Finally We Reached Goa | അങ്ങനെ ഞങ്ങൾ ഗോവ എത്തി | Madikeri to Goa Malayalam Travel Vlog

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 432

  • @KL_modz47
    @KL_modz47 Рік тому +313

    ഋഷിയെ കൊണ്ട് ടെക് ട്രാവൽ ഈറ്റ്ലേക്ക് സ്വാഗതം അടുത്ത വിഡിയോയിൽ പറയിപ്പിക്കണം ❤️😚

    • @k.s.subramanian6588
      @k.s.subramanian6588 Рік тому +2

      Please hold his hand don't leave him Rishi become very active bebcareful

    • @k.s.subramanian6588
      @k.s.subramanian6588 Рік тому +4

      Rasakalan temple special not sambar not morkarii

    • @k.s.subramanian6588
      @k.s.subramanian6588 Рік тому +2

      Pavam Rishi baby achooda small.kid support him hold him hug him.dont leave more care him he need care and affection now

    • @jithuefx9141
      @jithuefx9141 Рік тому

      😊

    • @jithuefx9141
      @jithuefx9141 Рік тому

      😊😊

  • @anandu128
    @anandu128 Рік тому +13

    ആ അമ്പലം കണ്ടപ്പോൾ ഓർമ്മവരുന്നത് കുളത്തുപ്പുഴ അയ്യപ്പന്റെ അമ്പലമാ അവിടെയും മീനിന് food കൊടുക്കും 🤗🙏🏼

  • @nithu2254
    @nithu2254 Рік тому +3

    24:24 rishi ക്ക് എന്താ വേണ്ടത് എന്നു അപ്പൻ ചോദിക്കുമ്പോൾ rishi de expression, how cute and sweet ❤😍🥰😘

  • @kalamandalamrahulnambissan8964
    @kalamandalamrahulnambissan8964 Рік тому +18

    ഞാൻ married അല്ല but ചുറ്റുപാടും കണ്ടതിൽ നിന്നും നിങ്ങളുടെ പേരെന്റ്റിംഗ് super ആണ്, ഋഷി യെ ഓരോന്നും ട്രെയിൻ ചെയ്യിപ്പിക്കുന്നത് 👍🏻❤️

  • @abiteoftime4232
    @abiteoftime4232 Рік тому +8

    Rishi is well behaved and contended child. He is a delightful baby. May god bless him abundantly

  • @sahidcv554
    @sahidcv554 Рік тому +30

    ഈ ചങ്ങായിന്റെ വീഡിയോസ് കാണുമ്പോൾ മാത്രം എന്താ ഇത്ര സന്തോഷം എന്നറിയില്ല😍

  • @ലാസർഎളയപ്പൻ

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രവാസി ആയ ഞങ്ങള്ക്ക് ഒരു മനസ്സിൽ സന്തോഷം സമാധാനം ആണ് ❤❤❤

  • @Memories24365
    @Memories24365 Рік тому +8

    യൂട്യൂബിലെ പലരും ഫാമിലി ആയി യാത്ര ചെയ്യുന്നു..
    Good.. 👍❤️💪

  • @atravelstoryjeeva
    @atravelstoryjeeva Рік тому +1

    സുജിത് നിങ്ങളുടെ family ട്രിപ്പ് കാണാൻ ആണ് എനിക്ക് ഏറെ ഇഷ്ടം ... കാരണം യാത്രയിൽ എങ്ങനെ പോകണം എന്നതിനു ഒരു ഗൈഡൻസ് ആണ് നിങ്ങളുടെ വീഡിയോ…
    ശ്വേത, അഭി❤❤ വേറെലെവൽ ആണ്.. പിന്നെ ❤ഋഷി ❤. നിങ്ങൾഒറ്റയ്ക്ക് പോകുന്ന യാത്രകൾ viewers കുറവാണ്…

  • @Melon9120
    @Melon9120 Рік тому +11

    I've went to Kannur, Kozhikode, Madikeri, Jolarpet recently like last september during the Onam holidays. By seeing you capture the road scenes, I feel so happy that A person has captured the places that I've went through recently. Especially from 5:35 to 6:00... I still remember those Concrete barriers and the tarpaulin covered hills. It was such a wonderful experience for me 🙂

  • @rightway1006
    @rightway1006 Рік тому +5

    Hai Sujith and Swetha
    Rishikuttanu oru convertable car seat with recliner vangikku. Upto 6years use cheyyam. Head, neck and backbone support kittum. Urangumpol neck ingane thazhottu thoongilla. Baby nalla comfortable aayi urangum.Continues aakumpol neck issues veran chance undu kunju ingane urangiyal. Amazon, first cry okke anganeyulla car seats available aanu.

  • @ABM0097
    @ABM0097 Рік тому +3

    29:37 this frame reminded me of watching your episode with celerio ,Annu muthal kandu thudangiyatha... Keep entertaining us....❤❤

  • @kajoykallikadan2325
    @kajoykallikadan2325 Рік тому +1

    Mmmm....ഇന്നലെ ഭംഗിയായി മുങ്ങി അല്ലേ😮

  • @jayaprakashjp4707
    @jayaprakashjp4707 Рік тому +3

    14:40 Puttur lanu njan thamasikyunne, Happy to visit our place, chettan food madicha Hotel Aduge mane😅
    Ini e root le varumbol meet cheyyam❤

  • @jeanjimmy97
    @jeanjimmy97 Рік тому +2

    Rishi'da Hellooooooo Haiiii😂 nalla cute aaa 8:38

  • @manumadhavan504
    @manumadhavan504 Рік тому +1

    സുള്ള്യ തൊട്ട് അടുത്ത് കിടക്കുന്നതാണ് കാസർഗോഡ് ജില്ല പാണത്തൂർ and ബന്തടുക്ക ഇതുരണ്ടും കാസർഗോഡ് ജില്ലയുടെ അതിർത്തി പ്രദേശമാണ് കർണാടകയോട് ചേർന്ന് നിൽക്കുന്ന സ്ഥലം പാണത്തൂർ എത്തിയാലും ബന്ധടുക്ക എത്തിയാലും കാസർഗോഡ് വഴി മംഗലാപുരത്തേക്ക് പോകാം

  • @Myvideos98955
    @Myvideos98955 Рік тому +1

    നമ്മുടെ അനിൽ ചേട്ടന് ഒരായിരം ആദരാഞ്ജലികൾ. കഴിഞ്ഞ day ഞാൻ ആ വീഡിയോ വെറുതെ കണ്ടത്തെ ഉള്ളൂ. ലാസ്റ്റ് പോകാൻ നേരം ആയപോൾ അനിൽ ചേട്ടൻ കരഞ്ഞത് വല്ലാതെ വിഷമം ഉണ്ടാക്കി.
    ചേട്ടൻ London പോയപ്പോൾ എനിക് കാണാൻ തോന്നിയത് അനിൽ ചേട്ടന് കാണാൻ ആയിരുന്നു. പക്ഷേ ഇനി ഉണ്ടകിലേലോ 😢

  • @LP-ff8fk
    @LP-ff8fk Рік тому +7

    The glorious sunset , the serene temple and pond full of fish & Rishi's cute conversations ....a happy video ! ❤

  • @bibinvarghese6384
    @bibinvarghese6384 Рік тому +2

    "ഇത് പൊരിയാ കല്ലല്ലാ"...👆🏻👍🏻😊🤣😝😂🤭😋🤪😜

  • @shrutimohan8908
    @shrutimohan8908 Рік тому +1

    Rishimuthe swethachechi 😍😍😊😘😘😘😘ayiulla trip vere vibe ane❤️😍

  • @ditheeshappu5640
    @ditheeshappu5640 Рік тому +2

    നമ്മുടെ നാട്ടിൽ കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴയിൽ കല്ലടയാറിൽ കുളത്തൂപ്പുഴ

  • @CaptainAmerica-kb6ht
    @CaptainAmerica-kb6ht Рік тому +6

    My travel inspiration Sujith bakhtan ❤🎉

  • @nandhukarthik9959
    @nandhukarthik9959 Рік тому +9

    Inspiration to solo travel ❤

  • @RajeevKumar-fs3vt
    @RajeevKumar-fs3vt Рік тому +1

    ബുഡ്ബുഡാ.❤😚

  • @johnsmedia1757
    @johnsmedia1757 Рік тому +3

    നിങ്ങളുടെ പേരൻ്റിങ് സൂപ്പർ ആണ്. വേറെ ഒരുത്തൻ 2 പട്ടികളുടെ കൂടെ സ്വന്തം മകനെയും ഇട്ടു ഗോവയ്ക്ക് പോകുന്നത് കഴിഞ്ഞ ദിവസം കണ്ട്

  • @prathyush4039
    @prathyush4039 Рік тому +2

    ഹലോ... ഹാ... യ്... ഋഷികുട്ടൻ❤

  • @elizabethsimon2440
    @elizabethsimon2440 Рік тому

    Lovely trip. Rishikkuttane umma

  • @hridhyam7023
    @hridhyam7023 Рік тому +1

    Adipolli Video ❤❤❤❤
    Love U So Much💕💕💕💕

  • @FootballisTheBest107
    @FootballisTheBest107 Рік тому +47

    Here's a suggestion for the return trip
    Once you reach Madikeri,go to Virajpet and then Makutta Ghat ,Kootupuzha,Iritty, Mattannur,Kuthuparamba and Thalassery finally.This is a beautiful way and you can spot some animals also on the way.😊😊

  • @sapnanandkumar2527
    @sapnanandkumar2527 Рік тому +3

    Lovely trip... the beautiful temple.. sunset.. and our adorable rishi ...

  • @rakeshrk8292
    @rakeshrk8292 Рік тому +1

    Eagerly waiting for your video

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Рік тому +5

    പോയി va = go va
    Goa❤️❤️

  • @janeysantosh
    @janeysantosh Рік тому +4

    Our Rishikuttan is a gem💖💖🧿

  • @ajayanpainungal9223
    @ajayanpainungal9223 Рік тому +1

    Madickeri temple njangal poyittundu

  • @manuprasad393
    @manuprasad393 Рік тому

    Kollalloo adipoli 👏♥...
    Eniyum povatha goa

  • @nuwais7
    @nuwais7 Рік тому +1

    Rishikkum nalloru lens ulla shades vaangi kodkkanam sujithetta .. ellel ennenkilum ningale neritt kaanumbol avanu ente vaka oru shades .. urappaanu ❤️🤝🏻

  • @Gagan_Bujji94
    @Gagan_Bujji94 5 місяців тому

    11:40 ithupole fish niranja sthalam karnatakayil adi Shankaracharya sthapicha sringeriyil undu..

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Рік тому +5

    Superb
    Reminds me of my Goa trip 11 years back

  • @aleyammamathew2995
    @aleyammamathew2995 Рік тому +1

    Rishiyude nech kuniku irunnu urangunnu..listen nd keep.proper sleeping

  • @aksherrm759
    @aksherrm759 Рік тому +2

    Lucky girl.. is mrs.swetha bhakhthan

  • @rejiphilip8784
    @rejiphilip8784 Рік тому +1

    Rishi is amazing kid ,May God bless him

  • @Gireeshttpl
    @Gireeshttpl Рік тому

    മ്മളും കൂടെണ്ടാർന്നു ട്ടാ .... യാത്രയിലേ...❤❤❤❤

  • @Krishnarao-v7n
    @Krishnarao-v7n Рік тому +2

    👌👌 Waiting for Next Amazing Video Views Goa 👍👍💪💪

  • @rameshc1782
    @rameshc1782 Рік тому

    Super sujieth etta

  • @moviemania6694
    @moviemania6694 Рік тому +10

    Did Anyone Remember The Old Goan Series With Sahir bhai and Baiju Chettan..... Especially The Porsche macan of Sahir bhai ❤️

  • @vipin_raj_vj
    @vipin_raj_vj Рік тому +3

    ഞാൻ അവിടെ പോയപ്പോൾ അന്വേഷിച്ചായിരുന്നു പക്ഷേ എനിക്ക് ലൊക്കേഷൻ കയ്യിൽ ഇല്ലാത്തതുകൊണ്ട് കുറച്ചു പാടായിരുന്നു സുജിത്ത് ബ്രോ. ആ എപ്പിസോഡിന്റെ പേര് മറന്നു പോയി ഒരുപാട് തപ്പി കിട്ടിയില്ല. പ്രീവിയസ് എപ്പിസോഡ് അടിപൊളിയായിരുന്നു. നല്ല സ്ഥലം❤💪

  • @shahalcv6301
    @shahalcv6301 Рік тому +1

    May happiness video tec traval

  • @pravisworld8681
    @pravisworld8681 Рік тому +3

    Hi…..today’s vlog 👌👌👌…..For Rishikuttan😘😘😘 enjoying feeding the fishes and Rishikuttan 😘😘😘enjoying the sunset

  • @remeesh9565
    @remeesh9565 Рік тому +1

    Always first❤

  • @anthonydaniel8892
    @anthonydaniel8892 Рік тому +2

    Welcome to Goa, enjoy ur stay, from Anthony Daniel, Goa🎉😊

  • @rishinchuchu750
    @rishinchuchu750 Рік тому

    Car adi poli❤

  • @NNHU-m4t
    @NNHU-m4t Рік тому +8

    Rishi Baby Fans ❤❤❤❤❤

  • @hebalwilfred1525
    @hebalwilfred1525 Рік тому

    Adipoli video🤗

  • @Arathy_Somasundaram
    @Arathy_Somasundaram Рік тому

    OK...Hello..Hi..Budu Budaa!!! Cute Rishibaby ❤

  • @butti20
    @butti20 Рік тому +3

    Feeling happy to see over place in your video... Thodikkana temple is near my grandma's place

  • @nagusekar3155
    @nagusekar3155 Рік тому +1

    ഇതുപോലെ മീനുകൾ ഉള്ള ഒരു Spot തിരുവനന്തപുരം അരുവിക്കര യിൽ ഉണ്ട്. Angane atlast goa ethi. Luv to Rishi

  • @nassertp8757
    @nassertp8757 Рік тому

    ഗംഭീരം .....❤❤❤❤❤❤❤❤❤❤❤

  • @chandralekha274
    @chandralekha274 Рік тому

    Thanku so much.... ❤❤❤❤❤❤rishikku ummmmma❤❤❤

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому +4

    Wow pwolichu 👌❤️✌️i hopefully enjoyed the ride.. തുടർന്നുള്ള goa കാഴ്ചകൾക്കായി waiting ❤️

  • @ammuammu-zx3ow
    @ammuammu-zx3ow Рік тому +2

    കാസർഗോഡ്, അതിർത്തി ആണ് സുള്ള്യ, ജാൽ സൂർ പിന്നെ അടൂർ കേരളത്തിൽ ആണ്

  • @Medicallabtalks
    @Medicallabtalks Рік тому

    ടാ ബാബുവേ❤

  • @USERSOUTH123
    @USERSOUTH123 Рік тому

    Watching your videos from 3 years, today you travled through near my home, I live in puttur.

  • @nikhill360
    @nikhill360 Рік тому +4

    Swetha chechi koodi driving padich engil adipoli ayirunu. Pavam Sujith chettan apolum driving thanne Ann! #JusticeforSujith chettan 🤣
    #swethabhakthan driving padikanam!
    Come on chechi ❤️

  • @nirmalk3423
    @nirmalk3423 Рік тому +1

    Yes you made it 🎉

  • @mhoammadkpm1362
    @mhoammadkpm1362 Рік тому +1

    Goa trip full on ❤

  • @somebody4969
    @somebody4969 Рік тому +1

    Kasaragod is near sullia puthur. I studies in vivekananda college puttur😊

  • @Minis57
    @Minis57 Рік тому +1

    ഋഷിക്കുട്ടന്റ hallo കേൾക്കാൻ നല്ലരസം ഒണ്ട് 😄❤

  • @SaymyName-t5p
    @SaymyName-t5p Рік тому +1

    Rishukuttan saying Helllloooo>>>>>

  • @lalitarassmann4678
    @lalitarassmann4678 Рік тому +1

    Wow Kerala Goa beautiful trip

  • @rajeevsureshbabu1937
    @rajeevsureshbabu1937 Рік тому

    ❤❤❤🥰🥰🥰🥰🥰suppar vediyo 😊😊😊Happy &safe journey 🙏🙏🙏

  • @8485noodls
    @8485noodls Рік тому +1

    Hi sujith bro...🎉🎉🎉n...
    daily video ഇടാൻ ശ്രമിക്കുമല്ലോ ... 🎉🎉

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    അടിപൊളി വീഡിയോ 👌

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Рік тому +1

    Awesome view 🐟

  • @mumbaionline
    @mumbaionline Рік тому +13

    Kerala Goa by road is fantastic ❤👍🏼👍🏼

  • @bucky8880
    @bucky8880 Рік тому

    Winter alle verunne so family trip to manali cheytthudee with abhi ❤❤❤❤

  • @zaha1202
    @zaha1202 Рік тому +4

    For the last 4.5 yrs my lunch time is incomplete without your videos 😂😂

  • @bintvm
    @bintvm Рік тому

    റിഷിയുടെ famous
    HELLOOOO........ HAAAAI

  • @fliqgaming007
    @fliqgaming007 Рік тому +6

    Goa Trip ON 😎❤️
    Nice vlog 😍

  • @amruthamv278
    @amruthamv278 Рік тому

    Njngal kazhinj wek maharashtra goa poyi vanthe iluu..by road❤

  • @Johnieee
    @Johnieee Рік тому +1

    Sujith bhaii thangaludey fnd dentist enthu asugam ayirunnu, plz rpy plz bcz thangalum puliyum ulla andaman video nan kanditonduu, i, miss him,

  • @Viraadan
    @Viraadan Рік тому

    Temple where u had lunch and locality thodikkanam is nearer to kasaragod than kannur,where as virajpeth is nearer to kannur.

  • @JabirAbdulla-g5b
    @JabirAbdulla-g5b Рік тому

    There is lots of places to visit in madikeri. You missed it. Rajaseat,abbyfalls,mandalpatti, and many more places to visit in madikeri

  • @jayachandranpk1269
    @jayachandranpk1269 Рік тому

    ഇതു പോലുള്ള മീനൂട്ട് ഇരിട്ടിക്കടുത്തുള്ള അമ്പലത്തിൽ ( പുഴയിൽ) ഉണ്ട്.

  • @jesmi940
    @jesmi940 Рік тому

    Rishikkutta😂❤

  • @jomonjames4758
    @jomonjames4758 Рік тому +1

    സുജിത്ത് ജി, എല്ലാ വീഡിയോസും സൂപ്പർ ആണ് അടിപൊളിയാണ് ബട്ട് ഒരു റിക്വസ്റ്റ് ഉണ്ട് ബാഗ്രൗണ്ട് ബിജിഎം ഒന്ന് ചേഞ്ച് ചെയ്യുമോ?? Pls.. ഇപ്പം കുറച്ചു ദിവസങ്ങളിലായി ഇറങ്ങിയ വീഡിയോസിന് എല്ലാം സെയിം ബീച്ചിൽ തന്നെയാണ്... അതുകൊണ്ടാണ് നെക്സ്റ്റ് വീഡിയോ ചെയ്യുമ്പോൾ ബാഗ്രൗണ്ട് ഡിഫറെന്റ് ഉള്ളത് ചെയ്യുമല്ലോ..

  • @aashishvkumar6078
    @aashishvkumar6078 Рік тому +8

    7:12 small correction: Udupi is a different district and not a part of dakshina kannada district.

  • @TripTravelExplore
    @TripTravelExplore Рік тому

    5:58 ...ith manglapuram ala medikeri aan ..Mangalore avide ninn 60kms ind

  • @vibinlalk8424
    @vibinlalk8424 Рік тому +1

    Super rishikuttan🥰

  • @bhavanaprasanth
    @bhavanaprasanth Рік тому +4

    Woww 😘😘😍. Finally you guys reached goa🎉

  • @vivekkanhangad3862
    @vivekkanhangad3862 Рік тому

    Kollur mookambika miss aakki

  • @beenamenon-bv6ov
    @beenamenon-bv6ov Рік тому +2

    Never visited this place only had opportunity to take photo snaps on madgaon station...my parents visited goa without me and sister...god knows when i will get chance to visit Goa

  • @amaanabdulla490
    @amaanabdulla490 Рік тому +1

    Plz come and explore mangalore when u return back ❤❤

  • @Ajayapatali
    @Ajayapatali Рік тому +1

    Try ideal ice cream in Mangalore or udupi

  • @aleenapb3621
    @aleenapb3621 Рік тому +1

    Super ❤

  • @MIDHUN8692
    @MIDHUN8692 Рік тому +1

    Wow 🤩

  • @asharani-vr7yq
    @asharani-vr7yq Рік тому +1

    Swetha enthukondu driving padikkunnilla,try Swetha,Sujith nu oru help aakum

  • @jaynair2942
    @jaynair2942 Рік тому +10

    Awesome. ! The route between Karnataka-Goa is beautiful.! If you are visiting Goa, visit palolem too If you like. It's beautiful beach in Goa. And of course Cola and butterfly beaches.

    • @sreeranjinib6176
      @sreeranjinib6176 Рік тому

      ❤❤❤ ഋഷിക്കുട്ടന് ചക്കരയുമ്മ

  • @nkb143.
    @nkb143. Рік тому

    Manali or Kashmir യാത്ര plan ചെയ്യുന്നവർ ആരേലും ഉണ്ടോ?
    Winter season

  • @Coconutreein
    @Coconutreein Рік тому

    Budubudaah next viral word😄❤️‍🔥