Episode 508 | Marimayam | Are the ones alive or dead more important.?

Поділитися
Вставка
  • Опубліковано 27 сер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The usual pattern is that people turns great after their death....but here is a twist !
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 306

  • @SureshBabu-hl8bl
    @SureshBabu-hl8bl 2 роки тому +130

    ഉണ്ണി സൂപ്പർ 👍.ഇതിന്റെ തലചോർ എന്ന് പറയുന്നത് സത്യശിലാനാണ്.അദ്ദേഹമാണ് ഇതിന്റെ മാറിമായതിന്റെ ഗുരു. 👍👍

    • @realismvlog3426
      @realismvlog3426 2 роки тому +1

      Onn vivrichu tharumo pls mansilylla ntha udeshichednn

  • @dhaneshnr320
    @dhaneshnr320 2 роки тому +102

    മൊയ്തു പൊളിച്ചു...... മൊയ്തീനെ കാണുമ്പോൾ തന്നെ ചിരിച്ചു ചാവും...

  • @SanthoshSanthosh-wl2js
    @SanthoshSanthosh-wl2js 2 роки тому +54

    മറിമായം അത്ഭുതമായംതന്നെ അഭിനേതാക്കൾ എല്ലാവരും നമ്പർവൺ തന്നെ 🌹🌹🌹🌹🌹👍👍👍

  • @SP-vs6cc
    @SP-vs6cc 2 роки тому +43

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു പോയി. സുമേഷേട്ടൻ പേടിക്കുന്നത് കണ്ടിട്ട് 😄👍

  • @stech5534
    @stech5534 2 роки тому +72

    അനുശോചന യോഗം കണ്ടിട്ട് ആദ്യമായിട്ടാ ചിരി...🤣🤣🤣🤣🤣🤣🤣🤣🤣

  • @saleemkadans
    @saleemkadans 2 роки тому +42

    രാഘവേട്ടനല്ല മരിച്ചത് . സത്യട്ടനാന്ന്.

  • @avovlog1976
    @avovlog1976 2 роки тому +115

    ജീവിച്ചിരിക്കുമ്പോൾ കുറ്റവും കുറവും കണ്ടുപിടിക്കാനേ ചുറ്റുമുള്ളവർക് സമയമുള്ളൂ ....മരിച്ചാൽ സഹതാപമായ്‌ 😊😊😌

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 роки тому +65

    പറക്കുന്ന പാമ്പുകൾ 😂😂സത്യശീലൻ പോളിയ് 👏👏👌👌😄😄👍👍

  • @murshidmurshid2975
    @murshidmurshid2975 Рік тому +13

    അനുസ്മരണ സദസ്സും ചിരിപ്പിക്കണമെങ്കിൽ അതിനും വേണം ഒരു റേഞ്ച് 🤣🤣🤣😂😂

  • @THCV20
    @THCV20 2 роки тому +62

    ആനുകാലിക വിഷയങ്ങൾ നർമത്തിൽ ചാലിച്ചു ഇത്ര സൂപ്പർ ആയി അവതരിപ്പിക്കാൻ മാറിമായത്തെ കഴിച്ചേ വേറെ പരിപാടി ഉളളൂ.. 🔥

  • @sharafuthuvvur7822
    @sharafuthuvvur7822 2 роки тому +52

    അഭിനയം ജീവിച്ച് കാണിക്കുന്ന
    കലാകാരൻ മാർ

  • @manavalndubai1996
    @manavalndubai1996 2 роки тому +26

    11:48 രാഘവേട്ടന്‍ അല്ല മരിച്ചത്.. 😂😂

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +41

    മരണം ഏതു നിമിഷവും നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന സത്യം നാം പലപ്പോഴും മറന്നുപോകുന്നു

  • @johnmathew2139
    @johnmathew2139 2 роки тому +51

    Marimayam is far greater than other same sort of programs 🙏🙏🙏

  • @user-pu2vx8yn2v
    @user-pu2vx8yn2v 2 роки тому +64

    No 1 entertainment program in all Malayalam channels

  • @bhaskarannambiar8485
    @bhaskarannambiar8485 2 роки тому +28

    ഇതൊരു ജീവിതമാണ്.. അതുല്യ പ്രതിഭകളുടെ സംഗമം അതൊരു നേരമ്പോക്കായി നമ്മൾ കാണുമ്പോൾ അതിലെ കഥാ പാത്രങ്ങൾ നമ്മുടെ ദൈനംദിനം ജീവിതത്തിൽ കാണാറുണ്ട്... അസാധ്യമായ അവതരണം. ഇത്‌ കണ്ടിട്ടെങ്കിലും ഒരു ശരാശെരി മലയാളിക്ക് എന്തെങ്കിലു ചെറിയൊരു പരിവർത്തനമുണ്ടായാൽ അത് നന്നായിരുന്നു...
    .

  • @sahrasmedia7093
    @sahrasmedia7093 2 роки тому +48

    മറിമായം എല്ലാ എപ്പിസോഡ് കാണുന്നവർ ലൈക് 👍

  • @buhairasm2616
    @buhairasm2616 2 роки тому +37

    Unni mass🔥, unni fans like adi😍

  • @user-pl4ee7bh4o
    @user-pl4ee7bh4o 2 роки тому +20

    സത്യശീലൻ ചേട്ടൻ മരിച്ചിട്ടുണ്ടാകരുതേ എന്ന് കരുതി ക്ലൈമാക്സ് ആദ്യം കണ്ട എന്നെ പോലെ ഉള്ളവർ ഉണ്ടോ 🥰

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 8 місяців тому +4

    മണികണ്ഠൻ പട്ടാമ്പി great ആര്ടിസ്റ്റ് 👏👏👏👏👏

  • @hashimhussain7773
    @hashimhussain7773 2 роки тому +78

    20.. മിനുട്ട് കൊണ്ട് ഒരു 3. മണിക്കൂർ ഉള്ള സിനിമ കാണുന്നതിനേക്കാൾ പോയിന്റ് msg. മാറിമായതിലൂടെ കിട്ടുന്നു.. എല്ലാവരുടെയും ഒരു അഭിനയം മാത്രം അല്ല ജീവിച്ചു കാണിക്കുക ആണ് അത്രയ്ക് ഒറിജിനാലിറ്റി... ഇതിലെ എഴുത്തുകാർക്കും സംവിധായകനും ഒരു പ്രതേക കഴിവ് തന്നെ ആണ് ഉള്ളത്... ബിഗ് സല്യൂട്ട് 👌👍👍👍

  • @sarathc2352
    @sarathc2352 2 роки тому +19

    പ്യാരി 😍😆

  • @naaaz373
    @naaaz373 2 роки тому +64

    പറക്കുന്ന പാമ്പുകൾ 😂
    സത്യശീലൻ പൊളി 👌

  • @binoyvishnu.
    @binoyvishnu. 2 роки тому +85

    മദ്യം + ലോട്ടറി + കവലയിൽ കുറ്റി അടിച്ച് ഇരിക്കൽ , പരദൂഷണം പറയൽ ഇവയാണ് ശരാശരി മലയാളി....

    • @rono7cr7
      @rono7cr7 2 роки тому +1

      Ee commentin itta like kalalem kudiyan mar ittadekaram

    • @binuantonykurisingal8268
      @binuantonykurisingal8268 2 роки тому

      ചിരിക്കുകയും ചെയ്യാം,ചിന്തിക്കുകയും ചെയ്യാം....കഥയെഴുതുന്നയാൾക്കും,അതിനൊപ്പംജീവിക്കുന്ന അഭിനേതാക്കൾക്കും അഭിനന്ദങ്ങൾ 🎉

  • @mjohn8294
    @mjohn8294 2 роки тому +28

    മികച്ച ഉദാഹരണം എ അയ്യപ്പൻ എന്ന കവിയുടെ ജീവിതം. ആ വലിയ മനുഷ്യനെ അംഗീകരിച്ചത് മരണശേഷം ആണ്.

  • @vasu690
    @vasu690 2 роки тому +8

    നല്ല ഒരു സന്ദേശം ജീവിച്ചിരിക്കുമ്പോൾ കൊടുക്കേണ്ട ബഹുമതിയും ആദരവും കിട്ടണമെങ്കിൽ നാം എല്ലാം മരിക്കണം 🤓🤓

  • @manuem2121
    @manuem2121 2 роки тому +17

    Ippo correct aayi upload cheyyunundello..

  • @v.rrajamohan8836
    @v.rrajamohan8836 2 роки тому +22

    Excellent Script and professional acting by all the actors. Great Episode. No word to describe.

  • @mujeebpks4970
    @mujeebpks4970 2 роки тому +16

    സത്യശീലൻ പൊളിച്ചു

  • @sree7875
    @sree7875 2 роки тому +14

    Marimayam fans like adii❤️

  • @tserieos8505
    @tserieos8505 2 роки тому +13

    ഇതു പോലെയുള്ള എപ്പിസോഡ് ആണ് ഞങ്ങൾ കാത്തിരുന്നത്.. സൂപ്പർ.

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 10 місяців тому +2

    ഇത് പോലെ ഉള്ള ഒരു പരമ്പര വേറെ ഒരു ചാനലിലും ഇല്ല. ഇതിലെ കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും ആയിര മായിരം അഭിനന്ദനങ്ങൾ

  • @azeezpalakkal5385
    @azeezpalakkal5385 2 роки тому +23

    സമൂഹത്തിലെ ജീർണതകൾപച്ചയായിതുറന്നുകാണിക്കുന്ന മറിമായം ടീമിന് അഭിവാദ്യങ്ങൾ!പക്ഷേഈഅവതരണങ്ങൾ ഓരോവിഷയവുമായിബന്ധപ്പെട്ട കഥാപാത്രങ്ങളുമായിസാമ്യതയുള്ള ഒരുത്തരും തിരിച്ചറിവിന്റെവഴിയിൽകാണാറില്ല...

  • @CDream
    @CDream 2 роки тому +41

    Ithu moydu kond poyi👌😃

  • @user-if5iy6ip5j
    @user-if5iy6ip5j 2 роки тому +7

    മൊയ്തു ഒരു രക്ഷയും ഇല്ല

  • @sathyanply3850
    @sathyanply3850 2 роки тому +4

    ആദ്യമായി അനുസ്മരണ സമ്മേളനം കണ്ട് തലതല്ലി ചിരിച്ചു പോയി.

  • @rahuljayan2424
    @rahuljayan2424 2 роки тому +25

    പ്യാരി ejjathy സ്കോറിങ് 🤣🔥

  • @realvibes4681
    @realvibes4681 2 роки тому +40

    അർജുനൻ കവിയെ ഓർത്തുപോയി 🙄

    • @nandu854
      @nandu854 2 роки тому +8

      അർജുനൻ കവിയുടെ തട്ട് താണ് തന്നെ ഇരിക്കും 😂

  • @akhilharish8249
    @akhilharish8249 2 роки тому +4

    Sathyaseelan anne mariamayathille etavum nalla manushyun

  • @JOBIN-q4p
    @JOBIN-q4p 2 роки тому +5

    ഒരു ജുബ്ബ ഒരു തോൽസഞ്ചി കുളിക്കലും ഇല്ല നലക്കലും ഇല്ല 🤣

  • @abdulrazakrazak2925
    @abdulrazakrazak2925 2 роки тому +162

    അരയും മുറിയുമായി നാലഞ്ചു എപ്പിസോഡുകൾ കണ്ടിട്ട് ഇപ്പോ കാണുമ്പോ ഒരുസുഖമില്ല

    • @naseercm8420
      @naseercm8420 2 роки тому +5

      100%crt

    • @sirajudheent7433
      @sirajudheent7433 2 роки тому +16

      അരയും മുറിയും കാണാതെ ഇരിക്കലാണ് ഒരു സുഖം

    • @akkuakbar84
      @akkuakbar84 2 роки тому +2

      ആരാ കാണാൻ പറഞ്ഞെ

    • @ciddarkff213
      @ciddarkff213 2 роки тому +3

      NINNE SUGIPIKAN IDUNADHALLA VIDIO VENANKIL KANDA MADHI

    • @maryantony9277
      @maryantony9277 2 роки тому +1

      Athee sheriya

  • @soumyakumartt2680
    @soumyakumartt2680 2 роки тому +15

    ഒരള കൊണ്ട് ശാ..... ശീ..... എന്നു പറയിപ്പിക്കാത്ത സത്യേട്ടൻ .... പ്യരീ പൊളിയാണ്.

  • @skylabels3516
    @skylabels3516 Рік тому +4

    12:37 moidu 🤣🤣🤣🤣

  • @ham3967
    @ham3967 2 роки тому +17

    കജൂല ഇത്പോലെ ആർക്കും 🙏

  • @agnalsojan8013
    @agnalsojan8013 2 роки тому +3

    Sathyasheelan 🥰🥰😘😘🤩

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 2 роки тому +13

    മരണശേഷം എല്ലാവരും
    നല്ലവരാകും അങ്ങിനെ ആണ് നമ്മുടെ നാടിന്റെ
    രീതി എന്തായാലും ഒന്നും
    പറയാനില്ല സൂപ്പർ

  • @akm3252
    @akm3252 2 роки тому +30

    അവസാനം പറഞ്ഞത് എല്ലാരുടെയും നെഞ്ചിൽ ഒന്ന് കൊണ്ടില്ലേ..... 👍👍👍👍

  • @shareefmuhammad7446
    @shareefmuhammad7446 2 роки тому +7

    Ep 504 കിട്ടിയില്ല 🤔

  • @vivekmt9095
    @vivekmt9095 2 роки тому +11

    ഇത് യാഥാർഥ്യം ആണ്.. കറക്റ്റ് മലയാളി... ഈ എപ്പിസോഡ് എനിക്ക് ഒരുപാടു ഇഷ്ടമായി ❤️

  • @arcreations3006
    @arcreations3006 2 роки тому +12

    ഞാൻ ജീവിച്ചിരിക്കുമ്പോൾ ആളുകൾക് എന്താ ഇതൊന്നും തരാൻ തോന്നാത്തത് 🔥🚶‍♂️

  • @sandhyapc9320
    @sandhyapc9320 2 роки тому +3

    സൂപ്പർ എപ്പിസോഡ്

  • @faisalcp5848
    @faisalcp5848 Рік тому +2

    ചിരിക്കാൻ മാത്രമല്ല. ഒരുപാടു ചിന്തിക്കാൻ കൂടി ഉണ്ട് 👌ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത സ്നേഹ പ്രകടനം. മരണ പെട്ട് കഴിഞ്ഞാൽ വാനോളം വാഴ്ത്ത പെടുന്നു... .

  • @mohdmubarak8588
    @mohdmubarak8588 2 роки тому +36

    എരിവും പുളിയും കയിഞ്ഞിട്ട് upload ചെയ്ത ചേട്ടൻ മാസ്സ്

  • @greenindia5481
    @greenindia5481 2 роки тому +7

    ജീവിതത്തിന്റെ പച്ചയായ സത്യം 😥😥😥

  • @pushparajaila1796
    @pushparajaila1796 2 роки тому +6

    manmadan illa☺️

  • @jahangheermoosa5685
    @jahangheermoosa5685 2 роки тому +104

    മാറിമായത്തിലെ കലാകാരൻമാർ എല്ലാം അതുല്യ പ്രതിഭകളാണ്. പക്ഷെ നിങ്ങളെ സ്വീകരിച്ച സ്ഥലം പണത്തിനു വേണ്ടി ദൈവത്തിനെയും ഒറ്റി കൊടുക്കുന്ന ഒരു പ്രസ്ഥാനത്തു ആയിപോയി.

    • @jojioommen4046
      @jojioommen4046 2 роки тому +3

      Matham paranju Ellam nasippichonam

    • @abduljabbarsthinks5465
      @abduljabbarsthinks5465 2 роки тому +2

      എന്തിനാണ് ഈ ഔചിത്യമില്ലാത്ത കമൻറുകൾ

    • @karunkp
      @karunkp 2 роки тому +2

      Etha ee vedakk

    • @christythomas1426
      @christythomas1426 2 роки тому +4

      Pakaram media oneilekku varam. Onnu poyeda vadoori. Ne aadyem poyi Afghanistan vismayem padikku. Aven undakkan erangiyekunnu. Aadyem swamtham kannilae kolu eadukkado.

    • @saleemka04
      @saleemka04 2 роки тому

      😂😂😂

  • @nicolasmammali7849
    @nicolasmammali7849 2 роки тому +6

    Edakk sound poyath enik maathramaano🙄🙄

  • @Anjooraan.07
    @Anjooraan.07 2 роки тому +8

    മന്മദൻ എവിടെ

  • @artview2548
    @artview2548 2 роки тому +6

    അതേ,,,,, ✌️ ജീവിച്ചിരിക്കുമ്പോൾ ആർക്കും ആരും ഒന്നും ചെയ്യില്ല, തിരിഞ്ഞ് നോക്കുകയും ഇല്യ, മരിച്ചാൽ പിന്നെ അവൻ നല്ലവനായി 16 ദിവസം പെല കുളിയും ബലിയിടലും നല്ലോനും ആയി 😏😏😏😏😏,,,, ജീവിച്ചിരിക്കുമ്പോൾ പരസ്പരം എന്നതെങ്കിലും ചെയ്യിനടോ ആൾക്കാരെ ഇങ്ങള് 🥰🥰🥰🥰🥰 അല്ലാതെ ചത്തുപോയി എന്തെങ്കിലും ചെയ്യാൻ കാത്തിരുന്നാൽ ആ കാത്തിരുന്ന ആളു ആദ്യം ചാവും,,,, അതുകൊണ്ട് സ്നേഹിക്കുക സജ്ജനങ്ങളെ പരസ്പരം 🙏🏻

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 роки тому +7

    സുമേഷേട്ടന്റെ മീശ 👌👌👌👌👌👌👌💪😀

  • @shaheen.s1710
    @shaheen.s1710 2 роки тому +4

    സത്യ ശീലന്റെ വാക്കുകൾ എത്രയോ ശരി 🙏🙏🙏നമിച്ചു 🙏🙏🙏

  • @hariharanr123
    @hariharanr123 2 роки тому +2

    last dialogue by sathyasheelan. oof. 🥺🙏🏽

  • @shabeertirur8812
    @shabeertirur8812 2 роки тому +9

    "Kavi Ayyappan "കിടക്കട്ടെ അങ്ങേർക്ക് ഓരു ലൈക് 💖

  • @rajanthambai9883
    @rajanthambai9883 2 роки тому +11

    അനുശോചന യോഗത്തിൽ തട്ടിയും മുട്ടിയിലെ അർജുൻനെ ഗസ്റ്റ് ആയി കൊണ്ട് വരാമായിരുന്നു

  • @abikuttan1022
    @abikuttan1022 2 роки тому +6

    Uusara bhoomi .... 🤣🤣🤣

  • @ENTP-787
    @ENTP-787 9 місяців тому +1

    There is no great genius without some touch of Madness. It's really difficult to understand intelligent , smart or genius persons as they are highly different and have a complete different lifestyle . It's easy to judge someone , because Thinking is a very difficult process, that's why most people judge . Loved this episode , Congrats Marimayam episode ❤

  • @mhdhussain7272
    @mhdhussain7272 2 роки тому +3

    സൂപ്പർ

  • @arshakc6719
    @arshakc6719 Рік тому +1

    Nueten the unedrratted gem💎 of marimayam

  • @venkitachalamchirayathrama79
    @venkitachalamchirayathrama79 2 роки тому +3

    Superb acting.

  • @josephem3455
    @josephem3455 2 роки тому +2

    That's beauty.TJM.

  • @me4782
    @me4782 2 роки тому +3

    Great !!!

  • @mumtazdreamworld4680
    @mumtazdreamworld4680 2 роки тому +11

    Congrats sathyasheelan🙏🙏🙏😍😍

  • @ReaderSha
    @ReaderSha Рік тому +2

    ന്യൂട്ടന് കരച്ചിലടക്കാനാവുന്നില്ല 😢😅😂

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому

    Very good Heartfelt Message.Congrats .

  • @shabeerbooto8388
    @shabeerbooto8388 2 роки тому +6

    അനുസ്മരണ തൊഴിലാളികൾക്ക് ഒരു നല്ല അടികൊടുത്തു മറിമായം

  • @sibigeorge812
    @sibigeorge812 2 роки тому +1

    Manorama channelum marimaayavum superbb

  • @thomassebastianbabu4004
    @thomassebastianbabu4004 2 роки тому +3

    ഇന്നത്തെ എപ്പിസോഡ് അപ്ലോഡുചെയൂ

  • @salsabreez
    @salsabreez 2 роки тому +6

    Soooper episode

  • @aswanth_km
    @aswanth_km Рік тому +1

    17:11 Sathyannan 🌚🔥✨️

  • @Nizar713
    @Nizar713 2 роки тому +10

    ഉണ്ണി -പ്യാരി സൂപ്പർ കോംബോ 👍

  • @mgvishnu1192
    @mgvishnu1192 2 роки тому +2

    Sathyaseelan🥰

  • @najeelas66
    @najeelas66 2 роки тому +1

    നല്ല മനുഷ്യ സ്നേഹി ആയിരുന്നു 😓

  • @Shuttlesmash94
    @Shuttlesmash94 2 роки тому +23

    ഒരു "ല" കൂടുതലാണെന്ന് തോന്നുന്നു ലെ..😆 മൊയ്‌ദു 😂😂😂

  • @robincherukara351
    @robincherukara351 2 роки тому

    Touching episode

  • @sayuvlogs808
    @sayuvlogs808 2 роки тому +2

    സുമേഷ് ചേട്ടൻ ഫാൻസ്‌ 🔥

  • @anilKumar-dc3kk
    @anilKumar-dc3kk 2 роки тому +2

    നിങ്ങൾ ആരുടെയും മുൻപിൽ തലകുനിക്കണ്ട. നിങ്ങൾ ചെയ്ത ഏദെങ്കിലും ഒരു കഥാപാത്രമാവാൻ ഒരു ലാലേട്ടനും പറ്റില്ല. ഇതൊരു വെല്ലുവിളിയാണ്

  • @rinshadrinu3512
    @rinshadrinu3512 2 роки тому +2

    Nice 👍

  • @mishabvadakkan2779
    @mishabvadakkan2779 2 роки тому +5

    Moidu look

  • @spoilee
    @spoilee 2 роки тому +4

    🥰🥰🥰

  • @mycute_666
    @mycute_666 2 роки тому +1

    Rip SREE sathiyasheelan

  • @straightwayworld3470
    @straightwayworld3470 2 роки тому +2

    ചിരിച്ചു ചിരിച്ചു നിലം കപ്പി നല്ല പ്രോഗ്രാം മണ്ടു രണ്ടു വാക്കുപറഞ്ഞില്ല അതിന്റെ കമ്മീമാത്രം

  • @mathewjohn8126
    @mathewjohn8126 2 роки тому

    Top Thought moulded perfectly

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +1

    The reality of people... 🤔 But funny episode 😂

  • @user-yv5mk2pp5b
    @user-yv5mk2pp5b 2 роки тому +1

    Vasavadhathayude veedu
    Thatteem mutteem

  • @muhammedaslamsk7373
    @muhammedaslamsk7373 3 дні тому

    ഒരു ലാ കൂടുതലാണ് അതാണ്‌

  • @murshidmurshid2975
    @murshidmurshid2975 Рік тому +1

    8:34 മരിച്ചു കഴിഞ്ഞാൽ ഉള്ള അവസ്ഥ 💯

  • @shameerasujith7660
    @shameerasujith7660 2 роки тому +3

    സത്യശീലൻ powli👍👍👍

  • @safneedsafu7448
    @safneedsafu7448 2 роки тому +2

    ഈ കവിത ഇഷ്ടമുള്ളവർ ലൈക്കടി

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому +3

    മാറിമായത്തിന്റെ. ചില എപ്പിസോഡ് കാണുമ്പോൾ. പൾപ്മരാജൻ ബക്കർ അരവിന്ദൻ. ഇവരെ ഒക്കെ ഓർത്തു പോകും

  • @TheNirvrithi
    @TheNirvrithi Рік тому +1

    I remember the Gurudutt's masterpiece "PYASA" after watching this episode.The world is so cruel.People would capitalise on a dead person"s abilities.Satheyttan should have done something to stand on his own legs instead of being humiliated by others.His abilities as a poet is another matter.Brilliant acting by all