Episode 516 | Marimayam | Village office stuck in stamp

Поділитися
Вставка
  • Опубліковано 12 гру 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama
    From now on village office staffs will be in trouble....that too just because of a stamp
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 298

  • @ramisrms4019
    @ramisrms4019 2 роки тому +114

    രാഖവോ.... നമുക്ക് ആ പരാതിയങ് പിൻവലിക്കാം 😂
    സുമേഷേട്ടൻ 🔥

  • @ra_mi3375
    @ra_mi3375 2 роки тому +311

    നാക്കിൽ ഒട്ടിക്കുമ്പോ മൂഡ് ആവുന്നതാണോ.. 🤣🤣പ്യാരി റോക്ക്സ് 😅

  • @Uday-2750
    @Uday-2750 2 роки тому +206

    ആവശ്യവുമായിട്ട് വരുന്ന ആൾക്കാരോട് നടക്കില്ല എന്ന് പറയാനെങ്കിലും ആള് വേണ്ടേ ഇവിടെ.. 🤣🤣😜

    • @sukumarancp5278
      @sukumarancp5278 2 роки тому +1

      .
      .
      .
      .

    • @mohanlalmohan6291
      @mohanlalmohan6291 2 роки тому +3

      ഇപ്പൊഴും ഇങ്ങനെയാണോ ഇവിടെ

    • @shadulivaliyakath6305
      @shadulivaliyakath6305 2 роки тому

      00pppp00pp00000000p00000000p0ppp000000000000⁰00000000000000000000p000000000p000000000000p000000000000000000000000000000000000000000000000000000⁰000000000000000000000⁰00000000⁰⁰⁰⁰⁰

    • @pathummak3648
      @pathummak3648 2 роки тому

      @@shadulivaliyakath6305 tg

    • @sumayyaummu659
      @sumayyaummu659 2 роки тому

      @@shadulivaliyakath6305 Hyyyygggggggggggggggg

  • @aju2433
    @aju2433 2 роки тому +61

    എന്താ ഗവർണർ ഉടുതുണിയില്ലാതെണ് ഇങ്ങട് വരണത് 😂

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @zizurafeekzizu9366
    @zizurafeekzizu9366 2 роки тому +25

    ഇവർ ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ജീവിച്ചു അഭിനയിക്കുന്നു. മറിമായം ഒരു എപ്പിസോഡും പോലും ബോർ അടിപ്പിക്കില്ല അത്രക്ക് നന്നായിട്ടാണ് ഓരോരുത്തരും അഭിനയിക്കുന്നത്.❤❤❤.

  • @sahrasmedia7093
    @sahrasmedia7093 2 роки тому +127

    ഒരിക്കലും തീരാത്ത subject വില്ലേജ് ഓഫീസ് 😄😄

    • @ccellscinemas
      @ccellscinemas 2 роки тому +1

      ua-cam.com/video/HGd2gu1LWrE/v-deo.html

    • @abdulvadoodmavval6212
      @abdulvadoodmavval6212 4 місяці тому +1

      Atra adikam prashnm ivar aki vekkunille..ath kondallle 😂😂😂

  • @sinuvinod3739
    @sinuvinod3739 2 роки тому +76

    ഒരു വില്ലേജ് ആഫീസ്സറുടെ ഗതികേടുകൾ തുറന്നു കാട്ടിയതിന് ബിഗ് സല്യൂട്ട്. വെറും അഴിമതിക്കാരും പൊതുജനത്തെ ഉപദ്രവിക്കുന്നവരുമായി മുദ്ര ചാർത്തപ്പെട്ട വില്ലേജ് ആഫീസ്സ് ജീവനക്കാരുടെ വിഷമങ്ങൾ ആരും അറിയുന്നില്ല

  • @stech5534
    @stech5534 2 роки тому +47

    നാക്കിലൊട്ടിക്കുമ്പോ മൂഡ് ആവുന്ന സ്റ്റാമ്പ്‌ 🤣🤣🤣🤣🤣🤣🤣🤣🤣

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @MohammadAli-nk4ff
    @MohammadAli-nk4ff 2 роки тому +26

    എന്റെ പ്യാരി നിങ്ങളൊരു സംഭവം തന്നെ 😄😄😄

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @f_ay_i_s500
    @f_ay_i_s500 2 роки тому +110

    രാഖവനും സുമേഷേട്ടനും 😅😅😅😅😅😅😅പവർ കോമ്പിനേഷൻ...

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 роки тому +6

    മറിമായം skript എഴുതുന്ന യാൾക്ക് 🙏🏿🙏🏿👍🌹

  • @sarathpr16
    @sarathpr16 2 роки тому +12

    ചില നഗ്നസത്യങ്ങളുടെ യഥാർത്ഥ ഹാസ്യാവതരണം

  • @shajahanhamsa6190
    @shajahanhamsa6190 2 роки тому +211

    ചിരിക്കാൻ ഒരുപാട് വകകൾ ഉള്ള എപ്പിസോഡ് ആയിരുന്നു.ഒരു പരിധി വരെ ഉദ്യോഗസ്ഥരെ അഴിമതിക്കാർ ആക്കുന്നതിൽ ജനപ്രതിനിധികൾക്കും സർക്കാരുകൾക്കും പങ്കുണ്ട്

  • @jabirpuyuveetil7809
    @jabirpuyuveetil7809 2 роки тому +87

    ഇത്ര അധികം എപ്പിസോഡ് വില്ലേജ് ഓഫീസിനെ കുറിച്ച് മറിമായത്തിൽ വന്നിട്ടുണ്ട്. എന്നിട്ടും വില്ലേജ് ഓഫീസ് പഴയ വില്ലേജ് ഓഫീസ് തന്നെ. 😂

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 роки тому +96

    Sathyaseelan as a village office shines
    As an innocent officer he is completely different person in this episode 🤝🤝🤝

  • @muhammadshafeeq1808
    @muhammadshafeeq1808 2 роки тому +32

    നാക്കിൽ ഒട്ടിച്ചാൽ മൂട് ആവുന്നതാണോ പ്യാരി റോക്സ് 😂😂😂😂😂😂😂

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @WandererAwake
    @WandererAwake 2 роки тому +55

    This deserves award for best show

  • @athuls5122
    @athuls5122 2 роки тому +15

    1:25 😹😹 sreekumar inu kodutho enn

  • @CHELSEABOY7
    @CHELSEABOY7 2 роки тому +42

    24:39 ശീതളൻ പ്വോളി 😂 🤣

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @ramla.m.
    @ramla.m. 2 роки тому +47

    മറിമായം സൂപ്പർ ആണ് ഓരോ എപ്പിസോഡും.....👌👌🌹

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

    • @sulthanmuhammed9290
      @sulthanmuhammed9290 2 місяці тому

      Yes 😊❤ഇപ്പോഴും കാണുന്നു ഓൾഡ് എപ്പിസോഡുകൾ 👍

  • @jcadoor204
    @jcadoor204 2 роки тому +46

    സീരിയലിലെ അഭിനയത്തിന് ഒരു അവാർഡ് സമിതിയെ വയ്ക്കുകയാണങ്കിൽ സമിതി അംഗങ്ങൾ വിയർക്കുക അല്ലാതെ ഉത്തരം കാട്ടില്ല ആരെ മാറ്റിനിർത്തും 🥰

    • @jobygeorge2526
      @jobygeorge2526 2 роки тому +2

      സ്ഥിരം ഇവർക്കാണ് അവാർഡ്

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @sanaljose3377
    @sanaljose3377 2 роки тому +11

    ഇവരൊക്കെ ജീവിക്കുകയാണ്. നല്ല അഭിനയം

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 роки тому +8

    പണ്ടത്തെപ്പോലെ ഇപ്പോഴും ഉണ്ടോ സ്റ്റാമ്പ്‌ കച്ചവടം..😀😀😀

    • @humek8658
      @humek8658 2 роки тому +1

      ഉണ്ട് ഞാൻ കഴിഞ്ഞ ആഴ്ച പഞ്ചായത്ത് ഓഫീസിൽ പോയപ്പോ കിട്ടി

  • @Athultoathul
    @Athultoathul 2 роки тому +2

    Muthalaali character manmathante kayyil bhadram🫰🏻🌀

  • @aasishaasi4646
    @aasishaasi4646 2 роки тому +5

    സുമേഷേട്ടനെ സിനിമയിൽ എടുക്കണം ❤️

  • @vijeshtm2630
    @vijeshtm2630 2 роки тому +11

    Sumeshettan ❤️❤️❤️super

  • @firozmuhammed6672
    @firozmuhammed6672 2 роки тому +8

    8:24 pyaari thugh😅

  • @mohammeduvais3177
    @mohammeduvais3177 2 роки тому +7

    കഴിഞ്ഞ ആഴ്ച സ്റ്റാമ്പ് വാങ്ങിയ ലെ ഞാൻ 🤗

  • @samadsamad415
    @samadsamad415 2 роки тому +5

    സ്കൂളിലുമുണ്ട് ഇതുപോലെ സ്റ്റാമ്പൊട്ടിക്കൽ പരിപാടി...

  • @ushankr4949
    @ushankr4949 2 роки тому +22

    ഗ്രാമസഭയിൽ വീടിന് പൈസ പാസ്സായിട്ടുണ്ടെന്ന് പറഞ്ഞ് െ മമ്പർ ഒരു കുടുംബത്തെ ഒരു വർഷം പറ്റിച്ച കാര്യത്തെ കുറിച്ച് ഒരു എപ്പിസോഡ് കാണിക്കാമോ

  • @angelannjose7643
    @angelannjose7643 2 роки тому +5

    അടിപൊളി എപ്പിസോസ് 😍😍😍😍👌🏻👌🏻👌🏻

  • @sanoj2sanoj
    @sanoj2sanoj 2 роки тому +5

    Innu oru village officil poyappol peon mathramee ulloo.bakiyellarum leave ,5 staffum illa..

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +5

    പാവം വില്ലേജ് ഓഫീസർ..
    All👌😄

  • @yadhu9831
    @yadhu9831 2 роки тому +3

    മറിമായം ടീം ഈ ലോകത്ത് വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും മാത്രമല്ല ....... രാഷ്ട്രീയ കാർക്കും ജനങ്ങൾക്കുമിടയിൽ കിടന്നു നട്ടം തിരിയുന്ന ഈ ജീവനക്കാരല്ലാതെ സുഖിച്ച് നടക്കുന്ന ഒരു പാട് വകുപ്പുകൾ ഉണ്ട് അവർക്കും ഒരവസരം നൽകണേ

  • @soffyjoy4394
    @soffyjoy4394 8 місяців тому +3

    ഒരു ദിവസ്സം തന്നെ ഓഫീസിൽ എത്ര പ്രാവശ്യമാണ് എല്ലവരും dress change ചെയ്യുന്നത് 😂😂😂

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 роки тому +4

    മൂടാവുന്ന സ്റ്റാമ്പ്‌ 👏🏼👏🏼👏🏼😄😄😄😜

  • @ashrafm.p8260
    @ashrafm.p8260 Рік тому +2

    ഉണ്ണിയും സുമേഷേട്ടനും ഇതിന്റെ ഐശ്വര്യം

  • @girishsanghavi6477
    @girishsanghavi6477 Рік тому +2

    Uthareeyam ennu paranjal? Konakam,,what a. Dialogue!!!

  • @user-pn5fb6hc1x
    @user-pn5fb6hc1x 11 місяців тому +3

    ഇങ്ങനെ കുറെ സ്ഥലത്ത് ഉണ്ട് എനിക്ക് ഉണ്ടായിട്ടുണ്ട് ഇങ്ങനെ അനുഭവം 😢

  • @user-mx4re2oi4s
    @user-mx4re2oi4s 2 роки тому +22

    ഈ ഉണ്ണികുട്ടൻ 😂🤣ചിരിപ്പിച്ചു കൊല്ലും 🤣🤣🤣

  • @gtyu4408
    @gtyu4408 2 роки тому +6

    The entire team...... Wow... 😍

  • @musafirmanhal9396
    @musafirmanhal9396 2 роки тому +5

    ഇത് എന്ത് ഓഫീസ് ആണ്‌, ഉണ്ണി 😁

  • @sebinmathew5310
    @sebinmathew5310 2 роки тому +2

    ഒത്തിരി kazhivulla കലാകാരൻ സത്യൻ

  • @user-mb1bk9xo8d
    @user-mb1bk9xo8d 8 місяців тому +1

    സുമേഷേട്ടനുമാത്രം മാറിമായത്തില് പകരക്കാരനില്ല

  • @mariachacko7070
    @mariachacko7070 2 роки тому +4

    Really marimayam rocks!

  • @rasheedkvk2391
    @rasheedkvk2391 2 роки тому +5

    ചിരിച്ച് പണ്ടാരടങ്ങി 😂😂😂🤣🤣🤣😂

  • @AL-BOSS_001
    @AL-BOSS_001 2 роки тому +4

    Avishyam ayi varunnavarde aduth nadakkilannu parayan enkilum alu vende ..😁😁❤️😂 ente sheethala

  • @nabeel3956
    @nabeel3956 2 роки тому +3

    മണ്ടു മൊബൈൽ കവർ മാറ്റാനായി ട്ടോ 😜

  • @archanamohan2722
    @archanamohan2722 Рік тому +1

    ക്ലൈമാക്സ്‌ ഒരു രക്ഷേം ഇല്ല... ചിരിച് ചത്തു 😂😂😂😂😜😜

  • @anuranjv979
    @anuranjv979 2 роки тому +10

    സുമേഷേട്ടൻ പൊളിയാ മൂപ്പരെ ആ ചുടാ ചുടവല പൊളി 💥

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

    • @muhamednoushad6778
      @muhamednoushad6778 2 роки тому

      ചുടവലയല്ല ചൂണ്ടവല

  • @stech5534
    @stech5534 2 роки тому +6

    ഉണ്ണി.......വന്നപ്പോ ഒന്ന് ഉണർന്നു 😂😂😂😂😂😂😂😂

  • @WandererAwake
    @WandererAwake 2 роки тому +3

    Pwoli pwoli

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 2 роки тому +1

    സുമേശേട്ടൻ്റെ പൂവരശ് ഒരു ഒന്നൊന്നര,,,,പൂവരശാന്ന്,,,,രാഘവൻ,,,

  • @reenamathew9372
    @reenamathew9372 2 роки тому +27

    Super episode.. everyone should see this to know about the dilemmas of government officials ... 👍👍👍

  • @ckvisuals5427
    @ckvisuals5427 2 роки тому +21

    Ithu vare ayittum alukale verupikathe pokunna ore oru program😍😍

    • @ccellscinemas
      @ccellscinemas 2 роки тому

      ua-cam.com/video/HGd2gu1LWrE/v-deo.html

  • @starksofwinterfell3300
    @starksofwinterfell3300 2 роки тому +2

    All are really experienced and talented artists in this program.

  • @user-pk2ci7kc2c
    @user-pk2ci7kc2c 7 місяців тому +1

    ഒരു സംവിധാനം ഒരു നല്ല ഓഫീസറെ ഇങ്ങനെയാക്കി
    ഇതു കേരളത്തിന്റെ പരിച്ഛേദം

  • @haridaspv8278
    @haridaspv8278 2 роки тому +1

    Nammude Nadinte avastha very beautifully created

  • @ANOKHY772
    @ANOKHY772 2 роки тому +3

    പോയെന്നാണ് തോന്നുന്നത് പ്യാരി 🌟

  • @ArtandAshraf
    @ArtandAshraf 11 місяців тому +1

    കിടിലൻ സബ്ജെക്ട് ആയിരുന്നു. സ്ക്രിപ്റ്റ്ലെ സ്വഭാവികമായ ഹാസ്യം എന്നതിന് ഉദാഹരണം.

  • @muhammedakbar.b2184
    @muhammedakbar.b2184 2 роки тому +15

    Last September, I got 15x4 = 60 Rs Stamp from Panchayat office for marriage registration.

  • @shukkurSafari
    @shukkurSafari 2 роки тому +5

    സുമേഷ് ഏട്ടന്റെ karnnorism totally അടിപൊളി ആണ് ഈ എപ്പിസോഡിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടു അത് പിന്നെ last ശീതളിന്റെ ആര് നാനോ... 😛😛😆😆😆😆

  • @user-kj9ep1th5s
    @user-kj9ep1th5s Рік тому +2

    ശരിക്കും ഇപ്പോളും വില്ലേജ് ഓഫീസ് ഇങ്ങനെ തന്നെ
    ഇന്നലെയും എനിക്കനുഭവം
    പൊരിച്ചു ഞാൻ നാറികളെ

  • @user-it9fy8sw5s
    @user-it9fy8sw5s 2 роки тому +5

    ഇതെന്ത് ഓഫീസാണ്🤣🤣🤣🤣🤣🤣

  • @naaaz373
    @naaaz373 2 роки тому +9

    രാഘവേട്ടൻ vs. സുമേഷേട്ടൻ 😍🔥

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Kalakki annaaaaaaaa

  • @jasichengala4725
    @jasichengala4725 2 роки тому +2

    റോഡുകളുടെയും പാലങ്ങളുടെയും പ്രവർത്തി തുടങ്ങുമ്പോഴും പ്രവർത്തി കഴിഞ്ഞും ഉദ്ഘാടന മാമാങ്കം നടത്താൻ വേണ്ടി കരാറുകാർ സ്വന്തം കൈയിൽ നിന്നാണ് പണം കൊടുക്കാറ്.. എന്നിട്ട് കരാറുകാർ അഴിമതിക്കാരെന്ന് പേരും... ചില സാഹചര്യങ്ങൾ അഴിമതിക്ക് നിർബന്ധിത അവസ്ഥയാകുന്നു..

  • @ansarianu9586
    @ansarianu9586 2 роки тому +2

    ഒരു കൊമ്പ്... 👀👀👀സാറെ എനിക്ക് ഓളബ്ബ് 😂😂😂

  • @shemy5409
    @shemy5409 2 роки тому +10

    ഉണ്ണിയേട്ടൻ❤️❤️❤️

  • @ra_mi3375
    @ra_mi3375 2 роки тому +15

    ഉണ്ണി ഫാൻസ്‌ 💙

  • @muhsinasathar
    @muhsinasathar 2 роки тому +3

    'നിലം നികത്തൽ ' നിരോധിച്ചതിന് ശേഷം ചില റവന്യൂ ഉദ്യോഗസ്ഥർ പല പേരുകളിലായി വാങ്ങിയ കൈക്കൂലി ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ലുലു മാൾ കൂടി തുടങ്ങാമായിരുന്നു.

  • @romariorocksss3902
    @romariorocksss3902 2 роки тому +3

    polii saaanam

  • @muhammedshafi5157
    @muhammedshafi5157 2 роки тому +3

    വയനാട് മുട്ടിൽ വില്ലജ് ഓഫീസറെ ഓര്മ വന്നു

  • @fazalphotography1385
    @fazalphotography1385 2 роки тому +5

    നാക്കിലൊട്ടിക്കുമ്പോ മൂടാവുന്നതാണോ😂

  • @Kochannanmeeshakkaran
    @Kochannanmeeshakkaran 2 роки тому +4

    Riyaazka ore poliii❤️❤️❤️

  • @user-pn5fb6hc1x
    @user-pn5fb6hc1x 11 місяців тому +2

    വില്ലേജ് ഓഫീസിൽ ഉള്ളവരുടെ ശെരിക്കുള്ള സ്വഭാവം 😂😂😂😂

  • @charlesthomasjasmi9562
    @charlesthomasjasmi9562 3 місяці тому +1

    ❤❤❤❤❤❤❤ super

  • @sharathraghunathan6355
    @sharathraghunathan6355 2 роки тому +5

    10:03 ശീതളൻ 😂

  • @BINOJ8341
    @BINOJ8341 2 роки тому +1

    Actors ellam ore powliii

  • @amal7035
    @amal7035 2 роки тому +2

    Super 👍👍

  • @solamansimon8080
    @solamansimon8080 9 місяців тому +1

    Rakhavo ennulla aa vili, serikkum innocentine orma vannu

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Sheee thalan sir ...kidu Blue shirt

  • @aabi5139
    @aabi5139 2 роки тому +3

    yatra kandalum madupu thonnatha parivaadi aan marimayam

  • @user-wl3vm7cr9d
    @user-wl3vm7cr9d 2 роки тому +16

    എന്തൊ ഒന്നു കംപ്ലൈൻറ് കൊടുത്തിട്ടുണ്ട് ആ സുമേഷ് 😂😂😂

  • @jeffstevanspaul1995
    @jeffstevanspaul1995 2 роки тому +3

    8:24 🤘🏻🤣✨🌈🌸👽

  • @ptpravith3294
    @ptpravith3294 Рік тому +1

    Super episode 👌

  • @beinghuman2710
    @beinghuman2710 2 роки тому +3

    Uthareeyam 😀,
    Mandunte kavil chady

  • @shijilks2778
    @shijilks2778 2 роки тому +1

    സുമേഷേട്ടന്‍...😂😂😂👌👌👌

  • @dominicvarghese8595
    @dominicvarghese8595 2 роки тому +1

    Super..super 👌👌

  • @rashikca2577
    @rashikca2577 2 роки тому +2

    💞

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 2 роки тому +2

  • @manojm7206
    @manojm7206 2 роки тому

    സൂപ്പർ

  • @prashantvjay
    @prashantvjay 2 роки тому +3

    നാക്കിൽ ഒട്ടിക്കുമ്പോ മൂഡ് ആകുന്നതാണോ 😂😂

  • @amarnath3511
    @amarnath3511 2 роки тому +2

    ഞാൻ കടുത്ത ഒരു ആരാധകനാണ് മാറിമായതിന്റെ. പക്ഷെ ഞാൻ എന്റെ നിരീക്ഷണത്തിൽ പറയുവാണേൽ ഇത്തിരി കുറവുകൾ ഉണ്ട് ട്ടോ ഇതിൽ അത് പരിഹരിക്കാൻ ശ്രെമിച്ചാൽ നന്നായിരുന്നു.

  • @sidheeqpu2800
    @sidheeqpu2800 2 роки тому

    അടിപൊളി 🌹

  • @sumakp3757
    @sumakp3757 Рік тому +2

    Super episode

  • @sathyanandantb2834
    @sathyanandantb2834 2 роки тому +3

    Mandoo is extra ordinary!

  • @ushaanilkumar7270
    @ushaanilkumar7270 2 роки тому +1

    Episode super

  • @Ayush-kx2vl
    @Ayush-kx2vl 2 роки тому +2

    🤩

  • @HackSparrrowakaSicario
    @HackSparrrowakaSicario 2 роки тому +5

    Mood aavunna stamp aano 🤣🤣