Episode 512 | Marimayam | where you need to sell your 'adharam' to get an aadhar.

Поділитися
Вставка
  • Опубліковано 30 лис 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    will the couples who wanted to change their aadhar address get it even when they reach their old age
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

КОМЕНТАРІ • 312

  • @Devincarlospadaveedan804
    @Devincarlospadaveedan804 2 роки тому +51

    ശീതളൻ ഇജ്ജാതി ആക്ടിങ് മിട്ടായി തിരിച്ചു കൊടുത്ത സീൻ പൊളിച്ചു

  • @zainzain-pc1rg
    @zainzain-pc1rg 2 роки тому +140

    നിയാസ്ക പൊളി ആണ്. കാരാക്ടർ അനുസരിച് മനറിസോം സൗണ്ട് മോഡ്ലേഷൻ എല്ലാം ചേഞ്ച്‌ ചെയ്യുന്നു ❤️❤️👌

  • @khaderpandi1180
    @khaderpandi1180 2 роки тому +47

    ശീതളനും മന്മദനും പൊളിച്ചു 😆😂

  • @HS-bj7cs
    @HS-bj7cs 2 роки тому +148

    11:00

  • @user-mg9ld4vo7y
    @user-mg9ld4vo7y 2 роки тому +26

    ഇന്നത്തെ ചിരി ബാക്കി അഞ്ചു രൂപ 😄😄😄

  • @AtoZ76411
    @AtoZ76411 2 роки тому +48

    ശീതളന്റെ നടത്തം 😁😁😁

  • @rayeesmajeedrayees7123
    @rayeesmajeedrayees7123 2 роки тому +37

    നിയാസ്ക നിങ്ങൾ വലിയൊരു ആക്ടറാണ് ശീതലനായാലും കോയ ആയാലും സൂപ്പർ

  • @muhammadshafeeq1808
    @muhammadshafeeq1808 2 роки тому +83

    നിയാസ്ക്കന്റെ ആ നടത്തവും ആ മുട്ടായി കൊടുക്കലും എജ്ജാതി 😂😂😂😂😂😂😂

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 роки тому +5

    സുമേഷേട്ടൻ കത്തിക്കും എന്ന് പറഞ്ഞാൽ കത്തിക്കും അതാണ് സുമേഷേട്ടൻ

  • @gamercop3179
    @gamercop3179 2 роки тому +70

    മിട്ടായി സീൻ പൊളി.. 😆

  • @ushanallur1069
    @ushanallur1069 2 роки тому +12

    ശീതളന്റെ കാര്യം .....😀😀😀👏👏

  • @fiyasfiya7421
    @fiyasfiya7421 2 роки тому +12

    ഞങ്ങളുടെ ഫാദർ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു ഒരു ബാങ്കിൽ പണയം ഉണ്ടായിരുന്നു 60000രൂപയുടെ ക്യാഷ് മൊത്തം അടച്ചു പണയ ഉരുപ്പടി കിട്ടാൻ അനന്തരാവകാശ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞു അതു ആയി ചെന്നപ്പോൾ എല്ലാ മക്കളും സൈൻ ചെയ്യണം ബ്രദർ ഗൾഫിൽ കോവിഡ് കാരണം ഇതു വരെ വന്നില്ല ഞങ്ങൾ ഇപ്പഴും കയറി ഇറങ്ങുന്നു ഇതൊക്കെ കാണുമ്പോൾ നമ്മൾ സാദാരണ ക്കാരുടെ വിഷമം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +23

    നിയാസ്ക നല്ലൊരു ശാസ്ത്രീയ സംഗീതഞ്ജനാണ്🤣🤣

  • @kL_12_Hasee
    @kL_12_Hasee 2 роки тому +81

    മിട്ടായി സീൻ 🤣🤣👌🏻

  • @Sree.layaah
    @Sree.layaah 2 роки тому +46

    ഇത് തന്നെയാണ് സാധാരണ ക്കാരായ...നിഷ്കളങ്കരായ ജനത പലപ്പോഴും അനുഭവിക്കുന്ന ജീവിത ത്യാഗം 🙏🏻

  • @basilmg6556
    @basilmg6556 2 роки тому +11

    കണ്ടാ വരെ ചൊല്ലിങ്കെ.... 😄😆😆😆പ്യാരിടെ പാട്ട് പൊളിച്ചു

  • @jitheshrohith928
    @jitheshrohith928 2 роки тому +11

    കണ്ടാവര സൊല്ലുങ്കേ

  • @shibinshibingkb6318

    Manmu poliyaanu....😂😂😂😂

  • @rajup1134
    @rajup1134 2 роки тому +31

    വേഗം പുതിയ എപ്പിസോഡ് ഇട്ടോ അല്ലെങ്കിൽ ചുരുളി സിനിമയിലെ ഡയലോഗ് പറയേണ്ടി വരും 😁😁😁

  • @Safana437
    @Safana437 2 роки тому +7

    ഈ പ്രാവിശ്യം നല്ലോണം ചിരിപ്പിച്ചു 😀😀😀😀😀😀