ്ങളുടെ കൂടെ, ആ കൂട്ടത്തിൽ ഒരാളായി ആസ്വദിക്കാൻ കഴിയുന്നു, ഒരു Intimacy അനുഭവപ്പെടുന്നു...
We went there as part of college trip 13 years back. Thanks for bringing back those memories. Also a request that I wanted to tell you for a long time, please invest in latest go pro which has 60 FPS(1080p60) which can smoothen out videos very effectively. For people like me who get headache with so much movements /jerks (it was more in china and dubai videos), it's difficult to watch the whole video although I want to watch it fully. When you are travelling in car like you have planned for the upcoming trips, please have some stationary cameras in your windshield or dashboard /sunroof. Please don't cheapen out with one iphone camera setup. :) Thanks for bringing these wonderful videos. My son also liked this episode very much.
യാത്രക്കിടയിലും സ്വന്തം കുടുംബത്തിനോടൊപ്പം ആർത്തും ഉല്ലസിച്ചും നടക്കാൻ സമയം കണ്ടെത്തി അവരെ ഹാപ്പി ആക്കി കുടുംബം മുന്നോട്ടു കൊണ്ട് പോകുന്ന സുജിത്തേട്ടനെ പെരുത്തിഷ്ടം
Ellavarum Ente Channel Support Cheyyumo Thirichum cheyyam
ua-cam.com/channels/wAUppgNywp_bPV2FbFI5Fg.html
Support cheyanne
Absolutely
Nandakishore P V 🔥
Avarude profession thanne travel alle
ആദ്യം ആയിട്ടാണ് tech ട്രാവൽ eat കണ്ടു പൊട്ടിച്ചിരിക്കുന്നേ.. sherikum enjoy cheythuu ❤❤❤ tech travel eat peruthishtam ❤❤❤❤
Thanks
Appo inb trip and baiju chettante koodeulla China trip kaanu, chirichu marikkum
@@ajithnair2020 inb trip and china trip oke full kandaya...
💯💯💯💯
*കുറെ കാലത്തിനു ശേഷം സഹീർ ഭായിയെ കണ്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം*
FRS Online Shopping Ellavarum Ente Channel Support Cheyyumo Thirichum cheyyam
സന്തോഷം
affordable drone review: ua-cam.com/video/B-DcClC7oQg/v-deo.html
സഹീർ ഭായ് കാണാൻ വേണ്ടിയാണ് ഈ എപ്പിസോഡ് കണ്ടത്... മിസ് യൂ സഹീർ ഇക്ക....
Ntte channel kudi subscribe cheyammooo
സഹീർ ബായിയെ കണ്ടപ്പോൾ വളരെ സന്തോഷമായി 😍😍😍😍😍😍😍😍😍
മിക്കയിടത്തും അനിയനെ കൊണ്ട് പോകുന്ന സുജിതേട്ടൻ😍😍😍😍
affordable drone review: ua-cam.com/video/B-DcClC7oQg/v-deo.html
അതല്ലേലും സ്നേഹമുള്ള ചേട്ടനിയന്മാർ അങ്ങനാ... ഞാനും ഏന്റനിയനും ഫാമിലിയും ഇപ്പോളും അങ്ങനാ... അങ്ങാനാവണം നമ്മൾ... ഫ്രണ്ട്സിനെക്കാളും കൂടുതൽ കണ്ടു വളർന്ന നമ്മടെ രക്തബന്ധത്തെ ഒഴിവാക്കി എന്ത് എന്ജോയ്മെന്റാടോ... family is our strength than ever..... 🌹🌹💕
@@psdas353 on
@@psdas353 aniyan ilatha njan
Aniyne egoottum kondupoovatha njn😁
കാണുന്ന ഓരോരുത്തരും ഈ സന്തോഷത്തിന്റെ ഭാഗമാകുകയായിരുന്നു... അത്തരം ഒരു ബ്യൂട്ടിഫുൾ എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്.. ❤❤
സഹീർ ഭായ് ❤❤ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം
CRIME NUMBR 23 Ellavarum Ente Channel Support Cheyyumo Thirichum cheyyam
അതേ 😀✌️
Ys
Sathyam
പിഞ്ചു കുഞ്ഞുങ്ങളാണല്ലേ 👶👶😜😜😜😜.. എന്റെ പൊന്നു സുജിത്തേട്ടാ .. ഇത്രേം ചിരിച്ച ഒരു എപ്പിസോഡ് ഇല്ല ... സുജിത്തേട്ടന്റെ expressions😆😆😆 cuteness overload ആയിപോയ ശ്വേതച്ചേച്ചിയും😊😊😊...ഒട്ടും പേടി ഇല്ലാഞ്ഞിട്ടും അലറി നിലവിളിച്ചു കരഞ്ഞു വിളറി വെളുത്ത സുജിത്തേട്ടനും 😨😨😨😨... റൈഡ് ആയ റൈഡിൽ എല്ലാം കേറി കിളികളെല്ലാം പാറിപ്പറന്നു പോയ അഭികുട്ടനും...😵😵😵ഒപ്പം കുമ്മനടിച്ച സഹീർഭായിയും 😎എല്ലാരും പൊളിച്ചു.... എമിൽ ബ്രോ🙅♂️ യും അഞ്ചു ചേച്ചി യും കൂടി ഉണ്ടായിരുന്നേൽ ഒന്നുടെ കിടുക്കിയേനെ... എന്തായാലും തകർത്തു... 👍👍
എവിടെ പോയാലും ഞങ്ങൾക്കും കൂടെ ഡിസ്‌കൗണ്ട് മേടിച്ചു തരുന്ന സുജിത് ചേട്ടൻ കൊലമാസ്സ് ആണ്..
അതും വിശ്വസിച്ചോണ്ട് ഇരുന്നോ
@@Mrjnnnhsjshsmdhsn ya😂🤣
അഞ്ചാം ക്ലാസ്സ് തൊട്ട് ഒമ്പതാം ക്ലാസ്സ് വരെ സ്കൂളിന് ടൂർ കൊണ്ടുപോയ സ്ഥലം... നൊസ്റ്റു 😍😍😍
ശ്വേതയെ പോലെ ഒരു ഭാര്യയെ കിട്ടിയത് നിങ്ങളുടെ ഒരു ഭാഗ്യം കുട്ടിത്തമുള്ള മുഖം അടിപൊളി
Adaar VloG Eeeerakureeee😁
Hi
@KALIYANZ Blogs sure thirichum undavanam
ua-cam.com/channels/Vtlioo_5uzab08-izGsd5A.html
Adaar VloG y
Super episode. Kure nalukalkk shesham kure chirichuchirich chathu🥰🥰🥰❤️❤️❤️
1:36
*ആ പ്രായത്തിലും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ..* 🤯
*കൊച്ചു മനസിലെ വലിയ സ്വപ്നങ്ങൾ...* 🤩🤩👌
*All the best* 🤩✌️
@@Aekkdomdodkldlke cheithuu muthe ❤️
പടച്ചോനേ സഹീർ 😍😍
ഇനി എന്ന് കാണാൻ പറ്റുമെന്ന് ചിന്തിച്ചു സങ്കടപ്പെട്ടു ഇരിക്കായിരുന്നു
സഹീർ ബായി ഫാൻസ് like
മച്ചാനെ
Kooi
Ramshed Ap Ellavarum Ente Channel Support Cheyyumo Thirichum cheyyam
affordable drone review: ua-cam.com/video/B-DcClC7oQg/v-deo.html
Ntte channel kudi subscribe cheyammooo
ഹായ് ചേട്ടാ ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട് കുറച്ച് നാളായിട്ടുള്ളു എല്ലാ പ്രോഗ്രാമുകളും ഒന്നിന് ഒന്ന് നല്ലതാണ് ഒത്തിരി നല്ല സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളും ചൈന, ലക്ഷദ്വീപ് അങ്ങനെ പോയി കാണാൻ സാധികാത്ത സ്ഥലങ്ങൾ എന്നെ വളരെ അധികം ആകർഷിച്ചു ഇനിയും ഒരുപാട് നല്ല സ്ഥലങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
ഞാൻ പണ്ട് 4ാം ക്ലാസ്സിൽ ടൂർ പോയത് ഓർക്കുന്നു.❤❤❤
ഞാനും
Vivek Sachidanandan Ellavarum Ente Channel Support Cheyyumo Thirichum cheyyam
Njanum
Njanum
Nostalgia 😘
Sujith is going to make history . He is growing , all the best
13:45
ഒരൊന്നൊന്നര surprise ആയി.
#സഹീർ ഭായി...😘😘😘😘
നേരിട്ടു കാണാൻ സാധിക്കാത്ത, ഈ വൻമതിൽ കാഴ്ച കാണാൻ സാധിച്ചതിൽ വളരെ നന്ദി
*വലിയ പേടിയില്ലാത്ത റൈഡ് എന്ന് പറയുമ്പോഴും അലർച്ചക്ക് ഒരു കുറവുമില്ല. സുജിത് ബ്രോ അടിപൊളി. സഹീർ ബായിയെ എവിടുന്ന് കിട്ടി 😇😇😇😇😇😇*
*ഒരു പ്രത്യേക അറിയിപ്പ്*
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മലയാളിയായ അഷ്റഫ് എക്സലിന് വോട്ട് ചെയ്യണം.
പോളാർ യാത്രക്കുള്ള ഓൺലൈൻ വോട്ടെടുപ്പിന്റെ ലിങ്കാണ്. ഇന്ന് അവസാന ദിനമാണ്.
നിലവിൽ ആന്ധ്രാ സ്വദേശിയുമായി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
നമ്മുടെ നാട്ടുകാരനെ തോൽപ്പിക്കാർ വിട്ടുകൊടുക്കരുത്..
polar.fjallraven.com/contestant/?id=7043
ആറാം ക്ലാസ്സിൽ വെച്ച് ടൂർപോയത് ഓർകുന്നു ഒരു മാറ്റവും ഇല്ല. അടിപൊളിയായിട്ടുണ് ഫുൾ എന്റർടൈൻമെന്റ് ശ്വേതാ ചേച്ചി ഫുൾ കോമഡി ആണല്ലോ
ഏറ്റവും സന്തോഷം തോന്നിയത് സഹീർ ഭായി യെ കണ്ടപ്പോൾ ആണ്
എനിക്കും
Tech travel eat ൽ ഇത്രയധികം ചിരിപ്പിച്ച Episode വേറെ ഇല്ല.... Nice 👍👍
അള്ളാ സഹീർ ബായ്. കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി .... സന്തോഷം കൊണ്ട്
സഹീർ ഭായിയെ കണ്ടപ്പോൾ നല്ല ആശ്വാസം
സുജിത്തേട്ടാ അഭിനയം കലക്കി.
ദേശീയ അവാർഡ് ഉറപ്പാ😀😀😀
സുജിത്ത്, ഞാൻ യൂട്യൂബിൽ കൂടുതലും താങ്കളുടെയും പ്രശാന്ത് പറവൂരിന്റെയും വീഡിയോസ് ആണ്. താങ്കളുടെ അവതരണം വളരെ സൗഹൃദപരമായ രീതിയിൽ ആണ്. സിൽവർ സ്റ്റോം വീഡിയോ കണ്ടപ്പോ മനസറിയാതെ ചിരിച്ചു പോയി....
Thank you... Prasanth Paravoor is my best buddy....
ഞാനും കണ്ടു സുജിത് ഭായി & ശ്വേതയെ സിൽവർ സ്ട്രോമിൽ വെച്ച് . ശ്വേതയുടെ കൂടെ സെൽഫിയും എടുത്തു 😍😍👍
Ahhaa
thallu thallu thallasuvandi...erangi pode thallathe
വീഡിയോ 👌നല്ലോണം enjoy cheythu കുറെ ചിരിക്കാനും പറ്റി
7:46 😂😂 Abhiyude കർത്താവെ വിളി.... അതാണ് മലയാളി....അന്തസ്സ് ❤😍
ഇതാദ്യമായാണ് സുജിത്തേട്ടൻ്റെ വീഡിയോ കണ്ട് ഇത്രയും പൊട്ടി ചിരിക്കുന്നത്....പൊളിച്ചു...🤩🤩🤩
One of the best video from Bhaktan... not because of technicalities or others... it was a fun pack 🤩🤩🤩
Pavm shwethachachi kerunilla parjitt pidich ketti oru paruvam ayy😍 video super 😍😍😁
സുജിത്തേട്ടന്റെ കരച്ചില് കാണാൻ തന്നെ എന്താ.. resam👌👌👌
Adipwoli video..chiri nirthan kazhiyunnilla kandit 😂❤️
ടൈയും കെട്ടി വേവ് പൂളിൽ കിടന്ന പാവം cbse പിള്ളാർ 😅😬
vadham
🤭
ningalku illathathinte kadiyavum
Rajesh H.J kadiyum choriyum onnum cbse thanne pdichu iragiyavan anu kettow
cbse aanelum state aanelum alambanmaru ellaidathum kaanum
ഉയ്യോ വീഡിയോ കണ്ടു ചിരിച്ചുതകർത്തു നല്ല രെസമുണ്ട്.. നിങ്ങളുടെ കൂടെ അവിടെവന്ന് enjoy ചെയ്ത ഫീൽ ഉണ്ട് superb.......
Hai, i too have a channel for ladies, crafts and beauty tips. Please watch and subscribe my channel
ua-cam.com/channels/lrv6Nzffk8LMlehVmMxnPw.html
Saheer baii adii like muthaaaanu saheer baaaaiii👍🏻😍
Shweta chechi illathe enthu trip sujith Etta poli oru rakshayilla poli poli
Haaiiii.... Surprise😯😯😯😯Saheer Bhai😀😀😀😀 vedio notification le pic shradhichirunnilla... Athond serikkum surprised ...😆😆
ആതിയോടന്തം ചിരിച്ചുപോയി ഈ വീഡിയോ...superb സുജിത് ഭായി...
Swetha Chechiyude energy vere level....... 😂
ചിരിച്ച് ചിരിച്ച് ഒരു പരുവമായി... ശരിയ്ക്കും ഞങ്ങളും കൂടി അവിടെയുള്ള പോലെ ഫീൽ ചെയ്തു. അതാണ് സുജിത് ഭായിയുടെ വിജയവും....😂😂😂👌👌👌👌👌👌
13:46 Big surprise ❤️❤️❤️❤️❤️സഹീർ ഭായ് 😍😍😍😍😍
നന്നായി എൻജോയ് ചെയ്തു വീഡിയോയുടെ ആദ്യം മുതൽ അവസാനം വരെ ✌️✌️✌️
എന്നാലും ഇത്രയും പ്രതീക്ഷിചില്ല അടിപൊളി
2021 ൽ കാണുന്നവരുണ്ടോ
Njan 3 പ്രാവശ്യം പോയ സ്ഥലമാണ് ഇദ്
ഒരു പാട് ഇഷ്ടായി ചിരി യോ ചിരി..സത്യം..👍😘😘😘
Silver storm poyotullavar. Like adi
Yaa nammal poyaathann ✌️✌️✌️
🏵️🏵️🏵️🏵️🏵️🌸🍃🍃🌿
Nan
Ivida fee eggana
സുജിത് ഏട്ടൻ എപ്പോഴും കുട്ടികളെ പോലെയാ 😍🤩
Saheer bahi fans like
ഓരു വെറൈറ്റി വീഡിയോ.സുജിത്ത് ഭായ് നിങ്ങൾ മൂന്ന് പെരും ഒരുപാട് പേടിച്ചു.
ചൈനയിൽ പോയപ്പോൾ എടുത്ത ഷർട്ട് പൊളിച്ചു കൽബെ 👍🤩
താങ്ക്സ്... ഇന്ന് കുറേ ചിരിച്ചു.. സമയം പോയതറിഞ്ഞില്ല... അടിപൊളി
19:08 ഇവിടെ ഉച്ച കഴിഞ്ഞാൽ എല്ലാവരും വെള്ളത്തിൽ ആണ് 😂😂 സുജിത് ഭായ്
Silverstorm..
Adipoli.. ശ്വേതചേച്ചിയുടെ ഒരു ഭാഗ്യം...
പണ്ട് 7ആം ക്ലാസീന്ന് ടൂര്‍ പോയത് ഇവിട ആയിരുന്നു...
നൊസ്റ്റു 😎😍
Njanum.... 😂😁😜
Njan 5 am classil
Muhammed Muhammed njanum bro
Njanum ❤
Sujith bro nte ellam expressionum ee vdoil undu so pwilchu bro enjoy
അഡിപോളി കലക്കി തിമൂർത്തു 😘
ശ്വേതയുടെ diloge pwoli... എന്നോടാ കളി...
12:32 കിളി പോയ സുജിത്തേട്ടൻ😁😁😂
അതുപോലെതന്നെ സഹീർ ഭായിയെ കണ്ടപ്പോ ഒരുപാട് സന്തോഷം......next vedeosil സഹീർ ഭായിയെ പ്രേതീക്ഷിക്കുന്നു... 😁😁😁
Njanum poyirunnu school tourin adipolliyayirunnu 😉😊✌
Adipowliii..... Chirichu maduthu😍😍😘😘😘
സഹീർ ഭായി ഫ്രണ്ട് ആകുമോ ? Saheer likes 😍😍
affordable drone review: ua-cam.com/video/B-DcClC7oQg/v-deo.html
സഹീർഭായി യെ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി 😍😍
17:55 jagathi srikumar expression🤩
saheer bai and sujith kidilan familys...polichu
The perfect family man....♥️♥️♥️
Video innanu kandath Saheer Bhaiyiye kandathil valare adhikam sandhosham 😍😍He's a nice and smart person..😍😍
Saheer bai ♥️♥️
Sujith uncle I love your channel I love you 😘😘🥰🥰😍😍😍
ഓരോ. Rides കാണുമ്പോഴും എൽ പി സ്കൂളിൽ നിന്ന് ടൂർ പോയത് ഓർക്കുന്നു...
Super aayittude... othiri ishttam aayi... orupaade chirichu... 😍😍
Vellathil mukkunnath ithonnumalla.... Koottulaarude koode pokanam..... ONN ANUBHAVICHATHANEEE😜😜😜😱😱😍😍😍
പങ്കെടുക്കാൻ അവസരം കിട്ടിയത് lottery ആയി കാണുന്ന ലെ ഞങ്ങൾ ♥️♥️♥️♥️
We enjoyed a lot with you all
Thank you so much ♥️♥️♥️♥️♥️♥️
പിന്നല്ലാതെ നമ്മൾ പൊളിച്ചില്ലേ le...its me sreejith
@@bluetechac9221 ♥️
നിങ്ങളുടെ വ്ലോഗ് മറ്റുള്ള ട്രാവൽ വ്ലോഗിൽ നിന്നും വളരെ വത്യസ്തമാണ്. നിങ്ങളുടെ കൂടെ, ആ കൂട്ടത്തിൽ ഒരാളായി ആസ്വദിക്കാൻ കഴിയുന്നു, ഒരു Intimacy അനുഭവപ്പെടുന്നു...
സഹീർ ഭായ് ഫാൻസ് ഉണ്ടോ
👍
Saheer bai Aara...???
Saheer bayiye pettann kandapooo...kudbakare Kanda feel aan kittiyee....
ideal couples...❤
നിങ്ങളെ ഇങ്ങിനെ കണ്ടോണ്ടിരികാന് തനെന നല്ല രസമാ...
ഡുംഡു മോളും... ഡുംഡു മോനും...😂😂😂
First adikan vannapozhekum 20 comments ❤️
Tech Travel Eat ishtam ♥️💓❤️
Sujithettante oru vedio polum miss avathe kannunavar Saheer bhai apratheekshithamayi kandu kuttikalude channel polundarunnu Kidu 😀👍
അയ്യോ സഹീർ ഭായി സർപ്രൈസ് സൂപ്പർ
Sheena Sekhar777 സർപ്രൈസോ?
Thumbnail ൽ അങ്ങേരെ കണ്ടിട്ടാ വീഡിയോ ഓപ്പൺ ആക്കിയത് തന്നെ
Zaheer bhai ye veendum kaanan patiyathil valare sandhosham😍😍😍❤❤❤
സഹീർ ഉയിർ 😍😍😍😍
Saheer bhaine kandath bhayankara surprise ayiittoooo😍😍
ഇതുപോലെ "wonderla" pokan sugest ചെയ്യുന്നവർ undo
Illa
Ride ഇൽ കയറി കണ്ണടച്ച് ഇരിക്കുന്ന സുജിതേട്ടൻ വേറെ ലെവൽ😍😘
13:45 സഹീർ ബായ്
കണ്ട് വന്നവർ Like
13:40 What a surprise...😍😍😘😘 ശെരിക്കും ഞെട്ടിപ്പോയി.... 😜😍 ഇതൊനൊന്നര ഞെട്ടിക്കൽ ആയിപോയി... ❤
Abhi: എന്റെ കർത്താവേ.. 😆😆😆
സഹീർ ബായ് അടിപൊളിയാ
Saheer bai😍😍
സുജിത് ചേട്ടാ നിങ്ങൾ ഇപ്പോഴും ഒരു ചെറിയ കുട്ടിയാണ് 🤗🤗😃. ഇന്നത്തെ പരിപാടി പൊളിച്ചു
Silver stomil poyavar like chayu
Hey njan ppykkunu
Njan schoolil ninn tour oyirunnu kannur to ernankulam that time ivide keriyirunnu💙💙💙
ഇന്ന് കുട്ടി suscribers നുള്ള എപ്പിസോഡാണ്. വെയ്റ്റിംഗ് ലക്ഷദീപ് വീഡിയോസ്..
13:47 yayyy saheer bhaii👯
പണ്ട് സ്കൂളിൽ നിന്നും പോയതിന്റെ ഒരുപാട് ഓർമ്മകൾ ഓർമ്മകൾ ഉള്ള ഒരു സ്ഥലം.
We went there as part of college trip 13 years back. Thanks for bringing back those memories. Also a request that I wanted to tell you for a long time, please invest in latest go pro which has 60 FPS(1080p60) which can smoothen out videos very effectively. For people like me who get headache with so much movements /jerks (it was more in china and dubai videos), it's difficult to watch the whole video although I want to watch it fully. When you are travelling in car like you have planned for the upcoming trips, please have some stationary cameras in your windshield or dashboard /sunroof. Please don't cheapen out with one iphone camera setup. :) Thanks for bringing these wonderful videos. My son also liked this episode very much.
Saheer bhai ne kandappo vallatha santhosham...china vlogiloode moonuperum nammalilarokkeyo aayi maariya oru thonnal😍